എം.എം അക്ബറും സാക്കിർ നായിക്കും പിന്നെ ഇ.എ ജബ്ബാറും! | EA Jabbar | MM Akbar |🎙Dr. Abdulla Basil CP

  Рет қаралды 15,985

Unmasking Anomalies

Unmasking Anomalies

Күн бұрын

Пікірлер: 174
@____faqiir
@____faqiir 2 ай бұрын
കൃത്യമായി പറഞ്ഞു 👍🏼👌🏼
@SS-kg8qw
@SS-kg8qw 2 ай бұрын
Correct.
@hexxor2695
@hexxor2695 2 ай бұрын
*MM Akbar ആയിട്ടുള്ള മുമ്പുള്ള സംവാദത്തിൽ നിന്നുതന്നെ മനസ്സിലായതാണ് ജബ്ബാർമാഷൊരു വിഢിയാണെന്ന്, ആഴകടലിൽ മുങ്ങി പോയി 😊💯*
@jomygeorge81
@jomygeorge81 2 ай бұрын
Aaaah ennittu ippo Neech of truth nte vyttila yile aaapeesinte avastha enthaanennu ariyuvo ?????😅
@AbdulMajeed-pd5fu
@AbdulMajeed-pd5fu 2 ай бұрын
അറിവാളിയൊന്നുപറയൂ
@saleemab7862
@saleemab7862 2 ай бұрын
​@@jomygeorge81നിച്ച് ഓഫ് ട്രൂത്ത് ഓഫീസിന് എന്തു പറ്റി? അറിയാവുന്ന കാര്യം ഒന്നു പറയൂ, സുഹൃത്തേ.
@abubackerbacker723
@abubackerbacker723 2 ай бұрын
ആഴക്കടലിലെ മഴക്കാറ്mmഅക്ബർ സാഹിബ് കാണിച്ച് കൊട്ക്കൊ
@lonely527
@lonely527 2 ай бұрын
​@@jomygeorge81എന്താണ് പറഞ്ഞു താ
@basheerm6369
@basheerm6369 2 ай бұрын
11:35 masha Allah നല്ല അവതരണം
@lio12345
@lio12345 2 ай бұрын
എം എം അക്ബറും സാകിനായിക്കും ഖുർആനിന് സ്വന്തമായി അർഥം പറയുകയോ വ്യഖ്യാനിക്കുകയോ ചെയ്യില്ല .ജബ്ബാർ സ്വന്തമായി അർഥം പറയും വ്യഖ്യാനിക്കും
@satheesh176
@satheesh176 2 ай бұрын
ഇരുട്ടിനെ പൊതിയുന്ന തിരമാല എന്നത് മുഹമ്മദ് പഠിപ്പിച്ചതാണോ അക്ബർ സാഹിബ് പഠിപ്പിച്ചതാണോ...?? അല്ലാഹു അക്ബർ എന്നൊക്കെ പറഞ്ഞോ ,അല്ലാഹു mm Akbar എന്നൊന്നും പറയല്ലേ...🥱🥱
@WorkLife-n1q
@WorkLife-n1q 2 ай бұрын
​@@satheesh176എന്തോന്നാടെ ആദ്യം പോയി അതിന്റെ പരിഭാഷ ഒന്ന് വായിക്ക്.
@satheesh176
@satheesh176 2 ай бұрын
@@WorkLife-n1q أَوْ كَظُلُمَاتٍ فِي بَحْرٍ لُّجِّيٍّ يَغْشَاهُ مَوْجٌ مِّن فَوْقِهِ مَوْجٌ مِّن فَوْقِهِ سَحَابٌ ظُلُمَاتٌ بَعْضُهَا فَوْقَ بَعْضٍ إِذَا أَخْرَجَ يَدَهُ لَمْ يَكَدْ يَرَاهَا وَمَن لَّمْ يَجْعَلِ اللَّهُ لَهُ نُورًا فَمَا لَهُ مِن نُّورٍ ( 40 )  അല്ലെങ്കില്‍ ആഴക്കടലിലെ ഇരുട്ടുകള്‍ പോലെയാകുന്നു. (അവരുടെ പ്രവര്‍ത്തനങ്ങളുടെ ഉപമ) . തിരമാല അതിനെ (കടലിനെ) പൊതിയുന്നു. അതിനു മീതെ വീണ്ടും തിരമാല. അതിനു മീതെ കാര്‍മേഘം. അങ്ങനെ ഒന്നിനു മീതെ മറ്റൊന്നായി അനേകം ഇരുട്ടുകള്‍. അവന്‍റെ കൈ പുറത്തേക്ക് നീട്ടിയാല്‍ അതുപോലും അവന്‍ കാണുമാറാകില്ല. അല്ലാഹു ആര്‍ക്ക് പ്രകാശം നല്‍കിയിട്ടില്ലയോ അവന്ന് യാതൊരു പ്രകാശവുമില്ല. ഇതാണോടാ പരിഭാഷ..???
@upticks3307
@upticks3307 2 ай бұрын
@@satheesh176 എന്നിട്ടും ഇതൊക്കെയാണ് മനസ്സിലായത് അല്ലെ? നീ യൊക്കെ ആണല്ലോ ഇസ്ലാം വിമർശകർ എന്നതാണ് ഒരാശ്വാസം.
