നീത മനീഷയെ കുറിച്ച് പറയുമ്പോൾ ഉള്ളിൽ നിറഞ്ഞു നിൽക്കുന്ന സ്നേഹം അവളുടെ മുഖത്തു കാണാൻ കഴിയും. ഒരു അനിയത്തിയോടുള്ള വാത്സല്യം പോലെ ആണ് നീതയുടെ സ്നേഹം... friends is god of gift in the world 👭👭👭
@meenu18686 жыл бұрын
Friends are always good for boys only....
@thasnimrahman6536 жыл бұрын
@@meenu1868 എനിക്ക് boyfriend ഇല്ല അത് കൊണ്ട് അത് അറിയില്ല
@baijubeypore37376 жыл бұрын
ഭാഗൃജാതകം ഫുൾ എപ്പിസ്സോട് ഇടാത്തത് എഎന്താണ്
@asmanannatt80016 жыл бұрын
ഇതൊക്കെ ഓരോ പെൺകുട്ടികൾക്കും പാഠമാവട്ടെ . ഓരോന്നും ചെയ്ത് കൂട്ടുമ്പോൾ ഒന്ന് ആലോചിച്ചു നോക്കണം.....
@sanjusajan82546 жыл бұрын
Ennalum pakshe epo enikku harithayodu Oru sahathapam thonnunnu
@shahanab.vmuthu11846 жыл бұрын
Hai
@shameemp39545 жыл бұрын
Umm
@hakeemakki78756 жыл бұрын
Harithayude scene frwd aaki kandath njan mathramano😎
@rihanamv3496 жыл бұрын
m
@aparnaco22346 жыл бұрын
Njn cheithillaloooo
@sebifaisal39276 жыл бұрын
Njanunumundu
@srikutti83056 жыл бұрын
Njan chaithilla kandu santhoshichu
@avinashkerala84406 жыл бұрын
രവിയുടെ കുഞ്ഞിന്റെ അച്ഛൻ ശരത്ത് .....കൊള്ളാം 😀😀😀😀
@randomthoughts40116 жыл бұрын
Le Ravi uncle: എനിക്ക് serious ആയിട്ട് ഒരു കാര്യം പറയാനുണ്ട്.. എനിക്ക് വിശക്കണെ 😭😭
@CoupleTalks6 жыл бұрын
നാളെ എന്തായിരിക്കും എന്ന ത്രില്ലിൽ കാണാൻ ഒന്നും ഈ സീരിയൽ തോന്നുന്നില്ല ഇപ്പോൾ...കുറച്ചു intresting ആക്കു.. ഭയങ്കര, slow ആണ്... സ്റ്റോറി ഒക്കെ സൂപ്പർ തന്നെ.. എല്ലാവരുടെയും ആക്ടിങ് ഉം സൂപ്പർ.. അത്കൊണ്ട് സീരിയൽ കാണുന്നു..
@thasnimrahman6536 жыл бұрын
ആങ്ങള ആയാൽ ഇങ്ങനെ വേണം. ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടി കൊടുക്കണം... 👌ജീവനോളം സ്നേഹിച്ചതല്ലേ രവി നിന്നെ അനു, എന്നിട്ട് എന്തെ നീ ആ സ്നേഹം കാണാതെ പോയത്? ഒരു ഭാര്യയും പൊറുക്കാത്ത തെറ്റ് നീ ചെയിതിട്ടു പോലും നിനക്ക് തെറ്റ് തിരുത്താൻ അനു അവസരം തന്നു, അന്ന് നീ തെറ്റ് തിരുത്താൻ ശ്രെമിക്കുന്നത് പകരം വീണ്ടും അനുവിന്റെ സ്നേഹം അവഗണിച്ചു. ഭാര്യയോളം ഭർത്താവിനെ സ്നേഹിക്കാൻ ഒരു പെണ്ണിനും കഴിയില്ല 💖💞💖
@kunjoosachoos21356 жыл бұрын
Sathyam
@mathachanpgmathew40295 жыл бұрын
Ath veruthe, ouru ammakk kaziyum baryayolam snehikkan
@thasnimrahman6535 жыл бұрын
@@mathachanpgmathew4029 അമ്മ എന്നാൽ ഒരിക്കലും അണയാതെ വെളിച്ചം ആണ്. ഭാര്യയുടെ സ്നേഹം നൽകാൻ ഭാര്യയോളം മറ്റാർക്കും കഴിയില്ലല്ലോ 😍😍😍
@annapremnabas42866 жыл бұрын
നീതയുടെ ഓരോ സംസാരവും അനിതയെ വല്ലാതെ സങ്കടത്തിലാകുന്നു.. രണ്ട് പേരുടെയും അഭിനയം ഒന്നിനൊന്ന് മെച്ചം.👏👏👏👌👌👌 . സീരിയൽ സ്ലോ ആക്കാതെ പെട്ടെന്ന് പോകട്ടെ
@ARTCAFEFORkids6 жыл бұрын
🙏🙏🙏😁😁😁😌😌😌
@Linsonmathews6 жыл бұрын
അന്നമ്മോ,കണ്ണൂർ എക്സ്പ്രസിന്റെ സ്പീഡ് മതിയോ..?
