ഭഗവദ്‌ഗീത എന്റെ ജീവിതത്തിൽ # അനുഭവം !!!

  Рет қаралды 172,265

Susmitha Jagadeesan

Susmitha Jagadeesan

Күн бұрын

Bbhagavad Gita Full Playlist
• Bhagavad Gita

Пікірлер: 1 700
@sreevidyamohanan8578
@sreevidyamohanan8578 2 жыл бұрын
സുസ്മിതജി 😍😍😍 ഇന്ന് പതിവിലും നേരത്തെ ഞാൻ ഉണർന്നു. സുസ്മിതജിയുടെ ഹരിനാമകീർത്തനം കേട്ടുക്കൊണ്ടിരിക്കെയാണ് സുസ്മിതജി വന്നത്. സത്യത്തിൽ ഭഗവാൻ മുന്നിൽ വന്നതുപോലെയാണ് എനിക്ക് തോന്നിയത് അപ്പോൾ. 🙏🙏😍😍😍 .ഭഗവത്ഗീതാ അനുഭവം കേട്ട് കണ്ണുനിറഞ്ഞു സന്തോഷത്തിൽ. ഭഗവത് അനുഗ്രഹം നിറഞ്ഞ ഈ അമ്മയുടെ മക്കൾ അല്ലേ അവർ രണ്ടുപേരും. 😍 അപ്പോൾ തീർച്ചയായും ഭഗവാൻ അനുഗ്രഹിച്ചവർ തന്നെയാണ് മക്കൾ. സത് സന്താനങ്ങൾ 😍🙏.ഇനിയും ഇനിയും അവർ ഭഗവത് ഭക്തി നിറഞ്ഞ മനസ്സോടെ ഉയരങ്ങളിൽ എത്തട്ടെ 🙏🙏🙏😍😍😍😍 എന്റെ പ്രിയപ്പെട്ട സുസ്മിതജി പ്രണാമം 🙏🙏🙏🙏🙏😍😍😍😍😍
@vijayalekshmipavanan9524
@vijayalekshmipavanan9524 2 жыл бұрын
🙏. അനിയത്തികുട്ടി, കണ്ടപ്പോൾ ഒരുപാടു സന്തോഷം തോന്നുന്നു. കേട്ടു കണ്ണ് നിറഞ്ഞു മകന്റെ കാര്യം പറഞ്ഞപ്പോൾ കോരിത്തരിച്ചുപോയി 🙏🙏. ഈ അമ്മയുടെ മകനല്ലേ, ഗീത കേട്ടു ജനിച്ചതല്ലേ സുകൃതജന്മം. അതും ഭഗവാന്റെ ഒരു ലീല. ജീ പറഞ്ഞതുപോലെ ഞാനും ഇപ്പോ മനസിനോട് ഇങ്ങനെയൊക്കെ പറയാറുണ്ട്. ഇപ്പോഴെങ്കിലും ഇത് കേൾക്കാനും പഠിക്കാനും ജീയിലൂടെ സാധിച്ചതിനു കോടി നന്ദി.ഒപ്പം എന്റെ കൂട്ടുകാരി ജയശ്രീക്കും നന്ദി. അവളിലൂടെ ആണ് ഞാൻ ജീയിലെത്തുന്നത്, വൈകിയാണെങ്കിലും. ഇനിയും ഇനിയും ഞങ്ങളെ വെളിച്ചത്തിലേക്കു നയിക്കാൻ ആയുരാരോഗ്യസൗഖ്യം ഭഗവാൻ കനിഞ്ഞേകട്ടെ. കേൾക്കാനുള്ള ഭാഗ്യം ഞങ്ങൾക്കും 🙏🙏
@SusmithaJagadeesan
@SusmithaJagadeesan 2 жыл бұрын
🙏🙏🙏😍😍
@PradeepKumar-ww6od
@PradeepKumar-ww6od 2 жыл бұрын
Hare rama hare rama hare rama rama hare krishna hare krishna hare krishna krishna
@jishnu.s2344
@jishnu.s2344 2 жыл бұрын
🙏🙏
@sudhakv7503
@sudhakv7503 2 жыл бұрын
Pl
@harijamohan679
@harijamohan679 2 жыл бұрын
🙏🙏ഹരേകൃഷ്ണ 🙏🙏ഭഗവത് ഗീത എന്റെ ലൈഫിൽ തരുന്ന ഗുണങ്ങൾ പറഞ്ഞു അറിയിക്കാൻ അറിയില്ല. അതുപോലെ എന്റെ മതപാഠശാല കുട്ടികൾക്ക് കൂടുതൽ ജീവിതം ആയിട്ട് പെടുത്തി പറഞ്ഞു കൊടുക്കാൻ സാധിക്കുന്നു. വളരെ സത്യം ആണ്. ടീച്ചർ ഹരേകൃഷ്ണ
@smithaalloor8314
@smithaalloor8314 2 жыл бұрын
കാണണം എന്ന് വിചാരിച്ചിരുന്നപ്പോൾ ഭഗവാൻ മുന്നിൽ കൊണ്ടു നിർത്തിയതുപോലെ 🙏🏿🙏🏿🙏🏿കാണാൻ സാധിച്ചതിലും അനുഭവം കേൾക്കാൻ സാധിച്ചതിലും നന്ദി. കണ്ണു നിറഞ്ഞു പോയി
@sobhaashok5985
@sobhaashok5985 2 жыл бұрын
ഭഗവത് ഗീത ക്ലാസ് മുഴുവൻ കേൾക്കാൻ ഭഗവാന്റെ കൃപ കൊണ്ടും ടീച്ചർ ന്റെ സുമനസ് കൊണ്ടും സാധിച്ചു teacher നും നന്ദി അറിയിക്കുന്നു ഓം നമോ ഭഗവതെ വാസുദേവയ സർവം കൃഷ്ണർപ്പണമസ്‌തു
@nishajayachandran5657
@nishajayachandran5657 2 жыл бұрын
നമസ്തേ സുസ്മിതാജി. ഭഗവാൻ കൃഷ്ണന്റെ അനുഗ്രം സുസ്മിതാജിയ്ക്കും കുടുംബത്തിനും എപ്പോഴും ഉണ്ടായിരിക്കട്ടെ. 🙏
@anitharaghunathan6711
@anitharaghunathan6711 Жыл бұрын
ഒരു പാട് നന്ദി സുഷ്മിതാ ജീ . ഇത്ര മനോഹരമായി ഭഗവദ് ഗീത കേൾക്കാനുള്ള അവസരം ഉണ്ടാക്കി തന്നതിന്🙏🙏
@sreekumarijayakumar6006
@sreekumarijayakumar6006 2 жыл бұрын
Gdmng ടീച്ചർ 🙏 അതെ ഈശ്വരൻ അനുഗ്രഹിച്ചാൽ മാത്രമേ നമുക്ക് എന്തും ചെയ്യാൻ പറ്റു. ഇതൊക്ക കേൾക്കാനും ഈശ്വരന്റെ അനുവാദവും അനുഗ്രഹവും വേണം അല്ലേ ടീച്ചർ. ഒരുപാട് ഇഷ്ട്ടത്തോടെ ❤
@seethalakshmiap4009
@seethalakshmiap4009 2 жыл бұрын
നമസ്തേ സുസ്മിതാ ജി.ഭഗവാൻ്റെ ഗീത എത്രകേട്ടാലും മതിയാവില്ല'അത്രയും ആശയങ്ങളല്ലെ അതിൽ🙏🙏🙏🙏🌹🌹🌹🌹👌👌
@prajithpsivadas1009
@prajithpsivadas1009 2 жыл бұрын
ശരിക്കും ശാശ്വതമായ സുഖവും സന്തോഷവും സംതൃപ്തിയും ഭഗവത് ഗീത പഠിക്കുന്നതിലൂടെ സാധിക്കും...🙏🙏🙏
@saralarajeevan7920
@saralarajeevan7920 2 жыл бұрын
Geethauda. Mahalmym. Eshta my
@rajithavijayan969
