ശരിക്കും ഇങ്ങനത്തെ അനുഭവം എനിക്കുണ്ട് ഞങ്ങളുടെ അയൽപക്കത്തെ ഒരു സ്ത്രീ ഇങ്ങനെ തന്നെയായിരുന്നു ഇപ്പോ ആയിഷ ത്താല് പോലെ അവരുടെ ഹസ്ബൻഡ് മരിച്ചു ആയിഷത്ത് പറഞ്ഞപോലെ അവർ ഇപ്പോൾ എപ്പോഴും വിഷമത്തിലാണ് അതുകൊണ്ട് ജീവിക്കുന്ന കാലമത്രയും സന്തോഷത്തോടെ പടച്ചവൻ അനുഗ്രഹിക്കട്ടെ ആമീൻ
@safvanrimshanasafvanrimsha74853 жыл бұрын
Ameen
@sameerksameer41793 жыл бұрын
ആമീൻ 👍... 😍 കണ്ണ് ഉള്ളപ്പോൾ അതിന്റെ വില അറിയില്ല അതു നഷ്ടപ്പെടുമ്പോൾ അനുഭവിക്കുന്ന കഷ്ടപ്പാട് വലുതാണ്.
@safvanrimshanasafvanrimsha74853 жыл бұрын
Ha
@Muhammedshaheen_183 жыл бұрын
@@sameerksameer4179 yes
@jasijinu1223 жыл бұрын
Aameen 🤲
@Firoz078563 жыл бұрын
Mashaallah 🥰നന്നായിട്ടുണ്ട് itha 👍👍കണ്ണുള്ളപ്പോൾ കണ്ണിന്റെ വില നമ്മൾ അറിയുന്നില്ല. മരണം വരെ നമ്മുടെ ഭർത്താക്കന്മാരുടെ തണലിൽ ജീവിക്കാൻ Allahu തൗഫീഖ് നൽകട്ടെ ആമീൻ 🤲🤲🤲
@SHASDOTCOMbyshahadiyasakeer3 жыл бұрын
ആമീൻ 🥰🥰🥰
@mazin6453 жыл бұрын
ആമീൻ ആമീൻ
@muhammedsafther71873 жыл бұрын
Aameen aameen ya rabbal aalameen 🤲🤲🤲
@jasnajasnashaji29963 жыл бұрын
Aameen
@Muhammedshaheen_183 жыл бұрын
ആമീൻ
@thasnimansoor48123 жыл бұрын
നമ്മളെ ജീവിതം ഒപ്പിയെടുത്ത skit 😍 sprrr
@SHASDOTCOMbyshahadiyasakeer3 жыл бұрын
Thank u😍
@ummmusalma92503 жыл бұрын
ശരിക്കും നടക്കുന്ന സംഭവം എല്ലാം സ്വന്തം അനുഭവം പോലെ തോന്നുന്നു. ഭർത്താക്കൻമാരുടെ കാര്യത്തിൽ സ്വാർത്ഥതയാണ് ഇഷ്ട കൂടുതലാണ്. നല്ലൊരു മെസ്സേജ് എനിക്ക് ഇഷ്ടായി🥰
@safuayisha30143 жыл бұрын
Sthym
@SHASDOTCOMbyshahadiyasakeer3 жыл бұрын
Thank u🥰🥰
@rafeeqmonptb67663 жыл бұрын
👍🏻
@shaanwithme41183 жыл бұрын
ഒട്ടു' മിക്ക ഭാര്യ മാരും' ഇങ്ങനെ ആയിരിക്കും നമുക്ക് അവരോടുള്ള സ്നേഹക്കൂടുതൽ കൊണ്ടാ കൈവിട്ട് പോവുമോ എന്നുള്ള പേടി' ☺️☺️☺️ഇടക്ക്' എന്നെ' തോന്നി പ്പോയി ….നമ്മൾ എപ്പോയും അവരുടെ സാമിപ്യം കൊതിക്കും But അവർക്ക് ജോലി' തിരക്കിൽ അതു' മറക്കും ….എല്ലാവരുടെയും' ആയുസ്സിനെ അള്ളാഹു നീട്ടിതരട്ടെ ആമീൻ(skit Adipoli 100/100 mark ✌️✌️✌️✌️
@SHASDOTCOMbyshahadiyasakeer3 жыл бұрын
😘😘😘അതെ.. ഇഷ്ടം കൂടുതൽ ഉള്ളോണ്ട് ശല്യപെടുത്തും...
