ബിഷപ്പുമാർക്ക് അന്ത്യശാസനം | Syro Malabar Church | Holy Mass

  Рет қаралды 28,418

The Fourth

The Fourth

Күн бұрын

സീറോ മലബാർ കത്തോലിക്ക സഭയിലെ കുർബാന തർക്കത്തിൽ വിമത വിഭാഗം കടുത്ത നടപടിയിലേക്ക്.സിനഡിൽ പങ്കെടുക്കുന്ന ഒമ്പത് ബിഷപ്പുമാർക്ക് അന്ത്യശാസനം. ഇത് ഒപ്പം നിൽക്കാനുള്ള അവസാന അവസരമെന്ന് അൽമായ മുന്നേറ്റം പ്രതിനിധി റിജു കാഞ്ഞൂക്കാരൻ.ജൂൺ 19 ന് ശേഷം ബിഷപ്പ് ബോസ്കോ പുത്തൂർ അരമന വിടണമെന്നും റിജു കാഞ്ഞൂക്കാരൻ
#syromalabarchurch #holymass #protest #thefourthnews
The official KZbin channel for The Fourth News.
Subscribe to Fourth News KZbin Channel here ► shorturl.at/bdUZ2
Website ► thefourthnews.in/
Facebook ► / thefourthlive
Twitter ► / thefourthlive
Instagram ► / fourthnews
WhatsApp ► wa.me/message/...
Telegram ► t.me/thefourth...
-----------------------------------------------------------------------------------------------------------------------------------------------------------------
THE FOURTH, interactive news portal is the first venture from Time Square Communication Network Pvt Ltd.
In this time of ‘post truth’ these media outlets seek to reinvent the ethical journalism by sticking to fact based reporting.
We THE FOURTH have unflinching commitment to the Constitution of India and imbibe constitutional values. Our team is handpicked for their impeccable integrity. We are not a studio centred news outlet but rather driven by people’s hopes, and their struggle for a better life.
*******************************************************************************************************
Copyright @ The Fourth - 2024. Any illegal reproduction of this content will result in immediate legal action.
*******************************************************************************************************
#thefourthnews #thefourth #fourthnews #MalayalamNewsLive #MalayalamNews

Пікірлер: 190
@josephnv580
@josephnv580 4 ай бұрын
പ്രത്യേകമായ അഭിനന്ദനങ്ങൾ ജനാഭിമുഖ കുർബാനയ്ക്ക് വേണ്ടി നിലകൊള്ളുന്നതിനെ എറണാകുളം അങ്കമാലി അതിരൂപത വൈദികർക്കും അല്മായർക്കും സന്യസർക്കും എല്ലാവർക്കും അഭിനന്ദനങ്ങൾ
@moncy1947
@moncy1947 4 ай бұрын
ജയ് ജയ് അൽമായ സഖ്യം
@mathew9390
@mathew9390 4 ай бұрын
പുതിയ സഭ രൂപീകരിച്ച ദൈവത്തെ ആരാധികുക. പരസ്പരവിരുദ്ധമായ പരാധീകൾ ഉപേക്ഷിക്കുക. ദൈവം സ്നേഹമാണ്.
@athuldominic
@athuldominic 4 ай бұрын
അതേ നമുക്ക് emperor Immanuel പോലെ ഒരു സഭ ഉണ്ടാക്കണം ❤️❤️
@norahvologs2745
@norahvologs2745 4 ай бұрын
നിങ്ങളുടെ തീരുമാനം അന്തസുറ്റതാണ്. മറ്റു രൂപതകൾ വെറുതേ വന്ന് എറണാകുളത്തിന്റെ മേൽ കുതിര കയറുകയാണ്.
@Jaimonpdevasia
@Jaimonpdevasia 4 ай бұрын
കൽദായ കള്ളമാരുടെ കയ്യൂക്കിൽ നിന്ന് രക്ഷപ്രാപിക്കുന്ന എറണാകുളത്തെ വിശ്വാസികൾക്ക് അഭിനന്ദനങ്ങൾ. ക്രിസ്തു അർപ്പിച്ച ജനാഭിമുഖ ബലിക്കായി കേഴുന്ന എറണാകുളത്തെ വിശ്വാസികൾക്ക് പ്രാർത്ഥനാശംസകൾ.
@internationalcommentworker364
@internationalcommentworker364 4 ай бұрын
Your comment is super.
@forest7113
@forest7113 4 ай бұрын
Bro bothathodu koodi samsarkku...qurbana ennal bali aanu...karthavingalekku Nokki aanu Bali arppikandathu...allathe aalukale Nokki alla..chila acchanmar kaanapadam padicchu qurabana samaythu aalukale Nokki kannurutti aanu qurbana chollunne....it's really bad...theyvathinu bali arppikunathu poornam aaya sreddayode aanu..allathe aalukal Nokki kannurutti alla... 1700 varshathe parambaryam upekshikkan paryunna ningale polle ullavar aanu muslimine vakaran anuvadikkunathu
@athuldominic
@athuldominic 4 ай бұрын
ഞാൻ ഉൾപ്പെടെ ഭൂരിഭാഗം എറണാകുളം കാരും മാർപാപ്പ യോടൊപ്പം മാത്രമാണ്... എന്റെ പള്ളിയിൽ ഒക്കെ വിമതരുടെ മീറ്റിംഗിൽ നിസ്സാര ആളുകൾ മാത്രമേ വരുന്നു... എന്നാല ബഹുഭാഗം ആളുകളും പ്രശ്നമുണ്ടാക്കണ്ട എന്ന് കരുതി മിണ്ടാതിരിക്കുന്നേ ഉള്ളൂ... മൂന്നാം തീയതി കഴിഞ്ഞാൽ അതൊന്നും പ്രതീക്ഷിക്കേണ്ട
@joycep.p2737
@joycep.p2737 4 ай бұрын
Very good and correct
@sebastiankt2421
@sebastiankt2421 4 ай бұрын
എറണാകുളംകൊള്ളയടിക്കാൻപറ്റാത്തതിലുള്ള ഒരു ഇഷ്ക്കുംവൈക്ളബ്യവും
@johnchackocheruvil8715
@johnchackocheruvil8715 4 ай бұрын
സഭയെ അനുസരിയ്ക്കുക. 'പുറത്തുപോകുക അല്ലെങ്കിൽ
@jonsonkharafi7617
@jonsonkharafi7617 4 ай бұрын
അല്ലെങ്കിൽ എന്താ? ഒവ്വേ ഒവ്വ... ഞൊട്ടും. അങ്ങനെ പുറത്താക്കാനുള്ള ഒരു നിയമം പോലും കാനോൻ നിയമസംഹിതയിൽ ഇല്ല. തട്ടിപ്പ് മെത്രാന് അങ്ങനെ പലതും തോന്നും. കുർബാനയിലെ ഈ മാറ്റം എന്തിനുവേണ്ടി എന്താണ് അതിൻറെ ദൈവശാസ്ത്രം എന്ത് എന്ന് ആരും ഇതുവരെ പറഞ്ഞിട്ടില്ല. കാരണം അവർക്ക് പറയാൻ കാരണങ്ങൾ ഒന്നും ഇല്ല. സമാധാനമായി കഴിഞ്ഞിരുന്ന അതിരൂപതയിൽ ഇത് കുത്തിപ്പൊക്കിയത് കർദിനാളിന്റെ ഭൂമി കുംഭകോണ പ്രശ്നവും അതിനെ തുടർന്നുള്ള ചോദ്യങ്ങളും പൊന്തി വന്നപ്പോൾ അല്ലേ? അല്ലാതെ ആത്മീയ വളർച്ചയ്ക്കോ ഉയർച്ചയ്ക്കോ അല്ലല്ലോ😂😂😂😂
@tomjkumbuckal
@tomjkumbuckal 4 ай бұрын
​@@jonsonkharafi7617 Marpappaye angeekarikkuka illa enki purath poku..
