'ഭ്രാന്തുള്ളവർ ഗവർണർ ആകരുതെന്ന് ഭരണഘടന പറഞ്ഞിട്ടില്ല'; വിവാദ പരാമർശവുമായി എം.സ്വരാജ്

  Рет қаралды 9,860

asianetnews

asianetnews

3 күн бұрын

'ഭ്രാന്തുള്ളവർ ഗവർണർ ആകരുതെന്ന് ഭരണഘടന പറഞ്ഞിട്ടില്ല'; ഗവർണർക്കെതിരെ വിവാദ പരാമർശവുമായി എം.സ്വരാജ്
#mswaraj #governor #arifmohammadkhan #arifmohammedkhan #cpm
#AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 120
@rajandivakaran3902
@rajandivakaran3902 Күн бұрын
വിവരമില്ലാത്തവൻ Mla ആകണ്ടാ എന്ന് പൊതുജനവും തീരുമാനിച്ചു.
@rajeevy2k
@rajeevy2k Күн бұрын
True!
@user-dq5uk2wo4x
@user-dq5uk2wo4x Күн бұрын
Evan Hindu alle ?
@npmadhu4375
@npmadhu4375 Күн бұрын
സ്വരാജൻ തൻ്റെ രാജഗുരു (കരിയർ ഗുരു) പിണുങ്ങാണ്ടി ദേവൻ്റെ തനി സ്വാഭാവം കാണിക്കുന്നത് കണ്ടോ ! (മുസ്ളിം ,ക്രിസ്ത്യൻ എല്ലാം വൈദേശികമെന്ന് Rssപറഞ്ഞു.ദാ ഇപ്പാ ഗവർണ്ണറും പറഞ്ഞു എന്നൊക്കെ വലിയ വായിൽ പറഞ്ഞ് വർഗീയ ഭിന്നിപ്പ് ഉണ്ടാക്കാനുള്ള പിണറായി സ്റ്റൈൽ, ശിഷ്യനും പയറ്റുകയാണ്.ഈ മന്ത്രിസഭയിൽ ഏതെങ്കിലും വകുപ്പ് മന്ത്രിയായി വില സേണ്ട മൊതലാണ്, ലക്ഷകണക്കിന് ശബരിമല വിശ്വാസികളെ നൊമ്പരപ്പെടുത്തി കൊണ്ട്, അയ്യപ്പനെയും, മാളികപ്പുറത്തമ്മയേയും കുറിച്ച് പരിഹാസ കഥകൾ പറഞ്ഞ് തൃപ്പൂണിത്തുറയിലെ MLA പദവി കളഞ്ഞ് കുളിച്ചത്. കോടതി വഴി വീണ്ടും കയറിപ്പറ്റാൻ ഓൻ കിണഞ്ഞ് ശ്രമിച്ചെങ്കിലും, ശാസ്താ ശാപം മൂലം കഴിഞ്ഞില്ല. കാരണ ഭൃതൻ്റെ രാജസഭയിൽ മന്ത്രിമാരായി വിലസുന്ന സമകാലികരായ MB രാജേഷിനെയും റിയാസിനെയും ഒക്കെ നോക്കി നെടുവീർപ്പ് ഇട്ടു കൊണ്ട് കവല പ്രസംഗം നടത്തി കേരളത്തിൽ അങ്ങോളമിങ്ങോളം നടക്കുന്നു പിണുവിൻ്റെ ഈ വാൽസല്യനിധി.
@user-qx6nx8cb5j
@user-qx6nx8cb5j Күн бұрын
ഭ്രാന്ത് ഉള്ളവർ M.L. A യും ആകരുത് എന്നുഭരണഘടന പറഞ്ഞിട്ടില്ല
@stardrive8561
@stardrive8561 2 күн бұрын
അഴിമതിക്ക് എതിരെ പറഞ്ഞാൽ ഭ്രാന്ത് ആകും.
@krishnakrishnakumar5704
@krishnakrishnakumar5704 Күн бұрын
അതിനു സുരാജിന്‍റ അച്ചന്‍ ഗവര്‍ണ്ണര്‍ ആയിട്ടില്ലല്ലോ?
