അഭിനയിക്കാൻ പറഞ്ഞപ്പോ എല്ലാരും ജീവിച്ച് കാണിച്ച് തന്ന ഒരു ഗോൾഡൻ സിനിമ 🥰
@ajmalk1552 жыл бұрын
തനിക്ക് തിളങ്ങാൻ ഡയലോഗിന്റെ ആവശ്യം പോലും ഇല്ലാ എന്ന് കൂടെ തെളിയിച്ച ശ്രീ നാഥ് ഭാസി 💯❤️❤️
@rafeekrafeek59102 жыл бұрын
ഇത് ശ്രീനാഥ്.. ബ്രോ
@Najuafu2 жыл бұрын
Yess
@ഭിത്തിയിലിടിച്ച്വികലാംഗനായതു2 жыл бұрын
ശ്രീനാഥ് ഭാസി ഒരു അന്യായ presence ആണ് അല്ലേ? വിലയിരുത്തലുകൾക്ക് പോലും space ഇല്ലാതെ തകർത്തു കളയും പുള്ളി. എന്തോ യുവ നടന്മാരിൽ ഒരു അത്ഭുതം ആയിട്ടാണ് അയാളെയും ഫഹദിനെയും തോന്നിയിട്ടുള്ളത്. Negative പറയാൻ യാതൊന്നും വെച്ചിട്ടില്ല
@sreereshmia73932 жыл бұрын
👍
@SHABEER.8972 жыл бұрын
ബോണി
@thankzzz70032 жыл бұрын
One is from other state. One is from other country. One is from other religion. One is widow. One have disability (speaking). One is Spiritual. One is Jobless. One is black. One is dusky. One loves football. Some loves fishing. And Everyone loves each other Kumbalangi nights is an emotion.❤️
@THEJOKER-lh2wx2 жыл бұрын
Copied comment from "ezhutha kadha" song
@filmfam8352 жыл бұрын
Madhu C Narayanan is such an Brilliant director. I dont know why ppl never talk about his directing brilliance!Blocking & staging in this film was textbook for upcoming young filmmakers.16:38 58:15 1:08:05 1:22:21 1:29:17 - 1:29:57 (and the bar sequence between bobby and his friend)just watch these scene's to know how good is blocking & staging in this film.Also Editing in this film was amazing the J cuts used perfectly, Also cuts between characters conversations were good. Waiting for Madhu's another works!
@abhijithks3842 жыл бұрын
ഇതെന്ത് പറി?
@muhammedanvarshahadath48632 жыл бұрын
You too a brilliant 😍
@shameerk79762 жыл бұрын
@@THEJOKER-lh2wx yes
@filmylivemedia27 күн бұрын
2024 ഡിസംബറിൽ കാണുന്നവരുണ്ടോ?? ☃️❄️🎅
@ashwin23049227 күн бұрын
I watched yesterday. I cried non-stop in the second half
@swathykunju-hu2os17 күн бұрын
Ys
@akshaymadhav224213 күн бұрын
Yep
@Lakshmi-n2t4f10 күн бұрын
Yes🤍🖐
@Hemrajkumar-g9z7 күн бұрын
I am😊
@lijinjames44962 жыл бұрын
ഇ മൂവിക്കു ഒരു പ്രതേകത ഉണ്ട്... ഒരു നെഗറ്റീവ്സും ഇല്ലന്നുള്ളതാണ്.... ❤️❤️❤️❤️❤️ 💯
@lijisenglishguru1915Ай бұрын
🎉🎉✌🏻
@sajanjohn2557 Жыл бұрын
സിനിമയിൽ ഏറ്റവും മനോഹരമായ തോന്നിയത് സൗബിന് ഷാഹിർ ചെയ്ത കഥാപാത്രം. മനഃശാസ്ത്രജനെ കാണുകയും പിന്നീട് അദ്ദേഹത്തെ കെട്ടി പിടിച്ചു കരയുന്നത് കാണാം... ഒരു പക്ഷെ ഇങ്ങനെ ഒരു അവസ്ഥയുടെ കടന്നു പോയവർക്ക്...ഈ സീന് കാണബോൾ പെട്ടെന്ന് മനസ്സിലാക്കാൻ സാധിക്കുളള.
@SabuXL Жыл бұрын
👍🏼🤝
@rohithsuresh8427 Жыл бұрын
Me😢😢
@anujames5218 Жыл бұрын
സത്യം ഞാൻ കടന്നുപോയിട്ടുണ്ട് ഡിപ്രെഷൻ ആ അവസ്ഥ അത് ആർക്കും കൺവീൻസ് ചെയ്യാൻ പറ്റില്ല
@sageerpm2408 Жыл бұрын
ഡിപ്രഷൻ 😢😢😢
@sapien7729 ай бұрын
മനോരോഗാവിതഗ്ദ്ധൻ അല്ലെ..
@rudheeprudhi87392 жыл бұрын
3 വർഷം മുന്നേ ഫഹദ് ഫാസിലിന്റെ പടം അല്ലെ കണ്ട് ഇരിക്കാൻ ഉള്ളത് ഉണ്ടാവും എന്ന് വിചാരിച്ചു കേറി, ശേഷം സ്‌ക്രീനിൽ എല്ലാ കഥാപാത്രങ്ങളുടെയും, പാട്ടുകളുടെയും, സിനിമ അണിയറ പ്രവർത്തകരുടെയും മികച്ച പ്രകടനങ്ങൾ ആയിരുന്നു 🔥😍പിന്നീട് ഓരോ തവണയും കാണുബോഴും ആസ്വാദനം കൂടിവന്നു 😍😍
@zainulabid24532 жыл бұрын
Correct
@abyabraham94682 жыл бұрын
Ettavum kuduthal kanda filmsinte list parayumbol ippol ithum kudi undaavum
@filmfam8352 жыл бұрын
Madhu C Narayanan is such an Brilliant director. I dont know why ppl never talk about his directing brilliance!Blocking & staging in this film was textbook for upcoming young filmmakers.16:38 58:15 1:08:05 1:22:21 1:29:17 - 1:29:57 (and the bar sequence between bobby and his friend)just watch these scene's to know how good is blocking & staging in this film.Also Editing in this film was amazing the J cuts used perfectly, Also cuts between characters conversations were good. Waiting for Madhu's another works!😍❣️
@ATHUL-v3m2 жыл бұрын
😍❤️
@karthikrj11612 жыл бұрын
cinema sambidhayakante kalayanu brother.... nayakante perinu pakaram director udeyum aniyara pravarthakarudeyum peru noki cinemaku kayaruka.... nirashappedendi varilla 🤗
@Malronjos8 ай бұрын
நல்ல மலையாள படங்களின் தமிழ்நாட்டுல இருந்து ஒரு ரசிகன்❤
@stevendanesh51352 жыл бұрын
As a tamil guy,one of the good things that happened to me during lockdown was Malayalam Cinema ✨😇
@nishanthmenon78652 жыл бұрын
🤗🤗🤗🤗❤️❤️
@sha_lafathim2 жыл бұрын
Welcome to malayalam cinema world. If you want any suggestions feel free to ask
എത്ര കണ്ടാലും മതി വരില്ല എന്ത് മനോഹരമായി ആണ് ഈ സിനിമ ഒരിക്കിരിക്കുന്നത്. മറ്റ് ഫിലിം ഇൻഡസ്ട്രി കൾ എന്ത് കൊണ്ട് മലയാളം സിനിമയെ അത്ഭുതത്തോടെ നോക്കി കാണുന്നത് ഇങ്ങനെ ഉള്ള സിനിമകൾ കൊണ്ട് ആണ്. ഞങ്ങൾക്ക് ഹീറോ അല്ല വേണ്ടത് കഥാപാത്രമായി ജീവിക്കുന്നവരെ ആണ് ഇഷ്ടം🥰🥰🥰🥰
@prabhakaranprabu89012 жыл бұрын
In future malayalam films will be the ruler of Indian cinema.. Reality is a sustainable one
@vyshnavdudezzz71209 ай бұрын
😊
@SiyadMuhammed-r9y3 ай бұрын
👍👍
@brajani4027Ай бұрын
Yes
@ragnarlodbrok68589 ай бұрын
സംവിധായകന് അർഹിച്ച ഒരു പ്രശംസയും കിട്ടാതെ പോയ സിനിമ
@vozamaraktv-art55958 ай бұрын
Sathyam. A masterpiece. Genius of filmmaking.
@cuttingman0076 ай бұрын
It was super hit
@enforcer7672 ай бұрын
@cuttingman007 director inte karyam alle paranje
@blackbutterfly6756Ай бұрын
എഴുത്താണ് main.... ഒറ്റ പേര് ശ്യാം പുഷ്‌കരൻ... ❤️
@സുന്ദരി28 күн бұрын
സത്യം.... പൊളി സിനിമ ആണ് ഇത് 🎉🎉🎉
@Aizeemehwi7 ай бұрын
Franky ശെരിക്കും അവന്റെ അമ്മയെ മിസ്സ് ചെയ്യുന്നുണ്ട്.. അതുകൊണ്ടാണ് രണ്ടു സ്ത്രീകൾ വീട്ടിലേക്ക് വന്നപ്പോൾ അവൻ സന്തോഷിച്ചത്... Wonderful cinema🤟
@Briogus7 ай бұрын
avante pov loode ee cinema kandal adipoly anu
@സുന്ദരി28 күн бұрын
അവന് വലിയ റോൾ ഇല്ലങ്കിൽ പോലും അവൻ പ്രേക്ഷകർടെ പപ്പി ആയി 🥰
@herdreampalettestories9 ай бұрын
നരകം ആണ് ഈ വീട് എന്ന് പറഞ്ഞ വീട്ടിലേക് ആ അമ്മയും കുഞ്ഞിനേയും കൊണ്ടുവരുന്ന സീൻ നീല ഡ്രെസ്സും തലയിൽ വെള്ള തുണിയും. കന്യാമറിയം ഉണ്ണിശോയേം കൊണ്ട് വന്ന് ആ വീട് സ്വർഗം ആക്കി എടുത്തു എന്ന് symbolize ചെയ്തപോലെ 🥹🥹🥹 epic bgm, making and acting ✨
@SimV2399 ай бұрын
Athu thanne aayirunnu aa scene inte uddhesham.. pay attention to the lyrics during that scene.. 😊
@outoffdbox49809 ай бұрын
Ee comment njn oru meme aayi kandu ennit pinneyum vannu ee movie kandu
@rijashome92667 ай бұрын
Sharikum enth manoharamayirunnu aa scene
@parvathilelagoon75316 ай бұрын
Ee comment vaayichathinu shesham aanu aa scene sherikkum enjoy cheythath..Really Really Nice!!
@ishrathfizey19674 ай бұрын
This scene when Soubin brings her home goosebumps 😢
@luckylucky55622 жыл бұрын
I watched this movie with 40 friends & families on projector big screen.. What an experience 😍😍😍 Love from Telugu States
@WaveRider19892 жыл бұрын
With non malaylis?
@luckylucky55622 жыл бұрын
@@WaveRider1989 we have subtitles…. Everyday we watch every language movie
@WaveRider19892 жыл бұрын
@@luckylucky5562nice ☺️
@hishamsalim49082 жыл бұрын
U r great
@curious7052 жыл бұрын
Checkan
@rajadeepan2270 Жыл бұрын
A home is not made up of bricks and sands...it's made of people with love to each other❤️❤️❤️
@UniqueWahidYTChannel Жыл бұрын
Yeah ✨️
@PraveenPravee-d5b2 ай бұрын
❤
@FayizaTMA17 күн бұрын
😮
@sravA18 ай бұрын
What a movie...relationship between brothers.. And who they own stranger as a brother... This is what a movie can show love between humans... ❤❤❤
@kaakuvk29162 жыл бұрын
യാ മോനെ കുറെ പ്രാവശ്യം തപ്പിയിട്ടുണ്ട് യുട്യൂബിൽ ഈ സിനിമ.സാറൊരു മാന്യനാണ് നല്ല ക്ലിയറും ശബ്ദവും എല്ലാം ഉണ്ട് 😃 ഇട്ടതിൽ ഒത്തിരി താങ്സ് 👏👍👌😘
@arjunraj8232 жыл бұрын
ഇത് ഫഹദ് ഫാസിൽ തന്നെ ആണ് ഇട്ടത് 😂
@kaakuvk29162 жыл бұрын
@@arjunraj823 😃🤔😃
@bindhulal80702 жыл бұрын
Raymond.... ദി കംപ്ലീറ്റ് മാൻ....... 😂😂😂😂😂
@shaijasuresh36302 жыл бұрын
ഞാനും
@kaakuvk29162 жыл бұрын
@@shaijasuresh3630 😄🔥
@താവൽ-ധ3ഹ2 жыл бұрын
ഭർത്താവ് മരിച്ച ആ സ്ത്രീയെയും കുഞ്ഞിനേയുംഅവർ ഒപ്പം കൂട്ടി സംസ്കാരമുള്ള ഫാമിലി❤️❤️❤️❤️😘😘😘😘
@PANDA-xm4cq Жыл бұрын
Ath sajide appanm angne thanne alle cheythath
@saikumarsaikumar466110 ай бұрын
ഷമ്മിടെ ഭാര്യ ഇനി ഇനി എന്ത് ചെയ്യും 🙄
@noushadusman903110 ай бұрын
@@saikumarsaikumar4661അങ്ങനെയുള്ള വട്ടൻ ഭർത്താവ് വേണ്ട... അവൾക്ക് വേറെ ചെക്കൻ കിട്ടും...😂😂😂
@rajeshvr8218 Жыл бұрын
കഴിഞ്ഞ 25 വർഷത്തിനിടയിൽ ഇറങ്ങിയ ഏറ്റവും നല്ലസിനിമകളിൽ ഒന്ന് ❤️❤️
@SachinSachuz8369 ай бұрын
ഇത്രയും നാൾ ഇറങ്ങിയിട്ട് ഇടയ്ക്ക് ചെറിയ ഭാഗം മാത്രമേ കണ്ടിട്ടുള്ളൂ പക്ഷേ ഫുള്ള് കണ്ടു എന്തോന്ന് മൂവിയാണ് 🔥🥺 അഭിനയിക്കാൻ പറഞ്ഞപ്പോൾ ജീവിച്ചു കാണിച്ചു തന്നിരിക്കുന്നു എല്ലാവരും അടിപൊളി മൂവി. പ്രത്യേകിച്ച് സജിnice🥺❤
@pradplpk2 жыл бұрын
Soubin Shahir should have won a national award for this performance. Even though Fahad Faasil took most of the limelight, Soubin gave an amazing, controlled and moving performance.
@Ichaduksd2 жыл бұрын
.
@alenstephen70432 жыл бұрын
Right
@himanichaudhry34332 жыл бұрын
Pradeep bhai, do you know how many states India has and in how many languages films are made? Before you say, a single performance of a guy in one film is good for National award, you should bother to look at at least 300-400 films that are released in a year and see how other actors have performed in other films. Oru National award alle ulloo...ithrakku excited aavan maathramulla abhinamonnum e cinimayil aarum nadathiyittilla. There is a lot of difference between good and better..There is an ocean of difference between better and "the best." The best actor should get National Award😀
@pradplpk2 жыл бұрын
@@himanichaudhry3433 Hi Himani, I am not the jury of the national award committee to check all those films that were released during that year. I'm assuming you might have seen the rest of the 300/400 odd films to suggest this was not good enough. and going by your own statement "how many states India has and in how many languages films are made?" Do you know that the national awards are actually given to singular performances and not multiple actors in one category. With all those states and languages you still get awarded for one best actor or one best supporting actor etc... and what I mentioned was this performance by Soubin was national award worthy.... I thought that was obvious. you might not agree and that's perfectly fine. Even Akshay Kumar has won national award :) not many will agree to that also... Soubin's performance was very subtle and nuanced unlike the loud and over the top characters we get to see regularly in our films and also I did not mention the award should be for male lead.... as this movie does not have one particular lead. it was an ensemble cast but still this performance is worthy of a national award. I don't know which language films you prefer so you might have your own list.... cheers :)
@sreereshmia73932 жыл бұрын
True
@filmyscape2 жыл бұрын
"നെപ്പോളിയന്റെ മക്കളൊന്നും അങ്ങനെ മോശക്കാരല്ലടാ, മോശക്കാരാവുകയുമില്ല.." ❤️ Fav ❤️✨
@BHAVANASTUDIOS Жыл бұрын
Whose watching now ? 🤩
@yadhukrishnan9501 Жыл бұрын
🙌
@leocamyt555 Жыл бұрын
❤️
@oppam-storiesmore551 Жыл бұрын
🙋♂️
@aazizibnali Жыл бұрын
❤
@suvarnapradeesh5561 Жыл бұрын
Me
@spencer-rb4jo117 ай бұрын
23:58 eda mone😂 ANY BODY AFTER AVESHAM✊🥹🔥
@mrnkvdm7 ай бұрын
me🔥
@shoukathali98726 ай бұрын
Yess!😮💨🔥
@AswinAswinbabu-ix5jb6 ай бұрын
Upgraded📈🗿
@farishalamcode94046 ай бұрын
02:07:04 also da mone😂
@ritwikmusicalworlds12406 ай бұрын
Yessss
@sirilchacko3294 Жыл бұрын
സത്യം പറഞ്ഞാൽ ഈ സിനിമ എത്ര തവണ കണ്ടു എന്ന് ഒരു ഓർമയും ഇല്ലാ...അത്രക്കും ഇഷ്ടം 🥰
@maadeshkumar76202 жыл бұрын
Grace Anthony has done a good job portraying the submissive, fearing, traditional wife yet being conflicted. Underrated
@razil62442 жыл бұрын
💯
@സുന്ദരി28 күн бұрын
100%
@Fatema824 күн бұрын
💯
@karthikaibalan11429 ай бұрын
Soubin shahkir love from tamilnadu after manjumel boys❤
Kumbalangi Nights had one of the most moving scenes from recent cinema - when Shaji (Soubin Shahir) consults a psychiatrist. Shaji is suffering from depression and asks his younger brother to help him. Soubin portrays the condition beautifully and is able to induce empathy for the character. The movie opens up a conversation about the importance of consulting a mental health professional and gives us a better understanding of depression.
@pp84pp20002 жыл бұрын
So true. Soubin portrayed that condition in the most subtle way
What kind of a movie no story boring waste of time I don't know why people are hyping this movie
@Sooryante_lokam2 жыл бұрын
അവധിക്ക് നാട്ടിലെത്തിയ ആ ഇളയകുട്ടിയെ ഓർത്ത് സങ്കടം തോന്നി. മാതാപിതാക്കളില്ലാത്ത, വൃത്തിഹീനമായ, രുചികരമായ ഭക്ഷണം പാകം ചെയ്യാൻ ആരുമില്ലാത്ത വീട്. അവൻ വന്ന് വീട്ടുജോലികളെല്ലാം ചെയ്തു, കുടുംബത്തിന് ഭക്ഷണം പാകം ചെയ്തു vekkunna kandappol pavam thonni
@ahmedk60792 жыл бұрын
Correct way of enjoying this movie
@surajsurajsurajsuraj34172 жыл бұрын
🤣🤣
@fathimairfan72542 жыл бұрын
Aa Amma valare selfish aanu .
@crrahul4401 Жыл бұрын
അതിന് പോലും പറ്റാത്ത സാഹചര്യം ഉള്ളവർ ഉണ്ട് 🎈
@tesfaye31059 ай бұрын
You are shammy
@anujaashok1803 ай бұрын
യഥാർത്ഥ സ്നേഹം എന്തെന്ന് അറിയാത്തവർ ഇനിയെങ്കിലും തിരിച്ചറിയട്ടെ . നിറമോ പണമോ നോക്കാതെ ഇങ്ങനെ സന്തോഷത്തോടെ ജീവിക്കാൻ ❤ എന്നെപോലുള്ളവർ എത്രമാത്രം ആഗ്രഹിച്ചു . ആ മൂന്ന് സ്ത്രീകളെയും അവർ മൂന്ന്പേരും സ്വന്തം വീട്ടിലേക്കാണ് കൊണ്ടുവന്നത് . നല്ലൊരു വ്യക്തിയെ കണ്ടെത്തുക പിന്നെ ജീവിതം സ്നേഹ സമാധാന സുന്ദര സ്വർഗം
@Roby-p4k11 ай бұрын
ആരെങ്കിലും വീണ്ടും 🙋♂️🙋♂️2024.. കാണാൻ വന്നിട്ടുണ്ടോ...??🎉🎉
@whoisdis820110 ай бұрын
Ith njan theatrenn kandatha. Youtubil kandappo just onn nokka parnj fullum veendum kand😂
@sreee94610 ай бұрын
🙌❤️
@sibinsaif243410 ай бұрын
✌🏻😊❤
@ayshafidha595810 ай бұрын
Yya
@AdilAdilshansonu10 ай бұрын
Cv
@Roby-p4k2 жыл бұрын
*ഈ സിനിമയിൽ ഫഹദ് ഫാസിൽ നെഗറ്റീവ് വേഷമായിട്ടുള്ള അഭിനയം 👌👌👌അതിഗംഭീരമായിട്ടുണ്ട്*
@arvind2727 Жыл бұрын
I am from north India Saharanpur,UP Malyalam cinema is the best in the world.. even Hollywood can't compete with these geniuses..They all are next level..in football we have debate of GOAT cristiano or messi ..In tennis Rafa Roger or Djokovic but in cinema there is no doubt malyalam is undisputed the BEST.. If you haven't seen malyalam cinema you haven't seen cinema.❤... please please dub all movies in Hindi also we north audience love you very much
@varshapaulson14679 ай бұрын
Thanks…..🙏 from Kerala
@vishnutechy59989 ай бұрын
Thanks from kerala❤
@arvind27279 ай бұрын
Recently I watched manjumel boys, Premalu ,kannur squad ,aattam, bramayugam ,Abraham ozler , neru, anweshippin Kandethum and many more cult movies like the great Indian kitchen, premam , Bangalore days, irratta, mahishinte, home, kappela, forensic THIS LIST GOES ON...I loved all of them and i am a huge huge fan of Mammoty sir..I don't know how you come up with such good stories and then the inch perfect execution.. malyalam cinema is pride of India. But I have a complain too.. why man why you don't release in Hindi.. for God sake please release the the movies in Hindi also so that we can enjoy it in theatres and not on OTT...we don't watch Bollywood anymore..only you are our hope..thanks for entertaining us I am your no.1 fan
@Sara-v8 ай бұрын
@@arvind2727 best to watch in Malayalam itself but with English subtitles. Or you won't get the full affect and emotions
@arvind27278 ай бұрын
@@Sara-vyes you are right watching malyalam movies with eng subtitles is far more better than Bollywood Hindi crap movies.
@fathimakhulood9 ай бұрын
The way soubin broke down is so relatable.. we all have so much pain inside us💔
@HN-ud8nj2 жыл бұрын
പോലീസ് കാരൻന്റെ അടി കിട്ടി കഴിഞ്ഞുള്ള സൗബിൻ ഇക്കയുടെ നോട്ടം ഹോ അപാരം 😍😍
@WeddingStoriesByRakesh Жыл бұрын
I am Marathi and i never thought I will love a malyalam movie so much. The scene when saji brings the baby home still gives me goosebumps.
@evaupadhye511 Жыл бұрын
All malyalum movies are best
@AnoopK-sp6kb Жыл бұрын
most of the evergreen bollywood hits were remakes of malayalam old movies. eg: Herapheri is a 1989 malayalam movie named ramji rao speaking. chup chupke is the remake of 1998 film punjabi house khatta meetha is the remake of 1988 movie vellanakalude naadu. bhool bhulayya is the remake of 1993 movie manichithrathazhu list is infinite
@aqualivesashtamudi3076 Жыл бұрын
Aiakka bau... Sagale Malayalam film mee nai sangun shakto pn ha picture ley bharee ❤❤❤❤mee pan kerala le ahe me Mumbai vr ahe.... Mal marthi avdthoy ❤
@2130-t8c11 ай бұрын
I am also
@achuthrajeev42895 ай бұрын
1:19:39 ആ ഡോക്ടർ സജിയോട് ചോദിക്കുന്ന സീൻ. എന്തോ ഒരു പ്രത്യേക ഫീൽ. "emotional ആവണമെങ്കിൽ emotional ആയിക്കോ, കരയണമെങ്കിൽ കരഞ്ഞോ. സഹായിക്കാനല്ലേ ഞാൻ ഇവിടെ ഉള്ളേ".... ഈ ഡയലോഗ് കേട്ട്ക്കഴിഞ്ഞ് ഞാൻ തന്നെ കരഞ്ഞു......
@sriBsai2 жыл бұрын
The very conception of ‘regular’ family has been challenged in this movie. Family is where love is shared and it can’t be stereotyped in any way. A group of people who love each other unconditionally is family. It is not something to be taken for granted, but something to be built in each day with open-mindedness and acceptance of differences. Love this masterpiece ❤️
@sharvandhananjayan23742 жыл бұрын
Words of wisdom ✌️
@notoriouspirate4352 Жыл бұрын
സാക്ഷാൽ ഫഹദ് ഫാസിൽ ഇറങ്ങി വന്നു ഷമ്മി ഹീറോ ആണെന്ന് പറഞ്ഞാലും കുമ്പളങ്ങി അത് സജിയുടെയാണ് 😍
@riyageorge38846 ай бұрын
Sathyaaaanu bro....soubin ....wht an actor he is....mathralla....Shane.....soubin ullond thazhe poyitundskum Shane nte heroism...pulli athrem adipoli ayit cheythitund....also Bhasi....Ivarde oke kude first filmil Mathews too❤❤
@sheebageorge6467Ай бұрын
Soubin aanu hero
@libinsamuval8428Ай бұрын
pine alla broooo... ❤❤❤❤
@സുന്ദരി28 күн бұрын
സത്യം... ജീവിച്ചു പുള്ളി 🥰
@HN-ud8nj2 жыл бұрын
താര രായക്കൻമാർ അടച്ചു വാഴുന്ന സിനിമ ഫീൽഡിൽ ഒരു സുപ്രഭാതത്തിൽ വന്നു ഇത്രയും പ്രേക്ഷകർ തന്നെ ആരാധിക്കുന്നുണ്ട് എങ്കിൽ ഷൈൻ താങ്കൾ ഒരു വലിയ നടൻ ആണു 😍😍
@shemiabdulvahid51142 жыл бұрын
S😚🙂🙂🙂
@anniejohney26983 ай бұрын
Shane Nigam 🎉
@RakhiKumari-sh5ej9 ай бұрын
Malayalam movie are logical. A particular sense of story. Before I thought that, all southern movies are same, late figured out. Malayalam is such a love ❤
@quadpixel9 ай бұрын
You should definitely check out more. We've been doing cinemas like this for over few decades.
@boomikak27144 ай бұрын
Tamil too check out movies like "good night"
@rsbsarathbabu7712 жыл бұрын
3yrs of കുമ്പളങ്ങി.... 🥰🥰🥰🎉🎉🎉 1:56:51 ഏറ്റവും മാസ്സ് ഫീൽ തോന്നിയ ഡയലോഗ്.... ഏത് ടൈപ് ചേട്ടൻ ആണെങ്കിലും മര്യാദക് സംസാരിക്കണം..... 🔥🔥🔥
@see2saw2 жыл бұрын
Correct..
@sulthanmuhammed92902 жыл бұрын
അത്ര എങ്കിലും പറഞ്ഞല്ലോ സിമി ചേച്ചി 👌
@kesss87082 жыл бұрын
💯
@fabulousdayswithlubnaasif83982 жыл бұрын
Sherikkum🥰
@sreereshmia73932 жыл бұрын
👏
@cricktubemedia92349 ай бұрын
Best ever scene in mollywood 👉1:29:12 അവൾ മാതാവിന്റെ രൂപത്തിൽ ഉണ്ണിയേശുവിനെ പേറി വരികയാണ്. ആ വീട് സ്വർഗ്ഗതുല്യമാക്കാൻ. ❤
@malavikaabhilash15 ай бұрын
Ath ara soubinte wife aano
@sandramathew66784 ай бұрын
@@malavikaabhilash1nop friend nte wife
@malavikaabhilash14 ай бұрын
@@sandramathew6678 pinnentha veetik konduvanne
@sandramathew66784 ай бұрын
@@malavikaabhilash1 flim kaanu😌
@malavikaabhilash14 ай бұрын
@@sandramathew6678 time illa 😭
@lagking350311 ай бұрын
A girl from kerala told me to watch this movie what a masterpiece shows the culture of Kerala i really liked it and yeah it's her favourite movie
@DolbyMathew10 ай бұрын
u made the right choice. pls watch more
@xpulse_machan65819 ай бұрын
Its not the culture of kerala as a whole just the place of kumbalangi in kochi every place in kerala have a different story to it
@lagking35039 ай бұрын
Hey A_s_u , if u saw this comment I always misss you 🙁
@lagking35039 ай бұрын
@alilasree
@Vishnu-d8y3l9 ай бұрын
ഒരു പെണ്ണുണ്ടങ്കിലേ വീട് വീടാകു എന്ന് കാണിച്ചു തന്ന സിനിമ ❤
@DMJI8718 күн бұрын
അങ്ങനെയൊന്നുമില്ല
@maverickcruise Жыл бұрын
Being a Kannadiga, I just love this movie.... everything is so subtle, the screenplay, acting.. absolutely beautiful.
@enachivlogisrael54522 жыл бұрын
വീട് പോലൊരു വീടും കുറേ ആൾക്കാരും. സ്നേഹത്തിന് എത്രയാ മുഖങ്ങൾ ❤️
@syammohansyam40142 жыл бұрын
കുമ്പളങ്ങി നൈറ്റ്‌സിനു ശേഷം ഇതിലും നല്ല മലയാളം പടം ഇത് വരെ ഇറങ്ങിയിട്ടില്ല എന്നതാണ് സത്യം.. ഫഹദും ഷൈനും തകർത്ത് അഭിനയിച്ചപ്പോൾ സൗബിന്റെ ഒരു അഴിഞ്ഞാട്ടം ആയിരുന്നു ഈ പടത്തിൽ കണ്ടത്.. ഓരോ സീനും ഓരോ ഡയലോഗും ഇത് പോലെ പൊളിച്ചടുക്കിയ ഒരു പടം അടുത്ത കാലത്ത് ഒന്നും നമ്മൾ കണ്ടിട്ടില്ല. 😊😊🥰🥰😍😍♥️♥️💪💪💪💪💪💪💪
@toyotachevrolet49722 жыл бұрын
Satyam aan bro
@chekkukasrod57902 жыл бұрын
ഹോം, മധുരം
@mohamedshan1832 жыл бұрын
എല്ലാരും തകർത് അഭിനയിച്ച സിനിമയായിരുന്നു ഇത്..ഭാസി ,ഫഹധിന്റെ വൈഫ്... മോശം നടൻ ആയ ബൈജു എഴുപുന്ന വരെ ഇതിൽ നല്ലത് അയിരുന്നു
@ananthu41412 жыл бұрын
@@chekkukasrod5790 🤣🤣oolapadam
@masakkali4992 жыл бұрын
@@chekkukasrod5790 Home kollam but Mathuram just one time watchable movie aanu...athil Anu Ashokan story timeline verum bore aanu...oru personalityum illatha oru character...
@smallbee7643 ай бұрын
I am a bengali from west bengal. Didn't understand the language but the emotions are spot on... Songs are so soothing.... Every acter is so good
@bottlee2002 ай бұрын
English Subtitles is there
@vishnur6556Ай бұрын
This movie travels beyond language.. Emotions are universal ❤️💯
@RaghuVN2 жыл бұрын
1:10:40 I don't know if anyone has noticed it, but but there is a feable smile and relief on Shaubin's face when SI hit him.
@swarnadeepacharya961 Жыл бұрын
Purely cinematic! Got introduced to malayalam films 3 years ago with this true-blue masterpiece. Back then, i had never watched such a film and still this one is unrivalled (as most of the malayalam films are). One of my all time favourites. Only malayalam cinema can create such a heart-warming film having realistic as well as artistic elements. They captured the beauty of kerala in a surreal way that each and every frame looks like an art. Especially, the frame when shoubin shahir is rowing the boat (bringing her to his home) and "cheratukal" plays in the background. Like WOW. The feeling at that point is truly inexplicable.
@ronm653 Жыл бұрын
I am from MP and malayalam movies are rarely popular here.. but after this God I wish!! such a passionate filmmaking, but most I loved the cinematography!! I wanna visit God's own land! what a serene place!!
@mrkutty0 Жыл бұрын
I hope you visit our land ❤
@shanimmullancheri519710 ай бұрын
Welcome brooo
@rejichandran8241Ай бұрын
ഈ പടത്തിൽ എനിക്ക് തോന്നിയ പ്രത്യേകതകളിൽ ഒന്ന്..ഇതിൽ ആരുടെ പെർഫോമൻസ് ആണ് ബെറ്റർ എന്ന് പറയാൻ പറ്റില്ല എന്നതാണ്... സൗബിന്റെ ആക്ടിങ് കാണാൻ കേറിയാൽ ആയാളാണ് ഇതിൽ ബെറ്റർ എന്ന് തോന്നും...ഷൈനിന്റെയോ, ഫഹദിന്റെയോ, ശ്രീനാഥ് ഭാസിയുടെയോ പെർഫോമൻസ് കാണുമ്പോൾ അവർ ഓരോരുത്തരും ആണ് ഇതിൽ തിളങ്ങിയത് എന്ന് തൊന്നും..എല്ലാരും ഒന്നിനൊന്നു മികച്ച പ്രകടനം കാഴ്ച വച്ച സിനിമ ❤❤
@melvinthomas23362 жыл бұрын
'എന്നാ പടമാണ് മച്ചാനെ ഇത്...ബോണി പറയാൻ പറഞ്ഞ്🥺🤍' Bgm, Songs, Making, pinne ആക്ടർസിന്റെ ഗംഭീര പ്രകടനവും. എല്ലാം കൊണ്ടും ഒന്നിനൊന്ന് മെച്ചം👌
@ajmalshifa24302 жыл бұрын
36:15 ആ വലയെറിഞ്ഞു പിടിച്ചത് ബേബിമോൾടെ ഹൃദയം ആയിരുന്നു ❤
@tevezpthankappan26462 жыл бұрын
എന്റെ ഫേവറേറ്റ് സീൻ❤️❤️
@anjanasidharthan88166 ай бұрын
❤❤😊
@wolverine80852 жыл бұрын
ഇത് കണ്ടിട്ട് തീയറ്ററിൽ നിന്ന് വന്നിട്ട് കുറച്ച് ദിവസം ഇത് മാത്രം ആയിരുന്നു മനസിൽ......
@CINEMATERRITORY612 жыл бұрын
💯❤️
@RahmathNazeer-xp9wd9 ай бұрын
എനിക്ക് ഒരുപാട് ഇഷ്ട്ടമുള്ള ഒരു ആക്ടർ ആണ് സൗബിൻ ഷാഹിർ ഇക്ക എന്തോ. ഒരുപാട് ഇഷ്ട്ടമാ എന്നെങ്കിലും ഒരിക്കൽ നേരിൽ കാണണം.. ❤️
@yusufannoory84402 жыл бұрын
കുറേ വർഷങ്ങൾക്കുശേഷം കാണുന്ന ആദ്യ സിനിമ ..നല്ല സിനിമ, ഒരു വല്ലാത്ത ഫീൽ . അഭിനന്ദനങ്ങൾ!
@arunarayan23242 жыл бұрын
ഇതുപ്പോ അഞ്ചാറ് പ്രാവിശ്യം കണ്ടു , ഇനി യൂട്യൂബിന് വിഷമം ആകേണ്ട കണ്ടേക്കാം . ഇക്കാലത്തു ഇറങ്ങിയതിൽ ഏറ്റവും മികച്ച ചിത്രം ... സംവിധായകനും തിരക്കഥാകൃത്തിനും 👏🏼👏🏼👏🏼
@manojprabakar9592 жыл бұрын
This Film has Huge FanBase in TN ♥️ Love from TamilNadu
@shahadhashafi34392 жыл бұрын
Wow new info....hey i recall once I watched Vikram sir's son talking about Kumbalangi nights on an interview with his dad. Anyway good wishes form Kerala❤ Vannakam
@bibinbibin30412 жыл бұрын
R aswin talk with siva karthi about with this film
@nagarajan68382 жыл бұрын
yes bro romba rasichu patha padam recent time la
@bleshog1412 жыл бұрын
Dai oluu vidadha da avolo famous allam illa😂
@Nidhin_Pk2 жыл бұрын
@@bleshog141 ni ethaada myra 😐
@Ananth.Pillai9 ай бұрын
Outstanding Movie in terms of Cinematography, Script, screenplay and acting from the cast. I stopped watching Telugu and Hindi movies after started watching Malayalam. The thing about Malayalam movies is that they don’t screw up the script. They stick to it!
@snehasusan796614 күн бұрын
Watch QALB new senational movie hope you will like it
@OrganicFarmingIndia2 жыл бұрын
സാഹോദര്യത്തിന്റെ കഥ, സ്ത്രീ പക്ഷ സിനിമ, kudos ശ്യാം പുഷ്കരൻ 👌👌
@socratesphilanthropy49372 жыл бұрын
Dont say like that and dont think like that its a bit of tip from me
@OrganicFarmingIndia2 жыл бұрын
@@socratesphilanthropy4937 you mean ??
@sreeharshkt23312 жыл бұрын
3 കൊല്ലം മുന്നേ ഒട്ടും പ്രതീക്ഷിക്കാതെ തിയേറ്ററിൽ നിന്ന് കിട്ടിയ ഒരു മുത്താണ് ഈ സിനിമ 🥰🥰🥰
@good-pw4jw2 жыл бұрын
Yaaaa🥰
@akhils6502 Жыл бұрын
Same bro.. unexpected ayite ane kandathe..such a masterpiece 😊😊❤️
@atheistrepublic92032 жыл бұрын
ജീവിതത്തിൽ 3 തവണ ക്യാഷ് കൊടുത്ത് മൾട്ടിപ്ലക്സ് എൽ പോയികണ്ട eeka പടം.... വേറെ ലെവൽ direction n cinematography ❤️❤️❤️❤️ വെള്ളത്തിൽ കിടക്കുന്ന ആലപ്പുഴക്കാരൻ അയകൊണ്ടകും പലതും ഉള്ളിൽ കൊള്ളുന്നത്🔥❤️
@cmlibin2 жыл бұрын
Same here
@topcode19848 ай бұрын
കാലം മലയാള സിനിമയെ അടയാളപ്പെടുത്തും , കുമ്പളങ്ങി നൈറ്റ് നു മുൻപും ശേഷവും എന്ന് 💞
@FubbleretIn Жыл бұрын
9:06 9:19 10:12 10:27 12:27 12:50 13:01 34:18 35:10 54:17 1:21:52 1:21:03 1:28:12 1:33:32 1:34:39 1:36:58 1:44:11 2:00:48 SHANE!! what a performer! He did this at 23! he should have won best supporting actor and many more awards for this performance
@Anakha_manoj_10 ай бұрын
And also 2:10:19
@riyageorge38849 ай бұрын
Yes right
@TheRakeshgautam7 ай бұрын
No offence but, He is just being a normal guy in almost all these scenes nothing special actually, it's just my opinion... frankly only the eldest brother and Fahad fasil had scope for good work in this superbly Directed movie...I, personally totally connected into the movie when they were on screen.
@meganathankrishnak99422 жыл бұрын
எத்தனை முறை பார்த்தாலும் மீண்டும் மீண்டும் பார்க்க தூண்டும் படம் பட குழுவினருக்கும் படத்தில் நடித்த அனைத்து நடிகர்களுக்கும் மனமார்ந்த பாராட்டுகள்.
ആരെങ്കിലും ഭൂതകാലം കണ്ടോ ചെക്കൻ പൊളിച്ചു. അബി ഇക്ക ഇതൊക്കെ കണ്ടു സന്തോഷിക്കുന്നുണ്ടാവും 😢😢
@shibina96922 жыл бұрын
Ore type role matramaann ushaar.echiri kanjaav,echiri mattanvhery slang,echiri psyco
@janijanaki31959 ай бұрын
@@shibina9692 rdx kandallo alle
@pranaykamble26528 ай бұрын
What a movie ❤. Watch the whole movie with subtitles. Fahad fazil your acting is mind-blowing, i am speechless 🙌. Lots of love from Nagpur, Maharashtra ❤❤❤.
@arishaisha2012 Жыл бұрын
ഇനിയും വേണം ഇതുപോലത്തെ ഫിലിം എത്രെ കണ്ടാലും മതിയാവില്ല ❤🔥🔥
@gowtham.__2 жыл бұрын
1:29:12 കരുത്തുറ്റ വനിതകളുടെ കഥയാണ് യഥാർത്ഥത്തിൽ കുമ്പളങ്ങി ഗ്രാമം പറഞ്ഞു വെക്കുന്നത്. Still remember that awesome theatre experience 💚🥰!!
@kashinadhtp9166 Жыл бұрын
This Scen Never Ever old🥺💯
@muhammadanasanas7860 Жыл бұрын
Thalipoli padam
@haripsd269 ай бұрын
Again in 2024 ... What a movie 😢 just came to watch some scenes 😮 but I watched the whole movie at a stretch 😊 ... Heart warming 🎉❤
@shunnoysarkar69067 ай бұрын
Bruh what a movie! Malayalam movies really hit hard. Fahadh Faasil has such great acting skills, I was scared of his character from the very beginning of this movie!
@ashokawal67282 жыл бұрын
Least people may notice it but, After their parents left four children, they used medium to forget it. First one use alcohol, second one use music, friends and may be alcoholic. Third one use music in boombox & alcohol, & last one use football. Just watch today , such a simple story but still one of my favourite. Love from Neighbouring country.
@yasirvadakkeparambil571324 күн бұрын
Fantastic observation..awesome.
@kskpattinson2 жыл бұрын
Kya film hai yr!!!! hatts off!!! Although others find the sequence from 1:29:48 their favourite, my biggest getaway was at the time shuji is taken to a psychiatrist for his mental check up, given his vulnerable position,for all that has happened before, my heart felt a pounce when I was seeing him sobbing inconsolably on the laps.
@teslamyhero85812 жыл бұрын
ഹോ... ഫഹദ്, സൗബിൻ അപാരം ❤❤❤❤കാണുന്തോറും ഇഷ്ടം കൂടുന്നു... എല്ലാവരും നന്നായി അഭിനയിച്ചിരിക്കുന്നു 👍👍
@suhailsugukmp18012 жыл бұрын
ഇനി ഇത് പോലെ ഒരു പടം ഉണ്ടാവില്ല. What a Movie ❤️
@1976athletico2 жыл бұрын
Soubin and Shane Nigam were so original, they were contrasting each other so well, Fahad also did his job well, congrats to the whole team
@krishnakumar.k3051Күн бұрын
Fahad is peak
@ymedia7462 жыл бұрын
Fan From Tamilnadu....❤️❤️❤️ I Watched More than 100 Times... 2 days before Also watch this movie....❣️❣️💓💝💝💝💝
@blackvembala17549 ай бұрын
Anyone today 😁 now 😊
@Drkness1189 ай бұрын
💪🏻
@arjun_sabu9 ай бұрын
Yeah
@thandergen1949 ай бұрын
Yes
@Achaayan55559 ай бұрын
എനിക് ഇതിൻ്റെ സെക്കൻ്റ് part ചെയ്യണം എന്ന് ആഗ്രഹം ഉണ്ട് അല്ലെങ്കിൽ ഇതുപോലെയൊരു movie🤤
@Brucewyn0009 ай бұрын
👍🏻
@alliraniarumugam81382 жыл бұрын
A fabulous tale told in a poetic fashion! The movie in fact celebrates the love and positivity women bring into the lives of men! Loved the character Shaji!
@janakinair64992 жыл бұрын
Actually its the other way around.
@rinshie6838 Жыл бұрын
Mathew ne soubin thallumpol, bhasi de varav..... 🥺❤ Aaa scene n vallathoru speciality thonnunnu.
@aryas2362 жыл бұрын
36:17 The moment I fell in love with this movie 💗😌
@MujeebRahman-xr4pr2 жыл бұрын
We all❤️
@sayanroy63952 жыл бұрын
Will always be grateful to this film. It introduced me to the incredible world of Malayalam cinema 3 years back.
@filmfam8352 жыл бұрын
Madhu C Narayanan is such an Brilliant director. I dont know why ppl never talk about his directing brilliance!Blocking & staging in this film was textbook for upcoming young filmmakers.16:38 58:15 1:08:05 1:22:21 1:29:17 - 1:29:57 (and the bar sequence between bobby and his friend)just watch these scene's to know how good is blocking & staging in this film.Also Editing in this film was amazing the J cuts used perfectly, Also cuts between characters conversations were good. Waiting for Madhu's another works!❣️🛐
@derinok98332 жыл бұрын
@@filmfam835 this is his debut movie
@desertstorm21562 жыл бұрын
Yes, this is my first malyalam movie too, and what a beautiful journey it has been till now ❤️❤️❤️ Any good romantic movie suggestions ??
ഇത് ഒന്ന് യൂട്യൂബിൽ അപ്‌ലോഡ് ചെയ്ത് കിട്ടാൻ ആയി കാത്തിരിക്കുക ആരുന്നു ടെലെഗ്രാമിൽ കിട്ടാത്തോണ്ട് അല്ല യൂട്യൂബിൽ കാണുന്ന സുഖം ഒന്ന് വേറെ തന്നെയാ ഉവ്വേ 💥❤
@Vkeeey532 жыл бұрын
2019 ഞാൻ ചെയ്ത ഏറ്റവും നല്ല കാര്യം, എന്റെ കുടുംബത്തിന്റെ കൂടെ കുമ്പളങ്ങി നൈറ്റ്സ് കാണാൻ പോയതാണ് 💯 thank you the whole crew for this masterpiece movie 🙌🏾
@the_shubhamverma9 ай бұрын
❤ I watched this for the first time as suggested by my Malayalam friend from kerla.....! I am in love with the Malayalam movies now. Do me a favour guys , please suggest me more and more Malayalam movies like this. This is the bestest. Respect 🙏💯♾️
@Chathamfishing9 ай бұрын
Manjummel boys Churuli Nayattu Ayappanum koshiyum Ena than case kodu Jana gana Mana
@the_shubhamverma9 ай бұрын
@@Chathamfishing Thank you so much. I will reply in this section after watching one today anna 😊
@Chathamfishing9 ай бұрын
Thanks bhai I just watch all these movies I will send you more realistic type of movie
@the_shubhamverma9 ай бұрын
@@Chathamfishing Sure I will let you know today anna , will watch one 😊
@quotesconnect19 ай бұрын
Bro manjummel boys and premalu is currently running in theatres ,I dont know where you are from but you can catch it from major multiplexes,dont miss manjummel boys ,it has subtitles in english❤
@ponnuvava23012 жыл бұрын
ഇതുപോലൊരു പടം ഇനി ഉണ്ടാവോ അവരൊക്കെ അവിടെ തന്നെ ഉണ്ട് എന്ന ഒരു ഫീൽ ❤❤❤❤❤❤❤❤❤❤❤❤❤❤
@secondopinion892 жыл бұрын
I consider this to be a classic at this point. Near perfect balance between drama and comedy, light hearted romance and darker themes. Superb acting, gorgeous music and cinematography. Above all, a moving story at the heart of it.
@maryrose.samson18 Жыл бұрын
I'm not an Indian but I love this film so much. It's raw and the actors were great! I felt like they were born for their characters. I even thought Sreenath Bhasi was really mute in real life I had to search for it! 😅 Hope to see more of this and wishing you all guys to be known internationally.. 🙏🤩
@Sinan2842 ай бұрын
Anyone whach in 2024 october 😊
@Sinan2842 ай бұрын
Aa bro nan kanunund 😅
@AnsilaAnsi-l2b2 ай бұрын
@@Sinan284me too...njaanum😊
@susmitabehera56582 ай бұрын
Mee tooo
@NandithaVinod-x9j2 ай бұрын
Njn😅
@RahinaRahi-y4c2 ай бұрын
Pinnala.... seminarinte avisham vanapooo kanduuu😂
@theearth4936 Жыл бұрын
Am a Kannada guy living in Thailand , it’s really a meaningful movie, I loved this movie & team , beautiful created . Good work by technicians and director 🙏👌💐
@masterrr65566 ай бұрын
Hi bolimagne Thailand ge theriyoke hogidya
@Linsonmathews2 жыл бұрын
3വർഷം കാത്തിരിക്കേണ്ടി വന്നു... ഇവിടെ ഫുൾ മൂവി കാണാൻ... എന്നാലും കാണുമ്പോൾ, ഒരു പ്രത്യേക vibe തന്നെ ❣️❣️❣️
@balsaran88662 жыл бұрын
Kumbalangi Nights, Anbe Sivam, Kaaka Muttai, Mundasupatti, Karwaan, Android Kunjappan, Hindi Medium, Ustad Hotel, Lunch Box are some of the best feel good light hearted movies which I can watch "N" times ❤️❤️❤️
@rwrites9961 Жыл бұрын
Thanks for the recommendations man, i was looking for something to watch.
@athulyan100 Жыл бұрын
,banglore days..
@laijuviswan94342 жыл бұрын
" വഴി മാത്രമേ ഞങ്ങളുടേത് ഉള്ളു.. തീട്ടപ്പറമ്പ് നാട്ടുകാരുടെയാണ്.... What a class writting from ശ്യം പുഷ്കരൻ 😍😍😍💋
@Rieeee1098 Жыл бұрын
Nthonedeyy😂😂
@sabbirakram7 ай бұрын
The best movie I've seen in my life, I'm in another world when I watch it. I am a Bangladeshi 🇧🇩 love everyone
@soccerupdateskerala78477 ай бұрын
Kya osta brother
@mohamedshan1832 жыл бұрын
ഇതിൽ വള്ളത്തിൽ സൗബിനും ആസ്ത്രീയും കുട്ടിയും വരുന്ന സീൻ song 👍👍👍...