ബിഹാറില്‍ അമിത് ഷായുടെ പ്രഹസന റാലി, ഒരേയൊരു മറുപടിയില്‍, പൊളിച്ചു കൈയ്യില്‍ കൊടുത്ത് രാഹുല്‍ ഗാന്ധി

  Рет қаралды 150,663

Media Graamam

Media Graamam

Күн бұрын

Пікірлер: 98
@salahelden4596
@salahelden4596 4 жыл бұрын
ഇന്ത്യയിലെ 80% ശതമാനം ജനങ്ങളുംcongress ആണ് വോട്ടിംഗ് മെഷീൻ ഒഴികെ
@najeelas66
@najeelas66 4 жыл бұрын
ആ 80% ആണ് സംഘികളുടെ വിജയം ! അവർ ശബദിക്കില്ല.. എന്നാൽ സോഷ്യൽ മീഡിയയിൽ അടിപൊളി 😍 സംഘികൾ വളരെ കുറവാണ് പക്ഷേ അവർ അമ്പലത്തിൽ തൂറിയും അമ്പലത്തിൽ മാംസമെറിഞ്ഞും 'വിജയിക്കുന്നു' വിജയിക്കാൻ ആൾക്കൂട്ടമല്ല, ബുദ്ധി മതി ... അതവർക്ക് ധാരാളമുണ്ട്... നമ്മൾ ശവങ്ങൾക്ക് ഇനിയും കിട്ടാൻ പോകുന്നതേയുള്ളു പൊരിഞ്ഞ അടി... അപ്പോൾ ഒരു പക്ഷെ അമേരിക്കയിലെ പോലെ ജനമിറങ്ങും ഡഗഡഗാ 🤒
@vs-hb1os
@vs-hb1os 4 жыл бұрын
നിന്നെ കണക്ക് പഠിപ്പിച്ചവനെ സമ്മതിക്കണം.2014 ൽ EVM ആരുടെ കൂടെ ആയിരുന്നു? അന്ന് ആരാണ് ഇന്ത്യ ഭരിച്ചിരുന്നത്?
@vs-hb1os
@vs-hb1os 4 жыл бұрын
@@najeelas66 നിനക്ക് ബുദ്ധി യില്ല എന്ന് തിരിച്ചറിഞ്ഞ ല്ലോ.ഇനി നീ രക്ഷപ്പെടും.?കേരളത്തിൽ സോഷ്യൽ മീഡിയയിൽ പന്നികളുടെ ബഹളമല്ലെ നടക്കുന്നത്? അമേരിക്കയിലെ പോലെ ഇവിടെ ജനം ഇറങ്ങേണ്ട ഒരു സാഹചര്യവും ഇന്ത്യയിൽ ഇല്ല.Corona എല്ലായിടത്തും എന്ന പോലെ ഇവിടെയും പ്രശ്നമാണ്.കേരളത്തിൽ 16 പേര് മരിച്ചപ്പോൾ നന്മ മരങ്ങളുടെ നാട്ടിൽ 200 പേര് മരിച്ചു.ജീവിത കാലം മുഴുവൻ അവർക്ക് വേണ്ടി കഷ്ടപ്പെട്ടു പണിയെടുത്തു എന്നിട്ടും മടക്ക ticket ഉം ചികിത്സയും നൽകാത്ത അറബി രാഷ്ട്രങ്ങൾ നല്ലവർ!!! പാകിസ്താന്റെ പ്രേരണയോടെ ആണ് ഇവിടെ CAA വിരുദ്ധ സമരം നടന്നത്.ഇവിടെ ജനിച്ചു വളർന്ന ആർക്കും ഇത് വരെ പൗരത്വം പോയില്ല. പോവുകയും ഇല്ല.പാകിസ്താനിലെ സഹോദരങ്ങൾക്ക് വേണ്ടിയാണല്ലോ ഇവിടുത്തെ സമരം.എന്ത് വില കൊടുത്തും സമരം അടിച്ചമർത്തുകയും ചെയ്യും.കണ്ടോളൂ.ഇവിടെ ആർക്കാണ് മത സ്വാതന്ത്ര്യം ഇല്ലാത്തത്? രാജ്യത്തിന്റെ എതിരെ പ്രവർത്തിക്കാനുള്ള സ്വാതന്ത്ര്യ മാണ് വേണ്ടത് എങ്കിൽ അത് ഇന്ത്യയിൽ നടപ്പില്ല.കോൺഗ്രസ്സ് അല്ല ഇവിടം ഭരിക്കുന്നത്.