@annapremnabas42866 жыл бұрын
@@ARTCAFEFORkids 😍😍🙏
@annapremnabas42866 жыл бұрын
@@Linsonmathews അത്രയ്ക്ക് വേണോടാ
@shemiash12786 жыл бұрын
LINSON MATHEWS അയ്യോ ആ സ്പീഡ് ആണേൽ ഡൈലോഗ്സ് ഇല്ലാതെ സീരിയൽ നടത്തേണ്ടി വരും അച്ചായാ ...അമ്മാതിരി സ്പീഡ് അല്ലെ.
@shemiash12786 жыл бұрын
ഇനി നീതക്ക് ആരോടേലും മനീഷേടെ വീട്ടിൽ പോയ കഥ പറയാനുണ്ടോ ???? അച്ഛമ്മയോട് പറഞ്ഞു ഒരേപിസോഡ് തീർത്തു ..അനിതയോടു പറഞ്ഞു വേറൊരു എപ്പിസോഡും തീർന്നു ... ഇനി വേണേൽ നിവ്യ മോളോട് പറഞ്ഞോ ങ്കിൽ ഒരേപിസോഡ് കൂടെ തീർക്കാം ...
@varshasam6206 жыл бұрын
😂😂😂😂😂
@neethumathew3756 жыл бұрын
😜😝😝😝😝
@neethumathew3756 жыл бұрын
Sathyam
@Linsonmathews6 жыл бұрын
വേണേൽ ഷെമിയോട് ഒരു എപ്പിസോഡ് ആ കഥ പറയാൻ പറയാം...കേട്ടോളൂ.
@ARTCAFEFORkids6 жыл бұрын
നിവ്യ മോൾക്ക് ബോധമില്ലല്ലോ . ഇപ്പോൾ റെക്കോർഡ് ചെയ്യുന്നത് ഒരു എപ്പിസോഡ് ആക്കാം . അടുത്തത് നിവ്യക്ക് ബോധം വന്നിട്ട് അത് കേൾപ്പിക്കുന്നത് ... പിന്നെ അത് കേട്ടിട്ട് നിവ്യക്ക് പിന്നെയും ബോധം പോകുന്നത് .... അങ്ങനെ .....😜😜😜😌😌😌
@saranyapradeep966 жыл бұрын
ഈയിടെയായി ഭയങ്കര lag. അതുകൊണ്ട് skip ചെയ്തു ചെയ്തു മടുത്തു..
@TheKatChatStories6 жыл бұрын
Njnanum
@meerat80146 жыл бұрын
Njanum
@sameeraselli47976 жыл бұрын
Njanum maduthu
@world-hp7dh6 жыл бұрын
അല്ല മനീഷേടെ മരണത്തിനു കാരണമായ പെൺവാണിഭ സംഘത്തെ പിടിക്കുന്നില്ലേ
@linsonp.l69826 жыл бұрын
ഹരിതയുടെ tension കാണുമ്പോൾ സന്തോഷം തോന്നുന്നവർ എത്ര പേരുണ്ട്
കുരിത പാവം ആണെന്ന് തോന്നുന്നവർ ചങ്ങനാശ്ശേരി epsiodes ഒന്ന് പോയി കണ്ടാൽ മതി... അവൾക് കിട്ടിയത് പോരാ
@bobinakurian12196 жыл бұрын
ഇതു പോലെ ഉണ്ടാകുന്ന എല്ലാ അവിഹിതഗർഭത്തിലും പിറക്കുന്ന എല്ലാ കുഞ്ഞുങ്ങൾക്കും shape അച്ഛന്റേത് ആയിരിക്കും.. ഉറപ്പ്
@unknownnm59346 жыл бұрын
😂
@febajaxx40196 жыл бұрын
😂😂
@TheKatChatStories6 жыл бұрын
Anubhavam ondo??
