ശരിക്കും ലീഗിൽ വേറെ ഒരു കേരള ടീം ഇല്ലാത്തത് കൊണ്ട് മാത്രം ആണ് ഇപ്പോഴും ഈ ടീമിന് ഇത്ര സപ്പോർട് കിട്ടുന്നത് 👌 ഗോകുലം എങ്ങാനും വന്നാൽ പലരും കൈ വിടും ബ്ലാസ്റ്റേഴ്‌സ്നെ അത് എങ്കിലും തിരിച്ചു അറിഞ്ഞു ഒന്ന് മാറാൻ എങ്കിലും തീരുമാനിച്ചാൽ മതി ആയിരുന്നു ഇതിന്റെ ആൾക്കാർക്ക് 🙏
@asiffr22 күн бұрын
@@rahulkk4840 oru kerala team koodi varanam kbfc management pundakalude oru ahankaaram maaranam
@JoseAugustine-t6n21 күн бұрын
@@rahulkk4840 സത്യം...
@unnikrishnanvk24222 күн бұрын
നമ്മൾ വിചാരിച്ചിട്ട് കാര്യമില്ല, കളിക്കാർ തന്നെ വിചാരിക്കണം 🙏
@shakkirashakkira364722 күн бұрын
👍🏻👍🏻
@shakkirashakkira364722 күн бұрын
👍🏻👍🏻
@analkrishnak224723 күн бұрын
Shaiju etta background music venda request ahnn❤
@sanjaydani46823 күн бұрын
ഇവൻ കൊച്ചിനെ ഒരുപാട് മിസ്സ് ചെയ്യുന്നുണ്ട്😢😢
@user-oz5cl2cx1l23 күн бұрын
Ivan kanteeravayil jayicho?
@Yaxeenabcd23 күн бұрын
Playoff കളിച്ചിരുന്നു.. ഈ പോക്കാണെങ്കിൽ അതുപോലും കിട്ടില്ല @@user-oz5cl2cx1l
@JohnsBinish23 күн бұрын
പക്ഷെ ഈ ഒരു അവസ്ഥയിൽ ടീമിനെ കൊണ്ടെത്തിച്ചിട്ടില്ല 🔥🔥@@user-oz5cl2cx1l
@umeshcristiano798623 күн бұрын
@@sanjaydani468 ഇവാൻ കോച്ച് ✅
@speaks861222 күн бұрын
എന്നിട്ട് എന്ത് കൊണ്ട് kanteeravayilum kalingayilum ജയിച്ചില്ല
@jayarajanpk629123 күн бұрын
ആര് എന്ത് തന്നെ പറഞ്ഞാലും നാളെ നാളെ എന്നൊരു ദിവസം ഉണ്ടെങ്കിൽ 3-1(3-2)ഇതിൽ ഒരു മാർജിനിൽ കേരള ജയിച്ചിരിക്കും 🔥🔥👍
@mkkichu140823 күн бұрын
2 - 0 kerala jayikum
@MuhammedAmeen-sn4ef23 күн бұрын
Bfc-1 kbfc -3
@britebritebrite23 күн бұрын
അത് അത്രേയുള്ളൂ ...ചെന്നൈ waste നിർഗുണന്മാരെ തോല്പിച്ചത് പോലെ 💛💛
@Accountforyoursuccess23 күн бұрын
Never ever
@godbrotherff830123 күн бұрын
No hype only hope
@ansonanson245523 күн бұрын
ഷൈജു ചേട്ടന് കളി തോൽക്കുമെന്ന് അറിയാം
@sabinsabi599623 күн бұрын
ഷൈജു ഏട്ടാ ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് നോട് ആദ്യം ഒരു കാര്യം പറയണം അടുത്ത സീസനിലെങ്കിലും നല്ലൊരു No 1 ചോയ്‌സ് ഗോൾകീപ്പർ സൈൻ ചെയ്യാൻ പറയണം അതുപോലെ നല്ലൊരു DM വേണം പ്ലീസ് ഇനിയും ഫാൻസിനെ ഒരു കോമാളി ആകരുത് എന്ന് അടുത്ത സീസണിൽ ഗോകുലം isl കളിച്ചാൽ ഫാൻസ് നമ്മുടെ സ്വന്തം ബ്ലാസ്റ്റേഴ്‌സ് നെ കൈവിടും
@SaalviyaSewingSolutions22 күн бұрын
Ur right man
@maarizzz73122 күн бұрын
ഏതു ഫാൻസ്..... ഞങ്ങൾ ആ കൂട്ടത്തിൽ പെട്ടതല്ല എത്ര സീസൺ കഴിഞ്ഞാലും ഒരു കപ്പും കിട്ടിയില്ലേലും ബ്ലാസ്റ്റേഴ്‌സ് ഇറങ്ങിയാൽ മറ്റൊരു ടീമും മനസ്സിൽ ഇല്ല 💛💛💛
@SaalviyaSewingSolutions22 күн бұрын
@maarizzz731 അതൊക്കെ സത്യം തന്നെ പക്ഷെ നമ്മൾ ഗോകുലത്തിന്റെ കളി കാണാതെ ഇരിക്കുമോ, നമുക്ക് കേരളം ആണ് വലുത് എന്നിട്ടല്ലേ കേരള ബ്ലാസ്റ്റേഴ്‌സ് ഓരോ കളി തോൽക്കുമ്പോൾ ദേഷ്യം വന്ന് കളി കാണില്ല ഇനി എന്ന് പറയുന്നവൻ ആണ് ഞാൻ എന്നാലും കളി വരുമ്പോൾ എല്ലാം മാറ്റി വച് കളി കാണും പക്ഷെ ഇങ്ങനെ പോയിട്ട് എന്ത് കാര്യം ബ്രോ
@asiffr22 күн бұрын
@@sabinsabi5996 fans nte feelings kurachenkilum manassilaakkaatha ivanmaarey support cheyyenda aavashyam nammalepolulla nalla fans nu enthaayaalum illaaa 🤷🏻♂️
@milenmanoj463923 күн бұрын
അമിത പ്രേതിക്ഷ ഒരിക്കലും വെക്കരുത് അത് ചിലപ്പോൾ വേതന തരും ❤️❤️❤️
@krishnair464222 күн бұрын
@@milenmanoj4639 no tholkkum എന്ന amitha pratheekshs ഉണ്ട്...അത് orikkalum vedanippikkilla
@AFSAL___00523 күн бұрын
KBFC 💛
@bookwormtalks61821 күн бұрын
പ്രിയപ്പെട്ട കേരള ബ്ലാസ്റ്റേഴ്സ് ആരാധകരെ നിങ്ങളോട് ഒരു വാക്ക്, ദയവുചെയ്ത് ഈ ടീമിനുള്ള സപ്പോർട്ട് അവസാനിപ്പിക്കുക. നിരാശയുടെ പടുകുഴി കണ്ട ഒരു ആരാധകനാണ് നിങ്ങളോട് ഇങ്ങനെ അപേക്ഷിക്കുന്നത്. ടിവി ലൈവ് ഇവരുടെ കളി കാണുമോ ചെയ്യരുത് ഇവർക്കുള്ള മുഴുവൻ സപ്പോർട്ടും അവസാനിപ്പിക്കണമെന്ന് വീണ്ടും വീണ്ടും ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു. ഈ ടീമിനെ പടിയടച്ചു പിണ്ഡം വെക്കുക. നന്ദി.
@Indiansoldier_abs23 күн бұрын
ഈ കളി ജയിക്കും എന്ന് പ്രതീക്ഷിക്കുന്നു 💛💛💛
@RajeshOk-zq5lv23 күн бұрын
Thirich verum💛💛💛
@adv.shebinkanjirappallil173323 күн бұрын
This match will be 🔥 “FIRE” 🔥
@anvaranan22 күн бұрын
ദൈവത്തെ ഓർത്ത് മര്യാദക്ക് ബോക്സിൽ ഒരു ക്രോസ്സ് കൊടുക്കാനും നല്ലപോലെ കോർണർ കിക്ക്, ഫ്രീ കിക്ക് എന്നിവ എടുക്കാനും, ഗോൾ പോസ്റ്റിന് അകത്തേക്ക് ഒരു മാച്ചിൽ ഒരു തവണയെങ്കിലും അടിക്കാനും കൂടി ആരെങ്കിലും ഒന്ന് പറഞ്ഞു കൊടുക്കണം. വേറെ ഒരു മാങ്ങാത്തൊലിയും മാച്ചിൽ ഞങ്ങൾ ആരാധകർക്കുവേണ്ടി നിങ്ങൾ ചെയ്ത് തരേണ്ട 🙏.....
