ഭ്രമയുഗം അല്ല ഇത് ഭ്രമം അടങ്ങാത്ത ഭ്രമം 4 K 5 .1 പെണ്ണിനോട് പണത്തോടു അധികാരത്തോട് അടങ്ങാത്ത ഭ്രമം

  Рет қаралды 3,528

muthootikara frames

muthootikara frames

Күн бұрын

"ഭ്രമം" പെണ്ണിനോട്, പണത്തോടു, പിന്നെ അധികാരത്തോടുള്ള അടങ്ങാത്ത ഭ്രമം
Short film
lyrics . ThankalekshmiPreman
music . VenmanyRaju
singers . VenmanyRaju, JayasreePraksh
BGM . Essem
Team Nidhi Presents
DOP . JoyStephen
Story ScreenPlay Diologue Editing and DIrection . SajiMuthootikara

Пікірлер: 90
@pradeepraghavan5728
@pradeepraghavan5728 Күн бұрын
Team ന്റെ ആദ്യ സംരംഭത്തിന് എല്ലാ ആശംസകളും. മികച്ച work കൾ ഈ കൂട്ടായ്മയിൽ ഉണ്ടാവട്ടെ.
@sumeshb9229
@sumeshb9229 Күн бұрын
മുഴുവനും കണ്ടു. സംവിധാനവും ക്യാമറാ വർക്കും മികച്ചു നിൽക്കുന്നു. തിരക്കഥയും നല്ലത്. പക്ഷെ സുഹൃത്തുക്കൾ തമ്മിലുള്ള ലിങ്ക് കഥയിൽ കുറച്ചുകൂടെ തീവ്രമാക്കാമായിരുന്നു. ചിത്രത്തിൻ്റെ തുടക്കം നന്നായിരിക്കുന്നു. ആത്മാവിന് അവ്യക്തത ഉണ്ടാക്കേണ്ടിയിരുന്നു. കണ്ടാൽ യക്ഷിയാണെന്ന പ്രതീതി ജനിക്കുന്നില്ല. കഥയുടെ തുടക്കത്തെക്കാളും മികച്ചു നിൽക്കേണ്ടതാന്ന് ക്ലൈമാക്സ് അത് എങ്ങനെയായിരുന്നുവെന്നത് വിലയിരുത്തുക . കേട്ടിട്ടില്ലേ !First impression is the best impression but the last impression is the lasting impression.
@sreerekha4800
@sreerekha4800 Күн бұрын
വളരെ നന്നായിട്ടുണ്ട് song super All the best
@sathyankailas6577
@sathyankailas6577 10 сағат бұрын
ഭ്രമം ഭ്രമം ഭ്രമം, അടങ്ങാത്ത ഭ്രമം ഈ കാലഘട്ടത്തിനു അത്യാവശ്യമായ പ്രമേയം മനുഷ്യൻ പണവും പ്രശസ്തിയും അധികമായി വരുമ്പോൾ പിന്നെപെണ്ണിനോടും മണ്ണിനോടും ആർത്തി മൂത്തു വീണ്ടും നേടാനുള്ള ഭ്രമം മറ്റുള്ള വരുടെ ജീവനുപോലും വില കൽപിക്കാത്ത അടങ്ങാത്ത ഭ്രമം. അത് സ്വന്തം ജീവൻ തന്നെ ഇല്ലാതാക്കുന്ന നശിച്ച ഭ്രമം. സജിമുത്തൂറ്റിക്കര യുടെ കഥയും തിരക്കഥയും സംവിധാനവും അഭിനയവും ആ ഒരു പ്രമേയത്തെ ജീവനുള്ളതാക്കി. വലിയ ഒരു കഥയെ ഒരു കാപ്സ്യുൾ പരുവത്തിലാക്കി