Tap to unmute

ബി ആര്‍ അംബേദ്കറെ അപമാനിച്ച അമിത് ഷാ രാജ്യത്തോട് മാപ്പ് പറയണം: ഡോ. ജോണ്‍ ബ്രിട്ടാസ് എം പി

  Рет қаралды 18,061

Kairali News

Kairali News

Күн бұрын

Пікірлер: 37
@ALIPAMBALATH-ly5tk
@ALIPAMBALATH-ly5tk 6 күн бұрын
👍👍👍
@sagav7781
@sagav7781 6 күн бұрын
Lalsalamsagave LalsalamMadhu lic speech ugran ❤❤❤
@Baby-kq8zx
@Baby-kq8zx 6 күн бұрын
ഇന്ത്യൻ ഭരണഘടനയുടെ ശില്പി ഡോക്ടർ ബി ആർ അംബേദ്കർ ജനമനസ്സുകളിൽ എത്ര ഉയർന്ന സ്ഥാനത്ത് നിൽക്കുന്നു അതുപോലെയാണോ ജനങ്ങളെ മുച്ചൂട് മുടിച്ച് വർഗീയത മാത്രം ഇളക്കി വിടുന്ന അമിത് ഷാ എവിടെ നിൽക്കുന്നു ജനദ്രോഹിയും രാജ്യദ്രോഹിയും അല്ലേ
@WajahathMp
@WajahathMp 6 күн бұрын
LAL SALAM SAHAV
@omananilaparayil3010
@omananilaparayil3010 6 күн бұрын
ആൺകുട്ടി ജോൺ ബ്രിട്ടാസ് കാര്യങ്ങളെ ശരിയായി പഠിച്ചു മനസ്സിലാക്കി യാഥാർത്ഥ്യബോധത്തോടെ വിലയിരുത്താനുള്ള കഴിവ് . അത് അവതരിപ്പിക്കാനുള്ള ആത്മാർഥത അതാണു കാണേണ്ടത് .വളരെ അഭിമാനം ഉളവാക്കുന്ന അവതരണം. യാഥാർഥ്യങ്ങൾ മനസ്സിലാക്കി അവതരിപ്പിക്കുന്നു സത്യസന്ധമായ വ്യക്തിത്വം. ഹൃദയം തൊട്ട് അഭിനന്ദിച്ചു കൊണ്ടേ ഇരിക്കുന്നു. പ്രിയ ജോൺ ബ്രിട്ടാസ് 'താങ്കൾ എന്നും ഇങ്ങനെ നിലനിൽക്കട്ടെ എന്ന് ആശംസിക്കുന്നു.
@Starkitchen69
@Starkitchen69 6 күн бұрын
ബിജെപി സത്യം പറഞ്ഞ ചരിത്രം ഇല്ല.. അമിട്ടിനെ പുറത്തു ആകണം.. ... പഠിച്ച കള്ളൻ.. ആണ്.
@BirenPhilip
@BirenPhilip 6 күн бұрын
John Britas has spoken very well over these years - he defends Nehrji more than any other Congress MP including RG.
@Aboobacker-ir4ne
@Aboobacker-ir4ne 6 күн бұрын
ബ്രിട്ടാസ് എംപി ഈ പറയുന്നത് ഇംഗ്ലീഷിൽ കൂടി പറയൂ ഡോക്ടർ ബി ആർ അംബേദ്കർ നോട് ചാണകഭരണ കൂടം ചെയ്യുന്ന നെറികേട് ലോകം കേൾക്കട്ടെ
@PaulDkodi
@PaulDkodi 6 күн бұрын
ഇവർ ഭരണഘടന ചുട്ടു കരിക്കണം എന്ന് പറയുന്നത് വെറുതെയല്ലല്ലോ ഒരു കീഴ്‍ജാതിക്കാരൻ തുന്നിക്കൂട്ടിയുണ്ടാക്കിയ ആ നിയമാവലിക്കു മുന്നിൽ ആദരവോടെ നിൽക്കേണ്ടീ വരുന്നതിലുള്ള ഈർഷ്യയും അനുസരിക്കാൻ ഉള്ള വൈമനസ്യവും കൊണ്ടല്ലേ.
@vsramakrishnan5394
@vsramakrishnan5394 6 күн бұрын
ശബരിമല വിഷയത്തിലും സ്ത്രീകൾ ക്ക് പവേശിക്കാൻ വിധി നേടിയത് സംഘപരിവാർ ...അവസാനം സമരം ചെയ്ത് മുതലെടുപ്പിന് ശ്രമിച്ചതും സംഘപരിവാർ...തന്നെ
@AchudanAchudan-h1q
@AchudanAchudan-h1q 5 күн бұрын
Alla. Nu .nanayankammi ethallathe vere paniyonnumille viduvayatham.mathram.parayuka.
@pbiju7371
@pbiju7371 6 күн бұрын
ഗാന്ധി കുടുംബത്തിലെ എല്ലാവരും സ്വന്തമായി ഭാരതരത്ന പങ്കിട്ടെടുത്തു എന്നിട്ട് അംബേദ്കർ ക്ക് അത് നിഷേധിക്കുകയും ചെയ്തു. എന്നിട്ട് ഇപ്പോൾ അംബേദ്കറിനെ പിന്തുണച്ച് പ്രകടനം🤔🤔 ഉളുപ്പ് ഉണ്ടോ എന്ന് ചോദിക്കുന്നില്ല 🙄🙄🤔