@thameeeem3944
@thameeeem3944 4 жыл бұрын
@@vs-hb1os ജസ്റ്റിസ് ലോയ.... ഒന്ന് പോടോ... പാകിസ്താന്റെ പിന്തുണയോടെ സമരം പോലും....... ഞങ്ങൾക്കെന്തിനാ പാക്കിസ്ഥാന്റെ പിന്തുണ? 😄ഞങ്ങൾ ആൺകുട്ടികൾക്ക് അതിന്റെ ആവിശ്യമില്ല നിങ്ങൾ ശരിക്കും എന്താണ് ഭക്ഷിക്കുന്നത്....?......... തന്നെയാണോ.? മുഹമ്മദ്‌ അഖ്‌ലാഖിനെ നിങ്ങൾക്കറിയില്ലേ.... നിങ്ങളുടെ കണക്കിൽ എന്താണ് രാജ്യ ദ്രോഹം... ബീഫ് കായിക്കലോ... ഒന്ന് പോടോ...
@salahelden4596
@salahelden4596 4 жыл бұрын
വോട്ടിംഗ് മെഷീൻ തിരിമറി കാണിക്കുന്നവർക്ക് ജനസമ്മതി യിൽ എന്തർത്ഥം
@MohamedAshraf-nv9er
@MohamedAshraf-nv9er 4 жыл бұрын
അമിട്ട് വീമ്പടിക്കുമ്പോൾ ചൈനക്കാർ കടന്നു കയറിയത് മറച്ചു വെച്ചുകൊണ്ടാണ്. എന്തു കുന്തമാണ്‌ വലിയ കഴിവുള്ള ഈ ഭരണകൂടം ചൈനക്കാരെ പ്രതിരോധിക്കൻ ചെയ്തത് എന്നു വ്യക്തമാക്കണം
@binu1326
@binu1326 4 жыл бұрын
എന്ത് പറഞ്ഞിട്ടും കാര്യമില്ല... കോൺഗ്രസ്‌ന് കഴിവില്ല, ഉണ്ടെങ്കിൽ EVM നിരോധിച്ചു കാണിക്ക്. അമിട്ട് പറയുന്ന പൊള്ളത്തരങ്ങൾ കേൾക്കാൻ ആളുണ്ട് അതാണ് ഇന്ത്യയുടെ ദുർഗതി
@cyrilthomasthomas6714
@cyrilthomasthomas6714 4 жыл бұрын
Yട
@sukumarankolangod3337
@sukumarankolangod3337 4 жыл бұрын
ജനങ്ങൾ കോൺഗ്രസിനൊപ്പം പക്ഷെ evm Haramikalude കൂടെ
@cyrilthomasthomas6714
@cyrilthomasthomas6714 4 жыл бұрын
EVM - Ban chayyanam
@trollmela1040
@trollmela1040 4 жыл бұрын
😄😄
@afsalafs3117
@afsalafs3117 4 жыл бұрын
മതേതര വോട്ടുകൾ ഒന്നിക്കുകയാണ് ആദ്യം വേണ്ടത്
@mohammedafzal4370
@mohammedafzal4370 4 жыл бұрын
Ella mathakkarudeyum aikymanu vendath
@najeelas66
@najeelas66 4 жыл бұрын
വളരെ നല്ലത്🌷
@abdulrazakparlil8454
@abdulrazakparlil8454 4 жыл бұрын
അമിട്ടും മൊങ്ങിയും സൂപ്പർ നടന്മാരാണ്
@leena-abid
@leena-abid 4 жыл бұрын
Ballet paper has to be come back, please fight for that
@usmanp2832
@usmanp2832 4 жыл бұрын
Sankikal പാടി പുകഴ്ത്തുന്നത് അതേ പടി ഏറ്റെടുത്തു മറ്റുള്ളവരും koottupidiചതാണ് ബിഐപിയുടെ വിജയത്തിന് കാരണം ഗുജറാത്ത് മോഡൽ വികസനം ഇത് ചാന്നലുകളും ഏറ്റെടുത്തു ഇതൊക്കെയാണ് ബിജെപിയുടെ വിജയത്തിലേക്ക് നയിച്ചത് ...
@pappachananiyankunju7756
@pappachananiyankunju7756 4 жыл бұрын
VERY. GOOD. NEWS. CONGRATS
@shihab-nk2dd
@shihab-nk2dd 4 жыл бұрын
Excellent
@najeemsalahudeen7121
@najeemsalahudeen7121 4 жыл бұрын
#BAN EVM Mechine
@m.c8180
@m.c8180 4 жыл бұрын
ഈനാറിയ ഭരണംഒന്ന് അവസാനിച്ചു കിട്ടിയാൽ മതിയായിരുന്നേനെ.. 🙏 ഇനിയെങ്കിലും കോൺഗ്രസ്സ്കാരെ ഐക്യതോടെ രംഗത്ത് ഇറങ്ങി പ്രവർത്തിക്കുക....
