വിദ്യാഭ്യാസ വിശേഷം!' ഗം' | Gum

  Рет қаралды 41,590

asianetnews

asianetnews

4 күн бұрын

വിദ്യാഭ്യാസ വിശേഷം!' ഗം'
#sivankutty #sajicherian #gum #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 90
@dr.shahanaam3294
@dr.shahanaam3294 2 күн бұрын
സജി ചെറിയാൻ പറഞ്ഞത് വളരെ ശരിയാണ്, വിദ്യാർത്ഥികൾക്ക് എഴുതാനും വായിക്കാനും അറിയില്ല, ranking system നിലനിന്നിരുന്ന സമയത്ത് SSLC പരീക്ഷക്ക് ജയിച്ചിട്ടേ ഉള്ളു എങ്കിലും ആ കുട്ടികൾക്ക് ഇംഗ്ലീഷ്‌, മലയാളം, ഹിന്ദി എഴുതാനും വായിക്കാനും അറിയുമായിരുന്നു
@safalsafal9361
@safalsafal9361 Күн бұрын
സത്യം
@edfredson
@edfredson 2 күн бұрын
ഗം കാണുന്ന തൊള്ളായിരിത്തി മുന്നൂറ്റമ്പത്‌ സെഗാക്കളുടെയും പേരില്‍ സിവന്‍കുട്ടിയണ്ണന്‌ നൂറ്‌ പൊതിച്ചോർ അഫിവാദ്യങ്ങള്‍😂
@sivajits9267
@sivajits9267 2 күн бұрын
മിടുക്കൻ.. എന്തോരു.. നർമം... സിവൻ കുട്ടി അണ്ണൻ... പൊളിച്ചു കേട്ട.. അടിപൊളി... 😂😂😂🤣🤣🤣👏👏👏👌👌👌👍👍👍🙏🙏🙏
@muralipk1959
@muralipk1959 2 күн бұрын
😂😂😂😂😂😂😂
@SreejuRudra1024-hi3xe
@SreejuRudra1024-hi3xe 2 күн бұрын
സഖാക്കൾ എന്തായാലും ഗം കാണാൻ വഴിയില്ല 🤣
@shrilajam
@shrilajam 2 күн бұрын
കേരത്തിലെ എഞ്ചിനീയറിംഗ് കോളേജിൽ 70 ശതമാനം തോറ്റു. ഒരു കോളേജിലെ മുഴുവൻ വിദ്യാർത്ഥികളും പരാജയപെട്ടു എന്ന് കേൾക്കുന്നു
@moideenemmoideenem1390
@moideenemmoideenem1390 Күн бұрын
എന്താ കഥ 😭😭
@knightofgodserventofholymo7500
@knightofgodserventofholymo7500 Күн бұрын
75 % തോൽവി
@VideoCounterOnline
@VideoCounterOnline 2 күн бұрын
ഈ പാർട്ടിയെ ഉന്മൂലനം ചെയ്യണം... ഉണ്ടപക്രികളെ നാട് കടത്തണം കോളേജിൽ പിള്ളേർക്ക്‌ പഠിക്കാൻ സൗകര്യം ഒരുക്കണം
@NavasNavas-fo1qm
@NavasNavas-fo1qm 2 күн бұрын
കച്ചവടവത്കൃത വിദ്യാഭാസം തകർക്കണം.👍
@bahuleyanayyode474
@bahuleyanayyode474 2 күн бұрын
കേരളത്തിലെ വിദ്യാഭ്യാസ രംഗം പൊളിയാണ് കേട്ടോ. ഉന്നത, പൊതു അഭ്യാസം കൈകാര്യം ചെയുന്നവർ, പിന്നെ വിദ്യാർത്ഥികൾ എല്ലാം ഒരേ സ്റ്റാൻഡേർഡ് ആണ്. ഓട്ട കാലണാസ്.
