_എന്റെമോ.. 👌👌👌എന്തൊരു ട്വിസ്റ്റ് ആണ്..._ പറയാതെ ഇരിക്കാൻവയ്യ *""ജിസ് ജോയ് എഴുത്തിലൂടെ തന്നെ ഏതെല്ലാം ട്രാക്കിലൂടെ കഥ കൊണ്ടു പോകുന്നത്.. മികച്ച രീതിയിൽ സംവിധാനമികവ് ആവിഷ്കരിച്ചുജിസ് ജോയ്..* ഇതിൽ സിദ്ദിഖ് കഥാപാത്രം വല്ലാതെ പ്രത്യേകയാണ്.. *ആസിഫ് അലി, വിജയ് ബാബു, അപർണ, സലിം കുമാർ,എല്ലാവരും പൊളിച്ചു* ഞാൻ മാത്രമാണോ ഇപ്പോളും ഈ സിനിമ കാണുന്നത്
@gijesh329 күн бұрын
Jis Mon joy ചരിത്രം എന്നിലൂടെ കണ്ട് വന്നവർ undo❤
@harisalankar29 күн бұрын
ഉണ്ട്
@SarangrsIGN28 күн бұрын
Yea
@GS_love_passion28 күн бұрын
Vannathalla varuthichatha 😂
@nazrinnafeesath623426 күн бұрын
Yes
@BinuSindhu-v2l26 күн бұрын
Yes
@Abcdefghijklmnopqrstuvwxyz482 Жыл бұрын
2013 ൽ ഇറങ്ങിയ സിനിമ ഞാൻ കാണുന്നത് 2023 ൽ! അതുകൊണ്ട് ഒരു ഗുണമുണ്ടായി, ഒരു അടിപൊളി പുത്തൻ പടം കാണാൻ പറ്റി!. നിങ്ങളുടെ മനസ്സ് സഞ്ചരിക്കാത്ത വഴികളിലൂടെ ഈ സൈക്കിൾ സഞ്ചരിക്കും. I guarantee. ധൈര്യമായി കണ്ടോളൂ എന്നു പറയുന്നില്ല. കാരണം ഇത്രയും നല്ല സിനിമ നേരത്തെ കാണാത്ത ഒരു മലയാളിയും കാണില്ല. Super പടം 👏.
@SallysanojSally6 ай бұрын
Theateril kanda padam spr
@krishnakrish25416 жыл бұрын
സിദ്ദീഖ് പൊളിച്ചു.....ആദ്യം കാണാൻ തോന്നിയില്ല.ചുമ്മ കണ്ടു നോക്കിയതാണ് സൂപ്പർമൂവി. എല്ലാവരും തകർത്ത് അഭിനയിച്ചു👍👍👍
@smithajijo22442 жыл бұрын
ഞാനും
@travelfashionandeat5029Ай бұрын
Safari ചാനൽ കണ്ടിട്ട് വന്നവർ ആരെങ്കിലും ഉണ്ടോ
@asnashamshiasnashamshi Жыл бұрын
പ്രതീക്ഷിക്കാത്ത കുറെ ട്വിസ്റ്റുകൾ 😍നല്ല ഫിലിം 👍🏻👍🏻👍🏻
@daijuantony28216 жыл бұрын
എൻ്റെ പൊന്നോ ... നല്ല കിടിലൻ മൂവി ... കിടിലൻ ട്വിസ്റ്റുകൾ ...ക്ലൈമാക്സും കിടിലോൽ കിടിലം ... ഇത് വല്ല തമിഴിലൊ തെലുങ്കിലോ ഹിന്ദിയിലോ ആയിരുന്നേൽ സൂപ്പർ ഡ്യൂപ്പർ മെഗാ ഹിറ്റ് ആകുമായിരുന്നു ... നമ്മൾ ഇഡിയറ്റ്സ് മലയാളീസ് നല്ല നല്ല എത്ര പടങ്ങൾ കണ്ണീച്ചോരയില്ലാതെ പൊട്ടിച്ചിരിക്കുന്നു... anyway ആസിഫലിയും ടീമും തകർത്തു ..ജിസ്‌ജോയ് ഒരു മെഗാ ഡയറക്ടർ ആവുമെന്നതിൽ നോ ഡൌട്ട് ... നല്ല സൂപ്പർ കിടു സിനിമ ..ഇതിന്റെ ഫുൾ ടീമിനും ഒത്തിരി ഒത്തിരി അഭിനന്ദനങ്ങൾ ... അഭിവദ്യങ്ങൾ !!! kanuvan താമസിച്ചു പോയി .. ക്ഷമിക്കുക !!!