നമ്മുടെ മുന്നിൽ അവതരിപ്പിച്ചു. അതിൽ അഭിനയിച്ച ഓരോ ആർട്ടിസ്റ്റും അവരുടെ വേഷങ്ങൾ ജീവനുള്ളതാക്കി. അർത്ഥവത്തതായ ഒരുഗാനവും . ഗംഭീരമായ കാമറയും കിടിലം കൊള്ളിക്കുന്ന സൗണ്ട് ഈഫക്ട്ടും എഡിറ്റിങ്ങും ആരും ഇഷ്ടപെടുന്ന വെണ്മണി രാജു മാഷിന്റെ മ്യൂസിക്കും ഇതിനു പൂർണത നൽകി സജിത്തൂറ്റിക്കര യുടെ സം വിധനം അടിപൊളി ഒരു പുതിയ ഡയറക്റ്ററുടെ ഉദയം നമുക്ക് ഇതിൽ കാണാൻ കഴിയും. സിറ്റിവേഷൻമനസിലാക്കി പാട്ടിന്റെ വരികൾ എഴുതിയ ശ്രീമതി തങ്കലക്ഷ്മി പ്രേമനും അഭിനന്ദനങ്ങൾ 👏👏👏👏👏👏👏👏👏👏👏👏👏👏👍👍sathyankailas
@BHADRANR-h5w
@BHADRANR-h5w Күн бұрын
നന്നായിട്ടുണ്ട്.. നല്ല ചിത്രീകരണം... ഡബ്ബിങ് കുറച്ചുകൂടി ശ്രദ്ധിച്ചാൽ കൊള്ളാം...ഒരു സിനിമ കണ്ടതുപോലെ തോന്നി...
@abhiramipradeep6482
@abhiramipradeep6482 3 сағат бұрын
വളരെ മനോഹരം ആയിട്ടുണ്ട് തങ്കലെകഷമി യുടെ വരികളും ജയശ്രീ യുടെ ആലാപനവും കൂട്ടുകാരുടെ അഭിനയവും നന്നായി എല്ലാവിത ആശംസകൾനേരുന്നു ❤❤❤
@mohanakumarij1559
@mohanakumarij1559 Күн бұрын
വളരെ നന്നായി എല്ലാ അഭിനേതാക്കളും 👌👌എല്ലാർക്കും അഭിനന്ദനങ്ങൾ 🌹🌹🌹നല്ല short filim👌
@jayasreeb3431
@jayasreeb3431 Күн бұрын
ദൃശ്യാവിഷ്ക്കാരം വളരെ മനോഹരം മുഴുവൻ team നും അഭിനന്ദനങ്ങൾ👍👍👍🌹
@sini.t.st.s5168
@sini.t.st.s5168 Күн бұрын
നന്നായിട്ടുണ്ട് മികച്ച ഒരു short മൂവി.. പ്രതീക്ഷിക്കാത്ത climax super Team ന് അഭിനന്ദനങ്ങൾ 👍🏻👍🏻👌🏻👌🏻👏🏻👏🏻🌹🌹പ്രിയപ്പെട്ട ഗായിക ജയശ്രീ ക്ക് പ്രത്യേകം അഭിനന്ദനങ്ങൾ ♥️♥️♥️🥰🥰
@rajpillai2983
@rajpillai2983 Күн бұрын
Saji സൂപ്പർ ആയിരിക്കുന്നു. അടുത്തത് ഇതിലും ഗംഭീരം ആകണം All the Best Team NIDHI 🌹🌹🌹
@shejimajeed2683
@shejimajeed2683 Күн бұрын
Superb direction, presentation and each and every one made their own role ossum.This is because of the painstaking effort on the part of the script writer,editor,director and afterall each and everyone became part and parcel of all the activities ,the actors,actresses, junior artist etc imbibed their roles to the depth of blood ,play back song is highly professional, special appreciation to song writer and singer .Really it is a Boxoffice hit- Blessings and wishes from the heart 👍💯🙏