@sivasankaranp37
@sivasankaranp37 2 күн бұрын
പിണറായിക്ക് ഒരു ആവശ്യമുണ്ടായിരുന്നു തന്നെക്കാൾ വിവരം ഉള്ള ഒരുത്തനും മന്ത്രി ആകരുതെന്നു, അത് നടപ്പാക്കി 😀😀😀
@SreejuRudra1024-hi3xe
@SreejuRudra1024-hi3xe 2 күн бұрын
ശിവൻകുട്ടി പെമ്പറാന്നൊത്തിയോട് സംസാരിക്കുമ്പോഴും ബഹുമാനപ്പെട്ട മുഖ്യമന്ത്രി ചേർത്തു സംസാരിക്കുന്നുണ്ടാവും 🤣
@febinsaju4282
@febinsaju4282 2 күн бұрын
കേരളത്തിലെ പൊതു വിദ്യാഭ്യാസ രംഗത്തെ ജസ്‌പ്രിത് ബ്രിഹ യും വിരാട് ഹോളി യും അഭിനന്ദിച്ചു 🤣
@knightofgodserventofholymo7500
@knightofgodserventofholymo7500 Күн бұрын
പോട്ടേഡൊ 😂 പ്രായത്തിന്റെ ആനുകൂല്യം കൊടുക്ക്
@edfredson
@edfredson 5 сағат бұрын
ശരിയാണ്‌ മോഡി ഡോലാന്‍ ട്രംപ്‌ എന്നു പറഞ്ഞപ്പോ നമ്മള്‍ കളിയാക്കിയതാണ്‌😂
@csj09
@csj09 2 күн бұрын
ഉയിരാണ് എൽഡിഎഫ്. സോറി, അക്ഷരത്തെറ്റ് ക്ഷമിക്കണേ😂😂😂
@muralipk1959
@muralipk1959 2 күн бұрын
മയിരാണു എന്ന് തന്നെ പറയൂ ; പോ രായ്മ ഉണ്ടെങ്കിൽ തിരുത്താനുള്ള നെട്ടോട്ടത്തിലാണയാൾ ; പോ രായ്മ ഒന്ന് മറിച്ചു ചൊല്ലിയാൽ തീരുന്ന പ്രശ്നമേയുള്ളു
@muralipk1959
@muralipk1959 2 күн бұрын
പോരായ്മ ഉണ്ടെങ്കിൽ തിരുത്തും ; പോ രായ്മ ഒന്നു മറിച്ചു ചൊല്ലിയാൽ തീരുന്ന പ്രശ്നമേയുള്ളു
@sujanair4738
@sujanair4738 2 күн бұрын
😂😂😂😂😂
@user-lf4gb2el3r
@user-lf4gb2el3r 2 күн бұрын
എടൊ മന്ത്രി തൻഡേ ഇംഗ്ലീഷ് സംസാരം ഞങ്ങൾ ഒരിക്കൽ കേട്ടത്താണ് തനിക്ക് വളരെ പ്രവീണ്യം ഉണ്ട് 😂😂😂
@mmc6200
@mmc6200 2 күн бұрын
ഇതവനും വലതനും കൂടി മത്സരിച്ച് പത്താം ക്ലാസുകാരെ വിജയിപ്പിച്ച് പത്താം ക്ലാസിന്റെ നിലവാരം പോയി 😢
@captainbharath2934
@captainbharath2934 2 күн бұрын
Vidyabyasamillatha Mongi kozha vangi neet vare nashippichu. Pinne aanu ivanmar😂
@divyamol671
@divyamol671 Күн бұрын
പണ്ടൊക്കെ പേപ്പറിൽ ആ register no തേടുമ്പോ ഉള്ള tension ഇപ്പോഴുള്ള ഒരു കുട്ടിക്കും ഇല്ല. കാരണം all pass..😊😊
@koshythomas2858
@koshythomas2858 2 күн бұрын
മിനിസ്റ്ററിന് സ്വന്തം പേര് തെറ്റുകൂടാതെ എഴുതാൻ അറിയാമോ എന്ന് ചോദിക്ക് പ്രശാന്തേ..😂
@saroja5321
@saroja5321 2 күн бұрын
ഗം അടി പൊളി
@johnsonjayaraj9446
@johnsonjayaraj9446 Күн бұрын
My favorite program ❤❤❤❤
@sreejeshrayarothsreedharan2406
@sreejeshrayarothsreedharan2406 2 күн бұрын
പത്തു പാസായാലോ.. 12 പാസായാലോ ഡിഗ്രി ക്ക്‌ ക്ലാസ്സ്‌ വാങ്ങിയാലോ ഒന്നും ജോലി കിട്ടാൻ ചാൻസ് ഇല്ലല്ലോ പിന്നെ കുറച്ചു മാർക്കും ഗ്രേഡും കൊടുക്കട്ടെ
@XD123kkk
@XD123kkk 2 күн бұрын
Enthinu..?? Mandatharathil 1 mathu ennu kanikkano..?? Puzhungi thinnano...??
