സ്വാമി ഹിദായത്തിൽ ആണ് നമ്മുടെ മുസ്ലിയാക്കല്ക്കൾക്ക് ഹിദായത് കൊടുക്കട്ടെ.. ആമീൻ
@fathimazahra47394 ай бұрын
Aameen
@abdulmajeedmajeed4488Ай бұрын
ആമീൻ
@Barzzaclothingg11 ай бұрын
സ്വാമിജിയുടെ ആയുസ്സും ആരോഗ്യവും വർദ്ധിക്കട്ടെ
@mumthazsmumthaz996911 ай бұрын
Aameen 🤲🤲🤲
@attabipandari167511 ай бұрын
അൽഹംദുലില്ലാഹ് 🤲
@soudathbivi925811 ай бұрын
Aameen Ameen ya Rabbal Aalameen
@SheebarahmanSheeba-td4mk11 ай бұрын
ആമീൻ
@haseenaummer11 ай бұрын
Aameeen🤲
@abdurahimanrahiman686711 ай бұрын
അള്ളാഹു താങ്കൾക് ദീർഗായുസ് പ്രധാനം ചെയ്യട്ടെ ആമീൻ
@MUTHUMUTHU-oj9ds11 ай бұрын
ആമീൻ 🤲🏻🤲🏻🤲🏻
@palodenazeer47829 ай бұрын
❤aameen ❤
@muhammedriyas20459 ай бұрын
Ameen
@kkgamerblox21075 ай бұрын
10:58 🎉 1111😮11111111qw 5:46 @@MUTHUMUTHU-oj9ds
@sreevalsanvn97732 ай бұрын
ഞങ്ങടെ ദൈവം ഉണ്ട് നാലാം വേദക്കാരുടെ ആള് വേണ്ട
@mohamedkanakkayil135011 ай бұрын
നന്മയിൽ യൂന്നിയ അറിവിൻ്റെ സൗന്ദര്യം സോമിക്ക് ayurarogiyam നേരുന്നു.
@chachuchachuz992911 ай бұрын
എല്ലാ മതത്തെയും ബഹുമാനിക്കണം. We reapect you swamijiii❤❤❤
@subairtp71811 ай бұрын
ഇസ്ലാമിനെ കുറിച്ച് പഠിച്ച് എല്ലാവിധ ഭാവുകങ്ങളും അല്ലാഹു ഹിദായത്ത് നൽകട്ടെ
@RaseenaPT-bg1dk11 ай бұрын
സ്വാമിജി നിങ്ങൾക്കു നല്ലത് വരുത്തട്ടെ
@moosankutty909111 ай бұрын
എന്തൊരു തുടക്കം എന്തെ നല്ല സന്ദേശം സ്വാമിജിക്ക് ദീർഘായുസ്സ് നൽകുമാറാകട്ടെ
@AbdulRahim-zr3ce11 ай бұрын
Good...
@SheebarahmanSheeba-td4mk11 ай бұрын
ആമീൻ
@saibu-hz3ot11 ай бұрын
Aameen
@sainabmuvattupuzha987911 ай бұрын
ആമീൻ
@shkpotp93811 ай бұрын
ആമീൻ
@mohammedpt300511 ай бұрын
Swamiji ക്കു എല്ലാ വിജയാശംസകൾ നേരുന്നു. B
@geethamoolayil424318 күн бұрын
സ്വാമിയുടെ മതസൗഹർഥത്തെ പറ്റിയ ഈ പ്രഭാഷണം മതത്തിനു വേണ്ടി പ്രശ്നം ഉണ്ടാക്കുന്നവർ കാണട്ടെ. സ്വാമിക്ക് ആയൂരാരോഗ്യങ്ങൾ ഭഗവാൻ നൽകട്ടെ 🙏🙏🙏
@hehehahahazaaaaa11 ай бұрын
അറിവിന്റെ നിറകുടമാണ് ഈ സ്വാമി, ഇന്നത്തെ കാലത്ത് ഇങ്ങനെ ഉള്ളവർ കുറവാണ്, പടച്ചവൻ ആഫിയത്തും ദീര്ഗായുസും നൽകി അനുഗ്രഹിക്കട്ടെ
@hamzakutteeri477511 ай бұрын