@cuteckoduvayur2582
@cuteckoduvayur2582 3 жыл бұрын
Go back Amith sha😱😭😭😭
@saleemp6613
@saleemp6613 4 жыл бұрын
അന്തമില്ലാത്ത അമിത് ഷാ നാൽപത് ജവാൻമാർ കൊല്ലപ്പെട്ടതും കലാപങളുണ്ടായതും പാലായനങ്ങളും മരണങ്ങളുമുണ്ടായതും വൈലത്ത് വരിനിൽക്കലും മരണങ്ങളുണ്ടായതും ഈ ബിജെപി ഭരണകാലത്താണ് ഇപ്പോ ചൈന അതിർത്തി നീക്കാൻ നോക്കുന്നതും ബി ജെ പിയുടെ കാലത്ത് തൊഴിലില്ലായ്മയും ബിജെപിയുടെ കാലത്ത് എണ്ണ വില കുതിച്ചുയരുന്നത് ബി ജെ പിയുടെ കാലത്ത് ലോകത്തിന് മഹാമാരി കോവിട് ഇന്ത്യക്ക് മഹാപരാജയം ബി ജെ പി
@habeebhabeebulla8002
@habeebhabeebulla8002 4 жыл бұрын
ഇതൊക്കെ ശരി ആയിരിക്കും. പക്ഷേ ബീഹാറിലെ സ്ത്രീകൾ കൊറോണ മാതാവിന് ഭക്ഷണം കൊടുത്തു തിരിച്ച് അയ്ക്കാൻ പോകുന്നു വീഡിയോ ഇന്നലെ കണ്ടതേ ഉള്ളൂ.
@abdulkader579
@abdulkader579 4 жыл бұрын
they also have voting right, that is the unfortunate aspect of democracy
@habeebhabeebulla8002
@habeebhabeebulla8002 4 жыл бұрын
Yes you are right.. that is our fate.
@nabeelk1202
@nabeelk1202 4 жыл бұрын
Evm ഒഴിവ് ആകും
@cletussebastian7371
@cletussebastian7371 3 жыл бұрын
Avoid EVM voting system India, Implement ballot paper voting system in India
@MASTERMINDSindia
@MASTERMINDSindia 4 жыл бұрын
പാകിസ്ഥാൻ ഉള്ളത് അമിട്ട് ഷാജിയുടെ ഭാഗ്യം.. ചൈന കേറി മേഞ്ഞത് മറച്ചു പിടിക്കാനും പാകിസ്ഥാൻ..
@charlesboromeo943
@charlesboromeo943 Жыл бұрын
Avoid EVM ballet paper ok
@abdulhayyera8556
@abdulhayyera8556 4 жыл бұрын
ഒന്നും നടക്കില്ല അവരുടെ കൈയിൽ ആണ് എല്ലാം
@dineshdp5806
@dineshdp5806 4 жыл бұрын
വെറുതെ ചിരിപ്പിച്ചു കൊല്ലരുത് പൊളിച്ചടുക്കി പൊളിച്ചടുക്കി റെയിൽവേ പ്ലാറ്റ്ഫോമിൽ ആയി എങ്ങോട്ട് പോകണമെന്നറിയാതെ തെക്കുവടക്ക് നടക്കുന്നു പിന്നെ പൊളിച്ചടുക്കുന്നു ചിരിപ്പിക്കരുത് കേട്ടോ😁😁😁😁😁🙄🙄
@sebastianantony3545
@sebastianantony3545 4 жыл бұрын
Very good message thank you very much please continue. Rahulji is the greatest leader.
@naufalpk9628
@naufalpk9628 4 жыл бұрын
Not chanakyan chanakam sir
@thomasteapen7579
@thomasteapen7579 4 жыл бұрын
Again Rahul challenges Modi " Come to Wayanad, dare to face election against me, if brave enough, come"
@sadiknk1404
@sadiknk1404 4 жыл бұрын
Good udf
@mentalismtrainer
@mentalismtrainer 4 жыл бұрын
Please change your background
@matts5180
@matts5180 4 жыл бұрын
Rahul is the right person to lead india
@johnthekatil769
@johnthekatil769 4 жыл бұрын
Surgical Strike and modi’s CLOUD THEORY will never forget the people of India.
