ഗായത്രി ഗോകുലത്തിനും സ്വാമിക്കും നമക്കാരം ഇത്രയും നല്ലൊരു ഉദാഹരണ സഹിതമായഅവതരണം പ്രേക്ഷകർക്ക് സമർപ്പിച്ചതിന് വളരെ നന്ദി വൈരങ്കോട്ടെ വൈക്കോൽ ഭൂതത്തിൻ്റെയും, മുത്തശ്ശിയുടെയും വാക്കുകൾ ഒരിക്കലും മനസ്സിൽ നിന്നും വിട്ടു പോകില്ലല്ലോ? ഒരാഴ്ചകൊണ്ട് സ്വാമിയുടെ ഉപദേശപ്രകാരം ഞാൻ മന്ത്രം പഠിച്ചു സ്വാമിജിയേയും പ്രഭാഷണവും കേൾക്കാൻ ആഗ്രഹിക്കുന്നു. (വൈരങ്കോടിനടുത്താണോ വീട് ) ഒരിക്കൽ കൂടി നമസ്ക്കാരം സ്വാമി
@sivmohanaryan61432 жыл бұрын
🙏
@jainviswam2 жыл бұрын
Sri Gurubhyo namaha 🙏 Sri Vedapurushaya namaha🙏
@പൗരാണികകഥകൾ2 жыл бұрын
നമസ്തേ
@praseedpg2 жыл бұрын
ഓം ശാന്തി...
@bijubijupr83062 жыл бұрын
നമസ്കാരം 🙏🙏🙏
@ronukken2 жыл бұрын
Excellent speech. Thank you. “Do not be anxious about anything, but in every situation, by prayer and petition, with thanksgiving, present your requests to God. And the peace of God, which transcends all understanding, will guard your hearts and your minds in Christ Jesus.” Philippians 4:4-6
@classic.blossom26642 жыл бұрын
NAMASTHEE...
@divyanair55602 жыл бұрын
Thanku gurugi 🙏🏾🙏🏾🙏🏾
@shyni18642 жыл бұрын
Ith japikumbol bhayam maarunnu..🙏🙏
@dipum382810 ай бұрын
അസുരൻമാർ ആക്രമിക്കാൻ വന്നപ്പോൾ പലപ്പോഴും ഇന്ദ്രൻ ഭയന്നോടിയിട്ടുണ്ട്..... പുരാണങ്ങൾ
@giridharnair2 жыл бұрын
namaskaram guruji
@SURESHKUMAR-qq8kf2 жыл бұрын
ഗുരുവേ നമ:
@zeusgaming43352 жыл бұрын
Pranamum Gurugi, God bless U
@vijayamohan332 жыл бұрын
thank you so much Guruji
@geethaanandan22112 жыл бұрын
Thank you very much Gurudeva.
@rajoshkumarpt4512 жыл бұрын
pranaam
@unnikrishnanp79222 жыл бұрын
🙏നമസ്തേ ഗുരുജീ 🙏
@shanthilalitha40572 жыл бұрын
🙏🏻💐💐💐🙏🏻 നന്ദി നമസ്കാരം 🙏🏻
@sobhanakm10918 ай бұрын
Thanks
@saidalavibaqavisaidalavib43692 жыл бұрын
Nalla clasaaaa
@INSIGHT_AJ_DRIVE2 жыл бұрын
Thank you for your knowledge
@missimplytruthful2 жыл бұрын
Very inspiring talk.how it psychologicaly benefited in anxiety&depression?
@dipugeorge24962 жыл бұрын
പ്രണാമം 🙏 very informative
@DILEEPKUMAR-kp7sk2 жыл бұрын
ഗുരുദേവ, വേദം സ്വരിച്ചു ചൊല്ലി പഠിക്കണം എന്നുണ്ട്. ശ്രീ രുദ്രം സ്വരിച്ചു ചൊല്ലി പഠിക്കാൻ അതിയായ മോഹം ഉണ്ട് വഴി കാട്ടിയാലും
മനസ്സ്, ബു ദ്ധി, ചിത്തം, അഹങ്കാരം ഇങ്ങനെയാണ് എല്ലാരും ക്രമത്തിൽ പറയാറ് . ആചാര്യ സ്സ്വാമികൾ മനോബുദ്ധ്യഹങ്കാര ചിത്താനി എന്നാണ് പറഞ്ഞത് - എന്ത്യ കൊണ്ടായിരിയ്ക്കും. നമസ്ക്കാരം.
@joshicharan49682 жыл бұрын
മനോബുദ്ധ്യഹങ്കാരചിത്താനിനാഹം എന്നാണ് ഞാൻകേട്ടിട്ടുള്ളത്
@raveendranpk86582 жыл бұрын
@@joshicharan4968 ഇദ്ദേഹം പറയുന്നത് തന്നെ ശ്രദ്ധിയ്ക്കു - ആ ക്രമത്തിലാണ് മിയ്ക്കവാറുംഎല്ലാവരും പറയാറ് - പക്ഷെ, ശ്രീ ശങ്കരൻ --- ? അതിന്റെ പിന്നിലെ യുക്തിയെന്ത് എന്നാണ് ചോദ്യം - അതിലൊരു യുക്തിയുണ്ട് എന്ന് തോന്നുന്നു. സന്തോഷം .
@raveendranpk86582 жыл бұрын
@@joshicharan4968 ചിത്തവും അഹങ്കാരവും തമ്മിലുള്ള വ്യത്യാസം പ്രൊ. തുറവൂർ വിശ്വംഭരൻ സാർ ഒരിയ്ക്കൽ വ്യക്തമാക്കുകയുണ്ടായി - ആ അർത്ഥങ്ങളെയടിസ്ഥാനമാക്കി ച്ചിന്തിയ്ക്കുമ്പോൾ പിന്നിലുള്ള യുക്തി അല്പം തെളിഞ്ഞു. പൂർണ്ണമായിത്തെളിയാൻ സഹായിയ്ക്കുന്ന കമന്റുകൾ പ്രതീക്ഷിയ്ക്കു ന്നു -
@raveendranpk86582 жыл бұрын
@@joshicharan4968 വേദാന്തദൃഷ്ടിയിൽ ചിത്തമാണോ, അഹങ്കാരമാണോ ആദ്യമുണ്ടായത് ? എന്ന ചോദ്യമായി ലഘൂകരിയ്ക്കാം ഈ പ്രശ്നത്തെ-
@joshicharan49682 жыл бұрын
@@raveendranpk8658 മനോബുദ്ധി അഹങ്കാരം മാനസികതലമാണ് . സത് ചിത് ആനന്ദം ആത്മീയതലവും ഇനി നിങ്ങൾ തീരുമാനിക്കുക