സ്വാമിജിയുടെ പ്രഭാഷണം പഠിക്കാനും ജീവിതത്തിൽ പകർത്താനും ഉപകരിക്കും,
@aneeshkannan858211 ай бұрын
വളരെ സത്യമായ.. വാക്കുകൾ നമിക്കുന്നു മാഷേ 👌🙏🏼❤❤❤
@kajahussain697811 ай бұрын
സ്വാമിജി അള്ളാഹു ഹിദായത് നൽഹി, അതു തുടർന്ന് നീടിച്ചു നില്കാൻ അനുഗ്രഹിക്കട്ടെ.... ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲🤲🙏❤️
@mohammadrafeekrafeek560911 ай бұрын
സ്വാമിജിയുടെ ആരോഗ്യാവസ്‌ഥ നല്ലനിലയിലാവട്ടെ. സർവ്വാ മത സഹോദര്യം എന്നും ഈ രാജ്യതതു നിലനിൽക്കട്ടെ. നല്ലവർക്കു എന്നും നന്മ്മ ഉണ്ടാവും
@AbdulAbdul-bv2ft11 ай бұрын
തികച്ചും നല്ല ഹിന്ദു മത വിഷ്വസി.... ഇദ്ദേഹതെ പോലുള്ളവർ ആകുന്നു നാടിന്റെ ഐകിയം
@juhairmalayil796411 ай бұрын
❤❤❤❤
@Rajeshkumar-zk6ck11 ай бұрын
ഇത് മുസ്ലിം സൂഫ്ഫി ഉസ്ദത്ത് അന്നു 😅😅😅😅
@MoossacpChundanpunathil9 ай бұрын
❤
@palodenazeer47829 ай бұрын
❤❤❤❤❤❤
@BAPPUPM9 ай бұрын
25:06
@AbidaPnm11 ай бұрын
റബ്ബ് ഹിദായത് നൽകട്ടെ എന്ന് ദുആ ചെയ്യുന്നു 🥰🥰
@babuabdulkhadar41011 ай бұрын
❤😅🎉
@muhammedaman918811 ай бұрын
Aameen
@sasidharana71611 ай бұрын
❤നമസ്കാരം സ്വാമിജി❤ അറിയുംതോറും അനന്തമാണ് ഈ ജീവിതവും ദൈവവും. എല്ലാ ദൈവവും ഒന്നായി കാണുക. എല്ലാ മനുഷ്യരെയും ഒരമ്മപെറ്റ മക്കളെപ്പോലെ ഒന്നായി കാണുക. ഇത്രയും മനസ്സിൻ്റെ ആയങ്ങളിൽ നമ്മൾ കുടിയിരുതിയാൽ തന്നെ ദൈവം നമ്മളിൽ കൂടിയിരിക്കും.അപ്പൊൾ എല്ലാ വർഗീയതയും വിദ്വേഷവും ഇല്ലാതാവും. ❤നല്ല ഒരു നാളേക്ക് ആയി നമുക്ക് ഒരുമിച്ച് കൈകോർക്കാം !
@AbidaPnm11 ай бұрын
റബ്ബ് ഹിദായത്തു നൽകട്ടെ എന്ന് ദുആ ചെയ്യുന്നു
@drstrange89711 ай бұрын
അള്ളാഹുവേ ഇദ്ദേഹത്തിന്റെ അസുഖം ശിഫയാക്കി ഹിദായത്ത് നൽകണേ 💞 ഈ സ്വാമിജിയുടെ കാലൊരി ബുദ്ധി യെങ്കിലും സങ്കികൾക്ക് ഉണ്ടായിരുന്നുവെങ്കിൽ 😢
@MuhammadSinan-y7s11 ай бұрын
അള്ളാഹു ഹിദായത് നൽകട്ടെ ആമീൻ
@attabipandari167511 ай бұрын
മാഷാ അല്ലാഹ് യാ അല്ലാഹ് ഹിദായത് നൽകണേ 🤲
@harry-by1xq11 ай бұрын
എ ന്ത aa ൻ അസുഖം
@dreamcatcher84724 ай бұрын
🤣🤣🤣
@darwishinternational252411 ай бұрын
Very Very excellent speech and special catering of humain thoughts. May Almighty bless you swamiji. Thank you very much.
