കമൻറ് വായിച്ചുകൊണ്ട് ആരൊക്കെയാണ് സീരിയൽ കാണുന്നത് 😎
@modniyas28046 жыл бұрын
Farhana Ffarza njan thanne mari poyo njan ☹️ kzbin.info/www/bejne/nqOznqicg76AY5Y
@minasharaf75146 жыл бұрын
@@modniyas2804 Maarippoyedoo
@modniyas28046 жыл бұрын
mina sharaf 😭😭😭
@jassimmanamkulam91096 жыл бұрын
Njan
@shibinashibi21846 жыл бұрын
Njn
@sindhuak17396 жыл бұрын
നീത പൊളിച്ചു എല്ലാം ഏറ്റുപറയാനേ തോന്നിയ നല്ല മനസ്സ് athenik ഇഷ്ടപ്പെട്ടു
@dr.ronys.emmanuel49776 жыл бұрын
*നമ്മൾ (മക്കൾ)എത്ര തെറ്റു ചയ്താലും അതു ക്ഷമിക്കാൻ അച്ഛനും അമ്മയ്ക്കും മാത്രമേ കഴിയൂ* 😢
@nivyajoseph44446 жыл бұрын
Ya ur right
@saranyaamjithamjith39086 жыл бұрын
Athe
@kidskids64566 жыл бұрын
Rony Emmanuel corect
@anoopvavamahevavamahe90046 жыл бұрын
kids kids satyam
@colourstars82356 жыл бұрын
kzbin.info/www/bejne/gXjae6CMqZp_ock
@shebishebi43966 жыл бұрын
ഭാര്യമാരെ ചതിച്ചു കാമുകിമാരുടെ കൂടെപോകുന്നവർക്ക് ഇതൊരു പാഠമാകട്ടെ... കാമുകിമാർ വേറെ ആളെ കിട്ടുമ്പോ പോകും but ഭാര്യമാർ എന്നും കൂടെയുണ്ടാകും... അത്പോലെ thanne വീട്ടുകാരെ ചതിച്ചു കാമുകന്മാരോടൊപ്പം പോകുന്നവരുടെയുo അവസ്ഥ.... ഇതൊരു നോവൽ ആണെങ്കിലും ഒരുപാട് ജീവിതത്തിൽ പഠിക്കാനുണ്ട് ഇതിൽ നിന്നും...
@vineethaanil90896 жыл бұрын
Sathyam
@rageenak39916 жыл бұрын
Athu sharikhum shariya but athu arum mansilakhunillallo
@ashababu89806 жыл бұрын
Good
@rajithr18506 жыл бұрын
noval aathanee ??
@sreeponnu6 жыл бұрын
kk kk യെസ് നല്ലത് തിരഞ്ഞെടുക്കാൻ പറ്റുമെങ്കിൽ ഒന്നല്ല, ഒരുപാട് നല്ല msg ഈ നോവലിലൂടെ (സീരിയൽ) ജോയ്‌സി തരുന്നുണ്ട്
@annapremnabas42866 жыл бұрын
ചെയ്ത തെറ്റ് ഏറ്റു പറഞ്ഞപ്പോ നീതയോട് കുറച്ചു കുടി ഇഷ്ടം കൂടി😍😍😍😍... അച്ഛനും മകളും സങ്കടപ്പെടുത്തി കളഞ്ഞു ...
@shajimisriya14066 жыл бұрын
Anna premnabas അതെ
@soumyass77236 жыл бұрын
Athenne... Sankatayi
@pmaya696 жыл бұрын
Athe
@colourstars82356 жыл бұрын
kzbin.info/www/bejne/gXjae6CMqZp_ock
@saralammacg24636 жыл бұрын
Ni no I
@adjilnm56927 ай бұрын
2024 ൽ നിങ്ങളും കാണുന്നുണ്ടോ 😅
@sindhuak17396 жыл бұрын
ശവി അങ്കിൾ ന്റെ മുഖം കണ്ടിട്ട് ഒന്ന് കൊടുക്കാൻ തോന്നുന്നു🙄
@MsJayalekshmi6 жыл бұрын
snk ak 😆😆😆😆
@cinemacompany18596 жыл бұрын
Sheriyaa..
