ഇന്നത്തെ ഹരിത ഓരോ പ്രവാസി യുടെ baryamareyum ഓർമിപ്പിക്കുന്നു. എനിക്കു ശെരിക്കും സങ്കടം vannu.. 😢😢
@Linsonmathews6 жыл бұрын
ശ്ശോ, കരയണ്ട സഫി...😪😪😪
@Uday-27506 жыл бұрын
അതേയോ.., ഇതിനകം എത്ര പ്രാവശ്യം ചിപ്സോക്കെ പാക്ക് ചെയ്തിട്ടുണ്ടാവും..😂😂
@safi89536 жыл бұрын
@@shamnascookingpoint Mmm
@safi89536 жыл бұрын
@@Linsonmathews കരഞ്ഞു പോയി
@safi89536 жыл бұрын
@@Uday-2750 Enni നോക്കിയില്ല 😁
@yrgamer99916 жыл бұрын
ശരത്തിന്റെ അനിയനാണ് njan ഇന്നത്തെ ലൈക് . അടി friends like👍👍👍👍👍👍
@kiranbaby52163 жыл бұрын
Seriously.. Ajith alle
@123userwq6 жыл бұрын
ആരെ സ്നേഹിച്ചാലും ആത്മാർഥമായി സ്നേഹിക്കുക അതാണ് ഹരിതെടെ ഒരു ഇത്..
@anushrik6776 жыл бұрын
Harithede aa oru ath paranjath enk ishttapett
@rashirenees59916 жыл бұрын
😀😀
@deepashimjith77336 жыл бұрын
😀😀😀😀
@shamsishafeeque2796 жыл бұрын
Correct
@Chummi66 жыл бұрын
Oru idh... 😄 😄 😄
@aavanilalaavanilal24076 жыл бұрын
പ്രായത്തിന്റെ തിളപ്പിൽ ഹരിതയ്ക്ക് തെറ്റുപറ്റി.അതോർത്ത് അവൾ ഒരു പാട് വിഷമിക്കുന്നുണ്ട്. പശ്ചാത്താപം അത് നല്ലതാ. അവൾ ചെയ്ത തെറ്റ് അവൾ വീണ്ടും ആവർത്തിക്കുന്നില്ലല്ലോ.ഹരിതയ്ക്ക് മനസിലായി അവൾ ചെയ്തത് വലിയ തെറ്റാണെന്ന് അതു കൊണ്ട് ഇനി ഹരിതയോട് ദേഷ്യം കാണിക്കണ്ട.
@jumailapjumi27016 жыл бұрын
Curect
@Varshanandhan1Ай бұрын
Atjee
@shiniprajith60796 жыл бұрын
ഭർത്താവ് leave കഴിഞ്ഞു പോകുമ്പോൾ നെറുകയില്‍ കിട്ടുന്ന ആ സ്നേഹ ചുംബനത്തിന്റെ ആഴം അറിയണമെങ്കില്‍, ഒരു പ്രവാസിയുടെ ഭാര്യ ആവണം.. 😢. എന്ക്ക് ഒരു തവണയേ ആ വേദന തന്നിട്ട് ഉള്ളു., within 2 months എന്നെയും കൂടെ കൊണ്ടുപോയി 😘😘😘
@harshalathishima2754 жыл бұрын
Ninte bgym
@dreamzzzvlogzzz44463 жыл бұрын
Sathyamm😍😍
@jyothiprasad31346 жыл бұрын
ഹും അവൾക്ക് ആറ് മാസം കൂടെ ജീവിച്ച് ഒന്ന് മാറുമ്പോൾ എന്താ വിഷമം. പതിമൂന്ന് വർഷം ഒരുമിച്ച് ജീവിച്ച് രവിയുടെ 2 കുഞ്ഞുങ്ങളെ പ്രസവിച്ച് വളർത്തിയ അനുവിന്റെ ജീവിതം നശിപ്പിച്ചപ്പോൾ ഒരു സംഘഡോം ഇല്ലയിരുന്നല്ലോ മോളെ.
