ഭർത്താവ് ഗാഢമായി സ്നേഹിക്കാൻ ഈ 10 കാര്യങ്ങൾ മതി | How to get deep love from Husband | MT VLOG

  Рет қаралды 870,992

MT Vlog

MT Vlog

Күн бұрын

Пікірлер: 1 200
@MTVlog
@MTVlog 4 жыл бұрын
*100% ഗ്യാരണ്ടിയോടെ ഇംഗ്ലീഷ് സംസാരിക്കാൻ ആഗ്രഹമുണ്ടെങ്കിൽ ഈ കോഴ്‌സ് നിങ്ങൾക്കുള്ളതാണ്. താല്പര്യമുള്ളവർ ബന്ധപ്പെടുക +919061282877.* *അല്ലെങ്കിൽ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ WhatsApp ൽ അറിയാം.* *wa.me/+919061282877*
@saithalviempee9279
@saithalviempee9279 4 жыл бұрын
ഭർത്താവ് ഭാര്യയോട് എങ്ങിനെ പെരുമാറണം എന്നുള്ളത് ഒന്ന് വീഡിയോ ചെയ്യുക 😃
@moluchoice916
@moluchoice916 4 жыл бұрын
8 2898389 18
@minik.k5164
@minik.k5164 4 жыл бұрын
Very very Thank you
@jameelajameela3308
@jameelajameela3308 4 жыл бұрын
9
@safeerak4264
@safeerak4264 4 жыл бұрын
Ok
@lathadineshan4150
@lathadineshan4150 Жыл бұрын
എന്ത് ചെയ്തിട്ടും സ്നേഹം പ്രകടിപ്പിക്കാൻ അറിയാത്ത ഒരാൾ ആണ് എന്റെ ഭർത്താവ്
@sandeepapraveen9993
@sandeepapraveen9993 Жыл бұрын
Anteyum
@BlissfulAudioRealm
@BlissfulAudioRealm 11 ай бұрын
Entem😢😭
@AjnaAjna-uv3oe
@AjnaAjna-uv3oe 10 ай бұрын
😃
@shamsishamseena570
@shamsishamseena570 8 ай бұрын
Same 😢
@AzuAzu-z7k
@AzuAzu-z7k 8 ай бұрын
Enteyum
@peterjoseph5342
@peterjoseph5342 4 жыл бұрын
താഴെയുള്ള ഓരോ സ്ത്രീകൾ ടെയും കമന്റ്‌ ആണ് ഞാൻ വായിച്ചതു... എത്ര ഇമോഷണൽ ആണ് എല്ലാവരും...95% സ്ത്രീകളും ഭർത്താക്കന്മാരെ സ്നേഹിച്ചു തോറ്റു പോയവർ ആണ്... മക്കൾ ഓർത്തു മാത്രം അവർ ജീവിക്കുന്നു.. ഭർത്താവിനെ ഇട്ടേച്ചു ഇറങ്ങി പോകുന്ന ഒരു പെണ്ണിനേം ഞാൻ കുറ്റപെടുത്തില്ല
@vimalakp6260
@vimalakp6260 4 жыл бұрын
Yes
@easycommerceconceptsbyajiz4303
@easycommerceconceptsbyajiz4303 2 жыл бұрын
👌
@ishqehabeeb9808
@ishqehabeeb9808 Жыл бұрын
Njan ആദ്യം കുറ്റപ്പെടുത്തിയിരുന്നു ഞാൻ ഒരു ഭാര്യ ആയപ്പോൾ എനിക്ക് മനസ്സിലായി
@akshayc5563
@akshayc5563 Жыл бұрын
Yes, pogunnavar maduthittavum
@Misriya269
@Misriya269 8 ай бұрын
Yes
@soumyareji7394
@soumyareji7394 4 жыл бұрын
സ്ത്രീ യെ അംഗീകരിക്കുന്ന പുരുഷന്മമാരെ മാത്രമേ സ്ത്രീകൾക്ക് മനസുതുറന്ന് സ്നേഹിക്കാൻ കഴിയൂ
@renjitharajesh3008
@renjitharajesh3008 4 жыл бұрын
sathyam
@aswathyaswathyes9780
@aswathyaswathyes9780 4 жыл бұрын
Sathyamanu
@rinshadknazer7315
@rinshadknazer7315 4 жыл бұрын
@@aswathyaswathyes9780 cortrct
@Kanmani0604
@Kanmani0604 4 жыл бұрын
Very True
@radhakrishnanks6843
@radhakrishnanks6843 4 жыл бұрын
Chanal onnumu kandila
@tessygeorge9768
@tessygeorge9768 3 жыл бұрын
ഒരു ഭാര്യ എന്ന് പറയുന്നത് കല്ലും മരവും കൊണ്ടല്ല ഉണ്ടാക്കിയിരിക്കുന്നത്. ഒരു മനസ്സ് അവളിലും ഉണ്ട്.
@athikhasabith2285
@athikhasabith2285 3 жыл бұрын
👍👍
@ummutti6918
@ummutti6918 3 жыл бұрын
അതെ 👍👍
@shincyvineesh7457
@shincyvineesh7457 2 жыл бұрын
Correct
@jayalakshmigk386
@jayalakshmigk386 2 жыл бұрын
Yes good
@rasiyanaufal105
@rasiyanaufal105 2 жыл бұрын
👍👍👍
@lekshmiproducts3705
@lekshmiproducts3705 4 жыл бұрын
ഭർത്താവിനു ഇഷ്ട്ടമുള്ളതൊക്ക ചെയ്തിട്ടും മറ്റു സ്ത്രീകളെ തേടി പോകുന്ന ഭർത്താക്കന്മാരെ എന്തു ചെയ്യണം. ഭർത്താവിനെ കൂടുതൽ സ്നേഹിച്ചിട്ടും അയാളെ നമ്മുടെ ജീവനും ജീവിതവുമായി കണ്ടിട്ടും , നന്നാവാൻ ഒരുപാട് അവസരം നൽകിയിട്ടും സ്വന്തം ഭാര്യയെ മനസ്സ് കൊണ്ടും ശരീരം കൊണ്ടും ചതിക്കുന്നത് എന്തു കൊണ്ടാണ് സർ 😥😥😥
@divyasreeputhukkudi9655
@divyasreeputhukkudi9655 4 жыл бұрын
ചിലർ അങ്ങനെ ആണ്. ഒന്നിൽ തന്നെ ഒതുങ്ങി ജീവിക്കാൻ അവർക്കു വളരെ പ്രയാസമാണ്. സ്നേഹിക്കണം ശകാരിക്കണം എന്നാൽ ഒരിക്കലും അടിമ ആയി ജീവിക്കരുത്. അങ്ങനെ ജീവിച്ചാൽ നമുക്കു ഒരു അടിമയുടെ വില മാത്രമേ കാണു. നിങ്ങൾ നിങ്ങളെ സ്നേഹിക്കുക, നിങ്ങൾക്കു വേണ്ടി സമയം ചിലവാക്കുക. അപ്പോൾ എല്ലാം നിങ്ങൾക്കു അനുകൂലമായി വരും. ❤️
@MNK-gamerz
@MNK-gamerz Жыл бұрын
sathyam😰😥😭😭
@anithavishnu3705
@anithavishnu3705 Жыл бұрын
അത് ആണ് എനിക്കും അറിയേണ്ടത് എന്താണ് അങ്ങനെ എന്ന്
@varghesees
@varghesees Жыл бұрын
മുജീബ് സർ എന്റെ മുത്താണ് 👍👍🙏🙏❤
@rahulradhu1029
@rahulradhu1029 Жыл бұрын
ആ പോകുന്ന സ്ത്രീക്കും ഒരു ഭർത്താവ് കാണുമല്ലോ😂
@gnsnilambur4741
@gnsnilambur4741 4 жыл бұрын
സ്വയം മാറ്റത്തിലൂടെ മാത്രമേ നമ്മളാഗ്രഹിക്കുന്ന മാറ്റം എവിടെയും ഉണ്ടാക്കാൻ സാധിക്കൂ എന്നുള്ളതാണ് സത്യം....നന്ദി..
@easycommerceconceptsbyajiz4303
@easycommerceconceptsbyajiz4303 2 жыл бұрын
👌
@gokilam.g8012
@gokilam.g8012 Жыл бұрын
👍🏻
@jomolabraham9682
@jomolabraham9682 Жыл бұрын
എനിക്ക് വളരെ ഇഷ്ടപ്പെട്ടു. വീഡിയോ തങ്കാൾ പറഞ്ഞു തന്നാ കര്യങ്ങൾ ഞാൻ പലതും ശ്രദ്ധിക്കുന്നതാണ് കൂടുതൽ ശ്രദ്ധിച്ചാൽ ജീവിതത്തിൽ സന്തോഷംലഭിക്കും കൂടുതൽ ഉപകരപ്രദമായ വീഡിയോകൾ ചെയ്യൽ കഴിയട്ടെ
@bindubabu1844
@bindubabu1844 4 жыл бұрын
യഥാർത്ഥ സ്നേഹമുള്ളിടത്തു പരാതികൾ കുറയും.. അതില്ലാത്തിടത്തു പതിനായിരം കാരണങ്ങൾ തനിയെ ഉണ്ടാവും...