@saifusafu81923 жыл бұрын
എനിക്കു ഇങ്ങനെ തൊന്നിരുന്നു. ഇക്കാക്ക് എന്നോട് സംസാരിക്കാൻ നേരം ഇല്യാന്ന് അത് സ്നേഹം കൂടുന്നത് കൊണ്ട് തൊന്നുന്നതാ.. എന്ന് ഞാൻ മനസ്സിലാക്കി. ഇക്കാന്റെ തിരക്കുകളും നമ്മൾ മനസ്സിലാകണ്ടെ, ഇപ്പോ ഞാൻ ഹാപ്പിയാ... ഇക്കാക്ക് ഈ കണ്ണീര് കാണുന്നത് ദേഷ്യ. അത് മനസ്സിലാക്കിയപ്പോൾ ഒക്കെയായി. പരസ്പരം ഉള്ള തുറന്ന് സംസാരിച്ചാൽ തീരുന്ന പ്രശ്മേ നമ്മുടെയൊക്കെ ജീവിതത്തിലൊള്ളൂ ...
ഇത്താ വളരെയധികം നല്ലൊരു സ്കിറ്റായിരുന്നു ഇതിൽ ഞാൻ എന്നെത്തന്നെയാണ് കണ്ടത്... എനിക്കും എന്റെ തെറ്റ് മനസ്സിലായി...😦ഇനിയെങ്കിലും ഞാൻ ശ്രദ്ധിക്കും
@SHASDOTCOMbyshahadiyasakeer3 жыл бұрын
Thank u മാഷാ അല്ലാഹ് 👍🏻👍🏻👍🏻
@jabidkaderi54193 жыл бұрын
@@SHASDOTCOMbyshahadiyasakeer അഭിനയിക്കാൻ നല്ലവണ്ണം അറിയാം അല്ലെ 😂😂😂😂
@sumayyamk69412 жыл бұрын
Njanum inganeya
@shamil9863 жыл бұрын
Masha allah സൂപ്പർ ആയിട്ടുണ്ട്. ഇത്താക്ക് എല്ലാ വേഷവും നന്നായി ചെയ്യാൻ പറ്റുന്നുണ്ട്. ചെറിയ മോൻ ആരാണ്. 👍👍👍
@SHASDOTCOMbyshahadiyasakeer3 жыл бұрын
Thank u ഇക്കാന്റെ അനിയന്റെ മോനാ 🥰
@oysters20403 жыл бұрын
ഇത്ത ഈ സ്കിറ്റ് എത്ര പേരെ കണ്ണുതുറപ്പിച്ചു എന്റെ തനി പകർപ്പായിരുന്നു ഈ സ്കിറ്റ്. ഇത് കണ്ട് ഞാൻ കരഞ്ഞുപോയി . ഇതിലൂടെ എനിക്കും മനസ്സിലായി എത്ര വല്യ തെറ്റാന്നു. മാഷാഅല്ലാഹ് ഇത്താക്കും ഫാമിലിക്കും മനസ്സറിഞ്ഞു പ്രാർത്തിക്കും.