@jonsonkharafi7617
@jonsonkharafi7617 4 ай бұрын
@@tomjkumbuckal അപ്പോൾ സിനഡ് എന്ന മെത്രാൻ സമിതി തന്നെ ആദ്യം പുറത്തു പോകേണ്ടിവരും. മാർപാപ്പയേ കാൾ വലിയവരാണ് തങ്ങൾ എന്ന് വിശ്വസിക്കുന്നവരാണ് അവർ. ഞങ്ങൾ മാർപാപ്പയ്ക്കൊപ്പം മാർപാപ്പ അർപ്പിക്കുന്ന അതേ ബലി പിന്തുടരുന്നവരാണ്. അന്ധവിശ്വാസങ്ങളെയും നെസ്തോറിയൻ മാണിക്കേയൻ പാഷാണ്oതകളെ അംഗീകരിക്കില്ല. അല്ലയോ ബഹുമാന്യനായ സാറേ ഇവർ പറയുന്ന ഏകീകൃത കുർബാനയിലെ തിരിഞ്ഞു നിൽപ്പിൻ്റെ ദൈവശാസ്ത്രം ഒന്നു പറഞ്ഞുതരാമോ? ക്രിസ്തുനാഥൻ എവിടെയാണ് അത് ആവശ്യപ്പെട്ടിട്ടുള്ളത് എന്നും കൂടി പറഞ്ഞു തരണം. ക്രിസ്തുനാഥൻ അങ്ങനെ ഒരു കാര്യം ശിഷ്യന്മാരെ പഠിപ്പിച്ചിട്ടില്ല അവരോട് ആവശ്യപ്പെട്ടിട്ടും ഇല്ല. കത്തോലിക്കാ സഭയിലെ 98 ശതമാനം വിശ്വാസികൾക്കും മാർപാപ്പയ്ക്കും ബാധകമല്ലാത്ത അത് എന്തിനാണ് ഞങ്ങൾക്ക് മേൽ അടിച്ചേൽപ്പിക്കുന്നത്? അതിൻ്റെ യുക്തി എന്താണ്? അത് സ്വർഗ്ഗത്തിലേക്കുള്ള എളുപ്പവഴിയോ ഊടുവഴിയോ വല്ലതുമാണോ? ഇതൊന്നും അറിയാതെ അനുസരിക്കുന്നതിനെ ആണ് അന്ധവിശ്വാസം എന്ന് പറയുന്നത്. അപ്പോൾ അന്ധവിശ്വാസികൾക്ക് അഭിവാദനങ്ങൾ.😜😜😜
@josephkallarackal9528
@josephkallarackal9528 3 ай бұрын
യേശുവിനെ അനുസരിക്കാത്ത സിനഡിനെ തള്ളിക്കളയുക 😢😢😢😢😢
@AlbertAntony-s5j
@AlbertAntony-s5j 4 ай бұрын
Great👍👍👌👌
@georgejhon18
@georgejhon18 4 ай бұрын
It is absolutely under the discretion of the Cyro Malabar synod to decide upon the holy Mass
@vembil6733
@vembil6733 4 ай бұрын
തീർച്ചയായും എറണാകുളം അങ്കമാലി രൂപതയുടെ എല്ലാ സ്വത്ത്‌ വഹകളും രൂപതയുടെ കത്തോലിക്കാ വിശ്വാസികളുടെ ആണ്. കത്തോലിക്കാ സഭയിൽ നിന്ന് പുറത്തു പോയാൽ അതിൽ ഒന്നിനും അവകാശം ഇല്ല. ഇന്ത്യൻ പൗരൻ ആയിരിക്കുന്നിടത്തോളം ഇന്ത്യ നൽകുന്ന എല്ലാ അധികാരങ്ങളും അവകാശങ്ങളും നമ്മുക്ക് അനുഭവിക്കാൻ പറ്റും. ഇന്ത്യൻ പൗരത്വം നഷ്ടപ്പെട്ടാൽ അതിനു സാധ്യത ഇല്ല. Very simple logic.
@JohnsonKJJohn
@JohnsonKJJohn 4 ай бұрын
ഈ കുർബാനയും കൂദാശകളും ഈ നൈറ്റി തൊഴിലാളികളുടെ ഉപജീവന മാർഗമാണ്. ദയവായി വിയർപ്പിൻ്റെ അസുഖമുള്ള ഇവരെ ഓർക്കുക. പണിയെടുത്ത് ജീവിക്കാൻ അവർക്കറിയില്ല.
@keralaindia5552
@keralaindia5552 4 ай бұрын
njan adhwanichu undakkiya swathu ente mathram alle. praise the lord. amen
@vbabukundakasseril1318
@vbabukundakasseril1318 4 ай бұрын
എറണാകുളം അതിരുപ്പതാ സഭയുടെ ഭാഗം അല്ലേ?? മെത്രാൻ കാഞ്ഞൂക്കാരന്റെ മടിയിൽ ഇരിക്കുന്ന ആളാണോ നിങ്ങൾ പോലെ അനുസരിക്കാൻ അതിരൂപതയിലെ മുഴുവൻ ആൾക്കാരുടെ വക്താവ് നിങ്ങൾ ആകണ്ട ആളികത്തേറ്റെ താനെ കേട്ടുകൊള്ളും
@internationalcommentworker364
@internationalcommentworker364 4 ай бұрын
Poda monnaviswasi.
@keralaindia5552
@keralaindia5552 4 ай бұрын
amme mathave ee eranakulam ankamaly karkku subodham kodukkan mathyastham vahikkaname. amen
@sebastiankt2421
@sebastiankt2421 4 ай бұрын
പറ്റിയ അപേക്ഷ😂ബസ്ലിക്കയിൽത ടവിലിട്ട അമ്മയോടൊരുപ്റാ ർത്ഥന!നടന്നതു തന്നെ.ഞങ്ങളുടെതലതിരിയാൻപ്റാർത്ഥനയോ,അതുംമാതാവിനോട്
@joisey83
@joisey83 4 ай бұрын
Your main issue is not holy mass, but money and properties. Each one among you are to be scrutinised for -------------.
@joyp.o6626
@joyp.o6626 4 ай бұрын
👍🏻👍🏻👍🏻
@sarigamaIndia
@sarigamaIndia 4 ай бұрын
റോമിന് കീഴിൽ എന്ന് നിങ്ങൾ പറയുമ്പോൾ, ആ റോം തന്നെ (പാപ്പാ) തന്നെ ആണ് പറഞ്ഞത് സിൻഡിനെ അനുസരിക്കാനും, തീരുമാനും എടുക്കാനും. ...ഇനിയും ഉള്ള ചാട്ടം, അത് ചട്ടിക്ക് പുറത്തേക്കു ആണെന്ന് അറിഞ്ഞാൽ നല്ലതു....
@jonsonkharafi7617
@jonsonkharafi7617 4 ай бұрын
ഒവ്വേ ഒവ്വ... ഞൊട്ടും. അങ്ങനെ പുറത്താക്കാനുള്ള ഒരു നിയമം പോലും കാനോൻ നിയമസംഹിതയിൽ ഇല്ല. തട്ടിപ്പ് മെത്രാന് അങ്ങനെ പലതും തോന്നും. കുർബാനയിലെ ഈ മാറ്റം എന്തിനുവേണ്ടി എന്താണ് അതിൻറെ ദൈവശാസ്ത്രം എന്ത് എന്ന് ആരും ഇതുവരെ പറഞ്ഞിട്ടില്ല. കാരണം അവർക്ക് പറയാൻ കാരണങ്ങൾ ഒന്നും ഇല്ല. സമാധാനമായി കഴിഞ്ഞിരുന്ന അതിരൂപതയിൽ ഇത് കുത്തിപ്പൊക്കിയത് കർദിനാളിന്റെ ഭൂമി കുംഭകോണ പ്രശ്നവും അതിനെ തുടർന്നുള്ള ചോദ്യങ്ങളും പൊന്തി വന്നപ്പോൾ അല്ലേ? അല്ലാതെ ആത്മീയ വളർച്ചയ്ക്കോ ഉയർച്ചയ്ക്കോ അല്ലല്ലോ😂😂😂😂
@vincentthomas2783
@vincentthomas2783 4 ай бұрын
Ulla
@jojopp1967
@jojopp1967 4 ай бұрын
👍🏻👍🏻👍🏻👍🏻
@vpottokaran
@vpottokaran 4 ай бұрын
മാർപാപ്പയ്ക്കും മേലെയോ?
@santhoshtk3587
@santhoshtk3587 4 ай бұрын
എറണാകുളം രൂപതയ്ക്ക് മാത്രം പ്രത്യേകതകൾ ഒന്നുമില്ല, 34 രൂപതകൾക്ക് അനുസരിക്കാമെങ്കിൽ ഇവർക്ക് മാത്രം എന്താണ് ഇത്ര അഹങ്കാരം.
@alexantony278
@alexantony278 4 ай бұрын
ബാക്കിയെല്ലാം എംബോക്കി അടിമകൾ. അടിമകൾക്ക് എന്ത് സ്വാതന്ത്ര്യം. ജന്മി പറയുന്നു, അടിമകൾ അനുസരിക്കുന്നു.😂
@keralaindia5552
@keralaindia5552 4 ай бұрын
evanmarkku moonnu kombu undu. atha cashinte ahangaravum. pullu potte ennu vekkanam he . oru angam maly adhirupatha. praise the lord amen.
