"ബിഗ്‌ബോസ് ചരിത്രത്തിൽ ആദ്യം ഇങ്ങനൊരു ബന്ധം"😱| Bigg Boss | Ansiba Rishi Gabri

  Рет қаралды 60,704

Mooppans Vlogz

Mooppans Vlogz

22 күн бұрын

Пікірлер: 511
@sheebasasankan728
@sheebasasankan728 20 күн бұрын
അൻസിബ, ജിന്റോ, ഋഷി, അഭിഷേക് എനിക്ക് ഇവരെ നാലു പേരെയും ഇഷ്ടം ആണ് 🌹
@jubimathew3169
@jubimathew3169 20 күн бұрын
Enikum
@sgirijaradhakrishnan5835
@sgirijaradhakrishnan5835 20 күн бұрын
👍👍👍👍
@nirmalaantony6587
@nirmalaantony6587 20 күн бұрын
Enikkum
@soumyasunil819
@soumyasunil819 20 күн бұрын
Enikum
@anitharajan587
@anitharajan587 19 күн бұрын
No
@rajeshkumar-uk6uj
@rajeshkumar-uk6uj 20 күн бұрын
Ansiba ഒത്തിരി ഇഷ്ടം❤❤❤ മാതാപിതാക്കളെ നാണം കെടുത്താത്ത പെൺകുട്ടി. ആ ഉമ്മയ്ക്കും സഹോദരനും അഭിമാനിക്കാം❤❤❤❤
@abhiramisreerav9725
@abhiramisreerav9725 20 күн бұрын
Sathyam ❤❤❤
@sajnaskitchentales7118
@sajnaskitchentales7118 20 күн бұрын
100% true
@jollyg7337
@jollyg7337 20 күн бұрын
👍
@glaxypj8054
@glaxypj8054 20 күн бұрын
Ansiba nalloru kutti orupadu eshtam
@sobhanakunju7499
@sobhanakunju7499 20 күн бұрын
❣️❣️❣️❣️അൻസിബ ❣️❣️❣️
@vavi1200
@vavi1200 20 күн бұрын
Ansiba യുടെ ഉമ്മ പറഞ്ഞത് കേട്ടപ്പോൾ ആ കുട്ടിയോട് ഇഷ്ടം കൂടിയിട്ടേ ഉള്ളൂ.. 6 സഹോദരങ്ങൾ നോക്കി വളർത്തി ഒരു കുടുംബം മുഴുവൻ നോക്കുന്ന പൊന്ന് മോൾ.. ഋഷി അതുപോലെ തന്നെ.. മക്കളെ നിങ്ങൾക്ക് മുൻപിൽ ഈ അമ്മമാർ ഒന്നും അല്ല... Ansiba♥️♥️♥️♥️♥️rishi ❤️❤️❤️❤️❤️❤️
@farisams5745
@farisams5745 20 күн бұрын
Also Avark proud aanu❤
@deepakdamodar2468
@deepakdamodar2468 20 күн бұрын
♥️💯
@fousiShajahan
@fousiShajahan 20 күн бұрын
💯❤️
@sreekalakannan3543
@sreekalakannan3543 20 күн бұрын
അൻസിബയുടെ ഉമ്മ സെക്കന്റ് മാര്യേജ് ചെയ്‍തത് ആണല്ലോ.. എന്നിട്ടും ഇവർ എന്തിനാ ആ കൊച്ചിനെ ഇങ്ങനെ പിഴിയുന്നത്??..
@shareenaeldho8449
@shareenaeldho8449 20 күн бұрын
Ansibede karyam parayumbo nthna avrde ammayudd karyam ivde parayunne nonsense ​@@sreekalakannan3543
@rajanivadakkeputhusseril7279
@rajanivadakkeputhusseril7279 20 күн бұрын
അൻസിബക്ക് ഋഷിയെ വീട്ടിലുള്ള brothers പോലെ തോന്നിക്കാണും
@arszz7080
@arszz7080 20 күн бұрын
അതവൾ പറഞ്ഞിട്ടുണ്ട് 👍😊
@joysimi7635
@joysimi7635 20 күн бұрын
അതെ ❤👍
@shynijaison9266
@shynijaison9266 20 күн бұрын
അൻസിബയുടെ ഫാമിലി ക്കു തല ഉയർത്തി അതിനകത്തു കയറാം.. കപ്പ്‌ അടിച്ചില്ലേലും.. Proud mom.. കാരണം.. Bigboss കഴിഞ്ഞാലും പുറത്തു ഒരു life ഉണ്ടെന്നു ചിന്തിച്ചു കളിക്കുന്ന contestant.. അൻസിബ ❤️❤️
@minnlkmn2832
@minnlkmn2832 20 күн бұрын
എനിക്ക് ആദ്യം ഈ സീസണിൽ ആരെയും ഇഷ്ടം അല്ലായിരുന്നു.. ഇപ്പോൾ എനിക് അൻസിബ,ഋഷി അവരെ ഒരുപാട് ഇഷ്ടമാണ് ❤❤❤❤❤❤❤❤❤❤❤
@shinogodlookonlyyourfaith3510
@shinogodlookonlyyourfaith3510 20 күн бұрын
Ansibe support chayyanam guys..