@rakeshkolothuparambil2198
@rakeshkolothuparambil2198 4 жыл бұрын
Correct
@nasarpnasunasarpnasu875
@nasarpnasunasarpnasu875 4 жыл бұрын
ഭാര്യ ഭർത്താവിനെ സ്നേഹിക്കുന്നുണ്ട് എന്ന് തിരിച്ചറിയാൻ എന്താ മാർഗം? ഭാര്യ അത് ഒരിക്കലും തുറന്നു പറയില്ല... പിന്നെ എങ്ങിനെ ഒരു ഭർത്താവിന് തന്റെ ഭാര്യ തന്നെ സ്നേഹിക്കുന്നു എന്ന് മനസ്സിലാക്കാൻ കഴിയുക?? പരാതികൾ ഇല്ലെങ്കിലും സ്നേഹം ഉണ്ട് എന്ന് എങ്ങിനെ മനസ്സിലാകാം??????
@nasarpnasunasarpnasu875
@nasarpnasunasarpnasu875 4 жыл бұрын
ഭാര്യ ഭർത്താവിനെ സ്നേഹിക്കുന്നുണ്ട് എന്ന് തിരിച്ചറിയാൻ എന്താ മാർഗം? ഭാര്യ അത് ഒരിക്കലും തുറന്നു പറയില്ല... പിന്നെ എങ്ങിനെ ഒരു ഭർത്താവിന് തന്റെ ഭാര്യ തന്നെ സ്നേഹിക്കുന്നു എന്ന് മനസ്സിലാക്കാൻ കഴിയുക?????
@bindubabu1844
@bindubabu1844 4 жыл бұрын
ഭർത്താവിന് തന്റെ ഭാര്യയോട് ഉള്ള സ്നേഹം സത്യമാണെങ്കിൽ അവളുടെ സ്നേഹം അറിയാനും കഴിയും.. അവളുടെ കണ്ണുകളിലും വാക്കുകളിലും ആ സ്നേഹം ഉണ്ടായിരിക്കും.. സ്നേഹമുള്ളിടത്തു രണ്ടുപേരുടെയും മനസ്സിന് ഒരേ താളം.. ഒരേ ലയം....
@nasarpnasunasarpnasu875
@nasarpnasunasarpnasu875 4 жыл бұрын
@@bindubabu1844 അത് മനസ്സിലാക്കാനാണ് ബുദ്ദിമുട്ട്... കണ്ണുകളിലും വാക്കുകളിലുമായി അവിടെ വെക്കും. പ്രകടിപ്പിക്കില്ല.. നേരെമറിച്ചു ഭർത്താവ് സ്നേഹം പ്രകടിപ്പിക്കും സ്നേഹം അത് തുറന്നു പ്രകടിപ്പിക്കണം എന്നാണല്ലോ... അത് പല ഭാര്യമാരും ഓർക്കാറില്ല..
@shoukathaliali8206
@shoukathaliali8206 4 жыл бұрын
സർ ന്റെ ഒരു ഫാമിലി ഫോട്ടോ കാണേണ്ടവർ ലൈക്‌ അടിക്കു.....
@thahirk1344
@thahirk1344 4 жыл бұрын
Innale onn vicharichollu
@bushrasalim4733
@bushrasalim4733 4 жыл бұрын
S correct ithu nammale madrassayil padippikkunna chila karyangalum und appo pettennu aalde name noki. It's very good message
@itsmedeepikaappu8532
@itsmedeepikaappu8532 4 жыл бұрын
Yes
@padmanabhavan275
@padmanabhavan275 4 жыл бұрын
വേണ്ട, their privacy
@rabiabirabiabi852
@rabiabirabiabi852 4 жыл бұрын
Enikk kananam
@VarakalumVarnangalum
@VarakalumVarnangalum 4 жыл бұрын
Sir പറഞ്ഞത് ശരിയാണ് but ഇതേ പോലെ ഭാര്യ മാരും ഭർത്താവിൽ നിന്നും സ്നേഹം പ്രതീക്ഷിക്കുന്നു എന്നുള്ളത് അവരും മനസിലാക്കി പെരുമാറിയാൽ life is ബ്യൂട്ടിഫുൾ
@sunithaanirudhan3785
@sunithaanirudhan3785 4 жыл бұрын
Goof
@sunithaanirudhan3785
@sunithaanirudhan3785 4 жыл бұрын
Good
@easycommerceconceptsbyajiz4303
@easycommerceconceptsbyajiz4303 2 жыл бұрын
@KidsAreaOnline
@KidsAreaOnline 4 жыл бұрын
👌👌 വീട്ടിലിരുന്ന് കുട്ടികളെ പഠിപ്പിക്കാൻ കാണേണ്ട യൂട്യൂബ് ചാനലാണ് kids area online
@noufalnoufal8521
@noufalnoufal8521 4 жыл бұрын
ഒന്നാമത്തെ കാരണം കിടപ്പറയിൽ നിന്നാണ് തുടക്കം.. പക്ഷെ.. ആ കാരണം ആരും അങ്ങനെയൊന്നും പറയാറില്ല.. മനസ്സിൽ കിടന്നു സഞ്ചാരപ്പെടും എന്നല്ലാതെ.. 😒.. കിടപ്പറയിൽ പരസ്പരം സഹകരണം കുറയുമ്പോൾ അത് മറ്റുള്ള കാര്യത്തിലും ഫീൽ ചെയ്യും.. ചില ഭാര്യമാർ /ഭർത്താക്കന്മാർ നിസാര കാര്യത്തിന് പോലും ചൂടാവും.. പക്ഷെ.. കാരണം ആ സ്പോട്ടിൽ ഉണ്ടായ കാരണം ആയിരിക്കില്ല.. കാരണം വേറെ എങ്ങോ കിടക്കുകയാകും.. ആ കാരണം ഈ നിസാര കാരണത്തിലൂടെ റിലീസ് ചെയ്യും... 😑.. പിന്നെ ഈ പെട്ടന്നുള്ള ദേഷ്യം ചില പെണ്ണുങ്ങൾക് ഉണ്ടാകും. അത് അവരുടെ പ്രകൃതം അങ്ങനെയാണ്.. പ്രവാചകന്റെ ഭാര്യ ആയിഷ ഇത് പോലെ എന്തോ കാര്യത്തിന് പ്രവാചകന്റെ കയ്യിലുള്ള പിഞ്ഞാണം തട്ടി തെറിപ്പിച്ചു ഉടച്ചു കളഞ്ഞു.. നബി ഒന്നും മിണ്ടാതെ അത് പെറുക്കി കൂട്ടി.. അത് കണ്ടപ്പോ ആയിഷക്ക് വല്ലാത്ത വിഷമം വന്നു..നബിയുടെ അടുത്ത് പോയി ഇരുന്ന് പറഞ്ഞു.. " ഞാൻ അപ്പോഴത്തെ ദേഷ്യത്തിന് അറിയാതെ........ 😪.. നബി ഒന്നും ചെയ്തില്ല.. കാരണം നബിക്ക് അറിയാമായിരുന്നു ആ സ്പോട്ടിൽ ഉണ്ടായ കാരണം അല്ലാന്ന്. 😒..നമ്മുടെ ഭാര്യ നമ്മളെ കയ്യിൽ നിന്ന് ഇങ്ങനെ തട്ടി തെറിപ്പിച്ചാലോ..?.. എപ്പോ അടി വീണു മുഖത്ത് എന്ന് ചോദിച്ച മതി.. 😐.. പക്ഷെ.. അപ്പോൾ കൂടുതൽ പ്രശ്നം വഷളാകും എന്നല്ലാതെ മറ്റൊന്നും ഉണ്ടാകില്ല.. ഒരാള് ഒരാൾക്കു തോറ്റു കൊടുക്കാതെ ദാമ്പത്യം മുന്നോട്ട് പോകില്ല.. തോറ്റു കൊടുക്കുന്ന ആളാണ് ദൈവത്തിന്റെ മുന്നിൽ വിജയി.. 😏
@nishapaul3469
@nishapaul3469 4 жыл бұрын
U r right. Most of problems starting from bedroom
@makkathkader5255
@makkathkader5255 4 жыл бұрын
Exactly
@sheenaphilip9325
@sheenaphilip9325 4 жыл бұрын
What a right words
@padmanabhavan275
@padmanabhavan275 4 жыл бұрын
ആയിഷ യെ ഇവിടെ കൊണ്ട് വരേണ്ടിയിരുന്നില്ല, ജാമിതാ ടീച്ചർ video വൈറൽ ആവുന്നുണ്ട്
@noufalnoufalarimbra6440
@noufalnoufalarimbra6440 4 жыл бұрын
Ho
@ashithauv875
@ashithauv875 4 жыл бұрын
Bharyayekkaal വലുത് വീട്ടുകാർ ആണെന്ന് കരുതിന്നിടത് ഇൗ ടിപ്സ് കൊണ്ട് വല്യ കാര്യം ഒന്നുല്യ..
@naineekanidhi6515
@naineekanidhi6515 4 жыл бұрын
ഫ്രണ്ട്‌സ് ആണെങ്കിലോ
@ashithauv875
@ashithauv875 4 жыл бұрын
@@naineekanidhi6515 അവസ്ഥ എന്റെ പോലെ തന്നെ ലെ....