@Sreenandhana1874
@Sreenandhana1874 Күн бұрын
💞🤍❤
@mayanair4051
@mayanair4051 7 сағат бұрын
Very good effort keeping up
@venugopal.r2458
@venugopal.r2458 6 сағат бұрын
സൂപ്പർ ഫിലിം, ഒരു നല്ല സിനിമ കണ്ടത് പോലെ തോന്നി, നല്ല കഥ,നല്ല തിരക്കഥ,നല്ല ക്യാമറ man,നന്നായി എല്ലാവരും, അഭിനയിച്ചു 👌👌👌സൂപ്പർ ഫിലിം, 🙏🙏🙏, കാണാൻ നല്ല രസം 🙏
@safe-drivewithsk4860
@safe-drivewithsk4860 2 сағат бұрын
ഭ്രമം കണ്ടു ,വളരെ നന്നായിട്ടുണ്ട് .പിന്നെ സജി മുത്തൂറ്റികര ഒരു ഗ്യാപ്പ് വേണം സജി കഴിഞ്ഞിട്ട്.നല്ല ഡയറക്ഷൻ അതുപോലെ ക്യാമറ നന്നായിട്ടുണ്ട്.പിന്നെ സജഷൻ ഉള്ളത് ടൈറ്റിലുകൾ വ്യക്തമല്ല ടൈറ്റിൽ കളർ കോമ്പിനേഷൻ.കൃത്യമായി വായിക്കാൻ പറ്റുന്നില്ല.പിന്നെ പിന്നെ ക്ലൈമാക്സിൽ ഗ്ലാസ് വീഴുന്ന അത് കുറച്ചു നീണ്ടു പോയി ഗ്ലാസ് കയ്യിൽ വെച്ചേക്കുന്ന സമയം .ഒരു ടെലിഫിലിം ആണെങ്കിലും ഒരു ബിഗ് സ്ക്രീൻ അനുഭവം ആണ് .ഓരോ ഫ്രെയിമിലും സജി മുത്തൂറ്റിക്കര എന്ന കലാകാരന്റെ കയ്യൊപ്പ് പതിഞ്ഞിട്ടുണ്ട് .ഡിജിറ്റൽ കല്യാണ ആൽബങ്ങൾ ഉണ്ടാകുന്നതിനും എത്രയോ മുൻപ് തൻറെ വരകളിലൂടെയും കളർ കോമ്പികളിലൂടെയും ഓരോ പേജുകളും മനോഹരമാക്കിയത് പോലെ ഭ്രമത്തിലെ ഓരോ ഫ്രെയിമുകളും അതിമനോഹരമായിട്ടുണ്ട്. ഒരു ചെറിയ കഥ അതിമനോഹരമായി ചിത്രീകരിച്ചിട്ടുണ്ട് .കൺഗ്രാറ്റ്സ്...........സജി അണ്ണാ ...........
@rajanpozhiyoor1872
@rajanpozhiyoor1872 Күн бұрын
രണ്ടാം പാർട്ടിന് വേണ്ടിയാണോ ഇത്തരമൊരു എൻഡിങ്. കറുത്തരാവിൻ മറവിലായി സ്വപ്നങ്ങൾ തകരുന്ന ദുരിത ജീവിതത്തിന്റെ ദൃശ്യാത്മകത മനോഹരം... സൗണ്ട് വിഷ്വൽ എഫക്ടുകൾ എല്ലാം മനോഹരം... മുത്തൂറ്റിൻകരയ്ക്ക് അഭിനന്ദനങ്ങൾ.. .
@dhanyass4428
@dhanyass4428 23 сағат бұрын
വളരെ നന്നായിട്ടുണ്ട്. എല്ലാ മേഖലയിലും. ഈ പുതിയ സംരoഭത്തിന് എല്ലാ വിധ ആശംസകളും നേരുന്നു...