Maxi shall ഓക്കേ supper.aayittund shaitha. Skit athilum sooper...12:40 min ഉള്ള ആ portion adipoli aayitt act cheyythu.. Shaitha.. Expect more from u.. ഉള്ളിൽ ഉള്ള കലാകാരിയെ പുറത്ത് കൊണ്ട് വരൂ 🤍🤍🤍🤍
Masha allah ....😍😍😍ഒരുപാട് ഇഷ്ടായി 😘😘 ഇതൂസെ വീട്ടിലെ ഇൻഡോർ ചെടികളെ ഔട്ട് ഡോർ ചെടികളെ കുറിച്ചും കെയറിങ്ങിനെ കുറിച്ചും ഒരു ഡീറ്റൈൽ വീഡിയോ ഇടോ ..Plzzzz🙂🙂
@SHASDOTCOMbyshahadiyasakeer3 жыл бұрын
ഒരു ദിവസം പറയണ്ട്ട്ടോ 🥰
@nasriinaazzz48073 жыл бұрын
@@SHASDOTCOMbyshahadiyasakeer Waiting😍😍😍
@kottakkalummu91643 жыл бұрын
കറക്റ്റാണ് ശഹദിയ പറഞ്ഞത് ഞമ്മൾ പെണ്ണുങ്ങൾ മനസ്സ് വെച്ച ജീവിതം സാർഗം ആകും നല്ലൊരു മെസ്സേജ് ഉണ്ട് ഇതിൽ സൂപർ പറയാനിനി വാക്കുകളില്ല
@SHASDOTCOMbyshahadiyasakeer3 жыл бұрын
Thank u🥰🥰
@newmovies963 жыл бұрын
മോനൂസ് സൂപ്പറായി അഭിനയിച്ചു 👍😍😍
@SHASDOTCOMbyshahadiyasakeer3 жыл бұрын
Thank u🥰
@shaafeef3 жыл бұрын
ചില ജീവിത സത്യങ്ങൾ.... തിരിച്ചറിവാണ് പശ്ചാത്താപത്തിനേക്കാളും നല്ലത്... ഗംഭീരം...എല്ലാ നൻമകളും നേരുന്നു💐
@SHASDOTCOMbyshahadiyasakeer3 жыл бұрын
Thank u🥰
@raihanathtp80963 жыл бұрын
Masha allah, സൂപ്പർ 👍ഇടയിലൊക്കെ ഞാൻ എന്നെ കണ്ടു. അടിപൊളി ഇത്താ
@SHASDOTCOMbyshahadiyasakeer3 жыл бұрын
Thank u അതെയോ 🥰
@sanasaleemsaleem2 жыл бұрын
Good Msg 👍🏻👍🏻👍🏻❤❤❤❤ഇതൊക്കെ പണ്ടത്തെ അനുഭവങ്ങളാണ് ഇപ്പൊ ഇതിൽ നിന്നൊക്കെ കുറെയൊക്കെ ആളുകൾ മാറിയിട്ടുണ്ട്.... കഥാപാത്രങ്ങൾ എല്ലാവരും സൂപ്പറായിട്ട് 🥳🥳🥳🙌🏻🙌🏻🙌🏻🙌🏻🙌🏻
@SHASDOTCOMbyshahadiyasakeer2 жыл бұрын
🥰😅m... പക്ഷെ വീഡിയോയുടെ cmnts കണ്ടപ്പോഴാണ് ഇപ്പഴും ഇങ്ങനുണ്ടോ എന്നറിയുന്നത് 🥰thanks
@mehnnazworld34753 жыл бұрын
കുറഞ്ഞ ടൈമിൽ ഒരുപാട് പാഠങ്ങൾ നൽകി കൊണ്ടുള്ള വളരെ നല്ല അടിപൊളി skitt... 👍🏻👍🏻👍🏻
@SHASDOTCOMbyshahadiyasakeer3 жыл бұрын
Thank u🥰
@AbdulRasheed-po9pd3 жыл бұрын
👍
@5starkitchenbyshabnanasar13 жыл бұрын
