ഭൗതികവാദത്തിലെ വൃദ്ധന്മാർ! | UA Podcast | Dr. Abdulla Basil CP | Materialism | Maitreyan | Old Age

  Рет қаралды 7,362

Unmasking Anomalies

Unmasking Anomalies

Күн бұрын

🎙️Dr. Abdulla Basil CP, Shukoor Varikodan, Nushan
UA സംഘടിപ്പിക്കുന്ന ഓൺലൈൻ ചർച്ചകളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന, എതിരഭിപ്രായമുള്ളവർക്ക് വേണ്ടിയാണ് ഈ സംവിധാനം.
ഈ ഫോം ഫിൽ ചെയ്യുക.
forms.gle/mgbq...
വരൂ, നമുക്ക് വിയോജിപ്പുകൾ സൗഹർദ്ദാന്തരീക്ഷത്തിൽ സൗകര്യപ്രദമായ സമയത്ത് ചർച്ച ചെയ്യാം.
---------------------------------------------------------------------------------------
Follow Us On:
Facebook: / speakerscornermalayalam
Instagram: ...
Spotify: open.spotify.c...
KZbin: / unmaskingatheism
Unmasking Anomalies (Formerly Unmasking Atheism)
UA Speakers Corner | UA Malayalam | Speakers Corner Malayalam | UA Kerala | UA Team

Пікірлер: 88
@SajukaKannur
@SajukaKannur 4 күн бұрын
നല്ല ചർച്ച വിഷയം... സത്യവിശ്വാസത്തിൻ്റെ നിയമങ്ങൾ ഇഹലോകത്തും, പരലോകത്തും ഒരുപോലെ ആസ്വദിക്കാനും, വിജയിക്കാനും പറ്റിയ ഒന്നാണ്... ദൈവം എത്ര പരിശുദ്ധൻ... സുബ്ഹാനല്ലാ...❤
@philipjacob3743
@philipjacob3743 3 күн бұрын
@@SajukaKannur പരമ പരിശുദ്ധൻ എന്തിനാ സ്വർഗത്തിൽ മദ്യവും, മദിരാഷിയെയും അറേഞ്ച് ചെയ്യുന്നത്.... പെണ്ണിനെ കൂട്ടിക്കൊടുന്നവരെ നാട്ടുനടപ്പ് അനുസരിച്ചു, പിമ്പ്...എന്നാണ് വിളിക്കുന്നത്‌...
@moideenkuttyv7352
@moideenkuttyv7352 4 күн бұрын
സൗദികോടതിയിൽ ഇയ്യിടെ oruകേസ് വന്നു ഞങ്ങളുടെ വർദ്ധ നായപിതാവിനെസ്വയം നോക്കുകയാണെന്നും എനിക്ക് വിട്ടുതരുന്നില്ലെന്നും എനിക്ക് വിട്ടുതരാൻ ഉത്തരവുണ്ടാകണമെന്നുമായിരു ന്നു ആവശ്യം കോടതി ഹാരജി അനുവദിക്കുകയും ചെയ്തു
@yestrack6075
@yestrack6075 4 күн бұрын
അതാണ് ഇസ്‌ലാമിന്റെ മാനവികത
@yestrack6075
@yestrack6075 4 күн бұрын
ഭൗതികവാദക്കാർ സ്വന്തം മാതാപിതാക്കളെ വെറും ജീവിയായിമാത്രമേ കാണുന്നുള്ളൂ.... മാനവികമൂല്യങ്ങൾക്കും സുസ്‌ഥിതിയുള്ള സമൂഹത്തിനും ഏക ദൈവ വിശ്വാസം അനിവാര്യമാണ്
@Hallaj_Dream_iisc
@Hallaj_Dream_iisc 4 күн бұрын
Islamic liberalism
@____faqiir
@____faqiir 4 күн бұрын
കുടുംബത്തിൽ പിറക്കാത്ത നാസ്തികർ ...!
@SameermkKerala
@SameermkKerala 4 күн бұрын
പിന്നെ എങ്ങിനെയാണ് പിറക്കുന്നത് ?