@AbdulJabbar-di3to
@AbdulJabbar-di3to 2 ай бұрын
ماشاء الله بارك الله فكم
@ameerm7894
@ameerm7894 2 ай бұрын
Masha Allah ❤
@cybozom1262
@cybozom1262 2 ай бұрын
Al hamdulillah
@sudheertaaluva9580
@sudheertaaluva9580 2 ай бұрын
നല്ല ചിന്ത ♥️♥️♥️♥️
@nomore9273
@nomore9273 Ай бұрын
അപ്പോൾ. മലയാളം ഖുർആൻ തെറ്റ് ആണോ 😂😂 കുടയുടെ തഫ്സീർ അടക്കം എല്ലാ ഗ്രന്ധവും നോക്കി ആണ് ജബ്ബാർ മാഷ് കാരിയങ്ങള് പറയുന്നത് 😂😂 ഇതൊക്കെ കാണുന്ന ആൾക്ക് അറിയാം എത്രെ ഞായികരിച്ചാലും ബുദ്ധി ഉള്ള മനുഷ്യനെ പറ്റിക്കാൻ പറ്റില്ല 😌😌😌😌 മുഹമ്മദ്‌ നബിക്ക് പോലും എഴുതും വായനയും അറിയില്ലാ 😂😂😂😂 അപ്പോഴാ
@manaf_nk_
@manaf_nk_ 2 ай бұрын
കേരളത്തിൽ സ്കൂളിൽ ഹിന്ദി എല്ലാവരും പത്തുവരെ പഠിക്കുന്നുണ്ട് അത് വെച്ച് ഒരു ഹിന്ദിക്കാരനോട് സംസാരിച്ചാൽ ഉണ്ടാവുന്ന അവസ്ഥ നമുക്ക് മനസ്സിലാവുന്നതാണ് അതേമാതിരിയാണ് ജബ്ബാർ മാഷ് അറബി സ്കൂളിൽ നിന്ന് പഠിച്ചതിന്റെ ഭാഗമായി ഖുർആൻ ക്ലാസ് എടുക്കുന്നത്
@മീശവാസു-റ3ര
@മീശവാസു-റ3ര 2 ай бұрын
ജബ്ബാർ മലയാളം, ഇംഗ്ലീഷ് പരിഭാഷകൾ വെച്ചല്ലേ ഖുർആൻ വിമർശനം നടത്തുന്നത്.
@WorkLife-n1q
@WorkLife-n1q 2 ай бұрын
​@@മീശവാസു-റ3രഅല്ല ഖുർആനിലെ അറബിയിലെ പിശക്കുണ്ടെന്നാണ് അയാൾ പറഞ്ഞത്
@arshadkp1855
@arshadkp1855 Ай бұрын
​@@മീശവാസു-റ3രഅല്ല. പണ്ഡിതന്മാർ പറയുന്ന അറബി വാക്കിന്റെ അർത്ഥം അതല്ല എന്ന് പറഞ്ഞു കൊണ്ട് ആണി മൂപ്പര് സംസാരിക്കുന്നതു. അതും അറബി അറിയാത്ത ഒരാൾ. ഭ്രാന്തശുപത്രിയിലെ ഭ്രാന്തന്മാർ പോലും ഇങ്ങനെ ഉള്ള കാര്യങ്ങൾ ചെയ്യില്ല.
@SalafisecondaryMadrasaperumann
@SalafisecondaryMadrasaperumann 2 ай бұрын
ما شاء الله، بارك الله فيك
@Sabiathazhakunnu
@Sabiathazhakunnu 2 ай бұрын
و عليكم سَّلاَمُ وَرَحْمَةُ اللّٰهِ وَبَرَكَاتُهُ*
@sharafsharf7546
@sharafsharf7546 2 ай бұрын
ഡപ്പാറ് പഠിപ്പിച സ്കൂളിലെ കുട്ടി കളുടെ കാര്യം സ്വാഹ 🤣 😎
@absalkjr
@absalkjr 2 ай бұрын
Jabbar : nan mandanan, enik Arabi ariyilla Audience: Kai adikada
@nasrirahim6030
@nasrirahim6030 2 ай бұрын
10ാം ക്‌ളാസിൽ അറബിക്കിന് അറിയാത്തവർക്ക് കിട്ടും 60%
@Sabiathazhakunnu
@Sabiathazhakunnu 2 ай бұрын
Barak allah feekum
@salmasakeer326
@salmasakeer326 2 ай бұрын
👌👌👌
@johnsonmathew5367
@johnsonmathew5367 2 ай бұрын
അറിബി അറിയുന്നവർക്ക് മാത്രമുള്ള മതമാണെങ്കിൽ എന്തിനാണ് മറ്റുള്ളവരെ അതാകണമെന്ന് നിർബന്ധിക്കുന്നത്.
@mohamedsalih7330
@mohamedsalih7330 2 ай бұрын
ബെെബിളി൯െറ ഭാഷ ഹിബ്രുവല്ലെ.മനുഷ്യരോട് വിനയത്തിൽ,എളിമയോടെ,കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കുവാ൯ ശ്രമിക്കുകയാണ് ചെയ്യുന്നത്.മാത്യു സാമുവല൯,ജ൩ാ൪,സാജ൯,ഇവരെപോലെ മറ്റുമതങ്ങളെ കുറ്റ൦ പറയുന്നില്ല.അത് ശ്രദ്ധിച്ചിരുന്നൊ?.ഏറെ തെറ്റ്ദ്ധരിപ്പിക്കപ്പെട്ട മത൦.മനുഷ്യനന്മമാത്ര൦ കൽപ്പിക്കുന്ന ഖുറാ൯.എന്നിട്ട്,ജ൩ാറിനെപ്പോലെ ഒരുപാടാളുകളുണ്ട് ഖുറാനെപറ്റി കളവുപറഞ്ഞുകൊണ്ട് മോശമായി ചിത്രീകരിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നവ൪.അപ്പോൾ,അങ്ങിനെയല്ല കാര്യങ്ങൾ,ഖുറാ൯െറ പരിഭാഷ വായിച്ചാലു൦ എന്ന് പറയേണ്ട ബാദ്ധ്യതയില്ലെ.
@mohamedsalih7330
@mohamedsalih7330 2 ай бұрын
നി൪ബന്ധ൦ ഒരിക്കലുമില്ല.അത് പാടില്ലന്ന് ഖുറാ൪ നിഷ്ക൪ഷിച്ചിട്ടുണ്ട്.നമ്മൾ വേദഗ്രന്ഥങ്ങളെന്ന് മനസ്സിലാക്കിയിട്ടുള്ള ബെെബിൾ ഹിബ്രു ഭാഷയിലല്ലെ.അതുപോലെ സാമവേദ൦ ഹൃഗ്വേദ൦ ഇവ സ൦കൃതഭാഷയിലല്ലെ.
@faisalPoland
@faisalPoland 2 ай бұрын
Verprutst jabbaaar
@mohamedsalih7330
@mohamedsalih7330 2 ай бұрын
@@johnsonmathew5367 നി൪ബന്ധമില്ല മതത്തിൽ.ബെെബിളി൯െറ ഭാഷ ഹിബ്രു വല്ലെ.അതുപോലെ സാമവേദ൦ സ൦സ്കൃതത്തിലല്ലെ.പിന്നെ എന്താ പ്രശ്ന൦.