അടിപൊളി ആയിരുന്നു, നല്ല അഭിനയം 💯
@SHASDOTCOMbyshahadiyasakeer3 жыл бұрын
Thank u🥰
@najmathsidhiq29393 жыл бұрын
അടിപൊളി...സൂപ്പർ ....❤️❤️❤️
@SHASDOTCOMbyshahadiyasakeer3 жыл бұрын
Thank u 😍😍
@fathimaridha28583 жыл бұрын
നമ്മുടെ അനുഭവം കാണിച്ചു തന്നു 👍👍👍അടിപൊളി സൂപ്പർ kathichathande വേഷം നല്ലോണം ചേരുന്നുണ്ട്
@SHASDOTCOMbyshahadiyasakeer3 жыл бұрын
Thank u ആണോ 🥰
@SHASDOTCOMbyshahadiyasakeer3 жыл бұрын
Thank u ആണോ 🥰
@munnasaju37153 жыл бұрын
ജോലിക്കിടയിൽ continues ആയി എനിക്കി വീഡിയോ കാണാൻ കഴിഞ്ഞില്ല. എന്നാലും ഡ്യൂട്ടി കഴിഞ്ഞു വീട്ടിൽ എത്തിയ പാടെ ഫുൾ ഇരുന്നു കണ്ടു. സൂപ്പർബ് ആണുട്ടോ. Yellavediousum ithuvare കണ്ടിട്ടില്ല. കാണണം ഇന്ഷാ അല്ലാഹ് ❤
@SHASDOTCOMbyshahadiyasakeer3 жыл бұрын
🥰🥰🥰ആയിക്കോട്ടെ.... ഒത്തിരി സന്തോഷം 🥰🥰🥰🥰
@A2ZTricks3 жыл бұрын
അടിപൊളി...
@SHASDOTCOMbyshahadiyasakeer3 жыл бұрын
Owwww... Masha Allah 😍😍😍
@haseenaharis3840 Жыл бұрын
@@SHASDOTCOMbyshahadiyasakeer itha script, acting super🥰🥰 njan oru cheriya karyam parayatte , ithile Sunday aan kuttikk school , athengane vara 😁
@Danfinworld1433 жыл бұрын
ഷാ.... ഇതൊക്കെ എങ്ങനെ കഴിയുന്നു.. നല്ലൊരു സന്ദേശം.. ഇന്ന് പല കുടുംബങ്ങളിലും നടക്കുന്നു.. കൂടെ കട്ടക്ക് നിക്കുന്ന ഇക്കാക് ഇരിക്കട്ടെ ഇന്നത്തെ like 👍
@SHASDOTCOMbyshahadiyasakeer3 жыл бұрын
ഒത്തിരി സന്തോഷം 😘😘😘😘ആയിക്കോട്ടെ thanks
@VeettuRuchi3 жыл бұрын
Shas super.Relevant topic.keep going dear.convey my regards to Sheffmon and to u r ikkaka
@SHASDOTCOMbyshahadiyasakeer3 жыл бұрын
Thank youuu 😘😘
@ponoosworld90752 жыл бұрын
നമ്മുടെ ജീവിതത്തിന്റെ നേർകാഴ്ച...വളരെ നല്ല സ്കിറ്റ്
@SHASDOTCOMbyshahadiyasakeer2 жыл бұрын
Thanks 🥰🥰
@aestheticviews_83043 жыл бұрын
എനിക്കുമുണ്ട് ചിലപ്പോഴൊക്കെ ഇത് പോലത്തെ സ്വഭാവം മാറ്റണംന്ന് വിചാരിക്കും എപ്പോഴും.