@ai89748
@ai89748 Күн бұрын
മോദിയുടെ അച്ഛൻ ആയിട്ടുണ്ടൊ😂
@vishnuprasad7955
@vishnuprasad7955 Күн бұрын
എന്തോ പണഞ്ഞാലും മോദി എന്ന് പറഞ്ഞ് മോങ്ങാനെ ചില ഇടത് അടിമക്കിഴങ്ങന്മാർക്ക് അറിയൂ😂😂😂
@cagappan
@cagappan Күн бұрын
അനന്തം അജ്ഞാതം
@vivekkrishna2200
@vivekkrishna2200 Күн бұрын
😂😂
@vijivijin7236
@vijivijin7236 8 сағат бұрын
അതിന് മോദിയും ആയിട്ട് എന്ത് ബന്ധമാണ് ഇതിന്😮😮😮​@@ai89748
@sreejithnarendran1543
@sreejithnarendran1543 Күн бұрын
"വെറുതെ തള്ളി മറിക്കല്ലേ സ്വരാജേ... ആദ്യം ഭരണ ഘടന ഒന്ന് എടുത്തു വായിക്കു... 🙏🙏
@sreenathharikumar2163
@sreenathharikumar2163 Күн бұрын
Aaaha adimakal bharana ghadana enoke parayan thudangiyallo
@user-xz1fg3jr2o
@user-xz1fg3jr2o 2 күн бұрын
ഭാഗ്യം തന്നെ പൊതുജനം “ഒന്നും” ആക്കിയില്ല😂
@kvasokan7461
@kvasokan7461 Күн бұрын
ശാസ്താവിൻ്റെ കല്ല്യാണ പ്രഭാഷണം നടത്തിയപ്പോൾ തുടങ്ങിയ ചിത്തഭ്രമം ഇന്നും തുടരുന്നു...😊
@vksharma6658
@vksharma6658 22 сағат бұрын
ഇപ്പൊൾ അൽപ്പം കൂടിയോ എന്ന് തോന്നുന്നു.
@shijil3825
@shijil3825 Күн бұрын
ഭ്രാന്ത് ഉള്ളയാൾ ഗവണർ ആയെങ്കിൽ മുഴുഭ്രാന്ത് ഉള്ള നിങ്ങളെപ്പോലെയുള്ളവർ കേരളം ഭരിച്ച് കട്ട് മടിക്കുന്നു.😅😅
@adarshsreedevi6454
@adarshsreedevi6454 Күн бұрын
ഭ്രാന്ത് പാരമ്പര്യമായി ഉളളവനെ എംഎൽഎ ആക്കാതിരുന്ന തൃപ്പൂണിത്തറക്കാർക്ക് നന്ദി 🙏
@rajeevrrajan6271
@rajeevrrajan6271 Күн бұрын
ഇവൻ ആരാണെന്ന ഇവന്റെ വിചാരം. പോലീസ് ജീപ്പ് കത്തിച്ചും അക്രമ സമരം നടത്തിയും നേതാവായവൻ ഇപ്പോൾ പുണ്യാളനാകുന്നു
@user-tw8og5vv7w
@user-tw8og5vv7w 2 күн бұрын
അതുകൊണ്ടാണ് ജെനം ഭ്രാന്തമാരെ തെറഞ്ഞെടുക്കാതിരുന്നത്.വിവരമുള്ള ജനത്തിനോട് ഒരു ജെല്പനം .ഇലക്ഷൻ ഇനിയും വരും .ഇങ്ങനെ പോയാൽ ജെനം തീരുമാനിക്കും
@RahulRavindran-yj9hg
@RahulRavindran-yj9hg 2 күн бұрын
നിനക്ക് ഇനി തെരുവിൽ പ്രസംഗിച്ചു നടക്കാം. That's all. 😅
@rafimotiv2762
@rafimotiv2762 Күн бұрын
😂😂🙏
@BijuDevarajan-dj9kv
@BijuDevarajan-dj9kv Күн бұрын
ivane eantho kuthivechundayathanennaaaa thonnunne.....ivan loka tholviyalle
@vivekvs7696
@vivekvs7696 Күн бұрын
കേരളത്തിൽ ബിജെപി യെ വളരാൻ വെള്ളം കോരുകയും വളം ഇടാനും സഹായിച്ചതിൽ ഏറ്റവും വലിയ പങ്ക് വഹിച്ചത് എം സ്വരാജ് നു ആണ്....
