Stemy George ഓരോരുത്തർക്ക് തോന്നുന്നതല്ലേ കമന്റ് ഇടുക ചേച്ചി ...ചേച്ചി onnu നോക്കിയേ എല്ലാര്ക്കും ഇതേ അഭിപ്രായമാണ്. ...
@shemiash12785 жыл бұрын
Stemy George നല്ലതാകുമ്പോൾ പൊക്കും ചീത്തയാകുമ്പോൾ വിമർശിക്കും അത് മനുഷ്യസഹജമല്ലേ .....
@harisharisharis91265 жыл бұрын
ഇത് eബാ റൊന്നും ആയിട്ടില്ലല്ലോ പിന്നെന്താ സീരിയലല്ലേ അത് പല വഴിക്കും വരും
@RoshanRoshan-sy7eh5 жыл бұрын
കൊഞ്ചി കൊഞ്ചി വിളിക്കുന്ന ഹരിതയെ മറക്കാൻ രവിയുടെ പൂവാം കുരുന്നിലയ്ക്കാകുമോ തൊട്ടു തൊട്ടു കരയുന്ന ഹരിതയെ പിരിയാൻ ശരത്തിന്റെ കടലിന്റെ കരളിന്നാകുമോ രവിയിലെന്നും നിറയും ഹരിതേയിനി മറക്കാൻ രവിയുടെ കനവുകൾക്കാകുമോ എന്തിനാണെന്നും നിൻ ലോലമനസ്സിൽ രവിയെ അകലാനുള്ളൊരുഭാവം രവിയെ പിരിയാനുള്ള വിചാരം.... രവിലല പോലും ആയിരം വെൺ- നുരകൈകളാൽ ഹരിതയെ തേടുമ്പോൾ.... ശരത്തിനെയും തേടി നിൻ വഴിത്താരയിൽ നീറും മനമോടേ ഹരിത നിൽപ്പൂ... രവിയടിച്ചുയരുമെൻ പ്രസവ പ്രതീക്ഷകൾ രവിയായ് എരിഞ്ഞടങ്ങുന്നു.... ശരത്തില്ലെങ്കിൽ നിന്നോർമ്മകളില്ലെങ്കിൽ സ്വപ്നങ്ങളില്ലാതെയാകും... ഹരിതയൊരു പാഴ്‌മരുഭൂമിയാകും... ഹരിതയിൻ ഊഞ്ഞാൽ ഇല്ലെങ്കിലെങ്ങനെ രവി കുഞ്ഞിനുമൊത്ത് തുള്ളിത്തുള്ളി ചാഞ്ചാടും ഹരിതയാം നിഴൽത്തണലില്ലെങ്കിലെങ്ങനെ രവിയുടെ തോന്നിവാസങ്ങൾ എങ്ങനെ വിരിഞ്ഞാടും വിടപറഞ്ഞകലുമെൻ രവിയുടെ മോഹങ്ങൾ ഹരിതേ എന്റെ കുഞ്ഞിനെ കിട്ടിയില്ലെങ്കിൽ വിടപറയാൻ നിനക്കെങ്ങനെകഴിയും നാമിരുപേരല്ലല്ലോ ഹരിതേ -നമ്മളിരുപേരല്ലല്ലോ..😂😂😂😂
@sruthybinu96125 жыл бұрын
ഇതിപ്പോ രണ്ടാമത്തെ തവണ ആണല്ലോ 😃
@RoshanRoshan-sy7eh5 жыл бұрын
Ha ha athe sruthiyechi ini yenthoke kaanaan irikkunnu support venam ketto 😂😂😂
@ayshazzzpaintings90525 жыл бұрын
Superb
@sherinjohnson43055 жыл бұрын
Ente roshaaaa 😂😂😂🤗
@RoshanRoshan-sy7eh5 жыл бұрын
Ha ha thankoo ayshathaatha
@sruthybinu96125 жыл бұрын
അതേ ഇനി ഇപ്പൊ പഴയ പ്രതാപം വീണ്ടെടുക്കാന്‍ ഒരു വഴിയേ ഉള്ളൂ... ഹരി - അനിത flashback.... അത് കാണിക്ക്...
@Aparna_Remesan5 жыл бұрын
Athe
@indukannan49505 жыл бұрын
✌️✌️
@sreekkuttyijk53505 жыл бұрын
Onnamathe veruppikkal athinidayil oronnum like irannu veruppikkunnu. Purakathumbol vazhavettunnapole.
@ARTCAFEFORkids5 жыл бұрын
അത് ശരി 😏.... ഈ ഹെൽമെറ്റ് കയ്യിൽ വെച്ചിട്ടാണോ വന്നവരുടെയും പോയവരുടെയും കയ്യിൽ നിന്ന് അടി മേടിച്ചത് 😂😂😂...
@feminafemi1665 жыл бұрын
ART CAFE FOR kids 😄
@loveloveonlyloveloveonly69925 жыл бұрын
😂👍
@priyapriya-pp6yr5 жыл бұрын
ART CAFE FOR kids രാവിലെ തന്നെ തുടങ്ങി ....😂😂
@abicreative89435 жыл бұрын
ART CAFE FOR kids Ente channel subscribe cheyyo pls
@afrin57355 жыл бұрын
😊
@shemiash12785 жыл бұрын
ഓരോരോ കുരുത്തക്കേടുകൾ ഒപ്പിച്ചു വെച്ചിട്ട് അച്ഛന് കട്ടക്ക് മറുപടി കൊടുത്തോണ്ടിരിക്കാ രണ്ടുമക്കളും ഒരു ഉളുപ്പും ഇല്ലാതെ ...പാവം ഹരിലാൽ ....
@priyapriya-pp6yr5 жыл бұрын
Me & You ചെകിട് നോക്കി ഒന്ന് കൊടുക്കാനാ തോന്നിയെ എനിക്ക് 😬
@Uday-27505 жыл бұрын
ഇയ്യ് ഈയിടെ ഹരിലാലിനെ കുറേ താങ്ങുന്നുണ്ടല്ലോ.. 😬
@shemiash12785 жыл бұрын
priya priya എനിക്കും.
@shemiash12785 жыл бұрын
Uday Kumar 😁😁വേറൊന്നും ഇതിൽ കമന്റ് ഇടാനില്ല ഉദയേട്ടാ 😢😢
@shemiash12785 жыл бұрын
Krishna Sandeep 👍🏻😁
@shahananishad74215 жыл бұрын
Comment കൾ എല്ലാം അടിപൊളിയാ.. പാട്ടും കോമഡി യും... എല്ലാം കൊണ്ട് നിറഞ്ഞിരിക്കുന്നു
@hasnanoufalnoufal20215 жыл бұрын
പാവം ഹരിലാൽ ഈ ഒരവസ്ഥ ഒരു അച്ഛനമ്മമാർക്കും കൊടുക്കല്ലേ
@jwalamukhi27595 жыл бұрын
ഇത്രേം ചെയ്ത വച്ചിട്ട് ചോദിക്കുവാ അച്ഛന് ഇനി എന്തേലും ചെയ്യാനുണ്ടോന്നു കഷ്ടം
@deejajayaprakash14155 жыл бұрын
Ee പെണ്പിള്ളേരുടെ ഒരു കാര്യം ...ഒരുത്തി ഗൂഗിൾ നോക്കി നോക്കി ഒരു kutti നെ കിട്ടി ...അടുത്ത ആൾക്ക് എന്താണാവോ എന്തോ
@Aparna_Remesan5 жыл бұрын
@@deejajayaprakash1415 athe
@jubijubi93785 жыл бұрын
Athe
@sindhus79983 жыл бұрын
Crt
@shejinkader40325 жыл бұрын
Supper conversation btw anitha and shyam
@rincybasheer12915 жыл бұрын
പൊലീസിന് ഇവരെ ഒരു ചുക്കും ചെയ്യാൻ പറ്റില്ലെങ്കിൽ പിന്നെ എന്തിനാ ആവോ ഈ ശ്യാം മോഹൻ പണ്ട് ധീരജിനെ കൊന്നത്..?? ധീരജിനെ പോലീസ് പിടിച്ചാലും ഇതുപോലെ അങ്ങ് ഇറക്കികൊണ്ടുവന്നാൽ പോരെ..🤔🤔
@jaseerajasi4885 жыл бұрын
Sheriya
@thennal46805 жыл бұрын
കഥയിൽ ചോദ്യം ഇല്ല
@chakkynikhy73555 жыл бұрын
Dheeraj Lucifer il und😂
@CoupleTalks5 жыл бұрын
Rincy Basheer ath kalakki
@aswathic30935 жыл бұрын
Rincy Basheer Nanum ath vijarichu
@goback54205 жыл бұрын
എനിക് ജിഷിനെ കാണുമ്പോ തന്നെ ചിരി വരും.