@SHASDOTCOMbyshahadiyasakeer3 жыл бұрын
ആഹാ 👍🏻👍🏻👍🏻
@Anu-xn3no3 жыл бұрын
Maasha allah ❤️അടിപൊളി ആയിട്ടുണ്ട് ❤️നല്ലൊരു msg ആണ് ട്ടോ 😄❤️❤️❤️❤️
@SHASDOTCOMbyshahadiyasakeer3 жыл бұрын
Thank u🥰
@farvaaliya91053 жыл бұрын
Masha allah പൊളിച്ചു ഒന്നും പറയാനില്ല 👍🏻👍🏻👍🏻 sahadiya ഇത്ത എല്ലാ റോളും നന്നായി ചെയ്തു ട്ടോ പൊളി പൊളി പൊളിയെ 😍😍😍😍😍
ഒന്നിലധികം ക്യാരക്ടർ ചെയ്യാൻ ഒരു പാട് ബുദ്ധിമുട്ടില്ലേ. എത്ര ദിവസമെടുത്തു. സൂപ്പറായിരുന്നു ട്ടോ . ഓരോ വീഡിയോയുംനല്ല നല്ല സന്ദേശങ്ങൾ നൽക്കുന്നു. മാഷാ അള്ളാഹ് .
@SHASDOTCOMbyshahadiyasakeer3 жыл бұрын
എനിക്ക് ഇങ്ങനെയൊക്കെ ഇഷ്ടമാണ് 3ദിവസം എടുത്തു 🥰
@Titan-jm3 жыл бұрын
Excellent performance.. And good story... 😍😍😍 ഇനി വേഗം കുട്ടിക്ക് പഴം പൊരി ഉണ്ടാക്കി കൊടുക്ക് 😁😁😁😁....
@blackqueen20593 жыл бұрын
Hi, Jasmitha
@SHASDOTCOMbyshahadiyasakeer3 жыл бұрын
Thank u 😍😍😅😅😅😅
@raheelasdine95913 жыл бұрын
എല്ലാവരും നന്നായി അഭിനയിച്ചു.😍 സൂപ്പർ 👌👌👌
@SHASDOTCOMbyshahadiyasakeer3 жыл бұрын
Thank u🥰
@achusilu40813 жыл бұрын
എന്റെ ജീവിതവമാണ് എന്ന് തോന്നി 👍🏻👍🏻👍🏻👍🏻
@SHASDOTCOMbyshahadiyasakeer3 жыл бұрын
🥰🥰🥰
@Rejeenashaharban3 жыл бұрын
Masha allah valare nalla oru skitt aarnnu chilarengilum eth pole undavum avarude kann thurappichu super
@SHASDOTCOMbyshahadiyasakeer3 жыл бұрын
Thank u😍
@shabanafaisal533 жыл бұрын
Adipoli❤️...njammal Ororuthatkum undakunna anubavangal thanneyan ith...gd msg for all couples...Nalla reethiyil jeevikan padachone namukk thoufeek nalkatte Ameeen🤲
@SHASDOTCOMbyshahadiyasakeer3 жыл бұрын
ആമീൻ 🥰
@Subeesubeesubee22343 жыл бұрын
Woooowww ..onnum perayanilla ..excellent …amazing 👌👌👌❤️❤️❤️ Nalla rasamulla paradhipetty barya ..ummma suupper Asyathatha SU sooopr… Uncle n shfu mon powliiiiiiiiiiiiiiii100 mark …💗💗
@SHASDOTCOMbyshahadiyasakeer3 жыл бұрын
Thank u😍
@mariyashaji56533 жыл бұрын
ഇക്കയും ഷെഫുമോനും ബാപ്പയും മോനും ആണെന്ന് തോന്നില്ല... 😂രണ്ടാളും കൂടി ഇരിക്കുമ്പോൾ ചങ്ങാതി മാരെ പോലെ തോന്നും 😄😄
@threestar64073 жыл бұрын
എനിക്കും തോന്നി
@SHASDOTCOMbyshahadiyasakeer3 жыл бұрын