@Abdulkader-cr6ro
@Abdulkader-cr6ro 4 жыл бұрын
Ente avastha
@anishanissam1448
@anishanissam1448 4 жыл бұрын
Enikum same avasthayan
@merlinleo9068
@merlinleo9068 4 жыл бұрын
enikum.same avastha
@jayakumarmk2230
@jayakumarmk2230 4 жыл бұрын
ഭര്‍ത്താവിനും ഭാര്യക്കും പരസ്പരം നല്ല ഇഷ്ടംതന്നെയാണെന്ന് മനസില്‍ വെറുതെ കരുതി ഒരഭിനയമാണ് വിവാഹജീവിതം
@nasarpnasunasarpnasu875
@nasarpnasunasarpnasu875 4 жыл бұрын
അതിനു 100 മാർക്ക്‌
@jasnababujasna2757
@jasnababujasna2757 4 жыл бұрын
Correct
@sheejasatheesh8937
@sheejasatheesh8937 4 жыл бұрын
Correct
@bindurixon6555
@bindurixon6555 4 жыл бұрын
Correct
@rejina8467
@rejina8467 4 жыл бұрын
😜😜🤣
@anjunimesh7285
@anjunimesh7285 4 жыл бұрын
അമ്മായി അമ്മ പാരവെക്കാതിരിക്കാൻ വല്ല വഴിയും പറയു appo ഭർത്താവ് തനിയെ സ്നേഹിച്ചോളും
@shining_girl_xxx
@shining_girl_xxx 4 жыл бұрын
ente barthavum makkalum mathrameulloo ennittum snehamilla😪
@aryamuralis792
@aryamuralis792 3 жыл бұрын
സത്യം 💯💯💯
@fathimafathi4516
@fathimafathi4516 3 жыл бұрын
😢😢
@ammalu6163
@ammalu6163 3 жыл бұрын
സത്യം
@ashaash8570
@ashaash8570 3 жыл бұрын
സത്യം
@lalithachandrababu4099
@lalithachandrababu4099 4 жыл бұрын
Sar, പറയുന്ന കാര്യം കുറെയെങ്കിലും പ്രാവർത്തികമാക്കുവാൻ ശ്രെമിക്കുന്നവർക് ഒരുപാട് ഗുണമുണ്ടാവും ഇത്തിരി തിരക്കുള്ള സ്റ്റിച്ചിങ് ആളായത് കൊണ്ട് മനസിരുത്തി കാണുവാനും, പ്രവർത്തിക്കുവാനും സമയം കുറവ്... എങ്കിലും ഒരുപാട് നന്ദി അറിയിക്കുന്നു...
@kunjoosaadi3545
@kunjoosaadi3545 4 жыл бұрын
ഭാര്യക്ക് സൗനന്ദര്യം കൂടിയാൽ പ്രശ്നം കുറഞ്ഞാൽ പ്രശ്നം സ്വന്തം വീട്ടുകാരോട് ഫോണിൽ സംസാരിക്കാൻ പാടില്ല. ഭാര്യ ബന്ധുക്കാരെ കുറ്റം പറച്ചിൽ ആരോടും മിണ്ടാതെ ആരെയും കുറ്റം പറയാതെ ഭർത്താവിന്റ കാര്യം നോക്കി സ്നേഹമായിട് നിന്നാലും കുറ്റം പറച്ചിലിന് ഒരു കുറവുമില്ല.
@rafeeqrsfeeq7838
@rafeeqrsfeeq7838 4 жыл бұрын
Mattal edukoo 2 ennam pottikkoo Onnum nadakkillenkil enthenkilum asugham enn Kallarharam paranju Randu divasam kidakkoo
@sheejavenukumar4649
@sheejavenukumar4649 4 жыл бұрын
ഒരുപാട് romantic ആയി പെരുമാറുകയും ഭർത്താവിനെ നന്നായി എല്ലാ കാര്യത്തിലും promote ചെയ്യുകയും പ്രശംസിച്ചു സംസാരിക്കുകയും ഒക്കെ ചെയ്യുന്ന ഒരു ഭാര്യയുടെ ഭർത്താവ് അന്യ സ്ത്രീയെ തേടി പോയ ഒരു കേസ് എനിക്ക് അറിയാം അങ്ങനെയും ഉണ്ട് ചില ആളുകള്‍
@varikkaplamootilanchery1916
@varikkaplamootilanchery1916 4 жыл бұрын
very true vellavantem plate le food kooduthal attract cheyunne ennu positive ayi chindixhal comedy allae
@divyadivyanv3957
@divyadivyanv3957 4 жыл бұрын
അതെ അങ്ങനെ സംഭവിക്കുമ്പോൾ ജീവിതം വെറുപ്പായി തോന്നും
@vineethn1628
@vineethn1628 4 жыл бұрын
അത് അയ്യാളുടെ കയ്യിലിരുപ്പ്.. അതിനർത്ഥം എല്ലാവരും അങ്ങനെ ആണെന്നാണോ? നെഞ്ച് പറിച് തന്നിട്ടും പെണ്ണ് തേച്ചിട്ടു പോയ എത്രയോ ഉദാഹരണങ്ങൾ..
@fidhanazru4345
@fidhanazru4345 4 жыл бұрын
My life
@shahidaismail8594
@shahidaismail8594 4 жыл бұрын
😒😒😒😒
@hibazeba5570
@hibazeba5570 4 жыл бұрын
ഭാര്യ എങ്ങനെയൊക്കെ ആയിരിക്കണമെന്ന് സ്വന്തം ഭർത്താവ് തന്നെ തുറന്ന് പറയണം ..നല്ലത് കാണുമ്പോ കൊള്ളാമെന്ന് പറയണം..ഇഷ്ടമില്ലാത്തത് ഇഷ്ടമല്ല ന്ന് തന്നെ പറയണം . ഒന്നും പറയാത്ത ഭർത്താവിനെ സ്ത്രീകൾക്ക് ഇഷ്ടമല്ല. ചീത്ത പറഞ്ഞാലും വേണ്ടില്ല ഒന്നും മിണ്ടാതെ നിക്കുന്നതാണ് കഷ്ടം.
@noushadtk2195
@noushadtk2195 4 жыл бұрын
ഇവിടെയും അങ്ങിനെയാ, ഒന്നും മിണ്ടില്ല, ദേഷ്യം വരുമ്പോ മാത്രം സംസാരിക്കും
@kunukunu6978
@kunukunu6978 4 жыл бұрын
Sathyam
@jasu545
@jasu545 4 жыл бұрын
Sheriya njanum parayarund ente thett enikk parann tharamam
@kavithagokul5
@kavithagokul5 4 жыл бұрын
സത്യം
@salammuttam1733
@salammuttam1733 4 жыл бұрын
Baryayum angane thanne vende? 🤔
@aryamuralis792
@aryamuralis792 3 жыл бұрын
എന്ത് ചെയ്താലും കുറ്റം മാത്രം കണ്ടു പിടിച്ചാൽ എന്ത് ചെയ്യും 😪
@RajaRAJA-jn4hx
@RajaRAJA-jn4hx 2 жыл бұрын
Analle but he always loves you madam....
@naslinajeeb
@naslinajeeb 2 жыл бұрын
Same
@faseelasvlog5874
@faseelasvlog5874 Жыл бұрын
Kuttam mathram kanaruth ennu prynm
@sanjusninjus2.043
@sanjusninjus2.043 Жыл бұрын
സത്യം
@sabu3677
@sabu3677 24 күн бұрын
Athu sathayam..😂😂😂
@vineetharijesh9276
@vineetharijesh9276 4 жыл бұрын
സാർ.പറഞത് വളരെ അതികം ശരിയുള്ള കാര്യആൾ ആണ്. എൻ്റെ ഭർത്താവാണെൻ്റെ എല്ലാം. എല്ലാ കാര്യങ്ങൾ കൊണ്ടും അദ്ദേഹം എന്നെ വളരെ സ്നേഹത്തോടെ നോക്കാറുണ്ട്. തിരിച്ച് ഞാനും .Love you my Iife
@Nynuvlogs
@Nynuvlogs 4 жыл бұрын
കല്യാണം പോലും കഴിക്കാതെ ഇത്‌ കാണുന്നവർ ഉണ്ടോ 🤭😁
@എഴുത്തിന്റെതോഴി
@എഴുത്തിന്റെതോഴി 4 жыл бұрын
Njannnnn
@yaseenmalik1755
@yaseenmalik1755 4 жыл бұрын
😂
@ishaaniraj9011
@ishaaniraj9011 4 жыл бұрын
😁😁😁 engane okke padikkan pattathollu
@vfamgirl8585
@vfamgirl8585 4 жыл бұрын
ഞാൻ 😜👍
@gopikagopuz7899
@gopikagopuz7899 4 жыл бұрын
Njan, 😛
@anishathanzeer4375
@anishathanzeer4375 4 жыл бұрын
സർ, ഞാനൊരു യൂട്യൂബ് ചാനലിൽ ആദ്യമായിട്ടാണ് കമന്റ്‌ ഇടുന്നത്.. താങ്കളുടെ ഈ വീഡിയോ എനിക്ക് ഒരുപാട് ഇഷ്ട്ടായി.. ഇതിൽ താങ്കൾ പറയുന്ന മിക്ക കാര്യങ്ങളും എന്നെപ്പോലുള്ള ഭാര്യമാരിൽ കാണുന്നത് തന്നെയാണ്... എന്തായാലും ഈ വീഡിയോ ഒരുപാട് ഭാര്യമാർക്ക് പ്രയോജനപ്പെടുന്ന ഒന്നുതന്നെയാണ്.. താങ്കൾക്ക് ഒരുപാട് നന്നിയുണ്ട്
@sajithat8907
@sajithat8907 Жыл бұрын
ഗുഡ് നൈറ്റ്‌. എല്ലാവർക്കും ഇത് ഉപകാര പ്പെടേട്ടെ. 24 മണിക്കൂറും ഭാര്യ യെ ശ്രദ്ധിക്കാതെ ഫോണിൽ നോക്കിയിരിക്കുന്ന ഭർത്താവിനെ എന്തു പറയാൻ ആണ്. ജോലി വേണ്ട മക്കളെ ശ്രദ്ധിക്കേണ്ട ഭാര്യ യെ ശ്രെദ്ധിക്കുന്ന്നില്ല. വെറും രാഷ്ട്രീയ കമന്റ് സ് മാത്രം. . ഇതിനോട് യോജിക്കാൻ പറ്റുമോ? ഏതൊരു സ്ത്രീ ക്കും
@superthaufeek1467
@superthaufeek1467 4 жыл бұрын
എന്റെ അഭിപ്രായം എന്തൊക്കെ ആണെങ്കിലും മുറ്റത്തെ മുല്ലക്ക് മണം കുറവായിരിക്കും
@kanakammasasidharan2967
@kanakammasasidharan2967 3 жыл бұрын
അമ്മായിയമ്മ, നാത്തൂൻ, ചേട്ടത്തി പാരകൾ ആകുമ്പോൾ ഇതൊന്നും വിലപ്പോവില്ല. വിശ്വാസിയത പ്രധാനം.
