ഇന്നുവരെ മലയാളത്തിൽ വന്നിട്ടുള്ളതിൽ ഏറ്റവും മികച്ച പരമ്പര.,ഭ്രമണം. Agree??
@നവരസങ്ങൾ-ഫ2ഴ6 жыл бұрын
Pramod t.r. സത്യം. ഈതിനു മുമ്പ് മഞ്ഞുരുകും കാലം ആയിരുന്നു ആ സ്ഥാനത്തു. അതിനും മുമ്പ് ഓമനത്തിങ്കൽ പക്ഷി. ഇവയെല്ലാം പിറന്നത് ജോയ്‌സിയുടെ തൂലികയിൽ.
@Fcmobile34656 жыл бұрын
Pramod t.r... അത് കറക്ട് ആണ് bro.. 🙂🙂
@annapremnabas42866 жыл бұрын
Pramod t.r. ysss.... മഞ്ഞുരുകും കാലം Nd ഭ്രമണം...
@Fcmobile34656 жыл бұрын
Hana.. ഹായ്.. ഇവിടെയൊക്കെ വരാറുണ്ടോ
@Fcmobile34656 жыл бұрын
Hana. അത് തുടക്കമൊക്കെ സൂപ്പർ ആയിരുന്നു ഇടക്ക് കുറച്ചു.. ബോർ ആയി ലാസ്റ്റ് പോളിച്ചു
@shemiash12786 жыл бұрын
ലോകത്തിലെ ഏറ്റവും വലുത് അമ്മയുടെ സ്നേഹം തന്നെയാ. 'അമ്മ ജീവിച്ചിരിക്കുന്ന കാലം ആണ് നമ്മുടെ ജീവിതത്തിലെ ഏറ്റവും നല്ല കാലം lovezzz you my dear mom 😘😘😘😘😘😘😘😘😍😍😍
@safi89536 жыл бұрын
me & you Mmm ശെരിക്കും I love my mom
@priyamanu43106 жыл бұрын
അങ്ങനെ പറയാൻ പറ്റില്ല ഇപ്പോൾ സ്വന്തം അമ്മ എത്ര കുഞ്ഞുങ്ങളെ കൊന്നു കളയുന്നു.... അമ്മ ആകാൻ പ്രസവിക്കണം എന്നില്ല അമ്മ ഇല്ലാത്ത കുഞ്ഞുങ്ങൾക്ക് ആ സ്ഥാനം ആ സ്നേഹം ആര് കൊടുക്കുന്നുവോ അവർ അമ്മ എന്ന വാക്കിന് അർഹരാണ്.. ...
@bushrashafeed68386 жыл бұрын
me & y
@Uday-27506 жыл бұрын
Hi ഷെമി..
@shemiash12786 жыл бұрын
Rose udayetta സഫി ഹായ്
@cutie086 жыл бұрын
എത്ര ആട്ടി പായിച്ചാലും പിന്നേം പിന്നേം പുറകെ വരുന്നത് അമ്മ മാത്രമായിരിക്കും❤️😘✌️
@fidafathima2220 Жыл бұрын
Very true
@atiramurukesh3726 жыл бұрын
കണ്ണ് നനയ്ച്ച ഒരേ ഒരു സീരിയൽ ആണ് ഭ്രമണം😢😢 ഇത്ര മനോഹരമായ ഒരു നോവൽ എടുത്ത് സീരിയൽ ആക്കിയ മഴവിൽ മനോരമ വളരെ നന്ദി😍😄
@thasnimrahman6536 жыл бұрын
അമ്മയുടെ വാത്സല്യം മുഴുവനും ആ രംഗത്തു കാണാൻ സാധിക്കുന്നുണ്ട്... ആരൊക്കെ കൂടെ ഉണ്ടന്ന് പറഞ്ഞാലും നാം തളരുമ്പോൾ താങ്ങാനുള്ള തോൾ അത് നമ്മുട അമ്മയുടെ മാത്രം ആയിരിക്കും...
