87,000 kms in Ather 450X Gen 3, Battery Replaced

  Рет қаралды 20,497

under the stars***

under the stars***

Күн бұрын

Пікірлер: 151
@shyamvishnot
@shyamvishnot Ай бұрын
Battery warranty വാറന്റിയിൽ ബാറ്ററി ഫ്രീ ആയിട്ട് മാറ്റിയാൽ പിന്നെ വാറന്റി കിട്ടില്ല .. വാറന്റിക്ക് ശേഷം കാശ് കൊടുത്തു ബാറ്ററി മാറ്റിയാൽ വാറന്റി ലഭിക്കും
@Balu_p.r
@Balu_p.r Ай бұрын
Oh ok shyam bro👍
@1Sudheesh
@1Sudheesh Ай бұрын
എൻ്റെ സംശയം വാറണ്ടിയിൽ ബാറ്ററി കേടായി മാറ്റി 1 ആഴ്ചക്ക് ശേഷം ബാറ്ററി വീണ്ടും പോയാൽ എന്ത് ചെയ്യും
@shyamvishnot
@shyamvishnot Ай бұрын
വാറന്റിയിൽ എത്ര തവണ കേടായാലും അവർ ഫ്രീ ആയി repair അല്ലെങ്കിൽ replace ചെയ്ത് തരണം
@shafim326
@shafim326 Ай бұрын
ആര് പറഞ്ഞു ബ്രോ ഈ മണ്ടത്തരം 😂
@shyamvishnot
@shyamvishnot Ай бұрын
എന്ത് മണ്ടത്തരം ?
@sarathmenoth3009
@sarathmenoth3009 Ай бұрын
നല്ല വീഡിയോ ബ്രോ... എന്റെ ather gen2 58000km ആയി ഇപ്പോൾ റിയൽ റേഞ്ച് 85നു പകരം 60-65കിട്ടുന്നുള്ളു, 3വർഷം ആയിട്ടില്ല... ഞാനും കുറച്ചു ദിവസം മുന്നേ വിളിച്ചു കംപ്ലയിന്റ് പറഞ്ഞു
@St.MONZTER
@St.MONZTER Ай бұрын
നിങ്ങളുടെ ബാറ്ററിയുടെ സെല്ലുകൾ അടിച്ച് പോയിട്ടുണ്ടാകും... വാറണ്ടി ഉണ്ടെങ്കിൽ വേഗം പോയി ബാറ്ററി മാറുന്നത് ആണ് നല്ലത്... വാറണ്ടി ഇല്ലെങ്കിൽ സെല്ലുകൾ മാത്രം മാറ്റുക...
@roninr8199
@roninr8199 Ай бұрын
​@@St.MONZTERBut warranty is 3 years 30k and 5 years 50k so he is out of warranty.
@anoopmohan4998
@anoopmohan4998 Ай бұрын
Good work brother. ഇതുപോലെ മറ്റു വണ്ടികൾ long term ഓടിച്ച ആളുകളുടെ അനുഭവങ്ങൾ ഇനിയും വരുമെന്ന് വിശ്വസിക്കുന്നു...... ഒരു കാര്യം മനസ്സിലായി ഏതർ സാധരണ ക്കാരൻ്റെ ബഡ്ജറ്റിൽ സർവീസ് ഒക്കെ ഇത്തിരി ടഫ് ആണ്
@jyothish7378
@jyothish7378 Ай бұрын
55,000 km ഓടാൻ ₹ 70k യ്ക്ക് മുകളിൽ....🤣 Per km cost 1.4 രൂപ....പിന്നെ ദിവസവും battery charge ചെയ്യാൻ per km ന് 25 paise ചിലവാകും.അങ്ങനെ ആകെ per km cost ₹ 1.65....🤣 എന്റെ പുതിയ Hero Splendor+ ന് 80+ mileage ഉണ്ട്. സംശയമുള്ളവർക്ക് ഞാൻ ഓടിച്ച് കാണിച്ചുതരാം..(.best 86km/l) Per km cost 1:32 രൂപ മാത്രം....വണ്ടി വില 1 ലക്ഷം രൂപ യിൽ താഴെയേ ഉള്ളൂ...!! Electric scooter നെ അപേക്ഷിച്ച് യാത്രാസുഖം 10 മടങ്ങ് കൂടുതലാണ്. 2 വർഷം ഉപയോഗിച്ച electric scooter കളഞ്ഞിട്ടാണ് ഇത് മേടിച്ചത്. 110% satisfied ആണ്.വണ്ടിക്ക് warrenty 70,000km 5year ഉണ്ട്.