@sebastiankt2421
@sebastiankt2421 4 ай бұрын
നിനക്കെന്താഎറണാകു ളത്തുകാര്യം?
@sebastiankt2421
@sebastiankt2421 4 ай бұрын
​@@alexantony278എത്റയോഉചിതമായകമൻറ്
@santhoshtk3587
@santhoshtk3587 4 ай бұрын
@@sebastiankt2421 അനുസരിച്ചില്ലെങ്കിൽ നീയൊക്കെ പുറത്തു പോകും....
@Linda-pn1fy
@Linda-pn1fy 4 ай бұрын
Excellent attitude.. Just one doubt...after all this fights and tarnishing of the church , whats the point in you celebrating the holy qurbana?? Pls think about that too..
@johnsonouseph7631
@johnsonouseph7631 4 ай бұрын
ചിനടു വിശപ്പുമാർ പുറത്തു പോണം ❤❤❤
@junyjose2460
@junyjose2460 4 ай бұрын
❤❤❤❤❤❤❤❤❤❤
@josevarghese2088
@josevarghese2088 4 ай бұрын
Main issue that we cannot digest the system of Kaldaya But ekm ankamaly members obey bishops, it will affect our children
@jcn4442
@jcn4442 4 ай бұрын
കുവൈറ്റിൽ മരിച്ച ആ പാവങ്ങൾക്ക് പകരം അനുസരണ ഇല്ലാത്ത ഇവൻമാർ ഒക്കെ കൂട്ടത്തോടെ കത്തിയാൽ മതിയാരുന്നു
@jonsonkharafi7617
@jonsonkharafi7617 4 ай бұрын
താങ്കളുടെ തലയിൽ ഇടിത്തീ വീഴാതെ നോക്കിയാൽ മതി😅😅😅😅😅
@kavyaelangovan1748
@kavyaelangovan1748 4 ай бұрын
Sathyam
@alexantony278
@alexantony278 4 ай бұрын
ആദ്യം കത്തിക്കേണ്ടത് തോമാകുന്നിൽ സിനഡ് കൂടുന്ന ഹാളാണ്.
@keralaindia5552
@keralaindia5552 4 ай бұрын
@@jonsonkharafi7617 thankal prakaruthu. amen
@sebastiankt2421
@sebastiankt2421 4 ай бұрын
Jcn4442,സാത്താൻ സന്തതീ,ഒരുകൽദാ യസാത്താനേഇതുപറയാൻകഴിയൂ
@GeorgeJoseph-k2f
@GeorgeJoseph-k2f 4 ай бұрын
very good.
@Jacob-pr7pe
@Jacob-pr7pe 4 ай бұрын
എറണാകുളം അതിരൂപതയുടെ അധോഗതി ഈ അഹങ്കാരത്തോടെ ആരംഭിക്കുന്നു.
@keralaindia5552
@keralaindia5552 4 ай бұрын
njagalkku cash undu sthapanagal undu . athukondu ngalkku ahankarikkarutho. amen
@babukuriakose6392
@babukuriakose6392 4 ай бұрын
വിശ്വാസികളെപ്പറ്റി പറയാൻ ഇയാൾ ആരാണ്
@Right_Centrist
@Right_Centrist 4 ай бұрын
അയാളും ഞങ്ങളും എറണാകുളം സ്വത്വം ഉള്ളവരാണ്. ഞങ്ങൾ ആരും ചെങ്ങനാശ്ശേരിയിലോ മറ്റു രൂപതികളിൽ വന്നു നിങ്ങളുടെ രീതി ഞങ്ങളുടെ മാതിരി ആകണമെന്ന് പറയുന്നില്ലല്ലോ. നിങ്ങൾ പിന്നെ എന്തിനാണ് വലിഞ്ഞു കേറിവന്നു ഇവിടെ പ്രശ്നം ഉണ്ടാകുന്നത്. ഇത് എന്ത് ന്യായം? നിങ്ങൾക്ക് അത്രയും ബോധമില്ലേ?
@junyjose2460
@junyjose2460 4 ай бұрын
Nee ara
@sebastiannf1973
@sebastiannf1973 4 ай бұрын
ഞങ്ങൾ എന്ന് പറയാൻ നീ ആര്?​.മുണ്ടാട സഭയിൽ ഞങ്ങളില്ലാ.
@johnjames6623
@johnjames6623 4 ай бұрын
സിനഡ് തിരുമാനിച്ച കാര്യങളാണെങ്കിൽ അത് പ്രാബല്ലത്തിൽ വരും
@BennyVarghese-o5s
@BennyVarghese-o5s 4 ай бұрын
ഉം ഇത് കുറെ കാലമായി കേൾക്കുന്നു.മെത്രാനിയി കഴിഞ്ഞാൽ എന്ത് തോന്നി വാസം കാണിക്കാൻ എറണാകുളത്ത് വരണ്ട.വരുന്നവർക്ക് ഉരുക്ക് മെത്രാന്റെ അവസ്ഥയിരിക്കും.😂😂😂😂😂
@npvarghese
@npvarghese 4 ай бұрын
Synod means Changanessery lobby ( no more interference of pala, kanjirappally, Changanessery bishops) & betrayer Andrews & comedian Thattil
@mathewmathai7538
@mathewmathai7538 4 ай бұрын
Please let this guy to read synodal letters from mar varkey vithayathil in 1999 were synod took decision for 50:50 holy mass🙏. Now they don't want hear anybody and think that all are wrong and i am only correct.
@BennyVarghese-o5s
@BennyVarghese-o5s 4 ай бұрын
@@mathewmathai7538 ആദ്യം മലയാളത്തിൽ എഴുതാൻ പഠിക്കൂ.ഇത് കേരളം ആണല്ലോ.
@sebastiankt2421
@sebastiankt2421 4 ай бұрын
നടപ്പാവില്ല
@josephkallarackal9528
@josephkallarackal9528 3 ай бұрын
സിനഡ് തിരുമണ്ടന്മാർ യേശുവിനെ അനാദരിക്കുന്നു .😢😢😢😢😢😢😢😢
@chandyphilipvallavanthara8338
@chandyphilipvallavanthara8338 4 ай бұрын
Miracle is now for Hindus and Muslims. They have faith more than we have I.e.our authorities have. We are approaching church to have some solace to our burning problems. But all authorities are enjoying in creating unreasonable rules and regulations or burden as the jues judiciary and don't allow poor downtrodden laity to pray God's grace. Presean and tax collector praised God. Beware God almighty accepted the humble request of the sinner tax collector
@georgethuruthipally1770
@georgethuruthipally1770 4 ай бұрын
Shaiju is either archdeacon or pope?
@sebykanjirathingal7008
@sebykanjirathingal7008 4 ай бұрын
🙏🙏🙏
@jancyjose3184
@jancyjose3184 4 ай бұрын
Sathante santhati!!
@starhealthinsurance4891
@starhealthinsurance4891 4 ай бұрын
ഇവനൊക്കെ എന്ത് വിശ്വാസി.........?
@thampithomas6359
@thampithomas6359 4 ай бұрын
നിങ്ങളുടെ സ്വതല്ലേ പോടോഹുവേ
@sirajudeensiraj9864
@sirajudeensiraj9864 4 ай бұрын
ഇ സംബ്ബത്ത് റോമിലെക്ക്‌ പോകും കുഞ്ഞാടുകൾ സ്വാഹാ
@minimoljose8584
@minimoljose8584 4 ай бұрын
Be with synad
@joykozhikkadan5380
@joykozhikkadan5380 4 ай бұрын
🙏💙💙🙏
@josejoseph-p9n
@josejoseph-p9n 4 ай бұрын
who is this guy to talk about synod and bishops and marpapa
@antonyg2685
@antonyg2685 4 ай бұрын
ഇവർ ആർക്കുവേണ്ടി നിലകൊള്ളുന്നു ! സിനഡിൽ അൽമായ പ്രതിനിധികളുണ്ടോ ? ഇല്ലെങ്കിൽ എന്തുകൊണ്ടാണ് ? സഭയെന്നു പറഞ്ഞാൽ സിനിഡ് ആണോ ?
@sebastiankt2421
@sebastiankt2421 4 ай бұрын
അവശനുംകഴിവുകെട്ടവനുമായസഭാതലവൻറെമറവിലെകൽദായതട്ടിപ്പ്,കൊള്ള കയ്യേറ്റം അല്ലാതെന്താ?