@anilkumar-qx1md
@anilkumar-qx1md 20 күн бұрын
100% support cheyum
@sanissani1356
@sanissani1356 20 күн бұрын
ഞാൻ ആദ്യമായി സിബിനാണ് വോട്ട് ചെയ്തത്. പിന്നെ ആർക്കും ചെയ്യാറില്ലായിരുന്നു. ഈ ആഴ്ച മുതൽ അൻസിബയ്ക്ക് ഞാനും എന്റെ ഫാമിലി, reletives, ഫ്രണ്ട്‌സ് എല്ലാവരും 🥰
@aquino.michael
@aquino.michael 20 күн бұрын
തീർച്ചയായും 💕💕💕
@Dfghytuhui7rfhui8
@Dfghytuhui7rfhui8 20 күн бұрын
Yssnjn ansibakku anu
@Itzz_riza
@Itzz_riza 20 күн бұрын
Nooo 😬
@renjithameworld5004
@renjithameworld5004 20 күн бұрын
മൂപ്പാ എനിക്ക് അൻസിബയെ ആണ് ഈ സീസണിൽ ഇഷ്ടം ❤️
@MooppansVlogz
@MooppansVlogz 20 күн бұрын
ചേട്ടാ 😍
@mohammedismail.a4677
@mohammedismail.a4677 20 күн бұрын
1.Sibin❤, 2.Jinto❤, 3.Ansiba❤, 4.abhishek❤ & 5. rishi❤ ...ഈ seasonil വ്യത്യസ്‌ത രീതിയില്‍ എനിക്ക് connected ആയി ഇഷ്ടപ്പെട്ട് പോയവർ....
@amaljoajay6683
@amaljoajay6683 20 күн бұрын
Ansiba ❤️ She is so good, നല്ല വ്യക്തിത്വം 👌👍Rishi യും 👌😍👍
@smithap-lr9dy
@smithap-lr9dy 20 күн бұрын
അൻസിബ യുടെ പക്വത വെറുതെ ഉണ്ടായതല്ല ജീവിതം കൊണ്ട് പക്വതയായ മനസ്
@Sreerekha12345
@Sreerekha12345 20 күн бұрын
അൻസിബയെ കൂടിപ്പോയാൽ പറയുന്നത് ആരെങ്കിലെയും പറ്റി പരദൂഷണം പറയും എന്നാണ് ഇതൊക്കെ എല്ലാവരും ചെയ്യുന്നത് മാത്രമാണ് ചിലരെ പോലെ love track പിടിക്കാനോ കാമ പേക്കുത്തു നടത്താനോ നിന്നില്ല 🙄അൻസിബയെ പറ്റി ഓരോ കാര്യങ്ങൾ കേൾക്കുമ്പോൾ സത്യത്തിൽ respect തോന്നുന്നു ❤️❤️❤️❤️
@mercyvarghese42
@mercyvarghese42 20 күн бұрын
അൻസിബ, ഋഷി നല്ല സ്നേഹ സഹോദരി സഹോദരബന്ധം ആണ് രണ്ടു പേരേയും ഒത്തിരി ഇഷ്ടം
@rightway1006
@rightway1006 20 күн бұрын
തല ഉയർത്തി പിടിച്ചു തന്നെ ആ parents ന് സമൂഹത്തിനു മുന്നിൽ ജീവിക്കാം. ഒരു തരത്തിലും regret ചെയ്യേണ്ട ഒന്നും ഇത്രയും നെഗറ്റീവ് വരുന്ന ഒരു ഷോയിൽ വന്നിട്ടു അവർക്കുണ്ടായിട്ടില്ല. Well done Ansiba &Rishi ❤️👌🏻👏🏻
@ushadevitm5753
@ushadevitm5753 20 күн бұрын
❤❤❤❤
@farisams5745
@farisams5745 20 күн бұрын
💯
@user-cu3lt5dw1k
@user-cu3lt5dw1k 20 күн бұрын
ഞാൻ അൻസിബ ഋഷി അഭിഷേക്, ഞാൻ ഇവർക്ക് മാറി മാറി വോട്ട് ചെയ്യും.