@Mathewzz-00
@Mathewzz-00 Ай бұрын
Potten enn vachal loka pottan😂
@jyothish7378
@jyothish7378 Ай бұрын
@Mathewzz-00 പൊട്ടിത്തെറിക്കുമ്പോൾ മനസിലാകും ആരാണ് ലോക പൊട്ടനെന്ന്....🤣
@RahulRaj-mb2wi
@RahulRaj-mb2wi Ай бұрын
Yatra sugam 😂😂😂 ok vishwasichu
@jyothish7378
@jyothish7378 Ай бұрын
@RahulRaj-mb2wi Splendor+ ന് ഏത് scootet നേക്കാളും മികച്ച യാത്രാസുഖം ഉണ്ട്.
@RahulRaj-mb2wi
@RahulRaj-mb2wi Ай бұрын
​@@jyothish737880 lokke poyal pidukk vare virakunna vandi alle ee splendor
@_musico.man_
@_musico.man_ Ай бұрын
Daily fast charge cheythal..nammal vijarikatha speed il range kurayum
@saravanankumar640
@saravanankumar640 Ай бұрын
Wow superb real o real user review pakka ather owner dedicated @ memory he gives it spontaneously+ thala ur question abt d petrol cost Vareva highlight thala 1.75+ lakh thku jisaab
@fake1234-r7w
@fake1234-r7w Ай бұрын
ആറര വർഷമായി ഇലകട്രിക് സ്കൂട്ടർ ഉപയോഗിക്കുന്നു. ഇപ്പോഴാണ് 80000 കി.മീ കഴിഞ്ഞത്. രണ്ട് ബാറ്ററിയും മാറ്റി. രണ്ട് വർഷം കൊണ്ട് 87000 കി.മീ. ഒറ്റ ബാറ്ററിയിൽ ഓടുന്നുണ്ടെങ്കിൽ ഇവി ലാഭമാണ്..
@ameenamiameenami6562
@ameenamiameenami6562 Ай бұрын
Bro eetha വണ്ടി use akunne
@amaljoe367
@amaljoe367 Ай бұрын
Orupaadu oottam ullavarkku battery 70,000 roopa koduthu replace cheythaalum, EV laabham aanu ennathaanu Sathyam! Ithe power ulla petrol scooter vaangiyaal minimum 1500 litre petrol adikkendi varum85000-kilometerr oodan.