ആണല്ലേ 😍😍😍
@hazeesha3243 жыл бұрын
@@SHASDOTCOMbyshahadiyasakeer yes....good keep it up
ഇക്കാന്റെ അനിയന്റെ മോൻ ആണ്. ഞങ്ങൾക്ക് shafmon മാത്രം ഒള്ളു സ്വന്തം ആയിട്ട് 🥰🥰🥰
@shahinashajeer5003 жыл бұрын
Aa kuttikku oru pazham pori undakki kodukku🙏pavalle🥰ithade voice spr♥️
@SHASDOTCOMbyshahadiyasakeer3 жыл бұрын
😍😅😅😅thank u🥰
@izahfizaazim91853 жыл бұрын
Super skitt👍... Good message for couples 💐💐
@SHASDOTCOMbyshahadiyasakeer3 жыл бұрын
Thank u🥰
@inshaasworld16553 жыл бұрын
മാഷാഅല്ലാഹ് 🤲🤲അടിപൊളി 😍😍
@SHASDOTCOMbyshahadiyasakeer3 жыл бұрын
Thank u🥰
@shamilaps30543 жыл бұрын
അടിപൊളി shehadhi ❤❤❤
@SHASDOTCOMbyshahadiyasakeer3 жыл бұрын
Thank u 🥰🥰
@shahabusabu94283 жыл бұрын
അനുഭവം ഗുരു 😇... കുറച്ചു മുമ്പ് ഒക്കെ ഉണ്ടായിരുന്നു എനിക്കും ഇപ്പോ കുറച്ചു ആയിട്ട് എല്ലാം തിരുത്തി 🤩നല്ല പോലെ ഇഷ്ടം ആയി
@SHASDOTCOMbyshahadiyasakeer3 жыл бұрын
മാഷാ അല്ലാഹ് 🥰
@shamishamila27713 жыл бұрын
Ithuse ഒന്നും പറയാനില്ല 👌🏻👌🏻👌🏻. പിന്നെ പെണ്ണായി ജനിച്ചാൽ ഈ ഒരു അവസ്ഥയിലൂടെ കടന്നുപോകും. എന്റെ കല്യാണം കഴിഞ്ഞിട്ട് 10വർഷായി. ഇന്നും ഇത് തന്നെയാ അവസ്ഥ. വീട്ടിലെ എല്ലാ കാര്യവും നോക്കണം. സുബ്ഹിക്ക് എണീറ്റ് രാത്രീ വരെ ജോലി ചെയ്ത് നിൽക്കുമ്പോ വീട്ടുകാരുടെ ഒരു ചോദ്യമുണ്ട് ഇവിടെ നിനക്കെന്താ ഇത്ര പണി എന്ന്. അവിടെയാണ് ചിലപ്പോ നമ്മൾ തകർന്ന് പോകുന്നത്. പിന്നെ ജീവിതമല്ലേ 😢😢. Itha ഇക്ക ramlunod സംസാരിക്കുമ്പോ itha നോക്കിയത് അതാണ് എല്ലാ പെണ്ണുങ്ങളുടെയും ശെരിയായ അവസ്ഥ. 😢
@SHASDOTCOMbyshahadiyasakeer3 жыл бұрын
🥰🥰🥰... M.... അതെന്ന്നെ
@dilshadilu54193 жыл бұрын
എവിടുന്നു കിട്ടി ഈ സ്കിറ്റ് ഇങ്ങനെ അനുഭവിച്ചവർക്ക് ചെയ്യാൻ കഴിയുള്ളൂ വീഡിയോ ഉഷാറായിട്ടുണ്ട്
@SHASDOTCOMbyshahadiyasakeer3 жыл бұрын
അതൊക്കെ അങ്ങട്ട് കിട്ടി 😅😅😅thank u🥰
@sabirasaalam89083 жыл бұрын
എല്ലാ വേഷങ്ങളും ചേരുന്നുണ്ട്. നന്നായി അഭിനയിച്ചു 👍👍👍
@SHASDOTCOMbyshahadiyasakeer3 жыл бұрын
Thank u🥰🥰
@seena27953 жыл бұрын
Super story and acting ithatha❤️
@SHASDOTCOMbyshahadiyasakeer3 жыл бұрын
Thank u🥰🥰
@ashrafpk48083 жыл бұрын
Ed polichu yente waifum egine thanne but oru pad sneham und 👍