@navalikolathur71476 жыл бұрын
JYOTHI PRASAD
@nannurn57436 жыл бұрын
Sathyam
@suhurbanj1766 жыл бұрын
athe
@muhammedkhader90666 жыл бұрын
6@@navalikolathur7147
@harshajithunkukuzzz80376 жыл бұрын
Qjkkjjk
@sainubapputty93706 жыл бұрын
ഹരിതയുടെ സങ്കടം കണ്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞു.... വിരഹവേദന വല്ലാത്തൊരു വേദനയാണ്....
@navalikolathur71476 жыл бұрын
Sainu Bapputty
@ansiansila26916 жыл бұрын
സത്യം
@anjalis.11496 жыл бұрын
Pinnne
@razanizaa39546 жыл бұрын
സത്യം..
@Bhumanyu2546 жыл бұрын
സത്യം..... എന്റെ hus എനിക്ക് 1 month ayapozhanu gulfik poyee വല്ലാത്ത സങ്കടം ആയിരുന്നു ഇപ്പൊ രണ്ടാളും പുതിയ അതിഥിക് katta waiting annu👩❤️👨👶
@haseenasubair69876 жыл бұрын
ശരത് പറഞ്ഞ ആ കാര്യം വളരെ ശെരിയാണ് (10:45) എല്ലാ ഡ്രെസ്സിലും കണ്ണുനീർ ഉണ്ടടവും 😭😭(അനുഭവമേ ഗുരു )😰😪
@sreeharisreehari91906 жыл бұрын
ഇന്നത്തെ ഹരിതയുടെ അഭിനയം കണ്ട് കണ്ണ് നിറഞ്ഞവർ ആരക്കെയുണ്ട്
@AnuAnu-bj3ou6 жыл бұрын
Miss u ikkaa......പ്രവാസിയുടെയും അവരുടെ ഭാര്യമാരുടെയും നൊമ്പരം.....ഓർക്കാൻ ആഗ്രഹിക്കാത്ത നിമിഷം
@sumisumayya32356 жыл бұрын
ഹരിത ന്റെ ഫീലിംഗ് കണ്ടിട്ട് ഞാനും ഇന്ന് കരഞ്ഞു പോയി എന്റെ ഇക്ക പോയ സന്ദർഭം ഓർത്തു പോയി 😥😥😥😥
@akshayaa4646 жыл бұрын
Sharath inte achante abhinayam ishtamullavar ivade like adiche
Sharath nte aniyane nigal aarum shradhikunnillee... Innathe laik avank😃
@shameenaakbar73556 жыл бұрын
ഇന്നത്തെ ഹരിത സൂപ്പർ പക്ഷേ ഈ കരച്ചിൽ വിരഹവുo കുറ്റബോധവും ചേർന്നതാണ്
@vineethabinilvineethabinil82794 жыл бұрын
ശരതിനെയും ഹരിതയെം എത്ര കണ്ടാലും മതിവരില്ല
@shemiash12786 жыл бұрын
ഒരു ആറുമാസത്തിനു പോകുന്നതിനാണ് ഇത്രയും ഇവൾ കരഞ്ഞേ ... അപ്പൊ രണ്ടും മൂന്നും കൊല്ലം പിരിഞ്ഞിരിക്കുന്ന പ്രവാസികളുടേം അവരുടെ ഭാര്യമാരുടെയും അവസ്ഥ എന്തായിരിക്കും ??