@sreelekshmirenjukrishnan2771
@sreelekshmirenjukrishnan2771 Күн бұрын
Super song chechi
@sunilg4645
@sunilg4645 Күн бұрын
കണ്ടവരുടെ അഭിപ്പ്രായം ക്‌ളൈമാക്സ് സൂപ്പർ എന്നാണ് ഗോപൻ, സജി രണ്ടുപേരെയും എല്ലാപേരും പ്രശംസിച്ചിട്ടുണ്ട്
@NizarAhmed-t2b
@NizarAhmed-t2b 16 сағат бұрын
ദുർമന്ത്രവാദങ്ങൾക്കൊണ്ട് അടിമയാക്കിയ പെണ്ണിന്റെ പ്രതികാരം പഴയ മനകളിൽ തീജ്വാലകളാകുന്ന പ്രമേയങ്ങൾ പലതും കണ്ടിട്ടുള്ളതുകൊണ്ട് ആവർത്തനവിരസത തോന്നാത്തരീതിയിലുള്ള അവതരണം മനോഹരമാക്കി നായികയ്ക്ക് ഒരു നാ ടകനടിയുടെ ലാഞ്ചന പുതിയ കാൽവയ്പ്പിനെ തുറന്നു കാട്ടുന്നു.. 👏🏼👏🏼👏🏼👏🏼മനോഹരം അവതാരനഗാനവും മികച്ചുനിൽക്കുന്നു അഭിനന്ദനങ്ങൾ ഒപ്പം വിജയാശംസകൾ നേരുന്നു 💕💕👏🏼👏🏼💕👏🏼💕👏🏼👏🏼👏🏼💕
@suneethnair3665
@suneethnair3665 Күн бұрын
Great work by the team. keep it up. And great singing teacher
@preethatpm7807
@preethatpm7807 Күн бұрын
👌 ആയിട്ടുണ്ട് ഇതിന്റെ അരങ്ങിലും അണിയറയിലും പ്രവർത്തിച്ച എല്ലാപേർക്കും നന്ദി ഇനിയും ഒരുപാട് workukal ചെയ്യാൻ സാധിക്കട്ടെ 🙏
@jayachandrankv5453
@jayachandrankv5453 14 сағат бұрын
മുത്തൂറ്റികര short film നന്നായി. അവതരണം, ഡബ്ബിംഗ് ഗംഭീരം. ഓരോ അഭിനേതാക്കളും നന്നായി അവരവരുടെ ഭാഗം ഭംഗിയാകിയെങ്കിലും അവിടവിടെ punch 5% കുറഞ്ഞുപോയി. ശ്രധിക്കില്ല. പശ്ചാത്തലം മൂകതയാണ് . എങ്കിലും വെളിച്ചം? നന്നായി എന്ന് മാത്രമേ കരുതാൻ കഴിയൂ. ആശംസകൾ. കുറച്ചുകൂടി മനസ്സിനെ മധിക്കുന്ന ഇതിവൃത്തം ഉണ്ടാവണം. ആവർത്തനം ആയി തോന്നരുത്. എല്ലാ ഭാവുകങ്ങളും. Viewers ധാരാളം കാണുന്നു. വിജയം തന്നെ സ്നേഹത്തോടെ
@sukumarg3376
@sukumarg3376 Күн бұрын
സംവിധാനമികവ്, അഭിനയ മികവ്,. പ്രെമേയ മികവ്, ലൊക്കേഷൻ എന്നിവ കൊണ്ട് ഒരു സിനിമ പ്രതീതി ജനിപ്പിച്ചു. പ്രേതമായി അഭിനയിച്ച നടിയുടെ സംഭാഷണം കുറച്ചു നാടകിയമായിപ്പോയി അതുകൊണ്ടാണ് ഒരു പ്രേതത്തിന്റെ പ്രതീതി ജനിപ്പിക്കാതെ പോയതെന്ന് തോന്നുന്നു.
@sobhabhamini6412
@sobhabhamini6412 Күн бұрын
സജിമുത്തൂറ്റിക്കരയുടെ ഈ short film ഉം ഒരു സിനിമ പോലെ തന്നെ ചിത്രീകരിച്ചിരിക്കുന്നു.
@aparnajohan
@aparnajohan Күн бұрын
👏🏻👏🏻👏🏻👏🏻 കഥ മുഷിവില്ലാതെ കാണാൻ ആഗ്രഹിക്കുന്ന ഒന്ന് അത് കൊണ്ട് തന്നെ വിജയത്തിൽ എത്തും ആശംസകൾ എല്ലാ ടീമിനും ഒപ്പം പൊന്നാനയ് അഭിനയ മികവ് കാണിച്ച ഗോപകുമാർ ചേട്ടനും അഭിനന്ദനങൾ 👌🏻👌🏻👌🏻👌🏻👌🏻 ഇനിയും ഉയരങ്ങളിൽ എത്തട്ടെ
@anilathankappananilathanka933
@anilathankappananilathanka933 Күн бұрын
കൊള്ളാം ഡബ്ബിങ് കുറച്ചു കൂടി നന്നാക്കാൻ ഉണ്ട് എങ്കിലും ആദ്യ സംരംഭം അല്ലെ super
@asokankollayil2781
@asokankollayil2781 Күн бұрын
നല്ലൊരു ഷോട്ട് ഫിലിം. അഭിനേതാക്കളും മികച്ചവർ. അതിൽ പൊന്നൻ എന്ന കഥാപാത്രത്തെ മനോഹരമായി അവതരിപ്പിച്ച ആർട്ടിസ്റ്റിന് പ്രത്യേക അഭിനന്ദനങ്ങൾ. ഇനിയും ഇത്തരത്തിൽ സൃഷ്ടികൾ ഉണ്ടാകട്ടെ. രചന സംവിധാനം ക്യാമറ എന്നിവ എടുത്ത് പറയേണ്ടതാണ്. ഇതിൽ ഭാഗമായ എല്ലാ എല്ലാവർക്കും അഭിനന്ദനങ്ങൾ..💐💐💐
@shahazhicode958
@shahazhicode958 Күн бұрын
പ്രിയ സുഹൃത്തായ സജി മുത്തൂറ്റ് കരയുടെ വളരെ നല്ലൊരു പ്രോജക്ടാണ്... കഥയിലും തിരക്കഥയിലും മികവു പുലർത്തിയ ഈ കുഞ്ഞു മൂവി ബാഗ്രൗണ്ട് മ്യൂസിക് കൊണ്ടും ക്യാമറ വർക്ക് കൊണ്ടും ലൊക്കേഷൻ തിരഞ്ഞെടുപ്പ് കൊണ്ടും അഭിനേതാക്കളുടെ അസാമാന്യ പ്രകടനം കൊണ്ടും മികച്ചുനിൽക്കുന്നു എനിക്കതിൽ അഭിനയിക്കാൻ പറ്റിയില്ല എന്നൊരു വിഷമം മാത്രം ബാക്കി...ഉടൻ തുടങ്ങാനിരിക്കുന്ന സിനിമയുടെ മുന്നോടിയായ ഈ ഭ്രമത്തിന് എല്ലാവിധ ആശംസകളും നേരുന്നു....
