Biggest service update ആയി OLA Electric🤯🫣

  Рет қаралды 2,171

Travel Hunter

Travel Hunter

Күн бұрын

Пікірлер: 27
@rafeeq220
@rafeeq220 2 ай бұрын
ഓല കെയർപ്ലസ് എടുത്തിട്ട്. 6 ദിവസം വണ്ടി കേടുവന്ന വീട്ടിൽ കിടന്നു. ആരും വന്നില്ല. അവസാനം ഗുഡ്സ് ഓട്ടോയിൽ കയറ്റി കൊണ്ടു പോവേണ്ടി വന്നു. 4000km ഇടക്ക് 6 വട്ടം സർവീസിന് പോവേണ്ടി വന്നു.
@Travelhunter_
@Travelhunter_ 2 ай бұрын
Othiri alukal ithe avastha face cheyyand bro oru change ee hypercharge ilude varumo enn nokam
@realytshorts.
@realytshorts. 2 ай бұрын
വിറ്റ വണ്ടിക്ക് സർവീസ് കൊടുത്ത് കാണിക്ക് ന്നട്ട് പുതിയത് എടുക്കാം
@Travelhunter_
@Travelhunter_ 2 ай бұрын
@@realytshorts. Kittumenn prathekshikam bro🤗
@jipp1552
@jipp1552 2 ай бұрын
എൻറെ ഓല ഇലക്ട്രിക് സ്കൂട്ടർ ബാറ്ററി ബോർഡ് പോയിട്ട് ഇന്ന് 41 ദിവസമായി കമ്പനിയിൽ ഇതുവരെയും ശരിയായില്ല....പൂതിയ സ്കൂട്ടർ എടുക്കുന്നവർ സർവീസ് സെൻറർ സന്ദർശിച്ചു എടുക്കുക
@Travelhunter_
@Travelhunter_ 2 ай бұрын
Bro complaint mail ayit ayachatindo and also tweet in twitter oru proofinu anu mail ayakendath Ennitum response illel consumer helpline contact cheyyavunnathanu
@praveeinkrishna0102
@praveeinkrishna0102 2 ай бұрын
Hmmm ipo nadakum..😅😅
@SanjayPuthiyattil-fc2wp
@SanjayPuthiyattil-fc2wp 2 ай бұрын
Bro mumbhum ethepolathe parachil ayirinu pravarthikamayi nallarethil nadanale ethu evar parayuanthu vishwasikyam pattu njan vandi eduthtu 2 years akan pokunu cheriya bugs allethe vera issues onnum illa brake pads and bearings nammde ola groupil ulla oru mechanic bro shopil anu mattiyathu.hm nokkam sucess akatte annela vishwasikyan pattu.
@Travelhunter_
@Travelhunter_ 2 ай бұрын
@@SanjayPuthiyattil-fc2wp ya bro nokam change indakuo enn
@nagavalli143
@nagavalli143 2 ай бұрын
Care plus 3500+gst kanikkunn
@SHIBINKAZTRO
@SHIBINKAZTRO 2 ай бұрын
4200/-
@Travelhunter_
@Travelhunter_ 2 ай бұрын
Njn nokipo 2999+gst arnu bro maybe depends model change avanam
@jithinprakash3976
@jithinprakash3976 2 ай бұрын
ഒന്നും നടക്കാൻ പോണില്ല
@Travelhunter_
@Travelhunter_ 2 ай бұрын
@@jithinprakash3976 ola convince cheytheyanonum ariyilla ini😂
@a2zgypsumsealingcornice174
@a2zgypsumsealingcornice174 2 ай бұрын
നടക്കും
@nisam1637
@nisam1637 2 ай бұрын
​@@a2zgypsumsealingcornice174അങ്ങോട്ടും ഇങ്ങോട്ടും നടക്കും,. Hyper charger വെക്കും എന്ന് പറഞ്ഞിട്ട് അത് പോലും നടന്നിട്ടില്ല, പിന്നെ ആ എല്ലാർക്കും ഒരു ദിവസം കൊണ്ട് സർവീസ് കൊടുക്കും എന്ന്. ആദ്യം പറയുന്നത് ഒക്കെ ചെയ്യട്ടെ, അവന് കാള പെറ്റു എന്ന് പറയുന്നത് കേട്ടിട്ട് കയർ എടുക്കണ്ട. ആളുകളെ മണ്ടന്മാർ ആക്കാൻ ഭവീഷ് കഴിഞ്ഞിട്ടേ വേറെ ആരും ഉള്ളൂ. ഫുൾ ഓൺലൈൻ ആയിരിക്കും, എന്ന് പറഞ്ഞു വലിയ കാര്യം ആയി വന്ന ഓല, ഇപ്പോ ഫുൾ ഓഫ്‌ലൈൻ ആക്കുന്നു. ഓല cab കേരളത്തിൽ എവിടെ ഒക്കെ ഉണ്ട്,? വണ്ടി കേടായിട്ട് റോഡ് side അസിസ്റ്റന്റ് വിളിച്ചിട്ട്, അത് കൊണ്ട് പോകാൻ വരെ ദിവസങ്ങൾ ആണ് എടുക്കുന്നത്. എന്നിട്ടാ ഇപ്പോ cab!!!