@thangasreets56676 жыл бұрын
Rahman Thasneem sathiyam ammayolam varilla aroke nammade kude und enkilum aa sneham mathramanu valuthe. I Love You Amma 😘
@shakirshaki90876 жыл бұрын
S really ummaik thulliyam umma mathram
@asifasurumi90166 жыл бұрын
Athu atrea ullu
@sarammajohn88486 жыл бұрын
Rahman Thasneem àAaazA
@aryapr30806 жыл бұрын
😰😰😰😰ammaaaa love uuuuu
@beenarajeevan77986 жыл бұрын
മലയാളത്തിലെ ഇന്നത്തെ ഏറ്റവും മികച്ച സീരിയൽ.. അതിലെ ഏറ്റവും മികച്ച സീൻ. അനിത നിത 👏👏👏👏👏👏👏
@shemiash12786 жыл бұрын
നീതയുടേം അനിതേടേം കോമ്പിനേഷൻസ് സീൻ കണ്ടു കണ്ണു നിറഞ്ഞവരുണ്ടോ 😢😢😢😢👍🏻👍🏻
@safi89536 жыл бұрын
me & you ഹായ് അല്ല മോളെ ഇന്നു orumichanallo സെയിം ഇതെങ്ങനെ 🙁
@Fcmobile34656 жыл бұрын
me & you.. Ssssss😓
@Uday-27506 жыл бұрын
കണ്ണ് നിറയുക മാത്രമല്ല. ശെരിക്കും കരഞ്ഞു കൂടി പൊയി... അത്രക്കും ടച്ചിങ് ആയിരുന്നു...
@shemiash12786 жыл бұрын
Lithu Jaison hai
@shemiash12786 жыл бұрын
Udayetta ശെരിക്കും
@muneernglobal77426 жыл бұрын
നാനും ഒരു അമ്മയാണ്. എന്റെ മോളെ ഉ റക്കുമ്പോൾ ആണ് ഈ സീരിയൽ കാണുന്നത്. ശരിക്കും മാതൃത്വം എന്നത് ഈ ലോകത്തിലെ പകരം വെക്കാൻ കഴിയാത്ത ബന്ധം ആണ്. ഇപ്പോഴും ഞാൻ എന്റെ ഉമ്മയുടെ അടുത്ത് ഒരു ചെറിയ കുഞ്ഞായി തോന്നാറുണ്ട്. നമ്മൾ എത്ര വളർന്നാലും മാതാപിതാക്കൾ ക്കു കുട്ടികൾ ആണ്. ശരിക്കും ഡയറക്ടർ സാറെ ബിഗ് സല്യൂട്ട്. ഇത്ര നല്ല ആപ്റ്റ് ആയി ഒരു സീരിയൽ ലും മാതൃത്വത്തെ വർണിച്ചിട്ടുണ്ടാകില്ല. ഓരോ രുത്തരെയും ആ കാരക്ടറിന് യോജിച്ചാണ് തിരഞ്ഞു എടിത്തിരിക്കുന്നതു. സൂപ്പർ. Love u umma
@syaminianoop91666 жыл бұрын
മക്കള്‍ എത്ര വലുതായാലും അമ്മമാര്‍ക്കു അവര്‍ കുഞ്ഞുങ്ങളാണ്..... Love you amma
മലയാളത്തിലെ ഏറ്റവും നല്ല സീരിയൽ കൂടാതെ നല്ല അഭിനേതാക്കൾ, ഡയറക്ടർ നല്ല ഒരു സ്റ്റോറി, ഇന്നത്തെ തലമുറക്ക് ഇങ്ങനെ ഒരു കഥ കൊണ്ടുവന്നതിനു ആത്യം നന്ദി പറയണം. ഇന്ന് ശരിക്കും കണ്ണുനിറഞ്ഞു പോയി "അമ്മ " അതിന് പകരം വയ്ക്കാൻ മാത്രം ഒന്നും ഈ ഭൂമിയിൽ ഇല്ല. നീതയുടെയും അനിതയുടെയും അഭിനയം തകർത്തു 👍
@vvgirl216 жыл бұрын
അമ്മ അല്ലാതെ ആരാ ആർക്കാ കഴിയുക ഇത്രയും അവഗണനയും തല്ലും മേടിച്ചിട്ട് മോളെ തോളോട് ചേർത്ത് നിർത്താൻ ....ശരിക്കും കണ്ണ് നിറഞ്ഞു .Miss you amma...അമ്മക്ക് തുല്യം അമ്മ മാത്രം .....