@shanum-hd8mg
@shanum-hd8mg 20 күн бұрын
അൻസിബയുടെ ഉമ്മ പറഞ്ഞത് കേട്ടപ്പോൾ അ കുട്ടിയോട് സ്നേഹവും ബഹുമാനവും കൂടി ഇതു പോലൊരു മകൾക്ക് ജന്മം നൽകിയ ഉമ്മ ഭാഗ്യവതിയാണ് ❤❤❤😊
@sreedevisukumaran8084
@sreedevisukumaran8084 20 күн бұрын
ഋഷി, അൻസിബ, ജിന്റോ &അഭിഷേക്. ഋഷിയുടെയും, അൻസിബയുടെയും ഒരേ ജീവിതാനുഭവം. സ്വന്തം കുടുംബ ഭാരം സ്വയം ചുമലിലേറ്റിയവർ. അമ്മമ്മാരെ മനസ്സിലാക്കിയ test ൽ പോലും ഒരേ മാർക്ക്‌. അവർ എന്നും സഹോദരീ സഹോദരന്മാരായിരിക്കും.
@valsalakollarickal7421
@valsalakollarickal7421 20 күн бұрын
സീസൺ six ലെ total condestant നെ അപേക്ഷിച്ചുനോക്കുമ്പോൾ best കുട്ടിയാണ് അൻസിബ.. ❤️❤️❤️അൻസിബ ❤️❤️❤️❤️
@jabibabu7131
@jabibabu7131 20 күн бұрын
Ansiba ❤❤❤❤ Srekumar ❤❤❤ Mudiyan ❤❤❤❤
@bindugopakumar8289
@bindugopakumar8289 20 күн бұрын
അമ്മമാർക്ക് അഭിമാനിക്കാൻ പറ്റുന്ന മക്കൾ, ഋഷിയും അൻസിബയും. Really ഭാഗ്യം ചെയ്ത അമ്മമാർ ❤
@Rose12563
@Rose12563 20 күн бұрын
Rishi,ansiba,jinto, abishek ❤❤❤
@govindslal4995
@govindslal4995 17 күн бұрын
💯
@anuanuvinu995
@anuanuvinu995 20 күн бұрын
Frdship value കൊടുക്കുന്ന രണ്ടു കുട്ടികൾ അൻസിബ, ഋഷി ❤❤
@Fathi-ma-Pathu-
@Fathi-ma-Pathu- 20 күн бұрын
അഭി ഋഷി അൻസിബ ജിന്റോ ❤️❤️
@user-sn1te5ir8w
@user-sn1te5ir8w 20 күн бұрын
ഞങൾ പ്രായമുള്ള അമ്മമാർക്ക് പെട്ടെന്ന് മനസ്സിലാകും ആരാണ് നല്ലതെന്ന്.ഞാൻ ആദ്യം മുതൽ ansibaykku ആണ് വോട്ട് കൊടുത്തത് ഇപ്പോഴും
@Sruthi_Shiv_Lakshmi
@Sruthi_Shiv_Lakshmi 20 күн бұрын
Ansiba❤Rishi I love their friendship 🥰🥰
@anandasahasram
@anandasahasram 20 күн бұрын
അൻസിബ❤️ഋഷി ❤️.. Pure bond
@saleena8737
@saleena8737 20 күн бұрын
അൻസിബ, റിഷി ❤❤❤🙏🙏🙏
@binduvijayan5424
@binduvijayan5424 20 күн бұрын
ജിന്റപ്പ നെ ഇഷ്ട്ട മണന്നു പറഞ്ഞപ്പോൾ സന്തോഷിച്ചവരുടൊ
@doublegameghy1684
@doublegameghy1684 20 күн бұрын
Pinne, Avide Jintappane kurachengilum support cheithirunnath Ansiba thanne aaanu, Jintappan polum Ansiba yod orikkal polum argument cheithittilla.
@EvaLifEvlogZ
@EvaLifEvlogZ 20 күн бұрын
പിന്നെ അൻസിബ ഹ വിളികുന്നത്തെ സ്നേഹത്തോടെ ആണ് അവളു മാത്രമെ ഉള്ളൂ ജിൻ്റോ ചേട്ടനെ ബഹുമാനം കൊടുകുന്നത്തെ ഇപ്പം ഞൻ അൻസിബയെ വോട് ചെയും അൻസിബ പറയുന്ന വിഷം അയ അപ്സര മാത്രം ആണ്
@raji14
@raji14 20 күн бұрын
Yes
@AR13524
@AR13524 20 күн бұрын
സ്ട്രോങ്ങ്‌ ലേഡി അൻസിബ.. ❤️❤️❤️
@varshachooranolickal
@varshachooranolickal 20 күн бұрын
ഒരു സഹോദരനെയും സഹോദരിയെയും മനോഹരമായി പങ്കിടുന്ന രണ്ട് അത്ഭുതകരമായ ആളുകളാണ് അൻസിബയും ഋഷിയും best wishes to both of them ❤
@rajanivadakkeputhusseril7279
@rajanivadakkeputhusseril7279 20 күн бұрын
നല്ല വ്യക്തതയുണ്ട് അൻസിബ ചെയ്യുന്ന കാര്യങ്ങൾക്ക്. അത് game ലും അതെ life ലും അതെ പറയുന്ന കാര്യങ്ങൾക്കും. അവളുടെ ബന്ധങ്ങൾക്കുo .നല്ല കുട്ടിയാണ്.
