ഭുവനേശ്വറിലെ പ്രസിദ്ധമായ ലിംഗരാജ ക്ഷേത്ര വിശേഷങ്ങൾ വളരെ ലളിതമായി വിവരിച്ചു നല്കിയ മോചിതക്കും മോക്ഷാ ടിവിക്കും അഭിനന്ദനങ്ങൾ
@terleenm14 жыл бұрын
എന്റെ ഭുവനേശ്വർ ക്ഷേത്ര ദർശനം ഒന്ന് ഓർമിക്കാൻ അവസരം നൽകിയ എപ്പിസോഡ്. നന്ദി
@mohanannair33804 жыл бұрын
മോചിതക്ക എന്റെ ഹൃദയം നിറഞ്ഞ നന്ദി നമസ്കാരം
@vinayabhushananvp61494 жыл бұрын
വിവരണം കേട്ടപ്പോൾ തീത്ഥാടനത്തിന്റെ അനുഭവമാണ് ഉണ്ടായത്. വളരെ നന്ദി.
@gangadharannair1414 Жыл бұрын
Har Har MahaDeva shyam andBrothersdid all shobhana bratanatyam mhapooja
@nishimol65463 ай бұрын
1994ൽ ഇവിടെ എത്തിയ ഓർമ്മകൾ പുനർജനിച്ചു 💙💙💙💙💙💙
@ajicalicutfarmandtravel8546 Жыл бұрын
Happy journey Love from Kozhikode Best wishes ❤
@lathikagopan524110 ай бұрын
Very nice presentation , thank you so much.
@8383PradeepKSR4 жыл бұрын
ഞാൻ പൂരിയിൽ നിന്നും 17-ാം തീയതിയാണ് ഭുവനേശ്വറിൽ എത്തിയത്. 22 -ാം തീയതി മുതൽ ഇന്നുവരേയ്ക്കും ഇവിടെ ലോക്ക് ഡൗണിൽ കുടുങ്ങി കിടക്കുന്നു. ഭാഗ്യത്തിന് 17 മുതൽ 21 വരെ ഇവിടെയുള്ള പല ക്ഷേത്രങ്ങളും സന്ദർശ്ശിക്കാനുള്ള ഭാഗ്യവും ലഭിച്ചു. ഓം നമോ ഭഗവതേ വാസുദേവായേ നമ:
@anuanizham99504 жыл бұрын
Orissayil entha paripadi
@prejeshcheriyanad70124 жыл бұрын
ഒറീസ്സയിലെ ക്ഷേത്രങ്ങൾ എല്ലാം നല്ല ഭംഗി ഉള്ളവയാണ് അത് പോലെ ആണ് ആ സ്ഥലവും വളരെ മനോഹരമാണ് ഒറീസ്സയ്ക്ക് ഒരു പ്രത്യക ഫീൽ ആണ് കാരണം പൂരി ജഗന്നാഥ് സ്വാമിയുടെ ഒരു ബ്ലെസ്സിങ്സ് ഫീൽ ചെയ്യും ഭുബനേശ്വർ പേര് തന്നെ അങ്ങനെ അല്ലെ ഈശ്വരൻ സ്വയം ഭൂ ആയ സ്ഥലം.. ഓം നമശിവായ.. പൂരി ജഗന്നാഥ് ക്ഷേത്രവും അതിന്റെ പരിസരത്തുള്ള ക്ഷേത്രങ്ങളും കൂടി ഒരു വീഡിയോ ചെയ്യൂ. അത് പോലെ സാമ്പൽപൂരിൽ ഉള്ള സമലേശ്വരി ക്ഷേത്രം, ഖണ്ഡേശ്വരി ക്ഷേത്രം, ജാർസുഗുഡ ഉള്ള ജാലേശ്വർ ക്ഷേത്രം അങ്ങനെ temple സിറ്റി ആണ് ഒറീസ്സ എനിക്ക് ഒരുപാട് ഇഷ്ടം ഉള്ള സ്ഥലം ജയ് ജഗന്നാഥ് .... ജയ് ജഗന്നാഥ് സ്വാമി 🙏🙏🙏
@malayalammalayalam2404 жыл бұрын
പക്ഷെ തിരെ പുരൊഗതിയില്ലിത്ത സ്ഥലം
@prejeshcheriyanad70124 жыл бұрын
@@malayalammalayalam240 ആ പഴമ തന്നെ ആണ് അതിന്റെ ഐശ്വര്യം.... ജയ് ജഗന്നാഥ് പുരി 🙏🙏
@malayalammalayalam2404 жыл бұрын
@@prejeshcheriyanad7012 ക്ഷേത്രത്തെ കുറിച്ചൊ ക്ഷേത്രനഗരിയുടെ.പഴക്കത്തെകോറിച്ചൊ ഭിന്നാഭിപ്റായമില്ല..ജനജീവിതം വളരെ ദുസ്സഹമാണെന്ന് feel ചയ്യും..ഞാൻ ഉദ്ദേശികുന്നത് പണകൊഴുപ്പ് ഇല്ല എന്നല്ല ..സാമാന്യ ജീവിതനിലവാരം ഇല്ല എന്നണ്..കാലിലൊരുചെരിപ്പൊ,നല്ല വസ്ത്രമോ ഇല്ലാതെ വിശന്നുവാടിയ കുരുന്നു മുഖം കിണുബൊൾ ഭക്തിയും ശാന്തിയും എങ്ങനെ feel ചെയ്യും
@mohammadkrishnanmohammad71054 жыл бұрын
@@malayalammalayalam240 സത്യമാണ് ക്ഷേത്രങ്ങളിലെ കുഴുപ്പിലല്ല ഇന്ത്യയുടെ സത്യം അത് മോഡി ജീ പറഞ്ഞത് എത്ര സത്യം """
@girishv.s48842 жыл бұрын
From my childhood I too much like Orissa and temples. In these vacation I will go to Orissa. Girish. D.U.B.A.I.