@sreejamol96826 жыл бұрын
ഇത് അത് പോലെയല്ലല്ലോ. അവളെന്തിനാ കരയുന്നതെന്നു അവൾക്കു പോലുമറിയില്ല രേവിയാങ്കിളിനെ ഓർത്താനോ വിരഹ വേദനയാണോ... Enthayalim ചോദിച്ചു മേടിച്ചതല്ലേ 😁😁😁
@sulfathsulfi54746 жыл бұрын
Sneham sathyamanegil 1 day polum pirinnirikkunnnad valiya sangaa😢😢😢😢😢😢😢
@Uday-27506 жыл бұрын
അല്ലാ, എന്തായിരിക്കും..? 😁😂
@shemiash12786 жыл бұрын
Sreeja Mol sathyam
@safi89536 жыл бұрын
@@shemiash1278 അത് പൊളിച്ചു
@nachuuss95976 жыл бұрын
hey bramanam fan's today my birthday 😊enikk oru wish & like thannude😉
@ishaallifestyles41556 жыл бұрын
Happy birthday to you frnd
@nachuuss95976 жыл бұрын
arun Pavithran Tnx dear😊
@nachuuss95976 жыл бұрын
shamna sad Tnx
@farsanahabeeb10846 жыл бұрын
Sharikkum kannu niranju pooyi... Nte ikka poyappozhum ente avastha ithaayirunnu... Ooroo pravasiyudeyum baryamaarudeyum avastha ithaaanu... Miss you ikkaa
@shahidva68606 жыл бұрын
എന്റെ ഇക്കയെ ഓർമ വരുന്നു ലീവിന് വന്നിട്ടു പോയിട്ട് ഒരു മാസമേ ആയുള്ളൂ.ഇതേ അവസ്ഥ ആയിരുന്നു എന്റെ
@priyanambiar32136 жыл бұрын
ഹരിതയും ശരത്തും കരയിച്ചു... നീത സുന്ദരിയായി.. നല്ല മോൾ ആയി 👌👌👌
ഹരിത സത്യത്തിൽ ശരത് പോകുന്നേന് മാത്രല്ല കരയാണത്, ശരത്തിനെ ചതിക്കുന്നദ് കൂടി ഓർത്തരിക്കും
@sreelathakrishnankutty94646 жыл бұрын
ശരത്... എന്തൊരു നല്ല അഭിനയം... അവസാന ഭാഗത്ത്..... നീത.. നൈസ്... അതുപോലെ അങ്കിളും..
@burjburj83796 жыл бұрын
ഇതൊക്കെ എന്ത് ഞങ്ങളുടെ വിരഹം കണ്ടാൽ ഇതൊക്കെ വെറും നിസാരം 😢😢😢😢
@hinahiba57096 жыл бұрын
Nammude menon chettan entha glamour alle...😃😃
@rajeevtktk59616 жыл бұрын
sarikkum
@hinahiba57096 жыл бұрын
@@rajeevtktk5961 mmm Sherikum...😁😁
@safi89536 жыл бұрын
Mm
@ansishabeer72566 жыл бұрын
shariyaa
@shemiash12786 жыл бұрын
അയ്യോ ശരത്തിന്റെ പോക്ക് കാരണം ഹരിത ആണ്ടിലൊരിക്കൽ വന്ന അച്ഛനേം അനിയത്തിയേം മൈൻഡ് ചെയ്തില്ല .... നല്ല മോള്.
@littymarya62186 жыл бұрын
അതാ ഞാനും ഓർക്കുന്നത് ആ വന്നത് അവളുടെ അച്ഛനും അനിയത്തിയും തന്നെയല്ലേ ?? അവർ രണ്ടുപേരും കണ്ടിട്ടിട്ടു തന്നെ കൂറേയായി എന്നിട്ടും ഹരിത ഒന്നു മിണ്ടുന്നതും ഒന്നു സ്നേഹത്തേടെ അടുത്ത് വന്നു നിൽക്കുന്നതും ഒന്നുമില്ല.... ഇതിലും ഭേദം അയൽവാസികളാണ് ....അവളുടെ കരച്ചിൽ കണ്ടാൽ ശരത് ഏതാണ്ട് ചാകാൻ പേകുന്നത് പേലെയാണ്🤣🤣🤣...
@shemiash12786 жыл бұрын
shamna sad എന്ന് കരുതി 🙄😏
@shemiash12786 жыл бұрын
Litty Mathew കൊറച്ചു ഓവർ ആണ് പെണ്ണിന്
@littymarya62186 жыл бұрын
Me & You ഷെമി , സതൃം ആ കരച്ചിൽ അത്ര ആവശൃമില്ല ....ശരത് ഇറങ്ങുന്ന സമയത്ത് ഒരു കരച്ചിൽ വരും ...ഇതു ഒരുമാതിരി ചാകാൻ കിടക്കുന്ന പേലെയാണ്...
@rils46706 жыл бұрын
നിങ്ങൾ ഒരു പ്രവാസിയുടെ ഭാര്യ അല്ലെന്നാണ് തോന്നുന്നത്.. ആണെങ്കിൽ ഇങ്ങനെ പറയില്ല
@shahanariyasshahanariyas38106 жыл бұрын
ഞാനും ഒരു പ്രവാസി യുടെ ഭാര്യ ആണ്. ഇത് ഞാനും കുറെ അനുഭവിച്ചതാ. സത്യായിട്ടും ഞാനും കരഞ്ഞു പോയി 😭😭
@devandevudevu10386 жыл бұрын
എന്റെ woodbee പോവുമ്പോൾ ഞാനും ഇങ്ങനെ ആയിരുന്നു...😭😭katta waiting ആണ് ippo ജൂണിൽ ആൾ വരും..പോവുമ്പോൾ ഞാനും ഇങ്ങനെ കരയായിരുന്നു.... സെപ്റ്റംബർ ഞങ്ങൾടെ mrg ആണ് 😍😍😍😍😍😍
@aavaniveena6 жыл бұрын
Advance marriage wishes... Kalyanam kazhiyumbol koode pokunnundo...
@Rahul-iu7jl6 жыл бұрын
Wish you a very happy married life 💖💖
@faisalshuhaib6236 жыл бұрын
Congrats
@shamnaali38796 жыл бұрын
Cngrats and wish u happy married life ........
@shamsheenashamshi33616 жыл бұрын
Wish you hppy mrg life in advns dear
@abdullaedappal56766 жыл бұрын
Ee episode kandu nenju pottippoyi..ikka poyittu oraazhcha aayolloo..ini varaan 6 maasam kazhiyum... miss you ikkaa 😭😭
@sreejav.s52316 жыл бұрын
നീത മോളോടു എനിക്കിപ്പോൾ നല്ല സ്നേഹം തോന്നുന്നു .മുമ്പ് മറ്റുള്ളവർ നീതമോളേന്ന് വിളിക്കുമ്പോൾ എനിക്കുണ്ടാകുന്ന ദേഷ്യം അതെനിക്കറിയു. ഇപ്പോൾ അങ്ങനെയല്ല 😍😍
Serikum karanjhu കല്യാണം kychitillya pakshe ഇങ്ങനൊരു seen ഉണ്ടാവുന്നതിനെ കുറിച്ചോർത്തിട്
@prajithapremrajan70915 жыл бұрын
Me
@soorajsurendran5856 жыл бұрын
ohhh karaju karaju pandaram adagi...oru rakshayum ella super episode..heart touching
@athifashraf32146 жыл бұрын
Eanthe ikka പോകുന്പോൾ ഞാൻ ഒരുപാട് കാര്നിതുണ്ട് ഇതെല്ലാം കാണുമ്പോൾ എനിക്ക് എല്ലാം ഓർമ വരുന്നു
@mubeenalatheef17616 жыл бұрын
Enne ittittu pookalle ennu arokke paranjittundu.pavam thonnunnu ippo harithayodu
@shahanashani30756 жыл бұрын
ശരത് ഇറങ്ങുബോൾ അച്ഛന്റെ മുഖം ശ്രദ്ധിച്ചോ... ഒരു യഥാർത്ഥ അച്ഛൻ. സങ്കടങ്ങൾ ഉള്ളിലൊതുക്കി നില്കുന്നു
@neethukannoth16636 жыл бұрын
ഇ ഹരിത എന്താ അച്ഛനെയും നീതയെയും മൈൻഡ് ചെയ്യാത്തത് ശരത് പോയി ഇനി രവി uncle വരുമല്ലോ ഇന്ന് നീത സുന്ദരിയായിരുന്നു
@sirajsirajpavam82216 жыл бұрын
Innale harithede puramtirinj ninnulla karachil ennepole etra pravasi baryamar karanjitund please like adyayta harita karanjpol enikm krchil vnnd
