ഭർത്താവും വീട്ടുകാരും ഒറ്റപ്പെടുത്തിയപ്പോൾ..... josh with jo

  Рет қаралды 32,123

Josh With Jo

Josh With Jo

Күн бұрын

Пікірлер: 54
@ancyjoseph984
@ancyjoseph984 Ай бұрын
അമ്മായിയമ്മയുടെ മുഖം പിടിച്ചു ഭിത്തിയിൽ ഉറക്കാൻ തോന്നി. മരുമകളെ എന്തൊരു അവഗണനയാണ്. മകൾക്ക് ഒത്താശ ചെയ്തു കൊടുത്ത് അമ്മക്ക് പണി കിട്ടി. എല്ലാം സൂപ്പർ 👌🏻👌🏻👌🏻👌🏻
@Joshwithjo
@Joshwithjo Ай бұрын
🥰🥰🥰🥰🙏🏻🙏🏻
@sumirajesh9761
@sumirajesh9761 Ай бұрын
ഇത് എൻ്റെ അമ്മായിമ്മ തന്നെയാ ഒരു മാറ്റവും ഇല്ല.😊
@Joshwithjo
@Joshwithjo Ай бұрын
😔😔😔
@meenaram8055
@meenaram8055 Ай бұрын
super as always !! climax scenes, Jo's acting fantastic ( mother in law role) 👌👍❤
@Joshwithjo
@Joshwithjo Ай бұрын
Thank u daa🥰🙏🏻
@Sajiniaksajiniak
@Sajiniaksajiniak Ай бұрын
Jo 🥰 Super Vedio 👏🏻👏🏻👏🏻❤️❤️❤️ ആാാ അമ്മക്ക് ഇതിലും വലിയ പണി വേറെ കിട്ടാനില്ല അങ്ങനെ വേണം നന്നായിപ്പോയി. അല്ലാ പിന്നെ 🤣🤣🤣🤣
@Joshwithjo
@Joshwithjo Ай бұрын
🥰🥰🥰😘😘😘monu exam thudangiyo
@Sajiniaksajiniak
@Sajiniaksajiniak Ай бұрын
@@Joshwithjo 13 nu thudangum 😊 അവിടെ കുട്ടികൾക്ക് സുഖമല്ലേ🥰
@soniyabenshichinnu4170
@soniyabenshichinnu4170 Ай бұрын
ശെരിക്കും അഭിനയം ആണ് എന്ന് തോന്നുന്നില്ല.....
@Joshwithjo
@Joshwithjo Ай бұрын
🥰🥰🥰🙏🏻
@annajose342
@annajose342 12 күн бұрын
അതെ കറക്റ്റ് രണ്ടുപേര് ഇരുന്നു വർത്താനം പറയുന്ന പോലെ ഉണ്ട്
@SunithaSajimon
@SunithaSajimon Ай бұрын
സൂപ്പർ വീഡിയോ ❤മരുമോളെ ഇങ്ങനെ ഒറ്റപ്പെടുത്തല്ലേ ഇങ്ങനെ കുറച്ചു അമ്മായിഅമ്മമാരും നാത്തൂൻ മാരും ഉണ്ട്. അവരുടെ കാര്യം നടക്കാൻ നമ്മൾ വേണം അത് കഴിയുമ്പോ വീട്ടിലെ വേലക്കാരിയുടെ വില പോലും ഇല്ല അവരെല്ലാം ഒറ്റകെട്ടും വന്നു കയറിയവൾ മാത്രം പുറംപോക്കും ഇതൊക്കെ കാണുമ്പോഴെങ്കിലും മാറി ചിന്തിക്കട്ടെ ❤❤❤
@Joshwithjo
@Joshwithjo Ай бұрын
🥰🥰🥰🥰🥰🥰
@hibaskitchen4346
@hibaskitchen4346 Ай бұрын
Super❤ നിങ്ങളുടെ വീഡിയോ എനിക്ക് ഒത്തിരി ഇഷ്ടമാണ്
@Joshwithjo
@Joshwithjo Ай бұрын
ഒത്തിരി നന്ദി 🥰🙏🏻
@meandmydrawings5187
@meandmydrawings5187 Ай бұрын
ഇതിന് ഒരു രണ്ടാം ഭാഗം വേണം. മരുമോളുടെ ഗോൾഡ് കൊണ്ട് പോയതല്ലേ. വീട്. മരുമോൾക്ക് കൊടുക്കണേ. ഭർത്താവിന്റെ അവഗണനക്ക് ഒരു തിരിച്ചടിയും വേണം
@SindhusCurryWorld
@SindhusCurryWorld Ай бұрын
Super ayito 👍
@geethagv3780
@geethagv3780 Ай бұрын
ഞങ്ങളുടെ വീട്ടിൽ നാത്തൂണ് ഭർത്താവ് വീട്ടിൽ ഉണ്ടായിട്ടും ഇങ്ങനെ തന്നെ
@kavyaaneesh1181
@kavyaaneesh1181 Ай бұрын
ഇങ്ങനത്തെ വീട്ടിൽ ഒരു പെണ്ണും താമസിക്കില്ല.
@Joshwithjo
@Joshwithjo Ай бұрын
Athe🥰
@radamani8892
@radamani8892 Ай бұрын
പിന്നെ നിങ്ങടെ കട്ടോണ്ട് പോയിട്ട് വേണ്ടേ അവർക്ക് തിന്നാൻ ആ നാത്തൂൻ പെണ്ണിനെ പെടലിക്ക് കൊടുക്ക് ❤അമ്മക്ക് കിട്ടി സൂപ്പർ 🥰❤🌹
@Joshwithjo
@Joshwithjo Ай бұрын
🥰🥰🥰🥰🥰🙏🏻🙏🏻
@neethujerin4676
@neethujerin4676 Ай бұрын
Ente ammayiyamma thanne.. 😢