@sobhabhamini6412
@sobhabhamini6412 Күн бұрын
വളരെ നല്ല ഒരു Shortfilm. Shortfilm എന്നു പറയാൻ തോന്നുന്നില്ല. നല്ല ഒരു സിനിമ '' കണ്ട് കഴിഞ്ഞപ്പോ സമയം പോയതേ അറിഞ്ഞില്ല. അഭിനേതാക്കൾ ഓരോരുത്തരും അവരവരുടെ വേഷംങ്ങൾ മനോഹരമായി ചെയ്തിരിക്കുന്നു. ' '' 'പ്രത്യേകിച്ച് ഇതിലെ പാട്ടിനെ കുറിച്ച് പറയാതിരിക്കാൻ വയ്യ. തങ്കല ക്ഷ്മി പ്രേമൻ രചിച്ച അണഞ്ഞു തീരാപകലുകൾ എന്ന മനോഹരഗാനംജയശ്രിയും വെൺമണി രാജുസാറും ചേർന്നു അതിമനോഹരമായി ആലപിച്ചിരിക്കുന്നു. : സജി മുത്തൂറ്റിക്കരയുടെ അതിമനോഹരമായ രചന തന്നെയാണ്ഭ്രമം. എന്തു കൊണ്ടും ഈ കാലഘട്ടത്തിനനുയോജ്യമായ കഥ തന്നെയാണ് സജി മുത്തൂറ്റിക്കര ഈ film - നായി തെരഞ്ഞെടുത്തത്. 'എല്ലാ മേഘലയിലും സ്ത്രീകൾക്കെതിരെ നടക്കുന്ന ചൂഷണങ്ങൾക്ക് ' r ഒരു മറുപടി പറയുന്നതുപോലെ തോന്നി ഈ ചിത്രം കണ്ടു കഴിഞ്ഞപ്പോൾ ' കാരണവരായാലും കലാകാരനായാലും 'തെറ്റാരു ചെയ്താലും, ഏത് കോടതി അവനെ വെറുതെ വിട്ടാലും ഈശ്വരൻ്റെ കോടതിയിൽ 'ശിക്ഷ ഉറപ്പ് തന്നെ.സജി മുത്തൂറ്റിക്കർ എന്ന സംവിധായകൻ തൻ്റെ സ്വന്തം രചനയിലൂടെ അതെടുത്തു കാട്ടിയിരിക്കുന്നു . എല്ലാ വിധ ആശംസകളും ടീം അംഗങ്ങൾക്കെല്ലാവർക്കും❤ അടുത്ത പ്രോജക്ട് ഉടനെ ഞങ്ങൾ പ്രതീക്ഷിക്കുന്നു 🖖
@thankalakshmi8195
@thankalakshmi8195 Күн бұрын
' സുഹൃത്തുക്കളെ ഭ്രമം എന്ന ഷോർട്ട് ഫിലിം ഞാൻ കുടുംബ സമ്മേതം തിരുവനന്തപുരം നിള തിയേറ്ററിൽ പോയി ഈ ഷോർട്ട് ഫിലിം (കൊച്ചു സിനിമ എന്നു വേണം പറയാൻ ) കാണുകയുണ്ടായി ഭ്രമം വളരെ നന്നായിരുന്നു സംവിധായകനും അതിലെ അഭിനേതാക്കൾക്കും അതിൻ്റെ അണിയറയിൽ പ്രവർത്തിച്ച എല്ലാപേർക്കും അഭിനന്ദനങ്ങൾ ഈ കൊച്ചു സിനിമ വൻ വിജയമായി തീരട്ടെ എന്നു ഈശ്വരനോട് പ്രാർത്ഥിക്കുന്നു ഈ സിനിമയുടെ ഒരു കൊച്ചു ഭാഗമാകാൻ എനിക്കും ഭാഗ്യമുണ്ടായി അതിൽ ഈ സിനിമയുടെ സംഘാടകരോട് എൻ്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു. ദൈവത്തോട് നന്ദി പറയുന്നു.😮🙏
@jayaprasad5356
@jayaprasad5356 Күн бұрын