@മീശവാസു-റ3ര
@മീശവാസു-റ3ര 2 ай бұрын
​@@mohamedsalih7330 ഖുർആൻ മനസ്സിലാക്കാൻ അറബി ആവശ്യമില്ലെങ്കിൽ സംവാദം ആവശ്യമുണ്ടായിരുന്നോ??
@AfsalalMl-re2jw
@AfsalalMl-re2jw 2 ай бұрын
10അം ക്ലാസ്സിൽ 50%മാർക്ക്‌ പോലും, അറബി വായിക്കാൻ അറിഞ്ഞാൽ 70%മാർക്ക്‌ കിട്ടും അപ്പോഴാ ജബ്രയുടെ 50%...
@basheerkung-fu8787
@basheerkung-fu8787 2 ай бұрын
ജബജബ 25 മാർക്കിൽ താഴെ ആണ് വാങ്ങിയത് അറബിക്ക് 😂😂
@PaachuKAhukm
@PaachuKAhukm 2 ай бұрын
Gulfil hindu piller vare arabiyil 95% mark vedchernu😂.. Aplaan jabrayude 50
@AbdulRasheedRasheed-q6x
@AbdulRasheedRasheed-q6x 2 ай бұрын
Govt School Arabic Hindi Subject ill Oru very Ariyathaver Polum SSLC ill Passakum ARABI country Poyaverk Speech Vara Chayyam
@saleemp6480
@saleemp6480 2 ай бұрын
അപ്പോ അറബിയിൽ വെറുതെ മാർക്ക് കൊടുക്കാറുണ്ട് എന്ന് പറയുന്നതു ശരിയാണല്ലോ.
@arshadkp1855
@arshadkp1855 Ай бұрын
​@@saleemp6480ശെരി ആണ്. ഏത് പൊട്ടനും അറബിയിൽ A+ വാങ്ങിക്കാം.
@mukheshap3592
@mukheshap3592 2 ай бұрын
Babbabbabba jaba..
@lonely527
@lonely527 2 ай бұрын
അറബി ഒട്ടും അറിയാത്ത ഒരുപാട് കുട്ടികൾക്ക് പോലും അറബി പരീക്ഷയിൽ A+ കിട്ടുന്നുണ്ട്. പിന്നെയാ 50% മാർക്ക്. അപ്പൊ പിന്നെയും കുറവാണെല്ലോ 🤣🤣
@lonely527
@lonely527 2 ай бұрын
@@riya-i8h അയിന് 😂. അന്നത്തെ കാലത്ത് ഇന്നത്തെ കാലത്തും അറബി വിത്യാസം ഉണ്ടോ?
@lonely527
@lonely527 2 ай бұрын
@@riya-i8h എടാ പൊട്ടാ ഞാൻ പരീക്ഷയുടെ കാര്യം ആണ് പറഞ്ഞത്. ഇന്ന് ഉള്ള പരീക്ഷയിൽ പോലും അറബി അറിയാത്തവർ ഒരുപാട് mark score ചെയ്യുന്നുണ്ട് 😂. പത്താം ക്ലാസ്സ്‌ കുട്ടികൾക്ക് പോലും A+ പ്രതീക്ഷ അറബിയിലാണ്. അങ്ങനെ ഉള്ളപ്പോ ജബ്ബാർ ന്റെ കാലത്ത് 50% കൂടുതൽ mark ഉള്ളവർ ഉണ്ട്. അപ്പോഴാ ജബ്ബാർ ന് അമ്പത് 🤣
@lonely527
@lonely527 2 ай бұрын
@@Hhh93556 നീ ജബ്ബാർ കളിക്കുക ആണല്ലേ 🤣🤣
@lonely527
@lonely527 2 ай бұрын
@@riya-i8h 😂😂ജബ്ബാർ ന്റെ 50 ശതമാനം മാർക്ക് നെ ട്രോള്ളിയത് ആടെ 😂. ജബ്ബാർ ന് അന്നും അറിയില്ല ഇന്നും അറിയില്ല. അത്രെയേ ഉള്ളു
@lonely527
@lonely527 2 ай бұрын
@@riya-i8h എന്താണ് ചേട്ടായി റൂട്ട് മാറ്റുന്നത് 😃. ജബ്ബാർ ന്റെ ശിഷ്യൻ ആണോ?
@keralite9580
@keralite9580 2 ай бұрын
👍
@RukkiyaU-h8c
@RukkiyaU-h8c 2 ай бұрын
പത്താം ക്ലാസിൽ 50% അറബിയിൽ ഏറ്റവും കുറഞ്ഞ മാർക്കാ
@ShajiShaji-l8z
@ShajiShaji-l8z 2 ай бұрын
നസ്രാണി ക്ക് ബൈബിള്‍ മനസ്സിലായ പോലെ ആണ് ജബ്ബാ റിനു അറബി മനസ്സിലായത്
@mohamedsalih7330
@mohamedsalih7330 2 ай бұрын
മറ്റുമതസ്ഥരെ എപ്പോഴു൦ നല്ലരീതിയിൽ അഭിസ൦ഭോധന ചെയ്താലു൦.നമ്മളോട് മോശമായി സ൦സാരിക്കുന്നവരോട് പോലു൦.
@anoopchalil9539
@anoopchalil9539 2 ай бұрын
Biblical aramic nilavil illa. Moola krithiyum illa.. So no comparison
@ShajiShaji-l8z
@ShajiShaji-l8z 2 ай бұрын
@@anoopchalil9539 അത് സത്യമായിരുന്നു അത്‌ കളഞ്ഞ് അവര്‍ക്ക് സൂഖിക്കാനുള്ളത്‌ എഴുതി ഉണ്ടാക്കി അത്രേ ഉള്ളു
@shabeerek2753
@shabeerek2753 2 ай бұрын
❤❤❤
@unninanu3844
@unninanu3844 2 ай бұрын
വൈക്കം ബഷീർ ൻറ അടിസ്ഥാന യോഗ്യത എന്താണ്?
@rasheedali7622
@rasheedali7622 2 ай бұрын
@@unninanu3844 dear Unni, He wrote the novel (mathilukal ?)in English. Then in Malayalam. Now also u want to know his educational level. Keep ur sarcasm in ur pocket. Anyway he is not equal to Jabbar. So be happy😂😂😂
@Sajad9841-wg1pw
@Sajad9841-wg1pw 2 ай бұрын
❤❤❤❤❤❤❤❤❤❤❤
@junaidm214
@junaidm214 2 ай бұрын
👍👍
@Farooque-b1u
@Farooque-b1u 2 ай бұрын
10 ക്ലാസ് വരെ സെക്കന്റ്‌ ലാംഗ്വേജ് അറബി പഠിച്ച മാഷിന് ഖുർആൻ ക്ലാസ്സ്‌ എടുക്കാമെങ്കിൽ നന്നായി മലയാളം സംസാരിക്കുകയും ഡിഗ്രി വരെ സെക്കന്റ്‌ ലാംഗ്വേജ് മലയാളം പഠിച്ച എന്നെ മലയാളം അധ്യാപകൻ ആക്കണം
@kunhimarakkarpk7271
@kunhimarakkarpk7271 2 ай бұрын
അക്ബർ സാഹിബ്നും സാകിർ നായ്കിനും,, ജബ്ബായേക്കാൾ എത്രയോ ഇരട്ടി അറബി അറിയാം.. ഇനി ഇല്ലെന്ന് സമ്മതിച്ചാൽ തന്നെ ഖുർആന്റെ ആഴങ്ങളിൽ ഇറങ്ങി,, അതിലുള്ള കാര്യങ്ങളാണ്, ഖുർആനെ മഹത്വപെടുത്തുന്ന നിലക്കാണ് ഖുർആൻ ക്ലാസ്സെടുക്കുന്നത്. എന്നാൽ ജബ്ബാർ ഖുർആനില്ലാത്തതാണ് വിസർജിക്കുന്നത്.
@yestrack6075
@yestrack6075 2 ай бұрын
ഖുർആനെയും ഇസ്ലാമിനെയും ഖുർആനിനെയും എതിർക്കാൻ മുഴുവൻ കൃസംഘിയുക്തിവാദികളും നിരത്തുന്ന ന്യായങ്ങൾ ഏറെ വൈരുധ്യങ്ങൾ നിറഞ്ഞതാണ്... 6ആം നൂറ്റാണ്ടിൽ ജനിച്ച അക്ഷരജ്ഞാനമില്ലാത്ത മുഹമ്മദ്‌ നബിഅതിന് നൂറ്റാണ്ടുകൾക്ക് മുൻപുണ്ടായിരുന്ന ദൈവിക പുസ്തകങ്ങൾ മുഴുവനും വായിച്ചിട്ടാണ് ഖുർആൻ എഴുതിയത് എന്ന പൊട്ടത്തരമാണ് അവർ കാലങ്ങളായി എഴുന്നള്ളിക്കാറുള്ളത്.
@mohamedsalih7330
@mohamedsalih7330 2 ай бұрын
ഇവ൪ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന നുണക്കഥകൾ തുറന്നുകാണിക്കുവാ൯ നമുക്ക് വളരേ എളുപ്പ൦ സാധിക്കു൦ എന്നിരിക്കെ,അവ൪ക്ക് മറുപടികൊടുക്കന്നത് വളരേ വളരേ കുറച്ചുപേ൪ മാത്ര൦.ആ പോരായ്മ മാറ്റി എടുക്കുവാ൯വേണ്ട മാ൪ഗ൦ വളരേ ഗൌരവമായി ആലേചിക്കേണ്ട സമയ൦ അതിക്രമിച്ചിരിക്കയാണ്.
@suhailsabir6365
@suhailsabir6365 2 ай бұрын
ജബ്രകൾക്ക് നന്നായി അറിയാവുന്ന ഒരു അമേധ്യ ഭാഷ മലപ്പുറത്ത് കേട്ടിരുന്നു..
@upticks3307
@upticks3307 2 ай бұрын
എനിക്കറിയില്ല. അവനും അറിയില്ല. :D
@basheerkung-fu8787
@basheerkung-fu8787 2 ай бұрын
പത്താം ക്ലാസിൽ വെറും 25 മാർക്കിൽ താഴെ അറബിക്ക് വാങ്ങിയതാണ് ജബജബയുടെ ക്വാളിഫിക്കേഷൻ 😂😂😂
@yestrack6075
@yestrack6075 2 ай бұрын
ഞാൻ മാത്രമല്ല തോറ്റത് മറ്റോനും തോറ്റു 🤪🤪🤪
@saleemp6480
@saleemp6480 2 ай бұрын
ഒരു ചോദ്യത്തിന് ഉത്തരം തരാമോ സഹോദരാ 1) ഖുർആൻ ജനങ്ങൾ ജീവിക്കേണ്ട രീതികളെക്കുറിച്ചും പാലിക്കേണ്ട മര്യാദകളെ കുറിച്ചും ശരിയത്ത് നിയമങ്ങളെക്കുറിച്ചും മറ്റും എല്ലാവരും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ വിവരിച്ചു തന്നിട്ടുള്ള ഒരു ഗ്രന്ഥമാണ്. 2) ഖുർആൻ ഒരു സാഹിത്യ ഗ്രന്ഥമാണ്. 3) ഖുർആൻ ഒരു ശാസ്ത്ര ഗ്രന്ഥമാണ്. 4) ഖുർആൻ മുകളിൽ പറഞ്ഞ മൂന്നു കാര്യങ്ങളും അതിലപ്പുറവും ഉള്ള ഒരു ഗ്രന്ഥമാണ്. 5) ഖുർആൻ മനസ്സിലാകണമെങ്കിൽ അറബി സാഹിത്യം പഠിക്കണം. ഈ പറഞ്ഞതൊക്കെ ശരിയാണോ സഹോദരാ ?.