@shajis5901
@shajis5901 Ай бұрын
പെട്രോൾ വണ്ടിയെക്കാൾ അധിക തുക മുടക്കി ഈ വണ്ടി വാങ്ങിയിട്ട്... ഇത് സെക്കൻഡ് ഹാൻഡ് ആയി കൊടുക്കാം എന്ന് വിചാരിച്ചാൽ വില കിട്ടില്ല... സ്പെയർപാർട്സിന് വൻവില ... കൺട്രോളറിന് ഇരുപതിനായിരത്തിൽ കൂടുതലാണ് വില പിന്നെ ചാർജറും ഏകദേശം ഈ വിലക്ക് അടുത്ത് തന്നെയുണ്ട്... പിന്നെ നിരവധി പോരായ്മകളും ചാർജ് തീർന്നാൽ വഴിയിൽ കുത്തിയിട്ട് കാത്തിരിക്കണം.. ഓടി ചാർജ് തീർന്നു വീട്ടിലെത്തിയതിനു ശേഷം പിന്നീട് ഒരു അത്യാവശ്യമുണ്ടായാൽ അതായത് ഒരു ആക്സിഡന്റ് കേസ് അല്ലെങ്കിൽ ഒരു മരണ അറിയിപ്പ് അങ്ങനെ വരുമ്പോൾ പിന്നെ പെട്രോൾ വണ്ടി തന്നെ ശരണം അങ്ങനെയെങ്കിൽ പിന്നെ ഇതിന് ഇൻഷുറൻസും ടാക്സും കൊടുത്തു അധിക ബാധ്യതയല്ലേ എടുക്കുന്നത്.. 😂
@advsuhailpa4443
@advsuhailpa4443 Ай бұрын
നി മണ്ടനാണോ 87000 Km ഓടാൻ എത്ര രൂപ വേണം.ഇപ്പോൾ തന്നെ വാഹനത്തിന്റെ 80% തുകയും മുതലായി കഴിഞ്ഞു. ഇനിയും ഓടി വണ്ടി ഫ്രിയായി കൈയ്യിൽ ഇരിക്കും. ഓട്ടം ഉള്ളവന് മാത്രമാണ് ലാഭം ഞാൻ ഡെയ്ലി 20Km ഓടുന്ന ൮ക്തിയാണ് ഞാൻ ഇപ്പോഴും Dio ഉപയോഗിക്കുന്നു. ഓട്ടം ഇല്ലാത്തവർക്ക് നഷ്ട്ടമാണ്
@travellingfisher
@travellingfisher Ай бұрын
ഇവൻ പൊട്ടനാ മുതലാളി 😂
@AlienBrainfromPluto
@AlienBrainfromPluto Ай бұрын
Petrol vandi veetil ethumbol petrol tgernal ethee athyavishaa ghattam varumbol pinnee vellathil oodunee vandi medikandi varuvalloo. Thangalku electric vandi eshtam allengil athu paraa allathee koree modanthan nyanyangal paranjondu varathee. Electric vandi daily use cheyunavar athu vanal udanee charge cheyan idum, athu oru routine aayi kayicjal athyavishaa smayavum vandyil charge undayirikum. Pinnee oru accident pattiyaa oralee orikalum oru 2 wheeleril kayati kondu pokillaa minimum oru autoyil engilumee kondu pokulluu, athu petrol vandi oodikunnaa alayalum electric vandi oodikunnaa alayalum sheri.
@ibrahimkhabi1895
@ibrahimkhabi1895 25 күн бұрын
Ola s1x eduthal mathi 103000 roopaye ippol ollu 130 km range undu
@advsuhailpa4443
@advsuhailpa4443 25 күн бұрын
@ibrahimkhabi1895 വണ്ടി ഓടിക്കാനാണ് വാങ്ങുന്നത് olaഎടുത്താൽ സർവ്വീസ് സെന്ററിൽ വക്കാൻ കൊള്ളാം😏
@RidhinRmarkose
@RidhinRmarkose Ай бұрын
I can say that ather is one of the best ev scooter and bro please do iqube review more than 80,000km review
@shanvideoskL10
@shanvideoskL10 Ай бұрын
@@RidhinRmarkose s i cube 80 k runs with no issues ഉള്ളവരുണ്ടെങ്കിൽ hub motor കൊള്ളാം എന്ന് പറയാമായിരുന്നു
@shanvideoskL10
@shanvideoskL10 Ай бұрын
good upload bro 👍
@BecauseIamBatman007
@BecauseIamBatman007 Ай бұрын
I think vandi vangiyal ellarum fast chargung use cheythu vegam battery complaint akuka. Ennitu warrantyil battery maaruka😂
@statusshorts5935
@statusshorts5935 Ай бұрын
Annit
@ananthankrishnan1834
@ananthankrishnan1834 Ай бұрын
Vallatha potta idea aayipoi
@harisjo2037
@harisjo2037 Ай бұрын
Hi im ather 450x user from 8months drove over 17k + km i ride in sports or warp mode always im getting like above 113 to 118 + km always riding in sports mode or warp mode doesnt need much power ride in minimum speed you will get good range.. but when your riding in eco or ride mode your battery needs much power n your range will reduce sooo ride in sports or warp mode n check it... Enjoy wheeeee wheeeee always
@_musico.man_
@_musico.man_ Ай бұрын
All facts. But fast charge use cheyel daily...ee broikum enik thonune ath thaneya patiyath
@Mathewzz-00
@Mathewzz-00 Ай бұрын
Costing regen use chyunundo
@Mathewzz-00
@Mathewzz-00 Ай бұрын
Sport mode etra speed an use chyne for more range
@techodontics9944
@techodontics9944 Ай бұрын
എനിക്ക് ഈ മാസം 1200 കിലോമീറ്റർ ഓടാൻ 1000 രൂപ ചിലവായി grid മാത്രം use ചെയ്തിട്ട്
@kevinfernandez9999
@kevinfernandez9999 Ай бұрын
How much on petrol?