@rajithavijayan969 2 жыл бұрын
നമസ്തേ സുസ്മിതാ ജി കുറേയായി വിചാരിക്കുന്ന ഈ ശബ്ദത്തിന്റെ ഉടമയെ ഒന്നു കാണണമെന്ന്. കണ്ടു ധന്യയായി🙏🙏🙏🙏🙏
@jayasreeg7692
@jayasreeg7692 2 жыл бұрын
🙏🙏🙏പ്രണാമം. ഭഗവത് ഗീത തീർന്നപ്പോൾ സുസ്മിതജി വന്നെങ്കിൽ എന്നാഗ്രഹിച്ചു. രാവിലെ കണ്ടപ്പോൾ വളരെ സന്തോഷം. ഈ അമ്മയുടെ മക്കൾ തീർച്ചയായും ഭഗവത് അനുഗ്രഹം ഉള്ളവർ ആയിരിക്കും.. സുസ്മിതജിക്ക്, എന്റെ അനിയത്തിക്കുട്ടിക്ക് ഭഗവാന്റെ എല്ലാ അനുഗ്രഹവും ഉണ്ടാവട്ടെ. പ്രണാമം 🙏🙏🙏❤❤❤🌹🌹🌹🙏🙏
@vrindaiyer3728
@vrindaiyer3728 2 жыл бұрын
സുസ്മിത ജി ക് പ്രണാമം 🙏🙏🙏 താങ്കളുടെ സ്ഥിരം ഒരു പ്രഭാഷണം പ്രഭാതത്തിൽ കേട്ടുകൊണ്ട് ആണ് ദിവസം ആരുംഭിക്കുന്നത്. നാരായണീയഎം, ഹരിനാമ കീർത്തനം, ഇപ്പോൽ ഭഗവത് ഗീത ഇം. കേട്ടു കഴിഞ്ഞു. താങ്കളെ നേരിട്ട് കാണാൻ ലാസ്റ്റ് എപ്പിസോഡ് ഇൽ കഴിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട്. താങ്കളുടെ ഭക്തി നിർഭമായ അവതരണ ശൈലിക്ക് മുന്നിൽ ശിരസ്സ് നമിക്കുന്നു. ഹരിനമ കീർത്തനതിലും, നാരായണീയം, ഭഗവത് ഗീതയിൽ ഉം ഇത്ര അധികം കാരിയങ്ങൾ അടങ്ങിട്ട് ഉണ്ട് എന്ന് താങ്കളുടെ പ്രഭാഷണം കേട്ടപ്പോഴാണ് മനസ്സിലായത്.l നാളെ മുതൽ ഭാഗവത പഠനം കേൾക്കാൻ തുടങ്ങുകയാണ്. 🙏🙏🙏🙏🙏
@anurajksanu6966
@anurajksanu6966 2 жыл бұрын
ജീ ഒരുപാട് സന്തോഷം...എന്തുപറയണമെന്നറിയില്ല...ഭഗവദ്ഗീത..പാതിവരെയേ കേൾക്കാൻ കഴിഞ്ഞുള്ളൂ...ഇനിയും തുടർന്നു കേൾക്കണം...ജീ......🙏🙏🙏🙏🙏ഒരുപാട്......നന്ദിയുണ്ട്.....🙏🙏🙏
@Akshaya345
@Akshaya345 2 жыл бұрын
എനിക്കും അമ്മയുടെ മകൻറെ പ്രായമാണ്..❤🙏🏻 അമ്മയ്ക്കും കുടുംബത്തിനും എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ ഭഗവാൻ സ്വപ്നത്തിൽ വന്ന അനുഭവം ഒക്കെ കേട്ടപ്പോൾ ഒരുപാട് സന്തോഷമായി....
@SusmithaJagadeesan
@SusmithaJagadeesan 2 жыл бұрын
😍👍
@kamalakumarikoodaliedathil676
@kamalakumarikoodaliedathil676 2 жыл бұрын
Very nicely done the speach Thank you very much 🌹 🌹 🌹 ❤
@gowrimottore2271
@gowrimottore2271 2 жыл бұрын
Salsangatthinte Mahathwam Apaaramthanne
@vanajaraman5240
@vanajaraman5240 2 жыл бұрын
Really great
@hemamurthy2200
@hemamurthy2200 2 жыл бұрын
Feeling blessed by drinking this nectar through ears. Thanking Bhagavan and you Susmithaji for giving this blissful experience 🙏🙏🙏🙏. May God bless you with all goodness ⚘⚘⚘
@sheelaraghu6834
@sheelaraghu6834 Жыл бұрын
സുസ്മിതജിയിലൂടെയാണ് എനിക്ക് ഭഗവാനുമായി കൂടുതൽ അടുക്കാൻ സാധിച്ചതും ജീവിതത്തിൽ നമ്മുടെ പ്രതി സന്ധികളെ തരണം ചെയ്യാൻ സാധിച്ചത് നമ്മുടെയൊക്കെ പാപങ്ങൾ എങ്ങനെയാണ് കുറക്കേണ്ടുന്നത് അതിനുള്ള എളുപ്പ വഴികളും പറഞ്ഞു തന്നതിനു (youtubilude എനിക്ക് അതെല്ലാം കേൾക്കാനുള്ള വലിയ ഭാഗ്യവും ഉണ്ടായതിൽ വളരെ സന്തോഷം 🙏🏿❤️) അതായതു theerthadanam. എങ്ങനെയാണ് തീർത്ഥ ക്ഷേത്രങ്ങളിൽ പോകുമ്പോൾ നമ്മുടെ പാപം കുറയാൻ kashtappadiludeyulla ഷേത്ര ദർശനം അത് വളരെ സത്യമാണ് 🙏🏿🙏🏿🙏🏿🙏🏿🙏🏿💜💜❣️❣️📚🌞🌙🌟💞
@rajithababuraj1772
@rajithababuraj1772 2 жыл бұрын
ഭഗവത് ഗീത എന്റെ ജീവിതത്തിലും ഒരുപാട് മാറ്റങ്ങൾ വരുത്തിയിട്ടുണ്ട് എത്ര കേട്ടാലും മതിവരില്ല എന്നും കേൾക്കാറുണ്ട് ജീവിതത്തിൽ പകർത്താൻ ശ്രമിച്ചുകൊണ്ട് ഇരിക്കുന്നു ഒരുപാട് നന്ദി സുഷ്മിതാജി 🙏🙏
@Akshaya345
@Akshaya345 2 жыл бұрын
രാധേശ്യാം ഭഗവാൻ അനുഗ്രഹിക്കട്ടെ
@arunadivakaran4082
@arunadivakaran4082 2 жыл бұрын
എത്ര നന്നായിട്ടാണ് വിവരിക്കുന്നത്. ഭഗവാന്റെ അനുഗഹം തന്നെ. കേൾക്കാൻ കഴിഞ്ഞതും വലിയ ഒരു അനുഗ്രഹം തന്നെ. എന്നെങ്കിലും കാണാൻ പറ്റുമെന്നു പ്രതീക്ഷിക്കുന്നു🙏❤️
@vanajamanikandan2352
@vanajamanikandan2352 2 жыл бұрын
സുസ്മിതാജി കാണാൻ സാധിച്ചതിൽ വളരെ സന്തോഷം തോന്നി ഭഗവാൻ അനുഗ്രഹിട്ടെ .🙏🙏🙏
@menterarun7713
@menterarun7713 2 жыл бұрын
കണ്ടതിൽ സന്തോഷം.🙏🙏🙏❤❤ഒരുപാട് കഥകൾ പറഞ്ഞു തരണേ ഞങ്ങൾക്ക് ....