@amruthaammu455 Жыл бұрын
Sathyam
@gilus65835 жыл бұрын
പെൺവാണിഭ സംഘത്തിലും ഇത്ര മാന്യമായി പെരുമാറുന്ന പെൺകുട്ടികൾ ഇണ്ടോ 🙄🙄
@jaririya8325 жыл бұрын
ഇത്രയും നല്ല സീരിയൽ..... ഇത്ര കുളമാക്കിയല്ലോ...... വെരി ബോറിങ്.... 👎👎👎
@naja_ps5 жыл бұрын
Enna pinne kanamda
@thennal46805 жыл бұрын
അനിത ക്കു സ്കൂട്ടർ ഓടിക്കാൻ അറിയാം ന്ന് മനസിലായി.വഴി മുഴുവൻ കാണിച്ചു 😁
@priyapriya-pp6yr5 жыл бұрын
ഭ്രമണം അതിന്റെ വെറുപ്പിക്കലെല്ലാം കഴിഞ്ഞു ക്ലെയ്മാക്സിലോട്ട് അടുക്കുന്നുണ്ട് ..നോവലിൽ പോലെ തന്നെയാണ് ഇപ്പോ കഥ പോകുന്നത് ..വലിച്ചു നീട്ടാതെ മുന്നോട്ട് പോവുകയാണെങ്കിൽ വരും ദിവസങ്ങൾ പൊളിക്കും ..🤗🤗🤗
@shemiash12785 жыл бұрын
ഗുഡ്മോർണിംഗ് ഡിയർ.
@priyapriya-pp6yr5 жыл бұрын
Me & You മോർണിംഗ് ..😍😍
@Uday-27505 жыл бұрын
ആര് പൊളിക്കും? 🤔
@abicreative89435 жыл бұрын
priya priya Ente channel subscribe cheyyo pls
@priyapriya-pp6yr5 жыл бұрын
Uday Kumar 😖😖👊👊👊
@safanasappuzz50215 жыл бұрын
മുൻപ് ഏഷ്യാനെറ്റ്,സൂര്യ ചാനൽ സീരിയല്കളെ നമ്മള് കുറ്റം പറഞ്ഞു...... ബട്ട് ഇപ്പോൾ ഇത് വെച്ച് നോക്കുമ്പോൾ അതാ നല്ലത് എന്ന് തോന്നുന്നു സിനിമയിൽ പോലു കാണില്ല ഇത്ര ഗുണ്ടായിസം 👎👎👎👎😣😣
@vileepmundackal52035 жыл бұрын
Anithechechi namuk ellavarkum koodi 2 saree vagichu koduthallo. Share edam pattunavar like adiche
@safi89535 жыл бұрын
ആ നീത ഗൂഗിൾ നോക്കി കണ്ടു പിടിക്കാൻ പോയി. ഗൂഗിൾ സിസ്റ്റേഴ്സ് 💪💪
@ridamuhammad94465 жыл бұрын
😂😂😂😂
@thennal46805 жыл бұрын
ഈ അനിത യുടെ സാരീ ഒന്ന് pleets ഇട്ടു ഉടുക്കൂ.. പ്ലീസ്...
@vyshaklal23775 жыл бұрын
അനിത ശ്യാം മോഹൻ്റ മുഖത്ത് നോക്കാതെ സംസാരിക്കാത്തതിൻ്റെ കാര്യം മനസിലായോ, ശ്യാമിന് കണ്ണിൽ സൂക്കേടാ കണ്ണ് ചുമന്നിരിക്കുന്നത് കണ്ടോ😎😎
@richusrichu91985 жыл бұрын
എന്ത് olakamala സീരിയൽ ആണ് ഇത് വെറുപ്പിക്കുന്നതിന് ഒരു അതിര് ഇനി yegilum ഈ വെറുപ്പിക്കുന്ന ഭാഗം ഒഴിവാക്കികൂടെ കാണാൻ ഉള്ള മൂഡ് പോവുന്നു
വന്നു വന്നു ഇപ്പൊ ഒന്നും parayanillaatha അവസ്ഥ യാ എല്ലാരും ഒരു ലൈക് തന്നു sahayichekk
@priyapriya-pp6yr5 жыл бұрын
safu. mj എന്തിനാ ലൈക്
@haneefairumbuzhi46155 жыл бұрын
safu. mj q
@ARTCAFEFORkids5 жыл бұрын
ലൈക്ക് എന്തിനാ🤔🤔. പൈസ തന്ന് സഹായിക്ക് എന്നൊക്കെ കേട്ടിട്ടുണ്ട് 😁😁😂...