@ziyadziyu91876 жыл бұрын
എന്തിന്...? Raviyankilinte kudumbam haritha thakarthille apo ravi harithaye souryamayi jeevikkan vidumo Hatithayelle raviye nirbanthich hotelil vilich varuthichath
@anuanas31806 жыл бұрын
Sheriyaaan
@ponnuannie81656 жыл бұрын
sheriyaaa, karanam nokki randu pottikkan thonniii
@jishyaaj67086 жыл бұрын
Neetha fans like here......👍👍👍👍
@ridergirl46416 жыл бұрын
Neethaye ishtamullavar like adik😍
@anshajaseel2064 жыл бұрын
Neetha mole aarka ishtamillathe
@shemiash12786 жыл бұрын
ഹരിതെടെ വെപ്രാളം കാണുമ്പോൾ എന്തെന്നില്ലാത്ത സന്തോഷം. 🤣😄😄😄👍🏻
@rizinshamsu63716 жыл бұрын
Me & You
@rakhiraveendran7906 жыл бұрын
Avalk angne thane venam
@shemiash12786 жыл бұрын
Rakhi Raveendran 😄😄
@priyapriya-pp6yr6 жыл бұрын
Me & You 😁
@Rahul-iu7jl6 жыл бұрын
Ithilum valuthu avalkku enthu varanaa
@rezirezz12006 жыл бұрын
അനു ആന്റിയെ കണ്ടതിൽ സന്തോഷമുള്ളവർ ആരൊക്കെ 😃😃😄
@iyoobmuiyoob90446 жыл бұрын
Iyoob
@shajimisriya14066 жыл бұрын
Rezi raseena അനു ആന്റി ഇഷ്ടം
@rubyaskar30566 жыл бұрын
Rezi Raseena ,enikkum
@minasharaf75146 жыл бұрын
Ee നീത entha ingane... Abhinayich jeevikkunnu... Muth....😍love you😙
@nasumdxd7446 жыл бұрын
മുകുന്ദൻ കലക്കുന്നുണ്ട് അഭിനയത്തിന്റെ പാം പുസ്തകമാണ് ഈ നടൻ
@zaarashahood69286 жыл бұрын
എന്താ ഒരു മൊഞ്ജ് നീതൂസിനു 😍😍😍പിന്നെ അഭിനയം അത് അതിനേക്കാൾ മൊഞ്ജ് 😍😘😘
@shahidafaisal31976 жыл бұрын
സിരിയലിന്റെ കമന്റ് വായിക്കാൻ ആണ് എനിക്ക് കൂടുതൽ ഇഷ്ടം
@shemiash12786 жыл бұрын
അച്ഛനും മോളും ശെരിക്കും കരയിപ്പിച്ചു. 😢 നീത ഹരിലാൽ കോമ്പിനേഷൻ സീൻ കണ്ടു സങ്കടം വന്നവരുണ്ടോ ????