@yestrack6075
@yestrack6075 4 күн бұрын
ധാർമികതയിൽ ഊന്നിയ സമൂഹത്തിന് മാത്രമേ ഇത്തരം മാനവിക പ്രതിസന്ധികൾ അതിജീവിച്ചു മുന്നേറാൻ കഴിയൂ
@MohammedSheheer-lu4bd
@MohammedSheheer-lu4bd 4 күн бұрын
സ്വർഗത്തിൽ എത്താൻ വേണ്ടി മാതാപിതാക്കളെ നോക്കേണ്ടി വരുന്ന അവസ്ഥ...
@UnmaskingAnomalies
@UnmaskingAnomalies 4 күн бұрын
സ്വർഗത്തിലോ ദൈവത്തിലോ വിശ്വാസമില്ലാത്തത് കൊണ്ട് മാതാപിതാക്കളെ പെരുവഴിയിൽ ഇടുന്നതിനേക്കാളും അതാണ് പുരോഗമനം എന്ന് പറയുന്നതിനെക്കാളും എത്രയോ നല്ല അവസ്ഥ!
@MohammedSheheer-lu4bd
@MohammedSheheer-lu4bd 4 күн бұрын
@@UnmaskingAnomalies സ്വർഗത്തിൽ അൺലിമിറ്റഡ് സെക്സ് കള്ളും കിട്ടാൻ വേണ്ടി മാതാപിതാക്കളെ ഉപയോഗിക്കുന്നവർ.. ഇജ്ജാതി 🤣
@dreamworld2153
@dreamworld2153 3 күн бұрын
​@@MohammedSheheer-lu4bd ചെമ്പരത്തിപ്പൂവ് കൂടി ചെവിയിൽ വെച്ചിട്ട് കുറച്ച് ഉച്ചത്തിൽ ചിരിച്ചോ അപ്പോ പൂർണമാകും😂.ഈ നിരീശ്വരവാദികൾ ഒക്കെ മൊത്തം ഇങ്ങനെ തന്നെ🤔.
@greatcreation827
@greatcreation827 3 күн бұрын
​@@MohammedSheheer-lu4bd aledo mone naragathil kaariyaand irikkan aanu mathapithaakale nokkunath .ente pravachakante perittu viditharam parayaruth
@philipjacob3743
@philipjacob3743 3 күн бұрын
​@@UnmaskingAnomaliesദൈവം എന്തിനാ സഹോ സ്വർഗ്ഗവും നരകവും ഉണ്ടാക്കിയത്? ഏതെങ്കിലും ഒന്ന് മതിയായിരുന്നു.
@yuse661
@yuse661 4 күн бұрын
കുടുംബം എന്നാ സംവിധാനം നസ്ഥികഥയിൽ ഉണ്ടോ 😂
@alameen4766
@alameen4766 4 күн бұрын
ഇല്ല മൈത്രേയൻ കാട്ടിത്തന്നു. 🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠
@jereenaaugustine6031
@jereenaaugustine6031 4 күн бұрын
ഇസ്ലാമിലെ കുടുംബത്തിൽ അടിമ സ്ത്രീകൾ ആകാം. ബഹുഭാര്യത്വം ആകാം ഇതെല്ലാം അനുവദിക്കുന്ന ഒരു മതം നാസ്തികരുടെ കുടുംബത്തെ എതിർക്കണോ..? 😂😂😂
@gray1194
@gray1194 4 күн бұрын
ഒരു സാധ്യതയെ ഉപയോഗിക്കൽ 😂😂😂
@muhsinkoorithodi4759
@muhsinkoorithodi4759 4 күн бұрын
ഭൗതികതിയിൽ വിശ്വസിച്ചാൽ കുടുംബം ഒരു enterprise മാത്രമാണ്. നമ്മളെ വളർത്തുന്ന വരെ മാത്രമേ നമുക്ക് ലാഭമുള്ളൂ. അത് കഴിഞ്ഞാൽ കോൺട്രാക്ട് ടെർമിനേറ്റ് ചെയ്തില്ലെങ്കിൽ നമ്മുടെ സ്വാതന്ത്ര്യം പോകും. വയസ്സായവർ വലിയ നഷ്ടകച്ചവടം ആണ്, നെഗറ്റീവ് പ്രോഡക്റ്റിവിറ്റി (ഭൗതികതയുടെ കോണിലൂടെ നോക്കുമ്പോൾ അവർ സ്വന്തം ശത്രു ആയെ തോന്നു, മൈത്രേയൻ പറഞ്ഞതും അത് തന്നെ )
@jastin165