@frijofrijo64775 жыл бұрын
Neeyum kandillalloo alle theateril?
@interestingvideos3615 жыл бұрын
Adyam nee poy theatre il kanada patti ennittu dialogue adi
@jayadevanv3275 жыл бұрын
Film oru avg grosser aayirunnu. Pinneed ullathokke bhayankara success aayi. Sunday holiday and vsp😘😘
@ranjithvm34642 жыл бұрын
Ee
@sirajbasheer15925 жыл бұрын
തിയേറ്ററിൽ നിന്ന് കണ്ട മൂവി. ട്വിസ്റ്റ് കണ്ടു കണ്ണ് തള്ളിയ മൂവി. ഒടുക്കത്തെ ട്വിസ്റ്റ് എന്റെ പൊന്നോ.ഇങ്ങനെയും ഉണ്ടോ ട്വിസ്റ്റ്. സൂപ്പർബ് മൂവി. ആസിഫ് ഇക്കാ, അപർണ, സിദ്ധിക്ക് ഇക്കാ പൊളിച്ചു
@MrVipinghosh1Ай бұрын
Jis joyde safari episode nu sesham ivide ethiya njan!😃
@DhanoosDaddyАй бұрын
Njanum
@Warrior123622 жыл бұрын
2023ill arelum
@anishchandran6007 Жыл бұрын
😄
@vishnuramachandran6829 Жыл бұрын
Dei Dei..Maati pidiyadei
@Warrior12362 Жыл бұрын
@@vishnuramachandran6829 😂😂😂😂😂
@vaishnavkm5641 Жыл бұрын
Yep 🤩
@Liyasin123 Жыл бұрын
Njn
@linunjarangal663611 ай бұрын
ഈ സിനിമ കാണാൻ വൈകിപ്പോയി കിടു മൂവി ട്വിസ്റ്റ് മാരക ട്വിസ്റ്റ് 😍😍👍🏻👍🏻
@Gamer-Zoombro11 ай бұрын
2024 aarenkilum🤨
@vibevlogger8269 ай бұрын
Aah
@AnilkumarS-z2g6 ай бұрын
@@vibevlogger82615:30
@rahulm-qt7ks5 ай бұрын
Undeda mone
@praveenprasannan337928 күн бұрын
Jiss joy... ചരിത്രം എന്നിലൂടെ കഴിഞ്ഞു ഒന്നുകൂടി സിനിമ കാണാൻ വന്നവരുണ്ടോ 😂
@arunvinod7126 Жыл бұрын
അടിച്ചോണ്ട് പോയ വണ്ടിയിൽ തന്നെ പിറ്റേ ദിവസം sai kumar entry. Athengane😁 movie kollam...