@nishabiju824
@nishabiju824 20 күн бұрын
Ansiba ❤ Rishi ❤
@preethisree1973
@preethisree1973 20 күн бұрын
ഇതിനേക്കാളും ഹൃദയ സ്പർശി ആയ ഒരു sentence അൻസിബ യുടെ അമ്മ പറഞ്ഞു. എനിക്ക് പറ്റുന്നില്ല അമ്മ എനിക്ക് പുറത്തു വരണം ഇവിടുത്തെ game ഒന്നും എനിക്ക് മനസ്സിലാകുന്നില്ല എന്ന് മോൾ പറഞ്ഞപ്പോൾ അമ്മ പറഞ്ഞു നീ കുറച്ചു ദിവസം 2 ആഴ്ച നിൽക്കുമെന്ന് പറഞ്ഞു വന്നതല്ലേ നീ നീയായി തന്നെ ആണ് ഇവിടെ നിൽക്കുന്നത് ജനം നിന്നെ out ആക്കണം എന്ന് തീരുമാനിക്കുമ്പോൾ നീ വന്നോളൂ എപ്പോൾ ആയാലും വെളിയിൽ നിന്നെ കാത്തു ഞാൻ ഇരിപ്പുണ്ടാവും എന്ന്. ഇത്രയും വിലയുള്ള ഒരു വാക്ക്‌ ഒരു അമ്മക്ക് കൊടുക്കാൻ ഉള്ളപ്പോൾ ഒരു മോൾക്ക്‌ ഒരു കുഞ്ഞിന് വേറെ എന്താ ഈ ലോകത്തു വേണ്ടത് 😘❤️. നീ cup വാങ്ങിക്കൊണ്ടു വരണം നീ ജയിക്കും നീ നന്നായി കളിക്ക് എന്നല്ല ആ അമ്മ പറഞ്ഞത്. നീ നീയായി തന്നെ ആണ് ഇവിടെ നിൽക്കുന്നത് അതുപോലെ നില്ക്കു നീ മാറേണ്ട കാര്യമില്ല ജനം പറയും വരെ നില്ക്കു എന്ന്. അതുപോലെ മോളുടെ ത്യാഗത്തെ കുറിച്ച് പറയുമ്പോൾ അനിയന്റെ മുഖത്തെ ആ വിതുമ്പൽ സങ്കടം വളരെ ഹൃദയ ഭേദകം ആയിരുന്നു. ❤️❤️
@SreehariSree-qj1jm
@SreehariSree-qj1jm 20 күн бұрын
അൻസിബ, ഏറ്റവും ഇഷ്ടമുള്ള കുട്ടി, ഋഷി ഒരു പാവപ്പെട്ട പയ്യൻ, അഭിഷേക്, ജിന്റു ഇവരെല്ലാം നൂറ് ദിവസം നിൽക്കണം. നന്ദന ഒരു അഹങ്കാരി ആയിട്ടാ എനിക്ക് തോന്നുന്നത്
@sumishiva6677
@sumishiva6677 20 күн бұрын
അടിപൊളി യാണു 2പേരും ❤️❤️❤️ എനിക്ക്‌ 2പേരെയും ഭയങ്കര ഇഷ്ട്ടമാണ് ❤️❤️
@lillydass5877
@lillydass5877 20 күн бұрын
Let's Support Ansiba the great girl...!!! ബുദ്ധിമതിയായ അൻസിബ ആദ്യം ചിന്തിക്കുന്നു, തുടർന്ന് പോയിൻ്റുകൾ ഉപയോഗിച്ച് മാത്രം സംസാരിക്കുന്നു,
@farisams5745
@farisams5745 20 күн бұрын
Class lady..
@maheshj284
@maheshj284 20 күн бұрын
അൻസിബ ❤️ ഋഷി ❤️അഭിഷേക് ❤️ടോപ് 5 ഇൽ വരണം, ഈ ടോപ്പിക്ക് സംസാരിച്ചതിന് 🙏🙏🙏🙏
@anujo3991
@anujo3991 20 күн бұрын
Ansiba, Abhishek and pakka and only genuine personality in season 6
@anciyaancy8714
@anciyaancy8714 20 күн бұрын
അഭിഷേക് നെ പറ്റി ഞാനും ചിന്തിച്ചു എല്ലാരുടേം വീട്ടിൽ നിന്ന് വരുമ്പോ ആൾക്കും സങ്കടം കാണും
@sreelekshmi7590
@sreelekshmi7590 19 күн бұрын
Father undalo
@ponnu277
@ponnu277 20 күн бұрын
അൻസിബ.. ഋഷി... അഭിഷേക്... പിന്നെ നന്ദനയുടെ കുടുംബ സ്നേഹം ഇഷ്ടം 😍😍😍😍😍
@nandana_v613
@nandana_v613 20 күн бұрын
ഋഷി family so cute and sweet❤ അതുപോലെ അൻസിബയുടെയും! വീട് തന്നെ നല്ല പോസിറ്റീവ് ആയി അവർ വന്നപ്പോൾ! ❤😍😍
@saranyashibu373
@saranyashibu373 20 күн бұрын
നല്ല characters ആണ് 🥰🥰എന്റെ അമ്മക് അൻസിബ് ഒത്തിരി ഇഷ്ടം ആണ് നല്ല മോൾ ആണ് എന്നാ പറയുന്നേ 🥰🥰
@arszz7080
@arszz7080 20 күн бұрын
രണ്ടുപേരും നല്ല സുഹൃത്തുക്കൾ നല്ല മനസ്സിന്നുടമകൾ 👍❤️
@sivanandanaa2318
@sivanandanaa2318 20 күн бұрын
അൻസിബ❤ഋഷി❤❤
@sanissani1356
@sanissani1356 20 күн бұрын
അൻസിബ ❤️ഋഷി ❤️
@beenasebastian274
@beenasebastian274 20 күн бұрын
അൻസിബ ❤️😘Rushi❤️
@lissythomas158
@lissythomas158 20 күн бұрын
അൻസിബ ഇത്രക്കും നല്ല ഒരു charec tor ആണ് നല്ല കുട്ടിയാണ് മാതൃക യാക്കആവുന്നത് ആണ്
@annas-12362
@annas-12362 20 күн бұрын
Ansibaa, നല്ല ക്വാളിറ്റി ഉള്ള കുട്ടി ആണ്..gud personality and most geniune person in bb house. ❤❤❤❤ Single parent aayittum valare nalla reethiyil valarthiya aa ummak irikkatte oru kuthirapavan...
@abhiramisreerav9725
@abhiramisreerav9725 20 күн бұрын
ഋഷിയുടേയും അൻസിബയുടേയും ഫാമിലി വന്നു അവരുടെ സന്തോഷവും കരച്ചിലുമൊക്കെ കണ്ടപ്പോ ഞാനും അഭിഷേകിനേയാണ് നോക്കിയത്.... നല്ല വിഷമം തോന്നി😢😢😢😢😢
@Ayu.oo6
@Ayu.oo6 20 күн бұрын
Rishi ❤❤❤❤ ansiba ❤❤❤❤ Avar randuperum nalla character anu
@user-yc2md1kv5t
@user-yc2md1kv5t 20 күн бұрын
ഋഷി യും, അൻസിബ യും അഭിനയിക്കാൻ അറിയാത്തവർ ആണ്,
@bindutv1673
@bindutv1673 20 күн бұрын
family വരുമ്പോൾ ഞാനും ശ്രദ്ധിച്ചത് അഭിഷേകിനെ ആയിരുന്നു . എല്ലാവരേയും നോക്കി നില്കുന്ന അഭിഷേക്
@momme9092
@momme9092 20 күн бұрын
അൻസിഭ ❤️ ഋഷി ❤️
@shinyfrancis7537
@shinyfrancis7537 20 күн бұрын
Ansiba hatsoff❤❤
@ainstreasures6740
@ainstreasures6740 20 күн бұрын
പൊതുവെ ആ family ടെ qualities അൻസിബയുടെ character ൽ ഇന്നോളം കണ്ടിട്ടുണ്ട്. ❤❤ നല്ല അന്തരീക്ഷത്തില്‍ വളര്‍ന്നു വന്നത്‌ കൊണ്ടാണ് ഈ qualities. അല്ലാത്തവർക്ക് അതൊക്കെ പുച്ഛം ആയിരിക്കും. അത് പുച്ഛിക്കുന്നവരുടെ വീട്ടിലെ ആ രീതിയിലുളള സ്വഭാവം കാണാത്തത് കൊണ്ടായിരിക്കും. Ansiba❤
@bajibaji9542
@bajibaji9542 20 күн бұрын
Ansiba is a gr8 personality. God bless her. Same goes with Rishi. Both of them have sacrificed for their families. Proud moment.