@user-cn7xc9ol9k
@user-cn7xc9ol9k 4 ай бұрын
നിങ്ങളുടെ തലമുറ കഴിയും ഞങ്ങളുടെ തലമുറ പള്ളില് വരുന്നില്ല. നിങ്ങള് അങ്ങ് പ്രധിരോധിച്ചോളൂ. കുർബാന കണ്ടില്ലാന്ന് വിചാരിച്ച് ഒരു കുഴപ്പവും ഇല്ലാ
@jakero1t
@jakero1t 4 ай бұрын
This is exactly needs to happen ..Egoo..Just to hide one mistake..brining in another ..now everything messed up..😅😅
@thomasedappilly9796
@thomasedappilly9796 4 ай бұрын
Is he the secretary of pope?
@georgeedrin2701
@georgeedrin2701 4 ай бұрын
വട്ട് ആണോ?
@cheriankk2770
@cheriankk2770 4 ай бұрын
എറണാകുളം അതിരൂപതയുടെ സ്വത്തുക്കൾ മുഴുവനും ഞങ്ങളുടെ താണ് അത് ആർക്കും വിട്ടുകൊടുക്കില്ല. ഞങ്ങളുടെകാര്യം ഞങ്ങൾ നോക്കും 😂
@kavyaelangovan1748
@kavyaelangovan1748 4 ай бұрын
Ethu kurbana yanakil entha nigal daivathe kallu kondu eriyukayanu. Vivara dhoshikal.
@justinmathew3159
@justinmathew3159 4 ай бұрын
കർത്താവ് എപ്പോഴാണ് ജനാഭിമുഖമായി നിന്ന് അഭിമുഖമായി ബലിയർപ്പിച്ചത്? അനുസരണം ബലിയെക്കാൾ എന്ന വചനമുണ്ട്. ജനാഭിമുഖമായി നിന്ന് കുർബാന ചൊല്ലണം എന്ന വചനം ബൈബിളിൽ ഞാൻ കണ്ടിട്ടില്ല. എറണാകുളം അങ്കമാലി രൂപതയുടെ സ്വത്ത് തട്ടിയെടുക്കുക എന്നതിൽ കവിഞ്ഞ് ഒരു ഉദ്ദേശവും ഇതിൻ്റെ പിന്നിൽ ഇല്ല.
@chackogeorge4023
@chackogeorge4023 4 ай бұрын
We have not given authority to you to tell about the Ankamdl Athhirupatha Almayan
@suniljoseph6388
@suniljoseph6388 4 ай бұрын
Poli
@sheebathomas404
@sheebathomas404 4 ай бұрын
Lucifer
@Right_Centrist
@Right_Centrist 4 ай бұрын
എറണാകുളം- അങ്കമാലി അതിരൂപതയിലെ അച്ഛൻമാരെ നിങ്ങളിൽ ഇടർച്ച വരരുത്. ഇവിടത്തെ വിശ്വാസികൾ ഒറ്റകെട്ടായി നിങ്ങളുടെ കൂടെ ഉണ്ടാകും. We are on the side of truth, faith and justice. അനുസരണം എന്ന് പറഞ്ഞാൽ അധാർമികക്ക് കൂട്ടു നിൽക്കലെന്നോ അടിമത്തമോ എന്നല്ല.
@anushp.j6976
@anushp.j6976 4 ай бұрын
Venamenkil palliyude land nte deed onnu eduthu nokkikko edavakayude perilla athu registration cheythitikkunnath
@tomyjoseph7228
@tomyjoseph7228 4 ай бұрын
വിവരദോഷി പറയുന്നതു കേട്ടാൽ തോന്നും അവൻ്റെ കുടുംബ സ്വത്താണ് എറണാകുളം രൂപ ത യെന്ന്.
@Guruji-x7c
@Guruji-x7c 4 ай бұрын
അവനെ ക്രൂശിക്കുക.. അവനെ ക്രൂശിക്കുക.. അവർ കൂടുതൽ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു...
@mkjohnyjohny7350
@mkjohnyjohny7350 4 ай бұрын
Disobedient Priest and laity are out from the syro Malabar Church. Church and church properties are belonged to the Diocese therefore the disobedient Priests and the laity do not have any claim in the existing properties, so find out your own place to celebrate the devil mass which you are following now. We the people with the synod waited for a long time for your come back with repentance, but you are not even heard the authority and obliged. This is final that your all are out from the syro Malabar Church.
@antonymathew4402
@antonymathew4402 4 ай бұрын
മാർപാപ്പക്ക് ആൻഡ്രൂസ് താഴത്ത് അയച്ച നുണക്കത്ത് പുറത്തുവന്നുകഴിഞ്ഞു. മാപ്പാപ്പയുടെ പേരും പറഞ്ഞ് ഇനി ആരും വരണ്ട.
@keralaindia5552
@keralaindia5552 4 ай бұрын
njan varum. njan aanu puthiya paaapa . thankale assistant ayee niyamikkam.
@bennichan7
@bennichan7 4 ай бұрын
ഏത് മെത്രാൻ വന്നാലും വിമതർ പറയുന്നത് കേട്ടില്ലെങ്കിൽ ആ മെത്രാൻ ശരിയല്ല.
@keralaindia5552
@keralaindia5552 4 ай бұрын
njan thankalae ennu muthal vamatha (vimatha alla) methran ayee niyamichu kondu kalppana porappeduvikkunnu. praise the lord amen
@tonyta8540
@tonyta8540 4 ай бұрын
നിന്നെ പോലെ യുള്ള വിവരം കെട്ടവമാർ ആണ് പ്രശനം. അനുസരണം ഇല്ലാത്ത വർഗ്ഗ
@thampithomas6359
@thampithomas6359 4 ай бұрын
സംബത്തിലാണ് നോട്ടം സമ്പത് നിങ്ങൾക്കു തന്നെ മുണ്ടടനെ ബിഷപ്പ് ആക്കി നമുക്ക് മുന്നോട്ടുപോകാം മുണ്ടാടനും ഞങ്ങളുടെ സ്വത്തും കീ ജയ്
@keralaindia5552
@keralaindia5552 4 ай бұрын
pinarayee sarkkarinum kee jai. amen
@josejoseph-p9n
@josejoseph-p9n 4 ай бұрын
who is this njangal ?
@keralaindia5552
@keralaindia5552 4 ай бұрын
njagal means ankamaly vimathar.
@user-bq8si6gr8h
@user-bq8si6gr8h 4 ай бұрын
This synod day by day creating problems, those Bishops and priests leading luxurious life with money from poor faithful, even they are are not seeing what is going on around them, even they close their eyes towards faithful.. They really forget Jesus, in the name of Jesus all these going on. But Jesus was with people and listening, but those Bishops and priests with money and food. It's very shameful... Even other religions and Pentacost people very example to other people.
@georgesoney3594
@georgesoney3594 4 ай бұрын
This guy thinks he is above Pope ! What about those from his family who goes out of Kochi for studies / work. They would have to go to some protestent churches and become members . What about their marriages ? Ofcourse one can do conduct marriages in registrar's office
@georlysebastian8623
@georlysebastian8623 4 ай бұрын
ഈ നവീന യുഗത്തിൽ സകലർക്കും ഒരു പിശാചിനെ നേരിൽ കാണാനും കുണുകുണ്ന്ന് പറയുന്നതും കേൾക്കാൻ കഴിഞ്ഞതും മഹാ ഫാഗ്യം 😂😂😂
@josew202
@josew202 4 ай бұрын
ഫാഗ്യം അല്ല ചേട്ടാ ഭാഗ്യം. നിങ്ങളുടെ തെറ്റുകൾ നിങ്ങൾക്ക് മനസ്സിൽ ആകുന്നില്ല ഫരണങാനത്തുകാര.
@josephnelli2702
@josephnelli2702 4 ай бұрын
ഇയാൾക്ക് ഒരു അതിരൂപതക്കു വേണ്ടി സംസാരിക്കാൻ എന്താണ് അവകാശം?
@alexantony278
@alexantony278 4 ай бұрын
സ്വന്തം കുടുംബത്തിലെ കാര്യം നോക്കേണ്ടത് കുടുംബക്കാരല്ലേ. അല്ലാതെ വല്ലയിടത്തു നിന്നും വലിഞ്ഞു കയറി വന്ന അലവലാതി കൽദായക്കാരല്ല.