@mubashirhaqu95832 жыл бұрын
ഒരു നിമിഷം പാളി പോയൊന്നു കരുതിയെങ്കിലും. പടo അല്പം ഓടിയപ്പോൾ മനസ്സിലായി കിടിലൻ മൂവി ആണെന്ന്. Climax തകർത്തു. Super movie. I really enjoyed👍🏻👍🏻👍🏻
@rahulrajendran31075 жыл бұрын
ആയിരം കണ്ണുമായ്.. വീണ്ടും ആ ഫീൽ.. നല്ല കിടുക്കാച്ചി പടം.. ജിസ് ജോയ് ഫാൻ ആയി മാറി 3 പടം കൊണ്ട്
@RameshKumar-xb9tk5 жыл бұрын
വല്ലപ്പോഴും നമ്മളെയൊക്കെ വിളിക്ക് ബായ്.. നമുക്ക് ഒരുമിച്ചു ഓപ്പറേറ്റ് ചെയാം ന്ന്.. 😅😅 നന്നായിട്ട് തറവാട് കട്ടുമുടിച്ചോളണം കേട്ടോ, 😅😅 സിദ്ധിക്ക് 👌👌👌
@Urek.D.Mazino Жыл бұрын
+1 മലയാളം പരീക്ഷക്ക് 1941 ഒന്നിൽ ഇറങ്ങിയ ബൈസിക്കിൾ തീവ്സിൻ്റെ കഥയെഴുതാൻ പറഞ്ഞപ്പോൾ ആസിഫ് അലിയുടെ ബൈസൈക്കിൾ തീവ്സ് എഴുതിയ എൻറെ കൂട്ടുകാരനെ ഈ സിനിമയെ എപ്പോൾ കണ്ടാലും എനിക്ക് ഓർമ്മ വരും
@GintoGeorge2007 Жыл бұрын
I watched that Italian movie when was working in Rome.
@aswathyachu40511 ай бұрын
film studies semester examine 1941 il irangiya bicycle theives inte review chothichappo asif aliyude movie review ezthiya njn 😝😝
@SaleemSaleem-zs1qk8 ай бұрын
ഇത് വായിച്ച ഞാൻ 😭😊@@aswathyachu405
@revathianand19385 жыл бұрын
Enno irangiya ee cinema 2019il kanunna njan..supr movie👌👌
@innuthoppil9525 жыл бұрын
Njanum eppola kandea super
@jishajisha75825 жыл бұрын
Adipoli
@madhusalim70665 жыл бұрын
7
@renjuanand66295 жыл бұрын
Me too
@mohammednihal89252 жыл бұрын
2022🤣
@jxgaming64868 ай бұрын
2024 ൽ ആരെങ്കിലും കാണുന്നവർ ഉണ്ടോ😂
@AbdullaAsiya-tb7df6 ай бұрын
Njaan und
@chinjumidhun25776 ай бұрын
Njanum
@Vv2004Vv5 ай бұрын
ഞാനും
@DayanaRaj-rr1vb2 ай бұрын
Me too today
@boscospark42615 жыл бұрын
തുടക്കത്തിൽ അയ്യേ എന്ത് പടം എന്ന് കരുതി കാണാതെ ഇട്ടിരുന്നതാ... കണ്ടിട്ടില്ലായിരുന്നങ്കിൽ നഷ്ടമായേനെ.... എല്ലാം തികഞ്ഞ ഒരു സദ്യ കഴിച്ച ഫീൽ. സൂപ്പർ മുവി.....
@khadarhilal20052 жыл бұрын
Wow ഇതാണ് സിനിമ സൂപ്പർ എന്ന് പറഞ്ഞാൽ pora അതുക്കും മേലെ ശരിക്കും സർപ്രൈസ് സിനിമ ധൈര്യ മായി കണ്ടോളൂ നഷ്ട്ടമാകില്ല sure
@ammuariyambavu42505 жыл бұрын
ഈ സിനിമ ഇന്നാണ് ഞാൻ കണ്ടത്. ഒരു രക്ഷയുമില്ല. സുപ്പർ. കിടുക്കി, ട്വിസ്റ്റോഡ് ട്വിസ്റ്റ് 💕💕💕💕💕💕💕💕💖💖💖💖💖💖💖💖💖💞💞💞💞💞
@aathiraathu20915 жыл бұрын
Full thrilling movie Asifikka polichuuuuuu Asifkkadee fans like adikathe pokarudeee
@mifthahhathim49605 жыл бұрын
സൂപ്പർ സിനിമ ലാസ്റ്റ് മീരയും ചാക്കോയും തിരിഞ്ഞു നോക്കിയപ്പോൾ കണ്ടത് ആശാനെയും റഹീം നെ യും വല്ലാത്തൊരു ഫീൽ ആയിരുന്നു. റഹീം ന്റെ ചാക്കോടെ ഫോട്ടോ കിട്ടിയപ്പോൾ അവന്റെ സന്തോഷം കണ്ടപ്പോൾ.....അതെ ഫീൽ Friendship അതു വല്ലാത്തൊരു ഫീൽ ആണ്. സൗഹൃദം എന്നും വിലപ്പെട്ടതാണ്. 👍👍👍👍👍😊😍
@The_G.O.A.T__6 жыл бұрын
Poli movie anyone in 2019??
@ameenanzari66195 жыл бұрын
Njn undee
@ajintomjoseph5 жыл бұрын
Njan und
@ithara483 Жыл бұрын
2023
@akshay-ip9pj Жыл бұрын
2023🙂
@niyazyt5061 Жыл бұрын
No but in 2023
@farzeenhabeeb78767 ай бұрын
2024 il jisjoy de interview കണ്ടതിനു ശേഷം vannavarundo
@നീർമാതളം-ച9ഖ7 ай бұрын
Yes
@virushhaarsvfo54127 ай бұрын
😂
@ShemeemK7 ай бұрын
😂
@electricalknowledge780928 күн бұрын
😀
@a.m.a885Күн бұрын
ആസിഫ് അലിയുടെ മികച്ച സിനിമ.. പുഞ്ചിരി തഞ്ചും എന്ന പാട്ട് കേട്ടാൽ മനസിൽ ആസിഫ് അലിയുടെ ആ പുഞ്ചിരി സീൻ മനസ്സിൽ ഓടിയെത്തും
@Gkm-6 жыл бұрын
ആസിഫ് അലിയുടെ ഈ സിനിമ പിന്നെ Kohinoor ഇവ രണ്ടും ആണ് my favorite
@adithilakshmi47306 жыл бұрын
Sunday holidayo
@Gkm-6 жыл бұрын
@@adithilakshmi4730 പോരാ
@sudhakarrobin6 жыл бұрын
@@Gkm- 7777⅞7⅞⅞⅞⅞77⅞⅞44⅞727777/*4' Ejsksdldl 🏎👍😥 L 0 0 Mmm..lakm km
@Gkm-5 жыл бұрын
@@sudhakarrobin ÷"=^=&=^=:=*(7^÷%=:/,_*5×%÷^
@JISMON-RAMBO2 жыл бұрын
🔥🔥🔥
@AK-nt9kh6 жыл бұрын
Kaanaan othiri thaamasichu but..! Salute Jis Joy❤️ Feel good cinemas nte baap🔥
@devapriya55555 жыл бұрын
Njan aadyamayitta oru film kand review comment cheyunnee....cheyathirikkan patiyilla...its too late to watch...supervfilm...hats off jis joy...u r so talented director....script adipoli...💜💜
@ziyasvlog27046 жыл бұрын
താൻ കണ്ണ് തുടക്ക്... അയ്യോ ന്തൊരു feel അപ്പൊ asifkayude facil... Love uu ഇക്ക
@anasvmuhammed28 күн бұрын
2024 Dec 29 ഇന്ന് ഈ മൂവി കാണുന്ന ഞാൻ. അടിപൊളി പടം 🔥🔥🔥.jis joy safari tv യിൽ പറഞ്ഞപ്പൊ ഒന്ന് നോക്കിയതാ
@ashrafnilambur70856 жыл бұрын
Poli സിനിമ. Twistകളുടെ പൂരം. ആസിഫലി മുത്തേ തകർത്തു .good സിനിമ .
@mallu_life_memmories6 жыл бұрын
ഇതുപോലെ നല്ല സിനിമകൾ ഇനിയും പ്രതീക്ഷിക്കുന്നു.Good work 👌👌👍👍👍
@njneethujohnson.malugirl37576 жыл бұрын
Gafoor Gafoor wait new will come
@ananya-techy31426 жыл бұрын
dfgux🦄🐩🦄🐷🐷🐷🐷🐈🐈🦄🦄🦄🦄🦄🦄🦄🦄🦄🐷🐷
@JISMON-RAMBO2 жыл бұрын
പിന്നല്ല 🥰
@rashidabdulla8946 жыл бұрын
കാണാനായി ഒത്തിരി താമസിച്ചു പോയി.... Super movie 🎦 #AsifAli🌹😍
@baalasubramanniant7713Ай бұрын
സൂപ്പർ മൂവി ❤️❤️ ഓരോ നിമിഷവും ആസ്വദിച്ചു കാണാം.. ട്വിസ്റ്റോടു ട്വിസ്റ്റ് ❤️❤️ ഡയറക്ടർ പൊളി 👍👍
@anzilalimon45506 жыл бұрын
ഒടുക്കത്ത twist.. കാണാൻ ഇത്തിരി താമസിച്ചുപോയി... $ep 2018
@Abcd-mf9ly6 жыл бұрын
Sathyam
@suhail123566 жыл бұрын
November 2018 bro
@MSKsHn6 жыл бұрын
ഞാൻ ഇപ്പോഴായ്...
@azharudheenmampad22265 жыл бұрын
July 2019😂😂
@afsana4236 Жыл бұрын
Feb 2023🤗
@nihajefrin89886 жыл бұрын
ന്റെ പൊന്നോ ട്വിസ്റ്റോടു ട്വിസ്റ്റ് ആസിഫിക്കാ ingal പൊളിച്ചു
@axnsmanchu6 жыл бұрын
ആസിഫ് അലി ഫാൻസ് ഉണ്ടേൽ ഒരു ലൈക്ക് അടിചേ....
@dhoom06046 жыл бұрын
Kalabavam mani
@muhammednisam32096 жыл бұрын
Axns Manchu
@Mhdpalathil6 жыл бұрын
Fans allaathavarkk film ishtaaayenkil like adikkaaan pattuoooo
@binshadkunjani69496 жыл бұрын
Axns Manchu mmm
@sibipm1346 жыл бұрын
ennnnaaal njaaan kaaanunnilllaa
@shreya964816 сағат бұрын
2025 ൽ വന്നവരുണ്ടോ ? എനിക്കൊരു കൂട്ടായിട്ട്😂😂😂😂
@JOJIAchangadon6 жыл бұрын
seeing the starting shots i thought that an inexperienced director has done it. As time went, seeing the vast experienced actors and view count of 10 lakhs i decided to continue watching. It didn't fail me. Nice movie with lots of twists in the end. As somebody commented we should give this film a second chance to win the kerala hearts. Let the producers decide. And compulsorily recommended to other languages to be a nationwide hit. All The Best to Asif Ali (chocolate boy) , Jis Joy & the whole team.
@franklybenchamin39192 жыл бұрын
Its most wonderful movie, thos who watch until fully those people will say its an awesome movie. Thnaks for all.
@Riyaskka126 Жыл бұрын
അമേരിക്കേന്ന് വന്ന കൊച്ചു മോനായിട്ട് നീ നേരത്തേ കേരിപട്ടിയല്ലെ ,😂
@Kaaf22235 жыл бұрын
Kaaananam kaananam ennu vijarichu but ippazha kandathu...2019 oct 24 Twistode twist.....kidilam film ..ufff ejjjathi film .. 🤩👌👌👌
@shahaz4722 Жыл бұрын
കഴിയല്ലേ എന്ന് ആശിച്ചു പോയ് എജ്ജാതി മൂവി 😍
@geethumohan53526 жыл бұрын
Nice film.. Watching for the first time in 2019
@shoukathchlry55132 жыл бұрын
നല്ലമൂവി.. സിദ്ദിഖ്‌ന്റെ റോൾ പൊളിച്ചു 😂😂..
@Ghoshu102 жыл бұрын
ഒരു മാതിരി അടാർ ക്ലൈമാക്സ് ആയി പോയി😍
@jithuv76926 жыл бұрын
ആസിഫും ജിസും ഒന്നിക്കുന്ന സിനിമ ഒരിക്കലും പ്രേക്ഷകരെ നിരാശപ്പെടുത്തില്ല.