@abdulazeezazeez783611 ай бұрын
ഒരു നല്ല ഹിന്ദു എങ്ങിനെ എന്ന് തെളിയിക്കുന്ന നമ്മുടെ എല്ലാം സ്വാമിജി അള്ളാഹു ഹിദായത് നൽകി അനുഗ്രഹിക്കട്ടെ ആമീൻ 😭😭😭😭😭
@ashrafasharaf23111 ай бұрын
സ്വാമിക് എന്നും നല്ലത് മാത്രം കൊടുക്കണേ അള്ളാഹ്
@MuhammadKutti-j6xАй бұрын
സ്വാമി മതങ്ങളെ യഥാർത്ത സത്യങ്ങൾ മനസ്സറിഞ്ഞു പഠിച്ചു വിലയിരുത്തി ബുദ്ധിയുള്ളവർക്കു കൂടുതൽ അറിവുകൾ പകരുന്നു❤❤❤❤ പടച്ചതമ്പുരാൻ ആയുരാരോഗ്യം നൽകട്ടേ ആമീൻ❤❤❤❤❤
@abdullatheefvk11 ай бұрын
നല്ല കാര്യങ്ങൾ ചെയ്യുമ്പോളും പ്രവർത്തിക്കുമ്പോളും ഇബ്ലീസ് പല വിധത്തിലും പിഴപ്പിക്കുവാൻ നോക്കും. ഭയപ്പെടാതിരിക്കുക ദൈവം എപ്പോളും കൂടെ ഉണ്ടാവും ദൈവത്തിന്റെ കാരുണ്യം അങ്ങേക്ക് ഉണ്ടാവട്ടെ ആമീൻ
@prabodhanandaswami64288 ай бұрын
സ്വാമിജി അങ്ങ് ഒരു മഹാ പ്രസ്ഥാനമാണ് അങ്ങയുടെ ദീർഘായുസ്സിനു വേണ്ടി പ്രാർത്ഥിക്കുന്നു❤❤❤
ഒരു ജാതി, മനുഷ്യൻ. ഒരു മതം, ഇസ്ലാം. ഒരു ദൈവം, അള്ളാഹു......
@SameerK-rt3pj9 ай бұрын
സോമിജി അങ്ങയെ പോലുള്ളവർ ആണ് യെതാർത്ഥ മനുഷ്യൻ ഇത്തരം ആളുകൾ എല്ലാ മതത്തിലും ഉണ്ടാകണം എന്ന് ഞാൻ ആഗ്രഹിക്കുന്നു ❤️🌹😍
@AmeerHamza-he2lu11 ай бұрын
അല്ലാഹു സ്വാമിക്ക് ഹിദായത്ത് കൊടുക്കട്ടെ..
@JahangeerJahan-bd6tv11 ай бұрын
സ്വാമിക്ക് ഹിദായത് ഉണ്ട് ബ്രോ.. സ്വാമി അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നു... ശിർക് ചെയുന്നുമില്ല പിന്നെന്താ വേണ്ടത് നിങ്ങൾക് പേര് മാറണോ ❓....
@mohamedkabeer720511 ай бұрын
Sameye പോലുള്ളവരാണ്. ഇന്നത്തെ ലോകത്ത് avasyamullath
@beat90211 ай бұрын
മാഷാ അല്ലാഹ് സ്വാമിജി
@AbdulHameed-pg7ut11 ай бұрын
സ്വാമിജി. അങ്ങയുടെ പ്രസംഗം കൊള്ളാം എന്റെ ഹിന്ദു സഹോദരന്മാരെ അങ്ങ്നുപറഞ്ഞുമനസ്സിലാക്കി കൊടുത്താകൊള്ളാമായിരുന്നു സ്വാമിജി ക്ക് ദീര്ഗായുസ്സ്‌നാൽക്കട്ടെ ആമീൻ
@shyjabeevibadarudeen439111 ай бұрын
സ്വാമി ❤❤❤
@hamsak228911 ай бұрын
വിവിധ ഗുരു വരൃൻ മാരും വിവിധ കാല ഘട്ടത്തിൽ വിവിധ ദേശങ്ങളിലേക്കും നിയോഗിക്കപ്പെട്ട വരാണ് എന്നാൽപ്പിന്നെ മുഹമ്മദ് നബി (സ) തങ്ങൾ എല്ലാ ത്തിനും ജീവികൾക്കും നിർജ്ജീവികളിലേക്കും കാരുണ്യ മായി അവസാന കാല പ്രവാചകൻ ആണ് ❤❤❤❤❤
@valsala455211 ай бұрын
ഇദ്ദേഹത്തെ പോലുള്ളവർ ഉണ്ടെങ്കിലേ ഈ ലോകം രക്ഷപെടൂ.
@rakvlogs263519 күн бұрын
ഇവരെ പോലുള്ള നല്ല നല്ല സ്വമി മാരും ഹിന്ദു മത വിശ്യാസിയും ഓക്കേ ഉള്ളത് കൊണ്ടാണ് നമ്മുടെ കൊച്ചു കേരളം ഇത്രയും സുന്ദരമായി ഐക്യം നില നിന്ന് പോവുന്നദ് ഈ സൗഹൃദം നില നിന്ന് പോവാൻ പടച്ചോൻ അനുഗ്രഹിക്കട്ടെ 🤲
@kmtaha12311 ай бұрын
Very good speech for thinkers
@smaelsukumaran308811 ай бұрын
Swamiji namaskaram really you are great highly appreciated. let Almighty Allah Tala may bless and protect you for ever and ever.