@sandhyarani2944
@sandhyarani2944 Жыл бұрын
ടീച്ചർ താങ്കൾ എത്ര ഭാഗ്യവതിയാണ് ❤️❤️ എത്ര മനോഹമാണ് ഭഗവത് ഗീത
@nandanank.v184
@nandanank.v184 2 жыл бұрын
🙏🙏🙏സുസ്മിത പറയുന്ന കഥകള്‍ കേള്‍ക്കാന്‍ ആ മകനെ പോലെ തന്നെ ആണ്‌ ഞങ്ങളില്‍ പലരും, ഓരോ ദിവസവും കാത്തിരിക്കുന്നത്. 🙏🙏🙏
@SusmithaJagadeesan
@SusmithaJagadeesan 2 жыл бұрын
😍🙏
@jishnu.s2344
@jishnu.s2344 2 жыл бұрын
@@SusmithaJagadeesan 🤗
@radhasv9128
@radhasv9128 2 жыл бұрын
ഹരേ കൃഷ്ണാ🙏🙏🙏 വളരെ സത്യമായ വാക്കുകൾ 🙏❤❤❤എന്റെ ജീവിതത്തിൽ ഭഗവത് ഗീത ഒഴിച്ചു കൂടാനാവാത്ത ഒന്നായി മാറി 🙏സർവ്വ൦ കൃഷ്ണാർപ്പണമസ്തു🙏🙏
@manojnt8588
@manojnt8588 2 жыл бұрын
Dear Susmitha, I believe that your interpretation of Gita will be remembered forever such is the divinity we felt throughout this discourse. We do not have words to explain it but felt like drinking a divine honey. As you suggested we have to keep reading it if possible everyday to stay with our beloved Krishna at least for few moments every day!. Thank so much for all your kindness toward us and lord Krishna will be always with you!
@SusmithaJagadeesan
@SusmithaJagadeesan 2 жыл бұрын
🙏🙏🙏
@remats8394
@remats8394 2 жыл бұрын
നമസ്തേ, ജീവിതത്തിൽ ആനന്ദവും സമാധാനവും കൂടിയിരിക്കുന്നു. എല്ലാവിധ ആശംസകളും നേരുന്നു.
@Maladev24
@Maladev24 2 жыл бұрын
ഈ കാർത്തിക വിളക്ക് ദിവസം തന്നെ ഈ വീഡിയോ കേട്ടു. വളരെ സന്തോഷം🙏🏻 ഭാഗ്യം ചെയ്ത ജന്മാമണ് താങ്കൾ 🙏🏻 ഏവർക്കും സദാ അനുഗ്രഹം ഉണ്ടാകട്ടെ🙏🏻
@sheelaraghu6834
@sheelaraghu6834 Жыл бұрын
super👌👌🙏🏿🙏🏿🎉 bhagavante അനുഗ്രഹം പൂർണമായും കിട്ടിയ ആളാണ് സുസ്മിതജി 🙏🏿🙏🏿സുസ്മിതജിയുടെ youtubil ഏത് പ്രഭാഷണവും devotional songs-um ആത്മീയമായ കാര്യങ്ങളും അങ്ങനെ എന്ത് ഞാൻ കേട്ടിരുന്നാലും മഴ പെയ്യാറുണ്ട് 🙏🏿ഭഗവാന് സുസ്മിതജിയെ orupad ഇഷ്ടമാണ് എന്ന് ഞാൻ മനസ്സിലാക്കിയിട്ടുണ്ട് 🙏🏿🙏🏿🙏🏿🙏🏿🙏🏿❣️❣️❣️❣️
@induvijukumar713
@induvijukumar713 2 жыл бұрын
പ്രണാം സുസ്മിതാ ജി 🙏. കാണുമ്പോൾ തന്നെ മനസ്സിന് ഭയങ്കര സന്തോഷമാണ് 😘 ഭഗവാന്റെ അനുഗ്രഹം എന്നും കൂടെ ഉണ്ടാവട്ടെ 🙏🙏🙏🙏
@sasikalasuresh7658
@sasikalasuresh7658 10 ай бұрын
വളരെ നന്ദി നന്ദി നന്ദി ഇത് കേൾക്കാൻ സാധിച്ചത്. ഭഗവാന്റെ അനുഗ്രഹം❤❤❤🙏🏻🙏🏻🙏🏻🙏🏻🙏🏻
@ambikapambika5376
@ambikapambika5376 2 жыл бұрын
സന്തോഷം ഞാൻ ഭാഗവതം ആണ് വായിച്ചു കൊണ്ടിരുന്നത് അർത്ഥം അറിഞ്ഞിട്ട് ഒന്നുമല്ല ഭഗവാനെ വിചാരിച്ച് ദിവസവും കുറേശ്ശെ വായിക്കും
@sijukumar8900
@sijukumar8900 2 жыл бұрын
ഹരേകൃഷ്ണാ മാതാജി പ്രണാമം വളരെ നല്ല അറിവാണ് മാതാജി പറഞ്ഞുതന്നതു
@sreedeviajoykumar4479
@sreedeviajoykumar4479 2 жыл бұрын
ഭഗവത്ഗീത എന്താണെന്ന് മനസ്സിലാക്കി തന്ന ഗുരുവിന് നമോസ്തുതേ.. എനിക്ക് ഈ ഗുരുവിനെ സമ്മാനിച്ച ഭഗവാനും നമോസ്തുതേ..🙏🏻🙏🏻🙏🏻🌹
@jayakumaripi
@jayakumaripi Жыл бұрын
@rejimolsundharan6729
@rejimolsundharan6729 2 жыл бұрын
Pranamam Gurunadhe🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏. Aviduthe anubhavangal njangalkayi share cheythathinu valare adhikam Nandi🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@usharaman8309
@usharaman8309 2 жыл бұрын
ഇനിയും ഇതുപോലെയുള്ള അനുഭവ കഥകൾ കേൾക്കാൻ ദൈവം ഞങ്ങളെ അനുഗ്രഹിക്കട്ടെ.🙏
@remadevip.k6535
@remadevip.k6535 2 жыл бұрын
ഭഗവദ് ഗീത കേൾക്കാൻ തുടങ്ങുന്നേയുള്ളൂ ആദ്യം കേട്ടത് സുസ്മിതാജിയുടെ ഈ ക്ലാസ്സാണ് .38-40 വർഷങ്ങൾക്കു മുൻപ് ചിന്മയാനന്ദ ജിയുടെ ഗീതാജ്ഞാന ക്ലാസ്സുകൾ കേട്ടിരുന്നു. അന്നെല്ലാം എന്നും ഗീത വായിച്ചിരുന്നു. പിന്നീട് സാഹചര്യങ്ങൾ മാറി. ആ ശീലവും .എന്തായാലും പഴയ ശീലത്തിലേയ്ക്ക് തിരിച്ചു പോകാനുള്ള പ്രേരണ ഇത് കേട്ടപ്പോൾ ഉണ്ടായി. നന്ദി സുസ്മിതാ ജി.