@mylifeismyjourney2699
@mylifeismyjourney2699 Ай бұрын
​@@kevinfernandez9999 normally around 2500 to 3500 for petrol bike
@omega69-un8yq
@omega69-un8yq Ай бұрын
​@@kevinfernandez9999petrol aanenkil considering 45km/l as avg mileage in scooters, 2830rs for 1200kms
@AlienBrainfromPluto
@AlienBrainfromPluto Ай бұрын
​@@kevinfernandez9999Electric vandiyil petrol oyichu oodan patillaa ennu adhyam mansilakanam. Pinnee petrol vandiyudee karyam nookiyal oro vandikum oro mileage annu,1200 km oodam, petril cash per litre oru 110eduthal, thangal oru 80 km muleage ulla platinayil eethandu 1650 roooa aakum Epol oru 70 km mileage ulla splendour eduthal ethandu 1886 roopa aakum 50 km range ulla mt15 allel r15 eduthal ethandu 2640 roopa aakum 35 km ullaa bullet annel 3772 um 30 km mileage ulla duke 250 annel 4400 um 25 km mileage ulla re 650 gt annel,5280 um 20 km milega ulla kawasaki z900 annel,6600 um 15 km ulla ninja h2 annel,8800 um 10 kmum 5 km mileage kittunna bikeibtee per ariyathindu njan evidee nirthunnu nannnii. 😁
@Lechuvloge
@Lechuvloge Ай бұрын
3240roopa varum
@mohanlalmohan6291
@mohanlalmohan6291 Ай бұрын
ബാറ്ററി പോലെ ഇത്രയും വലിയ expense പെട്ടെന്ന് വന്നാൽ ഞങ്ങൾ തകർന്ന് പോകും
@basheermoideenp
@basheermoideenp Ай бұрын
ഞാനും ഓടി 75000 km
@Yyyyy-y6s
@Yyyyy-y6s Ай бұрын
same ente 57k battery complaint aaayi 3days battery replace chythu thannu ippo 61k aaayi
@RandomGuy-om1vy
@RandomGuy-om1vy Ай бұрын
replace cheythe battery warranty ondo ?
@babunamboori3641
@babunamboori3641 Ай бұрын
Rate ethre
@abhi23450
@abhi23450 Ай бұрын
Ather aahno
@jaseemk95
@jaseemk95 Ай бұрын
ആർക്കെങ്കിലും Ather Apex ആക്സിലറേഷൻ കംപ്ലൈൻറ് വന്നിട്ടുണ്ടോ? ഓടിക്കുന്ന സമയത്ത് സ്പീഡ് കട്ട് ആവുകയോ? 30k/h ലോക്ക് ആയി ഓടുകയോ ചെയ്തിട്ടുണ്ടോ? എനിക്ക് ഈ കംപ്ലൈൻറ് 4500km ആയപ്പോഴേക്കും വന്നു. സർവീസിന് കൊടുത്തപ്പോൾ അവർക്ക് അതിൻറെ എറർ കോഡ് റീഡ് ചെയ്യാൻ പറ്റുന്നില്ല എന്ന് പറഞ്ഞ് തിരിച്ചയക്കുകയും, എറർ കോഡ് റീഡ് ചെയ്യാത്തതിനാൽ വാറണ്ടി കിട്ടില്ല എന്ന് പറഞ്ഞു
@jerin2487
@jerin2487 Ай бұрын
ente vandi 450x gen 3 randumoonu divsm ayt nalla range drop kanikkunund otta chargil 100-105 kittiyodth ippo ake full chargil 60-65 kittunollu vandi eduthitt 2 years ayyi 31k odi warrantyil matti kittumenn prethikshikkunn(fast charging ake 2 -4 times cheythtollu )
@SN143VLOG
@SN143VLOG Ай бұрын
Petrol vandi mathi ipo😄
@smiling_budha7607
@smiling_budha7607 Ай бұрын
Rizta owners ആരേലും ഉണ്ടോ. ബെൽറ്റിൻ്റെ സൗണ്ട് കുറച്ച് കൂടുതൽ ആണെന്നൊരു തോന്നൽ.
