BHOOTHAM | Akhil A Sunil | Briston Thomas | Malayalam Horror Short Film 2024

  Рет қаралды 285,698

Budget Lab Shorts

Budget Lab Shorts

Күн бұрын

Пікірлер: 543
@soumyakrishnan9885
@soumyakrishnan9885 7 ай бұрын
സൂപ്പർ, കണ്ടുകൊണ്ടിരുന്നപ്പോൾ തീർന്നുപോകരുതേ എന്ന് തോന്നിപ്പോയി. ഇതിന്റ അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും ഒരായിരം നന്ദി
@stejivellara2590
@stejivellara2590 7 ай бұрын
നങ്ങേലിയുടെ പൂതപാട്ടിൽ നിന്നും ഇങ്ങനെ വ്യത്യസ്തമായ ഒരു കഥ അതിലും ഭംഗിയുള്ള ദൃശ്യ ആവിഷ്കാരവും അവതരണവും ആദ്യന്തം വരെ പിടിച്ചു ഇരുത്തുന്ന ഭയാനകയകമായ അന്തരീക്ഷം ❤️❤️❤️❤️entire crew deserves a huge applause keep the good work guyss🎉🎉
@anoopkrishna2115
@anoopkrishna2115 7 ай бұрын
എനിക്ക് അവസാനത്തെ ഭാഗം മാണ് ഇഷ്ടം മായത് അത് നല്ല വൃത്തിക്ക് ചെയ്തു ആ നായിക ❤
@rajeeshe.k9375
@rajeeshe.k9375 2 ай бұрын
വെറുതെ സിനിമ തിയറ്ററിൽ പോയി പൈസയും സമയവും കളയുന്നു. കിടിലൻ വർക്കുകൾ ഇവിടെ കിടക്കുന്നു 🙏🏼🥰
@sreekeshmohandas
@sreekeshmohandas 7 ай бұрын
പണ്ട് ചെറിയ കുട്ടികൾ ആവുമ്പോൾ കരണ്ട് പോവുന്ന സമയത്തു ചിമ്മിനി വിളക്ക് കുളത്തി വെച്ച് ഇതുപോലെ ഓരോ കഥകൾ ഇരുന്നു പറയുമായിരുന്നു ഞാനും എന്റെ കസിൻസും അതെല്ലാം ഓർമ വന്നു
@Sylajavv
@Sylajavv 7 ай бұрын
പൂതപ്പാട്ടിനു ഇങ്ങനെയൊരു പിന്തുടർച്ച, എത്ര മനോഹരം, എത്ര അഭിനന്ദിച്ചാലും മതിവരില്ല കഥയും, സംവിധാനവും, അഭിനയിക്കുന്നവരും എല്ലാം എല്ലാം ഗംഭീരം. അവിടെ നിന്ന് പോരാൻ തോന്നുന്നില്ല ❤️❤️❤️❤️🙏💐
@moto_desmo_
@moto_desmo_ 6 ай бұрын
Part 2 വേണമെന്നുള്ളവർ like
@kuttettan97
@kuttettan97 7 ай бұрын
ഷോർട് ഫിലിം എടുക്കുമ്പോൾ ഇങ്ങനെ വേണം എടുക്കാൻ. നല്ല വർക്ക്. Bgm & visuals ഒക്കെ 👌🏻👌🏻❤️
@rijojohnson5328
@rijojohnson5328 7 ай бұрын
Utubill വളരെ random recommendation ആയി വന്നതാണ്. രാത്രിയല്ലേ ഒന്ന് കണ്ടുന്നോക്കാമെന്നുകരുതി. excellent work guys 👏🏻👏🏻👏🏻 really good experience
@SumayyaMustafa-wq4yo
@SumayyaMustafa-wq4yo 7 ай бұрын