@SusmithaJagadeesan
@SusmithaJagadeesan 2 жыл бұрын
😍👍
@gourisreekrishnan3504
@gourisreekrishnan3504 2 жыл бұрын
ജീവിതത്തിൽ പല അനുഭവങ്ങളും വന്നു. ഗുരുവായൂരപ്പന്റെ അനുഗ്രഹം കൊണ്ട് ഭഗവത് ഗീത പഠിക്കാൻ തുടങ്ങിയപ്പോൾ ആ ആനന്ദം അനുഭവിക്കാൻ കഴിഞ്ഞു. ഹരേ കൃഷ്ണ 🙏🙏🙏
@sujamohan9063
@sujamohan9063 2 жыл бұрын
എന്റെ കൃഷ്ണ ടീച്ചർ ഒന്ന് കാണണം എന്ന് വിചാരിച്ചിരിക്കുമ്പോഴാണ് പെട്ടെന്ന് ഈ വീഡിയോ കാണാൻ ഇടയായത് സന്തോഷം ഒരുപാട് ഒരുപാട് സന്തോഷം കൃഷ്ണ സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🙏🙏
@sudhakamalasan360
@sudhakamalasan360 2 жыл бұрын
Even in my life your preaching has made lot of changes in my outlook towards material things. I am a regular follower of your preaching . I really consider you as m mentor . Even I had dreamt of lord Vishnu when I was pregnant with my daughter. After her deliver I got financial stability and I could overcome all the obstacles which came in my life. This Sunday 21st is my daughters wedding. I can’t believe that everything is going so smoothly due to gods help. I also need your blessing for my daughter. Thank you once again you r my guru. Pranamam to you 🙏🏻
@SusmithaJagadeesan
@SusmithaJagadeesan 2 жыл бұрын
എല്ലാം ഭംഗിയായി നടക്കട്ടെ 🙏🙏🙏
@sudhakamalasan360
@sudhakamalasan360 2 жыл бұрын
@@SusmithaJagadeesan thank you very much 🙏🏻
@binduk9764
@binduk9764 2 жыл бұрын
കുറെ നാളുകളായി ഞാൻ കാണാനും കേൾക്കാനും കൊതിക്കുന്നു. ഈ നല്ല ശബ്ദത്തിന്റെ ഉടമയെ
@Abhishek-cx6of
@Abhishek-cx6of 2 жыл бұрын
നമസ്ക്കാരം സുസ്മിതാ ജീ ഒരു പാട് സന്തോഷമുണ്ട് നേരിൽ കണ്ടതിന് ,ഹരിനാമകീർത്തനം എന്നും കേൾക്കാറുണ്ട് ,മോനുണ്ടായ അനുഭവം വളരെ സന്തോഷമായി കേട്ടപ്പോൾ ഭഗവാനെ സ്വപ്നത്തിൽ ദർശിക്കാൻ കഴിഞ്ഞല്ലോ എല്ലാം ഭഗവാൻ്റ അനുഗ്രഹം ഞങ്ങളെ പ്പോലെ യുള്ള സാധാരണക്കാർക്ക് ഇത്രയും നന്നായി പറഞ്ഞു തരുന്നുണ്ടല്ലോ ,സുസ്മിതാ ജീ ഞങ്ങൾക്കു ഭഗവാൻ തന്ന വരദാനമാണ് .സർവ്വം കൃഷ്ണാർപ്പണ മസ്തു 🙏🙏🙏🙏
@binduprakash2397
@binduprakash2397 2 жыл бұрын
എത്ര നന്നായിട്ടുള്ള അവതരണം ..... സുസ്മിതാ ജി🙏 ഭഗവാൻ ശ്രീകൃഷ്ണൻ ഞങ്ങൾക്ക് കൂടി ഈ അറിവുകൾ താങ്കളിലൂടെ പകർന്നു തരുന്നു💙
@bindusanthosh5404
@bindusanthosh5404 2 жыл бұрын
ഞാൻ ഒറ്റക്കിരിക്കുമ്പോൾ ഭഗവാൻ എന്റയുള്ളിൽ പറയും നമ്മക്ക് സുസ്മിതജിയുടെ ഗീത കേൾക്കാന്നു . അപ്പോൾ തന്നെ ഇവിടെ ഭഗവാൻ നിറഞ്ഞ് നിൽക്കുന്നതായി അനുഭവപ്പെടാൻ തുടങ്ങും എനിക്ക് കൂട്ടായ്. ഒരുപാട് നന്ദിയുണ്ട് ഈ ശ്രമത്തിന് 🙏🙏🙏🙏
@remirenjith7021
@remirenjith7021 2 жыл бұрын
ശേരിയാണ്
@latha.platha6731
@latha.platha6731 2 жыл бұрын
ശരിക്കും 🥰🙏
@jishnu.s2344
@jishnu.s2344 2 жыл бұрын
🙏
@suseelaraj955
@suseelaraj955 2 жыл бұрын
Good Susmithaji
@aacharyagranthajyothishala4834
@aacharyagranthajyothishala4834 2 жыл бұрын
ഹരേ കൃഷ്ണ 🕉️
@manjunpillai9563
@manjunpillai9563 2 жыл бұрын
പ്രണാമം സുഷമിതാജി. കേട്ടപ്പോൾ വളരെ സന്തോഷം തോന്നി. മനസ്സിൽ ഒരുപാട് ആഴ്ന്ന് ഇറങ്ങും ഓരോ വാക്കുകളും. നിങ്ങളുടെ ഏത് വീഡിയോ കണ്ടാലും മനസ്സ് വിങ്ങും. സന്തോഷം കൊണ്ടാണ് കേട്ടോ. ഒരുപാട് നന്ദി. ഗീത പഠിച്ചു കൊണ്ടിരിക്കുന്നു. ❤❤❤❤❤❤. Love you so much. 🌹🌹🌹🌹
@artlove8224
@artlove8224 10 ай бұрын
സർവേശ്വരന്റെ അനുഗ്രഹം കൊണ്ടു മാത്രമാണ് ഭഗവത്ഗീത വൈകിയാണ് എങ്കിലും മനസ്സിൽ നിറഞ്ഞത്.. സാക്ഷാൽ വാസുദേവ കൃഷ്ണ ഭഗവാന്റെ നിയോഗം സുസ്മിത ജിയുടെ വാക്കുകളാൽ ഭക്ത മനസ്സുകളിൽ നിറഞ്ഞത് എന്നു വിശ്വസിക്കുന്നു.. അങ്ങയുടെ ഗീതാ പ്രവചനം കേൾക്കുമ്പോൾ കണ്മുന്നിൽ ഉണ്ണിക്കണ്ണൻ സദാ കാണുമാറാകുന്നു. പലപ്പോഴും കണ്ണുകൾ സന്തോഷം കൊണ്ടു നിറയുന്നു. എന്തെന്നില്ലാത്ത ഒരു ആനന്ദം.. ഈശ്വരനെ ഹൃദയത്തിൽ ചേർത്തു വെച്ചാൽ ഏതൊരു വ്യക്തിക്കും പരാജയം എന്നത് അസംഭവ്യം.. ഓം നമോ ഭഗവതേ വാസുദേവായ.... ഓം നമോ ഭഗവതേ നാരായണായ..