@gilus65836 жыл бұрын
Kooooi
@shemiash12786 жыл бұрын
Geethu SV ഇവിടെ തന്നെയാണ് കിടപ്പല്ലേ
@shameerahabeeb93456 жыл бұрын
@@shemiash1278 hi
@rakhiraveendran7906 жыл бұрын
Athe
@shemiash12786 жыл бұрын
Shameera Habeeb hey
@aachi85146 жыл бұрын
നീത അച്ഛൻ കോമപനിഷൻ 👏👏ശെരിക്കും സങ്കടം വന്നു.. 😢😢
@sajanbabu.c4416 жыл бұрын
5
@jyothiathi78636 жыл бұрын
മരിച്ചു പന്ത്രണ്ട് വർഷങ്ങൾക്കിപ്പുറവും എനിക്കെന്റെ അച്ഛനെ വല്ലാണ്ട് miss ചെയ്യുന്നു 😪😢
@simplehumbleworld7886 жыл бұрын
Ente achan marichu innekk one month ayii
@vijisabastin69546 жыл бұрын
അഛന അമ്മ മാർ ഒരു ജൻ മതി ലെകാണു
@miniuv56786 жыл бұрын
Jyothi Athi .god bless u
@mayasm24656 жыл бұрын
Enikum
@gilus65836 жыл бұрын
ഹരിലാൽ ഇപ്പോ നീതയോട് കാണിക്കുന്ന ee caring കുറച്ചു മുൻപേ kaanichirunnenkil ഇങ്ങനെ ഒരു അവസ്ഥ neethak ഉണ്ടാകിലായിരുന്നു
@nandana10456 жыл бұрын
Appo e thrill kanumo serial kanan
@gilus65836 жыл бұрын
@@nandana1045 🤔🤔🤔
@priyapriya-pp6yr6 жыл бұрын
Geethu SV എന്തൊക്കെ ചെയ്താലും ആ പാവം മനുഷ്യന് കുറ്റമൊഴിഞ്ഞിട്ട് നേരമില്ല 😔
@gilus65836 жыл бұрын
@@priyapriya-pp6yr Yyyo ഞാൻ നിർത്തി പോരെ
@sandeepkdr23856 жыл бұрын
athu sariyane
@lechumolm25476 жыл бұрын
നീതയുടെ കഷ്ടകാലം ഏകദേശം കഴിഞ്ഞു..... .. ഇനി ഹരിതയുടെ തുടക്കമാണ് ready ആയികൊട്ടെ ഹരിത മോളെ 😀😀😀😀
@rasiyalovelysong58976 жыл бұрын
ന്റമ്മോ സഹിക്കുന്നില്ല.. ഹരിലാൽ സർ &നീത അടിപൊളി കരയിപ്പിച്ചു എന്നെ...
@modniyas28046 жыл бұрын
പണ്ട് രവിയേട്ടൻ വിളിച്ചില്ലെങ്കിൽ എന്തായിരുന്നു വിഷമം . ഇപ്പോൾ 40 വയസ്സുണ്ടെന്നു 😃
@minasharaf75146 жыл бұрын
Sathyam😁😅
@harshasaridharsha81006 жыл бұрын
😀
@Rahul-iu7jl6 жыл бұрын
😂😂
@sumayyasumisumishemeer99936 жыл бұрын
Athu kettappo Chiri sahikkan melayirunnu 😂😂😂
@modniyas28046 жыл бұрын
Sumayyasumi Sumishemeer chirichu pandaram adagi 😃
@shamnashazz2226 жыл бұрын
ക്ലാ ക്ലാ ക്ലീ ക്ലീ ക്ലൂ ക്ലൂ... ഹരിത തിരിഞ്ഞു നോക്കി.. ഫോണിൽ രവിയേട്ടൻ 😂😂
@aslunichu92476 жыл бұрын
shamna Shazzz super
@aankj24106 жыл бұрын
hihihi
@chinjusachin6 жыл бұрын
Ayyyooo comadiiii
@Rahul-iu7jl6 жыл бұрын
😂😂😂😂
@hazlahazimt70396 жыл бұрын
Shamna hiii cmnt kalakkitto pinne sughalle
@sanoojasanu73503 ай бұрын
ഈ സീരിയൽ ഓരോ എപ്പിസോടും കാണുമ്പോഴും വീണ്ടും കാണാനുള്ള intrestan
@jojojoy72426 жыл бұрын
Miss my father..😘😘😘😘😘😘. . എത്ര നന്നായി ജീവിച്ച കുടുംബം ആണ്..കരിത ചെന്നു കേറി നശിപ്പിച്ചു.ശവം..എന്നിട്ട് അവൾ ഇപ്പോ നല്ല വീട്ടുകാരുടെ സ്നേഹം കിട്ടി ജീവിക്കുന്നു..