@Crazyachumma
@Crazyachumma 4 жыл бұрын
Ha😂കിടു ചുവപ്പ് 😊മാഷേ കീറിയത് ഇടുന്നതുണ്ടെങ്കിൽ അതിന്റെ പേരിൽ പോലും ബുദ്ധിമുട്ടിക്കേണ്ട എന്ന് കരുതിയിട്ടാവും, ആ പൈസ കൂടി കുഞ്ഞുങ്ങളുടെ ആവശ്യത്തിനോ വീട്ടിച്ചിലാവിനോ ഉപയോഗിച്ചോട്ടെ എന്ന് കരുതിയിട്ടാണ്
@najumanajuma9777
@najumanajuma9777 Жыл бұрын
👍👍👍
@smithamaximus7851
@smithamaximus7851 2 ай бұрын
അതെ
@itsme___liyalione3412
@itsme___liyalione3412 3 жыл бұрын
ഒരുതവണയെങ്കിലും മുഖത്തുനോക്കി ചിരിച്ചാൽ തീരാവുന്ന പ്രശ്നതിന്നു മനസ്സിൽ വച്ചു എന്തിനും തെറ്റുകണ്ടുപിടിച്ചു നടക്കുന്നവരുടെ അടുത്ത എങ്ങനെയാ സാർ പറഞ്ഞപോലെ ഒക്കെ ചെയ്യാൻ പറ്റുന്നത് 😭ഒന്നിനും പ്രതികരിക്കാതിരുന്നാൽ പഴം വിഴുങ്ങി എന്നും എന്തെങ്കിലും പറഞ്ഞാൽ അഹങ്കാരി എന്നും വിചാരിക്കുന്ന ആളുകളും ഉണ്ട് ഇവിടെ
@raihanathap4382
@raihanathap4382 8 ай бұрын
❤❤😊❤😊❤❤❤❤❤❤❤❤❤❤❤😊😊❤😊❤❤❤❤❤❤❤❤❤😊❤❤❤😊😊❤❤😊😊❤❤❤😊❤😊❤❤❤❤😊😊❤😊❤😊😊❤❤❤❤❤❤
@SameeraIbru
@SameeraIbru 6 ай бұрын
👍
@jasnabanu6597
@jasnabanu6597 4 жыл бұрын
ചുരുക്കി പറഞ്ഞാൽ അവർക്ക് എന്ത് കുറവുണ്ടെങ്കിലും അതൊന്നും നമ്മളെ ഏൽക്കാതെ നമ്മുടെ ചെറിയ ചെറിയ പോരായ്മകൾ അവർക്ക് വേണ്ടി നികത്തി കൊണ്ട് പോവുക...
@dhanyacratnapal3050
@dhanyacratnapal3050 4 жыл бұрын
ഭർത്താവിന്റെ കൂടെ ഇത്തിരി നേരം ഒന്നു ഇരുന്നാൽ മതി അമ്മായി അമ്മയും, പെങ്ങന്മ്മാരും പിന്നെ അതു മതി ഒരു ഭൂകമ്പത്തിന്....അപ്പോൾ അതൊഴിവാക്കാൻ ഭർത്താവിന്റെ അടുത്ത് ഇവർ കാണലേ അതികം ഇടപഴകാതെ ഇരിക്കുന്നതാണ് സമാധാനം ആഗ്രഹിക്കുന്ന ഭാര്യക്കു ചെയ്യാനുള്ളത്. അല്ലെങ്കിൽ പിന്നെ ഭർത്താവ് ഇതൊന്നും വക വയ്ക്കാതെ ഇവരുടെയെല്ലാം മുന്നിൽ വച്ചു തന്നെ നല്ല സ്നേഹത്തോടെ സ്വന്തം ഭാര്യയോടു നന്നായി ഇടപഴകണം.അതു അവരു കുറച്ചു നാൾ കണ്ടാൽ പിന്നെ ഇവരൊന്നും അപ്പോൾ പിന്നെ തല പൊക്കില്ല.തലപൊക്കിട്ടു കാര്യമില്ല എന്നവർക്കറിയാം..കുറച്ചു നാൾ കഴിയുമ്പോൾ ഇവർരൊക്കെ Normal ആവും. ഭാര്യക്കാണേൽ സമാധാനത്തോടെ ഭർത്താവിനൊപ്പം ജീവിക്കും ചെയ്യാം ഭർത്താക്കൻമാർക്കു അതൊരു അപമാനമല്ല .അതൊരു അഭിമാനമാണ്...അപ്പോൾ സ്നേഹമുള്ള കൂട്ടുകുടുംബത്തോടെ ഭാര്യയു മൊത്ത് ആരേയും പേടിക്കാതെ സന്തോഷത്തോടെ ജീവിക്കാം😍..ഇതു ഭർത്താക്കൻമാർ തീരുമാനിച്ചാൽ തീരുന്ന ചെറിയൊരു പ്രശ്നമേയുള്ളൂ...😍😍
@kavithagokul5
@kavithagokul5 4 жыл бұрын
Madhavikutty യുടെ വരികള്‍ കടം എടുക്കുന്നു. സ്വന്തം എന്ന് thonnunnavaye സ്വതന്ത്രമായി വിടുക. അവ തിരിച്ചു വന്നാൽ നമ്മുടെത് തന്നെ.. അല്ലെങ്കില്‍ mattarudeyo ആണ്..... സ്നേഹം പിടിച്ചു vangendathalla😍
@sandhyasatheesh679
@sandhyasatheesh679 4 жыл бұрын
മാധവിക്കുട്ടി സ്വന്തം സുഖം തേടി പോയ ആൾ ആണ്
@kavithagokul5
@kavithagokul5 4 жыл бұрын
@@sandhyasatheesh679 അത് അവരുടെ ഇഷ്ടം.
@sandhyasatheesh679
@sandhyasatheesh679 4 жыл бұрын
കവിത ഗോകുൽ സ്ത്രീകൾ ജീവിതത്തിൽ മാധവിക്കുട്ടിയെ മാതൃക ആക്കണം എന്നാണോ പറയുന്നത്? എന്റെ അഭിപ്രായത്തിൽ ഒരു സ്ത്രീയും ഒരിക്കലും അവരെ മാതൃക ആക്കരുതെന്നാണ്. ജീവിതം നശിച്ചു പോവും
@kavithagokul5
@kavithagokul5 4 жыл бұрын
@@sandhyasatheesh679 മാധവിക്കുട്ടി യെ മാതൃക ആക്കണം എന്ന് ഞാൻ പറഞ്ഞോ? ആരെ മാതൃക ആക്കണം എന്ന് avaravar തീരുമാനിക്കണം.
@riyaaasheikha8366
@riyaaasheikha8366 4 жыл бұрын
Correct aan ...Avare swathandhramaayi vittu nokku...U can see the result... nammal eppoyum demand pidichirikkanam...Demand ullidathe aavashyakaar undaavu
@maliniag5112
@maliniag5112 4 жыл бұрын
സർ പറഞ്ഞത് correct ആണ് ബട്ട്‌ ഇക്കാര്യ ങ്ങൾ തിരിച്ചും ആകാമല്ലോ......