@jishnujishnu7969
@jishnujishnu7969 Ай бұрын
🥰
@lathamadhusoodhanan723
@lathamadhusoodhanan723 Ай бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏♥️♥️♥️♥️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏♥️♥️♥️♥️♥️🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹♥️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@annapurnaadukala4898
@annapurnaadukala4898 2 жыл бұрын
ഹരേ കൃഷ്ണ, ഒത്തിരി അറിവ് പകരുന്ന ചാനൽ, നന്ദി 😊❤🙏🏻
@padmajadevi4153
@padmajadevi4153 2 жыл бұрын
Stay blessed always Guruji, prayers 🙏🙏🙏
@beenak1681
@beenak1681 2 жыл бұрын
ഞാനും വായിക്കുവാൻ തുടങ്ങിയിട്ടുണ്ട്, എല്ലാം ഭഗവാന്റെ അനുഗ്രഹമായി കരുതുന്നു 🙏🏻, സർവം krishnarpanamasthu🙏🏻🙏🏻
@manjushas9310
@manjushas9310 2 жыл бұрын
സ്വന്തം മലയാള പുസ്തകം നന്നായി വായിക്കാൻ കഴിയാത്ത എന്റെ 8 വയസുള്ള മകൾ . വളരെ നന്നായി ഭാഗവതം മൂലഗ്രന്ഥം വായിക്കുന്നു. വളരെ സ്ഫുടമായി. ഹരേ കൃഷ്ണാ🙏🙏🙏
@SusmithaJagadeesan
@SusmithaJagadeesan 2 жыл бұрын
അനുഗ്രഹീത തന്നെ 🙏🙏🥰
@geethal8714
@geethal8714 2 жыл бұрын
Susmita ji,thangalude videos kanumbo enik oru positive energy aanu labhikunnath✨
@sugunamohan5786
@sugunamohan5786 2 жыл бұрын
ധന്യം ഈ ജീവിതം 🙏. ആധ്യാത്മിക ചിന്തകളിലൂടെ ഭഗവാൻ നമ്മുടെ മനസ്സുകളെ ഉയർച്ചയിലേക്കെത്തിക്കട്ടെ. 🙏🙏🙏
@lalithak8897
@lalithak8897 2 жыл бұрын
ഓം നമോ ഭഗവതെ വാസുദേവായ🙏🙏🙏 നന്ദി നന്ദി നന്ദി സുസ്മിതാ ജി🙏🙏🙏
@ashams4049
@ashams4049 2 жыл бұрын
നമസ്തേ സുസ്മിതാജീ. സുസ്മിതാജിയുടെ ഓരോവാക്കിലൂടെയും രാവിലെ ലഭിക്കുന്നത് നല്ലെരു ഊർജ്ജമാണ്. 🙏🙏
@mohiniamma6632
@mohiniamma6632 8 ай бұрын
🙏🙏🙏ഭഗവാനേ... കണ്ണുകൾ അറിയാതെ നിറയുന്നു ഭഗവാനേ... 🙏🙏🙏ഓം ശ്രീ ശ്രീഗുരുഭ്യോ നമഃ🙏🙏🙏
@Lakshmymenon
@Lakshmymenon 2 жыл бұрын
പ്രണാമം ടീച്ചറെ..കണ്ടതിൽ വളരെ സന്തോഷം..താങ്കളുടെ കഥയും പാട്ടുകളും കേൾക്കാൻ കഴിഞ്ഞതിൽ വലിയ ഭാഗ്യം.. ഹരേ കൃഷ്ണ സർവം കൃഷ്ണാർപ്പണമസ്തു..🙏🙏🙏🙏🌹🌹🌹🌹🌹🌹🌹
@bijuveda1948
@bijuveda1948 5 ай бұрын
നന്നായി അവതരിപ്പിച്ച താങ്കൾക്ക് വളരെയേറെ നന്ദി......
@anilapdivakaran3924
@anilapdivakaran3924 2 жыл бұрын
സുസ്മിതാമ്മയെ കണ്ടതിൽ ഒരുപാട് സന്തോഷം...🥰❤💖💖💖❤🥰 ഹരേ കൃഷ്ണ 🙏🙏🙏
@laks75ify
@laks75ify 2 жыл бұрын
Susmitaji പറയാൻ വാക്കുകളില്ല ..നന്ദി നന്ദി ഒരായിരം..ഹരേ കൃഷ്ണ
@lakshmikuttyk8121
@lakshmikuttyk8121 2 жыл бұрын
മോളേ കണ്ടതിൽ സന്തോഷം പറഞ്ഞത്. എല്ലാം ശെരി യാണ് അയൂരാരോഗ്യ സൗഖ്ത്തോടുകൂടി യിരിക്കും
@krishnakumariraghavan5376
@krishnakumariraghavan5376 2 жыл бұрын
ഹരേ കൃഷ്ണ... നമസ്കാരം സുസ്മിത... എന്റെ ഒരു ആഗ്രഹം പറയട്ടെ... സുസ്മിത ഞങ്ങൾക്ക് പറഞ്ന്ന ഈഭഗവത്ഗീത.. പുസ്തകം ആക്കി പ്രസ്
@ambikakumari530
@ambikakumari530 2 жыл бұрын
Yes.It is related to universal truth.And therefore if one wants to get reformed imbibe n then carefully practise it in life. Susmitha u are doing a great work to humanity through ur genuine way of explanation from Bhagavad-Gita.