@ashimashereef58432 жыл бұрын
Atheyathe
@hafsahaneef97136 жыл бұрын
Hariyum neethayum കാണുമ്പോ ഉള്ള bgm പഴയ മലയാള സിനിമ backround മ്യൂസിക് പോലെ ഇണ്ടല്ലോ..spr
@jaizihuzain68226 жыл бұрын
Harilalinteyum neethayudeyum seen ente eye nanayichu
@nehanehu16316 жыл бұрын
ഹരിത തേച്ചോണ്ട് തേച്ചു😁😎😂 പാവം ശവി ഏട്ടൻ😁
@bini_bharathan6 жыл бұрын
ഹരിതേടേം ശവിയങ്കിളിന്റേം ഫോൺ വിളി അടിപൊളി 😂😂😂 ഹരിത ടെ കമ്പിളി പുതപ്പ്, കമ്പിളി പുതപ്പ് മോഡൽ സംസാരം സൂപ്പർ 👌👌👌
@rayanrihan41246 жыл бұрын
idile background music ellam adipoliya 🎶🎶
@tonyvarghese3042 Жыл бұрын
I cried again watching Neethamol apologizing to her Dad.
@shahinariyaz10216 жыл бұрын
ഇന്നത്തെ എപ്പിസോഡ് ആണ് ഞാൻ ഓടിച്ചു വിടാതെ കണ്ടത് 😁😁😁😋👏
@sreevishnu4946 жыл бұрын
njanum
@ansilaabdulsalam2944 Жыл бұрын
Yes njanum
@aachi85146 жыл бұрын
ഹരിലാൽ ആദ്യമേ ഇങ്ങനെ കെയർ ചെയ്‌തിരുന്നെങ്കിൽ മക്കൾ വഴി തെറ്റിപോവില്ലായിരുന്നു.....
@ponnuponnus31463 жыл бұрын
Ee serial ippozhum kaanunnath njan maathram aano
@RajeshAmenon6 жыл бұрын
ഇന്നത്തെ എപ്പിസോടിലെ ലാസ്റ്റ് 18:44 മുതൽ 18:53 വരെ ഉള്ള ടൈമിൽ നൈറ്റ് വ്യൂ അത് സൂപ്പർ ആയിട്ട് ഉണ്ട്.
ഹരിതയുടെയും രവി അങ്കിളിന്റ്റെയും സംസാരം കാണുമ്പോൾ ചിരി വരുന്നു. ഹരിത കൂട്ടിൽ പെട്ട എലിയെ പോലെ കിടന്നു പരിഭ്രമിക്കുമ്പോൾ ഒരു ദയയും തോന്നുന്നില്ല. കാരണം അവൾ ഉപ്പ് തിന്നവളാണ് ഉപ്പ് തിന്നവൾ വെള്ളം കുടിക്കുക തന്നെ ചെയ്യും. കൊടുക്കുന്നതെ തിരിച്ചു കിട്ടൂ അത് ആദ്യം മനസിലാക്കണം 😷😷😷
@thasnimrahman6536 жыл бұрын
നീത തെറ്റ് ഏറ്റു പറഞ്ഞു അച്ഛനോടുള്ള മാപ്പ് പറച്ചിൽ കലക്കി. ഹരിതക്ക് അതൊന്നും തോന്നിയില്ലലോ? നീത മോളുടെ നല്ല മനസ്സാണ് എന്ന് അനിതയുടെയും നീതയുടെയും കോമ്പോ കണ്ടപ്പോൾ തോന്നി. ഇപ്പോൾ ഈ സോറി പറച്ചിലും കൂടി ആയപ്പോൾ കലക്കി നീത മോളെ... 💖👍💖
@Nahla_kakkiri6 жыл бұрын
Rahman Thasneem
@thasnimrahman6536 жыл бұрын
@@Nahla_kakkiri 🤔
@jomolvarghese55216 жыл бұрын
Nithaaaade manasum faceumm ipo suntharamayi....
