ഇത്താ ഒന്നും പറയാനില്ല കണ്ടിട്ട് എനിക്ക് സങ്കടം വന്നു മാഷാ അള്ളാ അടിപൊളിയായിട്ടുണ്ട് നിങ്ങളുടെ സ്കിറ്റ് ഈ വീഡിയോ ഒരുപാട് പേർക്ക് മാറ്റങ്ങൾ വരുത്തിയേക്കാം കാരണം നമ്മളുടെ ഈ ലോകത്ത് ഇപ്പോഴും ഇങ്ങനത്തെ ആൾക്കാർ ഉണ്ടാകും
@SHASDOTCOMbyshahadiyasakeer3 жыл бұрын
മാഷാ അല്ലാഹ് thank u 🥰🥰🥰
@hamizaboobacker42303 жыл бұрын
Currect ആണ് ഗൾഫ് പണം നിന്നാൽ കുറച്ചു പ്രായം ക്കൂടിയായാൽ ഭർത്താക്കന്മ്മാരുടെ കൂടെകിടക്കാത്ത ഭാര്യമാരും നമ്മുടെ നാടുകളിൽ ഏറെയുണ്ട്. അവരൊക്കെയൊന്നു കാണണം ഈ വീഡിയോ. തീർച്ചയായും മാറ്റം വരും
@shameeljahanshameeljahan62253 жыл бұрын
അഭിനയം തകർത്തു ശഹദി കരഞ്ഞു പോയി ഞാൻ ബൈ ജാസ്മിൻ
@chennuzworld10213 жыл бұрын
Njanum
@muhammednajil87393 жыл бұрын
Sheriyanu
@SiluTalksSalha3 жыл бұрын
ഇത്താ അഭിനയം പൊളിച്ചു 👍🏻👍🏻full ഇരുന്നു കണ്ടുട്ടോ 🥰
@SHASDOTCOMbyshahadiyasakeer3 жыл бұрын
Thank u,,salha 😘😘
@shahananasri12683 жыл бұрын
Siloo🥰🥰
@SiluTalksSalha3 жыл бұрын
@@shahananasri1268 😍🥰
@shihabshihabudeenkk95773 жыл бұрын
സിലുതാ 🥰
@kk95503 жыл бұрын
Athe
@NabzvisioNnabz3 жыл бұрын
ന്റെ ayshuuuuuuuuu.......... 😘😘😘😘 ഏതാ ആ അവസാനത്തെ കൈ പിടുത്തം, 🙈 😅😘😘😘 പൊളി ആയീണ്ട്.... ഓരോ സീനും 🥰😍🤩
@SHASDOTCOMbyshahadiyasakeer3 жыл бұрын
😅😅😅😅😅thank u🥰🥰🥰
@mrkokkz37903 жыл бұрын
yes
@aksarm.v37443 жыл бұрын
Family motham thudagiyalloo
@alluskitchen9153 жыл бұрын
സൂപ്പറായിട്ടുണ്ട് ഇക്കാന്റെ അഭിനയം നന്നായിട്ടുണ്ട് എല്ലാവരും സൂപ്പറാണ് 😍😍😍😍😍😍
@SHASDOTCOMbyshahadiyasakeer3 жыл бұрын
Thank u🥰🥰
@zainudeenpoyyakodi18363 жыл бұрын
സക്കീർ ഇക്കയുടെ മുഖത്തെ സങ്കടം ഒരു രക്ഷയും ഇല്ല എല്ലാവരും അടിപൊളി
@SHASDOTCOMbyshahadiyasakeer3 жыл бұрын
Masha allah 😅😅😅😅
@Mychoicebyfalila3 жыл бұрын
skit പൊളിച്ചു mutheeeeeee അഭിനയം super👍👍👍👍 സക്കീർക്ക കരയിപ്പിച്ചു കളഞ്ഞു 🥺🥺👍👍👍
@rishanaaslaharishanaaslaha75133 жыл бұрын
Hi Falilaaa....sughaano
@hyderali25363 жыл бұрын
.