@shamsudeenth5113
@shamsudeenth5113 2 күн бұрын
Please be shown continued 🆗 Thanks ✓
@PradeepKumar-gc8bk
@PradeepKumar-gc8bk 2 күн бұрын
ഭയങ്കര മോഡൽ ആണ് വിദ്യാഭ്യാസം പാടെ തകർത്തു... ഇപ്പോമന്ത്രി യുടെ ഒരു നിലവാരം...
@chineselanguagestudyinginm5806
@chineselanguagestudyinginm5806 2 күн бұрын
അമ്മാരി വിജയൻ
@CAPTGNHARI
@CAPTGNHARI 2 күн бұрын
The name on the microphone looks like his name
@moideenemmoideenem1390
@moideenemmoideenem1390 Күн бұрын
തൊള്ളായിരത്തി മുന്നൂറ്റി അന്പത്തി എട്ട് സ്കൂളുകളും ഫൈവ് സ്റ്റാർ ആണ് 😄😄😄അത് ഇന്ത്യയിലെ മുപ്പത്തി അഞ്ച് സ്‌റ്റേറ്റിലും വേണം 😄😄😄😄❤️
@sivajits9267
@sivajits9267 2 күн бұрын
പൊന്നാനിയാ.. തന്നെ കാണുന്നത്.. തന്നെ... എന്തോരു.. ആനന്ദം... കൂടെ.. പാവം കാക്കയും..... പറയുന്നില്ല ഞാൻ.. പറഞ്ഞാൽ തീരില്ല...😂😂😂... വളരെ ഇഷ്ടത്തോടെ.. M💕💕💞💕💞💞
@geevarghesekollarethu8234
@geevarghesekollarethu8234 2 күн бұрын
തൃശൂർ പൂര ഗുണ്ട്
@subinbalagram3127
@subinbalagram3127 2 күн бұрын
Thottoomfiyapol ivnmarku korachu velivu vecho
@kjbinujohn8745
@kjbinujohn8745 Күн бұрын
Kerala education minister ആരാണെന്നു ചോദിച്ചാൽ ഒരു കുട്ടിക്കും അറിയില്ല.. 😂
@user-gp9pj6cj1c
@user-gp9pj6cj1c 22 сағат бұрын
ഇതുവരെ ഹോട്ടൽ ആണോ എന്ന് മാത്രമേ കരുതിയുള്ളൂ ഇപ്പോൾ ബാർ ആണോ എന്ന് വരെ തോന്നിത്തുടങ്ങിയത് ആയിട്ടാണ് എസ്എഫ്ഐക്കാർ പറയുന്നത്
@muralipk1959
@muralipk1959 2 күн бұрын
പോരായ്മ ഉണ്ടെങ്കിൽ തിരുത്തും ; പോ രായ്മ ഒന്നു മറിച്ചു ചൊല്ലിയാൽ തീരുന്ന പ്രശ്നമേയുള്ളു
@majo-379
@majo-379 2 күн бұрын
210 മേടിക്കാൻ പെട്ട പാട് അന്നത്തോർക്ക് അറിയാം😂
@user-ls8tz5pm4c
@user-ls8tz5pm4c 2 күн бұрын
Climaxil aah police thala chorinath. Polich.
@SujeshT
@SujeshT Күн бұрын
എനിക്ക് എഴുതാനല്ലേ അറിയൂ വായിക്കാൻ അറിയില്ലല്ലോ 😂😂😂
@thomasts9161
@thomasts9161 2 күн бұрын
എൻറെ ദൈവമേ ഇവൻമാർ ഒക്കെ ആണല്ലോ നമ്മളെ ഭരിക്കുന്നത്
@soumyaviju1909
@soumyaviju1909 Күн бұрын
ഞാനൊരു കാര്യം ചോദിക്കട്ടെ..അറിയാത്തതുകൊണ്ടാണ്. അഡ്വ. V ശിവൻകുട്ടി ആണോ? ഞാൻ ഇങ്ങനെ കേട്ടിട്ടുണ്ട്.പക്ഷെ അദ്ദേഹത്തിന്റെ നിലവാരം വച്ച് നോക്കുകയാണെങ്കിൽ വ്യത്യാസം വരാം.