@shibukm2734 жыл бұрын
ഓ സൂപ്പർ നല്ല സ്ഥലങ്ങൾ
@Ggsmin4 жыл бұрын
Namasthe*... What a Wonderful views. Beyond words! Thanks!,madam. Om shanti*
@thekkemarathvijayakumar62243 жыл бұрын
Thank you for this very good video
@divakaranpushpangadan19664 жыл бұрын
Thank you very much 🙏🙏🙏🙏🙏
@josephjohn58644 жыл бұрын
We were great , and we always will be great , Jai Hind.
@sunilkumartv15134 жыл бұрын
ഒപ്പമുണ്ട് യാത്ര തുടർന്നോളൂ👌👍
@prejeshcheriyanad70124 жыл бұрын
വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് ഒറീസ്സ ടെംപിൾ വീഡിയോ ജയ് ജഗന്നാഥ് സ്വാമി 🙏🙏 🙏
@banaraskrishna10284 жыл бұрын
Temple construction is marvelous!!!
@mohennarayen71584 жыл бұрын
Thank u I am still following...
@sukumarankv8074 жыл бұрын
One of indian architecturel wonder in the world.great temple it is
@AllhaSuarwala2 жыл бұрын
Kalinga Architecture 🔥
@sureshsureshcv14414 жыл бұрын
ഭാരതീയ പൈതൃകങ്ങൾ ഭാരതീയർക് തന്നെ പരിചയപ്പെടുത്തിത്തരുന്ന വലിയ ഉദ്യമത്തിന് മോക്ഷക്കും മോചിതക്കും നന്ദി പറയുന്നു.നിർഭാഗ്യം എന്നുപറയട്ടെ ലോകാത്ഭുതങ്ങൾ എന്ന് പറഞ്ഞ് ഇന്ത്യ പുറം ലോകത്തിന് കാട്ടിക്കൊടുക്കുന്ന ചില ചരിത്ര സ്മാരകങ്ങൾ ഭാരത സംസ്കാരത്തിനെ മോശപ്പെടുത്തുന്നതാണ്.എല്ലാ ആശംസകളും നേരുന്നു.
@sreejeshal50334 жыл бұрын
ഓം നാമോ നാരായണായഃ
@sreejeshal50334 жыл бұрын
ഓം നമഃ ശിവായ
@sreejeshal50334 жыл бұрын
ഓം ഹ്രീം ഉമായെ നമഃ
@p.k.rajagopalnair21254 жыл бұрын
Linga Raja Temple in Bubhaneswar. A temple which is famous and made of black stones is an arechtectural marvel which worth to be visited. The temple and its surrounding areas looks absolutely beautiful . It looks as if the the temple is built in a garden , its lawn wears a green carpeted look and is being spreaded in a vast area. After watching this video, one feel like to have a darshan of Linga Raja in order to have the blessings of God. It is really a spectacle to watch the construction of the temple from close quarters , bringing heap of surprises among visitors. The temple authorities should make it a point to keep the temple premises clean and maintenance of the temple at regular intervals is a must , by looking at the safety point of view.
@sreejeshal50334 жыл бұрын
ഓം ഹ്രീം നമഃ ശിവായ
@parameshwaran_Pk4 жыл бұрын
Very nice good knowledge thanks
@ANIGREENLAND4 жыл бұрын
Good morning. great upload🙏🙏🙏
@indian63464 жыл бұрын
കൊള്ളാം. വിശദമാണ്.
@renupr17834 жыл бұрын
Great
@satheeshchaithanya69444 жыл бұрын
NALLA AVATHARANAM. SOOPER
@moonchi66859 ай бұрын
Om nama shivaya🙏🙏🙏🙏
@sangibk90294 жыл бұрын
Aum namah shivaya🙏
@Anuroopgs4 жыл бұрын
Great to see
@haneypv57984 жыл бұрын
Thanks Mochitha
@sreemohankumar47184 жыл бұрын
Very good. Be practical
@seethalam17654 жыл бұрын
Om namasivaya
@anils6444 жыл бұрын
beautiful color dress
@SunilKumar-jj3ee4 жыл бұрын
Namaste. wonderful work.