@Starkitchen69
@Starkitchen69 6 күн бұрын
വടി എന്തിനാ ണെ ബിജെപി കൈയിൽ പിടിച്ചത്. ദൈവം അറിഞ്ഞു തള്ളിയത്
@somasundararaj1774
@somasundararaj1774 6 күн бұрын
അമിത് ഷാ പറഞ്ഞതാണ് sari👌
@bavak1567
@bavak1567 3 күн бұрын
അമ്പേ ദ്ക്കറെപ്പോലെയുള്ള ഉന്നത മഹാന്മാരെ ഈ രുപ ത്തിൽ അവഹേളിക്കുന്നവർ എത്ര നിന്യമനസ്ഥിതിക്കാരായിരിക്കണം. നിന്ദ്യനും നീ ചനും നികൃഷ്ഠനുമായ വർക്കെ ഇങ്ങിനെ പറയാൻ കഴിയു.
@ra_j19
@ra_j19 6 күн бұрын
ഞങ്ങൾ എന്ന് പറഞ്ഞാൽ..??? 😃 ഈ ബ്രിട്ടാസിനെ അല്ലേ ധനമന്ത്രി, അഭ്യേണ്ടര മന്ത്രി ഒക്കെ ശാസിച്ചു ഇരുത്തിയത്..????
@sujithmathewabraham9961
@sujithmathewabraham9961 6 күн бұрын
Nee modide kunna chappiko cpmne kiittla😂
@alavialavi8137
@alavialavi8137 6 күн бұрын
vastavama oryiramabivadiyagal
@bharathanck8592
@bharathanck8592 6 күн бұрын
കമ്മ്യൂണിസ്റ്റ് കാരെ ഏറെ ഇഷ്ടം..പക്ഷെ ബ്രിട്ടാസിനെ വേണ്ട...കുടുംബവും കമ്മ്യൂണിസവും തമ്മിൽ ഒരു ബന്ധവുമില്ല
@binus3754
@binus3754 6 күн бұрын
ജോൺ ബ്രിട്ടാസെ നിന്നെ പ്പോലുളള്ളവരെക്കാൾ ഭേദം BJP ക്കാർ തന്നെ..
@binus3754
@binus3754 6 күн бұрын
ഇവിടുള്ളവർ ഡെൽഹിയിൽ ചെല്ലുമ്പോൾ അംബേദ്കറിനെ കുറിച്ച് പറയുമ്പോൾ നൂറ് നാവ്. കേരളത്തിൽ അദ്ദേഹത്തിൻ്റെ പേരുള്ള സ്ഥപനങ്ങൾ നശിപ്പിക്കുകയും ഇല്ലാതാക്കുകയും ചെയ്യുന്നു . ഇപ്പോൾ നടക്കുന്ന പ്രതിഷേധം അംബേദ്കറിനോടുള്ള സ്നേഹം കൊണ്ടല്ല മറിച്ച് BJP ക്കെതിരെ ഒരുവസരം ലഭിച്ചത് കൊണ്ടാണ്. കൊച്ചിയിലെ അദ്ദേഹത്തിൻ്റെ പേരിലുള്ള സ്റ്റേഡിയം ഇല്ലാതായിക്കഴിഞ്ഞു. അദ്ദേഹത്തിൻ്റെ പേര് വെച്ചുള്ള റോഡുകൾ നാമവിശേഷമാക്കുകയും പേരുകൾ ഇല്ലാതാക്കുന്നു . അദ്ദേഹത്തെ കുറിച്ചുള്ള കാര്യങ്ങൾ പാഠപുസ്തകത്തിൽ നിന്നും നീക്കം ചെയ്തിട്ട് ഡൽഹായിൽ ചെന്ന് അദ്ദേഹത്തോട് വലിയ സ്നേഹം നടിക്കുന്നു.... ഇതിലും ഭേദം BJP തന്നെ....
@WajahathMp
@WajahathMp 6 күн бұрын
Bjp vannathinu shesham Polikkal kalakkalu yellam thudangiyathu Jenagale nokku kuthikal akki palarudeyum parappidam nashepichu palareyum konnum panitha kottaram bjp yennathu Athikam ayusilla 😂
@WajahathMp
@WajahathMp 6 күн бұрын
Ghandi ye konna godse puvittu bujikkunna .ghandhi ye cheruthayi vedivachu konnu yennu paranja Jest remambber that Ghandhi father of Nation
@shahinabeevis5779
@shahinabeevis5779 6 күн бұрын
Hindu Act അനുസരിച്ചു ബുദ്ധമതവും ഹിന്ദു ആണ്
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН
人是不能做到吗?#火影忍者 #家人  #佐助
00:20
火影忍者一家
Рет қаралды 20 МЛН
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН