കണ്ണ് നിറഞ്ഞു പോയി സഹായിക്കാൻ ഒന്നുമില്ലാത്ത എന്റെ കൈ റബ്ബിലേക്കുയർത്തി നാഥനോട് ആ കുടുംബത്തിലെ ഖൈറിനു വേണ്ടി ഞാൻ യാചിക്കുന്നു അള്ളാഹു അവർക്കു നല്ലൊരുമാർഗം തെളിയിക്കട്ടെ അതിനു വഴി വീട്ടികൊടുത്ത അങ്ങേക്കും അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാവട്ടെ ആരോഗ്യത്തോടെ ജീവിക്കുന്നവരെ ഇട്ടെറിഞ്ഞു പോകുന്ന ഭാര്യ ഭർത്താക്കന്മാർക്ക് ഇതൊരു വഴിതിരിവാകട്ടെ ഉയർച്ചയിലും തളർച്ചയിലും ഒന്നിച്ചു നിൽക്കുന്ന രണ്ടുപേർക്കും കണ്ണീരിൽ കുതിർന്ന ദുആ സ്വീകരിക്കണേ റബ്ബേ
@shamilacvshamila88633 жыл бұрын
ആമീൻ
@fathimavk81553 жыл бұрын
امين
@fathimamol-16153 жыл бұрын
Aameen ya rabbal Aalameen...
@raeefarashid25933 жыл бұрын
Aameen
@faseelafasi31623 жыл бұрын
ആമീൻ.
@shafeequekizhuparamba2 жыл бұрын
സ്ഥലം കൊടുക്കാം എന്ന് പറഞ്ഞ ആ മനുഷ്യ വലിയ മനസ്സിന് ഒരായിരം നന്ദി ... അല്ലാഹു അനുഗ്രഹിക്കട്ടെ (ആമീൻ)... അതിൽ എത്രയും പെട്ടെന്ന് വീട് വെക്കാനും കഴിയട്ടെ ....
@sameeraambiliparamban36543 жыл бұрын
മാഷിന് ഇനിയും ഇത്തരം സൽ പ്രവർത്തികൾ ചെയ്യാനുള്ള ആരോഗ്യവും ആഫിയത്തും അല്ലാഹു പ്രധാനം ചെയ്യട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
@محمدشبيرمفلحة3 жыл бұрын
Aameen Aameen Aameen yaa rabbal Aalameen 🤲🤲🤲
@shabanafazil49332 жыл бұрын
Ameen
@rahmanmk4112 жыл бұрын
Ameen
@jinshilmon73712 жыл бұрын
Aameen
@ismailbangod48242 жыл бұрын
Aameen
@ayshamuhammadaysha84173 жыл бұрын
ഇത് കാണുമ്പോൾ നമ്മുക്ക് സങ്കടമാകുന്നു അൽ ഹംദുരില്ലാ അള്ളാഹു നമുക്ക് എത്ര വലിയ അനുഗ്രഹമാണ് ചെയ്തത് അതെന്നും നമ്മൾ കാണുനില്ല
@asarapilankatta57012 жыл бұрын
S
@jaduideas61013 жыл бұрын
ഇവരുടെ ഒക്കെ ജീവിതം കാണുമ്പോൾ ഞാനൊക്കെ സ്വർഗത്തിൽ ആണ് എന്ന് തോന്നും അള്ളാഹ് അൽഹംദുലില്ലാഹ്
@nisartech57993 жыл бұрын
ആ സ്വർകത്തിൽ ഉള്ള നിങ്ങൾ പറ്റാണെൽ ഇവരൊക്കെ Support ചെയ്യൂ 👍
@jaduideas61013 жыл бұрын
സ്വർഗം എന്ന് പറഞ്ഞാൽ സ്വന്തമല്ലെങ്കിലും വീട് ഉണ്ട് അല്ലാഹുവിന്റെ കൃപയാൽ ആരോഗ്യമുണ്ട് വലിയ ബുദ്ധിമുട്ടുള്ള രോഗങ്ങൾ ഇല്ല ഇതൊക്കെ ആണ് ഞാൻ ഉദേശിച്ചത്
@almishvlog52112 жыл бұрын
തീർച്ചയായിട്ടും
@shirlywilfred20152 жыл бұрын