@bobinakurian12196 жыл бұрын
@@TheKatChatStories ദിവസേനെ ഓരോന്ന് സോഷ്യൽ മീഡിയയിൽ കാണുന്നുണ്ട്. അങ്ങനെ എത്ര പ്രശസ്തർ ഇതിന്റെ പേരിൽ പ്രസിദ്ധരായിരിക്കുന്നു . എന്താണ് ചേച്ചിk അവിഹിതകാരി ഹരിത യോട് ഒരു സ്നേഹം 😀😀😀
ആ രവിയേട്ടൻ ഒറ്റപെടണം. ഹരിതക്ക് അവളുടെ അഹങ്കാരത്തിനുള്ളത് കിട്ടി. ഇനി രവിയേട്ടൻക് രണ്ടു പേരും നഷ്ടപ്പെടണം. 😎അവനെ കാണുമ്പോൾ തന്നെ 😈
@zeethabalakrishnan27826 жыл бұрын
Stage നാടകത്തിനുള്ള മേക്കപ്പ് ആണ് ഹരിതക് ഇട്ടിരിക്കുന്നത്
@rejithaanil46666 жыл бұрын
Njanum athu thannaya orthathu engane make up kanananenkil Asianet serial kandal pore
@amanthottingal27196 жыл бұрын
Njanum vicharichu
@Binumol.P3696 жыл бұрын
സത്യം
@ammueditizz45272 жыл бұрын
Water proff putti 😌❤️
@manusuriya4406 жыл бұрын
Ravi mamanta parachil kett chiri varunnuuuu. Ellarkkum ithoru padama
@tharakrishna53566 жыл бұрын
അനുവും ആങ്ങളയും കിടു ആണ്😍😍😍
@varshasam6206 жыл бұрын
3:44 - 6:33 ente director mama...haritha karayunnath njangalk ishtam oke thanneya..ennu vach itra detail aayit kaanikuonnum venda.. 😂😂😂
@chandhnimc91566 жыл бұрын
Satyam
@mallufans5236 жыл бұрын
എല്ലാ ഭ്രമണം കാണുന്നവർക്കും എന്റെ Happy New year 😍😎☺😊
@Saifu-tq9jz6 жыл бұрын
Happy new year all of u
@shemiash12786 жыл бұрын
രവി മാമന് നാണമില്ലലോ പോയി പരാതി പറയാൻ .. അയാളുടെ പറച്ചിൽ കേട്ടാൽ തോന്നും മറ്റുള്ളവരാണ് ഇതൊക്കെ ചെയ്തു വെച്ചേ എന്നു ....
@littymarya62186 жыл бұрын
Me & You ഷെമി അങ്ങേർക്കു ഭക്ഷണവും വെള്ളവും കിട്ടുന്നില്ല അപ്പോൾ പിന്നെ kozhi എന്തു ചെയ്യും ??..🤣🤣🤣...
@shemiash12786 жыл бұрын
Litty Mathew എന്നാലും ഡയലോഗ് അടിക് ഒരു കുറവുമില്ല.
@littymarya62186 жыл бұрын
Me & You ഷെമി , എനിക്കു അങ്ങേരുടെ ആ പറച്ചിൽ കേട്ടിട്ട് ആ montha നേക്കി ഒരണ്ണം കെടുക്കാൻ തേന്നുന്നത്.....അനു ആന്റിക്ക് ഇഷ്ടമല്ല അയാൾ അവിടെ താമസിക്കുന്നത് ..അതുകെണ്ടല്ലെ ഭക്ഷണവും മറ്റും കെടുക്കാത്തത് ...എന്നിട്ടും മാനം കളഞ്ഞു അവിടെ കിടക്കുന്നു....
@shemiash12786 жыл бұрын
Litty Mathew അല്ലേലും അയാൾ നാണവും മാനവും ഉള്ള പ്രവർത്തിയാണോ ചെയ്തു വെച്ചിരിക്കുന്നത് .... നാണം കെട്ടവൻ
@littymarya62186 жыл бұрын
Me & You ,🤣🤣...എന്നിട്ടും അയാൾ പഠിക്കുന്നില്ല പിന്നെയും അത് തന്നെ ചെയുന്നു.😕😕...
@sofyvarghese81876 жыл бұрын
nthoru lag aado ith......echiri speed aaki koode....skip cheith skip cheith serial kaaananda avasthayaaaa ippo....viewers power nthanen.ariyillenkil....seetha serial nte comment um dislike button um onnu nokiya mathi........
@vishnu_kumbidi6 жыл бұрын
*എല്ലാ ഭ്രമണം ഫാൻസുകാർക്കും എന്റെ ഹൃദയം നിറഞ്ഞ ഹാപ്പി ക്രിസ്തുമസ് ഓണാശംസകളുടെ വിഷു ദിനാശംസകൾ 😁😁😁 ന്നെ നോക്കണ്ട ഞാൻ രാജ്യം വിട്ട്*
@ARTCAFEFORkids6 жыл бұрын
നാട് കടത്തിയോ "സിൽമാ നടാ ...."
@shemiash12786 жыл бұрын
വട്ടായോ
@sruthybinu96126 жыл бұрын
അമ്പടാ... കുമ്പിടി....
@safi89536 жыл бұрын
Ho ഓക്കേ പെരുന്നാൾ ആശംസകൾ
@krishnapk18326 жыл бұрын
Vattayo😅😅😅😅
@thasnimrahman6536 жыл бұрын
15:31 രവിയുടെ സംസാരം കേട്ടാൽ തോന്നും അനുവിന്റെ വീട്ടുകാർ പറഞ്ഞിട്ടാണ് രവി ഹരിതയുടെ പിന്നാലെ അവിഹിതത്തിന് പോയതെന്ന്. തെറ്റ് ചെയിതിട്ടുണ്ടങ്കിൽ അതിനു ശിക്ഷയും കിട്ടും, ഇത്തിരി വൈകിയെങ്കിൽ പോലും... 😱
@salamnc21326 жыл бұрын
Rahman Thasneem
@subithasmedia8986 жыл бұрын
But Ravi unclene mathram kuttam parayan pattilla
@thasnimrahman6536 жыл бұрын
@@subithasmedia898 Reason
@navalikolathur71476 жыл бұрын
Rahman Thasneem
@പ്രണയിനിആമി6 жыл бұрын
താൻ താൻ നിരന്തരം ചെയ്യുന്ന കർമ്മം താൻ താൻ അനുഭവിക്കും ഹരിതേ
@veenavenuveenazeenath12616 жыл бұрын
Sharathinte Aniyan superaaa
@JaazFarooque6 жыл бұрын
Acting pora
@ARTCAFEFORkids6 жыл бұрын
ഹരിത മഞ്ഞൾ തേക്കുന്നുണ്ട്, പിന്നെ ശരത് ആണ് പൊട്ടൻ ... അനിയന് എന്തെക്കെയോ മനസിലായ മട്ടുണ്ട് 😁😁😁
@annumaryroy36 жыл бұрын
ART CAFE FOR kids haritha manjal thekkunudo
@ARTCAFEFORkids6 жыл бұрын
@@annumaryroy3 , മുഖം കണ്ടില്ലേ ...😁😁😁
@TheKatChatStories6 жыл бұрын
Ath foundation aa🤣🤣
@ARTCAFEFORkids6 жыл бұрын
@@TheKatChatStories മഞ്ഞ നിറത്തിലോ 🤔🤔🤔😁😁😁. ഇനി മഞ്ഞപിത്തം പിടിച്ച ഫൗണ്ടേഷൻ ആയിരിക്കും .
മല്ലുസിംഗ് എന്ന സിനിമയിലെ ഹരീന്ദ്രർ സിങ്ങിന്റെ അവസ്ഥയാണ് അനിതക്ക് സത്യം പറഞ്ഞാൽ വീട്ടുകാർ/മക്കൾ അടിച്ചിറക്കും പറഞ്ഞില്ലെങ്കിൽ അവരാരും മനസിലാക്കാതെ താൻ ആരാണ് എന്നാ വേദന ഉള്ളിലൊതുക്കി ജീവിക്കേണ്ടി വരും.....
