ഭയമോ ഇനി എന്നിൽ സ്ഥാനമില്ല എൻ ഭാവിയെല്ലാം താതൻ കരങ്ങളിലാ നിരാശ ഇനി എന്നെ തൊടുകയില്ല പ്രത്യാശയാൽ അനുദിനം വർദ്ധിക്കട്ടെ യാഹേ അങ്ങെന്നും എൻ ദൈവം തലമുറ തലമുറയായി യാഹേ അങ്ങെന്റെ സങ്കേതം തലമുറ തലമുറയായി നീ മയങ്ങുകില്ല നീ ഉറങ്ങുകില്ല യിസ്രായേലിൻ പരിപാലകൻ താൻ (2) മരണഭയം എല്ലാം മാറിടട്ടെ ശത്രുഭീതി എല്ലാം നീങ്ങീടട്ടെ മരണത്തെ ജയിച്ചവൻ ശത്രുവെ തകർത്തവൻ സകലത്തിനും മീതെ ഉന്നതനാം തോൽവികളെല്ലാം മാറിടട്ടെ രോഗങ്ങൾ ക്ഷീണങ്ങൾ നീങ്ങീടട്ടെ ജയാളിയായവൻ രോഗിക്ക് വൈദ്യൻ സർവ്വശക്തൻ എന്റെ രക്ഷയല്ലോ
@dettajames83234 ай бұрын
❤
@sisibinu13902 жыл бұрын
കർത്താവെ നീ തലമുറ തലമുറ ആയി ഞങ്ങളുടെ സങ്കേതം ആകുന്നു.. ആമേൻ 🙏🙏
@kunjachanthomas2035 Жыл бұрын
Aamen
@UshaKrishnan-c1f Жыл бұрын
കർത്താവ് ആമ്മേൻ
@SandyaSandya-wf1db Жыл бұрын
ഇപ്പോഴും എന്റെ സാക്ഷി സ്വർഗ്ഗത്തിലും എന്റെ ജാമ്യക്കാരന് ഉയരത്തിലും ഇരിക്കുന്നു ആമേൻ
@smithasbeautylordmakeoverh31977 ай бұрын
ഒരു ഭയത്തിനും എന്നിൽ സ്ഥാനമില്ല 🙏🙏🙏എന്റെ യേശുവിന്റെ തിരുരക്തത്താൽ എന്നെ എന്റെ ദൈവം കഴുകി ശുദ്ധീകരിച്ചിരിക്കുന്നു 🙏🙏🙏🙏🙏ആമേൻ അപ്പായെ നീ എന്റെയും എന്റെ കുടുംബത്തിന്റെയും എന്റെ തലമുറയുടെയും ദൈവം ആകുന്നു... ആമേൻ 🙏🙏🙏🙏ഞങ്ങൾ ഉറങ്ങുമ്പോൾ ഉറങ്ങാതെ മയങ്ങാതെ ഞങ്ങളെ ഉറ്റുനോക്കി കാത്തു സംരക്ഷിക്കുന്ന എന്റെ ദൈവം 🙏🙏🙏🙏ആമേൻ അപ്പയെ അങ്ങ് മാത്രം എന്റെ ദൈവം 👏👏👏👏ഹല്ലേലുയ 🙋♀️🙋♀️🙋♀️🙋♀️എനിക്കായി മരിച്ചവനെ അങ്ങക്കായി ജീവിക്കും ഞാനും എന്റെ കുടുംബവും 👏👏👏👏👏ആമേൻ 🔥🔥🔥🔥🔥
@littyvarghese95732 жыл бұрын
ഭയമോ ഇനി എന്നിൽ സ്ഥാനമില്ല എൻ ഭാവിയെല്ലാം താതൻ കരങ്ങളിലാ നിരാശ ഇനി എന്നെ തൊടുകയില്ല പ്രത്യാശയാൽ അനുദിനം വർദ്ധിക്കട്ടെ Bhayamo eni ennil sthhaanamilla En bhaaviyellaam thaathan karngalilaa Niraasha eni enne thodukayilla Prathyaashayaal anudinam varddhikkatte യാഹേ അങ്ങെന്നും എൻ ദൈവം തലമുറ തലമുറയായി യാഹേ അങ്ങെന്റെ സങ്കേതം തലമുറ തലമുറയായി Yaahe angennum en Daivam thalamura thalamurayaayi yaahe angente sangketham thalamura thalamurayaayi നീ മയങ്ങുകില്ല നീ ഉറങ്ങുകില്ല യിസ്രായേലിൻ പരിപാലകൻ താൻ (2) Nee mayngukilla nee urangukilla Israayelin paripaalakan thaan (2) മരണഭയം എല്ലാം മാറിടട്ടെ ശത്രുഭീതി എല്ലാം നീങ്ങീടട്ടെ മരണത്തെ ജയിച്ചവൻ ശത്രുവെ തകർത്തവൻ സകലത്തിനും മീതെ ഉന്നതനാം Maranabhayam ellaam maaridatte Shathrubheethi ellaam neengidatte Maranathe jayichavan shathruve thakarthavan Sakalathinum meethe unnathanaam തോൽവികളെല്ലാം മാറിടട്ടെ രോഗങ്ങൾ ക്ഷീണങ്ങൾ നീങ്ങീടട്ടെ ജയാളിയായവൻ രോഗിക്ക് വൈദ്യൻ സർവ്വശക്തൻ എന്റെ രക്ഷയല്ലോ Tholvikalellaam maaridatte Rogangal ksheenangal neengidatte Jayaaliyaayavan rogikku vaidyan Sarvashakthan ente rakshayallo Translation : Fear has no place in me anymore ... Because my future is in the hands of my Father. Despair will not affect me from now on... Let hope rise within my soul day by day. Yahweh ...You're my God forever From generation to generation . Yahweh ...You're my refuge From generation to generation. You do not sleep nor slumber The keeper of Israel. Let the fear of death be removed Let my fear of the enemy be taken away. He who conquered death He who defeated the enemy You are the One above all else. Yahweh .... Let all failures be removed Let all diseases and sickness go away. You are the Victorious One who is the physician of the sick. The omnipotent God is my Saviour. 64
@UshaKrishnan-c1f Жыл бұрын
ഹാലേലയ
@SheejaJohnson-os2me5 ай бұрын
My favourite song🎉
@BovazBlessy3 ай бұрын
Super❤️❤️ God bless You
@rajeshachuthan9734 Жыл бұрын
യേശുക്രിസ്തുവിന്റെ നാമം എന്നും എന്നേക്കും വാഴ്ത്തപെടുമാറാകട്ടെ ആമേൻ 🙏🙏🙏🙏👏👏👏👏
@leelammavarghese52092 жыл бұрын
Love you dear Sharon.God bless you.Iam just like your grandma.This is my request to you that never do God's work for fame and money.A great reward will given to you in heaven . Blessings and prayers for all of you
@ashababu40042 жыл бұрын
എന്റെ അപ്പായേ....... 😭😭😭🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@latha4450 Жыл бұрын
Thank you god
@raichel49732 жыл бұрын
Sharun Varghese u just amazing. God bless u and the entire team
@ShabuVarughese Жыл бұрын
Blessed song and choir....
@mini3049 Жыл бұрын
AMEN PRAISE THE LORD HEART TOUCHING 💕💕GOD BLESS ALL TEAM 👏👏🙌🙌🙌
@kuriankurian27532 жыл бұрын
Praise the Lord Glory To God Aamen Dubai
@jessybunty35902 жыл бұрын
Othiri ishttamayi,God bless you all team
@febamol53612 жыл бұрын
😍🥰🥰🥰 good song anik oru pad ishttepettu♥️♥️♥️♥️♥️❤❤❤❤❤❤❤
@cyrilbasker9239 Жыл бұрын
God bless you abundantly
@donaanu22622 жыл бұрын
Blessed song.God bless you bro.sharon and team
@DantittyAbraham3 ай бұрын
I P C gospel centre nedumpuram
@jesusjoel7282 жыл бұрын
my child joel... favourite song.. God blss yu all
@ancygeorge38022 жыл бұрын
Yes Lord🙏 Amen Amen Amen sthothram hallelujah
@thomasgeorge93592 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ
@leenateena69332 жыл бұрын
Sharun achachaaa super...... Wow✨️💗
@rinisimon29522 жыл бұрын
Topnotch....God bless you.....
@jijomonkkunjumon72582 жыл бұрын
Amen👏Amen യിസ്രയേലിന്റെ പരിപാലകൻ മയങ്ങുകയില്ല ഉറങ്ങുകയില്ല എന്റെ വലത്തുഭാഗത്ത് ഉണ്ട് എനിക്ക് തണൽ
@varghesethomas43962 жыл бұрын
Super 👌 God Bless you ❤
@jinsonpoomkudi4788 Жыл бұрын
ആമേൻ 💞അറിയാതെ അനുഭവിക്കുന്ന ആത്മനിറവ് 💞
@binobaby5161 Жыл бұрын
V.good keep it up 👍
@BlanketofLove Жыл бұрын
Praise the Lord for this remarkable song! The lyrics beautifully reflect His truth, the composition is a divine masterpiece, and the vocals resonate with anointing. Truly an exceptional Christian work of art!
@emmanuelmasih2296 Жыл бұрын
Who wrote this song ❤❤❤❤
@BlanketofLove Жыл бұрын
@@emmanuelmasih2296Pr. Chacko Devassy
@anwingm Жыл бұрын
@@BlanketofLove Thank you ❤❤❤❤
@jessybunty35902 жыл бұрын
God bless you all
@ambikaambi52462 жыл бұрын
Bless song❤❤❤❤🔥🔥🔥🔥🔥🙏🙏🙏🙏🙏🙏
@ambikaambi52462 жыл бұрын
ആമേൻ
@elizabethgeorge53402 жыл бұрын
Amazing song Sharon n team God bless🙏
@ameymolbijoy22042 жыл бұрын
Nice song. Awesome voice
@thomasvarghese2024 Жыл бұрын
May God bless all the members
@rajammajohn82502 жыл бұрын
Amen blessed song God bless you everyone thanks
@suneethathomas53882 жыл бұрын
Wonderful song. MayvGod bless you team Powervision
@giojosammelody96372 жыл бұрын
Blessed song and soulful , beautiful singing dear Sharon & whole team . God bless you all 🙏🥰
@sarageorge25022 жыл бұрын
May God Bless The entire Team🙏💞
@laksmidaison87602 жыл бұрын
God bless u sharonvarhese &team
@jeeval43172 жыл бұрын
Amen. GOD BLESS 🙏
@anusaji78102 жыл бұрын
Very blessed song, may God bless you all
@thomasgeorge93592 жыл бұрын
ദൈവ നാമം മഹത്വപെടട്ടെ
@shyjak40602 жыл бұрын
Amen Super Song 💞 GOD BLESS you ABUNTANLY. 🙏JESUS bless you more and more Amen🙌💯 Sharon and Teams 💛
@kunjumolraju20832 жыл бұрын
Godbless 🌹🌹🌹
@johnsonvarghese80302 жыл бұрын
Dear brother, May God bless you and utilize for his wonderful ministry.
@brandscapedigitalprintingd18232 жыл бұрын
All are singing well
@premybalan88442 жыл бұрын
Amen. Amen. Amen🙏🙏🙏
@shibu75612 жыл бұрын
Bless you Jesus🙏
@kcgeorge24672 жыл бұрын
I like this song very much. May God bless the entire team.
@nelsonjacob95842 жыл бұрын
Amen, Praise the Lord
@princythomas5572 жыл бұрын
Praise the Lord
@sharonmathew71184 ай бұрын
🙏🙏🙏🙏❤
@juliesam27672 жыл бұрын
Blessed song. God bless the choir. May you keep singing for the glory of God.
@divy57882 жыл бұрын
Love you pithave........
@nancynancy44612 жыл бұрын
Praise the lord📖🕊️🙏🏻
@sujadenny1682 жыл бұрын
Blessed Song 🙏
@minibiju91222 жыл бұрын
Blessed voice 🙏🙏
@പർവതിസി.വി2 жыл бұрын
Super song
@mahikalladamahikallada49562 жыл бұрын
Bless you
@sheejaraju63692 жыл бұрын
Blessed ❤❤Song♥️♥️🌹🌹
@jishaeldho721 Жыл бұрын
Praise the lord🙏🙏❤❤🥹
@MrAndrewsjoseph2 жыл бұрын
God bless you all 💐
@Rohan-hn8fh2 жыл бұрын
👌❤😍 God bless you
@listmusings71172 жыл бұрын
Loved it! Thank you
@JEBAKUMARDAVID2 жыл бұрын
God bless you dears...
@SusanSusan-ol2xy2 жыл бұрын
Hallelujah
@krupajacob24602 жыл бұрын
Amen
@gracybaby83542 жыл бұрын
AMEN HLlALUJAH
@dhanyashine77732 жыл бұрын
Amen🙏👏👏
@praisyjames86072 жыл бұрын
Soulful....
@shynuthomas99842 жыл бұрын
Such a blessed song 🙏🙏🙏.God bless you the entire team
@sijisam1582 жыл бұрын
amen
@cenitharakan35672 жыл бұрын
Blessings to the entire choir, amazing 👏 🙏
@jaineyalex43742 жыл бұрын
Blessed song
@jayakumaricaca28042 жыл бұрын
🙏🌹👍
@annievarghese15132 жыл бұрын
Blessed choir🙏🏼 Sharun’s singing is amazing. God bless you and the choir for his glory. 🙏🏼love this meaningful song
@jincybiju1432 жыл бұрын
സങ്കീർത്തനങ്ങൾ 121:3 നിന്റെ കാൽ വഴുതുവാൻ അവൻ സമ്മതിക്കയില്ല; നിന്നെ കാക്കുന്നവൻ മയങ്ങുകയുമില്ല. 121:4 യിസ്രായേലിന്റെ പരിപാലകൻ മയങ്ങുകയില്ല, ഉറങ്ങുകയുമില്ല. 121:5 യഹോവ നിന്റെ പരിപാലകൻ; യഹോവ നിന്റെ വലത്തുഭാഗത്തു നിനക്കു തണൽ.
@titusfrank3621 Жыл бұрын
Can anyone put up the translation for this song?
@reenapj21512 жыл бұрын
❤️❤️❤️
@shynumathew48962 жыл бұрын
Amen!🙏 blessed ❤️
@gloryrani93352 жыл бұрын
Such a soulful song. Can someone give me the meaning of this song.I was so connected with this song in spirit.
@sweetydaniel67372 жыл бұрын
O God you are my God from Gen to Gen..You never sleep or rest... You are my God for ever.. All fear of death will leave me.. And every fear of foes will leave me... This is the meaning of a small portion sis.. May God bless you 😇🙏
@littyvarghese95732 жыл бұрын
Hi dis, I just added the complete lyrics of the song and the English meaning of the same, Courtesy to Rex media
@littyvarghese95732 жыл бұрын
Rex Media House "YAAHEE....."
@gloryrani93352 жыл бұрын
Thank you so much
@manjuthimumanjuthimu99252 жыл бұрын
Good 👍 👍
@justinjohn3022 жыл бұрын
Superb song 💞
@mahikalladamahikallada49562 жыл бұрын
Lord
@ammedia88242 жыл бұрын
🥰🥰fav song😇😇😇
@aksaancy94112 жыл бұрын
God bless you
@Raistar721727 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@artist17582 жыл бұрын
Halleluiah,
@aksasb49282 жыл бұрын
😇😇
@sofiasonia60162 жыл бұрын
♡
@shijithac.m33722 жыл бұрын
Amen🙏🙏
@vasathakumar57222 жыл бұрын
👍👍🥰😍💖
@sijibenson65542 жыл бұрын
,🙏❤️❤️❤️❤️
@blessyshyju2 жыл бұрын
🙌
@storyonbikes2 жыл бұрын
😍
@nevinsiby37602 жыл бұрын
Hi
@alansunny31602 жыл бұрын
Amen 🤍✨
@commonman69272 жыл бұрын
Where i could get the original
@nutreation2 жыл бұрын
Original is Yaahe by Sam Padinjarekkara. Rex Media House has also released a wonderful version of Yaahe. Both available on youtube