@rijuhdas15 жыл бұрын
Sathyam.... Bycycle theives, sunday holiday and Vijay superum pournamiyim
ജിസ് ജോയ് ചരിത്രം എന്നിലൂടെ കണ്ട് പിന്നെ 2025കാണാൻ വന്നതാണ് ❤️🥳🎉
@rrassociates87115 жыл бұрын
പലരെയും പോലെ ഞാനും മനസിലാമനസോടെ കണ്ടുതുടങ്ങി .മനസ് നിറഞ്ഞു കണ്ടുതീർത്തു
@abdussalamthazhakkat64265 жыл бұрын
പേര് കേട്ട് വിലയിരുത്തരുത്. നല്ല കഥ. നല്ല ആക്ഷൻ സ്വീക്കൻസ് സൂപ്പർ ഫിലിം.
@statusmediamedia4168 Жыл бұрын
Yethra, kandalum madukathe cinima.......❤
@dilthopagalhein4156 жыл бұрын
Oru twist...rand twist ..moonn..twist.. 4 twist...chara para twist... Enniyal theraatha athrem twist🤣🤣 Anyways...nice movie.. Super entertaining 😂😂
@krishnendhu967 ай бұрын
Watching in 2024 for the first time 😅
@Abxxnv7 ай бұрын
Same😂
@riyasudeenj80335 жыл бұрын
ഞാനും ഇന്നാണ് കാണുന്നത് മികച്ച സിനിമ തന്നെ ഇതിനെ സംവിധാനം അടിപൊളി - സിനിമ സൂപ്പർ സൂപ്പർ
@shafeeqshazz76292 жыл бұрын
Twistinte ആറാട്ട് 💥💥
@rajeevjames34115 жыл бұрын
Very Interesting movie, I underestimated this before watching. Everyone should watch, really I enjoyed. Thanks to this wonderful teamwork
@jba4tech3412 жыл бұрын
ശെടാ,2023 ആകേണ്ടി വന്നാലോ ഇതൊന്നു കാണാൻ, കുറെ താമസിച്ചു പോയാലോ.. Feel good👍🏻👍🏻
@Essra310 Жыл бұрын
Short കണ്ട് വന്നതാവും സാറ് 😂😂😂ഞാൻ അങ്ങനെ വന്നതാ!!
@shamnasalman46616 жыл бұрын
ഇതിനും മാത്രം ട്വിസ്റ്റ് ഒക്കെ എവിടുന്നു കിട്ടുന്നെടാ ഉവ്വേ... 😍😍
@MaheshKumar-dn2hb6 жыл бұрын
അതാ ഒരു ട്വിസ്റ്റ്, അതാ മറ്റൊരു ട്വിസ്റ്റ്, അതാ ചറപറാ ട്വിസ്റ്റ്. Good movie
@remyapramodpramod65846 жыл бұрын
sooperrr
@shamilshamil83706 жыл бұрын
' @
@shamilshamil83706 жыл бұрын
@@remyapramodpramod6584 m
@akkuekp21706 жыл бұрын
Prasad
@sham-19856 жыл бұрын
ട്വിസ്റ്റ് ട്വിസ്റ്റോടെ ട്വിസ്റ്റ് 😍😂ഇത് പോലെ കിടുക്കാച്ചി കുഞ്ഞൻ സിനിമകൾ കാണാതെ ഏട്ടനും ഇക്കാന്നും പറഞ്ഞു പ്രാന്ത് കാണിക്കുന്ന ഫാൻസിന്റെ തലയിൽ ഇടിത്തീ വീഴണേ ഭഗവാനേ.... അല്ലാണ്ടെന്താ പറയാ.. ജിസ് മോൻ ഒരു പുലിയാവും മലയാള സിനിമയിൽ 3തരം
@86sreerajs125 жыл бұрын
Ettanum ikkayum... Ath range onnu veraya mone... Oru twist padam vech avare alakkan nikkele... Niker keeri pogum
@bobinbabu13557 ай бұрын
ഈ സിനിമ ഇറങ്ങിയപ്പോൾ നീ ജനിച്ചില്ലായിരുന്നോ 😂
@denvarmakes9375 Жыл бұрын
ക്ലൈമാക്സ് സിദ്ധിക്ക് പൊളിച്ചു.. 😂😆😁😄
@akr58636 жыл бұрын
ഞാൻ വിജയ് സൂപ്പറും പൗർണമിയും കണ്ട ശേഷം ജിസിനെ തേടി വന്നതാണ്..