@SanthoshSanthosh-yd5bv6 жыл бұрын
രാംകുമാർ യാദവിന് കുട്ടികൾ ഇല്ല രോഗശയ്യയിലായിരുന്ന അയാളുടെ അമ്മയുടെ ആവശ്യപ്രകാരം അനിതയോട് ഒരു കുഞ്ഞിനെ പ്രസവിച്ച് കൊടുക്കാൻ ആ അമ്മ ആവശ്യപ്പെട്ടു അതിൽ പ്രകാരം അയാൾ അനിതയെ വിവാഹം കഴിച്ചു അവൾ ഗർഭിണിയായി. അമ്മ മരിച്ചു. അധോലോക രാജാവായ അയാൾ ഒരു നാൾ കൊല്ലപ്പെട്ടു എന്നാൽ അയാളുടെ സ്വത്തെല്ലാം ബന്ധുക്കൾ തട്ടിപ്പറിച്ച് ഗർഭിണിയായ അവളെ ആട്ടി പുറത്താക്കി ഇതാണ് കഥ രവിശങ്കറിനെ കൊന്ന് അനിത ജയിലിൽ പോകുന്നു അവളുടെ മകനെ ഹരിലാൽ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് വരുന്നു അതോടെ ഈ കഥ അവസാനിക്കുന്നു
@ashwinishaji13756 жыл бұрын
Bagyajadhakathe veruthupoi
@febajaxx40196 жыл бұрын
Ath kaanan polum kittunnillallo
@ayoobottappalm98076 жыл бұрын
Bakiyajathakam please upload
@shajimisriya14066 жыл бұрын
ശ്ശെടാ എനിക്ക് ഇന്ന് നേരത്തെ കാണാൻ പറ്റിയില്ല. അത് കൊണ്ട് കമെന്റ് ഇട്ട എല്ലാ എന്റെ ഭ്രമണം ഫാൻസിനും അഡ്വാൻസ് ഹാപ്പി ന്യൂ ഇയർ.
നല്ല സീരിയൽ എന്ന് പറഞ്ഞ ഞങ്ങളെ കൊണ്ട് തന്നെ ചീത്ത വിളിപ്പിക്കല്ലേ ബാബേട്ടാ ഇങ്ങള്.. ഒന്ന് speed ആക്കൂന്നു!!!! ഇതെന്തിനാണ് ഇത്ര lag. ഹരിത ഞെട്ടാൻ 2 min, കരയാൻ 5 min. Episode ആകെ 18 min 😯
@Fathoum-7866 жыл бұрын
😂🤣🤣😃polichu
@reshma8446 жыл бұрын
😀😀😀
@ruksanaroobiroobi56686 жыл бұрын
corect
@shamnashamnu2606 жыл бұрын
Harithayude makup over
@jincy.varghese65076 жыл бұрын
Anu de bro polichu
@rtvc616 жыл бұрын
ഹരിത over make up. ."പത്രം"മൂവിയിൽ മഞ്ജു വാര്യരുടെ ആങ്ങള ആയിട്ട് രവി അങ്കിൾ അല്ലെ...😀😀..small boy .....
@maadakkalbhagyafarmmaadakk44956 жыл бұрын
Tomy Tom അതെ മധുരനൊബ്ബരക്കാറ്റിലുമുണ്ട് കാവ്യയുടെ ജോഡിയായിട്ട്
@jeopaul65326 жыл бұрын
Pulli aadhymayi villan veshm chyanm
@lifeissimplem.a44426 жыл бұрын
Raviyettande vaalin thee pidichu☺
@bijitomy59596 жыл бұрын
Nalla aliyan
@mereenamathewmereenamathew26626 жыл бұрын
Aliyan kalakki😅😅😅😅
@asmathtasni19316 жыл бұрын
Eppo ee serial rasamilla
@bobinakurian12196 жыл бұрын
കള്ളി ഹരിത യ്ക്ക് എങ്ങനെ ഇങ്ങനെ ഒക്കെ ആകാൻ പറ്റുന്നു? ഇങ്ങനെ ഉള്ള പെണ്ണുങ്ങൾ ഇഷ്ടം പോലെ ഉണ്ട് ഈ നാട്ടിൽ.. കാലം അധംപതിച്ചു പോയി
bramanam ipol slow ano atho kananulla kothikond namuk thonnune ano?😍
@sanjusajan82546 жыл бұрын
Innathe like Anu nte brother inu 👍👍👍
@beemashibin69536 жыл бұрын
വിശക്കുന്നല്ലോ വിശക്കുന്നല്ലോ ഭക്ഷണം തായോ ഭക്ഷണം തായോ
@shahanashani30756 жыл бұрын
ഹരിത ഇത്ര anubhavichal പോരാ... രണ്ടു കുട്ടികളൊക്കെ ആയതിനു ശേഷം ശരത്തിന് വേറെ affair ഉണ്ടാവണം. അപ്പോയെ അനു ആന്റിയുടെ വിഷമം എന്തായിരുന്നു അവൾക്കു മനസ്സിലാവൂ.....
@Binumol.P3696 жыл бұрын
True
@mamathalethamuralilatha7116 жыл бұрын
ഈ ഹരിത ....മോളുടെ കള്ളക്കരച്ചിൽ ഒന്ന് കാണിക്കാതിരിക്കാമോ എന്തൊക്കെയായിരുന്നു രവിയാങ്കിളിന്റെ ഗർഭം കിട്ടാൻ നോയമ്പെടുത്തു തീയതി നോക്കി ഒപ്പിച്ചതല്ലേ എന്നിട്ടു മോങ്ങുന്നു നാറി,അനുവിന്റെ ആങ്ങളയെ ഇഷ്ട്ടം ,
@sijigeorge81276 жыл бұрын
അതെ നോയമ്പ് നോക്കി ആഗ്രഹിച്ചു കിട്ടണംന്നു വച്ചു വരുത്തി വെച്ചതല്ലേ 😀😀
@muhsinamuhsii62706 жыл бұрын
Shavi unclinu phone vilikumbo eppazhum same shirt same place.
@bencyusha32526 жыл бұрын
Anu aunty brother kalakki 😍😍
@resmiraju64132 жыл бұрын
ഇത്രയും പറയുമ്പോൾ മനസ്സിലാകുവല്ലോ കാരൃങ്ങൾ. ക്ലൈമാക്സ് അങ്ങനെ കൂടെ ആവേണ്ടതായിരുന്നു.
@sangugs23726 жыл бұрын
ഹരിത മോളെ അനുഭവിക്ക് കേട്ടോ വല്ല ആവിശ്യം ഉണ്ടയിരുന്നോ നിനക്ക് രവിയുടെ പുറകിൽ പോകണമ് ആയിരുന്നോ
@SanthoshSanthosh-yd5bv6 жыл бұрын
അനിതക്ക് ജോൺ സാമുവലുമായി ഒരടുപ്പം ഉണ്ടായിരുന്നു അത് ഹരി കയ്യോടെ കണ്ടു പിടിച്ചു മക്കളേയും കൊണ്ട് പോയി ജോണും കയ്യൊഴിഞ്ഞു അങ്ങനെ അവളൊരു സെക്സ് റാക്കറ്റിൽ പെട്ടു പോകുമ്പഴേക്കും രക്ഷപ്പെട്ടു അങ്ങനെ അവളെ രാംകുമാർ യാദവ് എന്ന കോടീശ്വരൻ അവളെ കല്യാണം കഴിച്ചു അതിലൊരു കുഞ്ഞും ജനിച്ചു ഒരു നാൾ അയാൾ കൊല്ലപ്പെട്ടു അവൾ വീണ്ടും ഒറ്റപ്പെട്ടു ക്യാൻസർ രോഗിയായആ മകനെ അവൾ അനാഥമന്ദിരത്തിൽ ഏൽപ്പിച്ചു അവനെ ചികിൽസിക്കാൻ വേണ്ടിയാണവൾ ഹോം നഴ്സിന്റെ ജോലി ചെയ്യുന്നത് മനസിലായോ കഥ !!!
@athiraarun59226 жыл бұрын
Ethu novalano,perendha
@freebird25336 жыл бұрын
+athira athira pp bhramanam
@thennal46806 жыл бұрын
ഇതൊക്കെ കഥ ആയി പറയുന്നതാണോ അതോ ഇതിലേക്ക് ഇനി actors വരാൻ ഉണ്ടോ
@anjimamp73666 жыл бұрын
ഒരു സംശയം...കോടീശ്വരൻ ന്റെ ഭാര്യ ആയിരുന്നെങ്കിൽ പിന്നെ എന്തിനാ മോന്റെ ട്രീറ്റ്മെന്റ് നു വേണ്ടി ഹോം നേഴ്സ് ആയി work ചെയ്യുന്നത്
@saranyanijil95036 жыл бұрын
അയാൾ ഒരധോലോക നായകൻ ആരുന്നു. അയാൾ മരിച്ചപ്പോൾ ബന്ധുക്കളും പോലീസുകാരും ഓടിച്ചു വിട്ടു
@neethukannoth16636 жыл бұрын
ഇ ഹരിത ഇപ്പോ കിടന്നു മോങ്ങിയിട്ട് എന്താ കാര്യം ശവി unclinte കൂടെ പോകാൻ എന്തൊരു ആവേശം ആയിരുന്നു ശവി uncline കാണുമ്പോൾ തന്നെ ദേഷ്യം വരുന്നു
@subaidach24616 жыл бұрын
broo pwoliu
@anm37945 жыл бұрын
Can anyone narrate this story from the beginning. Is haritha pregnant with Sharath's child or not. Why is she so confused