@akhilaakhilavelayudhan7796 жыл бұрын
Njan ഒത്തിരി ഇഷ്ടപെടുന്ന സീരിയൽ ആണ് പ്രത്യകിച് harilal സർ
@hameedhameed10776 жыл бұрын
😆😆😆😆ന്റമ്മോ ഇന്ന് ഹരിതനെ കണ്ടു ചിരിച്ചു ചത്തു
@swethavv73696 жыл бұрын
Harithaa polichhh😂😂😂phone conversation adipoli
@thasneemthasneem78346 жыл бұрын
നീത ജീവിച്ചു കാണിക്കുന്നു 👍😘
@bindunv69046 жыл бұрын
Nitayum achanum തമ്മിലുള്ള scene ഹോ ഒരു വല്ലാത്ത scene തന്നെ
@modniyas28046 жыл бұрын
വല്ല കാര്യവും ഉണ്ടായിരുന്നതാണോ ? ആകാശത്തൂടെ പോയതിനെ ഏണി വെച്ചു പിടിച്ചതല്ലേ . അനുഭവിച്ചോ
@shemiash12786 жыл бұрын
mod niyas സത്യം ഹരിതക് അങ്ങനെ വേണം.
@modniyas28046 жыл бұрын
Me & You pinnallah
@safnasafu90966 жыл бұрын
Anubavikatte
@annapremnabas42866 жыл бұрын
@@modniyas2804 എന്റെ പൊന്നു മുടങ്ങാതെ കാണുന്നുണ്ട് അല്ലേ?
@modniyas28046 жыл бұрын
Anna Premnabas bayangara fan aanu 😌
@RamyaSandeep-i6o3 ай бұрын
പ്രേമിച്ചപ്പോൾ അവൾക്ക് തോന്നില്ലേ 40 വയസ്സുണ്ടെന്ന് 😂😂😂
@vidhyavimal35386 жыл бұрын
രവി അങ്കിളിന്റെ മോൻ കിടു വാണല്ലേ...... ഹി ഹി
@athiraramakrishnan21356 жыл бұрын
ഹരിലാൽ എന്ന അച്ഛനോട് ഒരു ബഹുമാനം തോന്നിയത് ഇന്നാണ്
@shajimisriya14066 жыл бұрын
ശരത്തിന്റെ മുഖം കാണുമ്പോ ഒരു പകയുടെ തീനാമ്പ് പുകയുന്ന പോലെ.
@aryakj96026 жыл бұрын
Sharathino Ravi unclino
@aswathyachuz44346 жыл бұрын
Ravi uncle ano sarath chandran ano
@akhilaakkuz66896 жыл бұрын
udhesichath ravi uncle avum alde name sarath nnalle
@shajimisriya14066 жыл бұрын
Ade yes yes ravi uncle enna undeshichad. Soryy
@sanjusajan82546 жыл бұрын
Sathyam alle Ravi uncle harithaye paranju thiruthyathalle ...haritha annu Ravi uncle ne paranju thiriche ennittu ravi uncle nte life kalanje haritha alle ...epo harithakku jeevitham okke akumbo Ravi uncle nu pidikkumo
@tpjtspsa27236 жыл бұрын
God, jesus,spirit...my life thanks for everything
@sreeponnu6 жыл бұрын
നീതയും ഹരിലാലും, കരയിപ്പിച്ച കളഞ്ഞു, എനിക്ക് എന്റെഅച്ഛനെ വല്ലാതെ മിസ് ചെയ്തു,😅😍 . എന്തായാലും ചെയ്ത തെറ്റ് നീത ഏറ്റു പറഞ്ഞപ്പോൾ അവളോട് തോന്നിയ ദേഷ്യമൊക്കെ പോയി, സരമില്ല നീത , അൽപ്പം താമസിച്ചു പോയെങ്കിലും നിനക്ക് തെറ്റും ശരിയും മനസിലായില്ലേ...?? ഇനി എങ്കിലും ആ അച്ഛനെ മനസിലാക്കാൻ ശ്രമിക്ക്.