@vincy6434
@vincy6434 20 күн бұрын
എനിക്ക് ആദ്യമേ ഇഷ്ടം ഉള്ള 2പേര് nominationil വന്നപ്പോ എല്ലാം അൻസിബയ്ക്ക് വോട്ട് chaithu
@sunithasnair3644
@sunithasnair3644 20 күн бұрын
ഇന്നത്തെ കാലത്ത് ഇല്ലാത്ത കാര്യം സഹോദര സ്നേഹം.. ഭാഗ്യം ചെയ്യണം ഇങ്ങനെ ഒക്കെ ഒരു ഫാമിലി. സന്തോഷം തോന്നുന്നു
@dm-xo1zg
@dm-xo1zg 20 күн бұрын
അൻസിബ ഇഷ്ടപ്പെട്ടവരെ നല്ലപോലെ കെയർ ചെയ്യുന്ന ആളാണ്. ഋഷി അമ്മകുട്ടി ആണ് അവന് ആ കെയർ ഇഷ്ടപെടുന്ന വ്യക്തി ആണ്. അവര് പരസ്പരം ഉള്ള ബന്ധം വളരെ പരിശുദ്ധം ആണ്. അതിനെ വിഷം അടിമ എന്നൊക്കെ പറയുന്നവർക്ക് ബന്ധങ്ങളുടെ വില അറിയാത്തവർ ആയിരിക്കും. അഭിഷേക് ശ്രീകുമാർ മനസ്സിൽ ഒരു വിങ്ങൽ ആയി നിലനിൽക്കുന്നു
@minijoseph146
@minijoseph146 20 күн бұрын
ഈ thumbnail ഇട്ടു ഇത്തരമൊരു topic കൊണ്ടുവന്ന moopa... 💕love you dear!
@lathikaravindran9303
@lathikaravindran9303 20 күн бұрын
നല്ല സഹോദരബന്ധം
@Dfghytuhui7rfhui8
@Dfghytuhui7rfhui8 20 күн бұрын
Ansiba❤❤❤❤ lovee uu ttooooo nalla Vekthii annu. .......... pavamm ummaaaa .......❤❤❤❤❤❤my support and my vote for ansibaaa❤❤❤❤
@rightway1006
@rightway1006 20 күн бұрын
ഗബ്രി മാത്രം പോയി രതീഷ്നെ പുറത്താക്കിയ sunday തന്നെ പറഞ്ഞിരുന്നു, നാളെ മുതൽ അൻസിബ ക്ക് നേരെ cyber attack start ചെയ്യുമെന്ന്. അങ്ങനെ തന്നെ നടന്ന്, അൻസിബ power റൂമിൽ അല്ലാരുന്നെങ്കിൽ പോലും ആ attack നടന്നേനെ. ഋഷി അൻസിബ relationship ജാസ്മിൻ ആവുന്നേ ജബ്രി റിലേഷൻ പോലെ ആക്കാൻ ശ്രെമിച്ചിരുന്നു. അത് house ഇൽ നടന്നിരുന്നില്ല, പക്ഷേ പുറത്ത് ജാസ്മിന്റെ fans ഇന്ന് വരെ കമന്റ്‌ ഇടുന്നുണ്ട് ഋഷി അൻസിബയുടെ കല്യാണം ഉറപ്പിച്ചെന്ന്, ഞാൻ reply കൊടുത്തിരുന്നു സഹോദരനെ കെട്ടാൻ പറ്റുമോന്നു. 1% പോലും ആ രീതിയിൽ ഒരു degradation content അവരുടെ side നിന്ന് വരാത്തത് കൊണ്ട് മാത്രം ആണ്. അൻസിബ ഋഷി രക്ഷപെട്ടു പോയത്. അല്ലെങ്കിൽ ജാസ്മിൻ ആർമി അതും ചെയ്തേനെ. നല്ല ഒരു bond ആണ്, പുറത്തും അവർ എന്നും നല്ല സുഹൃത്തുക്കൾ ആയി തുടരട്ടെ.
@selvaranirani6372
@selvaranirani6372 20 күн бұрын
Right way👍
@joicyantony5356
@joicyantony5356 20 күн бұрын
Nalla clarity ullavaranu ansiba, rishi
@sharmilatp5858
@sharmilatp5858 20 күн бұрын
ഋഷി ക് വോട്ട് ചെയ്യണേ
@user-nv8ko1ji5x
@user-nv8ko1ji5x 20 күн бұрын
Rishi and Ansiba ❤❤❤
@DReaM_WalKeRr
@DReaM_WalKeRr 20 күн бұрын
Ansiba ❤️‍🔥❤️‍🔥❤️‍🔥❤️‍🔥
@ushadevitm5753
@ushadevitm5753 20 күн бұрын
Parents of both Ansiba and Rishi are proud of their children. Happy to see the love among them❤❤❤❤
@aquino.michael
@aquino.michael 20 күн бұрын
Ansiba 💕💕💕💕🔥🔥🔥🔥
@Safeed_Kassiim
@Safeed_Kassiim 20 күн бұрын
Ansiba 💝 Rishi 💝
@susanpalathra7646
@susanpalathra7646 20 күн бұрын
അൻസിബയുടെ ജീവിതം കണ്ണു നിറയിച്ചു.