@SHASDOTCOMbyshahadiyasakeer3 жыл бұрын
Thank u dear 😘😘😘😘
@sanusdream3 жыл бұрын
coment റിപ്ലൈ തരാറില്ല falilathaa
@mrkokkz37903 жыл бұрын
💞💞
@myworld63103 жыл бұрын
Super kand kure karanju paavam pravaasikal 😭😭😭
@SHASDOTCOMbyshahadiyasakeer3 жыл бұрын
Thank u🥰🥰
@rimamikitchen3 жыл бұрын
Ellarudem abhinayam polich😍😍😍sakkeerakka last karayippichuto😔,👍🏻👍🏻
@SHASDOTCOMbyshahadiyasakeer3 жыл бұрын
ഹായ് dear thank u 😘😘
@yusafyusaf14043 жыл бұрын
സ്കീർക്ക അഭിനയം തകർത്തു പാവം മറ്റു ള്ള വരും poli👍👍
@SHASDOTCOMbyshahadiyasakeer3 жыл бұрын
Thanks 🥰
@wafasalam.3 жыл бұрын
Ethaa polichu❤️❤️
@SHASDOTCOMbyshahadiyasakeer3 жыл бұрын
Thank u🥰🥰
@sinusvlog16633 жыл бұрын
പൊളിച്ചുട്ടോ ❤❤❤❤🌹🌹🌹😍 ഒരു ഫിലിം ഫീൽ ബെസ്റ്റ് acters
@SHASDOTCOMbyshahadiyasakeer3 жыл бұрын
Thank u🥰🥰
@ShanasFoodGalleryRishanaNajeeb3 жыл бұрын
വാക്കുകളില്ലഅത്രമേൽ മനോഹരം 🥰😍🇶🇦😘👍
@SHASDOTCOMbyshahadiyasakeer3 жыл бұрын
Thank u🥰🥰
@peppisworld3943 жыл бұрын
ഒന്നും പറയാനില്ല സൂപ്പർ കിടു കിടുക്കാച്ചി 😍😍😍🥰🥰👍🏻👍🏻
@SHASDOTCOMbyshahadiyasakeer3 жыл бұрын
Thank u🥰
@silviyaabdulla24093 жыл бұрын
Ma sha allah...Heart touching skit ഇന്ന് പല വീടുകളിലും നടക്കുന്ന ജീവിത സത്യം
@SHASDOTCOMbyshahadiyasakeer3 жыл бұрын
🥰🥰🥰🥰👍
@sydashiq41993 жыл бұрын
Correct 😢
@sulusabuazadpandikad79613 жыл бұрын
@@SHASDOTCOMbyshahadiyasakeer super video skit video masha allah 😭😭😭😭😭😭😭😭😭😭😭😭😭😭
@fathimathulfidha.k34923 жыл бұрын
👍👍👍👍നിങ്ങളുടെ സ്ക്രിപ്റ്റ് സൂപ്പർ. മൂന്ന് പേരുടെയും അഭിനയം ഒരു രക്ഷയുമില്ല 👌👌👌👌😍😍😍adutha സ്ക്രിപ്റ്റിന് വേണ്ടി വെയ്റ്റിങ് ❤️❤️❤️
@SHASDOTCOMbyshahadiyasakeer3 жыл бұрын
Thank u ഇൻശാ അല്ലാഹ് 🥰🥰
@ramsheenanavas882 жыл бұрын
g f http , feel f, Ku I Feel Http
@HilmiBinMuhammadali3 жыл бұрын
അടിപൊളി ആയിട്ട്ഉണ്ട് ട്ടോ എനിക്ക് ഇഷ്ടം ആയി ആയിശു അടിപൊളി 🙋🏻♂️🌹🌹🙋🏻♂️🙋🏻♂️❤😘😘🌹🌹🌹❤❤❤
@SHASDOTCOMbyshahadiyasakeer3 жыл бұрын
Thank u,,,, ഹിൽമി 🥰🥰🥰
@HilmiBinMuhammadali3 жыл бұрын
@@SHASDOTCOMbyshahadiyasakeer ur wlcme sister ❤❤❤❤❤🙋🏻♂️🙋🏻♂️
@@SHASDOTCOMbyshahadiyasakeer Welcome dear❤❤❤തൂത വഴി pas ചെയ്യുമ്പോ എപ്പഴും ഷോപ്പിലേക്ക് നോക്കാറുണ്ട് ട്ടൊ. ഒരു പ്രാവശ്യം ഷഫ് മോനെ കണ്ടു. ഇത്താനെ കണ്ടില്ല 🤥🤥
@molimoli5513 жыл бұрын
ഇത്തരത്തിലുള്ള നല്ല നല്ല വീഡിയോ സ് ഇനിയും പ്രതീക്ഷിക്കുന്നു.... 👍🏻👍🏻
@SHASDOTCOMbyshahadiyasakeer3 жыл бұрын
ഇൻശാ അല്ലാഹ് 🥰
@thevloggingbunch4133 жыл бұрын
Ethil ithade hus acting powlichuu❤️😍
@SHASDOTCOMbyshahadiyasakeer3 жыл бұрын
Thank u🥰🥰🥰
@travalingroots2303 жыл бұрын
എല്ലാവരും സൂപ്പർ അഭിനയം.. പൊളിച്ചു സക്കീറെ
@SHASDOTCOMbyshahadiyasakeer3 жыл бұрын
Thank u 🥰🥰🥰
@rasheedrasheed82443 жыл бұрын
2wz3ed,
@ninusvlogs85073 жыл бұрын