💐സിനിമയുടെ ഫ്രെയിമിൽ വിപുലമാക്കാവുന്ന പ്രമേയം ചെറു സിനിമയാക്കി മനോഹരമാക്കിയ വൈഭവം അഭിനന്ദനാർഹം, കാഴ്ചയിൽ കേൾവിയിൽ അനുഭവിപ്പിക്കുന്നതിൽ പൂർണമായും പ്രൊഫഷണൽ ടച്ച് ഉറപ്പിച്ച് പറയാം. location അതിഗംഭീരം. ഏരിയൽ ഷോട്ടുകളാണ് ഏറെ മനോഹരമായത്. സജിയുടെയും ഗോപന്റെയും അഭിനയം എടുത്തു പറയാതെ വയ്യ. എല്ലാം കൊണ്ടും വലിയൊരു ദൃശ്യാനുഭവം നൽകിയതിൽ മുഴുവൻ ടീമിനും പ്രത്യേകം നന്ദി, ഇതിന്റെ വിജയം മുന്നേറാനുള്ള കരുത്ത് സജിക്കും ഗോപനും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു👍👍👏👏🤝
@aparnasankars8890
@aparnasankars8890 Күн бұрын
Good work 👏 especially song 👍
@kailasnath7532
@kailasnath7532 Күн бұрын
Direction, Music, Song, Editing, Camera, &Climax very Exellent Script very super
@ഷാനവാസ്വെള്ളൂരാൻ
@ഷാനവാസ്വെള്ളൂരാൻ 6 сағат бұрын
ക്യാമറ സൂപ്പർ കഥയും കൊള്ളാം ബ്രഹ്മ യുഗം - ഭ്രമം
@sobhasinger8870
@sobhasinger8870 Күн бұрын
Super
@selvanr8349
@selvanr8349 Күн бұрын
വളരെ നന്നായിട്ടുണ്ട്. ടീമിന് അഭിനന്ദനങ്ങൾ.😊
@pramods8445
@pramods8445 Күн бұрын
Very good direction.good camera work.performance of actors are nice
@sulekhapavi5121
@sulekhapavi5121 Күн бұрын
Nannayitund❤song സൂപ്പർ 👍
@beenathonnakkal1355
@beenathonnakkal1355 Күн бұрын
ആദ്യത്തെ സംരംഭമല്ലേ? നന്നായിട്ടുണ്ട്.
@sreelekshmis5865
@sreelekshmis5865 Күн бұрын
❤❤❤❤
@dr.ananthuprakash.j.j3217
@dr.ananthuprakash.j.j3217 Күн бұрын
❤👌
@bindhukk9829
@bindhukk9829 Күн бұрын
വളരെ നന്നായിട്ടുണ്ട്. പുതിയ സംരംഭത്തിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു
@Sreenandhana1874
@Sreenandhana1874 Күн бұрын
❤❤❤❤❤❤
@sreeharinandakumar2066
@sreeharinandakumar2066 Күн бұрын
❤❤❤
@shijubondbond2663
@shijubondbond2663 Күн бұрын
❤❤❤❤
@padmakumari8026
@padmakumari8026 9 сағат бұрын
വളരെ മനോഹരമായിട്ടുണ്ട്
@dr.jayaprakashs6270
@dr.jayaprakashs6270 Күн бұрын
Song lyrics beautiful. All the best 👍
@dr.jayaprakashs6270
@dr.jayaprakashs6270 Күн бұрын
No boring. Through out a good effect in all sense.