@jastin165 4 күн бұрын
Dayavayi madrassa brain oyivaki ningade thala upayogiku koya 😅
@basheerkung-fu8787
@basheerkung-fu8787 4 күн бұрын
ALHAMDULILLAH 85 K🎉 ALHAMDULILLAH 85 K🎉 AL HAMDULILLAH 85 K🎉 85K SUBSCRIBERS 🎉🎉
@abdulrazik84
@abdulrazik84 4 күн бұрын
ഭരണാധികാരികളുടെ വിവേകമില്ലാത്ത നിയമങ്ങളാണ് അതിക പ്രശ്നത്തിനും ക്കാരണം.....സ്വന്തത്തെ സൃഷ്ടിച്ച സൃഷ്ടാവിനെ തിരിച്ചറിയാത്തവർ അധികാരികൾ ആവുമ്പോൾ എല്ലാം വികൃതമാക്കും
@wesolveeasy9011
@wesolveeasy9011 Күн бұрын
❤❤❤❤🎉🎉🎉85.6K
@muneebgrace
@muneebgrace 4 күн бұрын
ലിബറലിസം സ്ത്രീ വിരുദ്ധം,കുടുബ വിരുദ്ധം മാനവിക വിരുദ്ധം.. ☝🏻☝🏻
@mdpal7166
@mdpal7166 Күн бұрын
മനുഷ്യത്വം എന്നത് തൊട്ട് തീണ്ടാത്ത യുക്ത വാദം...
@lonely527
@lonely527 4 күн бұрын
നാസ്തികത : കുടുംബമോ? അത് എന്താ 😃?
@yaseenabdulla6709
@yaseenabdulla6709 4 күн бұрын
@Majitha-m2n
@Majitha-m2n 4 күн бұрын
👍👍
@diyan2489
@diyan2489 4 күн бұрын
👍👍👌🤲
@shihabshanu2976
@shihabshanu2976 4 күн бұрын
അങ്ങനെയുള്ള ഏകാന്തത കാരണം കിളവനായ ജബ്ബാറും കിളവൻ ആയി കൊണ്ടിരിക്കുന്ന തുമ്പൻ ആരിപ്പും വിഷാദ രോഗം വന്നു താനെ ദൈവത്തെ വിളിച്ചോളും
@dreamworld2153
@dreamworld2153 3 күн бұрын
ഏയ് ആത്മഹത്യ ചെയ്തു മാതൃകയാവും😅.അവരുടെ idiology അങ്ങനെയാണ്.
@philipjacob3743
@philipjacob3743 3 күн бұрын
താങ്കളും ഒരിക്കൽ കിളവൻ ആകും. വിഷാദരോഗം വന്നാൽ ആധുനിക ശാസ്ത്രം മെഡിസിൻ കണ്ടു പിടിച്ചിട്ടുണ്ട്. Dont worry..
@kmushthaque
@kmushthaque 2 күн бұрын
Dear UA please update your audio quality . We eagerly watch your podcasts but sound is not proper, its either mikes are not efficiant or your guests knowledge of using microphones are poor. This leads to lesser quality podcasts which make us feel of wasting time infront of the TV or phone. Kindly make sure to rectify it. Visual and audio quality are very important if you present such podcasts
@lone_wolf-iz4hq
@lone_wolf-iz4hq 4 күн бұрын
Ayal kilavan ayallo appol ayal parayunna pragaaram ayalk poi chavanulla samayam aduth😂
@oldtar20
@oldtar20 4 күн бұрын
ജപ്പാനില്‍ ജനംഖ്യ കുറയുന്നതാണ് പ്രശനം. ഇന്ത്യയില്‍ ജനസംഖ്യ പെരുപ്പവും. വിദ്യാഭ്യാസവും തൊഴില്‍ നിപുണനതയുമുള്ള ജനസംഖ്യ മുതല്‍ക്കൂട്ടാണ് മറിച്ചായാല്‍ ഭാരവും.