ബഹുമാനപെട്ട സാമി ജീ അങ്ങയ്ക്ക് ഇസ്ലാം സ്വീകരിച്ചു കൂടെ അതിലുള്ള എല്ലാഅറിവും അങ്ങ് യക് ഉണ്ടല്ലോ
@sijinc897311 ай бұрын
അതിന്ടെ ആവശ്യം അദ്ദേഹത്തിന് ഇല്ല. അദ്ദേഹത്തിന് എല്ലാ മതത്തെ പറ്റിയും അറിയാം
@sainajaleel975711 ай бұрын
Vivarakedu parayathikuuu
@jithu__14746 ай бұрын
താങ്കൾ മറ്റു മതങ്ങളെ പറ്റിയും പഠിക്കൂ
@RILUXFFX14 күн бұрын
Samji swamiji ayi thanne nila ninnal mathi
@shajikochutharayil91111 ай бұрын
Very happy to see different religious leaders appearing in one gathering. This is the real spirit of universal brotherhood. Hearty congratulations!
@sabitharaju48813 ай бұрын
ഇങ്ങനത്തെ ചിന്തകൾ... ഏതു മത മായാലും വളരെ സ്വീകര്യമാണ്. പക്ഷേ.. ഇതു കേൾക്കുമ്പോൾ ഒരു സ്വഭാവവും.. മറിച് ഒരു ഏത് ഗ്രന്ത മായാലും.. അത് പഠിച്ചു ഭ്രാന്തനായ ഒരു മനുഷ്യ സമൂഹമാണ് ഈ ലോകത്തുള്ളത്... 🙏🏻🙏🏻🙏🏻
@MuhammadSinan-y7s11 ай бұрын
നല്ലത് വരട്ടെ
@veeranveerankutty586811 ай бұрын
സ്വമി ❤️❤️ഒരു. മനുഷ്യൻ ആണ് ❤️❤️👍എല്ലാ വിവരവും ഉള്ള 😜ഒരു ഉത്തമ മനുഷ്യൻ ❤️❤️❤️❤️❤️🙏🙏🙏🙏🙏🙏👍
@leelasaji78656 ай бұрын
ഒരു ജാതി, ഒരുമതം, ഒരു ദൈവം' 'ശ്രീനാരായണ ഗുരുവിനെ നമിക്കുന്നു.🙏🙏🙏🌹
@SheebarahmanSheeba-td4mk11 ай бұрын
മാഷാ അല്ലാഹ് 👌👌👌
@MusthafaMK-w9n11 ай бұрын
Sir Swamiji you defined what is kufr.what is Touhid Even our Muslim scholars not clarify. Your speech is truly worthy we all human Hindu Muslim Christian , Jew all are equal before God all we are created from one man and women.only he will question our work and our touhid .Honourable Swamiji may all blessings upon you from Almighty..
മുസ്ലിമും ഹിന്ദുവും ക്രിസ്ത്യാനിയും തോളോട് തോൾ ചേർത്ത് മുന്നോട്ടു പോകണം. വർഗീയത തുലയട്ടെ
@sakaria792011 ай бұрын
Super swamiji🌹
@dinshaddinu298711 ай бұрын
ആദം സന്തതികൾ ഒന്നിക്കട്ടെ.
@sabeethahamsa701511 ай бұрын
ഇതൊക്കെയാണെങ്കിലും സ്വാമീ ഞങൾ എന്തു തെറ്റാണ് ഇവിടുള്ള ജനതയോട് ചെയ്തത് എല്ലാ മതത്തിലും ജാതിയിലും ദുഷ്ട ശക്തികൾ ഉണ്ടല്ലോ എന്നിട്ടും ഞങ്ങളോട് മാത്രം വീവേജനം ദൈവം തുണക്കട്ടെ ആമീൻ
@Balakrishnan_SibinАй бұрын
എന്താണ് നിങ്ങൽ നേരിട്ട വിവേചനം ?