@outofsyllabusjomonjose47735 жыл бұрын
Njanum😍
@jmeznimi6 жыл бұрын
Worth watching...👏👏👏 Nice direction...👍
@sharathktm366425 күн бұрын
ഫീൽ ഗുഡ് ചുമ്മാ പറയുന്നതല്ലേ 😂✌🏻🔥
@juicerno.16535 жыл бұрын
Man!! Awesome ... Loved it!! Clean family fun movie..
@abajax23395 жыл бұрын
Super duper hit movie twistodu twist. Evidunnokkeya twist vannath. Oru rakshyumillatha padam. Jis chetta polichu adukki. Asif ikka kalakki timirthu
@hotbacacci30406 жыл бұрын
ഈ സിനിമ ഇത്ര കാലം കാണാതെ പോയല്ലോ. ..
@shafeekcm77456 жыл бұрын
Evidem kaananilla... Cassette or vallapozhum amrita tvyil varum....
2023 yil Jan 2 yil Kanan pogunnaa njan😃 review kandit thazhe idato
@shareefam30742 жыл бұрын
2023 l arengilum ndoo
@mhdrishal73622 жыл бұрын
Gooys 2023 il kaanunna aarenkilum undekil just onn like adich pokko🌝
@ramlaoothala17006 жыл бұрын
kidilan movie ithonnum kanddilallo nashtamayi
@PUBG-gz2yz6 жыл бұрын
Sinimayum asif aliyeyum ishtappettavar like adikku
@AVP6995 жыл бұрын
2013 I saw some wall posters through my Kerala school trip but I couldn't able to read title in poster ,because i don't know Malayalam, finally after some years ,I get to know it was "Bicycle thieves"
@ajuzzaju46086 жыл бұрын
Sprr....Sprrr...Sprrr👌👌👌
@Saznuu__ Жыл бұрын
Hehe 2018 ilan ee movie last kande ipoo 2023😌🙌🏻
@farookpallipadiofficial..11316 жыл бұрын
നല്ല സൂപ്പര്‍ സിനിമ ഇതിനെ Dislike അടിച്ചവരുടെ കരണകുറ്റിക്ക് കൊടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഇവിടെ ലൈക്കുക.!
@mohammedashif73965 жыл бұрын
Poda panni
@IronDOM4005 жыл бұрын
Correct
@ahdalhafis73195 жыл бұрын
umarul Farook 😂
@JISMON-RAMBO2 жыл бұрын
കരണകുട്ടിക്ക് അല്ല അവന്റെ ചെന്നേ ന്യായാകാം കൂട്ടി കൊടുക്കും 😁
@JISMON-RAMBO2 жыл бұрын
@@mohammedashif7396 നിന്റെ തന്ത പന്നി
@New-fx2ql6 жыл бұрын
ith theataril vachu kandappol ulla aa feeling onnu vere thanneyaann
@jessin4u8895 жыл бұрын
New 2018 01
@dileepismayildileep66392 жыл бұрын
2023 ഇൽ കാണുന്ന ഞാൻ.. കിടു movie 👍
@HameedlailaAp11 ай бұрын
ആസിഫ് അലി സിദ്ധിഖ് സൂപ്പർ 🎉🎉🎉🎉
@kiranr8906 жыл бұрын
Sunday holiday de director jis joy machan kiduvey..asif ika super