@safi89535 жыл бұрын
@@priyapriya-pp6yr ഇന്നലെ നീ പറഞ്ഞില്ലേ
@safi89535 жыл бұрын
@@ARTCAFEFORkids ചുമ്മാ ഇരിക്കട്ടെ
@huh42065 жыл бұрын
Harilal really shouldn't be saying that to Neetha. She wasn't at fault. She was lured in by Jishin purposefully. Also she tried to kill herself once. How can he hit at her with those words again when he knows that she is at risk of trying suicide once again?!
@shibilamb36585 жыл бұрын
😍 hloo frnds Lucifer film ill bramanam le dheeraj ne kandavarundo😉
@sajithamini95205 жыл бұрын
S njaan kandirunnu dheeraj nea jail ill vachulla scen ill allea... With our laaleattan... 😍😜😍😜
@sajithamini95205 жыл бұрын
S njaan kandirunnu dheeraj ne in Lucifer film ill... Jail seen ill allea with our laaleattan.... Eantha correct allea frnd njaan paranjathu 😍😜😍😜
@shibilamb36585 жыл бұрын
@@sajithamini9520 aa athe crrct aa scene thannea crrct aa tto paranjath
@sajithamini95205 жыл бұрын
@@shibilamb3658 oo atheayo😁😁😁😁 thanks tto
@shibilamb36585 жыл бұрын
@@sajithamini9520 athe wlcme
@harisharisharis91265 жыл бұрын
നമ്മുക്ക് പവനാഴിയെ വിളിക്കാo അതാകുമ്പോൾ നാടൻ തോക്ക് മുതൽ - നഖം വെട്ടി വരെ ഉണ്ടാകും കയ്യിൽ- അങ്ങനെ പവിഴം പൗല തീർന്നോളും
@shihabkm12665 жыл бұрын
Bramanam kanditt 2weeks ayi...kanan thonunilla... 2weeks inn ullil enthenkilum sambavicho
@MaGKFlames..0005 жыл бұрын
Entayalum chechikum aniyathikkum google ind doubts clear cheyaan..
@bindusabu31285 жыл бұрын
bramanam adipoli
@മൈലാഞ്ചിമൊഞ്ച്-ഥ7സ5 жыл бұрын
വല്ലാത്ത വെറുപ്പിക്കൽ തന്നെ 😬😬😬 സ്കൂട്ടർ ഇൽ കേറുന്നതും പോവുന്നതും ഒക്കെ എന്ത് കാണിക്കാനാണ് 😬😬😡🤬🤬
@hazznaa_km54265 жыл бұрын
അതു തന്നെ ...seat തുറക്കുന്നു ബാഗ് വെക്കുന്നു അടയ്ക്കുന്നു ഹെൽമെറ്റ് ഇടുന്നു stand തട്ടുന്നു 😞🙆♀️🙆♀️
നീതയുടെ അഹങ്കാരത്തിനു ഇപ്പോഴും ഒരു കുറവും ഇല്ലാലോ .. ഓരോന്ന് ഒപ്പിച്ചു വെച്ചിട്ട് നിന്ന് അധികപ്രസംഗം പറയുന്നു 😬😬😏 ഹരിലാലിന്റെ സ്ഥാനത് വേറെ ആരേലുമായിരുന്നെങ്കിൽ അടി എപ്പോ വീണു എന്ന് ചോദിച്ചാ മതി 😬😖😖
@ARTCAFEFORkids5 жыл бұрын
priya priya ഈ കാലത്ത് ചാട്ട എവിടെപ്പോയി വാങ്ങാനാ 🤔🤔😜...
@ARTCAFEFORkids5 жыл бұрын
കൊള്ളാലോ 😂. ചാട്ട ഇപ്പോൾ കിട്ടില്ല എന്നറിഞ്ഞപ്പോൾ ഡയലോഗ് മാറ്റിപ്പിടിച്ചോ 👍🙏...
@priyapriya-pp6yr5 жыл бұрын
ART CAFE FOR kids കള്ളീ ...😂😂
@priyapriya-pp6yr5 жыл бұрын
ART CAFE FOR kids അതേ ..,എപി വരുമ്പോൾ ഞാൻ ഇച്ചിരി ബിസിയാരുന്നു .കമെന്റ് ഇടാൻ ഒന്നും കിട്ടിയില്യ .അപ്പൊ ചുമ്മാ അങ്ങ് ഇട്ടതാ.പിന്നെയോർത്തു എന്തിനാ ചുമ്മാ കമെന്റ് ബോക്സിൽ വന്ന് അതിനെ വഴക്ക് പറയുന്നേ എന്ന് ..😁😁
@ARTCAFEFORkids5 жыл бұрын
priya priya 😂😂😂
@Uday-27505 жыл бұрын
അച്ഛനും ചെറിയച്ഛനും കാണാൻ വന്നപ്പോൾ നീതയും ഒപ്പമുണ്ടായിരുന്നത് ശ്യാം മോഹൻ കണ്ടതും, അറിഞ്ഞതുമാണല്ലോ. എന്നിട്ടും നീതയെ കണ്ടിട്ടേ ഇല്ലെന്ന് അയാൾ കള്ളം പറഞ്ഞത് മനഃപൂർവമാണോ അതോ സ്ക്രപ് റൈറ്ററുടെ ഓർമ്മപ്പിശകോ.. 🤔🤔
@@priyapriya-pp6yr പിന്നേ, ബുദ്ധി വേണേൽ ചോദിച്ചാൽ മതി...
@seheenashihab16105 жыл бұрын
Inn yende wedding anniversary ann 😍
@KaderKader-fl8xv5 жыл бұрын
Happy wedding anniversary. Dear. May bless both of u......
@jainap83545 жыл бұрын
Purathekku Pokumbozhenkilum Anithakku Oru Nalla Sariyuduthoode Kandu Maduthu
@AkHiLAJ965 жыл бұрын
Google mappil Nokki poyal pore pavizham pavilionil Halla pinne😂😂😂😂
@AmaluPMathew-xq3ix8 ай бұрын
നീത നീ ഒരിക്കലും അച്ഛനെ വിഷമപ്പിക്കരുത് ആയിരുന്നു നീ ആ സ്ഥാനം തു തന്നെ ചിന്ത കണ്ണം
@huh42065 жыл бұрын
0:00 Mazhavil Manorama should be ashamed of themselves. They used the Avengers Endgame Trailer Soundtrack without Marvel's permission.
@huh42065 жыл бұрын
@My Name ofc not. But youtube can recognize the music and apply copyright on it and demonitize and make amendments to this video... Like restricting it in some countries. Or putting some kind of ban on this channel.
@shemiash12785 жыл бұрын
പവിഴം പാവലിയന്റെ ഓരോ മുക്കും മൂലയും അങ്ങോട്ടുള്ള റൂട്ടും ഒക്കെ ഞങ്ങൾ പ്രേക്ഷകർക്കിപ്പോ കാണാപാഠം ആയി ...അത്രക്ക് വിശദീകരിച്ചല്ലേ കാണിക്കുന്നേ 😬😬😬
@jafna24425 жыл бұрын
Borr
@shemiash12785 жыл бұрын
shafeeque tp 😁😁
@Aparna_Remesan5 жыл бұрын
Athe
@redsiredsy54135 жыл бұрын
Very borrr
@bjpbjp44915 жыл бұрын
ശോ മനസ്സിലായില്ലേ ആ ഷോപ്പിന്റെ പരസ്യം അല്ലേ ഇത് 😝😝
@muhammedaslampta8345 жыл бұрын
Oru joli Kari yegana 43inch tv vagikum athum Sony 108cm
@AliceMuitofeliz_015 жыл бұрын
Anyways Anithakku e serial kondu labhama..saree accessories vangi mudiyenda..
@gilus65835 жыл бұрын
ഹരി എന്തിനാ ഇപ്പോ ഉപദേശിക്കുന്നെ... വേണ്ട സമയത്ത് കുറച്ചു കൂടി കരുതൽ നേരത്തെ ഉണ്ടായിരുന്നെങ്കിൽ ഇങ്ങനെ വരുമോ.. എന്നും ഒരു ബാങ്ക് മാനേജർ മാത്രായി ഒതുങ്ങി ഇടക്കെങ്കിലും ഒരച്ഛനായി മാറിയെങ്കിൽ ഇപ്പോ ഇങ്ങനെ സങ്കടപെടണോ
@hijabigirlly5 жыл бұрын
Hi
@safi89535 жыл бұрын
Helo
@gilus65835 жыл бұрын
@@safi8953 രാവിലെ ഇറങ്ങിയോ 😁
@gilus65835 жыл бұрын
@@hijabigirlly Hello 😁
@reshmakrishnan31685 жыл бұрын
Hooo slow Kand pidicha serial
@meghamegha94745 жыл бұрын
Anitha de driving kanichu kanichu pakuthi episode thirthu director nte number kollam
@nidhi84395 жыл бұрын
Kollakaarudeyum kootikodupukarudeyum india enna dialogue pole aayalloo daivamee bhramanam serial... Paramakashtam..
@whirlwinds50035 жыл бұрын
ഈ ജിഷിൻ (shyam Mohan character name) സംസാരം കേട്ടിട്ടു ഒരു ലോക്കൽ ചുവ. ഇങ്ങനത്തെ വല്യ suit coat ഇലുമൊക്കെ വന്നിട്ടു വാ തുറന്നാൽ കൂതറ വർത്തമാനം. കണ്ണൂർ ചുവ ആയിരിക്കും. എന്നാലും എന്തോ പോലെ.
@LabeebaMubarak5 жыл бұрын
Aa harithayeyum neethayeyum padippikkan vitta neram kond rand vazha vechirunnel kola vetti thinn sukhayitt urangamayirunnu aa harilalin
@sheelajoypc38315 жыл бұрын
Good searil aanu brahmanm..palarudem lifeil undakunna karym...aa veettil undakunna karyagal....accept this storyyyy.....joysy😅👫👌👌👌👍👍👍👍👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏
@artisanhut74975 жыл бұрын
ജോയ്സി ഇലക്ഷൻ തിരക്കിലാണെന്നു തോന്നുന്നു ...
@thetwosisters22085 жыл бұрын
Hari Laline Orthitt Sangadam Varuaa 😢😢😢
@shifinmalik81805 жыл бұрын
supper
@parvathy.s34935 жыл бұрын
Ethile script writer evide lum trip poyi kanum... New aal aavum ippol eth valichu neeti kalikkane😄
@ARTCAFEFORkids5 жыл бұрын
അടിയും പിടിയും ആശുപത്രിയും ഫുൾ ശോകമാണല്ലോ 😌😓.... ഇടയ്ക്ക് ഒരു ആഘോഷമൊക്കെ വേണ്ടേ 😀... അച്ഛമ്മയുടെ ഒരു ബ്രേക്ക് ഡാൻസ് ആയിക്കോട്ടെ 😎. ഹരിക്ക് ഭാവം ഒന്നും വരില്ലല്ലോ 😟. ബാലചന്ദ്രമേനോന്റെ ഫിഗർ ചെയ്യിക്കാം 👍👍... മേനോൻ അങ്കിളിന് ഒരു റൊമാന്റിക് song കൊടുക്കാമെന്ന് വെച്ചാൽ..... കുശുമ്പി കെട്ടിയോൾ 😏😒... പിന്നെ ആ നിവ്യയ്ക്ക് എന്തെങ്കിലും ഒരു ഐറ്റം... ആ കൊച്ചിനുമില്ലേ അഭിനയിക്കാൻ ആഗ്രഹം 😬.... ചുമ്മാ പറഞ്ഞതാ 🙏🙏😂. സീരിയൽ പഴയ പോലെ അടിപൊളിയാക്കി കൊണ്ടുപോയാൽ മാത്രം മതിയെ 🙏🙏😜😜.......
@safi89535 жыл бұрын
ഓ ഒന്ന് പോകാവോ
@ARTCAFEFORkids5 жыл бұрын
safu. mj ഇല്ല 😒😜😜😁😂
@shemiash12785 жыл бұрын
ചളി ചളി കട്ട ചളി 😁😁
@ARTCAFEFORkids5 жыл бұрын
Me & You കലിപ്പ് എന്നല്ലേ 🤔🤔😜...
@mrudulaammu26005 жыл бұрын
ART CAFE FOR kids
@Khaleel786mon5 жыл бұрын
ഈ സീരിയൽ എതിരെ കേസ് കൊടുക്കണം എത്രയോ ആളുകൾ ഇതു കാണുന്നില്ലേ ഇതുപോലെ ഇന്ന് നാട്ടിൽ നമ്മുടെ മക്കൾ ഇതു കണ്ടു മോശമായി പോകും so എല്ലാവരും പ്രതികരിക്ക്
@khadeejasachu81925 жыл бұрын
Enthentha vellarikka pattano
@villagesafarivillage41245 жыл бұрын
ഈ വീടിന്റെ മുറ്റത്ത് സൈഡിൽ കാണുന്ന ചെടി ഏതാ,???
@keerthyvijay5 жыл бұрын
white lilly
@villagesafarivillage41245 жыл бұрын
,aa green clour valiya leaf ulla plant anu njan uddeshichad
@banusworld61215 жыл бұрын
Cute videos Ente chanel subscribe cheyyumo please. Banus world
@nijajacob66595 жыл бұрын
Cmnt nokkiyitt kananonnu theeeumanikkam 😀😀
@vavavava27155 жыл бұрын
Pavam eee aachan makalku vendhi sahikunnu
@Musthuz5 жыл бұрын
super
@chithrausha26655 жыл бұрын
Allenkil thanne ee parayunath avan ariyathe video eduth upload cheythal ... Ee kalathu ethraperu venelum avare help cheyum... Ee direct ipolum 80 ile reethiyano follow cheyunne
@limishapp56375 жыл бұрын
Oru office lekku povumbolenkilum ithiri standerd aayi dress cheythu poyikkode Anithe ethu cleaning cheyyan poya pole
@നീയെൻമോഹവല്ലി5 жыл бұрын
Bike odikkunnadhum stepp kerunnadum okke fullaayt enthinaa igane kanikunne
Namukk ishtamallatha pole kanichal serial kollilla mosham .entha ellavarum ingane parayane😕
@ramseenazamuramsi34075 жыл бұрын
നമ്മൾ ഇടുന്ന കമന്റ് നമ്മുടെ ഓരോരുത്തരുടെയും അഭിപ്രായമല്ലേ പക്ഷെ ചിലരൊക്കെ അത് ചോത്യം ചെയ്യാൻ വരുന്നുണ്ട് ഫ്രണ്ട്സ്.... പക്ഷെ അതിനുള്ള മറുപടിയും ഞാൻ തന്നെ കൊടുത്തു...😎😎
@shemiash12785 жыл бұрын
നന്നായിട്ട് കൊടുത്തോണ്ടു ...ഓരോരുത്തർക്ക് അവനവന്റെ അഭിപ്രായ സ്വാതന്ത്രമുണ്ട് ...ഇവിടെ ചിലർക്ക് കുരുപൊട്ടൽ ഉണ്ട് ...എന്നിട് ആ പറഞ്ഞവന്മാർ തന്നെ നമ്മൾ മുന്നേ ഇട്ട commentum ഇട്ടോണ്ട് വരും.
@ramseenazamuramsi34075 жыл бұрын
@@shemiash1278 അതേടോ അവരെ പേടിച് വായ അടച്ചിരിക്കാൻ ഇത് 87 കാലഘട്ടം അല്ലാലോ...
@ARTCAFEFORkids5 жыл бұрын
എനിക്ക് ഒരാൾ വരുന്നുണ്ട്. ഇടയ്ക്കിടെ വരും പോകും 😂😁....
@ARTCAFEFORkids5 жыл бұрын
Me & You ഷെമീടെ ദുരന്തം എവിടെ പോയി 🤔😄😄😄...
@shemiash12785 жыл бұрын
ART CAFE FOR kids ഒരു ദുരന്തം അല്ലേൽ മറ്റൊരു ദുരന്തം ...ദുരന്തങ്ങൾ ennum എനിക്കൊരു വീക്നെസ് aanu 😀