@shanilshanil6049
@shanilshanil6049 4 жыл бұрын
2 കുട്ടികളുടെ അമ്മയൊക്കെ ആയിക്കഴിഞ്ഞാൽ കുഞ്ഞുങ്ങളെ നോക്കിയും അവരുടെ കാര്യങ്ങൾ ചെയ്ത് കൊടുത്തും husbandinte കാര്യങ്ങൾ ചെയ്തും.. ഒക്കെ ദിവസങ്ങൾ കടന്നു പോകുമ്പോൾ പഴയ മാക്സിയും ഇട്ട് കിളവി ലുക്ക്‌ താനേ വന്നോളും.. ബോഡി shape, അമ്മായി അമ്മയെ sahikkal സംസാരം ഒക്കെ idokke "സ്വപ്നങ്ങളിൽ മാത്രം "🤭😆
@naj_bin_taj8263
@naj_bin_taj8263 4 жыл бұрын
എന്റെ കല്യാണം കഴിഞ്ഞിട്ടു 17 വർഷം ഒരു മോൻ ഒരുമോൾ സ്നേഹമില്ലാത്ത ഭർത്താവ് ഭർത്താവിന്റെ കുടുംബം എല്ലാം സഹിച്ചു വീട്ടുകാരുടെ ചീത്തയും ഭർത്താവിന് പൊന്നൊക്കെ വിൽക്കാൻ കൊടുത്തിട്ടു കാരണം എന്നാലെങ്കിലും ഭർത്താവിന്റെ സ്നേഹം കിട്ടാൻ എല്ലാ ജോലിയും എടുക്കും ഞാൻ ഭർത്താവിന്റെ ഉപ്പയെയും ഉമ്മയെയും പെങ്ങളെയു അനുജനെയും സ്നേഹിച്ചു എല്ലാ ചെയ്തു എന്നിട്ടും ആരോടും സ്നേഹമില്ല സഹിച്ചു മടുത്തു വാടക വീട്ടിൽ വന്നു 6 മാസം നിന്ന് വീട് പാസ്സായി ഭർത്താവ് ആദ്യവും പണിക്കുപോവില്ല കടം കൂടി ഭക്ഷണമില്ല കഷ്ടപ്പാട് എല്ലാം ഷിച്ചു അനുജൻ വിവാഹം കഴിച്ചു അവരെ ഇപ്പോൾ ഒരുപാടം പഠിപ്പിക്കാൻ ഇപ്പോൾ എന്റെ ഭർത്താവ് കടമുണ്ടേലും എന്നോട് ചിരിക്കും കളിക്കും എന്റെ വീട്ടിൽ വരും ജോലിയുമുണ്ട് ഭർത്താവിന്റെ ഉമ്മ ഇപ്പോൾ എളേച്ചിയുടെ പണിക്കാരത്തി എനിക്ക് കാണുമ്പോൾ സങ്കടമാകും പാവം ആർക്കും ഇങ്ങനെയുള്ള വിധികളൊന്നും ഇല്ലാതിരിക്കട്ടെ ക്ഷമിച്ചാൽ നല്ലഭാവിയുണ്ടാവും ഉറപ്പാണ് അല്ലാഹുവിനെ ഓർക്കുക എല്ലാവരെയും സഹായിക്കുക കിബർ ഒഴിവാക്കും എല്ലാം ശെരിയാവും ഗുഡ് ബൈ
@aswathykrishna6193
@aswathykrishna6193 4 жыл бұрын
ഒരു വഴിയും ഇല്ല അങ്ങോട്ട് കൊടുത്താൽ ഇങ്ങോട്ടും കിട്ടും പരസ്പരം സ്നേഹം കാണിച്ചില്ലെങ്കിലും ചതിക്കാത്ത ഇരുന്നാൽ മതി അത് തന്നെ ഭാഗ്യം അങ്ങനെ ഉള്ളിടത്തു സ്നേഹം അത് പിടിച്ചു വാങ്ങേണ്ട അറിഞ്ഞു കിട്ടും അത് ഭാര്യ ആയാലും ഭർത്താവ് ആയാലും 😍😍😍🥰🥰
@chinnuchinnu2066
@chinnuchinnu2066 4 жыл бұрын
Super
@famienthokeyooonashtapetto926
@famienthokeyooonashtapetto926 4 жыл бұрын
Sheriyaa parayunath chathikathe irunnal mathi vishvasa vanjana athu mathram oru penninum sahikan kazhiyilla mattoru penninte sneham thedi pokathirunal mathi poyal ath orikalum saashothamalllaaa baarya aa padhathinolam value illa ..kaamukik ith oroo barthavum arijirunal nallatj
@uthamansudhi2897
@uthamansudhi2897 4 жыл бұрын
ഞാൻ ഒരു വൈഫ്‌ ആണ്.. ഒരു ജോലി ഉള്ളവൾ കൂടിയാണ്.. ഞാൻ എന്റെ ഏട്ടനോടുള്ള പെരുമാറ്റം എല്ലാം ഇങ്ങനെ തന്നെ ആണ്.. ഇതിൽ പറഞ്ഞത് പോലെ.... അത് കൊണ്ട് തന്നെ ഞങ്ങൾ ഇപ്പോഴും നല്ല hussband and wife എന്നത് മാത്രം അല്ല നല്ലൊരു ഫ്രണ്ട്ഷിപ്പും കൂടിയാണ്...
@muneermk655mk2
@muneermk655mk2 4 жыл бұрын
Fami paranjath valare crct aanu viswasa vanchana oru baryayum sahikkilla.
@geethageethapr4431
@geethageethapr4431 Жыл бұрын
കുറേ മാറ്റം വരുത്താൻ ശ്രമിക്കാൻ തീരുമാനിച്ചു 👍👍🙏🙏
@redrosek7850
@redrosek7850 4 жыл бұрын
ഇതെല്ലാം ചെയ്തിട്ടും ഒരു മാറ്റവും ഇല്ലാത്ത ഭർത്താവിനെ എന്തുചെയ്യണം 🤣🤣🤣🤣😔🤣😔😔😔
@sajanashahina1016
@sajanashahina1016 4 жыл бұрын
😆😆😆😆
@redrosek7850
@redrosek7850 4 жыл бұрын
ശെരിയല്ലേ
@sajanashahina1016
@sajanashahina1016 4 жыл бұрын
Mm
@febnabasheer
@febnabasheer 2 жыл бұрын
Eduth kinattil idanam 😂😅
@salmaak6804
@salmaak6804 2 жыл бұрын
Mee tooo
@ziluzilzila2806
@ziluzilzila2806 4 жыл бұрын
*അൽഹംദുലില്ലാഹ് ഭർത്താവിനെ സ്നേഹിക്കുന്നതിൽ ഞാൻ പെർഫെക്ട് ആണെന്ന് ഭർത്താവും ഭർത്താവിന്റെ സ്നേഹത്തിൽ ഞാനും അൽഹംദുലില്ലാഹ് സംതൃപ്തി ആണ് 😍😍✌️👍*
@malayalipoli7099
@malayalipoli7099 4 жыл бұрын
kzbin.info/www/bejne/Z2OZiX6waM2VfLM SALIM കുമാർ കോമഡി ക്ലിപ്സ് KAND NOKK
@sharafuddeenk8768
@sharafuddeenk8768 4 жыл бұрын
ഞാനും.... അൽഹംദുലില്ലാഹ്
@martialartworldwide6947
@martialartworldwide6947 4 жыл бұрын
അത്ഭുതം യൂട്യൂബിൽ വീഡിയോ കണ്ടു കമന്റ്‌ അടിച്ചു നിനക്ക് ഇതിനെല്ലാം സമയം കിട്ടുന്നുണ്ടല്ലോ.
@sujathak144
@sujathak144 4 жыл бұрын
സൂപ്പർ....കേട്ടിരുന്നുപോകും..താങ്കൾ പറഞ്ഞതെല്ലാം വളരെ ശരിയാ......
@____hase____9550
@____hase____9550 4 жыл бұрын
സർ. കയ്യിൽ എടുക്കാൻ അമ്മായിഅമ്മ സമ്മതിക്കണ്ടേ. Husband എന്നെ സ്നേഹിക്കുന്ന പോലും ഇഷ്ട്ടല്ല. എന്നും പ്രശ്നം ഉണ്ടാക്കും അതിനു വേറെ മരുന്ന് വല്ലതും ഉണ്ടോ 😔
@haseenaisham7735
@haseenaisham7735 4 жыл бұрын
Same for me
@memorableevent1919
@memorableevent1919 4 жыл бұрын
njnum ipo ed anubavikkunnu..ketyon oru pengalum ind..i fed up
@jinshabs180
@jinshabs180 4 жыл бұрын
Ente amayamayum same
@josekp100
@josekp100 4 жыл бұрын
Prethikarikkathe erikkukayannu nan cheyunath husband nod isttakuravum kannikarillla husband nod isttakurav kannikkumbol mother in law a chance muthaledukkum
@memorableevent1919
@memorableevent1919 4 жыл бұрын
@Cobra King fb yil ilado
@ponnulaluponnu8392
@ponnulaluponnu8392 4 жыл бұрын
ഈ വീഡിയോ ഒക്കെ കാണാൻ ഞാൻ താമസിച്ചു പോയി എന്റെ സ്വഭാവദൂഷ്യം കാരണം എന്നെ എന്റെ ഭർത്താവ് എന്റെ വീട്ടിലേക്ക് കൊണ്ടു വിട്ടു.. ഇപ്പൊ എന്റെ തെറ്റ് മനസിലാവുണ്ട്. പക്ഷെ അപ്പോയെക്കും ജീവിതം പോയി
@najumanajuma9777
@najumanajuma9777 Жыл бұрын
😆😆😆
@sununagamthoniyil1946
@sununagamthoniyil1946 Жыл бұрын
നല്ല ഉപദേശം .ഇനിയും നല്ല നല്ല ഉപദേശങ്ങൾ പ്രതിക്ഷിക്കുന്നു.❤
@bcreations8715
@bcreations8715 4 жыл бұрын
സർ പറഞ്ഞ കാര്യങ്ങൾ വളരെ സത്യം 1998 ഇൽ marrige കഴിഞ്ഞു 22 year April 24 നു ഇപ്പോഴും സാർ പറഞ്ഞ പോലെ വൃത്തി ആയി നിക്കും . ഒരിക്കലും നിന്നെ മുഷിഞ്ഞു കണ്ടിട്ടില്ല എന്ന് അദ്ദേഹം പറയും സാമ്പത്തിക പ്രശ്നം ബിസിനസ്‌ തകർച്ച വീട്ടിൽ ബുദ്ധിമുട്ട് അമ്മായി അമ്മ പോര് എല്ലാം ഉണ്ടായിട്ട് പക്ഷേ ഞങ്ങൾ ഒരിക്കലും തല്ലു പിടിച്ചിട്ടില്ല എല്ലാത്തിനും ഞാൻ ധൈര്യം കൊടുക്കും തിരിച്ചു എന്നെ കൂടുതൽ കൂടുതൽ സ്നേഹിച്ചു ഞാൻ അത്ര വലിയ സുന്ദരി ഒന്നുമല്ല പക്ഷെ husbund പറയും നീ സൂപ്പർ ആണ് ഏറ്റവും കൂടുതൽ ഇഷ്ടം ഞങ്ങൾക്ക് സംസാരിച്ചിരിക്കൻ സാർ പറഞത് ഒക്കെ ശരിയാണ് അതുകൊണ്ട് തന്നെ ഞങ്ങൾ ഇപ്പോഴും പ്രേണയിനികൾ ആണ് 18 വയസിൽ കല്യാണം കഴിഞ്ഞു ഇപ്പോഴും 40 ത്തിലും എല്ലാ കാര്യത്തിലും വളരെ റൊമാന്റിക് ആണ് മക്കൾക്ക് 20 ഉം 17 ഉം വയസായി പക്ഷെ അച്ഛനും അമ്മയും പ്രേണയിച്ചു കഴിഞ്ഞിട്ടില്ല കടുത്ത പ്രണയം കൂടി കൂടി വരുന്നു സ്നേഹം അഗീകാരം സപ്പോർട്ട് ങ്ങൾ പരസ്പരം കൊടുക്കുന്നു ലൈഫ് ഹാപ്പി സാർ പറഞത് try ചെയ്യൂ ജീവിതത്തിൽ mattaghal വരും
@martialartworldwide6947
@martialartworldwide6947 4 жыл бұрын
Positive കണ്ടപ്പോൾ ഒരു സമാധാനം.