@keralaindia5552
@keralaindia5552 4 ай бұрын
eyal aaanu adutha pope
@joshymathew2253
@joshymathew2253 4 ай бұрын
Split like Kerala Congress 😂
@thomassebastian5391
@thomassebastian5391 4 ай бұрын
സുടാപ്പിയുടെ കോടികൾ വാങ്ങിയുള്ള കളിയാണ്
@nvg3859
@nvg3859 4 ай бұрын
Mulliyalum,thummiyalum muslimkal
@INDIA_240
@INDIA_240 4 ай бұрын
ക്രിസ്ത്യാനികൾ തമ്മിൽ തല്ലിയാലും കുറ്റം സുടാപ്പിക്ക്.. സാമാന്യ ബോധമുള്ള മനുഷ്യൻ ഇങ്ങനെ പറയില്ല.. കോടികൾ വാങ്ങിയത് നിന്റെ അപ്പന്റെ നേതൃത്യത്തിൽ ആണോ വിഷമേ 😇
@abdullatheefpootheri6455
@abdullatheefpootheri6455 4 ай бұрын
Thooriyalum muslingal
@lithinthomas8155
@lithinthomas8155 4 ай бұрын
ഇതാരാ....
@mathewscherianmadukkakuzhy6100
@mathewscherianmadukkakuzhy6100 4 ай бұрын
തന്റെ അംഗീകരം ആർക്ക് വേണം. എന്നാൽ സിനഡ് അംഗീകരിച്ചു മാർപ്പാപ്പ സ്ഥികരിച്ച കുർബാനചെല്ലാൻ നാണം ഇല്ലേ!!
@sajimanelil4276
@sajimanelil4276 4 ай бұрын
വീട്ടിൽ പോയിരിക്കെ ടോ മന്ദബുദ്ധികൾ
@sijothomas3018
@sijothomas3018 4 ай бұрын
Bishops um pope um chernnu venda action eduthillakile ethu eneyum preshnathilekku pokum.
@labblalabblq
@labblalabblq 4 ай бұрын
താങ്കളുടെ വീട്ടിലെ കാര്യമല്ല.
@junyjose2460
@junyjose2460 4 ай бұрын
Nintta vittil vano
@BijuMundadan
@BijuMundadan 4 ай бұрын
Very good rijuchetta full support from pillerset😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮
@joshymathew2253
@joshymathew2253 4 ай бұрын
No presence of Christ in Catholic Church 😂
@kuriyancj3672
@kuriyancj3672 4 ай бұрын
452ne Marppappa Venno Alenkil Loosifer Vennam Ennanu Vadhikkunnathuenkkil Mahaa Kashattam. 😢
@josew202
@josew202 4 ай бұрын
വത്തിക്കാൻ പണ്ട് 2ആം vaticaan സൂനഹാദോസ് വിളിച്ചു കൂട്ടി പറഞ്ഞു ദൈവശാസ്ത്രം അനുസരിച്ചു എല്ലാവരും ജനാഭിമുഖ കുർബാന നടത്തണം എന്ന് അങ്ങനെ എല്ലാവരും ജനഭിമുഖ കുർബാന തുടങ്ങി. അപ്പോൾ ചങ്ങനാശ്ശേരി കൽദയവാദികൾ അത് കുറേശ്ശേ വെള്ളം ചേർത്തു അവസാനം അവർ സിനഡ് കൂടി അൽത്താരാ അഭിമൂഗം ആക്കി . അപ്പോൾ വറ്റികാൻ പറഞ്ഞ ദൈവശാസ് ത്രം അനുസരിച്ചു എറണാകുളം കാർ അത് പറ്റില്ല എന്ന് പറഞ്ഞു. പക്ഷെ അവർ മാർപാപ്പയോട് പരാതി പറഞ്ഞപ്പോൾ അവിടെ നിന്നും കിട്ടിയ മറുപടി മറ്റൊന്നായിരുന്നു അതായത് നിങ്ങൾ എങ്ങോട്ട് വേണമെങ്കിലും തിരിഞ്ഞു നിന്നോ പക്ഷെ ഏല്ലാരൂപത യും ഒരു പോലെ നിൽക്കണം എന്ന്. അപ്പോൾ സൂനഹാദോസ് വിളിച്ചു ചർച്ച ചെയ്തു അംഗീകരിച്ച ദൈവശാസ്ത്രം ആവിയായി പോയോ? സത്യത്തിൽ സൂനഹാദോസ് പണ്ട് തീരുമാനിച്ച കുർബാന അങ്ങ് ചൊല്ലിയാൽ മതി എന്ന് ഒരു ഉത്തരവ് വറ്റികാൻ ഇട്ടാൽ തീരുന്ന ഒരു പ്രശ്നം ആണ് ഇത്. പക്ഷെ പഴയ അപ്രമാദിത്വം ഒന്നും ഇപ്പോൾ നടക്കില്ല എന്ന കാര്യം മനസ്സിൽ ആക്കി റോം ഇവിടുത്തെ കൽധായവാദികൾ അനുസരണ കാണിച്ചില്ലെങ്കിലോ എന്ന പേടി കൊണ്ട് ഉരുണ്ട് കളിക്കുന്നു.
@jacobcc9514
@jacobcc9514 4 ай бұрын
റോമൻ കത്തോലിക്കാ സഭയെ തോൽപിക്കാമെന്ന് ആരും വ്യാമോഹിക്കേണ്ട. കാരണം, അത് ദൈവത്താൽ നിലനിർത്തപ്പെട്ടിരിക്കുന്ന ഒരു ആത്മിക സംവിധാനമാണ്. അതിൽ നിന്നും വിവിധകാരണങ്ങളാൽ വിവിധ കാലങ്ങളിൽ പിരിഞ്ഞു മാറി അതേ ആശയങ്ങളിൽ നിലകൊള്ളുന്ന ഇതര ക്രിസ്തീയ നാമ മതങ്ങളും അങ്ങനെ തന്നെ. ഒരു പുറപ്പാട് ഇല്ലാതെ കനാൻ ദേശയാത്ര ഇല്ല എന്നതുകൊണ്ടാണ് മതസംവിധാനങ്ങളെയെല്ലാം ദൈവം സംരക്ഷിച്ചു നിലനിർത്തിയിരിക്കുന്നത്. ലോകം അന്ത്യ ക്രിസ്തുവിൻ്റെ കയ്കളിൽ ഏൽപിക്കപ്പെട്ട് , മഹാപീഡനം ആരംഭിക്കുവോളം , ദൈവ കൃപ ലഭിക്കുന്നവരൊഴികെ ആർക്കും ഈ അപകടം മനസിലാ കുകയില്ല. കനാൻ ദേശത്തായിരുന്ന യാക്കോബിനെയും സന്തതികളെയും ഈജിപ്റ്റിൽ എത്തിച്ച് ഫറവോയുടെ അടിമത്തത്തിൽ 400 സംവത്സരം നിലനിർത്തിയ ശേഷം ഒരു പുറപ്പാടിലൂടെ തിരികെ കനാൻ ദേശത്ത് എത്തിച്ചു എന്നത് പുതിയ നിയ മദൈവസഭക്ക് ദൃഷ്ടാന്തം എന്ന് 1കൊറി. 