@ajukjoseph5431
@ajukjoseph5431 2 ай бұрын
ബ്രോ വെറുതെ ഇങ്ങനെയുള്ള വീഡിയോകൾ ഒക്കെ ചെയ്ത് ആളുകളെ അതിലേക്ക് വലിച്ച് ഇടല്ലേ എന്നേ പറയാനുള്ളൂ .... വണ്ടി മേടിച്ചു കഴിയുമ്പോൾ അറിയാം കിട്ടുന്ന പണി എന്നാണ്...
@Travelhunter_
@Travelhunter_ 2 ай бұрын
Bro vangich pettitullork inganoru update varunnund enn ariyunnathinu cheythitulle anu video kandal ariyam njn vandi edukan paranjatilla so hope u understand
@ajukjoseph5431
@ajukjoseph5431 2 ай бұрын
@@Travelhunter_ ബ്രോ ഞാൻ ഈ വീഡിയോ കണ്ടു സംഭവം കറക്റ്റ് ആണ്... പക്ഷേ തമ്പ്നൈൽ കാണുമ്പോൾ ആളുകൾ വിചാരിക്കും സംഭവം കൊള്ളാമെന്ന്... അതാണ് ഞാൻ ഉദ്ദേശിച്ചത്...
@Travelhunter_
@Travelhunter_ 2 ай бұрын
Ok bro
@shenusurendran2016
@shenusurendran2016 2 ай бұрын
3 മാസം ആണ് വണ്ടി അവിടെ കിടന്നത്
@Travelhunter_
@Travelhunter_ 2 ай бұрын
Bro situation manasilakunund inagnoru news kettapo ithupolulla usersnu maybe oru solution ayenkilo enn thoniyondanu cheythath Backyoke puthiya update kond thanne ariyam nilavil ola vandikal njn review cheyyathathum service proper avathathukondanu
@shenusurendran2016
@shenusurendran2016 2 ай бұрын
സർവീസ് ഇല്ലാത്ത വണ്ടിക്ക് എന്തിനാ നിങ്ങൾ വീഡിയോ ചെയ്യുന്നത്. നിനക്ക് പൈസക്ക് വേണ്ടി ആണെങ്കിൽ നീ വേറെ വല്ല വീഡിയോ ചയ്യടാ
@Travelhunter_
@Travelhunter_ 2 ай бұрын
Njn oru information anu share cheythath bro allathe vandi edukenn paranjattilalo Service kittatha vandiyayitum ninglenthina apo video kande
@shenusurendran2016
@shenusurendran2016 2 ай бұрын
നിന്റെ സമയം വെറുതെ എന്തിനാ കളയുന്നത്
@shenusurendran2016
@shenusurendran2016 2 ай бұрын
ഒന്നുഉം നടക്കത്തില്ല
87,000 kms in Ather 450X Gen 3, Battery Replaced
13:07
under the stars***
Рет қаралды 18 М.
When Cucumbers Meet PVC Pipe The Results Are Wild! 🤭
00:44
Crafty Buddy
Рет қаралды 63 МЛН
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 38 МЛН
From Small To Giant 0%🍫 VS 100%🍫 #katebrush #shorts #gummy
00:19
Ola vs Ather 450X Malayalam User feedback | masters vlog
18:00
Masters Vlog
Рет қаралды 11 М.
Ola New Scooter #ola #olas1z ola S1Z s1z #new
6:01
World G Hub
Рет қаралды 359
Mahindra BE 6e | Malayalam Review | Content with Cars
17:01
Content With Cars
Рет қаралды 164 М.
When Cucumbers Meet PVC Pipe The Results Are Wild! 🤭
00:44
Crafty Buddy
Рет қаралды 63 МЛН