@rakeshs8575
@rakeshs8575 Ай бұрын
Silicon grease is now available at ather service centres, remarkably reduce the belt sound in rizta
@nigel5971
@nigel5971 Ай бұрын
Ethra months ayi vandi
@smiling_budha7607
@smiling_budha7607 Ай бұрын
3 months kazhinju vandi. 2nd periodic service kazhinjappo aanu sound kooduthal ayath.
@rakeshs8575
@rakeshs8575 Ай бұрын
@@smiling_budha7607 how many kms done
@rakeshs8575
@rakeshs8575 Ай бұрын
@@nigel5971 2 months aayi
@athulragak
@athulragak Ай бұрын
Ente vandi 58000 km il battery Matti Good service aanu 2 DayZ kond vandinkitti
@ajithmohandas3462
@ajithmohandas3462 Ай бұрын
evideaayirunnu service ? enik first 5000km service il tanne valare mosham anubhavam aayirunnu.... Karamana service center. Oru kuzhappavum illathirunna vandi ... first service nu kondu poyi service kazhinju medichu oodichappol tanne slow speedil oru sound from chain,,,, athu chain tight aakkiyathanu maarum ennu paranju tannu.... avare viswasichu vandi irakki but ithu vare sound maariyittilla.
@athulragak
@athulragak 28 күн бұрын
Kannur
@lostworld5667
@lostworld5667 Ай бұрын
Chethak nte real customer ayittu long term review kittumo.. Comments il oru pad fakes ulla pole thonnunnu..
@Autokaran
@Autokaran Ай бұрын
👍❤
@sajumonful
@sajumonful Ай бұрын
എന്റെ പുതിയ വണ്ടി 2500 കിലോമീറ്റർ കഴിഞ്ഞപ്പോൾ ബാറ്ററി 5% കുറഞ്ഞു
@khalidareekkadan
@khalidareekkadan Ай бұрын
Ipoo 8 year und extended warranty.
@MathRoot
@MathRoot Ай бұрын
Ather ന്റെ battery മാറുമ്പോൾ ഏകദേശം 90000 രൂപക്കടുത് വരും
@ajaym9868
@ajaym9868 Ай бұрын
വണ്ടി നോക്കുന്ന പോലെ ഇരിക്കും ഞാൻ പൊതുവെ fast charge ചെയ്യാറില്ല 2yrs ആയി still മേടിച്ച time ലെ പോലെ തന്നെ performance കിട്ടുന്നുണ്ട് ❤️ 450s owner ❤️
@asvinosigni
@asvinosigni Ай бұрын
ethra km oodi…?
