വെളിച്ചം പരത്തുന്ന ബില്‍ക്കീസ് | Nilapadu | Nishad Rawther | Bilkis Bano

  Рет қаралды 175,086

MediaoneTV Live

MediaoneTV Live

6 ай бұрын

വെളിച്ചം പരത്തുന്ന ബില്‍ക്കീസ് | Nilapadu | Nishad Rawther | Bilkis Bano
..#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 194
@fadiyasworld9048
@fadiyasworld9048
Mediaone
@user-xz9ir3uf5u
@user-xz9ir3uf5u
ഇതൊക്കെയാണ് പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തേണ്ടത് ഭാരതത്തിന്റെ ഭാവി വാഗ്ദാനങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കേണ്ട യഥാർത്ഥ സ്റ്റോറി, ഇത്തരം ക്രൂരവും നിഷ്ഠൂരവും നീചവുമായ പ്രവർത്തിയിൽ നിന്ന് വരും തലമുറയെങ്കിലും സന്തോഷത്തോടെയും സമാധാനത്തോടെയും സാഹോദര്യത്തെയും ജീവിച്ചോട്ടെ🙏
@user-lg2yu5st5g
@user-lg2yu5st5g
Media one പോലെയുള്ള ചാനലുകൾ ഇനിയു ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@mohamedabdurahiman8644
@mohamedabdurahiman8644
പ്രതികരത്തിന്റെയും ആർജ്ജവത്തിന്റെയും ആധുനിക ഇന്ത്യയുടെ പ്രതീകമായി ബൽക്കീസ് ബാനുവിനെ ഉയർത്തി കൊണ്ടുവരാൻ കഴിയണം. അതായിരിക്കട്ടെ ഇന്ത്യൻ ജൂഡീഷ്യറിയുടെ കൊടിയടയാളം.
@muhammedkutty8970
@muhammedkutty8970
ഒരു പരലോകം ഉണ്ട് അതാണ് ആസ്വാശം
@jamshickmuhammad9420
@jamshickmuhammad9420
തെളിവുകൾ എല്ലാം നശിപ്പിച്ചിട്ടും അവരെ ദൈവം ജീവിപ്പിച്ചില്ലെ ഇങ്ങനെ പോരാടാൻ😂😂😂
@liyakathali8744
@liyakathali8744
ഇരയുടെ വിജയം......
@alithaikkad4178
@alithaikkad4178
❤ബല്‍ഖീസ്ബാനുവിനവേണ്ടികൂടെനിന്നവര്‍ക്കും ഗനഗംഭീരമായശബ്ദത്താല്‍നിഷാദ്റാവുത്തരുംമീഡിയാവണ്ണും അഭിനന്ദനങ്ങള്‍എല്ലാവര്‍ക്കും
@unneenkutty1947
@unneenkutty1947
കല്ലിൽ അടിച്ചു കൊല്ലപ്പെട്ട കുഞ്ഞിനെ കുറിച്ച് നാളെ ചോദ്യം ചെയ്യുമ്പോൾ, നമുക്ക് ഒന്നിച്ചിരുന്ന് കാണാം. ഇൻഷാ അള്ളാ.. ആ നാളേക്ക് വേണ്ടി ഞാനും എന്നെപ്പോലുള്ളവരും കാത്തുനിൽക്കുന്നു❤❤❤❤
@user-ee1zg5vr1s
@user-ee1zg5vr1s
We must support bilkees ❤❤❤
@user-zr3xg6zm5g
@user-zr3xg6zm5g
Bilkeesinde kadha Kelkumbol karayathavar undo.? 😭😭😭
@abdulsalamkt9846
@abdulsalamkt9846
We must Support Bilkees
@thahseertp6311
@thahseertp6311
ബിൽകീസ് ബാനുവിന്റെ അതിജീവനത്തിനായുള്ള വർഷങ്ങൾ പൊരുതിയ പോരാട്ടം പരിഗണിച്ച് ഇന്റർനാഷണൽ ബഹുമതി കിട്ടിയാലേ ഈ വാർത്ത ലോകം അറിയുള്ളൂ
@saidalavisaid6499
@saidalavisaid6499
മനുഷ്യത്വ മില്ലാത്ത നയ്ക്കൾ
@ishsghsjshsusy8979
@ishsghsjshsusy8979
ഇവർ മനുഷ്യത്വം ഇല്ലാത്ത ഇരുകാ ലാ മ്ര്ഗങ്ങളാണവർ ഈസഹോദരിക്ക് അള്ളാഹു ദീർഗായും സ്ലും ആരോഗ്യവും നൽകട്ടേ ആമീൻ
@yoosafkuniyil2599
@yoosafkuniyil2599
നിഷാദ് അടിപൊളി 👍👍👍👍👍
@user-vf2yb7pk5r
@user-vf2yb7pk5r
പ്രയനിഷാദ് താങ്കളുടെ നിലപാടിലൂടെ ഒരുപാട് കാരൃങ്ങൾ ജനങ്ങൾക്ക് അറിയാൻ കഴിയുന്നുണ്ട്
@shafeekhabdulla4290
@shafeekhabdulla4290
Shame bjp
@user-hq5si6ri7r
@user-hq5si6ri7r
നല്ല അവതരണം
@k.mabdulkhader2936
@k.mabdulkhader2936
വിഷവിത്തുകൾ😮
3M❤️ #thankyou #shorts
00:16
ウエスP -Mr Uekusa- Wes-P
Рет қаралды 15 МЛН
ТАМАЕВ УНИЧТОЖИЛ CLS ВЕНГАЛБИ! Конфликт с Ахмедом?!
25:37
Despicable Me Fart Blaster
00:51
_vector_
Рет қаралды 18 МЛН