@aksharaullas5481
@aksharaullas5481 20 күн бұрын
Ansiba❤️❤️❤️❤️
@govindslal4995
@govindslal4995 20 күн бұрын
Rishi❤️ and ansiba❤️ hands off.... Vote for them they really deserve the top 5 guys......!!!!
@sujathasuresh1655
@sujathasuresh1655 20 күн бұрын
Ansiba Rishi ❤❤❤❤❤
@amalvbamal-su1yt
@amalvbamal-su1yt 20 күн бұрын
now I really like Rishi❤
@vishnuvijayn994
@vishnuvijayn994 20 күн бұрын
ഇന്ന് ലൈവ് കാണുമ്പോൾ എനിക്ക് തോന്നിയ അതെ കാര്യങ്ങൾ ആണ് ഇന്ന് താങ്കൾ പറഞ്ഞത്. ഒരു നിമിഷം കണ്ണ് നിറഞ്ഞു അഭിഷേകിന്റകാര്യം ഓർത്തപ്പോൾ 🙏🏼
@sameaj833
@sameaj833 20 күн бұрын
Ansiba❤❤
@subhasantharam7485
@subhasantharam7485 20 күн бұрын
Ansiba very strong and dignified girl I like her very much❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@sameenariyaz51
@sameenariyaz51 20 күн бұрын
ജീവിതത്തിൽ ഒരേപോലെ സാമ്മ്യമുള്ള രണ്ട് പേര് bigbosil frend ആയി. നിമിത്തം. എന്നും ഇങ്ങനെ തന്നെ ആവട്ടെ 👍🏻💗💕
@anjupv7141
@anjupv7141 20 күн бұрын
അൻസി ❤️ ഋഷി❤️❤️❤️❤️❤️❤️എന്റെ അച്ഛനും മദ്യ പാനി ആണ്, ഒരുപാട് ഡി അഡിഷൻ മരുന്ന് കൊടുത്തു, നമ്മൾ മൂന്നു പെൺ മക്കൾ ആണ്, അമ്മയുടെ പ്രോപ്പർട്ടി മൊത്തം വിറ്റ് നശിപ്പിച്ചു, ഋഷി ഇമോഷണൽ ആകുമ്പോൾ ഞാൻ ചിന്തിക്കാർ ഉണ്ട്‌ അവന്റെ സെയിം സ്വഭാവം ആണ്, ഒരുപാട് ടോർചർ ചെറുപ്പത്തിൽ അനുവിച്ചാൽ നമ്മൾക്കു ഇമോഷണൽ കപ്പാസിറ്റി down up പെട്ടന്ന് ആയിരിക്കും, ഋഷി ❤️❤️❤️
@p.j4638
@p.j4638 20 күн бұрын
Same me also.. Cheriya karym mathi enikkum emotionally down akan.. Ente veetilum we are 3 girls, i am the one still working and take care my family.. I am working in gcc for 12 years. Ente jeevitathile nalla moments ellam miss ayi..but atente parentsnu vendi anennorkkumbol i am happy for it
@sheebabiju6614
@sheebabiju6614 20 күн бұрын
Same me also not my father my husband
@babithasubash7157
@babithasubash7157 20 күн бұрын
Same. Very true
@sandhiyapv623
@sandhiyapv623 20 күн бұрын
അഭിഷേകിനെ കാണുബോൾ വല്ലാത്തഒരു ഹൃദയവേതനതോന്നുന്നു 😭 ❤️❤️❤️❤️
@jasijabi3816
@jasijabi3816 20 күн бұрын
രണ്ടാളും നല്ലകുട്ടികളാണ്. ♥️♥️
@tharabaib5504
@tharabaib5504 20 күн бұрын
ഇവർ 2 പേരുടെയും weve length ഒരുപോലെ യാണ് അതാണ് ഇവർ friends ആകാൻ കാരണം 2 പേരും family ക്കു important കൊടുക്കുന്നു സൂപ്പർ ഗോഡ് ബ്ലെസ് them👌🌹♥️
@ps6928
@ps6928 20 күн бұрын
Mathrika aakkano.. athrekku onnum venda..