@@nisartech5799 3
@kamarunnisakizhakkayil88082 жыл бұрын
സ്വർഗം എന്ന് പറയുന്ന വലിയ വീടും കാറും ഒന്നുമല്ല രോഗങ്ങളും വിഷമങ്ങളും ഇല്ലാത്ത ഒരു ജീവതം അള്ളാഹു തന്നില്ലെ അതാണ് അതിനേ തമാശ ആയി എടുക്കരുത്
@why-q3r2 жыл бұрын
ജീവിതത്തിൽ ഒന്നും നേടാൻ കഴിഞ്ഞില്ല . ഉള്ളതിൽ റാഹത്തില്ല എന്ന നമ്മുടെ ഒക്കെ മനസ്സിന്റെ വിഷമം ഇതിനു മുമ്പിൽ ഒന്നുമല്ല . നാഥാ 🤲🤲 നീ എത്ര പരിശുദ്ധൻ ഞങ്ങൾക്ക് നീ തന്ന അനുഗ്രഹങ്ങൾ എത്ര വലുതാണ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് . അല്ലാഹുഅക്ബർ
@amanudheenamanudheen51442 жыл бұрын
അൽഹംദുലില്ലാഹ് നമ്മളൊക്കെ യത്ര ഭാഗ്യം ഉള്ള വരണേ അള്ളാഹു വിന് എത്ര ശുക്ർർ ചെയ്താലും മതി യാവൂല എത്ര യും പെട്ടെന്ന് ആ നല്ല മനുഷ്യൻ വിട് എന്ന സ്വപ്നം ഉണ്ടാവട്ടെ റബ്ബ് അതിന് തൗഫീഖ് നൽകട്ടെ ആമീൻ 🤲
@arshaarsha22232 жыл бұрын
അവരുടെ ആ ദുഃഖ കഥകൾ കേട്ടപ്പോൾ സങ്കടം വന്നു അവർക്ക് ഭൂമി കൊടുക്കാം എന്ന് പറഞ്ഞ് ആ നല്ല മനസ്സിന് ഒരായിരം നന്ദി എത്രയും വേഗം ഒരു വീട് എന്ന സ്വപ്നം യഥാർത്ഥ്യം ആവട്ടെ ഇനി ഒരു കട അതും എത്രയും വേഗം ശരിയാവട്ടെ സർവ്വശക്തനായ ദൈവം അവർക്കും അവരെ സഹായിക്കുന്നവർക്ക് സഹായിച്ചവർക്ക് ദൈവത്തിൻറെ അനുഗ്രഹം എന്നും കൂടെയുണ്ടാകും
@meediyaworld51083 жыл бұрын
അള്ളാഹു നമുക്ക് തന്ന നിഹ്മത്തുകൾ അൽഹംദുലില്ലാഹ് എത്ര ശുക്ർ ചെയ്താലും മതിയാവില്ല അവർക്ക് വേണ്ടി നമുക്ക് ദുആ ചെയ്യാം
@mallutricks17223 жыл бұрын
അൽഹംദുലില്ലാഹ് വീട് എത്രyum പെട്ടന്ന് ഉണ്ടാവട്ടെ ആമീൻ
@saudhaali81803 жыл бұрын
ആമീൻ
@songworld30042 жыл бұрын
Ameen
@nadeeranazer13022 жыл бұрын
ആമീൻ
@hayy19008 ай бұрын
മലപ്പുറം അല്ലെ കാണുന്ന നല്ല മനുഷ്യൻ മാർ മനസ് അറിഞ്ഞു സഹായിക്കും
@mohammedkuttippa60543 жыл бұрын
അൽഹംദുലില്ലാഹ്, വീട് ആവട്ടെ, അവർക്ക് ഭിന്നശേഷി സർട്ടിഫിക്കേറ്റ് ഉണ്ടാക്കിയാൽ സർക്കാറിൽ നിന്നുള്ള പെൻഷനും മറ്റ് ആനുകൂല്യങ്ങളും കൈപറ്റാൻ കഴിയും -
എന്നിട്ടും നമ്മൾക്കു മതിയാവുന്നില്ല. പരാതികളും പരിഭവങ്ങളും ആണ്
@mujeebemadeena16573 жыл бұрын
@@Naha_6304 അതാണ് മൃഗവും മനുഷ്യനും തമ്മിലുള്ള വ്യത്തിയാസം എത്ര കിട്ടിയാലും മതി ആവില്ല 🙏
@mohamedrinshad.chengottoor71532 жыл бұрын