@sijinc897311 ай бұрын
നല്ല അറിവുള്ള വെക്തി 🙏🏻
@farhathfathima446811 ай бұрын
ഇഗിനെ ഉള്ളവർക്ക് ആയുസ് കൊടുക്കട്ടെ അള്ളാ
@kadert125311 ай бұрын
ഇയാൾക്ക് ഹിദായത്ത് നൽകാൻ എല്ലാവരും പ്രാത്ഥിക്കുക
@SijeshkumarMK3 ай бұрын
ഇതിൽ തന്നെ ഉണ്ട് നിന്റെ ദുഷിച്ച മനസ്സ്
@nihalajmal990211 ай бұрын
Nalla Manusharr india yilll ennum jeeevikkununnnd
@fathimajalal550411 ай бұрын
ഇങ്ങനെ യുള്ള നന്മ ഉള്ള മഹത്തുക്കൾക്കു നാഥൻ ആയുസ്സിലും ആരോഗ്യ ത്തിലും ബർക്കത്ത് നൽകട്ടെ ഹിദായതും സലാമത്തും നൽകി ജന്നത്തുൽ ഫിർദൗസിൽ ഒരുമിപ്പിക്കട്ടെ. ഓരോ രുത്തരും ഇങ്ങനെ ഇസ്ലാമിനെ പഠിച്ചാൽ നന്നായി രുന്നു..❤❤❤🤲🤲🤲👍🏻👍🏻👍🏻👍🏻
@jithu__14746 ай бұрын
നിങൾ ഹിന്ദു മതം പടിച്ചിട്ടുണ്ടോ?
@saleemmachingal557511 ай бұрын
Excellent swamiji ...❤
@abdulazeezazeez783611 ай бұрын
ഈ ലോകം മുഴുവൻ അങ്ങേക്ക് വേണ്ടി പ്രാർത്ഥിക്കുന്നു 💕💕💕💕💕💕💕💕അങ്ങേക്ക് ദീർഘായുസും ആരോഗ്യവും നൽകട്ടെ ആമീൻ ആമീൻ ആമീൻ യാ റബ്ബിൽ ആലമീൻ 💕💕💕💕💕
@Faith-dp3mo11 ай бұрын
Namaskaram Swamiji 🙏🙏🙏🙏🙏🙏
@codukarunila8 ай бұрын
അറിവിന്റെ നിറകുടമായ സ്വാമിജിയ്ക്ക് എല്ലാവിധ ഭാവുകങ്ങളും നേർന്നു കൊള്ളുന്നു 🎉🎉🎉🌺🌹💥
@muhammodali-vb9sq9 ай бұрын
സ്വാമിജി നന്മകൾ മാത്രം ഉദ്ദേശികുന്ന നല്ലൊരു വ്യക്തി.. ഈ സമയത്ത് സ്വാമിജിയെ പോലുള്ളവർ ഈ കാലഘട്ടതിന് അത്യാവശ്യം.. അള്ളാഹു ആഫിയത്തുള്ള ദീർഗായുസ് നൽകട്ടെ ആമീൻ
@navasnavas498711 ай бұрын
Maashaa allaah
@rkcarsound193011 ай бұрын
സ്വാമിക്കൊരുമ്മ
@muthumishal786311 ай бұрын
Aameen
@ismailkunju483711 ай бұрын
പ്രിയപ്പെട്ട സ്വാമിജീ ! അങ്ങയെ പോലെയുള്ളയുള്ളവരേയാണ് ഇന്ന് ഇന്ത്യക്ക് ആവശ്യം.❤❤❤
@Dr.Raihanath.M.P11 ай бұрын
Hidayath nalkane Allah...
@shazsheri826611 ай бұрын
Big salute my brother
@premnathmp692911 ай бұрын
Dearest Mr Swamiji I saw yours speech very late . Iam surprised your speech amazing and beautiful. You are the geniune swamiji . A big salute, respect sir.
@ashiqpattucherukara346611 ай бұрын
അറിവാണ് അദ്ദേഹത്തെ പ്രശസ്തനാക്കുന്നത്
@DyChg-v7d11 ай бұрын
Real human, ❤
@LuckyWinner12311 ай бұрын
Sheri aaya Swami ❤❤❤
@pushpakl220027 күн бұрын
സ്വാമി 👌ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🤲👍🤲
@AbduRahiman-gl1qc11 ай бұрын
Mashaallah.
@IshaqueZacAboobacker-v3w11 ай бұрын
Swamijiye dheyvam anugrahikkatte💚💚
@SahadSahad1x4 ай бұрын
സ്വാമിജി നിങ്ങൾക് ഒരായിരം അഭിനന്ദനങ്ങൾ ❤❤
@aminahassan242510 ай бұрын
ഹിദായത്ത് നൽകി റബ്ബ് സ്വാമിജിക്ക് ആഫിയത്തും ദീർഘായുസ്സും നൽകി അനുഗ്രഹിക്കട്ടെ 🤲