ബിഗ് ബാംഗ് മുതൽ നക്ഷത്ര രൂപീകരണം വരെ : Dr. Vaisakhan Thampi

  Рет қаралды 41,019

biju mohan

biju mohan

Күн бұрын

#Vaisakhan Thampi #Cosmology #Astro #LUCA

Пікірлер: 71
@karthik_rajeev
@karthik_rajeev 4 жыл бұрын
വളരെ വ്യക്തതയുള്ള വിശദീകരണം. ഒരു ചെറിയ തിരുത്തുണ്ട്: Abdus Salam ജീവിച്ചിരിപ്പില്ല. 1996ൽ മരിച്ചു. അദ്ദേഹത്തിന്റെ ശവക്കല്ലിൽ ആദരസൂചകമായി "First Muslim Nobel Laureate" എന്നു എഴുതിയിരുന്നു. പക്ഷേ, അദ്ദേഹം ഒരു അഹമ്മദീയൻ ആയതിനാൽ പാകിസ്താനിലെ വർഗീയവാദികൾ അതു വെട്ടി തിരുത്തി First _______ Nobel Laureate" എന്നാക്കി. അദ്ദേഹത്തെ പറ്റിയുള്ള netflix documentary അതിനാൽത്തന്നെ "Salam: The First ****** Nobel Laureate" എന്ന പേരിൽ പിറത്തിറങ്ങി.
@VaisakhanThampi
@VaisakhanThampi 4 жыл бұрын
Thanks for pointing it out.
@sciclepodcast4108
@sciclepodcast4108 4 жыл бұрын
Yes I crosschecked, the date you mentioned matches with the prevailing data in internet right now hitherto. Thanks
@sciclepodcast4108
@sciclepodcast4108 4 жыл бұрын
@@VaisakhanThampi can we have a lecture of yours at our school? We are from vadakara, under calicut district
@sciclepodcast4108
@sciclepodcast4108 4 жыл бұрын
@@VaisakhanThampi i have been trying to contact you via many ways, but that was of no response, we are interested to have you. What's the next thing we should do to have you here.
@montus2020
@montus2020 4 жыл бұрын
@@VaisakhanThampi Pwoli presentation Bro... keep going
@rajeshkumar-qf6wv
@rajeshkumar-qf6wv 4 жыл бұрын
The man who is teaching the science to kerala society without any tuition fees. Wonderful !. Thanks vyshakan.
@nsyoutubemedia
@nsyoutubemedia 4 жыл бұрын
കേരള കാൾ സാഗൻ. തമ്പി പൊളി. പ്രൊഫസർ ശിവദാസ് ,പാപൂട്ടി മാഷ് ഒക്കെ ഇരുന്ന കസേര അവിടെ വെയ്റ്റിംഗ്
@binuvasu
@binuvasu 2 жыл бұрын
Knowledge is freedom this man is liberating Kerala 🔥🔥🔥❤️❤️
@mubeenurahman5833
@mubeenurahman5833 4 жыл бұрын
If you have any problem with essence that may not be your mistake but it’s a big loss for us... proceed your way sir without chain😘. Always waiting for you sirrr 😂
@mubeenurahman5833
@mubeenurahman5833 4 жыл бұрын
It’s good to see you again sir
@devaraj006
@devaraj006 4 жыл бұрын
Crystal clear video and audio. Thank you
@sayanankalathoor9207
@sayanankalathoor9207 4 жыл бұрын
V T, well done
@bindhumurali3571
@bindhumurali3571 4 жыл бұрын
Thank you.. Biju..
@shahinsha8047
@shahinsha8047 4 жыл бұрын
thanks for uploading 😍
@1abeyabraham
@1abeyabraham 4 жыл бұрын
How can we take this video to every brains in Kerala.After listening to this class person will change before and after
@sayanankalathoor9207
@sayanankalathoor9207 4 жыл бұрын
ഇത് പോലെ ഉള്ള അദ്ധ്യാപകൻ നെ കാണുമ്പോൾ ആണു ഞങ്ങടെ സ്കൂൾ ലെ കുറെ എണ്ണ തിനെ പിടിച്ചു കിണറ്റിൽ ഇടാൻ തോന്നുന്നത്
@pluto9963
@pluto9963 4 жыл бұрын
സ്കൂളിൽ പഠിപ്പിക്കുമ്പോൾ പഠിക്കണം.
@chaithanyacr4773
@chaithanyacr4773 4 жыл бұрын
Never....It totally depends upon how good your teacher is....
@rageshraghavan3225
@rageshraghavan3225 4 жыл бұрын
@@pluto9963 സ്കൂളിൽ ഇത് പഠിച്ചിട്ടുണ്ടോ? ഏതു സ്റ്റാൻഡേർഡ് ൽ?
@vishnugothera9349
@vishnugothera9349 2 жыл бұрын
സ്കൂളിൽ പഠിക്കുമ്പോൾ നമ്മുടെ ബേസിക് അറിവും ഇപ്പോഴത്തെ അറിവും ആനയും ആടും പോലെയാണ്. ഈ മാഷ് സ്കൂളിൽ പഠിപ്പിക്കാൻ ചെന്നാൽ ഇയ്യാകള് ഇതെന്തോന്ന് പറയണതെന്നു പിള്ളേർക്ക് തോന്നും.
@ajankp7628
@ajankp7628 4 жыл бұрын
നിങ്ങളുടെ വിശദീകരണ വളരെ COMPLICATED ആണ്. kurachukoodi simple ayi njan paranjutharam. orikkal daivam vijarichu,oru prapanjam undakkikkalayam THE END!
@masshebeer
@masshebeer 4 жыл бұрын
👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻 Thank you vyshakan..
@SUNILKUMAR-qt2rf
@SUNILKUMAR-qt2rf 4 жыл бұрын
Thank you Dr. Thampi, very informative
@Princegeorge1712
@Princegeorge1712 2 жыл бұрын
Rigveda 10.129.3 Before this creation, everything was in dark like night and nothing was perceivable. Matter/ Energy or Nature was in its primordial or elementary form and restricted to a point compared to the infinite expanse of Ishwar. Then Ishwar created the impulse that transformed the Nature into the spatial world that we observe through His omnipotence.
@sanjai8599
@sanjai8599 4 жыл бұрын
Who the .... is disliking this kind of informative clips
@nandhappan7s
@nandhappan7s 4 жыл бұрын
aham dravyasmi yil paranjha karyangal
@joshymathew2253
@joshymathew2253 4 жыл бұрын
Very good
@anupchandran
@anupchandran 4 жыл бұрын
Thampi annan rocks
@ArunSugathanSci
@ArunSugathanSci 4 жыл бұрын
ഫെര്മിയോൺസിനെയും,ബോസോൻസിനെയും എല്ലാം വ്യത്യസ്തമാക്കുന്ന ഘടകങ്ങൾ എന്തൊക്കെയാണ് ? ഈ വ്യത്യാസത്തിന് കാരണമായ ഘടകങ്ങൾ ഇനിയും കണ്ടെത്തേണ്ടതുണ്ടോ ? ഫെര്മിയോൺസും ,ബോസോൻസും മാറ്ററിന്റെ base particles alle ?
@stuthy_p_r
@stuthy_p_r Жыл бұрын
🖤🔥
@sheifasubair335
@sheifasubair335 4 жыл бұрын
അബ്ദുൽ സലാം 1996 നവമ്പർ 21 മരിച്ചു പോയി
@otherguy1936
@otherguy1936 4 жыл бұрын
Thankyou Dr ❤️
@jabbaro3951
@jabbaro3951 4 жыл бұрын
Fine
@KARTHIK-oj7qg
@KARTHIK-oj7qg 4 жыл бұрын
Please upload part 3
@ArunSugathanSci
@ArunSugathanSci 4 жыл бұрын
എങ്ങനെ ആണ് radiation ഇൽ നിന്ന് matter ഉണ്ടാകുന്നതു ? പ്രപഞ്ച ആരംഭ ഘട്ടത്തിൽ എന്തുകൊണ്ടാണ് high energy radiation എല്ലാം Matter അയി മാറാഞ്ഞത്?
@Deepak-uk6ii
@Deepak-uk6ii 4 жыл бұрын
ഹായ്
@abidibrahimsafwan
@abidibrahimsafwan 8 ай бұрын
22:28 3 കോടി 77 ലക്ഷം വർഷം അല്ല. 3 ലക്ഷത്തി 77,000 വർഷം ആണ്!
@rafiapz577
@rafiapz577 4 жыл бұрын
Full vedios id my.. mone
@noufalpv6107
@noufalpv6107 4 жыл бұрын
ഭാഗം 2 എവിടെ? ലിങ്ക് വിടാമോ..
@rinsonouseph4775
@rinsonouseph4775 4 жыл бұрын
Chernobyl 👌👌
@shereefnattukal443
@shereefnattukal443 4 жыл бұрын
ഗുദാ വഹ
@vineedhcv2320
@vineedhcv2320 4 жыл бұрын
I have been trying to,contact you,please one sitting,,,, if you can just,,,how can I contact you,,
@vineedhcv2320
@vineedhcv2320 4 жыл бұрын
For me ,its complicated,,I am finding a way to contact you,,,,,or else please suggest your most infamous videos,,
@nidhithankarajan3317
@nidhithankarajan3317 4 жыл бұрын
എന്റെ ഈ മണ്ടൻ ബ്രൈയിനു ഇതൊന്നും മനസിലാകുന്നില്ല.. സ്കൂളിൽ വേണ്ട രീതിയിൽ പഠിക്കാത്തത് കൊണ്ടാണ്🤔
@sibichanjoseph5161
@sibichanjoseph5161 4 жыл бұрын
നിന്നേക്കൊണ്ട് വേറേ ആവശ്യമുണ്ട്
@navaneethsivan5861
@navaneethsivan5861 4 жыл бұрын
തിരിച്ചറിവ് ഉണ്ടായല്ലോ. 😆🤣 ഇനി മണ്ടൻ ബ്രെയിൻ ബുദ്ദി വച്ചു തുടങ്ങികൊള്ളും 🥰😉
@nidhithankarajan3317
@nidhithankarajan3317 4 жыл бұрын
@@navaneethsivan5861 ഓക്കേ നൻപാ റിപ്ലയ്ക്കു നന്ദി
@rageshraghavan3225
@rageshraghavan3225 4 жыл бұрын
അതിനു സ്കൂളിൽ എന്തു ഉണ്ടയ പറഞ്ഞു തന്നെ? കുറെ കാണാപാഠം വും വള്ളിയും പുള്ളിയും തെറ്റിയാൽ മാർക്ക് കുറയേം അല്ലാതെ
@sona9242
@sona9242 4 жыл бұрын
Whr is part 3?
@enlightenedalien6290
@enlightenedalien6290 4 жыл бұрын
ഹാ.. ബാക്കി എവിടെ..
@praveenm.p9668
@praveenm.p9668 4 жыл бұрын
Part 3 enke
@ryuk3561
@ryuk3561 4 жыл бұрын
Bhaki evide
@rtr6278
@rtr6278 4 жыл бұрын
ടോപിക് ,???
@Khadolkacha
@Khadolkacha 4 жыл бұрын
RTR Cosmology
@thomascherian1653
@thomascherian1653 3 жыл бұрын
Not a coherent speech
@doctordaughter4327
@doctordaughter4327 4 жыл бұрын
മനസ്സിലാകാത്ത കാര്യങ്ങളും ഉണ്ടെന്ന് സമ്മതിച്ചല്ലോ - കുറച്ച് സയൻസിൻ്റെ ബലത്തിൽ പ്ര പഞ്ചത്തെ കുറിച്ച് എല്ലാം അറിയാമെന്ന ഭാവമാണ് യുക്തിവാദികൾക്കും ഭൗതികവാദികൾക്കും - യോഗ, ആയുർവേദം, ധ്യാനം, ആത്മാവ് എല്ലാത്തിനേയും എതിർക്കുന്നവർ. പ്രപഞ്ചത്തിൻ്റെ സത്യം തേടി പോയ ബുദ്ധിരാക്ഷസന്മാരായിരുന്നു മഹർഷീശ്വരന്മാർ. അവർ പരമാണു സിദ്ധാന്തം വരെ കണ്ടു പിടിച്ചിട്ടുണ്ട് -
@devaraj006
@devaraj006 4 жыл бұрын
എല്ലാം അറിയാം എന്ന ഭാവം യുക്തിവാദികൾക്ക് അല്ല മതവാദികൾക്ക് ആണ്. കാളവണ്ടി തൊട്ട് quantum ഫിസിക്സ്‌ വരെ മത പുസ്തകത്തിൽ ഉണ്ടെന്ന് പറയുന്നവരാണ് വിശ്വാസികൾ.