@AMKK71
@AMKK71 2 ай бұрын
1- എല്ലാവരും അറിഞ്ഞിരിക്കേണ്ടത്‌ തന്നെ . എങ്ങനെ ? അത്‌ ഖുർആൻ പറഞ്ഞ രീതിശാസ്ത്രം അവലംഭിക്കണം . 2- അല്ല . സാഹിത്യവും അല്ലാത്തതും ഉണ്ട്‌ . 3 - അല്ലേ അല്ല, വ്യെക്തമായി തെളിയിക്കപ്പെട്ട ശാസ്ത്ര സത്യത്തിന്‌ എതിരായി ഒന്നും ഖുർആനിൽ ഉണ്ടാവില്ല എന്ന് മാത്രം . 4- മേൽ പറഞ്ഞ അളുടെ ചോദ്യങ്ങൾകും , അയാളുടെ ബുദ്ധിക്കും അപ്പുറമാണ്‌ . 5- അറബിയോ , അറബി സാഹിത്യമോ ഒന്നും പഠിക്കാതെയും സാധ്യമാണ്‌ അത്‌ ജീവിതത്തിൽ പകർത്താനാണെങ്കിൽ . വിമർശ്ശിക്കാനാണെങ്കിൽ അറബി പഠിച്ചാലും , അറബി സാഹിത്യം പഠിച്ചാലും വസ്തുനിഷ്ടമായ ഒരു ഒരു വിമർശ്ശനം കൊണ്ട്‌വരാൻ സാധ്യമല്ല . ഇന്ന്‌വരെ ആരും കൊണ്ട്‌വന്നിറ്റിയുമില്ല . ജബ്ബാറിനെ പോലെ തെറിയും അവഹേളനവും കളവും പറയാൻ അറബി എന്നല്ല മളയാളം പോലും മര്യാദക്ക്‌ പഠിക്കണമെന്നില്ല . ഒരു കാര്യത്തെയും ചീത്ത പറയാൻ ഒരറിവും ആവശ്യമില്ല , ഇന്നത്തെ സമൂഹത്തിൽ ജീവിച്ചാൽ തന്നെ അതിനുള്ള അറിവ്‌ കിട്ടും .
@kunhimarakkarpk7271
@kunhimarakkarpk7271 2 ай бұрын
വളരെ ശരിയാണ്, ജബ്ബായ്ക്ക് അറബി അറിയില്ലെന്നു തെളിയിക്കാൻ ഒരു ഖുർആൻ ആയത്ത് എടുത്തിട്ട് ഇതിന്റെ അർത്ഥം ഒന്ന് പറയാമോ എന്ന് ചോദിച്ചാൽ മതിയായിരുന്നു.പ്രസ്തുത ആആത്തിലെ ഓരോ വാക്യത്തിന്റെയും അർത്ഥം വേവ്വേറെ ചോദിക്കണമായിരുന്നു.എങ്കിൽ 5 മിനുട്ട് കൊണ്ട് സംവാതം അവസാനിക്കുമായിരുന്നു.
@മീശവാസു-റ3ര
@മീശവാസു-റ3ര 2 ай бұрын
എന്തായിരുന്നു സംവാദ വിഷയം??
@kunhimarakkarpk7271
@kunhimarakkarpk7271 2 ай бұрын
@@മീശവാസു-റ3ര വാസുവിന് മീശയുമായി എത്രത്തോളം ബന്ധമുണ്ടോ അതിനേക്കാൾ ബന്ദ്മുണ്ട് എന്റെ കമെന്റിന്... ഖുർആൻ വിമർശിക്കാൻ അറബി അറിയാണോ... എന്നായിരുന്നു വിഷയം.
@മീശവാസു-റ3ര
@മീശവാസു-റ3ര 2 ай бұрын
​@@kunhimarakkarpk7271 ഖുർആൻ മനസ്സിലാക്കാനും വിമർശിക്കാനും അറബി പഠിക്കേണ്ട ആവശ്യമുണ്ടോ, ആവശ്യമില്ല എന്നാണ് എന്റെ അഭിപ്രായം, എന്താണ് താങ്കൾക്ക് ഇപ്പോൾ തോന്നുന്നത്??
@hyderalikavarodi8773
@hyderalikavarodi8773 2 ай бұрын
അള്ളാഹു പറഞ്ഞു, ഞാനാണ് ഖുർആൻ ഇറക്കിയത് അതു ഞാൻ തന്നെ സംരക്ഷിക്കും " അതിനു വേണ്ടി അള്ളാഹു അവരിൽ പെട്ട ഒരാളെതന്നെ (അയ്യൂബ് മാഷ് )ഉപയോഗിച്ചു. അത്ഭുദം തന്നെ. "അവർ തന്ത്രം പ്രയോഗിക്കുന്നു ഞാനും തന്ത്രം പ്രയോഗിക്കുന്നു. എന്റെ തന്ത്രമാണ് മഹത്തായത് "
@Aash_9073
@Aash_9073 2 ай бұрын
@@thasnirins9297. സൃഷ്ടികളോട് മത്സരിക്കുന്നുവോ 😂
@ameen_ali_
@ameen_ali_ 2 ай бұрын
@@thasnirins9297yaa mwone. you ditroyed islam in jast one kammant. Ayaam jabbar fan. Adichu keri vaa bro. Believe me ayam 50% in sslc enklish.
@മീശവാസു-റ3ര
@മീശവാസു-റ3ര 2 ай бұрын
ഒടുവിൽ അല്ലാഹുവിന് അയൂബ് മൗലവിയെ ആശ്രയിക്കേണ്ടി വന്നു, ജബ്ബാർ മാഷിനെ നേരിടാൻ, കൊള്ളാം!!!!
@hyderalikavarodi8773
@hyderalikavarodi8773 2 ай бұрын
എല്ലാം ദൈവത്തിൽ നിന്നാണ്. എല്ലാം അവനിലേക്ക് മടങ്ങും. അവനെ അംഗീകരിക്കുന്നവനും അവനെ എതിർക്കുന്നവനും അവനാണ് വായുവും ഭക്ഷണവും നൽകുന്നത്. അതു കൊണ്ടാണ് അവൻ കാരുണ്യവാനാണ് എന്നു പറയുന്നത്. ജബ്ബാർ മാഷും അയ്യൂബ് മാഷും അവന്റെ സൃഷ്ടികളാണ്. അവന് ആരെ വേണമെങ്കിലും ഉപയോഗിക്കാം. ഈ എതിർക്കാനുള്ള ശക്തിയും അവന്റെ കയ്യിലാണ്. ഇന്ന് അയ്യൂബ് ഒരു പക്ഷേ ഭാഗ്യമുണ്ടെങ്കിൽ നാളെ നിങ്ങളാവാം. നല്ലത് വരട്ടെ
@മീശവാസു-റ3ര
@മീശവാസു-റ3ര 2 ай бұрын
@@hyderalikavarodi8773 കഴിക്കാൻ ഭക്ഷണവുമായി ദൈവം ഒരിക്കലും വരില്ല. മനുഷ്യ പ്രയത്നം കൊണ്ട് മാത്രമേ ഇവിടെ പട്ടിണി മാറിയ ചരിത്രമുള്ളൂ!!!!
@jamshadshah4593
@jamshadshah4593 2 ай бұрын
EA ജബ്ബാറിന് പറ്റും കാരണം C രവി അണ്ണൻ ശാസ്ത്ര symposium അവതരണം നടത്തി എന്തോ ആണ് താൻ എന്ന് വിചാരിച്ചു സയൂജ്യം അണിയുന്ന പോലെ 🤭
@Liya_naja_henza
@Liya_naja_henza 2 ай бұрын
ജബ്ബാരെന്ന ശിക്കാരി ശംബു 😁😁😁
@JaraVajara
@JaraVajara 2 ай бұрын
അറബി വ്യകാരണം തന്നെ പഠിക്കുന്നത് തന്നെ വിശുദ്ധ ഖുർആനിലെ ആയത്തുകൾ മാനദണ്ഡo ആക്കിയാണ് 😀 അപ്പോ ഈ ചങ്ങായി പത്താം ക്ലാസ്സ്‌ പാസായത് തന്നെ ഈ തള്ളി പറയുന്ന വിശുദ്ധ ഖുർആനിലെ ഏതേലും ഒരായത് പഠിച്ചു അത് ഉപയോഗപ്പെടുത്തി കൊണ്ട് തന്നെയാകണം. 😀എന്നിട്ട് അല്ലാഹ് ക്കു അറബി അറീല ന്നു പറഞ്ഞാൽ. എങ്ങനെ ണ്ടാവും
@radhu5400
@radhu5400 2 ай бұрын
അപ്പോ, അറബി അറിയാതവർ മുസ്ലിം അല്ല ല്ലേ 😢
@lio12345
@lio12345 2 ай бұрын
Manasilayilla
@rafganat4985
@rafganat4985 2 ай бұрын
എനിക്ക് സംസ്കൃതമറിയില്ല അത് കൊണ്ട് വേദങ്ങൾ മലയാളത്തിൽ ഉള്ളത് വായിച്ചു എനിക്ക് തോന്നിയ പോലെ വേദപഠന ക്ലാസ്സ്‌ നടത്താൻ പറ്റുമോ? ക്ലാസ്സ്‌ നടത്തണമെങ്കിൽ അതിൽ പണ്ഡിത്യം വേണം. ജബ്ബാർ പറഞ്ഞത് ഞാൻ മലയാളം വായിച്ചു എന്നിട്ട് എനിക്ക് മനസ്സിലായത് ക്ലാസ്സ്‌ എടുക്കുന്നു എന്നാണ്. അത് ക്ലാസ്സ്‌ എന്നല്ല അയാളുടെ അഭിപ്രായം, വിമർശനം എന്നൊക്കെ പറഞ്ഞാൽ പോരേ? ഏതൊരു കാര്യവും വിമർശനവിദേയമാക്കാൻ സ്വാതന്ത്ര്യം ഉണ്ട് പക്ഷെ ക്ലാസ്സ്‌ എടുക്കുമ്പോൾ അതിൽ നല്ല പണ്ഡിത്യം വേണം. ഹിന്ദു ആവാൻ സംസ്‌കൃതമോ മുസ്ലിം ആവാൻ അറബി അറിയണമെന്നോ ഇല്ല. അയാൾ കള്ളക്കഥ പറയുമ്പോൾ ഖുർആൻ ക്ലാസ്സ്‌ എന്ന പേരിൽ വേണ്ട എന്നേ പറഞ്ഞിട്ടുള്ളൂ.
@ameen_ali_
@ameen_ali_ 2 ай бұрын
Ninne pole aana enn parayumbo chena enn kelkkunnavar aanu jabbarinte vijayam 😂
@radhu5400
@radhu5400 2 ай бұрын
@@ameen_ali_ ആന എന്ന് അറബിയിൽ പറഞ്ഞാലു മലയാളത്തിൽ ചേന ആവുമോ 🤭
@radhu5400
@radhu5400 2 ай бұрын
@@rafganat4985 ഹിന്ദു ആവാൻ ഇതൊന്നും വേണ്ട. വെറെ ഒരു മതത്തിലും പെടാത്തവർ ഹിന്ദുക്കൾ... കഷ്ടപ്പെടേണ്ട😄
@shinajali5877
@shinajali5877 2 ай бұрын
ഇസ്ലാം 2 --- 0 ജബ്ബാർ
@AbdulGafoor-t2h
@AbdulGafoor-t2h 2 ай бұрын
ജബ്ര ജബാറിനെയും അക്ബർ സാഹിബിനെയും ഒരു ടേബിളിന് ചുറ്റുമിരുന്ന് അറബി സംസാരിപിച്ചാൽ അറിയാം ആർക്കാ അറബി ഏരിയാവുന്നത് എന്ന്
@shihabs2583
@shihabs2583 2 ай бұрын
ഇംഗ്ലീഷ് ക്ലാസെടുക്കാൻ ഇംഗ്ലീഷ് അറിയണമെന്നില്ല. മലയാളം പരിഭാഷ മാത്രം മതിയാകും.( മലയാളികൾക്ക്) :- ജബ്രകൾക്കും ജബ്രകളുടെ എളാപ്പ ജബ്ബാറിനും സമർപ്പിക്കുന്നു.😂😂😂🤣😅
@abubackerbacker723
@abubackerbacker723 2 ай бұрын
@@shihabs2583 അവിടെഭാഷ പഠിപ്പിക്കാണൊ പരിഭാഷ പണ്ടിതർ എഴുതിയത് വായിച്ച് കൊടുക്കാണ് ജബ്ബാർ
@shihabs2583
@shihabs2583 2 ай бұрын
ഒരാൾ വിശ്വാസിയാവാൻ ഭാഷ അറിയണമെന്നില്ല. അടിസ്ഥാന കാര്യങ്ങൾ മനസ്സിലാക്കിയാൽ മതി. പക്ഷേ ക്ലാസെടുക്കണമെങ്കിൽ ഭാഷയറിയേണ്ടേ? ഒരു ഭാഷയിൽ നിന്നും മറ്റൊരു ഭാഷയിലേക്ക് വിവർത്തനം ചെയ്യുമ്പോൾ തുല്യമായ അർത്ഥം കിട്ടുന്ന ഒരു പദം ഉണ്ടാകണമെന്ന് പോലുമില്ല. അത് ഭാഷകളുടെ പരിമിതിയാണ്.
@മീശവാസു-റ3ര
@മീശവാസു-റ3ര 2 ай бұрын
​@@shihabs2583 പദമില്ലെങ്കിലും ആശയം മാറാതെ പരിവർത്തനം ചെയ്യാൻ പറ്റില്ലേ??
@captainKidu
@captainKidu 2 ай бұрын
Nice aayit quran um medical science um kooti ketti angu nyayeekarich mezhukukayanu.... Kooti kettunnenkil valla homeopathiyo kaatuvaidhyamo aayi kootikettuka....
@yestrack6075
@yestrack6075 2 ай бұрын
അയാൾക്ക് മനസ്സിലാകാഞ്ഞിട്ടല്ല പൊട്ടൻ കളിക്കുകയാണ്
@abbask5970
@abbask5970 2 ай бұрын
ജബ്ബാറിന് ബംഗള അറബിയും അറിയില്ല സൗദിയിൽ കൂടുതൽ ആൾക്കാരും ബംഗ്ലള അറബിയാ പറയുക അത് വിചാരിച്ച് അറബി അറിയും പറഞ്ഞിട്ട് കാര്യം ഇല്ല ഉദാഹരണം (ro )പറഞ്ഞാൽ പോ എന്നാണ് എന്നാൽ ജബ്ബാർ വിചാരിച്ചത് അത് വെറും റോ പറഞ്ഞാൽ മതി എന്നാൽ ഇതിന്റെ ഉച്ചാരണം റോഹ് അതാണ് വേറെ (താൽ )ഇവിടെ വാ എന്നാണ് ഇതിന്റെ ഉച്ചാരണം തഹാൾ എന്നാണ് മലയാളം അറബിയിലും എഴുത്തുമ്പോൾ മാറ്റം ഉണ്ടാകും ഇതുപോലെ വിചാരിക്കുന്ന ആൾക്ക് ഒരിക്കലും അറിബിഅറിയില്ല ഇതുപോലെ ജബ്ബാർ വരികൾക്കിടയിലൂടെ വായിച്ചിട്ട് കാര്യം ഉണ്ടോ 😅😅
@mumthasnetteri-kz7dk
@mumthasnetteri-kz7dk 2 ай бұрын
50% marke ulloo lle 😂 Verutheyalla
@abuthohira9849
@abuthohira9849 2 ай бұрын
അറബി ഭാഷ അറിഞ്ഞതു കൊണ്ട് മാത്രം ഖുർആൻ വ്യാഖ്യാനിക്കാൻ ഒരിക്കലും കഴിയില്ല ഭീമാബദ്ധത്തിൽ ചെന്നുചാടും തീർച്ച
@abuthohira9849
@abuthohira9849 2 ай бұрын
അതിനു ഹദീസുകളും സ്വഹാബത്തിൻ്റെ ഇജ്മാഉം അറിയണം
@Dontmisssalahforgod
@Dontmisssalahforgod 2 ай бұрын
Debate with nisaaram
@azeezabdul1911
@azeezabdul1911 2 ай бұрын
Jabbarinde pollatharam yellavarkum manassilai
@anoopchalil9539
@anoopchalil9539 2 ай бұрын
Catalogue ennu aro paranja point paranju jabbar time kalanju
@Bekarstreet
@Bekarstreet 2 ай бұрын
Ayoob Moulavi vendathra prepare allayirunnu ennanu thoniyath..
@iam_man3141
@iam_man3141 2 ай бұрын
Samvadathinte topicil ninnum oyinjumariyath alle EA Jabbar .. ennit ayyoob mashinayu kuttam.. ningalokke engene ee reethiyil chicndikkan sadhikunnu
@Bekarstreet
@Bekarstreet 2 ай бұрын
@@iam_man3141 അത് തന്നെയാ ഞാനും പറഞ്ഞത്. ജബ്ബാർ സമർത്തമായി വിഷയത്തിൽ നിന്ന് ഒഴിഞ്ഞു മാറി. മറ്റു പലതും പറഞ്ഞു മൗലവിയുടെ മേൽ അധിപത്യമുണ്ടാക്കി. അതിനു അനുവദിക്കാതെ ജബ്ബാറിനെ വിഷയത്തിൽ മാത്രം പിടിച്ചു കെട്ടണമായിരുന്നു.. ഡിബേറ്റ്സ് ന്ന് അറിവ് മാത്രം പോരാ ബ്രോ.. തന്ദ്രങ്ങളും അറിഞ്ഞിരിക്കണം..
@fynali
@fynali 2 ай бұрын
Good exposé of the hypocrisy of a non-scholar like E. A. Jabbar. PS: is there a bit of lag in tthis audio?
@anazahmed549
@anazahmed549 2 ай бұрын
🫂🖤
@AbdulRasheedRasheed-q6x
@AbdulRasheedRasheed-q6x 2 ай бұрын
Ithu pola Oru Viddi Shalom Tv ill Indian Western Closet Kanichu Nbi (s)swaverga Karananu Ennu Vimarshikunnu
@LatheefFancy
@LatheefFancy 2 ай бұрын
E̤a̤ j̤a̤b̤b̤a̤r̤ a̤h̤r̤a̤b̤i̤
@AbduRahiman-ky3pl
@AbduRahiman-ky3pl 2 ай бұрын
Jabbar.janmana.nisheythi.yanu
@Pradhyeep7593
@Pradhyeep7593 2 ай бұрын
Quran malayalathil illay
@baker2b100
@baker2b100 2 ай бұрын
ഖുർആനിൽ നിന്ന് ഒരു ലളിതമായ ഒരു ആയത്ത് എടുത്തു ഭാഷാപരമായി വ്യാകരിക്കാൻ വേദിയിൽ വെല്ലു വിളിച്ചിരുന്നെങ്കിൽ രണ്ടു മിനിറ്റ് കൊണ്ടു സംവാദം അവസാനിച്ചേനെ.. അയൂബ് മൗലവിയുടെ കൂടെയുണ്ടായിരുന്നവർ അദ്ദേഹത്തെ ഓർമ്മിപ്പിച്ചില്ല.. പലപ്രാവശ്യം സംവാദത്തിനു മുൻപ് തന്നെ ഞാൻഉൾപ്പെടെ പലരും കമന്റിലൂടെ ഓർമ്മിപ്പിച്ചതാണ് .. അയൂബ് മൗലവി ജബ്ബാറിനു ക്‌ളാസ്‌ടുത്തു കൊടുക്കുന്നതിനു പകരം ഒരു സംവാദ ശൈലി സ്വീകരിച്ചില്ല
@rakeshk9111
@rakeshk9111 2 ай бұрын
ലളിതമായത് ഇല്ല എന്നല്ലേ
@baker2b100
@baker2b100 2 ай бұрын
@@rakeshk9111 വ്യാകരിക്കാൻ എളുപ്പമാണ്.. വ്യാഖ്യാനിക്കാൻ പല വിജ്ഞാന ശാഖകൾ അറിയണം.