@joymon9789
@joymon9789 Ай бұрын
Ethra km aayi
@anzalma8680
@anzalma8680 Ай бұрын
എന്തോരം ഓടി 😊
@sukhadaholistics2999
@sukhadaholistics2999 Ай бұрын
Hii bro❤
@shyamvishnot
@shyamvishnot Ай бұрын
hi ❤️
@reality52408
@reality52408 Ай бұрын
Battery company software ചെയ്തു kilometers കുറച്ചു പറ്റിക്കും swap battery gogro വരാൻ പ്രാർത്ഥിക്കു 😅
@itsmecr8751
@itsmecr8751 Ай бұрын
5 വർഷം കൊണ്ട് ഒരു ലക്ഷം എങ്കിലും ഓടാത്തവർക്ക് ഇലക്ട്രിക്ക് ഇപ്പഴും നഷ്ട്ടം തന്നെയാണ് കൂടാതെ ബേട്ടറി പോയാൽ അതിലും വലിയ നഷ്ട്ടം ആവും എന്ന് ഈ വീഡിയോയിൽ മനസിലാക്കാം
@chucknorris9427
@chucknorris9427 Ай бұрын
പെട്രോൾ വണ്ടിക്ക് പിന്നെ വേറെ ചിലവൊന്നും വരാത്തത്കൊണ്ട് കുഴപ്പം ഇല്ല.... 60k ഓടിയാൽ തന്നെ already zero cost ആകും വണ്ടി.... പിന്നെ മൊത്തം ലാഭം ആണ് ബ്രോ
@niriap9780
@niriap9780 Ай бұрын
Petrol vandiyum kondu spare parts medikaan Chellu...appom keerum pocket....kure odiya shesham pazhe pole piston ring maati cylinder latheil koduthu seri aaki odikaan aanu plan enkil pollution kittilla...so RC renew cheyaanum patilla...piston cylinder kit ode replace cheyanam athinu thanne venam 25,0000rs
@itsmecr8751
@itsmecr8751 Ай бұрын
@@chucknorris9427 പെടോൾ വണ്ടിക്ക് ഓടാതിരുന്നാൽ വരുന്ന യാതൊരു പ്രശ്നവും ഇല്ല ഇലക്ട്രിക്ക് പോലെ ബേട്ടറി 70000 ആവും എന്ന പേടി വേണ്ടല്ലോ
@itsmecr8751
@itsmecr8751 Ай бұрын
@@niriap9780 ഞാൻ ഇലക്ട്രിക്ക് എടക്കണം എന്ന് കരുതിയതാണ് ഓട്ടം അത്ര ഇല്ലാത്തതിനാൽ തന്നെ ഇലക്ട്രിക്ക് ഒഴിവാക്കി splender x tec എടുത്തു ഒന്നരവർഷം കഴിഞ്ഞു 21000 Km ഓടി ഇതുവരെ ഓയിൽ മാറാൻ അല്ലാതെ ടയർ പോലും ഒന്നും ആയിട്ടില്ല ഓട്ടം കുറഞ്ഞ ആളുകൾ ഇലക്ട്രിക്ക് എടുത്തിട്ട് എന്ത് കാര്യം ബേട്ടറി എന്താവും എന്നാലോചിച്ച് ടെൻഷൻ അടിക്കാം എന്നല്ലാതെ മിക്ക ആളുകൾക്കും 50 to 60 ൽ ബാറ്ററി ഹെൽത്ത് കുറയുന്നതായി കണ്ടിട്ടുണ്ട് അത് വാറണ്ടി ഇലെങ്കിൽ 70000 മുടക്കുന്നതിൽ എന്ത് ലാഭമാണ് അതും ഒരു ബൈക്കിൽ Daily 100 Km ചുരുങ്ങിയത് ഓടിയാലേ ev സ്കൂട്ടർ മുതലാവൂ എന്ന് ഉറപ്പാണ്
@Jtech246
@Jtech246 Ай бұрын
True ​@@niriap9780
@sidheeqmk237
@sidheeqmk237 Ай бұрын
Ola🔥
@rino6272
@rino6272 Ай бұрын
Pari poodey
@sidheeqmk237
@sidheeqmk237 27 күн бұрын
@@rino6272 my ola 55000 km no complaints 🔥
@HashiAshi-u5d
@HashiAshi-u5d Ай бұрын
December 25
@shyamvishnot
@shyamvishnot Ай бұрын
??
@asr8504
@asr8504 Ай бұрын
January 2
@muhammedshafi-qy9cy
@muhammedshafi-qy9cy Ай бұрын
Bro eco mode അല്ലേ 110 കിലോമീറ്റർ Rang പറയുന്നത്?
