ഭസ്മാസുരന് വരം കൊടുത്ത പോലെയായി CPM | Adv. SREEPADMANABHAN

  Рет қаралды 25,173

Janam TV

Janam TV

Күн бұрын

Пікірлер: 39
@Jayan.TJayan
@Jayan.TJayan Ай бұрын
റിയാസിന് ഹിജൻ അജണ്ട ഉണ്ട് റഹീം മിന് ഉണ്ട് . റീയാ സ് കുടംബത്തിൽ കേറി കളിച്ചു
@radhakrishnanp.s.6477
@radhakrishnanp.s.6477 Ай бұрын
PV യെ PV തന്നെ ചരുട്ടിക്കൂട്ടി. വഴിവിട്ട ഇസ്ലാമിക പ്രീണനം നടത്തിയിട്ടും രക്ഷയില്ല😂 പൊളിട്ടിക്കൽ ഇസ്ലാം തന്നെ തിരിച്ചടിക്കുന്നു
@vsomarajanpillai6261
@vsomarajanpillai6261 Ай бұрын
cpim വിതച്ചതു കൊയ്യുന്നു
@unniag7019
@unniag7019 Ай бұрын
Excellent narration by Sripadmanabhan .Only sympathy for cpm !
@ratheesh5069
@ratheesh5069 Ай бұрын
കേരള സൂര്യന് ഗ്രഹണം ബാധിച്ചു എന്ന് അവസാനം സൂര്യ പുത്രന് തന്നെ പറയേണ്ടി വന്നു.
@haridasankv7793
@haridasankv7793 Ай бұрын
വളരെ സത്യമായ കാര്യം അതുകൊണ്ട് ഈ പാർട്ടി ഇതോടെ തീരും
@maruthukavutemplelakkattoo2719
@maruthukavutemplelakkattoo2719 Ай бұрын
Good
@KrishnaKumar-pl2fo
@KrishnaKumar-pl2fo Ай бұрын
Super pathmanabanji😂
@ICON734
@ICON734 Ай бұрын
Padmanabhan പറയുന്നത് ഏറെശരിയാണ്.
@thulasidasannarayanan4196
@thulasidasannarayanan4196 Ай бұрын
ഭസ്മാസുരണ് വരം കൊഡുത് അത് 💯 ശതമാനം ശരി തന്നെ
@Vdffkfhsgdjdj
@Vdffkfhsgdjdj Ай бұрын
Avoid muslim friends
@krishnadasambat-ps9yl
@krishnadasambat-ps9yl Ай бұрын
വളരെ ശരി..... 👌🏻ഭസ്മസുരന് വരം കൊടുത്ത പോലെ തന്നെ യാണ്..... സിപിഎം ന് കിട്ടേണ്ടത് തന്നെ യാണ്... ജനങ്ങൾ വിഡ്ഢികൾ അല്ല സഖാവേ....
@vijayakumarank9739
@vijayakumarank9739 Ай бұрын
ഇടക്കു ഇങ്ങനെ ഒക്കെ പറ്റണം?
@udayakumar5154
@udayakumar5154 Ай бұрын
വിതച്ചത് കൊയ്യുക തന്നെ ചെയ്യും. ഇവിടെ അധികാര കസേരയും തുടർക്കസേരയും നേടാൻ സംഘടിത വോട്ടു ബാങ്കിന്റെ പുറകേ മാത്രം കേന്ദ്രീകരിച്ചു സന്തോഷിപ്പിച്ചു നടന്നതിന്റെ ഫലം അനുഭവിക്കാതെ തരമില്ല.
@vishnunampoothiriggovindan2855
@vishnunampoothiriggovindan2855 Ай бұрын
ഭസ്മാസുരൻ ആരാണ്??? സിപിഎം ആണോ??? അൻവറാ ണോ???? ഇവിടെ!!
@sajeevadv4243
@sajeevadv4243 Ай бұрын
Most of the leaders are immensely rich
@XavierVincent-p3g
@XavierVincent-p3g Ай бұрын
Veluyil kidanna pampineveduthu kazhithil itta pole ayi cpm nte avastha
@manoharanmvoo4286
@manoharanmvoo4286 Ай бұрын
നിങ്ങളെന്തിനാണ് പദ്മനഭൻ വിജയനെ സഹായിക്കുന്നത്? അത് ബിജെപി യുടെ വളർച്ച തടയുകയില്ലേ?
@skn1727
@skn1727 Ай бұрын
ഇല്ല വിജയൻ ഇപ്പോൾ ഏലിയാണ് എലിയെ കോയ പൂച്ച ആയപ്പോൾ ഉണ്ടായ അവസ്ഥ 🤣🤣🤣കാണാൻ രസൂണ്ടേ 😂
@BijuAbraham-kx2qy
@BijuAbraham-kx2qy Ай бұрын
Myth party 😮 R i p. 😊😊😊😊😮
@asethumadhavan8893
@asethumadhavan8893 Ай бұрын
Islamic jihad is flourishing in Kerala due to support from CPM and Nehru dynasty congress
@babutk6103
@babutk6103 Ай бұрын
ലാസ്റ് ചോദ്യത്തിന് മറുപടിയില്ലാത്ത ശ്രീപദ്മനബൻ.
@mkadamkutty3885
@mkadamkutty3885 Ай бұрын
92 കമ്മ്യൂണിസ്റ്റ് പാർട്ടിയും ഉണ്ട് മുസ്ലിം ലീഗ് പാർട്ടിയും ഉണ്ട് സംസാരിക്കാൻ വേണ്ടി മാത്രം
@manoharanmvoo4286
@manoharanmvoo4286 Ай бұрын
But Anwar is telling truth.people will look into these things
@SanalKumar-zj4lo
@SanalKumar-zj4lo Ай бұрын
സൂര്യന്... ഓട്ട.. വീണു തുടങ്ങി
Trapped by the Machine, Saved by Kind Strangers! #shorts
00:21
Fabiosa Best Lifehacks
Рет қаралды 41 МЛН
Trapped by the Machine, Saved by Kind Strangers! #shorts
00:21
Fabiosa Best Lifehacks
Рет қаралды 41 МЛН