@balachandrannairs3097
@balachandrannairs3097 Жыл бұрын
good എനിക്ക് ഏറ്റവും ഇഷ്ടപെട്ട പുസ്തകവും ഗുരുവും ഇസ്കോണിൻറ ഗീതയും സുന്ദരം തന്നെ
@pavithraretheeshmithrareth9215
@pavithraretheeshmithrareth9215 2 жыл бұрын
മാതാജി 🙏🏻🙏🏻🙏🏻അവിടുത്തെ ശബ്ദം എന്റെ ചെവിയിലല്ല കേറുന്നത് 🙏🏻🙏🏻🙏🏻എന്റെ മനസിലാണ് 🙏🏻🙏🏻🙏🏻അത്രയ്ക്ക് മധുര്യമാണ് ഈ ശബ്ദം 🙏🏻🙏🏻🙏🏻🙏🏻🙏🏻♥️♥️♥️♥️♥️♥️♥️♥️
@jayadevmundayat4164
@jayadevmundayat4164 Жыл бұрын
Hare RamaHare Rama Rama Rama Hare Hare Hare Krishna Hare Krishna Kridjns Krishna Hare Hare !!! Thankyou Susmitha ji for the Bhagavath Gita Class. It is Simply Superb ! No words to express my feelings. Pranams, Bhagavan !!
@jayasreevalsaraj7643
@jayasreevalsaraj7643 2 жыл бұрын
സുസ്മിതാ ജി എൻ ൻ്റെ വീട്ടിലെ ഒരംഗം പോലെ ആയി. ഒരു പാട് ഇഷ്ടമാണ്.
@jayanthikanchi1840
@jayanthikanchi1840 Жыл бұрын
I agree with you very much 🙏 thanks🌷🙏🌷
@seethareji5715
@seethareji5715 Жыл бұрын
നമസ്തേ സുസ്മിതജി 🙏🙏 എനിക്കിപ്പോൾ 42 വയസ്സായി. കുട്ടിക്കാലത്തു അയല്പക്കത്തെ വീട്ടിൽ പോയി മഹാഭാരതം കണ്ടിട്ടുണ്ട്. ഈശ്വര വിശ്വാസം ഉണ്ട്. എന്നതിനപ്പുറം,, ഭഗവാനിലേക് ഇത്രെയും അടുത്തിട്ട് വെറും 5 മാസം ആയിട്ടുള്ളു. ഇപ്പോഴാണ് വ്യർത്ഥം ആയിരുന്നു ഇത്രയും കാലത്തെ ജീവിതം എന്ന് തോന്നുന്നത്. ഏതോ മുന്ജന്മത്തിലേ സുകൃതം ഇപ്പോഴെങ്കിലും, ഇത് കേൾക്കാൻ സാധിച്ചത്. ഇവിടത്തെ ജോലിക് ഇടയിലും ഭഗവത് ഗീത, ഭാഗവതം,..., ജ്ഞാനപ്പാന, ദേവിസ്തുതി... അങ്ങനെ എല്ലാം കേൾക്കുന്നു. സുസ്മിതജിയിലൂടെ ഓരോ ദിവസം ആരംഭിക്കും. അവസാനിക്കും.. അമ്മയുടെ മരണം,,, മക്കളെ കാണാത്ത സങ്കടം,,,,, എല്ലാം... സഹിക്കാനുള്ള മന ശക്തി ഭഗവാൻ സുസ്മിതജിയിലൂടെ നൽകുന്നു.ഒരുപാട് സ്നേഹത്തോടെ.....🙏🙏🙏🙏
@jayanthikurupkurup2913
@jayanthikurupkurup2913 2 жыл бұрын
പ്രണാമം സുസ്മിതജീ 🙏🙏🙏❤സ്വന്തം അനുഭവങ്ങൾ തുറന്നു പറഞ്ഞു. ചെറുപ്പത്തിൽ സുസ്മിതയെ പോലെ തന്നെ ആയിരുന്നു ഞാനും 😄രാമായണം &ഭാഗവഗീത പ്രഭാഷണം എല്ലാം കേൾക്കാൻ തുടങ്ങിപ്പോൾ പ്രശ്നങ്ങൾ വരുമ്പോൾ വളരെ ക്ഷമയോട് കൂടി പരിഹരിക്കാൻ പറ്റുന്നുണ്ട്,, ഭഗവാൻ നമ്മുടെ ഉള്ളിൽ തന്നെ യെന്ന ഉറച്ചു വിശ്വസിക്കുന്നു, ഇനിയും ഒരുപാട് ആളുകളിലേക് ഈ പ്രഭാഷണങ്ങൾ എത്തട്ടെ, എല്ലാ നന്മകളും നേരുന്നു 🙏🙏❤❤🌹🌹🌹😍😍😍😍
@sreejiniks185
@sreejiniks185 2 жыл бұрын
ഞാൻ ആദ്യം കേട്ട വീഡിയോ ഭഗവത് ഗീത എങ്ങനെ ജീവിതത്തിൽ പകർത്താം എന്നതിന്റെ ആദ്യത്തേത് ആണ്.. പിന്നെ ഞാൻ channel നോക്കിയപ്പോ ഒരു പാട് ഇഷ്ടായി.. ഇപ്പോ ഭാഗവതവും രാമായണവും കേട്ടുകൊണ്ടിരിക്കുന്നു. രാമായണം തീർന്നതിനു ശേഷം (ഞാൻ അർത്ഥം മനസ്സിലാക്കി കുറെശ്ശേ ആണ് .. പിന്നെ ജോലി കഴിഞ്ഞ് വന്ന് വീട്ടു പണിയും കഴിഞ്ഞിട്ടാണ് വായിക്കുന്നത്.. അതിനാൽ കുറെ ദിവസം എടുക്കും..) കേട്ടു ജീവിതത്തിൽ പകർത്താൻ ശ്രമിക്കണം എന്നാണു ആഗ്രഹം..
@SusmithaJagadeesan
@SusmithaJagadeesan 2 жыл бұрын
😍👍
@Akshaya345
@Akshaya345 2 жыл бұрын
രാധേശ്യാം...സുസ്മിത അമ്മേ കേൾക്കാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം ഒരുപാട് കാര്യങ്ങൾ പഠിച്ചത് അമ്മയുടെ വാക്കുകളിൽ നിന്ന് ആണ് കണ്ണൻ എപ്പോഴും അനുഗ്രഹിക്കട്ടെ എല്ലാവിധ നന്മകളും ഐശ്വര്യങ്ങളും ഉണ്ടാകട്ടെ❤❤❤❤
@suseelats6238
@suseelats6238 2 жыл бұрын
പ്രണാമം ടീച്ചർ 🙏🙏വലിയ സന്തോഷം രാധാ ദേവിയുടെ പിറന്നാൾ പൊങ്കാലഇട്ടു.നേരിട്ട് ഉള്ള പ്രഭാഷണം കേൾക്കാൻ സാധിച്ചതിൽ സന്തോഷം. തിരുമേനി പ്രണാമം.
@lalisree662
@lalisree662 2 жыл бұрын
🙏🙏🙏എല്ലാം ഭഗവാന്റെ നിശ്ചയം എല്ലാം janmanthara പുണ്യം 🙏👍👍👍❤❤❤ സർവ്വം krishnarppanamasthu🙏🙏ഹരി oam🙏
@sasidharan4665
@sasidharan4665 Жыл бұрын
വളരെ വളരെ സന്തോഷം 🙏🙏🙏 ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏
@prajithpsivadas1009
@prajithpsivadas1009 2 жыл бұрын
Bhagavat Gita വാങ്ങിക്കാൻ സാധിച്ചു...ഭഗവാന്റെ അനുഗ്രഹം കൊണ്ട് അത്യധികം ആനന്ദത്തോടെ അത് വായിക്കാൻ സാധിക്കുന്നുണ്ട്...🙏🙏🙏
@Anjali-kk2wp
@Anjali-kk2wp 2 жыл бұрын
ഭഗവത് ഗീത ഏതാണ് വാങ്ങിയത് എനിക്ക് അറിഞ്ഞു കൂടാ അരെ ഴുതിയ ബുക്ക്‌ ആണ് വാങ്ങിയത് ദയവായി ഒന്ന് പറഞ്ഞു തരാമോ
@sujathak6802
@sujathak6802 2 жыл бұрын
Kelkanum kananum kazhinjatil orupad sandosham susmitaji krishna guruvayoorappa
@rishikeshanpisharodi2255
@rishikeshanpisharodi2255 2 жыл бұрын
Respected divine soul, I treat myself as an illiterate by all means. I feel lucky enough that am connected with you very accidentally and listening every day your discourse. I have once completed Narayneeyam, Ramayanam, and Harinama keerthanam and repeating it. I am thankful to you for changing me a lots and hope will have a beautiful future. Lots more things I need to understand from you and I am sure you will help me to come out of all my egos and negativity. Om shanti. 🙏🙏🙏
@SusmithaJagadeesan
@SusmithaJagadeesan 2 жыл бұрын
🙏
@jishnu.s2344
@jishnu.s2344 2 жыл бұрын
👍
@srsarma4415
@srsarma4415 Жыл бұрын
Harinama keerthanam njan ettavumadhikam aasvadikkunnathu angayude naavil ninnanu,Eppozhum Daivanugraham undakatte!!!
@srsarma4415
@srsarma4415 Жыл бұрын
Hari naama keerthanam njan ettavum aasvadikkunnathu angayude naavil ninnanu,Eppozhum Daivanugraham undakatte!!
@rohinijayaraj4128
@rohinijayaraj4128 2 жыл бұрын
സത്യമായ കാര്യങ്ങൾ ലളിതമായി പറഞ്ഞു തന്ന ടീച്ചർക്ക് 🙏🙏🙏
@കൃഷ്ണാർപ്പണം-ഠ7ഠ
@കൃഷ്ണാർപ്പണം-ഠ7ഠ 2 жыл бұрын
ഒന്ന് കാണണം എന്ന് മനസ്സ് കൊതിച്ചിരുന്നു,,, അപ്പഴാണ്‌ ഭഗവാന്റെ നിർദേശം, കണ്ടാൽ മാത്രം പോരാ കുറച്ചു കാര്യങ്ങൾ കൂടി മനസ്സിലാക്കിക്കോളൂ എന്ന്,,, ഇതും എനിക്ക് എന്റെ കണ്ണൻ അങ്ങ് വഴി തന്ന ഒരു സൂചനയാണ്, ഭഗവത് ഗീത പഠിക്കണം എന്നുള്ളതിന്റെ 🙏
@SusmithaJagadeesan
@SusmithaJagadeesan 2 жыл бұрын
😍🙏
@subadranarayanannair1637
@subadranarayanannair1637 2 жыл бұрын
Bhagavatgeetha parayanam Jeevitha Yadhardhyangal manasilakal orupad upakarikunna Maha Grandhamanu. Athanu enikulla anubhavam. Mudakathe vayikan shramikummu. Prabhashanam Orupad Ishtamayi. 🙏.
@umaradhakrishnan8835
@umaradhakrishnan8835 2 жыл бұрын
ഭഗവത് ഗീത കേട്ടു തുടങ്ങി. ഭാഗവതവും സുസ്മിതാ ജിയോടൊപ്പം ഓരോന്നും കേൾക്കുന്നു. ശരിയ്യും നല്ല അനഭവങ്ങളാണ്. ഞങ്ങൾ ഒരാപാടു കേൾക്കാവാൻ കൊതിക്കുന്നു
@abhilashshankar4642
@abhilashshankar4642 Жыл бұрын
ഈ മാധ്യമത്തിലൂടെ ടീച്ചറെ കാണാൻ കഴിഞ്ഞതിൽ...ഒരുപാട് സന്തോഷം... 🙏
@കൃഷ്ണതുളസി
@കൃഷ്ണതുളസി 2 жыл бұрын
🙏🙏🙏🙏എല്ലാം.. ഭഗവാന്റെ അനുഗ്രഹം എന്നും നല്ലത് മാത്രം വരട്ടെ ❤❤
@geethakumar9440
@geethakumar9440 2 жыл бұрын
Ma'am everyday we listen your Gita class with great gratitude.
@SusmithaJagadeesan
@SusmithaJagadeesan 2 жыл бұрын
🙏
@divakarankdivakarank
@divakarankdivakarank 2 жыл бұрын
പെങ്ങളെ അഭിനന്ദനങ്ങൾ. മകനെ ഭഗവാൻ സ്വപ്നത്തിൽ ദർശനം നൽകിയത് യഥാര്‍ത്ഥം തന്നെ. അത് അസ്ഥിര മെന്നെ യുള്ളു. അത് ഓർമ്മ യിൽ കിടക്കെ തുടരും. ഭഗവാൻറ്റെ സുരക്ഷ യിലാണ്.