10:6 ൽ പറഞ്ഞിരിക്കുന്നത് വെറുതെയല്ല. ആ പുറപ്പാട് കനാൻദേശത്ത് എത്തിച്ച ചുരുക്കം ആളുകളെപ്പോലെ ഒരു തിരഞ്ഞെടുപ്പ് ഈ കാലഘട്ടത്തിലും ( അപ്രകാരംതന്നെ, കൃപയാല്‍തെരഞ്ഞെടുക്കപ്പെട്ട ഒരു അവശിഷ്‌ടഭാഗം ഇക്കാലഘട്ടത്തിലും ഉണ്ട്‌. റോമാ 11 : 5 ) ഉണ്ടാകേണ്ടതിന്, ഒരു ഫറവോയെ മാനസാന്തരം അനുവദിക്കാതെ നിലനിർത്തിയതുപോലെയാണ് എല്ലാ മതങ്ങളെയും മതാധികാരങ്ങളെയും ദൈവം നിലനിർത്തി യിരിക്കുന്നത്. എന്നിട്ട് വിളിച്ചു പറയിക്കുന്നു: വിശ്വാസം വഴി സംലബ്‌ധമാകുന്ന രക്‌തംകൊണ്ടുള്ള പാപപരിഹാരമായി ദൈവം അവനെ നിശ്‌ചയിച്ചുതന്നു (റോമാ 3 : 25) എന്ന്! ഇതാണ് പുതിയ നിയമം. സകല മനുഷ്യർക്കും രക്ഷയും നിത്യജീവനും വാഗ്ദാനം ചെയ്യുന്ന സകല ജനത്തോടു മുള്ള ദൈവനീതി . ഈ നീതിപാതയിൽ സിനഡ് കുർബ്ബാനയും ഇല്ലിസിറ്റ് കുർബ്ബാനയും ഇല്ല. കുമ്പസാരവും പാപപരിഹാര പ്രയ്ശ്ചിത്തങ്ങളും ഇല്ല. ശുദ്ധീകരണ സ്ഥലം ഇല്ല. പെരുന്നാളുകളും നൊവേനകളും ഇല്ല. മരിയൻ ഉടമ്പടി എന്ന ദയാവധ സൂത്രവും ഇല്ല. അത്ഭുതം എന്നു കേട്ടാൽ തീയിലേക്ക് ആകർഷിക്കപ്പെടുന്ന ഇയ്യാംപാറ്റകളെ പ്പോലെ, ഏക രക്ഷകനായ, നമുക്കു വേണ്ടി ക്രൂശിതനായ യേശുവിനെയും ദൈവവചനത്തെയും മറന്ന് ഓടുന്നവർക്ക് ആത്മിക ദയാവധം ഒരുക്കപ്പെട്ടിരിക്കുന്നു എന്നു അനുഭവത്തിൽ നിന്നും മനസിലാകുമ്പോൾ സമയം കഴിഞ്ഞിരിക്കും. (അ. പ്രവ. 2:38 ഉം യോഹ. 3:3 ഉം അനുസരി ക്കുന്നവർക്കു മാത്രമെ നിത്യജീവൻ നൽകുന്ന ആത്മിക മർമ്മങ്ങൾ വെളിപ്പെടുകയുള്ളു.)അപ്പോൾ, അയ്യോ! അയ്യോ! അമ്മേ!! രക്ഷിക്കണേ എന്നെല്ലാം കരയും. പക്ഷെ ഒരു അമ്മയും വരികയില്ല. കാരണം യേശു അല്ലാതെ മനുഷ്യരെ നിത്യജീവനിലേക്ക് കൊണ്ടു പോകുന്നതിനോ പരിശുദ്ധാത്മാവ് അല്ലാതെ സഹായിക്കുന്നതിനോ ആരും ഇല്ല. ഒരു മായാജാലം പോലെ കണ്ടു കൊണ്ടിരുന്ന അമ്മ, ഗലാത്യർ, 1:8 ഉം 2 കൊറി. 11:3 ഉം നിവർത്തിയാകുവാനുള്ള വ്യവസ്ഥ മാത്രമായിരുന്നു എന്ന് അക്കാലത്ത് മനസിലാകും. *വിശ്വസിച്ച്‌ സ്‌നാനം സ്വീകരിക്കുന്നവന്‍ രക്‌ഷിക്കപ്പെടും; വിശ്വസിക്കാത്തവന്‍ ശിക്‌ഷിക്കപ്പെടും* (മര്‍ക്കോസ്‌ 16 : 16) എന്ന് എഴുതിയിരിക്കുന്ന ബൈബിൾ കയ്യിൽ വച്ചു കൊണ്ട് അതിനെ നിഷേധിച്ച് ശിക്ഷ ഏറ്റുവാങ്ങുവാൻ തീഷ്ണതയോടെ ഓടുന്ന റോമൻ കത്തോലിക്കരുടെ വിധിയാണ് ഏറെ ദയനീയം!! അഹരോൻ ഉണ്ടാക്കിയ കാളക്കുട്ടിയുമായി ആത്മിക അഴിഞ്ഞാട്ടം നടത്തിയ ഇസ്രായേൽ ജനം - പുറപ്പാട്, അദ്ധ്യായം 32 - വലിയ ദൈവകോപമാണ് ക്ഷണിച്ചു വരുത്തിയത്. രണ്ടാം പ്രമാണം ലംഘിച്ച് പ്രതിമകൾ നിർമ്മിച്ച് ജനങ്ങൾക്ക് അവക്കു മുമ്പിൽ കുമ്പിടുവാനും പെരുന്നാളുകളിൽ അഴിഞ്ഞാടുവാനും അവസരം നൽകുന്ന കത്തോലിക്കാ സഭ, അഹറോൻ്റെ പ്രവർത്തിയാണ് ആവർത്തിച്ചു കൊണ്ടിരിക്കുന്നത് എന്നത് മറക്കുന്നതെന്ത് !!
@joshymathew2253
@joshymathew2253 4 ай бұрын
Nonsense
@jonsonkharafi7617
@jonsonkharafi7617 4 ай бұрын
കിളി പോയി അല്ലേ?😂😂😂😂
@jacobcc9514
@jacobcc9514 4 ай бұрын
AD 313 ൽ, യഥാർത്ഥ അപ്പൊസ്തലിക സഭയെ, റോമൻ മതത്തോടു ചേർത്ത് റോമൻ കത്തോലിക്കാ സഭ ഉണ്ടാക്കിയതു മുതൽ AD 1962 ലെ 2-ാം വത്തിക്കാൻ കൗൺസിൽ ബൈബിൾ നിരോധനം നീക്കിയതു വരെയുള്ള ഇരുണ്ട സഭാചരിത്രം അറിയണമെങ്കിൽ റവ. ഡോ. സേവ്യർ കൂടപ്പുഴ രചിച്ച് , പൗവ്വത്തിൽ മെത്രാപോലിത്ത അംഗീകാര മുദ്രവച്ച ' തിരുസഭാ ചരിത്രം ' വായിച്ചാൽ മതി. ഇത് രാഷ്ട്രീയമല്ല. മരണാനന്തര നിത്യതയുടെ കാര്യമാണ്. ദൈവവചനം കൃത്യമായി പഠിപ്പിക്കുവാൻ മാത്രമെ ആത്മിക നേതൃസ്ഥാനങ്ങളിൽ നിയമിക്കപ്പെടുന്നവർക്ക് അനുവാദമുള്ളു. എല്ലാറ്റിനും കൂദാശകൾ എന്ന capsule വിഴുങ്ങിയാൽ മതി എന്നു പഠിപ്പിക്കുന്ന മതാധിപത്യം അപകട മാർഗ്ഗമാണ്. 1തെസ. 4:16,17 സംഭവിക്കുമ്പോൾ ഞാൻ അതിൽ ഉൾപ്പെടുമോ എന്നു സ്വയം പരിശോധിച്ച് ഉൾപ്പെടുമെന്ന് ഓരോരുത്തരും വ്യക്തമായി ഉറപ്പാക്കണം . യാതൊരു കർമ്മങ്ങളൊ പാപപരിഹാര പ്രാശ്ചിത്തങ്ങളോ ആവശ്യപ്പെടാത്ത തികച്ചും സൗജന്യമായ പുതിയനിയമം മനസ്സിലാക്കാതെ പഴയ നിയമ കാലത്തെ , റദ്ദു ചെയ്യപ്പെട്ട കർമ്മ മാർഗ്ഗങ്ങളുമായി ഒരാൾ പോലും നാശമടയുവാൻ ഇടയാക്കരുത് എന്നാണ് ദൈവം ആഗ്രഹിക്കുന്നത്. യേശുക്രിസ്തുവിൽ സ്ഥാപിതമാ യിരിക്കുന്ന സൗജന്യ രക്ഷയുടെ പുതിയ നിയമം എന്താണെന്നു പോലും ചിന്തിക്കുവാൻ മനസില്ലാതെ തികഞ്ഞ അന്ധകാരത്തിൻ്റെ ബന്ധനത്തിൽ അടഞ്ഞുകിടക്കുകയാണ് റോമൻ കത്തോലിക്കാ സഭ! അതുകൊണ്ട് ഇനിയെങ്കിലും സിനഡ് , ബൈബിൾ അനുസരിക്കുവാനുള്ള സമർപ്പണത്തോടെ, പ്രാർത്ഥനയോടെ ദൈവവചനമനുസരിച്ചുള്ള തീരുമാനങ്ങൾ എടുക്കണം. വിഗ്രഹാരാധനയുടെ കേന്ദ്രമായിരുന്ന റോമൻ മതത്തെ പ്രീതിപ്പെടുത്തുവാൻ വേണ്ടി രണ്ടാം പ്രമാണം ( പുറ. 20:4,5 മന:പൂർവ്വം