@aboobakarkannur2862
@aboobakarkannur2862 4 жыл бұрын
Indiaan citizens r always capable to understand truth n history of India n how v got freedom n our ex pms getting respects who made
@haridaskannath4329
@haridaskannath4329 4 жыл бұрын
കോൺഗ്രസിനെ എത്ര പൊക്കിയാലും ഒരു ഗുണവും ഇല്ല. സൊപ്നം കാണുന്നതിൽ തെറ്റൊന്നുമില്ല
@nasarak7590
@nasarak7590 4 жыл бұрын
രാഷ്ട്രിയ വാർത്തകൾ ദയവു ചെയ്തു നിങ്ങൾ തന്നെ വായിക്കുക കേൾക്കാൻ സുഖത്തിനു വേണ്ടിയാണ് pls
@pknavas5207
@pknavas5207 4 жыл бұрын
Amit shaaku braandaayi.atrelloo...mikavaarum.corona braandmaatikodukum
@georgekutty5142
@georgekutty5142 4 жыл бұрын
Onnu pottikkarayu sahodara😂😂😂😂😂
@cuteckoduvayur2582
@cuteckoduvayur2582 3 жыл бұрын
Your shame of our Country😭😭😭😱😱😱😱😭😭😭😭
@vijayanthimala342
@vijayanthimala342 4 жыл бұрын
Paavangal nammal vote cheyyunnu result evm 🙄🧐
@pappachancc9432
@pappachancc9432 5 ай бұрын
Voting,machine attimary,ellenghil,INDIA,Munnany varum,offccorse
@saidalawipp1482
@saidalawipp1482 4 жыл бұрын
Jai INC
@thomasteapen7579
@thomasteapen7579 4 жыл бұрын
EVM was introduced Congress Modi defeated Congress while Congress was handling EVM. It is ridiculous they blame EVM. If so let all Congress members of Loksabha from Kerala resign as they r d part n parcel of the same process. Let them resign n say they want to purify themselves facing election through ballet. But they can't.
@vs-hb1os
@vs-hb1os 4 жыл бұрын
അണ്ണാൻ ആനയെ വെല്ലു വിളിക്കുന്നതിൽ തെറ്റില്ല.ആന അത് സ്വീകരിക്കില്ല.വെറുതെ എന്തിനാണ് ഒരു അണ്ണാനെ കൊല്ലുന്നത്?
@natarajanmk821
@natarajanmk821 4 жыл бұрын
You people aware that at present stage , India can't avoid China. Reason analysis Economically,
@apollokhd
@apollokhd 4 жыл бұрын
Ban EVM..congress will come back strongly
@sureshkumarpillai7484
@sureshkumarpillai7484 4 жыл бұрын
Polichu polichu ini polikkan onnumilla. Biharil congress nu ethirey seat polum kittilla
@vkn9001
@vkn9001 4 жыл бұрын
Eni 100 varsham bjp bharikum
@yoosufyoosuf4564
@yoosufyoosuf4564 4 жыл бұрын
EVMGOBAK
@adhilnilamel826
@adhilnilamel826 4 жыл бұрын
EVM vende venda
@younusyoyounus8153
@younusyoyounus8153 4 жыл бұрын
Ella..congras.karum Janagalik..irangi.. Chelluka..india.yude Innathe..avstha. Parnje..manasilakkuka
@cpmshaheer5584
@cpmshaheer5584 4 жыл бұрын
AVANTE AMMA CHATHA DIVASAM AYALUM AMITH SHAH RALLY NADATHUM.
@abdulnazar8830
@abdulnazar8830 4 жыл бұрын
Ithinumunpum congress thanneyanu pracharanathil munpil, votingil alla
@MohammedAli-cb3bq
@MohammedAli-cb3bq 4 жыл бұрын
Chaanakkyanallaaaaa chaanagamnakki
@gdp1418
@gdp1418 4 жыл бұрын
Ammaykkum kuttikalkkum sugham thanne alle. Ninakku dughan illa
@josephthomas5808
@josephthomas5808 4 жыл бұрын
Sangikal failed at Bihar 2020
@shajimon2965
@shajimon2965 4 жыл бұрын
Verutha jangalapattikanallatha b j p entha chaithitullathu
@binubalan8201
@binubalan8201 4 жыл бұрын
പപ്പുമോൻ... ഹഹഹ
Smart Sigma Kid #funny #sigma
00:14
CRAZY GREAPA
Рет қаралды 83 МЛН
Family Love #funny #sigma
00:16
CRAZY GREAPA
Рет қаралды 6 МЛН
黑的奸计得逞 #古风
00:24
Black and white double fury
Рет қаралды 28 МЛН
Smart Sigma Kid #funny #sigma
00:14
CRAZY GREAPA
Рет қаралды 83 МЛН