@Joshwithjo
@Joshwithjo Ай бұрын
😔😔
@VineethaLinesh
@VineethaLinesh Ай бұрын
Ente geevithavum,athe dialogue m,....engane othu vannu😅😅😅
@Joshwithjo
@Joshwithjo Ай бұрын
😔
@mariaantony9432
@mariaantony9432 Ай бұрын
ഇപ്പഴും ഇത് പോലെത്തെ അമ്മായിയമ്മയും നാത്തൂൻമാരും ഉണ്ടല്ലേ കഷ്ടം പാവം ഭാര്യ
@jessyjohney4553
@jessyjohney4553 Ай бұрын
നല്ല വിഡിയോ തള്ളക്ക് അങ്ങനെ തന്നെ വരണം❤
@Joshwithjo
@Joshwithjo Ай бұрын
🥰
@vidyaraju3901
@vidyaraju3901 Ай бұрын
സൂപ്പർ ❤️
@Joshwithjo
@Joshwithjo Ай бұрын
🥰🥰🙏🏻
@VijayanP-t7t
@VijayanP-t7t Ай бұрын
ഇതിന്റെ രാണ്ടാം ഭാഗം ഉണ്ടാവില്ലേ
@muhammedkunju1152
@muhammedkunju1152 Ай бұрын
Ente avsthayum ith thanne😢😢😢
@Joshwithjo
@Joshwithjo Ай бұрын
Uyyo😔
@SusanSusan-ol2xy
@SusanSusan-ol2xy Ай бұрын
♥️♥️♥️❤️👌👌
@Joshwithjo
@Joshwithjo Ай бұрын
🥰🥰
@rishamathew7978
@rishamathew7978 16 күн бұрын
❤❤
@SreejaSreeja-dm8jh
@SreejaSreeja-dm8jh Ай бұрын
Super video
@Joshwithjo
@Joshwithjo Ай бұрын
🥰🙏🏻
@annajose342
@annajose342 12 күн бұрын
അമ്മായിയമ്മേ എടുത്തങ്ങു കാട്ടിൽ കള ജോ 😃
@Joshwithjo
@Joshwithjo 12 күн бұрын
😜😜😜😜😜😜😜
@teressathomasv6839
@teressathomasv6839 Ай бұрын
Ente same avsta
@ranjithapc6794
@ranjithapc6794 Ай бұрын
Aa അവസ്ഥ മാറാൻ നമ്മൾ തന്നെ ശ്രമിക്കണം. എന്തെങ്കിലും ഒരു ജോലിക്ക് പോകുക അത്രേം time ആശ്വാസം ഉണ്ടാവും കൂടെ സാലറി യും. ഒരു ജോലിക്ക് ശ്രമിക്കൂട്ടോ 😊
@sudhavijayan78
@sudhavijayan78 Ай бұрын
👍👍👍
@DayanaNixon
@DayanaNixon Ай бұрын
എന്റെ ജോമോളൂട്ടി വന്നേയ്, സന്തോഷമായി, ചക്കര കുട്ടി ❤❤ കറി വേണമെങ്കിൽ ഞങ്ങളുടെ വീട്ടിലേയ്ക്ക് വായോ, ഞങ്ങൾക്ക് cattering ഉണ്ട്, ഇഷ്ടം പോലെ ബിരിയാണിയും ഇഷ്ടമുള്ളതൊക്കെ തരാം 😂😂
@Joshwithjo
@Joshwithjo Ай бұрын
ശെരിക്കും.... എവിടെയാ വീട് ഞാൻ വരുവേ 😘
@DayanaNixon
@DayanaNixon Ай бұрын
അങ്കമാലിയിൽ മൂക്കന്നൂർ എന്ന സ്ഥലത്തു,, വരുമോ
@madhupillaimadhu628
@madhupillaimadhu628 Ай бұрын
അടിപൊളി.... നന്നായിരുന്നു.... സെക്കൻഡ് പാർട്ടിനു ഒരു ഹോപ്പ് കാണുന്നു....
@fathimaathikkavil3490
@fathimaathikkavil3490 Ай бұрын
*ദാമ്പത്യ 👫 ജീവിതത്തിലെ പ്രശ്നങ്ങൾ സ്നേഹത്തോടെയും*💞💞 *ആത്മവിശ്വാസത്തോടെയും 💪 നേരിടാനായി* 🇸 🇭 🇦 🇩 🇮 *യിലേക്ക് സ്വാഗതം*❗❗💐💐💐 *കൂടുതൽ* *വിവരങ്ങൾക്കും രജിസ്ട്രേഷനും ബന്ധപ്പെടുക*📞📞📞 . ഒമ്പത് പൂജ്യം ഏഴ് നാല് മൂന്ന് മൂന്ന് പൂജ്യം ഒമ്പത് പത്ത് 💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻
@DollyBaiju
@DollyBaiju Ай бұрын
Super❤
നാത്തൂൻ...../ josh with jo
10:15
Josh With Jo
Рет қаралды 42 М.
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 53 МЛН
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 62 МЛН
Мен атып көрмегенмін ! | Qalam | 5 серия
25:41
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН