BHAVANA & NAVEEN OFFICIAL WEDDING HIGHLIGHTS 2018 HD VIDEO

  Рет қаралды 838,298

Anusree Productions

Anusree Productions

Күн бұрын

Пікірлер: 420
@reshmaharish5591
@reshmaharish5591 2 жыл бұрын
ഭാവനയുടെ സുഹൃത്തുക്കളെ നിങ്ങൾ സൂപ്പർ ആണ്
@sreedevi9518
@sreedevi9518 2 жыл бұрын
എന്താ എന്നറിയില്ല ഈ വീഡിയോ കണ്ടപ്പോൾ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു.😭😭ദൈവം എപ്പോഴും കൂടെ ഉണ്ടാവട്ടെ love you dear😍😍😍😍😍😍🔥🔥🔥🔥🔥
@ansina_ain_shefeek2609
@ansina_ain_shefeek2609 2 жыл бұрын
ചിലർ വിചാരിച്ചു.. ഒരു പെൺകുട്ടിയെ മാനം കെടുത്തി അത് ക്യാമെറയിൽ പകർത്തി അത് അവളെ വിവാഹം കഴിക്കുന്ന പയ്യനെ കാണിച്ചാൽ അവൻ അവളെ കളഞ്ഞിട്ടു പോകും എന്ന്.. പ്രണയം എന്നത് കേവലം ശരീരങ്ങൾ തമ്മിൽ ഉള്ളതല്ല എന്നും അത് മനസ്സുകളുടെ ഒത്തു ചേരലാണെന്നും നട്ടെല്ലും നല്ല അച്ഛനമ്മമാർക്ക് പിറന്ന നല്ല ആമ്പിള്ളേർ ഉണ്ടെന്നും അവർക്ക് ഇപ്പൊ മനസിലായി.
@yamunakumaran6861
@yamunakumaran6861 2 жыл бұрын
സത്യം
@sunitharanjith3912
@sunitharanjith3912 2 жыл бұрын
Super...
@nidanasri
@nidanasri 2 жыл бұрын
Correct
@ramsyhhh626
@ramsyhhh626 2 жыл бұрын
അത് മാത്രമായിരുന്നു പേട്ടന്റെ ലക്ഷ്യം
@kuttyammabiju586
@kuttyammabiju586 2 жыл бұрын
@@ramsyhhh626 Not only that ......ee marriage urrappichyrrunnathukond aval purrath onnum parrayilla ennu Sarrojathininte makan orthu. Sarrojathinu endhu bhudhiyaanu ullath ?
@shamisana8717
@shamisana8717 3 жыл бұрын
ഒരുപാട് തവണ കണ്ടിട്ടുണ്ട് ഈ വീഡിയോ എങ്കിലും വീണ്ടും വീണ്ടും കാണും ഭാവന യെ ഇഷ്ടമാണ്
@happynafia9226
@happynafia9226 2 жыл бұрын
Bhavana:a true example for boldness Naveen:a true example for honest love
@vinod2780
@vinod2780 2 жыл бұрын
ചങ്ക് കൂട്ടുകാർ എന്നുപറഞ്ഞാൽ ഇവരാണ്. സിനിമയിൽ അവർക്ക് അവസരം നഷ്ടപ്പെടും എന്നറിഞ്ഞിട്ടും തങ്ങളുടെ പ്രിയപ്പെട്ട കൂട്ടുകാരിക്ക് ഒപ്പം നിന്ന ചങ്ങായിമാർ ❤❤❤😘😘😘
@kuttyammabiju586
@kuttyammabiju586 2 жыл бұрын
Ithanu tharravaattil pirrakkanam ennu parrayunnath.
@mayaparvathy6926
@mayaparvathy6926 2 жыл бұрын
Bhama ozichu mattullaver ellam bhavanaude nalla kootukar
@anjalimadhavisunil5881
@anjalimadhavisunil5881 2 жыл бұрын
ഭാമയെ ഒഴിച്ച് ബാക്കി എല്ലാവരും
@devdev2530
@devdev2530 2 жыл бұрын
ബ്യൂട്ടിഫുൾ വെഡിങ്... എന്റെ അനിയത്തി കുട്ടീടെ കല്യാണം കാണുന്ന പോലെ മനസ്സ് നിറഞ്ഞു.. കണ്ണു നിറഞ്ഞു...
@adhizadhu6191
@adhizadhu6191 2 жыл бұрын
നട്ടെല്ലുള്ള ചെറുപ്പക്കാരുടെ പ്രതിനിധിക് കാലം നൽകിയ പേര് നവീൻ ❤❤❤❤❤❤
@milanthomasthalapathyveriy2721
@milanthomasthalapathyveriy2721 2 жыл бұрын
രാജുഏട്ടാ നിങ്ങളോട് എത്ര നന്ദി പറഞ്ഞലും മതി വരില്ല. Hat's of you രാജു ഏട്ടാ
@calicut_to_california
@calicut_to_california 2 жыл бұрын
രാജു ഏട്ടന് കുറെ പാര വച്ചിട്ടുണ്ട് പെട്ടൻ.
@ആട്
@ആട് Жыл бұрын
@bindubindu8539
@bindubindu8539 2 жыл бұрын
നവീൻ ഞങ്ങളുടെ മാലാഖയാണവൾ.. എന്നും ചേർത്തുപിടിക്കണേ ഇതുപോലെ.. നിങ്ങളെ ഒരു പാട് ബഹുമാനമാണ്.. രാജകുമാരിയായി കൂടെയുണ്ടാകണം അവളെന്നും 😘😘
@sheeja9227
@sheeja9227 2 жыл бұрын
Yes❤❤❤😍
@sreeramnair8732
@sreeramnair8732 2 жыл бұрын
Njangalude swantham monaanu neey
@beatyouofficial116
@beatyouofficial116 2 жыл бұрын
ചങ്കൂറ്റത്തോടെ നെഞ്ചുറപ്പോടെ പ്രഥ്വി ഭാവനക്കൊപ്പം ❤️❤️❤️❤️❤️
@kuttyammabiju586
@kuttyammabiju586 2 жыл бұрын
Mallikachechy valarthya makananu .....she is a strong lady
@_j-u-s.
@_j-u-s. Жыл бұрын
Yes🔥
@sonithomas4369
@sonithomas4369 2 жыл бұрын
എന്നും സന്തോഷത്തോടെ ഇരിക്കാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു ഏത് പ്രതി സന്ധിയിലും ഒന്നിച്ചു നിൽക്കുക അതാണ് യഥാർത്ഥ ദാമ്പത്യം
@ashiabraham2205
@ashiabraham2205 4 жыл бұрын
Bhavana you are a bold women. Wish you a happy married life ❤️😘❣️
@saranyars8275
@saranyars8275 2 жыл бұрын
ഈ സന്തോഷം എന്നും നിലനിൽക്കട്ടെ ആത്മാർത്ഥമായി പ്രാർഥിക്കുന്നു 🙏🙏
@mrk6564
@mrk6564 2 жыл бұрын
നവീൻ നിങ്ങൾ സൂപ്പർ ആണ്, ഭാവനയെ കണ്ണ് നനയിക്കാതെ നോക്കാൻ നിങ്ങൾക്കേ കഴിയൂ
@aparna.m.r7177
@aparna.m.r7177 4 жыл бұрын
Bhavana chechiyod entho oru snehakoooduthal ♥♥♥
@athisayaj4413
@athisayaj4413 3 жыл бұрын
Have never seen such a happy celebrity wedding ❤️… it’s so evident how good person she is from heart and her friendship group is wolf pack .
@sakkariyazakku360
@sakkariyazakku360 2 жыл бұрын
എന്തിനു കൂടെ നിന്ന കൂട്ടുകാർ അവർക്ക് ഒരു ബിഗ് സെല്യൂട്ട് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@meenuz2571
@meenuz2571 2 жыл бұрын
naveen you are so blessed to get a strong wife. She is such an inspiring person.
@jeencythomas7419
@jeencythomas7419 2 жыл бұрын
Respect to Naveen and family to showing your Family dignity towards her. Salute to Bhavana to keeping your courageous with a shattered heart ❤️
@roseflower414
@roseflower414 2 жыл бұрын
Respect you Naveen And love you ഭാവനാ for your courage..You are really an Inspiration
@happynafia9226
@happynafia9226 2 жыл бұрын
Ee adutha kalathonnum ithu pole oru cheruppakkaranod bahumanam thonnippoyittilla.Respect from the heart ❣️
@jayalakshmimg4425
@jayalakshmimg4425 4 жыл бұрын
ദിലീപ് വിചാരിച്ചു ഭാവനയുടെ ജീവിതേം തീർന്നു എന്ന്..... ദൈവം അങ്ങനെ ആരെയും കൈവിടില്ല
@ബരാക്ഒബാമ
@ബരാക്ഒബാമ 3 жыл бұрын
അങ്ങനെ കൈവിട്ടാൽ ദൈവം എന്നു പറയുന്നതിന് എന്താ അർത്ഥം...
@shahalashalu7957
@shahalashalu7957 3 жыл бұрын
Athe
@melvin3804
@melvin3804 3 жыл бұрын
Aah issue ne shesham aarno marige ??
@rasmisureshnair9590
@rasmisureshnair9590 3 жыл бұрын
@@melvin3804 yes
@preciousearthlingsfamily2362
@preciousearthlingsfamily2362 3 жыл бұрын
Enganane ethe daivam ethellam nadakkan neram evdanu enikk eppolum ulla doubt Anu .
@fiyasfiya7421
@fiyasfiya7421 2 жыл бұрын
നവീൻ ബഹുമാനം തോന്നുന്നു കൈ വിട്ടില്ലല്ലോ ഭാവനയെ കൂടെ നിന്നില്ലേ 🤝
@kulabakura1503
@kulabakura1503 4 жыл бұрын
Naveen u r good heart person 🥰
@anushak1679
@anushak1679 4 жыл бұрын
Y... Wat happened to her?? I am listening it everywhere....
@meerasm6849
@meerasm6849 4 жыл бұрын
@@anushak1679 search yar some morons assaulted her😥
@anushak1679
@anushak1679 4 жыл бұрын
@@meerasm6849 aren't they punished??
@meerasm6849
@meerasm6849 4 жыл бұрын
Case is still in the court ,our law system ,they need solid proofs and truthful witness .
@anushak1679
@anushak1679 4 жыл бұрын
@@meerasm6849 plzz tell me wat Exctly hppnd?..
@coolguru_moviereview
@coolguru_moviereview 2 жыл бұрын
ആരൊക്കെ തകർക്കാൻ ശ്രമിച്ചിട്ടും തകരാത്ത കരളുറപ്പു, നമ്മുടെ സ്വന്തം ഭാവന ചേച്ചി ❤️❤️❤️❤️❤️ God bless u both Naveen chettan & Bhavana chechi
@sarithasaritha3399
@sarithasaritha3399 2 жыл бұрын
This is the way to take respect from crores of people. Happy marriage life mam.
@manjupurushothaman1749
@manjupurushothaman1749 2 жыл бұрын
എല്ലാ ഐശ്വര്യത്തോടെ യും ഒരുപാടു കാലം സന്തോഷത്തോടു കഴിയാൻ ദൈവം അനുഗ്രഹിക്കട്ടെ ❤❤❤
@jithimoljose8896
@jithimoljose8896 4 жыл бұрын
These friends are your most valuble wealth dear bhavana💞💞💞💞💞
@realvshype9540
@realvshype9540 2 жыл бұрын
We People of Kerala with you .....Full support to a strong lady like you....PRIDE OF THRISSUR
@sarigavava7527
@sarigavava7527 2 жыл бұрын
അറിയാതെ കണ്ണ് നിറഞ്ഞു പോകുന്നു എനിക്ക്....... പാവം ആഹാ തെണ്ടി വിചാരിച്ചു കാണും.. ആഹാ കൊച്ചിന്റെ ലൈഫ് പോയെന്നു
@crazycrazy8904
@crazycrazy8904 2 жыл бұрын
പൌരുഷം ഉള്ളവർ ഒരുപാട് ഉണ്ടായിരുന്നു കേരളത്തിൽ.. പക്ഷെ നട്ടെല്ലുള്ളവൻ ഒറ്റ ഒരുത്തൻ... പ്രിത്വി....
@vimalavims8773
@vimalavims8773 2 жыл бұрын
💯👌👌👌👌👌
@vimalavims8773
@vimalavims8773 2 жыл бұрын
Prithiviraj hug says d pure bond between them.....a good friend ....