@user-th9tz6fl7t
@user-th9tz6fl7t 20 күн бұрын
Ansiba❤
@davidryan3750
@davidryan3750 20 күн бұрын
Ansiba 💯🔥
@davidryan3750
@davidryan3750 20 күн бұрын
Quality contestant anu Ansiba and Rishi ❤ reach nu vendi enth thpnivasavum cheyyatha nalloru kudumathilulla family values nu importance kodukkuna inspirational individuals 🔥🔥🔥🔥🔥
@mehrinsworld2733
@mehrinsworld2733 20 күн бұрын
Ansiba very nice girl
@beenavs9968
@beenavs9968 20 күн бұрын
അൻസിബ നല്ല കുട്ടി യാണ് ആ കുടുംബത്തിന് അഭിമാനിക്കാം
@LekhaVijay
@LekhaVijay 20 күн бұрын
ഓരോ പാട്ട് കേൾക്കുമ്പോൾ എല്ലാവരും എന്റെ അമ്മയാണോ വന്നത് എന്ന് സന്തോഷത്തോടെ വന്നു നോക്കുമ്പോളും നിർവികരതയോടെ നിൽക്കുന്ന അഭിഷേക് ന്റെ മുഖം കണ്ടപ്പോൾ എന്റെ നെനെഞ്ചിൽ ഒരു വിങ്ങൽ
@sanissani1356
@sanissani1356 20 күн бұрын
എല്ലാരും പറയും എന്റെ അച്ഛൻ, അമ്മ, അല്ലെങ്കിൽ ബാപ്പ, ഉമ്മ ജാസ്മിൻ പറയുമ്പോ മാത്രം എന്റെ തന്തയും, തള്ളയും 😡
@shylasimon8215
@shylasimon8215 20 күн бұрын
സത്യം.
@chinnuchinnu3441
@chinnuchinnu3441 20 күн бұрын
Correct
@Educastle-dj8sn
@Educastle-dj8sn 20 күн бұрын
Respect cheyyanel makkalodulla perumattam angane aayirikkanam.
@farisams5745
@farisams5745 20 күн бұрын
Chilavar thamashak angane parayunnavar und😕njan kettitund
@sanissani1356
@sanissani1356 20 күн бұрын
@@farisams5745 ജാസ്മിൻ ആരെയെങ്കിലും respect ചെയ്തു കണ്ടിട്ടുണ്ടോ അല്ലെങ്കിലും. 😏
@user-sz2tt4pm4b
@user-sz2tt4pm4b 20 күн бұрын
അൻസിബ യെയാണ് എനിക്ക് ഏറ്റവും ഇഷ്ട്ടം ❤️❤️
@ananthujl6012
@ananthujl6012 20 күн бұрын
Exactly 💯💯
@preethijerish674
@preethijerish674 20 күн бұрын
സത്യം ഞാനും അഭിഷേകിനെ ഓർത്തു ഇടക്ക് ഇപ്പോഴോ അഭിഷേക് അവരെ നോക്കി നിൽക്കുന്നത് കണ്ടപ്പോൾ സങ്കടം തോന്നി 😢
@ancyjoseph416
@ancyjoseph416 20 күн бұрын
അൻസിബ ഒത്തിരി ഇഷ്ടം. നല്ല ഒരു കുട്ടി. 15 വയസ്സിൽ കുടുംബത്തെ നോക്കുന്ന മകൾ
@muhammedshan4710
@muhammedshan4710 20 күн бұрын
മുല്ല ജബ്രി under fake ❌️അൻസി rishi true friendship ✅️
@ambushinggirl8675
@ambushinggirl8675 20 күн бұрын
❤❤❤❤❤ i realy love both of them ❤❤❤
@kavyaprasanth7129
@kavyaprasanth7129 20 күн бұрын
Ansiba❤❤❤❤❤❤
@rajeevm3057
@rajeevm3057 20 күн бұрын
Ansiba vote ❤️❤️❤️❤️❤️❤️❤️❤️💕💕💕💞💞💞💞💞💞💞💞 good gril
@ashrafreshuashrafreshu96
@ashrafreshuashrafreshu96 20 күн бұрын
Super family
ELE QUEBROU A TAÇA DE FUTEBOL
00:45
Matheus Kriwat
Рет қаралды 26 МЛН
Do you have a friend like this? 🤣#shorts
00:12
dednahype
Рет қаралды 50 МЛН
Ansiba Hassans' New Home | Mannath | Swapnaveedu Full Episode
7:16
Manorama Veedu
Рет қаралды 963 М.
1❤️ #thankyou #shorts
0:23
こたせな (KOTATSU&SENA)
Рет қаралды 24 МЛН
Final increíble 😱
0:39
Juan De Dios Pantoja 2
Рет қаралды 8 МЛН
ЧЕРЕШНЯ (смешное видео, юмор, приколы, поржать, смех)
0:59
Натурал Альбертович
Рет қаралды 2 МЛН