പണ്ട് സ്കൂളിൽ നിന്ന് ഇതിന്റെ കഥ കേട്ട ഓർമയുണ്ട് …. നല്ല മഴ പെയ്യുമ്പോ കാണണം ഇതൊക്കെ feeeeeeellllll❤
@akhilthomas5228
@akhilthomas5228 6 ай бұрын
Shortfilm ഒക്കെ റേഞ്ച് മാറിയിട്ടുണ്ട്, ഡയറക്ടർ sir, ഉഗ്രൻ ആയിട്ടുണ്ടെ...❤ Expecting more films
@lifelong8527
@lifelong8527 4 ай бұрын
അപ്പൊന്നും നോക്കാതെ അമ്മണി നോക്കാതെ അമ്മ തൻ കണ്ണുകള്‍ ചൂഴ്ന്നെടുത്തു.... പുലരിച്ചെന്താമര പോലവ പൂതത്തിന്‍ തിരുമുമ്പിലര്‍പ്പിച്ച് തൊഴുതുരച്ചു .... ഇതിലും വലിയതാണെന്റെ പൊന്നോമന അതിനെത്തരികെന്റെ പൂതമേ നീ...😢 കാലങ്ങൾക്കിപ്പുറം അന്നത്തെ സ്കൂളും പാഠപുസ്തകവും ഒരു നിമിഷം മനസ്സിലൂടെ മിന്നി മാഞ്ഞു 😊
@sreeprus1354
@sreeprus1354 6 ай бұрын
എല്ലാവരും നന്നായി അഭിനയിച്ചു. ഷോട്ടുകളും ഒന്നാന്തരം തന്നെ. ബാഗ്രൗണ്ട് മ്യൂസിക് അതിശയിപ്പിച്ചു. വണ്ടിയോടിച്ച പെൺകുട്ടി ഭാവിയിൽ നായികയാവാൻ കഴിവുള്ള നടിയാണ്. പിന്നേ വരുൺ 👍. ഭദ്ര 👍
@prasannakumari4201
@prasannakumari4201 6 ай бұрын
Correct 😊
@chandrababus2259
@chandrababus2259 7 ай бұрын
വളരെ മനോഹരമായ ആവിഷ്കാരവും അതിനെക്കാൾ ഭംഗിയായി ഭയപ്പെടുത്തുന്ന ഡയറക്ഷനും വളരെ കൂൾ ആയി അഭിനയിക്കുന്ന മുഖങ്ങളും മുഖഭാവങ്ങളും പുരാതനമായ കഥാസമാഹാരവും സംഭവ ബഹുലമായി, അഖിലിന് അഭിനന്ദനങ്ങൾ👍👍👍🙏🙏🙏
@greenmediaweddingmodelings7926
@greenmediaweddingmodelings7926 7 ай бұрын
കൊള്ളാം....നല്ല ഒരു ഷോർട് മൂവി .....എല്ലാരും നല്ലതുപോലെ ചയ്തു....dop ,എഡിറ്റിംഗ് ..എല്ലാം സൂപ്പർ ....😍😍😍😍😍😍
@midhunpoulose6212
@midhunpoulose6212 7 ай бұрын
കിടിലൻ വർക്ക്‌... ബാക്ക്ഗ്രൗണ്ട് സ്കോർ ആണ് ഒരു രക്ഷയും ഇല്ലാത്തത്❤️❤️❤️
@thelifeboat1600
@thelifeboat1600 7 ай бұрын
എത്ര അഭിനന്ദിച്ചാലും മതിയാവില്ല Super 👏👏👏 നല്ല സംവിധായകൻ ഉയരങ്ങളിൽ എത്തട്ടെ.ഭാവിയിൽ നല്ല സിനിമകൾ ചെയ്യാൻ കഴിയട്ടെ.
@Jo-so5mk
@Jo-so5mk 6 ай бұрын
Very well taken...aa kaadum manayumellam kaanumbol naattinpurathinte nostalgic feel...nalla cinematography...the colour chosen to giv that eerie feel..ellam classy.overall a wonderful experience. Actors too hav done their part well.
@sanjaychandran2964
@sanjaychandran2964 6 ай бұрын
Wonderful making ❤️Bg Scoring, shorts, acting etc... എല്ലാം മികച്ചത് 😍Gud team work👍
@sjtalker1170
@sjtalker1170 7 ай бұрын
സത്യത്തിൽ ഞാൻ ആ മനയിൽ ജീവിക്കുകയായിരുന്നു. കാരണം ഇത് പോലെയുള്ള കഥകൾ ഇഷ്ടമുള്ളത് കൊണ്ടാണോ എന്നറിയില്ല. കിടു making 🙏🏻🙏🏻👍🏻👍🏻🌹🌹
@renjima1601
@renjima1601 7 ай бұрын
നന്നയിട്ടുണ്ട് ❤️പണ്ട് സ്കൂളിൽ പഠിക്കാൻ ഉണ്ടായിരുന്നു ഈ കവിത.....
@krishnaappu3323
@krishnaappu3323 7 ай бұрын
കിടിലൻ മേക്കിങ്.... മ്യൂസിക് ഒരു രക്ഷേം ഇല്ല.... എല്ലാം അടിപൊളി....
@Abhinirose
@Abhinirose 3 ай бұрын
Beautiful script. ❣️ഇപ്പോഴുള്ള കുറെ ഒന്നിനും കൊള്ളാത്ത big budget ചിത്രങ്ങളെക്കാൾ ഒരുപാട് നല്ലത്. കുറച്ചുകൂടി elaborate ചെയ്താൽ oru movie aakki മാറ്റാവുന്ന theme 🩷
@sarathlal1091
@sarathlal1091 7 ай бұрын
ഇതിപ്പൊ തിരക്കി വന്നവരെ പോലെ …കണ്ട ഞങ്ങളും പാതി വഴിയിൽ ആയി:.!!🫡
@vijithacv8996
@vijithacv8996 5 ай бұрын
സൂപ്പർ...👌👌കണ്ടു ലയിച്ചിരുന്നു പോയി..എല്ലാം നന്നായിട്ടുണ്ട്..
@ardrag.ajayan3262
@ardrag.ajayan3262 7 ай бұрын
ഓരോന്ന് ഉണ്ടാക്കി വെക്കുമ്പോൾ ഇങ്ങനെ വേണം വയ്ക്കാൻ 🔥❤️
@curiousjake1392
@curiousjake1392 7 ай бұрын
Eda mwonee..😍😍 scene item ..❤❤ Nyapakam teams ne ithu katti kodukkanam.. piller short film vare athinekkal neat aayi eduth vachitund..😂
@thetechbuffer
@thetechbuffer 7 ай бұрын
🤣
@lintajino4718
@lintajino4718 6 ай бұрын
വളരെ നന്നായിട്ടുണ്ട്... എങ്കിലും പെട്ടന്ന് തീർന്ന പോലെ
@sureshsurasura-rg3fs
@sureshsurasura-rg3fs 7 ай бұрын
Super pettenu katha theernu poyalkone oru sangadam adipoli
@Chinnuussss
@Chinnuussss 3 ай бұрын
Kandathil vech ettavum nalla short filimm💗
@shyam.jprakash3554
@shyam.jprakash3554 6 ай бұрын
hats off team the nice concept and the score create the live motion and life in the film . the camera shots was super , and the visual was so good.... keep going and creates magic
@dayajaisen5033
@dayajaisen5033 7 ай бұрын
Kudos to all the crew members 👏🏻 Congratulations Briston for trusting and supporting the story
@shibucd1505
@shibucd1505 3 ай бұрын
കിടു സാധനം അടിപൊളി
@Lucky.comstar
@Lucky.comstar 16 күн бұрын
Awesome 🎉🎉
@fathimabinth9752
@fathimabinth9752 7 ай бұрын
Super sound effect and story. Great work.❤😊😊
@prasannnakumarkumar2149
@prasannnakumarkumar2149 7 ай бұрын
Congratulations to the whole crew. Definitely you people have a bright future.. Come with the episode 2..🙏
@athiramadhu7466
@athiramadhu7466 7 ай бұрын
Onnum parayanilla ... katha..camera .. direction..acting👏✨Kudos to the Team
@prasanthpr3939
@prasanthpr3939 2 күн бұрын
വളരെ നല്ല കലാസൃഷ്ടി, അണിയറയിൽ പ്രവർത്തിച്ചവർക്ക് അഭിനന്ദനങ്ങൾ. ഇതു പോലത്തെ ,ജന്മ ഗുണമുള്ള കലാകാരൻമാർക്ക് പറഞ്ഞിട്ടുള്ളതാണ് സിനിമ അല്ലാതെ Utter violence ആയ കുറേ സീനുകൾ പിടിച്ച് സിനിമ (?)യെന്നും പറഞ്ഞ് പ്രദർശിപ്പിക്കുന്ന സൈക്കോകൾക്കുള്ളതല്ല
@ratheeshvaravoor
@ratheeshvaravoor 7 ай бұрын
അതി മനോഹരം..മനോഹരമായ ദൃശ്യവിഷ്കാരം.. ഭാവുകങ്ങൾ...❤️❤️
@amalkumarma5955
@amalkumarma5955 7 ай бұрын
What a work man 🔥🔥🔥 ശെരിക്കും ഇതിലേക്ക് നമ്മളും പോകുന്നപോലെ 🔥🔥♥️♥️
@arunmr7877
@arunmr7877 3 ай бұрын
You have been able to give me the experience of watching the mystery thriller movie. Looking forward to more good work like this❤✨
@priyalgeorge7112
@priyalgeorge7112 7 ай бұрын
പിടിച്ച് ഇരുത്തുന്ന Scenes and Visuals well done director and whole team 👏🏻
@anupamas8934
@anupamas8934 5 ай бұрын
wow! wonerful! aa ending okke superaayi... expecting more works like this. BGM, cast ellaam kollaam..
@notout7913
@notout7913 7 ай бұрын
Simply terror....വെളിച്ച വിന്യാസത്തിലൂടെ കുറേകൂടി ദുരൂഹത ദൃശ്യങ്ങളിൽ കൊണ്ടുവരാമായിരുന്നു എന്ന് തോന്നി..anyway great attempt..congrats...❤
@jishnuravindranathan14
@jishnuravindranathan14 5 ай бұрын
Padam nannayittundu...for the team short film il orupadu sadhyadhakal inyum undu...explore
@praveenpavi1910
@praveenpavi1910 Ай бұрын
പൊളി.. Sanam 😮
@Itz_pearlneerad
@Itz_pearlneerad 6 ай бұрын
നല്ല Short film❤ പൂതപ്പാട്ടിൻ്റെ വേർഷൻ ഫീച്ചർ ഫിലിം ഫുൾ സ്ക്രിപ്റ്റുമായി പ്രൊഡ്യൂസർമാരെക്കണ്ടിട്ട് ഒരു ഫലവുമുണ്ടായില്ല..ഇത് ആളുകൾ ഇഷ്ടപ്പെടുന്നതു കാണുമ്പോൾ സന്തോഷം തോന്നുന്നു. സ്വന്തം കാര്യത്തിൽ സങ്കടവും
@roshikarose6937
@roshikarose6937 7 ай бұрын
A very beautiful creation with splendid visuals, background score, and marvellous portrayal of the story.!!
@reghunatha3701
@reghunatha3701 7 ай бұрын
Mr Akhil A Sunil has done a Great & mesmerizing work with his whole team, including Kavitha R, Anjali JR, Sajeev K, Gowri K, & Abijith MS, etc. All are Welldone👏🏽👏🏽🎉GREAT🎉💝🙏🏽
@Untoldstories-v9i
@Untoldstories-v9i 7 ай бұрын
The Making is excellent 👌🏻 Actors especially the young man and the lady acted as nangeli nailed it.. Expecting the next part❤
@athiracp505
@athiracp505 7 ай бұрын
Amazing work... background score at the top notch..screenplay, direction.. hats off Akhil..!! Kudos to the entire crew...👏👏
@radhikanair6082
@radhikanair6082 7 ай бұрын
Nice concept and wellmade. Congrats Akhil and Team
@akhilanath567
@akhilanath567 6 ай бұрын
Parayathe irikyan vayiya..good screenplay n presentation...😊 Mothathil adipoli
@aswinachu3299
@aswinachu3299 2 күн бұрын
Short films onnumalla ith... Pakka quality item🔥🔥
@nishanair2254
@nishanair2254 6 ай бұрын
Great making, sound, bgm, actors, color tone, theme everything.... Congrats to entire team ❤️❤️
@josekuttyviolin8081
@josekuttyviolin8081 7 ай бұрын
Awesome Creation! Story, Direction, Music everything is Excellent. Congratulations to the whole Team.
@Rajesh-qt3tk
@Rajesh-qt3tk 3 ай бұрын
കൊള്ളാം സൂപ്പർ
@SherlockHolmesIndefatigable
@SherlockHolmesIndefatigable 7 ай бұрын
Ente grandfather oru police inspector ayirunnu.... Pulli enik pulliyude real-life il yunda..kadhakal paranju tannittund...njan kutti ayirunnapol... Athil ith pole ulla kadhakal undayirunnu.... Orupad tavana external aya energy case ne guide cheytha kadakal...
@krishnachandran7846
@krishnachandran7846 7 ай бұрын
Excellent Work and the bgm and voice of the singer is also superb. 🎉
@sandhyasujith8657
@sandhyasujith8657 7 ай бұрын
Super ❤️ oru രണ്ടാം പാർട്ട്‌ കൂടി വേണം.. അത്രയ്ക്ക് മനോഹരം ❤️❤️❤️❤️❤️
@aswin.v3456
@aswin.v3456 7 ай бұрын
Really awesome work. Not a complicated story.but you tell a lot. Really the making, casting, cinematography, editing..... Each and every thing was super. I really like the dubbing in the introduction, it bring me to the exact ambiance that you support to say.... Also appreciate all The actors....., All are played very well. All the very best team. 🎉💞💞
@binoyxbabu
@binoyxbabu 7 ай бұрын
Top class shortfilm with its technicality and bgm
@notexist88
@notexist88 2 ай бұрын
Ithaanda short film 👌🏻 ingane aavanam horror short film 🫰🏻
@AbiBongo
@AbiBongo 6 ай бұрын
Njan kandittolathil the best shortfilm 😄❤️
@remyalakshmirajan
@remyalakshmirajan 6 ай бұрын
Excellent work ... Different theme ,strong script ,BGM..Camera..Casting... Performance.. Everything superb...You all have a bright future.All the best
@manojkumars1993
@manojkumars1993 5 ай бұрын
വീടിന്റെ മുൻവശത്തു ഒരു ബൈക്ക് പോയത്, ഡയറക്ഷൻ ന്റെ ഒരു തെറ്റാണു, ബാക്കി ഒക്കെ 👌
@Abisearch
@Abisearch 7 ай бұрын
Superb work... story, direction ... Location... everything is awesome . Nice team work Congrats to the whole team ❤
@captainobvious2931
@captainobvious2931 7 ай бұрын
Amazing short film!! Loved the script , plot and acting! Great job guys ❤❤
@PavithraPraveen-y6h
@PavithraPraveen-y6h 16 күн бұрын
Beautiful ❤
@rajeeshkumarr7394
@rajeeshkumarr7394 5 ай бұрын
Fabulous..... After a long time I have watched a full video❤❤
@sreejithJithu-ci7ox
@sreejithJithu-ci7ox 7 ай бұрын
മേക്കിങ് അന്യായം സൗണ്ട് അതിലും കിടിലം. സൂപ്പർ. ഭദ്ര പൊളി ❤
@karunprasad5141
@karunprasad5141 5 ай бұрын
Thank you ❤
@vaisakhchandran7734
@vaisakhchandran7734 7 ай бұрын
Akhil A. Sunil’s short film "Bhootam" is a masterclass in storytelling, blending suspense, emotion, and a touch of the supernatural to create an unforgettable cinematic experience. The film draws viewers into its eerie yet captivating narrative, holding them in suspense from start to finish. The plot of "Bhootam" is both intriguing and meticulously crafted. It delves into the mysterious and often misunderstood realm of spirits, weaving a tale that is as haunting as it is thought-provoking. Akhil’s direction shines through in his ability to build tension and evoke deep emotional responses from the audience. His nuanced approach to the supernatural genre brings a fresh perspective, avoiding clichés and instead offering a story that feels both original and profound. The performances in "Bhootam" are stellar, with each actor delivering a powerful portrayal that enhances the film’s atmospheric tension. The cinematography is equally impressive, using shadows and lighting to great effect, creating an ambiance that is both chilling and beautiful. The sound design deserves special mention as well, with its haunting score perfectly complementing the visuals and heightening the sense of unease. Akhil A. Sunil’s direction is confident and precise, showcasing his talent for creating compelling narratives that resonate on multiple levels. "Bhootam" is not just a horror film; it is a poignant exploration of fear, loss, and the unknown. Akhil’s ability to blend these elements seamlessly demonstrates his prowess as a filmmaker and his potential for future projects. Overall, "Bhootam" is a remarkable short film that stands out for its exceptional storytelling, strong performances, and masterful direction. Akhil A. Sunil has proven himself to be a director to watch, and "Bhootam" is a testament to his skill and vision. This film is a must-watch for anyone who appreciates well-crafted cinema that stays with you long after the credits roll.
@trivandrumtalkies962
@trivandrumtalkies962 7 ай бұрын
Thoroughly enjoyed the movie.... A classic piece of work....well written and directed....all actors did their part so well... ❤❤❤❤❤❤
@lakshmivarrier4428
@lakshmivarrier4428 7 ай бұрын
Nice concept and presentation..happy to see a beautiful bhootam version❤
@poojanayak4760
@poojanayak4760 6 ай бұрын
Watched a horror content for the first time evrr in my life. Really thrilling and climax❤️❤️❤️❤️❤️❤️❤️
@NakshathraMidhun
@NakshathraMidhun 4 ай бұрын
Superb story...❤ And the actress is so beautiful ❤
@jeenareghunath7368
@jeenareghunath7368 6 ай бұрын
Valare nannaytundu❤ Theernnupovallennu vijarikkuarunnu..