@melbinfs6 жыл бұрын
Really
@ardra.161816 жыл бұрын
Amma real love
@aseenashafi9796 жыл бұрын
Vindhya Aneesh സത്യം
@raseelafaisal24536 жыл бұрын
Sathyam.sherikkm kannu niranju
@kunjumanicholayil72566 жыл бұрын
Sathyam
@anusreeanirudhan80606 жыл бұрын
ഈ episodinte ക്ലൈമാക്സ് കണ്ടപ്പോൾ വല്ലാതെ കരഞ്ഞു പോയി.. രണ്ടു വർഷം മുൻപ് മരണത്തിലേക്ക് പോയ അമ്മയെ ഓർമ വന്നു... അമ്മയെ എന്നും മിസ് ചെയ്യാറുണ്ട്.. പക്ഷെ ഈ ക്ലൈമാക്സ് വല്ലാതെ കരയിപ്പിച്ചു എന്നെ... ഒരു പനി വന്നു കിടപ്പിൽ ആകുമ്പോൾ ആണ് എനിക്ക് ഈ ഫീൽ വരാറുള്ളത്.. പനി വരുമ്പോൾ കാപ്പി ഇട്ടു തരനൊക്കെ 'അമ്മ ഉണ്ടായിരുന്നെങ്കിൽ എന്നു ആലോചിക്കുമ്പോൾ ഒക്കെ എനിക്ക് വരാറുള്ള അതേ ഫീലിംഗ്‌സും കരച്ചിലും ആണ് ഇപ്പോൾ ഇതു കണ്ടപ്പോൾ വന്നതും
@anjanamuraleedharan67776 жыл бұрын
Anusree Anirudhan enikkum
@arifasherifk84596 жыл бұрын
Mee too 😢😢
@maleekamalli79716 жыл бұрын
Don't worry sister...ammayan nammudeyokke lokam
@jijipriyagl80096 жыл бұрын
True...
@stephyjohn28006 жыл бұрын
Dont wry dear
@anjaliyadhav81856 жыл бұрын
ഇന്നത്തെ background score എല്ലാം ഒന്നിനൊന്നു മെച്ചം.... ജോയ്‌സി സർന്റെ എല്ലാ നോവലും സീരിയൽ ആയി കാണാൻ ആഗ്രഹിക്കുന്നവരുണ്ടോ
@hannahbibin25506 жыл бұрын
നീതയുടെ ആക്ടിങ് സൂപ്പർ .👌👌👌
@lekshmimenon37766 жыл бұрын
ഒരു അമ്മയുടെടേം കരവലയത്തിൽ നിന്നും അടർന്നു മാറുവാൻ ഒരു മക്കൾക്കും കഴിയില്ല.മാറുവാൻ മക്കൾ ശ്രമിച്ചാലും ആ ഹൃദയത്തിന്റെ സ്നേഹ ചൂടിലേക്ക് ആഴ്ന്നു വീണു പോകുകയേ ഉള്ളൂ എന്ന് അനിത എന്ന അമ്മയും നീത എന്ന മകളും പ്രേക്ഷകർ ആയ നമുക്ക് കാട്ടി തന്നു ഈ എപ്പിസോഡിൽ.അളക്കാനും ഒതുക്കാനും ആവാത്ത സ്നേഹകടൽ ആണ് നമ്മുടെ അമ്മമാർ.അവരെ നമ്മൾ ഒരിക്കലും വേദനിപ്പിക്കരുത്.കഴിയുന്നിടത്തോളം സ്നേഹിക്കുക.ഒരു പുരുഷന് കുഞ്ഞിന് ജന്മം നൽകാം.അത് അവിടെ കഴിഞ്ഞു. പക്ഷെ ആ കുഞ്ഞ് ഭൂമിയിൽ പിറന്ന് വീഴണമെങ്കിൽ അതിനെ ഉദരത്തിൽ ചുമന്ന അമ്മയുടെ സ്നേഹ കരുതൽ ഒന്ന് കൊണ്ട് മാത്രമേ കഴിയൂ .അത് മറക്കാതിരിക്കാൻ എനിക്കും എന്റെ എല്ലാ കൂട്ടുകാർക്കും കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@ponnammaabraham176 жыл бұрын
Love you Amma
@safi89536 жыл бұрын
അമ്മയും മകളും തമ്മിലുള്ള കോമ്പിനേഷൻ അത് വല്ലാത്ത ഫീൽ ആയിരുന്നു 😭😭😭
@nahnasworld13136 жыл бұрын
Crct😍❤👍
@raheemp.a99776 жыл бұрын
Njn miss chyunnu ente umana .....I Love uuuu ummwaaaaa
@faseelanajeebfaseelanajeeb6176 жыл бұрын
Nice
@mercyjoseph90996 жыл бұрын
Pottikaranjupoiiii🙏🙏🙏🙏
@rasiyalovelysong58976 жыл бұрын
Directer sir oru ബിഗ് സല്യൂട്... ഈ എപ്പിസോഡ് മനോഹരം... 'അമ്മ എന്ന സത്യം...