@harithap7962
@harithap7962 4 жыл бұрын
കണാദന്റെ പരമാണു സിദ്ധാന്തം എന്താണ് എന്ന് അറിയാമോ. അതിനു ശേഷം സയൻസ് ഒക്കെ മുന്നോട്ടു പോയി. സയൻസ് തെളിവിന്റെ അടിസ്ഥാനത്തിൽ ആണ് കാര്യങ്ങൾ തീരുമാനിക്കുന്നത്
@emilmohan1000
@emilmohan1000 4 жыл бұрын
നല്ല അഹങ്കാരമുണ്ടല്ലൊ ചേചിക്ക്‌..
@Demonoflaplace
@Demonoflaplace 3 жыл бұрын
Ningal nireeshwaravaadiyanu but 99% athre ulloo
@thaha7959
@thaha7959 Жыл бұрын
ഇതൊക്കെ എങ്ങിനെയാ ഉണ്ടാകുന്നത്. ഇതൊക്കെ അങ്ങിനെയാ ഇല്ലാതാകുന്നത്, ഒരു വണ്ടിക്ക് പെട്രോൾ ഒഴിച്ചു, സുച്ച്‌ ഓണാക്കി, എക്സ്ലക്ടർ അമർത്തിയാൽ വണ്ടി പോകും, അപ്പോൾ ആ സംവിധാനം ഉണ്ടാകേണ്ടേ, അപ്പോൾ അത്‌ ഉണ്ടാകേണ്ടേ, അവിടെ ഉള്ള കാര്യം, സംഭവിക്കുന്നത്, പ്രവർത്തിക്കുന്നത് പറയുന്നു അതെങ്ങിനെ ഉണ്ടായി ഉണ്ടാകുന്നു, ഉദാഹരണം അറ്റത്തിനു സ്വയം വിഘടിക്കാനുള്ള കഴിവ് ഉണ്ട്, ചിലതിനു വിഘടിക്കാനുള്ള കഴിവ് ഇല്ല, ഇതെങ്ങിനെ ഉണ്ടായി, എങ്ങിനെ ഉണ്ടാകുന്നു, മറ്റേതിന് എങ്ങിനെ ഇല്ലാതിരിക്കുന്നു. ഭൂമിയെ കാൾ വലിയ നക്ഷത്രം പുതുതായി ഉണ്ടായി കൊണ്ടിരിക്കുന്നു എന്ന് നിങ്ങൾ പറയുന്നു, എന്താ നക്ഷത്രത്തേക്കാൾ ചെറിയ ഭൂമിയും സൂര്യനും ഉണ്ടായി കൊണ്ടിരിക്കുന്നില്ല, ഇതാരാ സംവിധാനിച്ചത്, ഇതാരാ ഇങ്ങനെ വിഭജിച്ചത്
@shaheerk4573
@shaheerk4573 4 жыл бұрын
Oru mahan Dislike adichittund
Nurse's Mission: Bringing Joy to Young Lives #shorts
00:17
Fabiosa Stories
Рет қаралды 16 МЛН
Самое неинтересное видео
00:32
Miracle
Рет қаралды 1,2 МЛН
나랑 아빠가 아이스크림 먹을 때
00:15
진영민yeongmin
Рет қаралды 15 МЛН
ചികിത്സയിലെ തേഡ് അമ്പയർ | Vaisakhan Thampi
53:47
Kerala Freethinkers Forum - kftf
Рет қаралды 64 М.