@prajithapremrajan70915 жыл бұрын
Same here 😔
@prajithapremrajan70915 жыл бұрын
Pakshe ippo nyangal orimich aan 😇 thank god
@shab21056 жыл бұрын
പ്രവാസി കളുടെ ഭാര്യമാർ ധാര ധാര ആയി കണ്ണീർ pozhichittundavum... ഉറപ്പ്... ഞാൻ ഇവിടെ കരഞ്ഞു തകർത്തു
@rajijayan91946 жыл бұрын
Sathyam
@ayishamafoos27996 жыл бұрын
Especially pregnancy timil otakkakki pokumbo vallatha sankadamanu
@shab21056 жыл бұрын
Ayisha Mafoos അതെ മരിക്കാൻ തോന്നും... ലോകം അങ്ങ് അവസാനിച്ചിരുന്നെങ്കിൽ എന്ന് തോന്നും
@Ainusworld-t6n2 жыл бұрын
Ente ikka enne ente vtl akkiyit ikkade vtl pokumpo polum enik sahikkan pattula. Athupole college il clasinu kondakkiyit thirich pokumpozhum😜😜😜. Ipo alojikkumpo chiri varum. Apo gulfil okke pokumpo engana sahikkunno Enthoo 😢😢😢😢😢😢.
@rashidrashi7136 Жыл бұрын
Sathyam
@faizana._47836 жыл бұрын
Really heart touching 😢😢😢
@suryasudheesh52682 жыл бұрын
Epol Kandalum sangadam varum E episode... Mis u ettaaaaaaaaaaa 🥰😥
@lovelyworld64056 жыл бұрын
പാവം ശരത് ,,,, ഇത്രയും സ്നേഹിക്കുന്ന യാളെ ഒരിക്കലും വഞ്ചിക്കരുതായിരുന്നു ,,, ആദ്യത്തെ കുഞ്ഞ് വേറെ ആളുടെയും
@Linsonmathews6 жыл бұрын
കഴിഞ്ഞു പോയ കാലം കാറ്റിനക്കരെ... കൊഴിഞ്ഞു പോയ രാഗം കടലിനക്കരെ... ഓർമകളെ നിന്നെയോർത്തു കരയുന്നു ഞാൻ... നിന്റെ ഓർമകളിൽ വീണുടഞ്ഞു പിടയുന്നു ഞാൻ... 💐💐💐പുതിയ വർഷം നിലനിൽക്കുന്നത് പിന്നിട്ട കാലത്തിന്റെ ഓർമയിലൂടെയാണ്, എല്ലാ ഓർമകൾക്കും മരണമുണ്ട്. വിട പറഞ്ഞ നിമിഷങ്ങളെ നോക്കി നെടുവീർപ്പെടരുത്, പുതിയ പ്രതീക്ഷകൾ കൊണ്ട് നമ്മുടെ മുന്നിലേക്കെത്തിയ പുതു വർഷത്തെ ഇരു കയ്യും നീട്ടി സ്വീകരിക്കാം💐💐💐
@annapremnabas42866 жыл бұрын
മധുമഴയിലെ സോങ് ഒക്കെ വരുന്നുണ്ടല്ലോ ലിൻസാ.. ആദ്യത്തെ Gd mrng ലിൻസാ
@shemiash12786 жыл бұрын
LINSON MATHEWS ആരായിപ്പോ ഇത് 🙄
@Linsonmathews6 жыл бұрын
@@annapremnabas4286 ചുമ്മാ ഇട്ടതാ അന്നാമ്മേ😁😁😁
@Linsonmathews6 жыл бұрын
@@shemiash1278 എന്തു പറ്റി ഷെമി, എന്നെ കാണാൻ പറ്റുന്നില്ലേ..? 🤔🤔🤔
@Linsonmathews6 жыл бұрын
@@shamnascookingpoint ഇതൊക്കെ എന്ത് 😜😜😜
@ansarkhanansarkhan29906 жыл бұрын
പ്രായത്തിന്റെ ചാപല്യത്തിൽ തെറ്റ് പറ്റിയതിൽ ഹരിത ഒരുപാട് വിഷമിക്കുന്നുണ്ട് ഇനി ആ കുട്ടിയോട് ക്ഷമിക്കു.
@anushrik6776 жыл бұрын
Illaa kshamayillaaa..😂😂😂😂😂 Anu nte life pooyillee.......
@hazlahazimt70396 жыл бұрын
Aval anubhavikknm sherikum
@user-us8by9kt5d6 жыл бұрын
Prayathinte chapalyam kond thettu pattiyath neethaykka Allathe ee panna molkkalla. Alavalaathi
Njaan kanunna serial onnum alla but veruthe onnu kandu nokkiyathaa ente ikka poyappo njanum orupad karanjitund ith vallathoru vethanayaanu oro nimishavum kadannupogaan valua padaa. Miss u ikkaaaa😢
@gopangopan3256 жыл бұрын
satyam itaram vedana anubavikkuna orupadu par undalle
@prasanth.n4116 жыл бұрын
ഒരു തെറ്റെ ചെയ്തിട്ടെ പിന്നീട് കുറ്റാബോധം തോന്നിയാൽ പിന്നെ ആ തെറ്റെ പിന്നെ ഒരിക്ക്ലും ചെയ്യില്ല നമ്മുടെ ഹരിതയുടെ കാര്യം🤕😔😟🙁മാത്രം അല്ല
@vishnu_kumbidi6 жыл бұрын
*എല്ലോർക്കും ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ* 🖐😁
@kavithanair20666 жыл бұрын
Happy new year
@meenumadhu48136 жыл бұрын
Happy new year bro famous ayallo bro ye patti ulla video kandarunnu 😊👌
@siddeeksiddeek55756 жыл бұрын
Hi
@keerthikrishna_6 жыл бұрын
VISHNU- കുമ്പിടി vishnuchettoyy wr are yuu?? Happyy new yr....
@krishnapk18326 жыл бұрын
Same to you
@nizamniju70136 жыл бұрын
Miss you my hubby😢😢😢 enthor feelingssss
@lekshmilekshmi41625 жыл бұрын
ഇത് ആണ് serial...... no words
@anjuranjidevu2906 жыл бұрын
Oru pravasiyudeyum bhariyayudeyum feeling athe padi abhinayichu thakartha harithaykkum sarathinum big saluteeeeeeee.......
@shifasedi34953 жыл бұрын
Missu seduuu😔😔enne vitt pravasathilek poya ente seduuu orupad miss cheyunnu😔😔😔
അവൾക്കു ഗൂഗിൾ നോക്കി പ്രെഗ്നന്റ് ആകാൻ അറിയാമരുന്നു.... കൊളംബോ എവിടാ... എങ്ങനാ പോകുന്നെ... അതൊന്നും അറിയില്ല... ആദ്യമായിട്ട് കേൾക്കുന്ന പോലെ... ശരത്തേട്ടൻ പോകുന്നത് ഓർക്കാൻ പോലും വയ്യ.... dnt wry മോളെ... നിന്റെ രവിയേട്ടൻ വരും
😥😥 എന്റെ ഇക്ക പോയിട്ട് 1 week ayittellu ഇനി 1year കട്ട വെയ്റ്റിംഗ് 😭😭😭😭
@sirajsirajpavam82216 жыл бұрын
Naina Nunu entem 22nd poyada
@nainapulparamban32646 жыл бұрын
@@sirajsirajpavam8221 😔😔
@animuni78466 жыл бұрын
Njan 2 year katta wtng
@srijabaiju37085 жыл бұрын
😭😭😭kannu niranjavar undo?