@angelr92426 жыл бұрын
Eee serial kanan vendi wait chythavarrundo??
@darshanas89886 жыл бұрын
അമ്മയും മക്കളും തമ്മിലുള്ള സ്നേഹബന്ധത്തേക്കാൾ വലുതായി മറ്റൊന്നും ഇല്ല. അത് തന്നെയാണ് ഇന്നത്തെ എപ്പിസോഡിലൂടെ പറയാൻ ശ്രമിച്ചിരിക്കുന്നത്.
@jyothiathi78636 жыл бұрын
അമ്മ..... ഈ ലോകത്ത് അനേകം നിർവചങ്ങൾ ഉള്ള ഒരേ ഒരു വാക്ക്..... 😍
@Joel-oe7ud6 жыл бұрын
ലാവണ്യ ഇവിടെ അഭിനയിക്കുകയല്ല ജീവിക്കുക ആണ്...., നീത ആയി അഭിനയിക്കുന്ന കുട്ടിയും, അച്ഛമ്മ യും ഹരിലാലും സ്വാഭാവിക പ്രകടനത്തിലൂടെ ഒന്നിനൊന്നു മികച്ചു നിൽക്കുന്നു
@Uday-27506 жыл бұрын
വർഷങ്ങളായി കെട്ടി നിർത്തിയിരുന്ന ഒരമ്മയുടെ വാത്സല്യം കുറച്ചെങ്കിലും ഒരാലിംഗനത്തിലൂടെ നൽകാൻ കഴിയുന്ന നിർവൃതിയിൽ അനിത.. പ്രേതിഷേധത്തിനൊടുവിൽ അറിയാതെയാണെങ്കിലും അമ്മയുടെ തോളിൽ ആശ്വാസം കണ്ടെത്തുന്ന നീത... 👍👍👏👏രണ്ടുപേരും കൂടി മനുഷ്യനെ കുറെ കരയിപ്പിച്ചു...😥😥
@safi89536 жыл бұрын
Uday Kumar ഹായ് ഗുഡ്മോർണിംഗ്
@Uday-27506 жыл бұрын
@@safi8953 Hi ഗുഡ്മോർണിംഗ് സഫി
@aswathyvineeshneerthattil90396 жыл бұрын
Hi gud mrng
@Uday-27506 жыл бұрын
@Rose s ഗുഡ്മോർണിംഗ് റോസേ.. നിന്റെ തല വേദനയൊക്കെ കുറഞ്ഞോ
@Uday-27506 жыл бұрын
@@aswathyvineeshneerthattil9039 ഹെലോ മോർണിംഗ്..
@abhiramijayan91256 жыл бұрын
സത്യത്തിൽ ഹരിതയെകൾ ഒരു പിടി മുകളിൽ ആണ് നീതയുടെ അഭിനയം .... കണ്ണ് നനച്ച എപ്പിസോഡ്....
ഇതിലെ കാസ്റ്റിംഗ് ഗംഭീരമാണ് ട്ടോ.. അനിതയെ ആണെനിക്ക് ഏറ്റവും ഇഷ്ടം.എന്തൊക്കെ പറഞ്ഞാലും വായനയുടെ ഭംഗിയും ചാരുതയും വേറെ ഒന്ന് തന്നെയാണ്.