തമസ്കരിച്ച്, മോഹത്തിനെതിരെയുള്ള പത്താം പ്രമാണം രണ്ടാക്കി 9ഉം 10 ഉം ആക്കി..) മന:പൂർവ്വം ലംഘിച്ച് പ്രതിമകളെ സേവിച്ച് ചാവദോഷം മരണം വരെ ചെയ്തിട്ട് മരണനേരത്തും ഞങ്ങൾ പാപികളായിരിക്കും എന്ന് ഉരുവിട്ടു ജീവിച്ചു മരിച്ച് നിത്യനാശം ഉറപ്പാക്കുന്നതെന്തിന്? ( അഹരോൻ ഉണ്ടാക്കിയ കാളക്കുട്ടിയുമായി ആത്മിക അഴിഞ്ഞാട്ടം നടത്തിയ ഇസ്രായേൽ ജനം - പുറപ്പാട്, അദ്ധ്യായം 32 - വലിയ ദൈവകോപമാണ് ക്ഷണിച്ചു വരുത്തിയത്. രണ്ടാം പ്രമാണം ലംഘിച്ച് പ്രതിമകൾ നിർമ്മിച്ച് ജനങ്ങൾക്ക് അവക്കു മുമ്പിൽ കുമ്പിടുവാനും പെരുന്നാളുകളിൽ അഴിഞ്ഞാടുവാനും അവസരം നൽകുന്ന കത്തോലിക്കാ സഭ, അഹറോൻ്റെ പ്രവർത്തിയാണ് ആവർത്തിച്ചു കൊണ്ടിരിക്കുന്നത് !! തന്നിൽ വിശ്വസിക്കുന്നവർ മരണനേരത്തും പാപികളാ യിരിക്കുവാനല്ലല്ലൊ യേശു ബലിയായത്. ബൈബിൾ നിരോധിച്ചിരുന്ന കാലത്ത് സംഭവിച്ച ആത്മിക അപകടങ്ങൾ നിരവധിയാണ്. നിങ്ങളുടെയും മറ്റുള്ളവരുടെയും ആത്മരക്ഷയെക്കരുതി ദയവുചെയ്ത് ബൈബിൾ അനുസരിക്കുവാൻ തീരുമാനിക്കൂ. ആത്മാക്കൾ രക്ഷപ്രാപിക്കട്ടെ. വിശുദ്ധരായി ഭൂമിയിൽ ജീവിക്കട്ടെ. കാഹളം ധ്വനിക്കുമ്പോൾ എടുക്കപ്പെടട്ടെ. 1 തെസ. 4: 16, 17 മാത്രമെ _സംഭവിക്കൂ._
@jacobcc9514
@jacobcc9514 4 ай бұрын
​@@joshymathew2253 AD 313 ൽ, യഥാർത്ഥ അപ്പൊസ്തലിക സഭയെ, റോമൻ മതത്തോടു ചേർത്ത് റോമൻ കത്തോലിക്കാ സഭ ഉണ്ടാക്കിയതു മുതൽ AD 1962 ലെ 2-ാം വത്തിക്കാൻ കൗൺസിൽ ബൈബിൾ നിരോധനം നീക്കിയതു വരെയുള്ള ഇരുണ്ട സഭാചരിത്രം അറിയണമെങ്കിൽ റവ. ഡോ. സേവ്യർ കൂടപ്പുഴ രചിച്ച് , പൗവ്വത്തിൽ മെത്രാപോലിത്ത അംഗീകാര മുദ്രവച്ച ' തിരുസഭാ ചരിത്രം ' വായിച്ചാൽ മതി. ഇത് രാഷ്ട്രീയമല്ല. മരണാനന്തര നിത്യതയുടെ കാര്യമാണ്. ദൈവവചനം കൃത്യമായി പഠിപ്പിക്കുവാൻ മാത്രമെ ആത്മിക നേതൃസ്ഥാനങ്ങളിൽ നിയമിക്കപ്പെടുന്നവർക്ക് അനുവാദമുള്ളു. എല്ലാറ്റിനും കൂദാശകൾ എന്ന capsule വിഴുങ്ങിയാൽ മതി എന്നു പഠിപ്പിക്കുന്ന മതാധിപത്യം അപകട മാർഗ്ഗമാണ്. 1തെസ. 4:16,17 സംഭവിക്കുമ്പോൾ ഞാൻ അതിൽ ഉൾപ്പെടുമോ എന്നു സ്വയം പരിശോധിച്ച് ഉൾപ്പെടുമെന്ന് ഓരോരുത്തരും വ്യക്തമായി ഉറപ്പാക്കണം . യാതൊരു കർമ്മങ്ങളൊ പാപപരിഹാര പ്രാശ്ചിത്തങ്ങളോ ആവശ്യപ്പെടാത്ത തികച്ചും സൗജന്യമായ പുതിയനിയമം മനസ്സിലാക്കാതെ പഴയ നിയമ കാലത്തെ , റദ്ദു ചെയ്യപ്പെട്ട കർമ്മ മാർഗ്ഗങ്ങളുമായി ഒരാൾ പോലും നാശമടയുവാൻ ഇടയാക്കരുത് എന്നാണ് ദൈവം ആഗ്രഹിക്കുന്നത്. യേശുക്രിസ്തുവിൽ സ്ഥാപിതമാ യിരിക്കുന്ന സൗജന്യ രക്ഷയുടെ പുതിയ നിയമം എന്താണെന്നു പോലും ചിന്തിക്കുവാൻ മനസില്ലാതെ തികഞ്ഞ അന്ധകാരത്തിൻ്റെ ബന്ധനത്തിൽ അടഞ്ഞുകിടക്കുകയാണ് റോമൻ കത്തോലിക്കാ സഭ! അതുകൊണ്ട് ഇനിയെങ്കിലും സിനഡ് , ബൈബിൾ അനുസരിക്കുവാനുള്ള സമർപ്പണത്തോടെ, പ്രാർത്ഥനയോടെ ദൈവവചനമനുസരിച്ചുള്ള തീരുമാനങ്ങൾ എടുക്കണം. വിഗ്രഹാരാധനയുടെ കേന്ദ്രമായിരുന്ന റോമൻ മതത്തെ പ്രീതിപ്പെടുത്തുവാൻ വേണ്ടി രണ്ടാം പ്രമാണം ( പുറ. 20:4,5 മന:പൂർവ്വം തമസ്കരിച്ച്, മോഹത്തിനെതിരെയുള്ള പത്താം പ്രമാണം രണ്ടാക്കി 9ഉം 10 ഉം ആക്കി..) മന:പൂർവ്വം ലംഘിച്ച് പ്രതിമകളെ സേവിച്ച് ചാവദോഷം മരണം വരെ ചെയ്തിട്ട് മരണനേരത്തും ഞങ്ങൾ പാപികളായിരിക്കും എന്ന് ഉരുവിട്ടു ജീവിച്ചു മരിച്ച് നിത്യനാശം ഉറപ്പാക്കുന്നതെന്തിന്? ( അഹരോൻ ഉണ്ടാക്കിയ കാളക്കുട്ടിയുമായി ആത്മിക അഴിഞ്ഞാട്ടം നടത്തിയ ഇസ്രായേൽ ജനം - പുറപ്പാട്, അദ്ധ്യായം 32 - വലിയ ദൈവകോപമാണ് ക്ഷണിച്ചു വരുത്തിയത്. രണ്ടാം പ്രമാണം ലംഘിച്ച് പ്രതിമകൾ നിർമ്മിച്ച് ജനങ്ങൾക്ക് അവക്കു മുമ്പിൽ കുമ്പിടുവാനും പെരുന്നാളുകളിൽ അഴിഞ്ഞാടുവാനും അവസരം നൽകുന്ന കത്തോലിക്കാ സഭ, അഹറോൻ്റെ പ്രവർത്തിയാണ് ആവർത്തിച്ചു കൊണ്ടിരിക്കുന്നത് !! തന്നിൽ വിശ്വസിക്കുന്നവർ മരണനേരത്തും പാപികളാ യിരിക്കുവാനല്ലല്ലൊ യേശു ബലിയായത്. ബൈബിൾ നിരോധിച്ചിരുന്ന കാലത്ത് സംഭവിച്ച ആത്മിക അപകടങ്ങൾ നിരവധിയാണ്. നിങ്ങളുടെയും മറ്റുള്ളവരുടെയും ആത്മരക്ഷയെക്കരുതി ദയവുചെയ്ത് ബൈബിൾ അനുസരിക്കുവാൻ തീരുമാനിക്കൂ. ആത്മാക്കൾ രക്ഷപ്രാപിക്കട്ടെ. വിശുദ്ധരായി ഭൂമിയിൽ ജീവിക്കട്ടെ. കാഹളം ധ്വനിക്കുമ്പോൾ എടുക്കപ്പെടട്ടെ. 1 തെസ. 4: 16, 17 മാത്രമെ _സംഭവിക്കൂ._
@internationalcommentworker364
@internationalcommentworker364 4 ай бұрын
Allada kallaviswasi.panathinte purathu nilkkunna sabha.