@dreamworld2153
@dreamworld2153 2 ай бұрын
ജബ്ബാർ സംവാദത്തിന് ശേഷം നടത്തുന്ന 2 മണിക്കൂർ ന്യായീകരണതിൽ വിശദമായി പറയാം എന്ന് പറഞ്ഞു തടിതപ്പും. അയാൾ എടുത്ത ക്ലാസ്സിലെ ആയത്തുകളിലെ തെറ്റ് ചൂണ്ടിക്കാണിച്ചപ്പോൾ മറുപടി യൂട്യൂബഇൽ ഇടാന്നല്ലെ പറഞ്ഞെ
@lonely527
@lonely527 2 ай бұрын
അത് ശെരിയാണെന്ന് എനിക്കും തോന്നിയിട്ടുണ്ട്
@sudhirpv8661
@sudhirpv8661 2 ай бұрын
Bakwas
@Rxd77
@Rxd77 2 ай бұрын
പിന്നേ... ജബ്ബാർ മാഷ് അറബി പണ്ഡിതനാണെന്ന് അദ്ദേഹം ഒരിക്കലും പറഞ്ഞിട്ടില്ല അറബി എഴുതാനും ഖുർആൻ ഓതാനും മാത്രമേ മാഷ്ക്ക് അന്നും ഇന്നും അറിയുകയുള്ളൂ🌹
@Safeer2.0
@Safeer2.0 2 ай бұрын
എന്നാ പിന്നെ എന്തിനാ ഈ സാഹസത്തിനു മുതിർന്നത്! ഒരു കാര്യത്തെ പറ്റി കൃത്യമായി അറിവില്ലെങ്കിൽ അത് അറിവുള്ളവരോട് ചോദിച്ചു മനസ്സിലാക്കുക, അല്ലെങ്കിൽ മിണ്ടാതിരിക്കുക. അതല്ലേ മാന്യത!
@swafvanmarakkar2308
@swafvanmarakkar2308 2 ай бұрын
മുസ്‌ലിം സംബന്ധിക്കുന്ന എന്ത് കണ്ടാലും കുറ്റം കണ്ട് പിടിക്കുന്ന കഴിവും അദ്ധേഹത്തിനുണ്ട്. മലപ്പുറം എഡിഷൻ പത്രം എടുത്ത് കുറ്റം ചെയ്യുന്നവരെല്ലാം മുസ്‌ലിങ്ങളാണെന്നുള്ള കണ്ടു പിടുത്തം നടത്തിയത് ഓർക്കുന്നു. (🌺ഈ പൂവാണ് പുള്ളിക്ക് യോജിക്കുക.)
@LAFRESH-wt3dk
@LAFRESH-wt3dk 2 ай бұрын
​@@Safeer2.0അറബി അറിയാത്ത സാക്കിർ പറയുന്നത് വിശ്വസിച്ചു പോകുന്ന നിങ്ങൾക് അറബി അറിയാത്ത ജബ്ബാർ മാഷ് പറഞ്ഞത് ആണോ പ്രശ്നം 😂അറബിദൈവം ആയിട്ട് ആണ് അള്ളാഹു
@AbdulMajeed-pd5fu
@AbdulMajeed-pd5fu 2 ай бұрын
അറബി അറിയാത്ത സാക്കിർ നായിക്ക് അറിവുള്ള പണ്ഡിതന്മാരെ അവല०ഭിക്കുന്നു ചിന്താ ശൂന്നൃ വിഡ്ഡിക്കൂട്ട०തോന്നിയത് പറയുന്നു അറിയില്ല!!!അറിവുള്ളവരേ അവ०ല०ഭിക്കുകയുമില്ല!!!
@Safeer2.0
@Safeer2.0 2 ай бұрын
@@LAFRESH-wt3dk ഈ കമന്റ് ഇടുന്ന സമയംകൊണ്ട് ഈ വീഡിയോ എങ്കിലും മര്യാദക്ക് ഇരുന്നു കേട്ട് മനസ്സിലാക്കിക്കൂടെ? ഇത്രെയും ക്ലിയർ ആയിട്ടു പറഞ്ഞിട്ടും തലയിൽ കേറുന്നില്ലെങ്കിൽ പിന്നെ പറഞ്ഞിട്ട് കാര്യമില്ല. ആ പിന്നെ ജബ്ബാറിന്റെ അനുയായി അല്ലെ .. കൂടുതൽ പ്രതീക്ഷിച്ചത് എന്റെ തെറ്റായി പോയി!
@midlajk7245
@midlajk7245 2 ай бұрын
I want to contact u🙂
@Majitha-m2n
@Majitha-m2n 2 ай бұрын
👍👍👍
@sajunk9810
@sajunk9810 2 ай бұрын
👍
@wesolveeasy9011
@wesolveeasy9011 2 ай бұрын
❤❤❤❤❤❤❤❤
@clashofmatt9703
@clashofmatt9703 2 ай бұрын
Симбу закрыли дома?! 🔒 #симба #симбочка #арти
00:41
Симбочка Пимпочка
Рет қаралды 5 МЛН
Fikah dan Fatwa | Prof. Dr. Ali Bardakoğlu
24:05
Istanbul Okulu Malay
Рет қаралды 3,1 М.