@kannansks86976 жыл бұрын
uwk 5
@ponnuvettathur2416 жыл бұрын
ഈ ലോകത്ത് അമ്മയുടെ സ്നേഹത്തിനു പകരം വെക്കാൻ മറ്റൊന്നും തന്നെയില്ല ...ilove you amma...
@XNews1-w1u2 жыл бұрын
ഭ്രമണം പോലെ engaging ആയ മഴവിൽ പരമ്പര " എന്നും സമ്മതം "😊 agree
@aneesharafeek12326 жыл бұрын
Ettavum valiya nidhi ammayaanu i love u ammaà
@nahnasworld13136 жыл бұрын
😍❤👍
@sreejamol96826 жыл бұрын
I love my amma. അമ്മക്കല്ലാതെ മറ്റാർക്കും ഇങ്ങനെ സ്നേഹിക്കാൻ പറ്റില്ല. അനിത സൂപ്പർ..
@പ്രണയിനിആമി6 жыл бұрын
അനിത അന്ന് മക്കളയും ഹരിലാലിനെയും ഇട്ട് പോയില്ലാർന്നേൽ നീതയ്ക്കും ഹരിതയ്ക്കും ഈ ഗതി വരില്ലർന്നു. അമ്മ വേണം എങ്കിലെ കുറെ കൂടെ അടക്കവും ഒതുക്കവും വരു മക്കൾക്ക്
@nishunishu42746 жыл бұрын
ellarum undayit vazhi thettipovunna makkal ille.
@asm876 жыл бұрын
Nitha alatye 2 perum lude poyalo.. avarkum amma ilee...
@amruthanambiar28736 жыл бұрын
angane anitha poyillarunnu yengil bhramanam serial thanne undavillalloo.. Story vende?? Situation vende??
@ayshuzzvlogs97826 жыл бұрын
Prince Rajan Anita andina avare vitupoyad
@abinmohd126 жыл бұрын
Agane poyilayirunu enki ee serial thane undavilan lol
@yoyo-jt4xf6 жыл бұрын
Snehichathinte peril vedana thinnunnavarundenkil like here pls .njan mathrallallo nnu samadanikana
@anjali46746 жыл бұрын
😔😔😔😔
@Health-d4m6 жыл бұрын
Enikk കിട്ടി. പക്ഷെ അതിന്റെ പേരിൽ ഇന്നു ഞാൻ കണ്ണീർ ഒഴിക്കുന്നു
@ammuakhil67816 жыл бұрын
Enikkum unde
@jaseelamuneer67816 жыл бұрын
Enikum undayirunnu, oru samayathettukond nammalk onnikanayilla, adil randalkum ipozhum nalla vishamamund😢 ..but eniku kittiyad nalla husbandineyan ,avanu nalla wifineyum.
@Pratheeksharajupratheeksharaju6 жыл бұрын
നീതയുടെ അഭിനയം വേറെ ലെവൽ അനിതയും പൊളിച്ചു 👏👏👌👌👍👍
@miss35656 жыл бұрын
anitha aranennu harilal ammayodu mathram parayunna eppisodinu vendi kathirikkunnavar aarokkeyanu
Atira Murukesh und adira harilal ammayodu mathram aa rahasyam parayum amma njettippovum
@kunjumoljoy21826 жыл бұрын
അമ്മ യുടെ സ്നേഹം കിട്ടാതെ വളർന്ന രണ്ടു മക്കൾ ശെരിക്കും കരയിച്ചു ഈ എപ്പിസോഡ്
@meenathomas1822 жыл бұрын
അമ്മക്ക് പകരം വെക്കാൻ ഈ ലോകത്തു ഒന്നും തന്നെയില്ല ❤
@kadeejapp88856 жыл бұрын
നീതയുടെ അഭിനയം... വളരെ നന്നായിരിക്കുന്നു മോളെ..., keep it up
@ajmalaju78952 жыл бұрын
ഈ അമ്മയെ ഇഷ്ടം ഉള്ള എത്ര പേർ ഉണ്ട് ♥️♥️എനിക്ക് ഇഷ്ടം ആണ് എന്തായാലും ♥️♥️♥️♥️♥️♥️♥️❤❤❤❤❤❤❤
@shajahanppl79216 жыл бұрын
Achammayudea acting spr
@unniunni20106 жыл бұрын
നമ്മളിൽ എത്രപേര് മനസ്സിനൊരു വിഷമം അല്ലെങ്കിൽ വേദന വരുമ്പോ നമ്മുടെ അമ്മമാരേ കെട്ടിപിടിച്ചിട്ടുണ്ട് . ഇല്ലെങ്കിൽ ഇനി ഒന്നു അങ്ങനെ ചെയ്തു നോക്കിക്കേ നമ്മുടെ എല്ലാ പ്രേശ്നത്തിനും പരിഹാരം കാണാൻ പറ്റും . 100% ഉറപ്പാ ഞാൻ ചെയ്യാറുണ്ട് ....