എത്രയും വേഗം അള്ളാഹു വീടെന്ന സ്വപ്നം സാധിപ്പിച്ചു കൊടുക്കട്ടെ... എന്നിട്ട് സന്തോഷത്തോടെ ആ പൊന്നുമോൻറെ കൂടെ ഒരുപാട് നാൾ ജീവിക്കാനുള്ള ആരോഗ്യവും ആയുസ്സും അള്ളാഹു നൽകട്ടെ ആമീൻ യാ അല്ലാഹ്
@shahabusabu94283 жыл бұрын
അൽഹംദുലില്ലാഹ് എന്ന് പറയുന്നു അത് തന്നെ ഒരു നല്ല മനസിന്റെ ഉടമയാണ് എല്ലാ കാര്യത്തിലും തൃപ്തി പെടുന്ന ആളാണ് 😔
@shereefabeevishereefabeevi65833 жыл бұрын
Allahu
@jammuperingadi54902 жыл бұрын
പടച്ചവൻ അദ്ദേഹത്തിന് ദീർഘായുസ്സ് കൊടുക്കട്ടെ ആമീൻ 🙏🙏🙏
@AshrafNamathAash3 жыл бұрын
ആ മനുഷ്യന്റെ നിഷ്കളങ്കമായ സംസാരത്തിൽ നിന്നും നമ്മളെ പോലെ ഉ ള്ളവർക്ക് ഒരു പാട് ചിന്തിക്കാനും പഠിക്കാനും ഉണ്ട് അവരുടെ വീട് എന്ന സ്വപ്നം എത്രയും പെട്ടന്ന് പൂവണിയട്ടെ
@sajithakaladath42993 жыл бұрын
Aameen
@shamshadmp64153 жыл бұрын
Ameen
@shamilacvshamila88633 жыл бұрын
ആമീൻ 🤲
@ibrahimkulzia48733 жыл бұрын
Allahu avarkku nallathu kodukkatte
@hannoosvlog85743 жыл бұрын
@@shamshadmp6415 aameen
@aboobacker10823 жыл бұрын
ഇതുപോലെ ഉള്ള ആൾക്കാരാണ് നമ്മൾ തെരഞ്ഞുപിടിച്ച് സഹായിക്കേണ്ടത് പടച്ച റബ്ബ് പടച്ച റബ്ബ് സഹായിച്ചവരെ ഒരിക്കലും കൈവിടില്ല
@hasnathhasnath80072 жыл бұрын
Ya allah എത്രയും പെട്ടെന്ന് ഒരു വീട് ആയി അതിൽ താമസിക്കാൻ തൗഫീഖ് നൽക് allah🤲🤲🤲
@sharafudheenottathengan60893 жыл бұрын
വിട് എത്രയും പെട്ടെന്ന് ശെരിയാവും എല്ലാവരുടെയും സഹായം ഉണ്ടാവു അതിലുപരി റബ്ബിന്റെ സഹായവും
Mutha ee vidio ittathinu orupad orupad nanni ponna
@abduljaleel80322 жыл бұрын
അള്ളാഹ്...... നീ ബർകത് ചെയ്യ് അള്ളാഹ്..... അൽഹംദുലില്ലാഹ്......
@sarbeenasuneer3 жыл бұрын
ഞാൻ ഇവരെ നേരിട്ട് കണ്ടിരുന്നു.. അടുത്തുന്നു കാണാനോ സംസാരിക്കാനോ പറ്റിയില്ല.. ഇപ്പൊ ഇവരെ കുറച്ചു അറിഞ്ഞതിലും ഇവർക്ക് സ്ഥലം കിട്ടിയെന്നും വീട് ശരിയാകുമെന്നും കട വെച്ചുകൊടുക്കുമെന്ന് കേട്ടതിലും ഒരുപാട് സന്ദോഷിക്കുന്നു.. അൽഹംദുലില്ലാഹ്.. ആ സ്ഥലം കൊടുത്ത ആൾക്ക് പടച്ചോൻ ആരോഗ്യവും ബറക്കത്തും നൽകട്ടെ ആമീൻ 😊
ഇങ്ങനെ വേണം. എവിടെയും ഇങ്ങനെ ഉള്ള മനുഷ്യർക്ക് തണൽ ആക്കണം. ചില മനുഷ്യർ ഇങ്ങനെ ഉള്ളവരെ കണ്ടാൽ പോലും തിരിഞ്ഞു നോക്കില്ല. അവരെ കണ്ടപ്പോൾ ഒരുപാട് സകടം വന്നു.
good ekka good videos.enganey ullavrey eniyum sahahikuka.allahu ninhgalk aafiyath nalkattey
@azhafpayyanakkal32953 жыл бұрын
ആമീൻ
@safoorak56913 жыл бұрын
Aameen
@swafvansm34203 жыл бұрын
അള്ളാഹു ബർക്കത്ത് നൽകട്ടെ
@rasiyanirar53493 жыл бұрын
Ameen🤲
@rasheedop59092 жыл бұрын
വലിയ വീടും കാറും ധനവും ഉള്ളവർക്കു പോലും ഈ പ്രേസന്ന മുഖം ചിലരിൽ കാണാറില്ല. ഇവർ എത്രയോ സന്തോഷവാന്മാരാണ്
@fathimacg68273 жыл бұрын
Aa mone kaanumbol vishamam thonunnu... nalloru mona
@sujathasujatha-mh3yd2 жыл бұрын
ഭഗവാനെ അവര്‍ക്ക് എപ്പോഴും കൂട്ടായ് ഉണ്ടാവാന്‍ പ്രാര്‍ത്ഥിക്കുന്നു 🙏🙏🙏
@sayonara111113 жыл бұрын
May God bless you and Basheer and family too...🕉️🕉️🙏🙏
@safanakondadan94433 жыл бұрын
Avare correct veednde stalam paranju tharo.koode swalih jesi avare thamasikunna currect place um
@aysharahman57533 жыл бұрын
മാഷാ അല്ലാഹ് അൽഹംദുലിളളാ 🤲
@niyasvnb31222 жыл бұрын
ഇങ്ങനെ ഉള്ളവരെ സഹായിക്കണം mashaall
@shareenac4043 жыл бұрын
അൽഹംദുലില്ലാഹ് അല്ലാഹു സഹായിക്കട്ടെ 🥰
@alfiyasfoodandcraft13 жыл бұрын
Alhamdulilla എത്രയും പെട്ടെന്ന് ഒരു വീട് ഉണ്ടാവട്ടെ
@fathimae70733 жыл бұрын
അൽഹംദുലില്ലാഹ്.. അള്ളാഹു ഹൈറാക്കട്ടെ ആമീൻ
@ayshaliya72863 жыл бұрын
Mashaallah... ഞങ്ങളും ഉണ്ട് കൂടെ.. 🤲🤲🤲🤲
@AbdulRahim-ni2ys2 жыл бұрын
മടവൂരിലേക്കും അജ്മീരിലേക്കും ആളുകളെ ക്ഷണിക്കുന്നവരെ, നിങ്ങളുടെ നാവു ഉപയോഗിക്കേണ്ടത് ഇത്തരക്കാർക്ക് വേണ്ടിയാണു അല്ലാഹുവിന്റെ മാർഗത്തിൽ ധനം ചെലവഴിക്കാനും, സകാത് കൊടുക്കുവാനും ഞങ്ങളോട് ഉപേദേശിക്കുകക്
@nadhilabbanshahad44812 жыл бұрын
Masha allah Mashin Aayusum afiyathum nalkatte 🤲🤲
@shanzazahr.40583 жыл бұрын
അൽഹംദുലില്ലാഹ് നമ്മൾ എത്ര ഭാഗ്യവാന്മാർ
@ramseenamusthafa37162 жыл бұрын
അൽഹംദുലില്ലാഹ് ഇവരെയൊക്കെ കാണുമ്പോ നമ്മൾ സ്വർഗത്തിലാണുള്ളത്
@sinansinan95733 жыл бұрын
അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ
@rashach72952 жыл бұрын
Paavam allahu anugrahikatt
@muhsisidheeq58273 жыл бұрын
മാഷാഅല്ലാഹ്... engane oru avastha aayittum.. avar nalla happy anu... padachone kanathirikkilla ee prayasam
@haseenamuneer9973 жыл бұрын
പാവം 😔😥 Allah ellavareyum kaath rakshikkaatte aameen🤲🤲🤲
@mohammedsaid50232 жыл бұрын
അൽഹംദുലില്ലാഹ് അത് മതി.. 🤲🤲🤲അതെഹം ഭയങ്കര സന്തോഷം ആണ്
@noushadnoushu75443 жыл бұрын
Ma sha ALLAH. Al hamdulillah ..ivarude muradukal ALLAHU thahala yethreyum pettennu haaswilakki tharumarakatte
@ajmalkannur62633 жыл бұрын
Allahu barkath cheyyate 🤲
@maimoonamaimu34193 жыл бұрын
ഞാൻ കണ്ടിട്ടുണ്ട് തിരൂരിൽ നിന്നും ഞങ്ങളാൽ കഴിയുന്നത് കൊടുത്തിട്ടുമുണ്ട്
@mottythomas16212 жыл бұрын
Cute child. May God bless them to have a house and fiance to educate the child and source of income to support old mother.
PRAISE THE LORD JESUS🙏AMEN🙏KASHTATHILUM HAPPIYANA FAMILY. ORU PANAKARAN IPDI NIMATHIYA IRUKAMUDIYATHU. ANDAVARE IVARGALMEL UMMUDE KIRUBAI IRANGATUM. GOD BLESS YOU & YOUR FAMILY🙏