രവിയെ എന്നാവോ അനു ആന്റി പഞ്ഞിക്കിടുന്നത്. ശോ ആലോചിക്കാൻ വയ്യ ആ രംഗം... ഒരു ഭാര്യ ആയാൽ അനു ആന്റിടെ പോലെ ആവണം. തെറ്റ് ചെയുന്ന ഭർത്താവിനോടുള്ള മനോഭാവം ഇങ്ങനെ ആവണം. താന് കൊടുക്കുമ്പോഴും എല്ലാം ക്ഷെമിക്കുമ്പോഴും നമ്മൾ കരുതും ഇനി ആവർത്തിക്കില്ല എന്ന്. പക്ഷെ അപ്പോൾ കൂടുതൽ തലയിൽ കയറി കളിക്കുകയൊള്ളു. എല്ലാം ക്ഷെമിക്കുന്നവർക്ക് എന്നും സങ്കടം മാത്രമേ ഉണ്ടാവൂ 😫😫😫
കോഴി അങ്കിളിന്റെ കാൾ പൊളിച്ചു, ഹരിത നനഞ്ഞ പൂച്ചയായി, 40 വയസ്, എന്നു മുതലടീ ഹരിതേ, നിനക്ക് കോഴിക്ക് 40, വയസാണെന്ന് മനസിലായത്, പ്രണയിക്കുമ്പോൾ നിനക്ക് ഈ വയസിനും പ്രായത്തിനും ഒരു കുഴപ്പവുമുണ്ടായിരുന്നില്ലലോ, ? അന്ന് എന്തൊക്കെയായിരുന്നു, ഹിമാലയത്തിൽ പോണം, രവിയേട്ടന്റെ കുട്ടിയെ വേണം അനു ആന്റിയെ പോയി വെല്ലുവിളിക്കണം , ഇപ്പോ എല്ലാം അവിയയോ ? ഒരു പാവം സ്ത്രീയുടെയും രണ്ടു കുഞ്ഞുങ്ങളുടെയും സന്തോഷമായ കുടുംബം തുലച്ചിട്ട്, ആരാന്റെ കൊച്ചിനെ വയറ്റിൽ ചുമന്നിട്ട് അവളുടെ പരിവ്രത ചമയൽ, നീ ഒഴിഞ്ഞു പോയാൽ ആ പാവം ശരത് എങ്കിലും രക്ഷപെടും, പക്ഷേ പോവില്ലലോ ., നീ നക്ഷത്രം എണ്ണാൻ പൊക്കുന്നതെയുള്ളൂ.. ഉപ്പ് തിന്നവൻ വെള്ളം കുടിക്കും, അത് പ്രകൃതി സത്യമാണ്..
@ranjana_ravindran6 жыл бұрын
Ha ha.. super
@vineethvinee62416 жыл бұрын
sree innu harthal karanam leave kiti alle
@sreeponnu6 жыл бұрын
Vineeth N mm, മോർണിംഗ്, അങ്ങനെ ഒരു ഗുണമുണ്ടായി, 😂😂 അത് കൊണ്ട് ഇന്ന് സിനിമയും കണ്ട് വീട്ടിലിരിക്കാം
@sreeponnu6 жыл бұрын
Ranjana Binoy ഹായ്
@nachuvslachu33886 жыл бұрын
Haha atheyathe.. Raviyankil avale kudipikum avide pblms alle motham