ബിൽക്കീസിന് നീതി, പ്രതികള്‍ വീണ്ടും ജയിലിലേക്ക്... | News Decode

  Рет қаралды 23,539

MediaoneTV Live

MediaoneTV Live

6 ай бұрын

ബിൽക്കീസിന് നീതി, പ്രതികള്‍ വീണ്ടും ജയിലിലേക്ക്... | News Decode
#MalayalamNewsLive #MalayalamLatestNews #Mediaone Malayalam Latest News Videos
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും മുൻനിരയിലാണ് മീഡിയവൺ.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 50
@safeeqrahman7180
@safeeqrahman7180 6 ай бұрын
നീതി വീണ്ടും പുലർന്നു... ധീരമായ പോരാട്ടത്തിൽ ബൽക്കീസിനൊപ്പം നിലകൊണ്ട ടീസ്റ്റ സെറ്റൽവാദ്, മഹുവ മൊയ്ത്ര, സുഭാഷിണി അലി അഭിനന്ദനം... ടീസ്റ്റക്കും നീതി ലഭിക്കണം
@noushadhassan1323
@noushadhassan1323 6 ай бұрын
വധ ശിക്ഷ ആയിരുന്നു നടത്തേണ്ടി ഇരുന്നത്...
@majeedpainattupady6674
@majeedpainattupady6674 6 ай бұрын
ഭാരത്‌ മാതാ ബിൽകീസ് ഭാനു 💪
@muhammadpshah9658
@muhammadpshah9658 19 күн бұрын
ഭാർതത്തിന്റെ നീതി വ്യവസ്തിയെ ഒരു ഭാരതീയൻ എന്ന നിലക്ക് ഞാൻ അഭിമാനിക്കുന്നു
@shaijupeter3023
@shaijupeter3023 6 ай бұрын
Big salute🥰🙏
@msz281
@msz281 19 күн бұрын
ഗൽഫ്നാടിലെശിക്ഷയാണ് ഇവന്മാർക്ക് നൽകേണ്ടത്.
@AbdullaAbdulla-sm3xx
@AbdullaAbdulla-sm3xx 10 күн бұрын
അവരെ തൂങ്ങി നിൽക്കുന്ന പ്രധാനപ്പെട്ട ഒരു വസ്തു ഉണ്ടല്ലോ അത് ഇങ്ങട്ട് മുറിച്ചു എഎടുക്കണം എന്നിട്ട്... ആ വസ്തു പട്ടിക്ക് എറിഞ്ഞു കൊടുക്കണം അപ്പോളെ അവർക്ക് പൂർണ നീതി കിട്ടി എന്ന് നമുക്ക് വിചാരിക്കാൻ കഴിയൂ.... 🏴🏴🏴
@shabadsdz524
@shabadsdz524 6 ай бұрын
വധ ശിക്ഷ കൊടുക്കാതെ തീറ്റി പോറ്റുന്ന ഒരു നിയമവും വ്യവസ്ഥയും
@martinvarghese5359
@martinvarghese5359 6 ай бұрын
സുബാഷിണി അലി(cpm)❤
@riyaskottarathil-vu1lt
@riyaskottarathil-vu1lt 6 ай бұрын
Allhmdullilla
@RiyasRiyas-ci3fz
@RiyasRiyas-ci3fz 6 ай бұрын
ദൈവത്തിന്റെ കയ്യൊപ്പ്,,, ബിൽകീസ് ബാനു... 👍.. 👌👌👌
@KhadrusWorld
@KhadrusWorld 6 ай бұрын
Allahuvinte kodathiyil avarkkulla shiksha 🔥
@user-ns4lc8en7n
@user-ns4lc8en7n 6 ай бұрын
അബ്ദുൾക്കുട്ടി മരിച്ചോ അധ്പോലെ സുൽഫത്ത്‌ മുഴുവൻ പേരും എഴുദാൻ കഴിയില്ല
@ismailp.v9276
@ismailp.v9276 15 күн бұрын
Alhamdhulillah
@sunilsunilkumar7344
@sunilsunilkumar7344 6 ай бұрын
👍👍👍
@rajankk-ht7zo
@rajankk-ht7zo 16 күн бұрын
Thankyou 😂❤❤❤❤❤❤❤❤❤❤
@user-vq5ko6cp2h
@user-vq5ko6cp2h 6 ай бұрын
പ്രതികൾ ഒളിവിൽ
@ayeshaj9808
@ayeshaj9808 6 ай бұрын
Satyam satyam
@mohammedat8630
@mohammedat8630 18 күн бұрын
👍🏻👍🏻
@k9nmbaabaa
@k9nmbaabaa 6 ай бұрын
ഭിൽക്കീസിനും😮😮😮😮😮😮ജഡ്ജിക്കും😮😮😮പൂർണ്ണായുസ്ആശംസിക്കുന്നു😮 ജസ്റ്റിസ് ലോധ😮ഇപ്പോൾജീവനോടെഇല്ല😮
@Ruknou
@Ruknou 13 күн бұрын
ഇരകൾക്ക് വേണ്ടി ശബ്ധിക്കുന്ന മീഡിയ വണ്ണിന് അഭിനന്ദനങ്ങൾ 🌹
@user-wj6gx4op9k
@user-wj6gx4op9k 6 ай бұрын
👍👍👍👍👌👌👌❤️❤️❤️❤️
@bimconassociates125
@bimconassociates125 13 күн бұрын
Super judgement
@shanavasvenchempu4325
@shanavasvenchempu4325 6 ай бұрын
👍
@user-td3qj1pv1r
@user-td3qj1pv1r 6 ай бұрын
Neethi marichittilla
@user-yh5os7bm3k
@user-yh5os7bm3k 6 ай бұрын
👍👍
@usmans1335
@usmans1335 6 ай бұрын
Urukk Indian Vanitha🙏
@sidheequepothyil7403
@sidheequepothyil7403 15 күн бұрын
ദൈവം വലിയവനാണ്.. ഇത് സംഘികൾക്കും.. അവരോട് പ്രേമം തോന്നുന്ന.. കൃ..സംഘി മനസ്സിലാവില്ല
@justjock4960
@justjock4960 6 ай бұрын
ഇതൊരു വോട്ടിങ് തന്ത്രമല്ലേ എന്നൊരു സംശയം കാരണം അല്ലെങ്കിൽ എന്തിനാ ഈ തിരഞ്ഞെടുപ്പ് അടുത്ത് വരുന്ന സമയം നോക്കി ഇങ്ങനെ ഒരു വിധി ന്യൂനപക്ഷ വോട്ട് ലക്ഷ്യം കാണാൻ വേണ്ടിയല്ലേ എന്നൊരു സംശയം
@manulalnnaarayanan16
@manulalnnaarayanan16 6 ай бұрын
Thettu cheythu sikshikhappedanam
@user-vq5ko6cp2h
@user-vq5ko6cp2h 6 ай бұрын
പിന്നേ എന്തു nethi
@moidumoidu2695
@moidumoidu2695 6 ай бұрын
⁹😊😊 😂
@YasirDm-pf4sn
@YasirDm-pf4sn 6 ай бұрын
Ella thayolikalineyum akathudu
@aswing2706
@aswing2706 6 ай бұрын
ഹിന്ദു വിരുദ്ധത കോടതിയുടെ നയം.
@fshsvhsb
@fshsvhsb 6 ай бұрын
Naanamille ingne parayan
@Ruknou
@Ruknou 13 күн бұрын
കൊല്ലും കൊലയും നടത്തുന്ന തെമ്മാടികൾ ശിക്ഷിക്കപ്പെടുമ്പോൾ. അത് ഹിന്ദു വിരുദ്ധത 😮
@Ruknou
@Ruknou 13 күн бұрын
പ്രതികൾ ഹിന്ദുത്വരും ഇര മുസ്ലിമും ആകുമ്പോൾ നീതി ഒരുപാട് അകലയാണ്. വളരെ അപ്പൂർവ്വം മാത്രമേ നീതി കിട്ടൂ
Clowns abuse children#Short #Officer Rabbit #angel
00:51
兔子警官
Рет қаралды 72 МЛН
Sigma Kid Hair #funny #sigma #comedy
00:33
CRAZY GREAPA
Рет қаралды 30 МЛН
HAPPY BIRTHDAY @mozabrick 🎉 #cat #funny
00:36
SOFIADELMONSTRO
Рет қаралды 16 МЛН
Out Of Focus Live | 19 July 2024
32:40
MediaoneTV Live
Рет қаралды 41 М.
Out Of Focus Live | 20 July 2024
45:27
MediaoneTV Live
Рет қаралды 41 М.
Clowns abuse children#Short #Officer Rabbit #angel
00:51
兔子警官
Рет қаралды 72 МЛН