@vijayakumarvkumar3797
@vijayakumarvkumar3797 Күн бұрын
വളരെ മനേഹരമായിട്ടുണ്ട്
@subramaniant4273
@subramaniant4273 Күн бұрын
സൂപ്പർ.. നന്നായിട്ടുണ്ട്. 👍
@raveendrannair849
@raveendrannair849 Күн бұрын
Super, പേര് good,
@SumaShibu-r6r
@SumaShibu-r6r 23 сағат бұрын
Kollam nannayittund 🥰
@shijusoman633
@shijusoman633 Күн бұрын
Kollam adipoli 👍👍👍👍
@achuthpb6728
@achuthpb6728 14 сағат бұрын
നന്നായിട്ടുണ്ട്. 👍👏💐
@sunilg4645
@sunilg4645 Күн бұрын
സൂപ്പർ ❤👍👍👍👍
@shahazhicode958
@shahazhicode958 Күн бұрын
Fantastic work... ❤❤
@deepaajay1715
@deepaajay1715 6 сағат бұрын
Great work 👍
@ThulasiSNair-f5i
@ThulasiSNair-f5i Күн бұрын
സൂപ്പർ 👌👌👍🌹🌹
@sobhabhamini6412
@sobhabhamini6412 15 сағат бұрын
Thank you😊
@sangeethm1395
@sangeethm1395 Күн бұрын
Super super
@ShylajaSunil-kj8wh
@ShylajaSunil-kj8wh Күн бұрын
Super ❤❤
@AjithKumar-pg6yh
@AjithKumar-pg6yh Күн бұрын
Super
@sheelakumari1501
@sheelakumari1501 Күн бұрын
Super👍
@Manoj.Chandran
@Manoj.Chandran Күн бұрын
GK sir.....👌🍿🎥👍
@hvsquarel
@hvsquarel Күн бұрын
Nice❤❤❤
@SajithakumarySajithakumary
@SajithakumarySajithakumary Күн бұрын
Super❤
@dr.jayaprakashs6270
@dr.jayaprakashs6270 Күн бұрын
Blessings
@SheebaD-md3fu
@SheebaD-md3fu Күн бұрын
Super
@sunishsanand4578
@sunishsanand4578 Күн бұрын
Superb
@jayalekshmy6932
@jayalekshmy6932 Күн бұрын
❤ super
@sindhusg1757
@sindhusg1757 Күн бұрын
Adipoli
@راشد-ج3م
@راشد-ج3م Күн бұрын
Super ❤
@ShajiKumar-o6z
@ShajiKumar-o6z 8 сағат бұрын
👍
@ajayaprabharajendran2233
@ajayaprabharajendran2233 Күн бұрын
👍👍👍👍👍👍👍
@RENJINISUDHEERAN_official
@RENJINISUDHEERAN_official Күн бұрын
Super work 👍
@vlfilmfactory991
@vlfilmfactory991 Күн бұрын
Good work 👌👌
@AnilkumarAnilkumar-n6w
@AnilkumarAnilkumar-n6w Күн бұрын
👌👌👌👍
@sunilsunilks5785
@sunilsunilks5785 23 сағат бұрын
👍
@BinuRabi
@BinuRabi Күн бұрын
👍👍👍
@SumaShibu-r6r
@SumaShibu-r6r 23 сағат бұрын
5:40
@ShylajaSunil-kj8wh
@ShylajaSunil-kj8wh 23 сағат бұрын
❤🎉
@travellife6668
@travellife6668 Күн бұрын
👍👍👍
@premajacob6151
@premajacob6151 Күн бұрын
👍👍🙏
@krishnalalb2874
@krishnalalb2874 Күн бұрын
@നിലാവ്-റ1ഠ
@നിലാവ്-റ1ഠ Күн бұрын
@aravindms3311
@aravindms3311 Күн бұрын
👍🏼
@lalulalu4973
@lalulalu4973 Күн бұрын
👍
@hassannazeer3752
@hassannazeer3752 Күн бұрын
സൂപ്പർ ❤️
OYUNCAK MİKROFON İLE TRAFİK LAMBASINI DEĞİŞTİRDİ 😱
00:17
Melih Taşçı
Рет қаралды 12 МЛН
പ്രേമലേഖനം  | Malayalam short film
23:40
snap focus
Рет қаралды 29 М.
||Muthalalichi||മുതലാളിച്ചി||Enthuvayith||Sanju&Lakshmy||Malayalam Comedy Video||Ultimate Fun||
14:55
NO...THE SHORT FILM FROM SREEKRISHNA VILASAM L.P SCHOOL
13:23
SREEEKRISHNA VILASAM LPS
Рет қаралды 1,8 М.