@nithinc6131
@nithinc6131 4 жыл бұрын
God is great.His blessings will always with you. Love you Bhavana
@niveditha76
@niveditha76 2 жыл бұрын
എന്ത് സുന്ദരിയാ..😍😍
@lincyvasudev7677
@lincyvasudev7677 4 жыл бұрын
Vedhanipichavarudeyum vedhanipikan sremichavarudeyum mumbil sadhoshathode jeevich kanikkanam chechi..😘 ❤
@lijujacob7574
@lijujacob7574 4 жыл бұрын
Bold girl bhavana chechi💯😥
@anushak1679
@anushak1679 4 жыл бұрын
Y?? Wat hppnd to her???
@naveenchandran956
@naveenchandran956 2 жыл бұрын
നവീൻ ! ആ പേര് എനിക്കും ഉള്ളതിൽ കൂടുതൽ ഇന്ന് അഭിമാനം തോന്നുന്നു
@sameers3581
@sameers3581 2 жыл бұрын
എല്ലാ കല്യാണത്തിനും വലിഞ്ഞ് കേറി വരുന്ന പേട്ടൻ മാത്രം ഇതിന് വന്നിട്ടില്ല. കാരണം വേറൊന്നും അല്ല.
@sreekrishna4975
@sreekrishna4975 2 жыл бұрын
Vilichitillaaa..avar orupad years ayi udakkil arunu..pine a sambavam oke kznjarnu mrgum
@ashasr4545
@ashasr4545 2 жыл бұрын
Athara
@darshandarshsreekuttan6188
@darshandarshsreekuttan6188 2 жыл бұрын
@@ashasr4545 dlieepano
@binunairgoa
@binunairgoa 2 жыл бұрын
Bhavana we all love you..God bless the beautiful couple 🤩🤩❤
@mathachanouseph2726
@mathachanouseph2726 2 жыл бұрын
ഭാവന എല്ലാ വിധ ഐശ്വര്യങ്ങളും അർഹിക്കുന്നഉ.
@sabarinaths4823
@sabarinaths4823 2 жыл бұрын
ഇവരുടെയൊക്കെ support ഉള്ളപ്പോ പിന്നെ ആരെ ഭയക്കാൻ.. കൂടെ ഒരുപാട് പേർ എന്നും ഉണ്ട്
@maygirl1671
@maygirl1671 2 жыл бұрын
Prithviraj sir you are such an amazing human being god bless you always
@lifemomentsbewithus2719
@lifemomentsbewithus2719 2 жыл бұрын
From the bottom of my heart. God bless u both 🙌 🙏 always 🙏 💖 ❤ 💓
@naseebaibrahim2306
@naseebaibrahim2306 2 жыл бұрын
Manju& prithvi Bha anade oppathinoppam undu....big salute
@BLUeMooN_0210
@BLUeMooN_0210 2 жыл бұрын
Mammookka ellardem mrg nte vdo ilum undaavum🥰.. Such an humble guy!🤗
@sandrakurian4734
@sandrakurian4734 2 жыл бұрын
There is another level of emotion in this wedding
@deepadalvi8059
@deepadalvi8059 2 жыл бұрын
Naveen are best person, god bless both of you.
@sadakathsada5683
@sadakathsada5683 4 жыл бұрын
She is simple looking sooo queeen
@faziaziyad7530
@faziaziyad7530 2 жыл бұрын
Stay blessed together forever.... Luv and prayers❤❤
@varghesemattathil4296
@varghesemattathil4296 2 жыл бұрын
നവീൻ ഭാവന ❤❤❤ God bless u🌹🌹🌹🌹
@swarnaponnus21
@swarnaponnus21 4 жыл бұрын
bhavana is so beautiful in the world. strong women .love you. god bless you
@stephy4533
@stephy4533 2 жыл бұрын
ചാറ്റിയതി ഭാമ അവളെ കെട്ടിപിടിച്ചു നില്കുന്നത് കണ്ടപ്പോൾ ദേഷ്യം വന്നു
@kanttadevaru7827
@kanttadevaru7827 Жыл бұрын
Cute couples ❣️❣️❣️ Naveen good heart person hats off 🙏🙏🙏
@bushrathachan7116
@bushrathachan7116 2 жыл бұрын
Naveen nee njangalude muthaaa🥰🥰🥰
@krithikkalesh1826
@krithikkalesh1826 2 жыл бұрын
എന്നും സുഖമായിരിക്കട്ടെ
@miraclepscfriend646
@miraclepscfriend646 3 жыл бұрын
Adipoliya bhavana.really rocking
@sadakathsada5683
@sadakathsada5683 4 жыл бұрын
Aaa bhamaye kando endha acting perum kalli. Koodae ninn chadicha avale daivam vidilla adhokkey ivdae vech avalkk kittattae
@rahiseppi9255
@rahiseppi9255 4 жыл бұрын
Nthaayath??
@dhannyae3571
@dhannyae3571 4 жыл бұрын
Yes
@najiyathasneemnaji8313
@najiyathasneemnaji8313 4 жыл бұрын
Mm
@aparna.m.r7177
@aparna.m.r7177 4 жыл бұрын
Sidique m
@mariyathkk6461
@mariyathkk6461 4 жыл бұрын
Bhama nth cheythit arinjillalo..
@IAmTired163
@IAmTired163 2 жыл бұрын
God bless you Bhavana..... Siddique and Bhama attended the wedding and then changed witness statement😠😠😠
@sameers3581
@sameers3581 2 жыл бұрын
ഇവനാണ് ആൺകുട്ടി
@arathyyyy6485
@arathyyyy6485 4 жыл бұрын
U r so lucky Bhavana 😍😍😍
@soniyalookose7173
@soniyalookose7173 2 жыл бұрын
Naveen....you r the real man...proud of manhood ...and she is the real Jem❤️❤️
@Wonderwoman6789
@Wonderwoman6789 2 жыл бұрын
Such a beautiful couple
@Sreelakshmilachu-vs5no
@Sreelakshmilachu-vs5no 4 жыл бұрын
God bless you love you so much chechi you are so inspiration to all girls
@adithyan8277
@adithyan8277 2 жыл бұрын
Always with these people ❤💯. Best wishes to your future life ❤🔥🙌.
@sunitharanjith3912
@sunitharanjith3912 2 жыл бұрын
Naveen you are a great person... Bahumanam thonnunnu... Penninte manathinu vilayidan oru jana priyanum patilla.. Swantham kaiyil ulla pennu parishudha aano enu chinthikate.... Naveen aanu purushan
@sujatha4237
@sujatha4237 3 жыл бұрын
Daughter in law of our karnataka 😊
@sujascariaplathottathil709
@sujascariaplathottathil709 2 жыл бұрын
Please take care of her
@sanujaasif9124
@sanujaasif9124 2 жыл бұрын
Bayankara santhosham thonni ee vedeo kandappo avalkoppan ninna Ella thaarangalkum 👏👏
@sheeja9227
@sheeja9227 2 жыл бұрын
RAJU REAL HEERO❤❤❤EVDEYUM SATHYATHINTE KOODE NILKUNNAVAN ACHNTE MAGAN👍👍👍❤ IDRAJITHUM SOOOPER MALIGAAMA👍❤GOOD FAMILY
@minisasi6716
@minisasi6716 2 жыл бұрын
പാവം കുട്ടി മനസ്സിൽ ഒരു വിങ്ങൽ പോലെ തോന്നി
@LoveLife-ox5bx
@LoveLife-ox5bx 3 жыл бұрын
Maannollam love to both of you 🥰
@aswathyrajan9781
@aswathyrajan9781 2 жыл бұрын
I guess that man next to her is a version of God himself 🥰
@christina1432
@christina1432 2 жыл бұрын
ഭാവന ചേച്ചി 😘😘❤❤❤❤❤
@neenasanjay3399
@neenasanjay3399 2 жыл бұрын
You're our bold and beautiful sweetheart. Love both, from the bottom of our heart and God bless you dear stay strong.
@suganyanaresh995
@suganyanaresh995 2 жыл бұрын
Naveen bro 💓💓❤️❤️💓 from tamilnadu
@finunu313
@finunu313 3 жыл бұрын
very royal wedding legend more more beautyful
@irfanap1175
@irfanap1175 2 жыл бұрын
4:23 Prithvi🥰
@bhasunanmb8025
@bhasunanmb8025 2 жыл бұрын
Happyy 4th Wedding Anniversary to this unique couple….live long together…God bless you both❤️
@SimplyCookingStyle
@SimplyCookingStyle 2 жыл бұрын
ദിലീപും കാവ്യയും വിചാരിച്ച പോലെ ഒന്നും നടന്നില്ല.
@vibhasatheesh7399
@vibhasatheesh7399 2 жыл бұрын
😂😂😂😂😂💯
@fousiyaasadh90
@fousiyaasadh90 2 жыл бұрын
മുത്തുമണി ന്നെന്നെപോലെ ആവാൻ ശ്രെമിക്കാതെ ഇത്ര ജീവന ഓടുങിപോയി good gel 👍👍👌👌🥰🥰🥰
@കണ്ണന്റെസഖി-വ6ഗ
@കണ്ണന്റെസഖി-വ6ഗ 2 жыл бұрын
Sathyam.
@sreeuma
@sreeuma 2 жыл бұрын
😍😍😍Naveen and bachi( as they call you) Love you both 😍😍😍😘God bless you abundantly for the years to come 😍😍😘😘😘😘😍😍😍
@binsta5147
@binsta5147 2 жыл бұрын
ഭാവന 💞❤💞
@princyjose1706
@princyjose1706 4 жыл бұрын
God bless both so very nice ...
@chinsongskuriakose2737
@chinsongskuriakose2737 4 жыл бұрын
Siddhik and bhama thendikal
@sandhyajermias6416
@sandhyajermias6416 3 жыл бұрын
Oru sthreeyude maanam apaharichu kondu avale tholppikkaan aarkkum kazhiyilla.
@airu4192
@airu4192 2 жыл бұрын
Beautiful couple.. God bless you
@sassikaladeviks3969
@sassikaladeviks3969 2 жыл бұрын
Stay blessed together forever 💓🙏
@aparna.m.r7177
@aparna.m.r7177 4 жыл бұрын
2.00 & 2.13 jeevichirikkunnaa യൂദാസുകൾ.....
@shamseedak2168
@shamseedak2168 2 жыл бұрын
God bless you and your family
@tuttukrish
@tuttukrish 4 жыл бұрын
Gorgeous 💛💛💛🧡🧡🧡🧡🧡
@sruthid5235
@sruthid5235 2 жыл бұрын
3.32 backgrndil video edukkunnath nammude shivettanalle❤❤❤
@HappyandHeal
@HappyandHeal 2 жыл бұрын
@1:59 engine saadikkunnu siddique.....dushtan
@rayan9293
@rayan9293 2 жыл бұрын
Bhavana santhoshathode jeevikkunnu. Avale thakarkkan sramichavarakatte samadhanamayittonnurangan pattathe tension adichu jeevikkunnu.
@kvna3048
@kvna3048 2 жыл бұрын
Almost all comments are wishes, blessings & prayers for this lovely adorable couples . And there was another marriage video , where comments full of curse & hate red .
@nishabinu8463
@nishabinu8463 2 жыл бұрын
Naveen bro U R Really Great
@jishakochupaliyath2289
@jishakochupaliyath2289 4 жыл бұрын
I love bavana ,
@kichupranav2899
@kichupranav2899 3 жыл бұрын
ഭാവന 👍👍
@hannap5227
@hannap5227 2 жыл бұрын
We love you bhavana...we all are there for u
@latababupillai3986
@latababupillai3986 2 жыл бұрын
Lovely couple god bless you both 🥰🙏
@arathymanoj480
@arathymanoj480 2 жыл бұрын
ഭാവനച്ചേച്ചി i love you
Film Artist BHAVANA & NAVEEN OFFICIAL WEDDING HIGHLIGHTS
5:30
Kerala Wedding Highlights
Рет қаралды 2,4 МЛН
А я думаю что за звук такой знакомый? 😂😂😂
00:15
Денис Кукояка
Рет қаралды 6 МЛН
Мама у нас строгая
00:20
VAVAN
Рет қаралды 12 МЛН
FOREVER BUNNY
00:14
Natan por Aí
Рет қаралды 37 МЛН
Malavika Jayaram Wedding Reception | Mammootty | Prithviraj | Dileep | Jayasurya
28:11
Actress Bhavana Naveen Wedding Highlights Official
5:57
Kerala Wedding Highlights
Рет қаралды 113 М.