@anoopkumarmb7640
@anoopkumarmb7640 Ай бұрын
👍👍❤
@shahabasahammed9654
@shahabasahammed9654 Ай бұрын
Ather 450 x gen 4 battery ethra aahnu rate
@shyamvishnot
@shyamvishnot Ай бұрын
അതും 3.7 kwh അല്ലെ ? ഏകദേശം 70,000 rs വരും
@yashwanthreddy1641
@yashwanthreddy1641 Ай бұрын
Battery price tell me
@shyamvishnot
@shyamvishnot Ай бұрын
70K
@vishnuvichu4016
@vishnuvichu4016 Ай бұрын
Bro Oben Rorr electric bike inte cheyyi
@sarschannel8713
@sarschannel8713 Ай бұрын
ഏത് വണ്ടിയുടെ 174000 പറഞ്ഞത് എനിക്ക് അക്ടിവക്ക് 263000 വേണം 35 കി മി കിട്ടുന്നത്
@shyamvishnot
@shyamvishnot Ай бұрын
നല്ല മൈലേജ് ഉള്ള വണ്ടി ആയിരിക്കും
@abusalipermude472
@abusalipermude472 Ай бұрын
110 km കിട്ടുന്നുണ്ടോ !
@sa34w
@sa34w Ай бұрын
2 lakh oodiya scooters und bro, it’s worthless for people who have high mileage on their vehicles
@PrithvirajMN
@PrithvirajMN Ай бұрын
Charging cycles engane aayirunnu. Fast charging aano slow charging aano kooduthalum cheyyunne??
@shyamvishnot
@shyamvishnot Ай бұрын
രണ്ടും
@joandni561
@joandni561 Ай бұрын
ബാറ്ററി ഫുൾ മാറ്റാതെ സെൽ മാത്രം മാറ്റാൻ പറ്റില്ലേ
@shyamvishnot
@shyamvishnot Ай бұрын
warranty കഴിഞ്ഞിട്ട് കേടായാൽ അങ്ങിനെ ചെയ്യുന്നതാവും നല്ലതെന്ന് തോന്നുന്നു
@rafiak-rl3gn
@rafiak-rl3gn Ай бұрын
ഒരു കിലോമീറ്റർ പെട്രോൾ സ്കൂട്ടർ ഓടുന്നതിന് 2.60 വരുന്നുണ്ട് അങ്ങനെ നോക്കുമ്പോൾ 2 ലക്ഷം രൂപയിൽ മുകളിൽ പെട്രോൾ ആവുന്നുണ്ട്
@skm77m80
@skm77m80 Ай бұрын
87000 KM ഓടാൻ 18000Rs ചിലവ് അപ്പോ കിലോമീറ്റർ Rs 4.83 മറ്റു ചിലവുകൾ വേറെ 😂😂 പിന്നെ എവിടെയാണ് ലാഭം 😂😂
@rupakcr2753
@rupakcr2753 Ай бұрын
87k km ഓടാൻ ഒരു പെട്രോൾ വണ്ടിക്ക് എത്ര ചിലവുണ്ടെന്ന് ഈ മണ്ടനു ആരെങ്കിലും പറഞ്ഞ് കൊടുക്ക്🤣🤣🤣🤣🤣🤣
@VinodVinod-jr7sp
@VinodVinod-jr7sp Ай бұрын
20paisa/km alle...
@shyamvishnot
@shyamvishnot Ай бұрын
കണക്ക് തെറ്റാണ്
@shafim326
@shafim326 Ай бұрын
29400 km ഓടി ബാറ്ററി അടിച്ചു പൊയി റെഡിയാക്കാൻ വണ്ടി കൊടുത്തു. 10 ഡേയ്‌സ് ആയപ്പോ വേറെ ബാറ്ററി തല്ക്കാലം വച്ച് വണ്ടി തന്നു, ആ ബാറ്ററി വെറും 55 km milage കിട്ടുന്നോള്ളൂ ഇപ്പോഴും എന്റെ വണ്ടിയുടെ ബാറ്ററിക്കായി കാത്തിരിക്കുന്നു 😢 ഇന്നേയ്ക് 40 ഡേയ്‌സ് ആയി Bridgway ഇന്നും പൊയി ബാറ്ററി എത്തിയിട്ടില്ല.