@user-fg2oi2ne5u
@user-fg2oi2ne5u Күн бұрын
ഉം ഉം വളരെ കേമൻ തന്നെ...നനഞ്ഞ പടക്കം..ഹ മാസ് പ്രമി.... അസലായിരിക്കുന്നു.. തോറ്റ... M.. P.. മാരുടെ നേതാവ്
@simonjoseph2350
@simonjoseph2350 Күн бұрын
ചുമ്മാതല്ല ഇവനെ ബാബു കാലുവാരി നിലത്തടിച്ചതു.
@vivekkrishna2200
@vivekkrishna2200 Күн бұрын
😂
@amalsl389
@amalsl389 Күн бұрын
പക്ഷെ ഭ്രാന്ത്‌ പിടിച്ചവനെ ജനങ്ങൾ വീട്ടിൽ ഇരുത്തും എന്ന് തൃപ്പൂണിത്തുറയിൽ കണ്ട് ബോധ്യം ആയി.. 😂😂😂😂
@santhoshsoman8109
@santhoshsoman8109 Күн бұрын
യോഗ്യത ഒള്ള ഒരു പുള്ളിയേ😄😄😄:😄:😄 നാട്ടുകാർക്ക് ഇപ്പം നല്ല ബോധമുണ്ട് ഹേ......😂😂😂😂
@user-ih8nr5vw2c
@user-ih8nr5vw2c Күн бұрын
മാനസിക രോഗി നിയമ സഭയിൽ പോകേണ്ടയെന്നു ജനം അങ്ങു തീരുമാനിച്ചു.
@vksharma6658
@vksharma6658 22 сағат бұрын
അതിനു തൃപ്പൂണിത്തുറക്കാര് നൽകിയ പിന്തുണക്കും ആയിരം ആയിരം അഭിനന്ദനങ്ങൾ.🎉
@vishnuprasad7955
@vishnuprasad7955 Күн бұрын
മാലിന്യങ്ങളെ ഒക്കെ തൃപ്പൂണിത്തുറയിൽ നിന്ന് വാരിക്കളഞ്ഞു😂😂😂
@jpv3008
@jpv3008 Күн бұрын
വന്നല്ലോ കമ്മ്യൂണിസ്റ്റ് ആചാര്യൻ
@Krishnakurup-eo3sp
@Krishnakurup-eo3sp Күн бұрын
ഭ്രാന്തില്ലാത്തവരെ കണ്ണിനു കാണുന്നവന് ഭ്രാന്തൻ എന്നു മറ്റൊരാൾ പറഞ്ഞാലും രണ്ടും തുല്യമല്ലേ?
@rejudas5966
@rejudas5966 Күн бұрын
തോറ്റിട്ടും 😂 അഹങ്കാരം
@rafimotiv2762
@rafimotiv2762 Күн бұрын
😂😂😂😂😂🤭🤭🤭
@artech1714
@artech1714 Күн бұрын
വട്ടൻ mla ആകേണ്ട എന്ന് ജനവും
@pkm2577
@pkm2577 2 күн бұрын
എവിടെയായിരുന്നു കാൺമാനില്ല.
@mv2552
@mv2552 Күн бұрын
ഭ്രാന്തുള്ളവർക്ക് കുണ്ടന്നൂർ പ്രധാനമന്ത്രിയാകാം 😀
@VinodVinod-jn6bx
@VinodVinod-jn6bx 2 күн бұрын
സാർ താങ്കളുടെ വില കളങ്കപ്പെടുത്തരുത്
@SuhailSuhail-pq4mh
@SuhailSuhail-pq4mh Күн бұрын
ഇവന് അതിന് എന്ത് വിലയാണ് ഉള്ളത്
@BijuDevarajan-dj9kv
@BijuDevarajan-dj9kv Күн бұрын
verum pithrusooonyan......😢
@rijinittuzzefx
@rijinittuzzefx Күн бұрын
ലെവൻ (അടിമ )എന്ത് ഉദ്ദേശിച്ച 🤦🤦
@pradeepka7810
@pradeepka7810 Күн бұрын
കണ്ണിൽ കോലിരിക്കുമ്പോൾ മറ്റുള്ളവരുടെ കണ്ണിൽ കരടുണ്ടോ എന്ന് നോക്കരുതെടാ
@joseeapen8051
@joseeapen8051 Күн бұрын
നല്ല കഴിവും വാചാലതയും ഉച്ചാരണ ശുദ്ധിയും ഒക്കെ ഉണ്ട്‌ പക്ഷെ അഹങ്കാരം തിലകകുറിയായി കൊണ്ട് നടക്കരുത്, നിങ്ങളുടെ തെറ്റു തിരുത്തൽ നിങ്ങളുടെ വാക്കുകളിൽ നിന്നു തുടങ്ങണം
@sureshparadise6294
@sureshparadise6294 Күн бұрын
ഇങ്ങനെ ഒരു തോൽവി....
@fitnessforhealth9906
@fitnessforhealth9906 2 күн бұрын
Pkshe oru pottan thripunithara MLA akum enne ne theliyichu🤣🤣🤣🤣
@pinkpanther6228
@pinkpanther6228 2 күн бұрын
ennit CM aayal kuyappamundo Adimee?
@cagappan
@cagappan Күн бұрын
വന്നല്ലാ പുത്തി ചീവി
@shonanak4323
@shonanak4323 Күн бұрын
കമ്മ്യുണിസം ഇനി എത്ര കാലം? തീരാറായി ചെക്കാ!അടിമ വേഷം അവസാന റീലിലേക്ക്. അതിന്റെ ആളി കത്തലാ ണ് ്് നിന്നെക്കൊണ്ടുള ഈ പറയിപ്പിക്കൽ!
@babychanka9013
@babychanka9013 Күн бұрын
ഹമാസ്‌ പോരാളികൾ 😂😂😂😂ഓർക്കുക നിങ്ങൾ കാരണം സിപിഎം തകരുന്ന വല്ലതും വിളിച്ചു പറയുമ്പോൾ എല്ലാവർക്കും ഇത് അറിയാം 😂😂😂
@sanalkumarkrishnapillai2008
@sanalkumarkrishnapillai2008 5 сағат бұрын
പൊതുജനത്തിനും വോട്ടിട്ടപ്പോൾ അങ്ങനെ ഒരു ചിന്ത ഉണ്ടായിരുന്നത് ഭാഗ്യം
@user-fe7yy1lk2s
@user-fe7yy1lk2s Күн бұрын
ഇവൻ ആരാ... കഷ്ടം..
@ai89748
@ai89748 Күн бұрын
ഇതിൽ എന്ത് vivaatham. ഉള്ളതല്ലേ പറഞ്ഞത് 😂
@princeabraham4717
@princeabraham4717 Күн бұрын
International Mara Vazha 😂😂😂😂😂😂😂😂😂
@Chandran421
@Chandran421 Күн бұрын
അധികാരത്തിന്റെ അഹങ്കാരം കൊണ്ടും അണികളുടെ കൈയടി മോഹിച്ചും വായിൽ തോന്നിയത് വിളിച്ചുപറയുന്നവർക് കെ പി സി സി പ്രസിഡന്റിനെ വിമർശിക്കാൻ അവകാശമില്ല.
@Deepak-00777
@Deepak-00777 Күн бұрын
കുറച്ച് നാളുകൾ കൂടി നിങ്ങൾക്ക് എതിർക്കുന്നവരെ ഭ്രാന്തന്മാർ ആക്കാൻ പറ്റുകയുള്ളൂ......പറഞ്ഞോളൂ 😂😂
@jayakumartk4670
@jayakumartk4670 4 сағат бұрын
ഇവനെ പോലെ യുള്ള വിവരം ഇല്ലാത്തവനെ തോൽപിച്ച തൃപ്പൂണിത്തുറ നിവാസികൾക്ക് സ്വാഗതം
@chandrankondotty4095
@chandrankondotty4095 Күн бұрын
Swaraj,Anilkumar,Jaik,Rahim etc..never allowed the party to come forwad after the defeat.