@abumubu3153
@abumubu3153 4 жыл бұрын
100%ത്തിൽ 25%കാണും ഇത് പോലെത്തെത്
@akshayc5563
@akshayc5563 Жыл бұрын
ഭാഗ്യവതി 🌝
@RN-xi8tc
@RN-xi8tc 8 ай бұрын
ഭാഗ്യവാൻ നമുക്കൊരണ്ണമുണ്ട്. എങ്ങനെ മുള്ളിൽ നിർത്താം എന്ന് ഗവേഷണം ചെയ്യ്തിരിക്കുകയാണ്
@najeemka3595
@najeemka3595 2 жыл бұрын
സാർ സാറിൻറെ വീഡിയോ ഞാൻ എന്നും കാണാറുണ്ട്
@ponnusvlogsyt4029
@ponnusvlogsyt4029 4 жыл бұрын
ഓരോ മനുഷ്യർക്കും ഓരോ സ്വഭാവം അല്ലെ... കാലം എത്ര പുരോഗമിച്ചു എന്ന് പറഞ്ഞാലും എന്നും കുറ്റം സ്ത്രീയ്ക്ക് തന്നെ ആണ്.. ഒരുപാട് സ്ത്രീകൾ ഉണ്ട് ചെയ്യാത്ത തെറ്റിന് പഴി കേൾക്കുന്നത് .എല്ലാത്തിനും പരിഹാരം ഒന്നും ഇല്ല..
@jollykv2663
@jollykv2663 4 жыл бұрын
ഭാര്യഎന്നാൽ വീട്ടുജോലികൾ മുഴുവൻ ചെയ്ത തന്ടെ ഇഷ്ടം മാത്രം നോക്കി തന്ടെ ഹോം മുർസി ആയി എം
@sheejavenukumar4649
@sheejavenukumar4649 4 жыл бұрын
നല്ല വീഡിയോ ആയിരുന്നു സാർ. Congrates
@reshmar9003
@reshmar9003 4 жыл бұрын
ഇതൊക്കെ ചെയ്തിട്ടും പരാജിതരായ സ്ത്രീകളോട് സാറിന് എന്താണ് പറയാൻ ഉള്ളത്.. !
@roselover810796200
@roselover810796200 4 жыл бұрын
Snehikan valare elupam anu ...pakshe orale snehikan budhimutanu enu thoniyal pine ath shariyavila..
@radhakrishnanks6843
@radhakrishnanks6843 4 жыл бұрын
Nalla choodeymu
@surumimunnu3471
@surumimunnu3471 4 жыл бұрын
😔😔😔
@nishamolnishavinod6800
@nishamolnishavinod6800 4 жыл бұрын
Ellam cheythalum kanakkanu
@aswathysvlog3756
@aswathysvlog3756 3 жыл бұрын
@Reshma R . ഇതൊക്കെ ചെയ്തിട്ടും ഭർത്താവ് സ്നേഹിച്ചില്ലെന്കിൽ അർദ്ധം , ഒന്നുകിൽ അയാളൊരു ഭ്രാന്തനാണ് അല്ലെങ്കിൽ അയാൾക്ക് ജീവിതത്തിൽ വേറെ സ്ത്രീ ഉണ്ട്. ആദ്യത്തെ Option ആണ് മിക്കവാറും സത്യം. സ്നേഹം പ്രകടിപ്പിക്കാൻ അറിയാത്തവരാണ് (വികാരമില്ലാത്തവർ) മിക്ക ഇന്ഡ്യൻ ആണുങ്ങളും . ഇൻഡ്യൻ സാമൂഹിക അവസ്ഥ ആണുങ്ങളെ അങ്ങനെ വളർത്താൻ ആണ് പഠിപ്പിച്ചേക്കുന്നത്.
@minisethumadhavan520
@minisethumadhavan520 4 жыл бұрын
എന്റെ കാര്യം ഒരു മഹസാഗരം ആണ്.പറഞ്ഞാൽ തീരില്ല.അതുകണ്ട് പറയുന്നില്ല.എന്റെ പ്രശ്നം പരിഹരിക്കാൻ പറ്റുന്നതല്ല.എല്ലാവരോടുമായി എനിക്ക് പറയാനുള്ളത്....ജീവിതം എന്താണ് എന്നുള്ളത്.. ഒരു കൗണ്സിലിംഗിലൂടെയോ അല്ലെങ്കിൽ ജീവിതം ഒരുപാട് കണ്ടവരോടോ സംസാരിച്ചു മനസ്സിലാക്കിയ ശേഷം മാത്രം വിവാഹം കഴിക്കുക.അല്ലാതെ സിനിമയിൽ നായകനും നായികയും പാട്ടുംപാടി നടക്കുന്നത് പോലെയാണ് ജീവിതം എന്ന് വിചാരിച്ചാൽ ജീവിതം കോഞ്ഞാട്ട ആകും.ഞാൻ പൊട്ട കിണറ്റിലെ തവളയെ പോലെ ആണ് ജീവിക്കുന്നത്.ജീവിതം കഴിയാറായി.ഇനി ഒരു തിരുത്തൽ നടത്താൻ ഞാൻ തയ്യാറല്ല.പുതിയ തലമുറയോട് ഞാൻ ഒന്നു പറയട്ടെ....പരസ്പരം നല്ലതുപോലെ മനസ്സിലാക്കിയ ശേഷം മാത്രം വിവാഹം എന്ന പടുകുഴിയിലേക്ക് എടുത്തുചാടുക...എല്ലാവിധ ആശംസകളും നേരുന്നു....🙏
@memorableevent1919
@memorableevent1919 4 жыл бұрын
padachone rakshikatee😘😘
@nextlifedreams8655
@nextlifedreams8655 4 жыл бұрын
Njaan Dhe Njaaaan 😥😥😥😥😥 Oraalengilum enne pole😥😥😥😥 Hello sister
@roseannhere
@roseannhere 4 жыл бұрын
Wat hapnd
@roseannhere
@roseannhere 4 жыл бұрын
Plz don't wry.... everythg will be fine
@jubimp6237
@jubimp6237 4 жыл бұрын
Mini Sethumadhavan hi
@nisamnisam7499
@nisamnisam7499 2 жыл бұрын
താങ്കൾ പറഞ്ഞ കാര്യം വളരെ ശരിയാണ്
@sandhyakbasu5479
@sandhyakbasu5479 4 жыл бұрын
സാർ ഇതൊക്കെ സ്ഥിരമായി ചെയ്യുന്ന ആളാണ് ഞാൻ, എന്നിട്ടും അദ്ദേഹം പലപ്പോഴും ബെഡ് റൂമിൽ വരാതിരിക്കുകയും.... വളരെ ചെറിയ കാര്യത്തിനു പോലും നന്നായി അടിക്കുകയും ചെയ്യും
@nandhunandhu5637
@nandhunandhu5637 4 жыл бұрын
Same piche.
@ayshaaysha4209
@ayshaaysha4209 2 ай бұрын
താങ്ക്യു സർ യുസ് ഫുൾ വീഡിയോ 👍
@minirappai8737
@minirappai8737 4 жыл бұрын
സൂപ്പർ മോട്ടിവേഷൻ 👍👍
@suneeshp9999
@suneeshp9999 4 жыл бұрын
മുജീബ് സാർ നിങ്ങ പൊളിയാട്ടോ... Lot of like
@jubairiyajubi7611
@jubairiyajubi7611 4 жыл бұрын
Sir ... very good 🌹🌹🌹👍👍👍thanks..... ellam teerthum sheriyaan...