@sinanmohamed446523 күн бұрын
6:34 🥵🥵🔥🔥😍
@ashinvr716523 күн бұрын
❤️🔥
@sumeshct874623 күн бұрын
Defencente kaaryathil Goa/ mumbium🔥
@AjayKumar-gv7xc23 күн бұрын
Kerala Blasters Tomorrow win l am still waiting the moment 💛🔥
@minnarafan159722 күн бұрын
ഇന്നത്തെ മത്സരം ജയിച്ചാൽ kbfc പിന്നെ തിരിഞ്ഞ് നോക്കേണ്ടി വരില്ല 🎉🎉🎉 ഞാനും കാത്തിരിക്കുന്നു❤
@sali-yr6nk23 күн бұрын
Nale jayikkum 💛💛💛
@killerbean693822 күн бұрын
ഈ മാച്ച് ജയിക്കും നല്ല playing 11 ആണ് ഇന്നത്തെ
@MylordMyGod-j9p23 күн бұрын
BFC 💙 The Blue's 🔥🔥🔥
@MaNuMaNu-dh8fv22 күн бұрын
ചെന്നൈക്കെതിരെ ഇറങ്ങിയ ഇലവൻ അടിപൊളിയായിരുന്നു...അത് തന്നെ ഫോളോ ചെയ്യാൻ പറ്റിയാൽ സ്കോർ ചെയ്യാം
@jijovalookaran22 күн бұрын
ഷൈജു ചേട്ടൻറെ കമന്ററി ഞാൻ കേൾക്കാറുണ്ട് പക്ഷേ ജോപോൾ അഞ്ചേരിയുടെ കമൻറ്ററി കേൾക്കുമ്പോൾ വല്ലാത്ത നിരാശ തോന്നുന്നു
@ibrahimch983923 күн бұрын
നമ്മുടെ പെപ്പ്റ മോൻടെ ജർസിയൂരൽ തൊട്ടു തുടങ്ങിയ പിഴവ് ഇപ്പോഴും തുടരുന്നു❤❤
@muhammadajmal404223 күн бұрын
തിരിച്ചു അടിച്ചിരിക്കും🔥🔥. Yennum Yellow. Loud proud Loyal💛💛💛
@shyamlalmani992623 күн бұрын
Hope for a win..pray for only a half goal win...Luv Blasters..💛💙💛💙💛💙
@safeejaali155922 күн бұрын
3 in Kerala jayikum inshaallah❤❤❤
@Fahad123-w9c22 күн бұрын
മുട്ടുകുത്തി ക്കും❤❤💛💛💛💛
@umeshcristiano798623 күн бұрын
kbfc യക് എതിരെ ജയിക്കണം എങ്കിൽ ഡിഫൻസ് സ്ട്രോങ്ങ് ആക്കി കൗണ്ടർ അറ്റാക്ക് ചെയ്ത് ഗോൾ അടിച്ചാൽ മതി അത് bfc യും pfc യും ഗോവയും കാണിച്ചു തന്നു
@shamilshalu584823 күн бұрын
😮😮😮karyam pary sambavam thanne
@Sajad202022 күн бұрын
Ivan coach main defense il nalla work out cheyumayrnuu
@thodupuzha10023 күн бұрын
It was Blasters that scored the very first goal against BFC this season !
@muhammedjavadcr734822 күн бұрын
🐐🇺🇾💛LUNA💗
@SHINESTAR-ey4qp20 күн бұрын
ഷൈജു ചേട്ടാ പോസ്റ്റ് മാച്ച് റിവ്യൂ ഒന്നും വേണ്ട.... വെറുതെ ഈ തൊലിഞ്ഞ ടീം 🤣
@MiniPanaveli22 күн бұрын
Kbfc ❤
@SaalviyaSewingSolutions22 күн бұрын
ഒരു പ്രതീക്ഷയും ഇല്ല ജയിച്ചാൽ ജയിക്കും
@Suneeshsudar23 күн бұрын
Nale nammal jaikum chettaa❤❤❤ luna gol adikum
@aadithyapramod531223 күн бұрын
Ellarum pedikkuna attacking🔥 Midfield il chath kalikkunna Luna & Vibin🥵 Aarkum goal adikkavunna moonjiya defence🥴 Individual errors ulla keepers🫤 Ee team kurach match wonders kanikkaam but season throughout will be at midtable as usual
@RishinMuhammed-u3e23 күн бұрын
Do or die match 😶🌫️
@jobinpsaji708722 күн бұрын
എവിടെ 🤔🤔🤔🤔 നനഞ്ഞ പടക്കം ആയി തിരിച്ചു വരും.... സാക്ക് കോച്ച്... നല്ലൊരു ഗോൾ കീപ്പർ ഇല്ലാതെ എന്ത് ചെയ്തിട്ടും കാര്യം ഇല്ല 💯
@RameshP-y6b22 күн бұрын
ബാംഗ്ലൂരിൽ പോയി അവരെ തോല്പിക്കുന്നത് isl. കിരീടം നേടുന്നതിനേക്കാൾ സന്തോഷം നൽകുന്ന കാര്യമാണ്.. പക്ഷെ.. നടക്കുമോ.. നടക്കും.. അല്ലാതെ എവിടെ പോകാൻ.. 😔😔
@RadhaKrishnan-h7m22 күн бұрын
കേരളം ജയിക്കത്തില്ല ഉറപ്പാണ് 😘😘😘
@FathimaJimsha23 күн бұрын
Kbfc jayikkum Koru Singh goal adikkum
@shamilshalu584823 күн бұрын
Assist kodukkum
@balanpc144922 күн бұрын
ഇവാനാശാനായിരുന്നെങ്കിൽ നമ്മുക്ക് നല്ലൊരു റിവൽറ്റിലേക്കെത്തുമായിരുന്നു. നമ്മുക്ക് നല്ല സമാധാനവും കിട്ടുമായിരുന്നു.
@AKGAMING-se6cq23 күн бұрын
Ennum yellow blastears❤
@alnudair374823 күн бұрын
Yennum yellow 💛
@Mr.Commenter8822 күн бұрын
അന്ന് നോഹ ഇല്ല നാളെ അവനിൽ ആണ് പ്രതീക്ഷ 🐘🔥
@abhilashs827221 күн бұрын
January transfer windowil Habbasine konduvarumo ???????
@its_murshid_official22 күн бұрын
എത്ര പറഞ്ഞിട്ട് കാര്യമില്ല ഗോൾകീപ്പർ ഒരു പവർ ഇല്ല 😢😭