@vismayavismaya211
@vismayavismaya211 3 ай бұрын
Adipoli short film ❤❤❤❤❤
@sharyaneesh8774
@sharyaneesh8774 6 ай бұрын
Part2 vannal kanamayirunnu 👌👌👌👌😜🥰👍👍👍
@SidharthSanjeev1
@SidharthSanjeev1 7 ай бұрын
A refreshing new concept, a well-directed short film... looking forward to seeing more such short films from budget lab shorts! 🎉❤
@DonovanFrancisDaniel
@DonovanFrancisDaniel 7 ай бұрын
Really nice work.. congratulations to the team.. best wishes for your future.. expecting more from you guys . God bless ❤
@sudeepkrishnan9142
@sudeepkrishnan9142 7 ай бұрын
Top notch film making...not so loud but intimidating to the core
@MIDHUNSOMARAJAN
@MIDHUNSOMARAJAN 7 ай бұрын
ഒന്നും പറയാൻ ഇല്ല, ❤️❤️❤️❤️❤️❤️❤️❤️ രാത്രി കണ്ടിട്ട് പുല്ല് ഉറക്കവും പോയി 😅
@satheeshoc4651
@satheeshoc4651 13 күн бұрын
😄😄
@souravramanan9610
@souravramanan9610 6 ай бұрын
It’s really amazing ❤…. Nice makeing…. Waiting for the second part…. Don’t be down second part expect chayethe kure peru ind soo do it well brother ❤🫂👍
@Shivasaimale
@Shivasaimale 7 ай бұрын
Excellent Quality in all aspects .. please maintain same phase🎉👏🥳
@prashanthsomanath
@prashanthsomanath 7 ай бұрын
Great job! This short film was captivating and beautifully crafted. Amazing work by the entire team! 🌟
@mithrasmedia8660
@mithrasmedia8660 2 ай бұрын
നിങ്ങൾ നല്ല അഭിനേതാക്കൾ ആണ് 👌👌👌👌
@anmyworld.620
@anmyworld.620 5 ай бұрын
👌👍👏 വളരെയേറെ ഇഷ്ടപ്പെട്ടു...
@jahfarmk758
@jahfarmk758 6 ай бұрын
Superb story ❤😍, need second part
@nabilcltmky7879
@nabilcltmky7879 7 ай бұрын
Good making🎉🎉🎉🎉🎉🎉
@chaithraraveendrank7999
@chaithraraveendrank7999 7 ай бұрын
Entammooii poli🙄🔥🔥🔥
@varshapoly2138
@varshapoly2138 3 ай бұрын
Sathyam parayamallo, the movie was so GREAT. Part 2 varanam enn aagrahikunnu. Loved it🤗
@nishajose7531
@nishajose7531 7 ай бұрын
Amazing story and acting. Good job Sajeev!!
@shifashifana9730
@shifashifana9730 7 ай бұрын
No words really felt something just haunting
@SayanaAmmu-v7c
@SayanaAmmu-v7c 6 ай бұрын
Akhiletta superrr....❤❤❤❤
@jalajareghunath6736
@jalajareghunath6736 7 ай бұрын
👏🏻All are done well, Dr Kavitha also welldone,🎊Great👏🏻👍🏻🙏🏻💞
@prasanthmukundanunni5509
@prasanthmukundanunni5509 7 ай бұрын
Guys... This is such an amazing short film 😃... Congrats to the whole team 👏👏👏
@SnehaKeghuz-jj4xe
@SnehaKeghuz-jj4xe 6 ай бұрын
ayyoo ithu kazhinjathu arinjee illa😮❤🎉what a script 🫂❤️
@santhinik4312
@santhinik4312 7 ай бұрын
Great work❤️❤️❤️orupad ishtayi❤️❤️❤️
@sreeranjinikrishna2744
@sreeranjinikrishna2744 7 ай бұрын
വളരെ നല്ല അവതരണവും frames ഉം
Kavullakandi | Budget Lab Originals | Rajesh G Nath | Nishant Pillai
21:01
Budget Lab Shorts
Рет қаралды 1 МЛН
Try this prank with your friends 😂 @karina-kola
00:18
Andrey Grechka
Рет қаралды 9 МЛН
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 158 МЛН
Myth - The Legend Is True | Malayalam ShortFilm | Horror Thriller
20:11
Goodwill Short Films
Рет қаралды 98 М.
TRIANGLE | CRIME THRILLER | SHORT FILM | AKSHAY S KUMAR | KARUNDAS T | ARUN PRADEEP
21:25
НЮАНС (смешное видео, юмор, приколы, поржать, смех)
0:59
Натурал Альбертович
Рет қаралды 817 М.
Стреляй ей прямо между люлями #shorts
0:59
чебурашка это мышь
Рет қаралды 4,3 МЛН