@AnilKumar-lc2id
@AnilKumar-lc2id Күн бұрын
ആ നിബന്ധന തെറ്റിച്ചു ഒരേ ഒരാൾ മാത്രമാണ് ഇന്ത്യയിൽ MLA ആയതു, അത് കേരളത്തിൽ ആണ്,
@real_lif
@real_lif Күн бұрын
Pinarayi adima 😂
@jinudaniel6487
@jinudaniel6487 Күн бұрын
അലവലാതി
@Jayan.TJayan
@Jayan.TJayan 5 сағат бұрын
ഭ്രാന്ത് ഉള്ള അച്ഛനും അമ്മയും സ്വരാജിനെ പോലുളള മക്കളെ ഉണ്ടാക്കല്ല് എന്ന് നീയമം എവിടെയും ഇല്ല .എന്താ ചെയ്ക.😅
@sanjeevks6024
@sanjeevks6024 8 сағат бұрын
തൃപ്പൂണിത്തുറയിൽ തോറ്റ് തുന്നം പാടിയതിനു ശേഷം സ്വരാജ് തലപോക്കാത്തിരുന്നതാണല്ലോ? ഇപ്പോൾ തല പൊക്കിതുടങ്ങി. ഗവർണർ ചിത്തഭ്രമമുള്ളയാളാണെന്ന് പറയാൻ സ്വരാജിന് എന്ത് യോഗ്യതയാണുള്ളത്. ഇങ്ങനെ പറയുമ്പോൾ സ്വരാജിന് ചിത്തഭ്രമം ആണെന്നാണ് കേരളത്തിലെ പൊതുജനങ്ങൾ മനസ്സിലാക്കേണ്ടത്.
@nnpv-ko9le
@nnpv-ko9le 5 сағат бұрын
അപ്പോ സ്വരാജിന് അർഹതയുണ്ട് ഇന്ന് എറ്റവും കൂടുതൽ വർഗീയത തുപ്പുന്നത് കമ്മ്യൂണിസ്റ്റാണ്
@MohananMohanan-jw9hi
@MohananMohanan-jw9hi Күн бұрын
എത്ര തോറ്റാലും ഉളൂപ്പില്ലാത്ത വർഗം അഹങ്കാരി അയ്യപ്പൻറെ ശാപം കിട്ടിയവൻ 😅😅
@ManojUliyan
@ManojUliyan Күн бұрын
ബ്രോക്കർസ്വര🤗 💊💊💊🤗 ആട്ടും തുപ്പും കേട്ട് മതിയായില്ലേടോ ഇനിയും തനിക്ക് :
@Ananya_anoop
@Ananya_anoop 37 минут бұрын
സ്വാമി അയ്യപ്പൻ്റെ വിവാഹം നടത്താൻ ഒത്താശ ചെയ്ത ബ്രോക്കറാണ് ഇവൻ
@SanthoshSanthosh-oy4hw
@SanthoshSanthosh-oy4hw Күн бұрын
ഭരണഘട പടിപ്പാൻ വന്നവനേ കണ്ടില്ലേ കഷ്ട്ടം
@manohartveetil7715
@manohartveetil7715 Күн бұрын
Please think before utterance like this. What I understand is Arif was MP and Minister earlier
@syamkumarms7329
@syamkumarms7329 Күн бұрын
I am a leftist. But Ivan etha?