@vishnum3751
@vishnum3751 2 жыл бұрын
പ്രണാമം ജീ വളരെ ലളിതമായ രീതിയിലുള്ള അവതരണം🙏
@vk-dt9wg
@vk-dt9wg 2 жыл бұрын
കുട്ടികളെ കുറിച്ച് കേട്ടപ്പോൾ വലിയ സന്തോഷം തോന്നി. ദൈവം അനുഗ്രഹിക്കട്ടെ .🙏🙏🙏🙏🙏
@God.krishna23
@God.krishna23 2 жыл бұрын
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ🙏🙏🙏 സർവ്വം കൃഷ്ണാർപ്പണമസ്തു അമ്മേ🙏🙏🙏🙏
@remasnair765
@remasnair765 2 жыл бұрын
പ്രണാമം സുസ്മിതാജി കണ്ടതിൽ അതിയായ സന്തോഷം ഗീത ക്ലാസ്സ്‌ മനോഹരം അവര്ണനീയം ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
@rajalakshmyv9140
@rajalakshmyv9140 2 жыл бұрын
ദ്രുവകുമാരനെ ഈശ്വരപ്രാപ്തിക്ക് സജ്ജമാക്കിയ സുനീഥി മാതാവിനെ ഓർമ വരുന്നു. സുസ്മിതജീ ആ പാദങ്ങളെ നമസ്കരിക്കുന്നു
@devraj977
@devraj977 2 жыл бұрын
@@rajalakshmyv9140 1q1111
@paramesharank8167
@paramesharank8167 2 жыл бұрын
@@devraj977 .qp
@aacharyagranthajyothishala4834
@aacharyagranthajyothishala4834 2 жыл бұрын
🕉️
@Liji9276
@Liji9276 2 жыл бұрын
ഹരേകൃഷ്ണാ,,
@sivakami5chandran
@sivakami5chandran 2 жыл бұрын
Kodi Kodi Kodi pranamam.🙏🙏🙏🙌🙌..Hari om...samkara Narayanaya namaha🙏🙏🙏
@raveendrank9212
@raveendrank9212 2 жыл бұрын
നമസ്തേ സഹോദരീ, മഹത്തായ യജ്ഞത്തിൻ്റെ സാർത്ഥകമായ പരിസമാപ്തി ! ഭഗവത് ഗീത എന്ന മഹാസാഗരത്തിന് അയിരക്കണക്കിന് വർഷമായി നാം കേട്ടതുo കേൾക്കാത്തതുമായ എത്രയോ വ്യാഖ്യാനങ്ങളണ്ടാകും. ഇനിയും അതു തുടരും! താങ്കളെ പോലൊരാളുടെ വ്യാഖ്യാനവും ഈ വീഡിയോയും നമ്മുടെ എല്ലാ അമ്മമാരും കണ്ടിരുന്നെങ്കിൽ ?! ഒരു സമൂഹത്തെ വാർത്തെടുക്കുന്ന പ്രധാന വ്യക്തിയാര് എന്നതിനു് ഒരു ഉത്തരമേയുള്ളു. "അമ്മ" മാതൃദേവോ ഭവ !!!
@SusmithaJagadeesan
@SusmithaJagadeesan 2 жыл бұрын
🙏🙏🙏
@sajithashenoy4494
@sajithashenoy4494 2 жыл бұрын
നമസ്കാരം ഗുരുവേ 🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🙏
@jayanthic5824
@jayanthic5824 2 жыл бұрын
പ്രണാമം ജി. അവിടുത്തെ അനുഭവങ്ങൾ കേൾക്കുന്നത് തന്നെ പുണ്യമാണ്. സർവ്വം കൃഷ്ണാർപ്പണമസ്തു
@ambikadevithevarkunnel8101
@ambikadevithevarkunnel8101 2 жыл бұрын
👌🙏🙏🙏🙏❤🙏🙏🙏😍
@sajithaminisathyan6504
@sajithaminisathyan6504 2 жыл бұрын
ഹരേ കൃഷ്ണ ജയ് ശ്രീ രാധേ രാധേ🌹🌼🌹🌼🌹🌼
@ganeshpai1964
@ganeshpai1964 2 жыл бұрын
വളരെ സത്യസന്ധമായി ,ഗീത പഠനത്തിന്റെ,ആവശ്യകത, സ്വാ അനുഭവത്തിലൂടെ,മനോഹരമായി വിവരിച്ച,സോദരി ക്കു,ഈ യജ്ഞം പൂർത്തിയാക്കി ഞങ്ങൾക്ക് പ്രചോദനം നൽകിയതിന്,ആയിരം ആയിരം നന്ദി💐💐💐
@SusmithaJagadeesan
@SusmithaJagadeesan 2 жыл бұрын
🙏
@sindiasathyanath1493
@sindiasathyanath1493 2 жыл бұрын
പുണ്യം പുണ്യം പുണ്യം സുസ്മിത ജി 🙏 ഹരേ കൃഷ്ണാ 🙏
@priyak6901
@priyak6901 2 жыл бұрын
In such a time of kalikalam we are all blessed with God's grace because you are here to lead us through darkness of life with litting a lamp
@sunandavasudevan8174
@sunandavasudevan8174 10 күн бұрын
Sree Susmita ji......kodi pranam 🙏
@remirenjith7021
@remirenjith7021 2 жыл бұрын
ഒരുപാട് സന്തോഷം ചേച്ചി യെ കണ്ടുലോ ഈ ജന്മത്തിൽ 🙏🏾
@smithavineeth4792
@smithavineeth4792 Жыл бұрын
Pranamam Susmitaji, Through you teacher,gly krishna bhgavan a right teacher, to show the easy path to reach kannan more and more closer...how to keep my mind tension free ,May lord krishna shower all blessings on you.
@keerthanapillai7761
@keerthanapillai7761 2 жыл бұрын
Hare Krishna 🙏🏻 RadhaMadhav 🙏🏻 Thank you so much teacher for guiding and inspiring us 😊
@valsalanair8783
@valsalanair8783 2 жыл бұрын
സുഷ്മിതാ ജീ മൂലം ഭാഗവതം അത് ഒരു സംഭവം തന്നെ👌👌👌💥🙏🙏🌹❤️
@chxmpxgne2575
@chxmpxgne2575 2 жыл бұрын
സുസ്മിതജി അങ്ങയുടെ അനുഭവം കേട്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞുപോയി എന്റെ കൃഷ്ണാ ഭഗവാൻ അങ്ങയുടെ കൂടെ ഉണ്ട്
@sravanamrita
@sravanamrita Жыл бұрын
നമസ്തേ സുഷ്മിതാജി ഭഗവദ്ഗീതാ ജയന്തി വരാൻ പോകുന്ന ഈ അവസരത്തിൽ ഒരു അപേക്ഷ സുഷ്മിതാജിയുടെ ശബ്ദത്തിൽ ഭഗവദ്ഗീത ചാന്റിങ് (മാത്രമായി ) ചെയ്തു അപ്‌ലോഡ് ചെയ്താൽ അത് എല്ലാവര്ക്കും വല്യ ഉപകാരമായിരിക്കും.
@remaselvaraj8020
@remaselvaraj8020 2 жыл бұрын
നമസ്കാരം ടീച്ചർ 🙏🙏🙏 ഒരുപാടു സന്തോഷം ഇതു കേട്ടപ്പോൾ ഭഗവാന്റെ കാര്യങ്ങൾ ഭക്തർക്ക് പറഞ്ഞു കൊടുക്കുന്ന അങ്ങേക്കും കുടുംബത്തിനും എല്ലാവിധ ഈശ്വര്യങ്ങളും ഉണ്ടാകട്ടെ 🙏🙏🙏
@prajilapraju2795
@prajilapraju2795 2 жыл бұрын
കണ്ടതിൽ ഒരുപാട് സന്തോഷം 🙏🙏🙏🙏🌹🌹🌹
А ВЫ ЛЮБИТЕ ШКОЛУ?? #shorts
00:20
Паша Осадчий
Рет қаралды 9 МЛН
How Strong is Tin Foil? 💪
00:26
Preston
Рет қаралды 139 МЛН
А ВЫ ЛЮБИТЕ ШКОЛУ?? #shorts
00:20
Паша Осадчий
Рет қаралды 9 МЛН