@musthafapadikkal6961
@musthafapadikkal6961 4 күн бұрын
എങ്ങനെ ഭാരം??
@മീശവാസു-റ3ര
@മീശവാസു-റ3ര 3 күн бұрын
​​@@musthafapadikkal6961 റേഷൻ, subsidies തുടങ്ങിയ വകയിൽ ചെലവ് കൂടും!!!!
@shakeelpkm
@shakeelpkm 3 күн бұрын
@@musthafapadikkal6961 ജനപ്പെരുപ്പം തന്നെ ..ഭൂമി വലുപ്പം വെക്കുന്നില്ലല്ലോ, ഈ ജനങ്ങൾക്കൊക്കെ തിന്നാൻ ഉള്ള വകയും ഭൂമിയിൽ നിന്ന് തന്നെ കണ്ടെത്തേണ്ട
@sreejithMU
@sreejithMU 4 күн бұрын
ഒരാൾക്ക് കിടക്കാനുള്ള സ്ഥലത്ത് രണ്ടാൾക്ക് ഇരിക്കാം. രണ്ടാൾക്ക് ഇരിക്കാനുള്ള സ്ഥലത്ത് നാലാൾക്ക് നിൽക്കാം. നാലാൾക്ക് നിൽക്കാനുള്ള സ്ഥലത്ത് എട്ടാള്‍ ആയാൽ പിന്നെ യുദ്ധമായി. യുദ്ധം വേണോ അതോ സമാധാനം വേണോ?
@shan6566
@shan6566 4 күн бұрын
നീ എന്തൊക്കെയാണ് ഈ പറയുന്നത്.
@SOAOLSRY
@SOAOLSRY 4 күн бұрын
ഇവരെല്ലാവരും മടിയന്മാർ ആയത് കൊണ്ടാണ് യുദ്ധമെന്ന ആശയത്തിൽ എത്തിയത്. ബുദ്ധിയും വിവേകവും ഉപയോഗിച്ചാൽ അവർക്ക് അതിനപ്പുറവും അവർക്ക് പിൻപേ വരുന്നവർക്കും വിഭവം ഒരുക്കാം.
@personalprofile1939
@personalprofile1939 4 күн бұрын
പങ്കു വെക്കാനുള്ള മനസ്സ് ഉണ്ടെങ്കിൽ എട്ടു പേര് ആയാലും യുദ്ധം ഉണ്ടാവില്ല. പിടിച്ചടക്കാനും സ്വന്തമാക്കാനും ഉള്ള ആർത്തി ആണെങ്കിൽ അവിടെ രണ്ടാൾ ആണെങ്കിലും യുദ്ധം ആയിരിക്കും.
@yuse661
@yuse661 4 күн бұрын
@@sreejithMU എന്നാൽ ഇങ്ങനെ ഓക്കേ ആകും എന്ന് തോന്നിയാൽ ജനിക്കുന്നതിനു മുമ്പ് അബോർഷൻ ചെയുന്നത് അല്ലെ നല്ലത് 😂
@sreejithMU
@sreejithMU 4 күн бұрын
@@personalprofile1939 നിങ്ങൾക്ക് കുടുംബ സ്വത്ത് ആയിട്ട് എത്ര ഭൂമി ഉണ്ട്? അതിൽ നിങ്ങൾക്ക് വീടുവയ്ക്കാൻ എത്ര സ്ഥലം വേണം? ബാക്കിയുള്ളത് സ്ഥലമില്ലാത്തവർക്ക് വീതിച്ചു കൊടുക്കുമോ?
@sureshck8086
@sureshck8086 4 күн бұрын
ഏത് മതം?
@abdulsalim4350
@abdulsalim4350 4 күн бұрын
❤❤❤
@RAMBO_RAMBO_
@RAMBO_RAMBO_ 4 күн бұрын
👍🏼
Пришёл к другу на ночёвку 😂
01:00
Cadrol&Fatich
Рет қаралды 9 МЛН
Men Vs Women Survive The Wilderness For $500,000
31:48
MrBeast
Рет қаралды 96 МЛН