@syama4130
@syama4130 2 жыл бұрын
ചുരുക്കി പറഞ്ഞാൽ വായ പൂട്ടി ഒരു മൂലക്ക് ഇരുന്നോണം. ഭർത്താവ് അവരുടെ ഇഷ്ടത്തിന് ജീവിച്ചോട്ടെ എന്നല്ലേ. ഇതൊക്കെ ഒരുപാട് പയറ്റിയ സ്ത്രീകൾ ആയിരിക്കും മിക്കവരും 🙏🏻
@comedyzoom3337
@comedyzoom3337 2 жыл бұрын
Athu thanne
@justforfun-pm6hl
@justforfun-pm6hl 4 жыл бұрын
Ithil paranja karyangalil 98 %njan clear aanu my husband is my love 😁😁😁
@kaku6744
@kaku6744 4 жыл бұрын
സാറിന്റെ എല്ലാ വീഡിയോസും ഞാൻ കാണാറുണ്ട്. ഒരു പാട് ഉപകാര പ്രദമായ വയാണ് അവയെല്ലാം. എന്റെ ജീവിതത്തിൽ ഒരുപാട് മാറ്റം ഉണ്ടായിട്ടുണ്ട്. ഇനിയും ഇതുപോലുള്ള വീഡിയോ പ്രതീക്ഷിക്കുന്നു. Thankyou
@Ponnusmollus
@Ponnusmollus 4 жыл бұрын
സൂപ്പർ 👌👌👌👌🌹🌹🌹🌹
@akshayavijith4082
@akshayavijith4082 4 жыл бұрын
Sir, എന്റെ ഭർത്താവിന്റ സ്നേഹം കിട്ടാൻ എന്ത് ചെയ്യാനും ഞാൻ റെഡിയാണ്
@athulyam3817
@athulyam3817 2 жыл бұрын
ശ്രമിച്ചു നോക്കട്ടെ thankyu
@shajinkt5788
@shajinkt5788 4 жыл бұрын
കിടപ്പറയിൽ അടിപൊളി ആണോ 🤗🤗🤗പിണക്കങ്ങൾ മഞ്ഞ് പോലെ 😄😄😄ഇല്ലെങ്കിലോ മലപോലെ .....കിടപ്പറ അസ്വാദൃമാക്കൂ പിണക്കങ്ങൾ ഓടി ഒളിക്കും💪💪💪❤️❤️❤️❤️
@surumimunnu3471
@surumimunnu3471 4 жыл бұрын
വളരെ ശരിയാണ്.. ഞാൻ രണ്ട് ദിവസം മുന്നേ എന്റെ husinod paranna കാര്യമാണ് നിങ്ങൾ ഇവിടെ പറഞ്ഞത്.. ബെഡ്‌റൂമിൽ രണ്ടാളും സാറ്റിസ്ഫാക്ഷൻ ആവുകയും മറ്റു കാര്യങ്ങൾ ഒക്കെ ഓക്കേ ആവുകയും chydal മുക്കാൽ ഭാഗം പ്രശ്നവും തീരും.... but... ബെഡ്‌റൂമിൽ വിജയിക്കാൻ അതിനു മുന്നേ പല കാര്യങ്ങളും ഓക്കേ ആവണം .. means.. രാവിലെ മുതൽ രാത്രി വരെ സംഭവിക്കുന്ന karyangal, അവരുടെ ലൈഫിലെ നെഗറ്റിവിറ്റി ഒക്കെ ബെഡ്‌റൂമിൽ ചിലപ്പോൾ കടന്നു varam.. അപ്പോൾ അവിടെ പ്രത്ത്യേകിച് വൈഫ് dull avum.. അപ്പോൾ നല്ല sexum undavilla, ഒരു യന്ത്രികത യായി marum.. കിടപ്പറ ബന്ധം.. പിന്നെ അതിലോട്ടു പിടിച്ചായിരിക്കും വൈഫിന്റെ husinosulla manobhavam.. അപ്പോൾ ഇനി കേസുകളിൽ നല്ല ദാമ്പത്യം ഫീൽ ചെയ്യുന്നുമില്ല
@shyjamadu7950
@shyjamadu7950 4 ай бұрын
അതെന്താ കുറച്ചു ഹെല്പ് ഇവർക്കും ചെയ്തുകൂടെ അറിഞ്ഞു ചെയ്യണം അതാണ് നല്ല ഒരു ഭർത്താവ്
@krishhhh8877
@krishhhh8877 4 жыл бұрын
പിന്നെ shape ന്റെ കാര്യം താങ്കൾ പറഞ്ഞല്ലോ. വിവാഹത്തിന് മുൻപ് നല്ല shape ഉള്ള പെണ്ണ് കല്യാണം കഴിഞ്ഞു ഭർത്താവിനെ കുഞ്ഞിനെ ഗർഭം ചുമന്നു പ്രസവിക്കുമ്പോ shape പോകും stretch marks വരും. ഇനി ഇതെല്ലാം കഴിഞ്ഞ് exercise ചെയ്തു ശരിയാക്കാം എന്ന് വിചാരിച്ചാൽ കുഞ്ഞിനെ നോക്കലും ഭർത്താവിനെ നോക്കലും വീട്ടു കാര്യം നോക്കലും പിന്നെ working woman ആണെങ്കിൽ ആ ജോലിയും ഇതൊക്കെ കൂടി കഴിയുമ്പോ ശരീരം maintain ചെയ്യാൻ പറ്റിയെന്നു വരില്ല. ഇത് പറഞ്ഞ് മനസിലാക്കേണ്ടത് പുരുഷന്മാരെ ആണ്‌. അവരെ വിവാഹം ചെയ്തു അവരുടെ കുഞ്ഞിനെ ഗർഭം ചുമന്നു പ്രസവിച്ചത് കൊണ്ടാണ് അവളുടെ ശരീരം മോശമായത് എന്ന്.....
@sooryamanoj4330
@sooryamanoj4330 2 жыл бұрын
സൂപ്പർ tip
@sooryamanoj4330
@sooryamanoj4330 2 жыл бұрын
താങ്ക്യൂ
@endxesports1660
@endxesports1660 Жыл бұрын
Oru karyavumillathe ente hus enne kuttappeduthunnu apo njn cheyyunna karyam kettipidich angerkku oru umma kodukkum apo a deshyam marum pine njngal happy anu ❤❤❤
@meenurajesh7308
@meenurajesh7308 4 жыл бұрын
സർ ദേഷ്യം വരുമ്പോൾ ചിരിക്കുന്നത് എങ്ങനെ എന്ന് ഒന്ന് പഠിപ്പിച്ചു തരണം സർ 😠😁😁😁
@aswathysvlog3756
@aswathysvlog3756 3 жыл бұрын
അങ്ങനെ ചിരിച്ചു ചിരിച്ചു കുറച്ച് നാള് കഴിയുംബോൾ ഈ ഭർത്താവ് തന്നെ ഭ്രാന്താശുപത്രിയിൽ കൊണ്ടുപോയി ചികിത്സിപ്പിച്ചോളും എന്നാണ് പറഞ്ഞു വന്നത്.😜
@shifnachippu2984
@shifnachippu2984 3 жыл бұрын
@@aswathysvlog3756 😂😂 husband psyco aahnenn vichaarikum
@priyavp28
@priyavp28 4 жыл бұрын
ഭാര്യയുടെ സ്നേഹം എങ്ങനെ നേടിയെടുക്കാം എന്ന് മാഷിന് അറിയുമോ... അതിന്റ ഒരു വീഡിയോ കൂടി വേണം
@zenhasworld6679
@zenhasworld6679 4 жыл бұрын
Ennitenthinaa.. കെട്ട്യോൻ adinde bagathenne വന്നു നോക്കില്ല
@fayasstp
@fayasstp 4 жыл бұрын
❤️❤️ഭാര്യക്ക് അയച്ചു കൊടുത്തിട്ടുണ്ട് 😁😁
@manjud5653
@manjud5653 10 ай бұрын
Super class 😊
@KBtek
@KBtek 4 жыл бұрын
ഇത് കാണുന്ന single ആയ ഞാന്‍ 🙄🙄🙄
@KBtek
@KBtek 4 жыл бұрын
@jopanvvv james endha??
@achusachu2442
@achusachu2442 4 жыл бұрын
😝😝😝
@sukanyasugu8104
@sukanyasugu8104 4 жыл бұрын
😂
@sajidasameer8275
@sajidasameer8275 4 жыл бұрын
@@achusachu2442 madhiii kettanda 🤣😅
@sumayyasumayya3802
@sumayyasumayya3802 4 жыл бұрын
😄😄
@sujithatk114
@sujithatk114 4 жыл бұрын
Very good information...