@Haydru.p
@Haydru.p 2 күн бұрын
Ministerk eythaNUM vayikkanum ariyooo ayn😂😂😂
@coop5238
@coop5238 19 сағат бұрын
സിവാണ്ണന് പ്രായം 18 സ്കൂൾ ടൈം കഴിഞ്ഞു 😂😂
@kmthomas7263
@kmthomas7263 2 күн бұрын
പത്താം ക്ലാസ്സ് വിദ്യാർത്ഥികളുടെ എഴുത്തും വായനയും പറയുന്നവർ ,ഉയർന്ന വിദ്യാഭ്യാസവും, ഉന്നത സ്ഥാനങ്ങളിലും ഇരിക്കുന്നവരുടെ എഴുത്തും വായനയും പറയണം.....!!!???
@arunkumar.v.varunkumar367
@arunkumar.v.varunkumar367 Күн бұрын
സജി ചെറിയാൻ ആദ്യമായി സത്യം പറഞ്ഞു 👍🏾👍🏾👍🏾👍🏾
@musthafamuhammad2202
@musthafamuhammad2202 2 күн бұрын
Big salute my brother Nishade. Criminal panni makkal kolla kolliveppu I. Temmadi Vijayan Team. Nannavilla
@lakshmibyju9175
@lakshmibyju9175 2 күн бұрын
Hhhh pashte
@shebaabraham687
@shebaabraham687 2 күн бұрын
എഴുതാനുംവായിക്കാനും അറിയാതെ ഇവിടെ മന്ത്രി വരെ ആകാം പിന്നെ എന്തിനാ പഠിക്കുന്നത് 😊
@josephaugestin7883
@josephaugestin7883 15 сағат бұрын
അതെന്തുവാ ഞാനസമൂഹം. മദ്യ നിരോധനം അല്ല മദ്യ വർജ്ജനം പോലെ എന്തോ ആണോ
@hometv617
@hometv617 2 күн бұрын
ഹ ഹ ഹ മറ്റു സംസ്ഥാങ്ങൾ ഇപ്പോൾ ഈ കുട്ടിക്ക് എൻട്രൻസ് എക്സാം വക്കുന്നു...
@satishgopi3135
@satishgopi3135 Күн бұрын
@2:09... namukku FBI agency-ye Elppichaalo "Pothu" Vidhya(abhyasa)Manthriii.... (Introducing K-Model or K-Maathruka).... Chirippichu Kollum evanmaarokke....
@varghesepa2162
@varghesepa2162 2 күн бұрын
Sfi, പിണറായി വിജയൻ എന്ന് മാത്രം എഴുതാൻ പഠിച്ചാമതി
@chineselanguagestudyinginm5806
@chineselanguagestudyinginm5806 2 күн бұрын
കോവിന്ദൻ കേരളത്തെ സിങ്കപ്പൂർ ആക്കും 😄😄😄😄😄😄😄😄😄😄😄
@user-os8kg5th4c
@user-os8kg5th4c 2 күн бұрын
I think this education minister has Parkinson.
@rrevathy6583
@rrevathy6583 9 сағат бұрын
വർഷം 2024 ആയിട്ടും നമ്മുടെ കേരളത്തിലെ എല്ലാ പൊതുവിദ്യാലയങ്ങളിലും ഇംഗ്ലീഷ് ഭാഷ പഠിപ്പിക്കാൻ സ്ഥിരഅദ്ധ്യാപകരില്ല. ഇതാണോ കേരള മോഡൽ????
@m.k.basanth168
@m.k.basanth168 Күн бұрын
Where do sivankutty's children study? Are they using the 'excellent' and 'peaceful' educational facilities in kerala? Is he blind?