@AlexThomas-o9y
@AlexThomas-o9y 4 ай бұрын
പുതിയ പാപ്പ
@davispallipuramporinchu1813
@davispallipuramporinchu1813 4 ай бұрын
സീറോ മലബാർ സഭ ഇപ്പോൾ ശരിക്കും 0 ആയി
@bessybessy3988
@bessybessy3988 4 ай бұрын
Your spech is very foolishness
@missimplytruthful
@missimplytruthful 4 ай бұрын
ചുരുക്കത്തിൽ മാര്പാപ്പ ഞങ്ങൾ പറയുന്നത് കേട്ടാൽ വേണമെങ്കിൽ ഞങ്ങൾ അനുസരിക്കാം.
@jonsonkharafi7617
@jonsonkharafi7617 4 ай бұрын
എന്നാണ് സിനഡ് മെത്രാന്മാർ പറയുന്നത്. ഇവരെപ്പോലെ തിരിഞ്ഞുനിന്ന് കുർബാന ചൊല്ലിയില്ലെങ്കിൽ ഇവർ മാർപാപ്പയേയും പുറത്താക്കും. കാരണം ഒരു ശതമാനം വരുന്ന കത്തോലിക്കരിൽ ഇവരുടെ അന്ധവിശ്വാസ പാഷാണ്ഠ കുർബാനയാണ് കുർബാന. ബാക്കി 99 ശതമാനവും വെറും പേട്ട്.😂😂😂😂😂😂😂😂
@sijothomas3018
@sijothomas3018 4 ай бұрын
Evore separate akki vittu preshnom ozhivakkikkoode bishops ne?
@joshymathew2253
@joshymathew2253 4 ай бұрын
Bloody Priests & Bishops
@akhilgeorge3164
@akhilgeorge3164 4 ай бұрын
It is wrong
@minimoljose8584
@minimoljose8584 4 ай бұрын
You will receive curse from God
@JohnsonKJJohn
@JohnsonKJJohn 4 ай бұрын
Nothing will happen.😂
@minimoljose8584
@minimoljose8584 4 ай бұрын
Your generation will blame you sure
@kmmathew6398
@kmmathew6398 4 ай бұрын
എന്തു നീതിയാണ്. സഭ അധികാരികൾ കൂടിയാലോചിച്ച് റൂബിൾസ് മാറ്റം വരുത്തി എന്നാണ് നിങ്ങളുടെ ആരോപണം ഇങ്ങനെ മാറ്റം വരുത്താൻ അധികാരപ്പെട്ടവർ തന്നെയാണ് അവർ ആ മാറ്റം വരുത്തിയ കുർബാന ക്രമം പരിശുദ്ധ പിതാവ് അംഗീകരിച്ചു വിശ്വാസികളോട് വൈദികരോട് ചോദിച്ചിട്ട് വേണമോ പരിശുദ്ധ കുർബാനയുടെ കാര്യത്തിൽ തീരുമാനമെടുക്കാൻ തീരുമാനമെടുക്കാൻ നിങ്ങള് സമ്പത്തും കെട്ടിപ്പിടിച്ച് ഇരുന്നു സഭയിൽ നിന്നും പുറത്താകുമ്പോൾ അറിയാം
@jakero1t
@jakero1t 4 ай бұрын
Shame on u guys...church is getting splitted..like ***
@anushp.j6976
@anushp.j6976 4 ай бұрын
Coutilek chellu vendathu kittum
@tencymonr8027
@tencymonr8027 4 ай бұрын
ഏതാ ഇ ഞാഞ്ഞുൽ
@thomasedappilly9796
@thomasedappilly9796 4 ай бұрын
Oh he is the crooked
@sophiageorge2498
@sophiageorge2498 4 ай бұрын
Purathu povuka
@jrenjith
@jrenjith 4 ай бұрын
ഇവനേതാ മെത്രാൻ ആണോ?? അലവലാതി
@renujolly3185
@renujolly3185 4 ай бұрын
ഇങ്ങനെ സംസാരിക്കാനുള്ള ആരോഗ്യം താങ്കൾക്ക് ദൈവം തന്നല്ലോ. പണമാണ് നിങ്ങളുടെ പ്രശ്നം എന്ന് മനസ്സിലായി.അത് അനുഭവിക്കാൻ യോഗം ദൈവം തരണം. മറക്കണ്ട കെട്ടോ. ഒറ്റക്കെട്ടാണ് എന്ന് പറഞ്ഞ് അഹങ്കരിക്കേണ്ട. ഒറ്റക്കൊട്ട് ദൈവം തരും. അത്രയ്ക്കും പ്രകടനമാണ് ഇന്ന് കാഴ്ച വച്ചത്. നിങ്ങൾ മാത്രമല്ല ഈ രൂപതയിൽ ഉള്ളത്.ഞങ്ങളുടെ കണ്ണീരിനും വിലയുണ്ട്.
@sebimathew7043
@sebimathew7043 4 ай бұрын
കർത്താവ് സ്ഥാപിച്ച കുർബാനയ്ക്ക് കടകവിരുദ്ധമായ കുർബാന ചെല്ലാൻ ആവശ്യപ്പെട്ടുന്ന കൽദായ സിനഡിൻ്റെ കൈയിലല്ല ദൈവം.
@BONEYJOSEPH-to6uk
@BONEYJOSEPH-to6uk 4 ай бұрын
എറണാകുളം - അങ്കമാലി അതിരൂപതയുടെ സ്ഥലം പണയം വച്ച് ഉണ്ടാക്കിയ കോടികൾ കൊണ്ട് മെഡിക്കൽ കോളേജ് ഉണ്ടാക്കാൻ പോയവർ കോടികൾ കട്ട് സ്ഥലവും കോടികളും മെഡിക്കൽ കോളേജും ഇല്ലാതാക്കിയവരെ രക്ഷിക്കാൻ ഉപയോഗിച്ച ഒരു കുതന്ത്രം മാത്രമാണ് ഏകീകൃത കുർബ്ബാന. നിങ്ങൾ എന്തിനാ കണ്ണീർ പൊഴിക്കുന്നത്. സ്ഥലവും, കോടികളും കട്ടവരെ ഓർത്തോ അതോ കൽദയവാതി ആയതുകൊണ്ടോ മാത്രം. അച്ഛന്മാരുടെ പുറകുഭാഗം കണ്ട് കുർബ്ബാന കാണാത്തത്തിൽ വിഷമിച്ചാണോ നീ കണ്ണീർ പൊഴിക്കുന്നത്. അങ്ങിനെയെങ്കിൽ നിന്റെ കണ്ണീർ വിളക്കെട്ടതാണ്.. കൊട്ട് കിട്ടാതെ നോക്കിക്കോ.
@cyriacchandrankunnel3868
@cyriacchandrankunnel3868 4 ай бұрын
വളെടുത്തവരെല്ലാം വെളിച്ചപ്പാട്. ...!!??? അച്ചടക്കമില്ലത്ത സമൂഹത്തിന്റെ സ്ഥിതി ഇവിടെ കാണുക, കേൾക്കുക. .!! തുടർന്ന് അതിനു സംഭവിക്കാൻ പോകുന്നതും ആർക്കും മനസിലാകാവുന്നതേയുള്ളു. .!! മുന്നോട്ടും പുറകോട്ടും നോക്കാതെ ഓടുന്ന വണ്ടിയുടെ ഗതി. ..!!!?? 🤷‍♂️🤷‍♂️🤷‍♂️🤔🤔🙄🤷‍♂️🤷‍♂️🤷‍♂️
@josephkv2121
@josephkv2121 4 ай бұрын
NeeAaradathayoliBishopumareChattampadippikkanNinteThanthedevakayanodapooraAdivangikkumkettoda
@anushp.j6976
@anushp.j6976 4 ай бұрын
Ningallku onnum cheyyan kazhiyilla
@joskurian6858
@joskurian6858 4 ай бұрын
0 (zero) മലബാർ സഭ
@arun1math
@arun1math 4 ай бұрын
poddaa vimatha sudaikaleee
@lukosekt5102
@lukosekt5102 4 ай бұрын
🥀🥀🥀👻👻👻
Un coup venu de l’espace 😂😂😂
00:19
Nicocapone
Рет қаралды 13 МЛН
А что бы ты сделал? @LimbLossBoss
00:17
История одного вокалиста
Рет қаралды 10 МЛН
小丑家的感情危机!#小丑#天使#家庭
00:15
家庭搞笑日记
Рет қаралды 34 МЛН
Un coup venu de l’espace 😂😂😂
00:19
Nicocapone
Рет қаралды 13 МЛН