@rahmathmustha44336 жыл бұрын
Sharathinte ammede sound mariyath shrdhichooo
@varshasam6206 жыл бұрын
Njanum shraddichu
@fathimajabbar11556 жыл бұрын
nhanum shradhichu.theere sute avunnilla.alle
@aswinishiju4676 жыл бұрын
Njanum sredhichuu
@hanadream43166 жыл бұрын
enikum thoni
@najwaopalavi79685 жыл бұрын
ithokke egny manasilaakunu
@JinsaNishad6 жыл бұрын
Inn nta hubby poyaplm njn ith pole kure karanj...Still am crying...Haritha kurachoode karayipchu
@shobnashobna42646 жыл бұрын
Innathe like harithekk 👍👍👍
@diyasmom55266 жыл бұрын
Happy new year to BHRAMANAM fans....
@yasirakareemyasirakarewm73926 жыл бұрын
achaneyum neethayeyum onu nokiyathu polullaaa Haritha
@sreejabiju42666 жыл бұрын
Njanum igane thanne adiyum okke jarayumppo enne vazhakku parayillarunnu butt ippo okke enne cheetha parsyum ninakku nanamille ennu chothikkum but aa kannum nirayum pokumppo aanugal alle karayan pattillallooo pokumppo harithakku kittiyathu pole kittunna aa umma its more precious
Haritha sharikkum pregnent pole thanne und..shareeram polum angane thanne und.dress selection super.pregnent nte shareeram pole thanne thonippikunnu.
@afsalth45356 жыл бұрын
hyu
@ansuvarkey16146 жыл бұрын
Petty pack chyumbol sharathine pole njanum ingane control chyunna oru rangam unddd..karayan shremikkarilllaa..bt padi irangumbol ulla oru chanku pottal undalloo...athu paranju aryikkan pattillla...pnne angu ethy kaznjal oru 2 3 days kazhyumbol joliyumayi adjst akummm....innathe episode othiri touch chythuu
@world-hp7dh6 жыл бұрын
പാവം ഹരിത 😢.ഇന്നത്തെ എപ്പിസോഡിൽ കരയിപ്പിച്ചു കളഞ്ഞല്ലോ 😐😐
@nisamudheenbaavuneerad2576 жыл бұрын
Orupaad ishttaya ore oru episode ithanu
@ammusentertainmenthub71386 жыл бұрын
നീത ഇനി ശരത്തിന്റെ അനിയനെ കെട്ടുവോ.... 😋😋😋😋
@luqmanulhakeem8726 жыл бұрын
Inikkum thonnunnu
@maadakkalbhagyafarmmaadakk44956 жыл бұрын
Vincy Wilson മനീഷയുടെ ചേട്ടനാണ് നല്ലത്
@raziyam59686 жыл бұрын
Njanum vicharichu
@allusamee69686 жыл бұрын
Maneeshayude chettana nallath
@anu40056 жыл бұрын
Njanum vicharichu
@vikkivichu55926 жыл бұрын
Real aaitu ulla acting aanulo harithade ee episode njnm ethepole Kure karanjitund but eppo aalu naattil settilaii
@shajimisriya14066 жыл бұрын
അനിയാ ഞങ്ങളെ നീതയെ വട്ട് കേസ് എന്ന് പറയല്ലേ .ഞങ്ങളെ മുത്താണ് .ശരത്തിന്റെ അമ്മേ തലോടിയ കൈകൾ ലാസ്റ്റ് തല്ലരുത് ഹരിതയെ .ബെസ്റ്റ് മരുമകൾ ആണ്
@anugrahajayaprakash71544 жыл бұрын
🤣🤣🤣🤣
@rashinoushadnavan78616 жыл бұрын
Real pravasi feeling😥😥
@arvis4716 жыл бұрын
രവിയായിരിക്കാൻ, ശരത്തിനേക്കാൾ മികച്ചൊരാൾ ഉണ്ടായേക്കാം. പക്ഷേ രവി അയാളിൽ ഭദ്രമാണ്. കപട പ്രേമം ഉള്ളിലുള്ളവർക്കൊക്കെ ഏതാണ്ടീ ഛായയാണ്.. കൃത്യതയുള്ള കാസ്‌റ്റിംങ്..
@achusforyou86996 жыл бұрын
എനിക്കും തോന്നിയിരുന്നു
@husnachrkottekat79046 жыл бұрын
Ee episode kand oruoad karanchu... Anubhavichavarkee itharaiyuuu