@Mathewzz-00
@Mathewzz-00 Ай бұрын
Ather ano
@anzalma8680
@anzalma8680 Ай бұрын
വണ്ടി ഏതാ?
@BROTHERSILLATH678
@BROTHERSILLATH678 Ай бұрын
22000+18000= 40000 ropa 90000 km ഓടാൻ ഇതിൽ എന്ത് ലാഭം
@shyamvishnot
@shyamvishnot Ай бұрын
compare with petrol
@arcelindia
@arcelindia Ай бұрын
Oru 60kml milage ulla vandi 90000 km odenenkil 1,50,000 rs chelav vernind
@CuriousSamurai-c5d
@CuriousSamurai-c5d Ай бұрын
Don’t buy ather Too costly, worst service Better to buy cycle
@rupakcr2753
@rupakcr2753 Ай бұрын
Bro you should walk instead of buying a cycle and should open a fixed deposit for that amount. 👍🏻😁
@SuperAbsum
@SuperAbsum Ай бұрын
ഹി
@rahulvenugopal8324
@rahulvenugopal8324 Ай бұрын
പുതിയ battery ക് ഇന്നീ warrenty ഉണ്ടാകുമോ? 🤔
@shyamvishnot
@shyamvishnot Ай бұрын
വാറന്റിയിൽ ഫ്രീ ആയിട്ട് മാറ്റിയാൽ പിന്നെ വാറന്റി കിട്ടില്ല .. വാറന്റിക്ക് ശേഷം കാശ് കൊടുത്തു ബാറ്ററി മാറ്റിയാൽ വാറന്റി ലഭിക്കും
@rahulvenugopal8324
@rahulvenugopal8324 Ай бұрын
👍​@@shyamvishnot
@CurrentPanikkaaran
@CurrentPanikkaaran Ай бұрын
​@@shyamvishnot മാറ്റി വക്കുന്ന ബാറ്ററിക്ക് extra warranty കിട്ടില്ല എന്നല്ലേ ഒള്ളൂ? 30000 KM ൽ ഒരു ബാറ്ററി replace ചെയ്തു. അതേ ബാറ്ററി തന്നെ വീണ്ടും 50000 KM ൽ complaint ആയാൽ warranty തരേണ്ടത് അല്ലേ?
@earlyhooman9381
@earlyhooman9381 Ай бұрын
​@@CurrentPanikkaaranath kittum
@khalidareekkadan
@khalidareekkadan Ай бұрын
Total warranty 3 years old Ipoo warranty 8 years
@arifzain6844
@arifzain6844 Ай бұрын
2nd
@BROTHERSILLATH678
@BROTHERSILLATH678 Ай бұрын
Ola s1x engane und
@shamisworld9859
@shamisworld9859 Ай бұрын
Idhinekal bhedham petrol scootwr thanneya
@Irondome123
@Irondome123 Ай бұрын
Aa vandi cash full kittiyille bro
@jayakrishnan7431
@jayakrishnan7431 Ай бұрын
50km per litre mileage ulla oru scooter 87,000km oodan Rs 1,87,000/- petrol expense aakum. Athinu purame Ella 5000km ilum anu oil service ath oru minimum Rs 800 aanel Rs 14,000/- akum . Total Rs 2,01,000/- akum perol scooter inte expense. Iniyum chettanu athanu labham enn thonunundo.
@earlyhooman9381
@earlyhooman9381 Ай бұрын
Ethupole zomato oodunavark ev bayangara labham aan.
@rejinyahel2170
@rejinyahel2170 Ай бұрын
😮​@@jayakrishnan7431
She made herself an ear of corn from his marmalade candies🌽🌽🌽
00:38
Valja & Maxim Family
Рет қаралды 18 МЛН
Hand Gripper Squeeze ചെയ്താൽ 10000 രൂപ
15:12
Arjun MP Shorts
Рет қаралды 402 М.