@Nasee4346 жыл бұрын
Achammayude acting 👌👌👌😍
@rasnarasu28026 жыл бұрын
നീതകുട്ടിയും ലാവണ്യച്ചേച്ചിയും എത്ര നന്നായി ഈ ഭാഗം അഭിനയിച്ചു.ഫീൽ ചെയ്യാത്ത ഒരാളെങ്കിലും ഉണ്ടോ
@annapremnabas42866 жыл бұрын
ലേറ്റായി പോയി കമന്റിടാൻ .. ഒന്നും എഴുതാനില്ല ,അമ്മയായ അനിതയുടെ സ്നേഹത്തിനു മുന്നിൽ നീതയുടെ കീഴടങ്ങൽ കണ്ടിട്ട്😧😧😧😧😧.....
@shemiash12786 жыл бұрын
Anna ഹായ്
@safi89536 жыл бұрын
Anna Premnabas 😁😁😁😁👍
@priyapriya-pp6yr6 жыл бұрын
Anna Premnabas അന്നാ.. 😢😢
@annapremnabas42866 жыл бұрын
me & you hiii
@annapremnabas42866 жыл бұрын
safi muj 😆😆
@hannahbibin25506 жыл бұрын
"അമ്മ"എന്നവാക്കിന്റെ അർഥം വലുതാണെന്ന് കാണിച്ചുതന്ന എപ്പിസോഡ് .Missu u mummy.love u.
@Sindhu-n2l6 жыл бұрын
അനിത സാരി കൊണ്ട് കണ്ണു തുടക്കുന്ന രംഗം കണ്ണുനിറച്ചു കളഞ്ഞു ...😪😪
@melbinsibymathew14446 жыл бұрын
Hari Krishnan sathyam...
@shebinsanu92346 жыл бұрын
Cheriyoru siseriyan und ellavarum enik vendi prarthik njan opparesha tiyattarilavum e time
നമ്മൾ അമ്മമാരോട് എത്ര ദേഷ്യകാണിച്ചാലും വെറുത്താലും അവർക്കു മക്കളെ വെറുക്കാനും ദേഷ്യംകാണിക്കാനോ കഴിയില്ല.അവരെ പോലെ നമ്മളെ സ്നേഹിക്കാൻ ഇ ലോകത്തു മറ്റാർക്കും കഴിയില്ല
@nishajoseph90446 жыл бұрын
Neetha's acting amazing. ...
@krishhhh88776 жыл бұрын
ഹരിലാൽ - ഹരിത , അനിത - നീത. അങ്ങനെ ആണോ പേരിട്ടത് director????