Polichu👍👍👍super oru rakshayumilla😪😪😪
@SHASDOTCOMbyshahadiyasakeer3 жыл бұрын
Thank u🥰🥰
@ninusvlogs85073 жыл бұрын
Entha channal onu subscrib cheyumo plz
@anshzaanshza60723 жыл бұрын
Sakkerkade acting uff ഒരു രക്ഷയും ഇല്ലാ...... 🤩🤩🤩 masha allahh
@SHASDOTCOMbyshahadiyasakeer3 жыл бұрын
Masha allah 🥰🥰🥰
@thasniknkv92123 жыл бұрын
Sathyam
@fathzz...49933 жыл бұрын
*ആളെ കരയിപിച്ച് കളഞ്ഞൂല്ലോ ഇങ്ങളും ഫാമിലി യും....heart touching...* Good work.. 👍😍
@SHASDOTCOMbyshahadiyasakeer3 жыл бұрын
Ooh dear... Thanks 🥰
@aminshafathima66983 жыл бұрын
അടിപൊളി ഒരു രക്ഷയും ഇല്ല 👌👌👌
@SHASDOTCOMbyshahadiyasakeer3 жыл бұрын
Thank u🥰
@raihanathraiha77253 жыл бұрын
ഇക്കാനെ കാണുമ്പോൾ സങ്കടം ഇത്ത കരയുമ്പോൾ സന്തോഷം ആയി എന്തായാലും super 🥰🥰🥰🥰🥰പൊളിച്ചു ഇതുസ്സ് shafumonum ഇക്കയും
@SHASDOTCOMbyshahadiyasakeer3 жыл бұрын
Thank u🥰🥰
@shafeequekunnummel3383 жыл бұрын
പടച്ചോനെ എല്ലാ ഗൾഫ്‌രെ സ്ഥിതിയും ഇത് തന്നെല്ലേ റബ്ബ് കാക്കട്ടെ അടിപൊളി മാഷാ അല്ലാഹ് പൊളിച്ചു മക്കളെ
@SHASDOTCOMbyshahadiyasakeer3 жыл бұрын
Thank u ആമീൻ 🥰
@jouharafaizal53973 жыл бұрын
Polich, super annu 👍👍👏👏😍😍
@SHASDOTCOMbyshahadiyasakeer3 жыл бұрын
Thank u🥰🥰
@shameelapk23233 жыл бұрын
എന്തായാലും പട്ടാമ്പി വീട്ടിലെ എല്ലാവരും ഫാമിലി skit ആയി poli😍😍
@SHASDOTCOMbyshahadiyasakeer3 жыл бұрын
Thank u🥰
@fidafathima54253 жыл бұрын
Sheriya
@suharamv24563 жыл бұрын
Abc
@suharamv24563 жыл бұрын
26rfhsxhd
@starmastrendz55613 жыл бұрын
അഭിനയം ആണെങ്കിലും.... ഷഫ് മോന് വിവാഹശേഷവും മാതാപിതാക്കളോട് ഈ സ്നേഹം എന്നും നിലനിൽക്കട്ടെ😍👍
Pala വീട്ടിലും nganokkea ind eppoazum. Njnm ഒരു പ്രവാസി ഭാര്യ ആണ്. Namakkonnum ഈ ബുദ്ധി tharallea allah.anganeam sambavikkaloa atha nganea paranj.nthayalum1st skit ath അത്യുഗ്രന്‍ thannea.നമിച്ചു പോയി ngalea🥰😘😘
Masha allah.... അഭിനയം തകർത്തു....... Good message......
@SHASDOTCOMbyshahadiyasakeer3 жыл бұрын
Thank u🥰🥰
@vahab_qzmylife60573 жыл бұрын
All of you hear that mashallah is so cool your family skit may make a lot difference to this video.. 💯 don't worry ithaa bcz there are still people..💫✨️ 😁
@SHASDOTCOMbyshahadiyasakeer3 жыл бұрын
🥰🥰thanks 🥰🥰m
@vahab_qzmylife60573 жыл бұрын
@@SHASDOTCOMbyshahadiyasakeer welcme.. ✨️🥀
@sinxyt32433 жыл бұрын
Parayan vakkukal illla 💞💞😍😍😍❤❤❤❤spr
@SHASDOTCOMbyshahadiyasakeer3 жыл бұрын
മാഷാ അല്ലാഹ് thank u🥰
@shahanpoovallur22653 жыл бұрын
ഇങ്ങളെ happy ഫാമിലിയായി കാണാനാണ് ഇഷ്ടം
@SHASDOTCOMbyshahadiyasakeer3 жыл бұрын
ആയിക്കോട്ടെ ഇങ്ങനേം ഒന്ന് കിടക്കട്ടെന്നെ 😅
@UK-tg6vd3 жыл бұрын
Aa
@bichuayisha373 жыл бұрын
ഞാൻ കണ്ടു പൊളിച്ചു. എല്ലാവർക്കും ക്യാഷ് ഉണ്ടായാൽ എല്ലാവരെയും പറ്റും ഇല്ലാത്തവരെ ആർക്കും വേണ്ട atha ഇന്നത്ത ലോകം 👍