@gurudavanelackamukalil80723 жыл бұрын
Good evening mochida one week aydy ullu ee episode kanan tudangiydu nalla avataranam anu
@zenogany21984 жыл бұрын
Good
@rajaneeshmakkanoth94174 жыл бұрын
കാളി ഗാഡ് ഒരു വിഡിയോ ചെയ്യുമോ
@gangadharanmanikyam62494 жыл бұрын
Thanks a lot
@deepuchadayamangalam68154 жыл бұрын
മോഹനം
@ramanmp67074 жыл бұрын
ഓം നമ: ശിവായ
@shriradha13884 жыл бұрын
Mahaadeva🙏
@prabhakarannambiar73864 жыл бұрын
Ohm Namo Bhagavathe Vasudevaya
@nalinisudhakaran3752 ай бұрын
❤
@kslal82694 жыл бұрын
Well anchoring.... Nice presentation..
@anuanizham99504 жыл бұрын
Kandittum und poyittum und
@maheshabhaskara72244 жыл бұрын
Amazing
@anuanizham99504 жыл бұрын
Madhura meekshi khsetrathine kavach veykkuna nirmithi an ith,neritt kanumbol vaa polich pokunna temple an
@vijayagopaalangopalan89264 жыл бұрын
ഞാൻ ദർശനം നടത്തിയിട്ടുണ്ട്
@induv72734 жыл бұрын
🙏🙏🙏Bharathmatha
@salmangmalij13644 жыл бұрын
ചേച്ചി ഒരു കമൻറ് നെറ്റ് നമ്മളെ ദുഷിച്ചു പറഞ്ഞിട്ടുണ്ട് ഉണ്ട് ഉണ്ട് അതുകൊണ്ട് കുടുംബം അറിയാത്തതുകൊണ്ട് ഉം ചരിത്രം അറിയാത്തതുകൊണ്ട് ഉണ്ട് ചേച്ചി ചേച്ചി ഞങ്ങളെ പറ്റി തെറ്റിദ്ധരിച്ചു പറയും ചേച്ചിയുടെ എല്ലാ വീഡിയോകളും കളും ഞങ്ങൾ കാണുന്നുണ്ട്
After independence, we heard only about the Taj Mahal, govt of India under Congress rule only promoted Taj Mahal and the actual gems of the country hidden by them!
@unnikrishnanpanikkar52542 жыл бұрын
These treasures of India were hidden by congress from the people .Now they are paying the price!!!!
@preciousearthlingsfamily23624 жыл бұрын
Ethenna keralthinakath
@aravindvariarkv8234 жыл бұрын
🙏👍
@ranilal24854 жыл бұрын
🙏🙏🙏
@krishnanpr16004 жыл бұрын
Bhang enthanu?
@indudinesh406dinesh34 жыл бұрын
Kurachu koodi malayalam vekkethamayi.....please parayu...
@salmangmalij13644 жыл бұрын
ശ്രീപത്മനാഭ ചേരമാൻ പെരുമാളെ പറ്റി ശ്രീപത്മനാഭ കുലശേഖരപെരുമാൾ പറ്റി ഒരു വീഡിയോ ചെയ്യുക
@salmangmalij13644 жыл бұрын
കേരളത്തിൻറെ എൻറെ എൻറെ പഴയ ഭരണാധിപൻ മാരെ പറ്റി അറിയാൻ ഞാൻ ഏറെ താല്പര്യമുണ്ട് ആയതുകൊണ്ടുമാത്രം ചേരമാൻപെരുമാൾ കുലശേഖരപെരുമാൾ ഇവരെ പറ്റി ഒരു വീഡിയോ ഞങ്ങൾ പ്രതീക്ഷിക്കുന്നു
@indian63464 жыл бұрын
ഈ അമ്പലങ്ങൾ ഒറ്റക്കല്ലിൽ (പാറ) നിർമ്മിച്ചതാണോ? അതോ കല്ലുകൾ അടുക്കിയതോ?
@eldhojvaliyaveeden4 жыл бұрын
Ullas Ullasan not in a single stone. I have been there
Sankaracharyar undayirunnillenkil india buddhist majority aakumaayirunnene!!
@vijayaelayath57194 жыл бұрын
Enthu bhangi.
@thomasutube14 жыл бұрын
അഹിന്തുക്കൾക്ക് ഇവിടെ പ്രവേശനം ഉണ്ടോ?
@rajeshpannicode69784 жыл бұрын
Yes
@salmangmalij13644 жыл бұрын
ദയവായി ആയി ചേച്ചി ഞങ്ങളെ തെറി വിളിക്കരുത്
@VijayanThalappilly2 ай бұрын
ആക്ഷേത്രം പുല്ലും പാഴ് ചെടികളും പടർന്ന് നശിച്ചുകൊണ്ടിരിക്കയാണ് ഇത്രയും മഹത്തായ ക്ഷേത്രം വൃത്തിയായി സൂക്ഷിക്കാൻ അവിടുത്തെ ബിജെപി സർക്കാരിനും സാധിക്കുന്നില്ല മഹാ കഷ്ടം തന്നെ