@MnSports-bx3qj
@MnSports-bx3qj 2 күн бұрын
Njaghade ivade okke school infrastructure mechappettittund
@xaviermanas
@xaviermanas 2 күн бұрын
വകുപ്പിന്റെ നിലവാരം മന്ത്രിയെപ്പോലെയായി
@sivajits9267
@sivajits9267 2 күн бұрын
എന്റെ പൊന്നു അനിയാ, നിഷാന്തേ... ഈ... വിവരമില്ലാത്ത.......... വിട്ടു കള 😂😂😂. കണ്ടില്ലേ, ഒരാൾ. ഒന്ന് പറയുമ്പോൾ.. മറ്റേ ആൾ... പറയുന്നത്... ഇവ തമ്മിൽ, പുല ബന്ധം... പോലുമില്ലല്ലോ... അതു കൊണ്ടു... നമുക്ക്... ക്ഷെമിച്ചു കൂടെ....😅😅😅👏👏👏👏
@babushereefbabu1536
@babushereefbabu1536 2 күн бұрын
മലയാളം എഴുതാൻ അറിയാത്തവനും 4 ഉം 5ഉം A+😂😂😂😂
@ffkentertainments2655
@ffkentertainments2655 12 сағат бұрын
സ്കൂളിന്റെ പേര് വായിക്കാൻ പോലും അറിയാത്ത മന്ത്രിയെ പോലുള്ള മൊണ്ണകൾ ആകും ഹോട്ടൽ ആണെന്ന് കരുതി കേറി ചെല്ലുന്നത് 😂😂
@arunxavier128
@arunxavier128 2 күн бұрын
ഈ പൊട്ടൻ ആരിക്കും ഹോട്ടൽ ആണെന്ന് കരുതി സ്കൂളി കയറിയത് ഈ മരപ്പാഴ് സ്കൂൾലിന്റെ പടി ചവിട്ടിയിട്ടില്ലലോ 😂😂
@asharafmoosa7742
@asharafmoosa7742 2 күн бұрын
Kundavum. ,kochakravum manda mmar. Kerala mandrisabayil
@georgejoy4624
@georgejoy4624 Күн бұрын
പല പൊട്ടന്മാരെയും കണ്ടിട്ടുണ്ട്.. പക്ഷെ മരപ്പൊട്ടൻ എന്ന് പറഞ്ഞു കെട്ടിട്ടുള്ളതല്ലാതെ കാണുന്നത് ആദ്യം 😂😂😂 അല്പം ബുദ്ധിയുണ്ടായിരുന്നു എങ്കിൽ മന്ദബുദ്ധി എന്നെങ്കിലും വിളിക്കാമായിരുന്നു... 😂😂
@AbdulGaffar-pk1hp
@AbdulGaffar-pk1hp Күн бұрын
ഈ മന്ത്രിമാരോട് സഹതാപം തോന്നുന്നു.
@mammedpadikkal1856
@mammedpadikkal1856 2 күн бұрын
😄😄😄😄😄😄
@wayanadinlandviews
@wayanadinlandviews 23 сағат бұрын
കൊള്ളയടിക്കാൻ പറ്റുന്ന ഭരണഘടന ആയത് കൊണ്ടാണ് സജി ചെറിയാൻ ഇപ്പൊ ജീവിച്ചിരുന്ന് അഭിപ്രായം പറയുന്നത് 😅😂
@vinodk1995
@vinodk1995 2 күн бұрын
😂😂😂
@sudhimohan9048
@sudhimohan9048 2 күн бұрын
😂
@sivadasps3947
@sivadasps3947 2 күн бұрын
ഇ പൊട്ടൻന്മർ ആണെല്ലോ ദൈവമേ നമ്മളെ ഭരിക്കുന്നത് 😂
@knightofgodserventofholymo7500
@knightofgodserventofholymo7500 Күн бұрын
നമ്മൾ പൊട്ടന്മാരായതിനാലാണല്ലോ അവരെ തെരഞ്ഞെടുത്തത്
@karthikr3044
@karthikr3044 2 күн бұрын
Shivan kuttiye kanumbo ah oonja montha pidich roadil arakkam tonnnm edak,athrakk oru A class malarana
@akudon4613
@akudon4613 2 күн бұрын
Oru pottentt education minister aayyaaa enganaaiii erikkuummm
@sreekumars184
@sreekumars184 Күн бұрын
മന്ത്രി അപ്പൂപ്പന് വീണ്ടും തേയാനാണ് യോഗം 😂😂
@fareedmelattur2738
@fareedmelattur2738 2 күн бұрын
😂😂😂
@Robinthms66
@Robinthms66 Күн бұрын
😂
@shijuvelliyara9528
@shijuvelliyara9528 Күн бұрын
😂😂😂
Must-have gadget for every toilet! 🤩 #gadget
00:27
GiGaZoom
Рет қаралды 12 МЛН
OMG😳 #tiktok #shorts #potapova_blog
00:58
Potapova_blog
Рет қаралды 4,3 МЛН
Must-have gadget for every toilet! 🤩 #gadget
00:27
GiGaZoom
Рет қаралды 12 МЛН