@rad9533
@rad9533 Күн бұрын
രണ്ട് കാലും ആനക്കാലുള്ളവൻ ചെറുവിരലിൽ നീരുള്ളവനെ 😂😂😂😂😂😂😂
@anuraj4048
@anuraj4048 Күн бұрын
Chummathall CPM ne malayale veruthu thudangiyathe
@sivangurukkal4334
@sivangurukkal4334 Күн бұрын
😱 ലേശം വിവരം 🤔
@kainadys
@kainadys Күн бұрын
Eyaale tholppicha Trippunithura-yile voters-inu abhivadanangal......👏👏👏
@real_lif
@real_lif Күн бұрын
Pottan 😂
@user-to7lz1mh4u
@user-to7lz1mh4u 31 минут бұрын
He is an asset of bjp....stay on same style sir.....bjp will in power sir
@vibivibi8558
@vibivibi8558 Күн бұрын
Evante vicharam evan valiya sambhavam anannane pottan
@user-sb2pw1ny4t
@user-sb2pw1ny4t 2 күн бұрын
Podakame
@FIR00713
@FIR00713 Күн бұрын
💯
@Sbi882
@Sbi882 Күн бұрын
ഇവൻ വിവരം കെട്ടവൻ
@user-to7lz1mh4u
@user-to7lz1mh4u 29 минут бұрын
Do some work sir......do study any work sir
@karlosefernades3917
@karlosefernades3917 Күн бұрын
Orikkalum jaikkatha nethavu
@shyjupv2771
@shyjupv2771 28 минут бұрын
Foolishness. Get lost
@BaburajPanicker-xj2bs
@BaburajPanicker-xj2bs 3 сағат бұрын
: ഇവൻ ആരാ
@BijuDevarajan-dj9kv
@BijuDevarajan-dj9kv Күн бұрын
Swaraaajmone..... vaaappaakk kuravundo ipol.....theeernnedaaaa mone ninteyokke kazhapp.....
@sreejasabu9177
@sreejasabu9177 Күн бұрын
Aalavan parayanu.
@user-jw6bl5pb9e
@user-jw6bl5pb9e Күн бұрын
Than uru waste annu
@krishnannair6515
@krishnannair6515 2 сағат бұрын
erappali mla / oru polayadimon
@anuraj5295
@anuraj5295 5 сағат бұрын
Ara e myren.......m.swaraj🤣
@Traders_stop
@Traders_stop Күн бұрын
😂😂
@sureshrajsanthigiri4204
@sureshrajsanthigiri4204 Күн бұрын
ലാൽ സലാം
@ratheeshpallipoyil
@ratheeshpallipoyil Күн бұрын
MLA MP ഇവര്‍ക്ക് ബുദ്ധിയും വിവേകമൊന്നും ആവശ്യമില്ല..ചൊരാജേ...
@hajishharshan10
@hajishharshan10 Күн бұрын
കമ്മികളിൽ ഏറ്റവും ഭംഗിയുള്ള വാക്കുകൾ ഉപയോഗിച്ച് ആൾക്കാരെ പറ്റിക്കുന്നവൻ ആണ് സ്വരാജ്...
@pradeepak1784
@pradeepak1784 3 сағат бұрын
ബ്രോക്കർ പണി ഒക്കെ നടക്കുന്നുണ്ടോടെ 🤔
@rajurraveendrakurup3298
@rajurraveendrakurup3298 4 сағат бұрын
വിവരക്കേട് ഒരു കുറ്റമല്ല.... DNA പ്രശ്നം ആണ് അതാണ് നിന്നെ വീട്ടിൽ ഇരുത്തിയത്.....
@shajikanjirathingal8250
@shajikanjirathingal8250 Күн бұрын
നിൻ്റെ അച്ഛന് ഇതുപോലെയുണ്ടൊ സ്വാരാജെനാണംകെട്ടവനെ
@user-to7lz1mh4u
@user-to7lz1mh4u 30 минут бұрын
Do some work sir......do study any work sir
터키아이스크림🇹🇷🍦Turkish ice cream #funny #shorts
00:26
Byungari 병아리언니
Рет қаралды 28 МЛН
When You Get Ran Over By A Car...
00:15
Jojo Sim
Рет қаралды 8 МЛН
1❤️
00:17
Nonomen ノノメン
Рет қаралды 6 МЛН
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 170 #shorts
00:27
ഒറ്റക്കൊമ്പൻ..!| ABC MALAYALAM | JAYASANKAR VIEW
13:11
터키아이스크림🇹🇷🍦Turkish ice cream #funny #shorts
00:26
Byungari 병아리언니
Рет қаралды 28 МЛН