Priyappetta joisy sir” kanneeraattile thoni” serial aakkaamo? Ithupole allenkil ithinekaal malayaalikal ishtappedunna novel please ellaavarum like cheyyooo please 🙏🙏🙏🙏
@simiphilip18506 жыл бұрын
Njanum vaayichittundu aa novel
@sanishaammu50996 жыл бұрын
അമ്മ എന്നും അമ്മതന്നെ
@rifanasharaf97126 жыл бұрын
നീതയുടെ അഭിനയം ഒന്നും പറയാൻ ഇല്ല
@charaysorenpeter19826 жыл бұрын
d
@charaysorenpeter19826 жыл бұрын
😁
@Walkwithmebychinju6 жыл бұрын
അനിതയുടെ ഉള്ളിൽ വെമ്പൽ കൊള്ളുന്ന ഒരു 'അമ്മ ഹൃദയം ..കണ്ടു കണ്ണു നിറഞ്ഞു
@jamsheervp75756 жыл бұрын
ശരിക്കും കണ്ണ് നിറഞ്ഞു പോയി 😢😢
@nishachoudhary58666 жыл бұрын
7
@Najmashaheen7936 жыл бұрын
Ithu kandappo muthal ummachine vallathe miss cheyynd.... 😢
@safna48846 жыл бұрын
Last kannu niranju... Rareeeram raaaro super tune
@najmudeenlaifestyle64036 жыл бұрын
riya aysha hi
@shanavasshanu39506 жыл бұрын
supr
@shanavasshanu39506 жыл бұрын
karayi ppichu
@jalebijoshiworld36545 жыл бұрын
Lavanya nair doing such a great work.what a acting skills....
@ansabaansaba46396 жыл бұрын
My favorite serial ningaludeyo
@Dee-q-i7f6 жыл бұрын
Sthreepadam
@rajurajesh71346 жыл бұрын
ആകെ വിഷമമായി ജീവിതത്തിൽ ആദ്യമായി ഒരു സീരിയൽ മനസ്സിനെ വല്ലാതെ സ്വാധീനിക്കുന്നു. ഇന്നത്തെ ലാസ്റ്റ് സീൻ നൊമ്പരമായി .
@snehabinesh69706 жыл бұрын
e episode kanumbo ente vavooty nenjahukidannurangunnundayrnnu serikkum karayichu Amma enna sathyam ethra valuthalle frndz
@mezumezu37366 жыл бұрын
Mom is great in the world than anyone
@maneesharageshammuragu29386 жыл бұрын
Bramanam 👍👍👍 parayan vakukalillaaa
@Ma-yh2xu3 жыл бұрын
2021 Septemberil kaanunnavarundo ??
@joysonrapheal32816 жыл бұрын
Amma is love
@shahadasherin57216 жыл бұрын
Nan kanda malayalam seriyalil kandathil vech ettavum nallad bramanam an.😍😍😘😍😍😍
@nishusworld90966 жыл бұрын
2puthiya kutikalanh arithayum nithayum but yandha abinayam jeevikukayanh avar 😘😘😘😘
@shareena28083 жыл бұрын
Ente mathapithakkal dheergayussum aarogyavum kodkkaney allah🤲🏻🤲🏻🤲🏻
@santhoshd32056 жыл бұрын
നീതയ്ക് ഒരു അബദ്ധം പറ്റിയത്. ബട്ട് ഹരിതയ്ക് അഹങ്കാരം തന്നെയായിരുന്നു
@nishanoorishami85896 жыл бұрын
Idhupole nalla serial iniyumundavatte... pala makkaleyum pala madhapidhskkaleyum kann thurapich kore paadangal padippikkunna serial..👍👍👍kann nanayippikkunna kure scenes.. good work ✌️
supperrr,ഭ്രമണം ഞാൻ വായിച്ച ജോയ്സിയുടെ നോവലാണ്.😥😥😥directorku അഭിനന്ദനങൾ.
@emmikkaemmi13866 жыл бұрын
super acting neetha&anitha
@Fcmobile34656 жыл бұрын
ഇന്നത്തെ എപിസോഡിനായി കാത്തിരിക്കുവായിരുന്നു 😍😍 ഇനി ഹരിലാൽ അനിതയോട് സ്നേഹം കാണിക്കുന്നത് കൂടി കണ്ടാൽ ഞാൻ ധന്യയായി 😎😎😁😁. ഹരിതയോട് എനിക്ക് ഇഷ്ടമില്ല പോ 😏😏😏😏
@shemiash12786 жыл бұрын
Lithu Jaison എനിക്കും ഇഷ്ട്ടല്ല അറിഞ്ഞു തെറ്റ് ചെയ്തവൾ സുഖിച്ചു വാഴുന്നു
@bini_bharathan_6 жыл бұрын
Lithu.... നിങ്ങളുടെ കമന്റ് എനിക്ക് ഇഷ്ടമാ.... കേട്ടോ... പറഞ്ഞത് സത്യാ