@shynimoldominic1363
@shynimoldominic1363 3 жыл бұрын
ഭാര്യയെ എപ്പോഴും കുറ്റപ്പെടുത്തികൊണ്ടിരിക്കുന്ന ഭർത്താവിനോട് സാർ ഈ പറഞ്ഞത് പോലെയൊക്കെ പെരുമാറാൻ സാധിക്കുമോ
@Sha_ro______n-x3g
@Sha_ro______n-x3g 2 жыл бұрын
Thank you for your valuable message
@divyamurali772
@divyamurali772 4 жыл бұрын
കൊറോണ ടൈം ഇൽ എന്റെ hus നെ ഞാൻ കയ്യിൽ എടുത്തില്ലേലും എന്റെ കൂട്ടുകാരി എന്റെ hus നെ ശരിക്കും കയ്യിൽ എടുത്തു 😔
@മൈലാഞ്ചി-ള2ര
@മൈലാഞ്ചി-ള2ര 4 жыл бұрын
🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄വിട്ടുകൊടുക്കരുത് 😠
@farisakareem129
@farisakareem129 2 жыл бұрын
അവൾ വിവാഹിതയാണോ ആണെങ്കിൽ. നിന്റെ കെട്ട്യോനെ ഞാൻ എടുക്കും എന്ന് പറയ അപ്പോൾ അവൾ താനെ പിന്മാറും
@nn.739
@nn.739 8 ай бұрын
Enthai
@devinaos1179
@devinaos1179 4 жыл бұрын
Thank u sir, nalla class aanu.. Ithu orupaadu perude jeevitjathinu matangal undaakkum
@althafn3352
@althafn3352 4 жыл бұрын
Arokkee yendokkee parajalum 12 varshathee jeevithathinnidakku oru nimisham polum samadanam tharatha ammayi ammayee black beltinu adikkan povukayanu ishttamullavarku .kude varam
@shobhanabalakrishnan7466
@shobhanabalakrishnan7466 3 жыл бұрын
Sarinod valareyadhikam yogikunnu. Thank u Sir
@sheejags4321
@sheejags4321 4 жыл бұрын
സർ പറഞ്ഞതു 100 ശതമാനവും സത്യം ആണ്
@jayakrishnanjayakrishnan5438
@jayakrishnanjayakrishnan5438 4 жыл бұрын
Supper video sir enium eganeulla video pradhikshikunnu
@suhail8571
@suhail8571 3 жыл бұрын
👌👌👌എല്ലാവരിലും സന്തോഷം സമാദാനം ഉണ്ടാവട്ടെ ഇനിയും ഇങ്ങനത്തെ നല്ല msg കാത്തിരിക്കുന്നു 👍
@easycommerceconceptsbyajiz4303
@easycommerceconceptsbyajiz4303 2 жыл бұрын
@AbidaAbid-pu2uq
@AbidaAbid-pu2uq Жыл бұрын
@NimishaAneeshThressia
@NimishaAneeshThressia Жыл бұрын
Thank you sir❤
@rinsharinu6688
@rinsharinu6688 4 жыл бұрын
Good video sir...hope it will be help me in my life...coz iam going to be married soon....pray all, for my better future
@sasidharanvs872
@sasidharanvs872 3 жыл бұрын
.⁸
@ushamol6619
@ushamol6619 4 жыл бұрын
Very good .paranja Kariyam Allam Eshttamayi kollam
@angelthomas4304
@angelthomas4304 4 жыл бұрын
Sir ഇങ്ങനെ എല്ലാം സ്നേഹിച്ചാലും തിരിച്ച് സ്നേഹിക്കുനില്ല ...... ഭർത്താവ് ഏറ്റവും ഇഷ്ടപ്പെടുന്ന വിഷയം ഭാര്യ ഏറ്റവും വെറുക്കുന്നതാണെങ്കിലൊ ? ഭർത്താവിെന്റെ അവഗണനയും പരിഹാസവും ഏറ്റു വാങ്ങാൻ വിധിച്ചവളാണു ഒരു ഭാര്യ.
@rosemolethampi7797
@rosemolethampi7797 7 ай бұрын
Super 👍
@shampanlshampanl2642
@shampanlshampanl2642 4 жыл бұрын
Sir എനി ഭർത്താവിന്റെ അമ്മാമാർക്ക് വേണ്ടി ഒരു വീഡിയോ ചൈയ്യണം
@user-saheer
@user-saheer 4 жыл бұрын
😃😄
@ayshanidha4013
@ayshanidha4013 4 жыл бұрын
Sathtam cheechyyy athaann ini aavashyam😁
@rosymuhammed6393
@rosymuhammed6393 4 жыл бұрын
🤣🤣🤣🤣
@surumimunnu3471
@surumimunnu3471 4 жыл бұрын
അതിനു അംമ്മമാർ ഇദൊക്കെ കാണുമോ 😝
@ephraimthomasjudahthomas446
@ephraimthomasjudahthomas446 4 жыл бұрын
Valare nallathayi e video
@hasnathafsar3946
@hasnathafsar3946 4 жыл бұрын
Very good speech sir.oru dhivasam sirinte family e parijayappeduthanam
@FathimaC-cn5jw
@FathimaC-cn5jw 10 ай бұрын
Thanks❤
@nidu5493
@nidu5493 4 жыл бұрын
അണിഞ്ഞൊരുങ്ങി സുഗന്ധവും പൂശി നടക്കുന്നതിൽ അല്ല കാര്യം...പരസ്പര ബഹുമാനത്തിലും understanding ലും ആണ്... വൈഫ് സ്പ്രേ അടിച്ചില്ലെങ്കിലും ഇഷ്ടം ഉള്ളവർ ഒക്കെ ഉണ്ട്...
@vinayasruthi9004
@vinayasruthi9004 4 жыл бұрын
Sir orupad Nanni und paranjathil orup karyangl manasilayi.
@calicut_to_california
@calicut_to_california 4 жыл бұрын
പുള്ളി വൃത്തിയുടെ കാര്യം ആണ് ഉദ്ദേശിച്ചത്..
@mufeedakk1775
@mufeedakk1775 Жыл бұрын
Ente ammayi amma enne Pazhe dress itta nadakkal ennokke paranju apamanikkal nd
@aswathyb4557
@aswathyb4557 4 жыл бұрын
Super. Paranjathellam correct anu.
@ganeshgirjakumaripillai2759
@ganeshgirjakumaripillai2759 4 жыл бұрын
ഒത്തിരി സ്നേഹം ആയാൽ ഇവിടെ ബേബി ബൂം ഉണ്ടാകും ...
@safnafaris2
@safnafaris2 Жыл бұрын
Useful video 👍🏻👍🏻👍🏻
@fareedach1852
@fareedach1852 4 жыл бұрын
ഭാര്യയുടെ ആരോഗ്യവും സൗന്ദര്യവും ഭർത്താവിന്റെ സ്നേഹത്തിനെ ആശ്രയിച്ചാണിരിക്കുന്നത് സർ .ഇത്തിരി ചെലവ് സഹിച്ചാലും അതൊക്ക നിലനിർത്തേണ്ടത് തന്റേതും കൂടി ആവശ്യമാണെന്ന് അങ്ങേർക്കും കൂടി തോന്നണം. സുഗന്ധമുള്ള പെർഫ്യൂമുകൾ കാമുകിമാർക്കല്ലാതെ ഭാര്യമാർക്ക് സമ്മാനിച്ച കഥകൾ കേട്ടിട്ടുണ്ടോ
@jipsyjose9481
@jipsyjose9481 4 жыл бұрын
90%പുരുഷൻമാരും അവരുടെ സുഖവും അവരുടെ വീട്ടുകാരുടെ സുഖവും മാത്രം നോക്കുന്നവർ ആണ്. ഭാര്യ എന്നും അവരുടെ പണിക്കാരികളാണ് ഏത് തരം പണിയും. ഭാര്യക് ഭർത്താവിനോട് സംസാരിക്കാൻ അർഹത യില്ല. അവർ അവരുടെ അപ്പൻ അമ്മ സഹോദരങ്ങൾ അവർ മാത്രം. സ്വാന്തമായി മക്കൾ ഉണ്ടാകുന്നത് പോലും ഇഷ്ടമില്ലാത്ത ഭർത്താവ്. രഹസ്യ ബന്ധങ്ങൾ സൂക്ഷിക്കുന്നവർ. സഹിക്കാൻ കഴിയാതാകുമ്പോൾ എന്തെങ്കിലും ഒന്ന് ചോദിച്ചാൽ വീട്ടിൽ നിന്നും ഇറക്കിവിടുക . വീട്ടിൽ തിരിച്ചു കയറിയാൽ നാട്ടുകാരെകൊണ്ട് ത ലിക്കുക. അങ്ങനെ വിവാഹ ജീവിതം ശബിക്കപ്പെ ട്ട. ഒരു ജീവിതം ആയി മാറി.
@sanalmathew4322
@sanalmathew4322 4 жыл бұрын
Thank yoy sir very informative video thank you very much defenitly I will follow this😍😍🤗🤗👍👍
@jaseerkk7540
@jaseerkk7540 4 жыл бұрын
Thanks 🌟💚🌟
@jincyesther2863
@jincyesther2863 3 жыл бұрын
Good advice.... Tankuu 👍👍👍
@manjuns8094
@manjuns8094 4 жыл бұрын
Good video....2 dist ayatha njangalde problem , yeppolum hus parayunnath avide ullavare onninum kollilla ,past yrs ulla negative comments paranj vazhakk.....
@AjithAjith-uc2fc
@AjithAjith-uc2fc 2 жыл бұрын
വളരെ നല്ല അറിവ് സാർ നല്ല വോയിസ്‌ 👍🏽👍🏽👍🏽👍🏽
@kuttieschoice6792
@kuttieschoice6792 4 жыл бұрын
Sir പറഞ്ഞതെല്ലാം ശരി യാണ് കേട്ടു ഇരുന്നു പോകും 🙂
@ponnumol..207
@ponnumol..207 2 жыл бұрын
😡
@jeppuraiyu6002
@jeppuraiyu6002 4 жыл бұрын
Masha Allah ❤️
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 120 МЛН
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 67 МЛН
人是不能做到吗?#火影忍者 #家人  #佐助
00:20
火影忍者一家
Рет қаралды 20 МЛН
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 120 МЛН