ബിജെപി സെക്രട്ടറി സ്ഥാനമെങ്കിലും എനിക്ക് വേണം | DEVAN | CANCHANNELMEDIA

  Рет қаралды 35,419

Can Channel Media

Can Channel Media

Күн бұрын

#devan #devaninterview #canchannelmedia
Follow us:
Facebook: / canchannelmedia
Instagram: / canchannelmedia
Twitter: / canchannelmedia
Website: www.canchannel...
Watch More Videos:
/ canchannelmedia
Anti-Piracy Warning
This content is copyrighted to canchannelmedia. Any unauthorized reproduction, re distribution or re upload is strictly prohibited. Legal action will be taken against those who violate the copyright of the same.
Crew:
K Suresh
Anwar Pattambi
Ajesh Unni
Faisal Faizi
Nikhil J

Пікірлер: 234
@jobykurian9425
@jobykurian9425 Жыл бұрын
ദേവൻ സംസാരിക്കുന്നത് ആത്മാർത്ഥതയോടെ തന്നെയാണ്. പക്ഷെ,BJP പോലൊരു കമ്മൂണിസ്റ്റ് പാർട്ടി വേറെ ഉണ്ടെങ്കിൽ അത് ഉത്തര കൊറിയയിൽ മാത്രമാണ്. ദേവൻ പറയുന്ന രാഷ്ട്രീയമല്ലBJP ക്കുള്ളത്. .ദേവൻ BJP യിൽ ശോഭിക്കില്ല.ജന ങ്ങൾക്കു വേണ്ടിയല്ല അവർ അധികാരം ഏറ്റിരിക്കുന്നത്. അവരുടെ പ്രവർത്തികൾ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി നേതാക്കളുടേതു പോലാണ്. ഉമ്മൻ ചാണ്ടിയേപ്പോലെ ഉള്ളവർക്കു മാത്രമേ ജനങ്ങളെ ഭരിക്കാനാവൂ. BJP ഭരിക്കുന്നത് അധികാരത്തിൻ്റെ ദണ്ഡു കൊണ്ടാണ്.ഗാന്ധിജി അങ്ങനല്ല ജനങ്ങളെ നടത്തിയത്. ഉമ്മൻ ചാണ്ടി നടന്നതും ശരിയായ വഴിയിൽ. മനുഷ്യഹൃദയങ്ങളെയാണ് അവർ ഭരിച്ചത്.ഈ പറയുന്ന പാർട്ടികൾ കൗശലവും അധികാരവും പണവും ഉപയോഗിക്കുന്നു. സൂത്രശാലികൾ നല്ല മനുഷ്യർ ആവില്ല. ശരിയായ മനുഷ്യരെ അല്ല താങ്കൾ നല്ല നേതാക്കളായി കാണുന്നത്. rss നേതാവിനോട് സംസാരിക്കാൻ സാധാരണക്കാർക്ക് ഭയമാണ് എന്നു പറഞ്ഞാൽ അതെന്നാ നേതാവാ?I disagree with you. നല്ല മനുഷ്യർ രാഷ്ടീയത്തിൽ ശോഭിക്കുന്നില്ല. അവരെ രാഷ്ടീയ സർപ്പങ്ങൾ കൊത്തിക്കൊല്ലും.
@shameerali7441
@shameerali7441 Жыл бұрын
Actually he doesn't know about sangparivar
@mohan.g
@mohan.g Жыл бұрын
അഴിമതിരാജാക്കൻമാരായ നെഹ്രുകുടുംബത്തിന്റെ അടിമകളായകോൺഗ്രസ്സിനെ ജനങ്ങൾ അംഗീകരിക്കില്ല ഇങ്ങനെഎത്ര കപടവാദം നടത്തിയാലും,വിവരക്കേടുപറഞ്ഞാലും.
@abeyjohn8166
@abeyjohn8166 Жыл бұрын
👍
@123bcjnv
@123bcjnv 9 ай бұрын
Oru anthavum kunthavum illatha comment😂😂
@user-hr5un8gr3t
@user-hr5un8gr3t 8 ай бұрын
Shut up basted😮
@attakoya2070
@attakoya2070 Жыл бұрын
ഭീമൻ രഘുവിനെയും ദേവനെയും ഒരു മുറിയിൽ തന്നെ അഡ്മിറ്റ് ചെയ്യണം എന്നൊരു നിർദേശം വന്നിട്ടുണ്ട്.
@rajeendranmampatta2415
@rajeendranmampatta2415 Жыл бұрын
Raghuvine ini admit cheythitu karyam illa... 😂
@abeyjohn8166
@abeyjohn8166 Жыл бұрын
😁
@eliasdemeke5303
@eliasdemeke5303 Жыл бұрын
ദേവേട്ടൻ കേരളത്തെ മനസ്സിലാക്കി. പക്ഷെ ബിജെപി യെ മനസ്സിലാക്കിയില്ല.😂.
@akj10000
@akj10000 Жыл бұрын
അതിനു പറ്റിയ പാര്‍ടി അല്ല ബി ജെ പി
@santhoshkumarg3264
@santhoshkumarg3264 Жыл бұрын
പൊട്ടൻ
@lovemykeralam8722
@lovemykeralam8722 Жыл бұрын
ബിജെപിയെ മനസിലാക്കിപ്രവർത്തകരും വന്നവരും നിന്നവരും കെ ജെപി വിട്ട്പോയി കൊണ്ടിരിക്കുന്നു😄😄😄
@krgm7178
@krgm7178 Жыл бұрын
സെക്രട്ടറി പോരാ പ്രസിഡൻ്റ് സ്ഥാനം ചോദിക്ക് ഉള്ളി ഇപ്പൊ തന്നെ അങ്ങോട്ട് തരും 😂😂😂
@3onemedialove673
@3onemedialove673 Жыл бұрын
ഉള്ളി സുര ശോഭയെ വരെ ഓടിച്ചു വിട്ടു പിന്നെ ആണ് ഇയാൾക്ക് കൊടുക്കുന്നത് 😂😂😂
@jammuperingadi5490
@jammuperingadi5490 Жыл бұрын
ഒരായിരം വർഷം തപസിരുന്നാലും കേരളംഭരിക്കാമെന്ന അഥി മോഹം മാത്രo നടക്കില്ല ദേവാ😂😂😂
@IND-Mao
@IND-Mao 9 ай бұрын
Pode poo
@user-hr5un8gr3t
@user-hr5un8gr3t 8 ай бұрын
Shut up basted😮
@moideenkuttyozhukur1533
@moideenkuttyozhukur1533 Жыл бұрын
ഇത്തരം അഭിമുഖങ്ങൾ വളരെ ഉപകാരപ്പെടുന്നു. ഇവരെയൊക്കെ തിരിച്ചറിയാൻ പറ്റി പ്രത്യേകിച്ചും നിലവാര ത്ത കർച്ച
@user-hr5un8gr3t
@user-hr5un8gr3t 8 ай бұрын
Shut up basted😮
@aryanearthmovers1269
@aryanearthmovers1269 Жыл бұрын
ഇവന്റെ ഒക്കെ നല്ല കാലത്തു സുഹിച്ചു ജീവിച്ചു ഇപ്പോൾ സിനിമ ഇല്ല അതുകൊണ്ട് നാട്ടുകാരുടെ ചിലവിൽ ജീവിക്കാൻ വീണ്ടും വരുന്നു
@AjeeshAji-uv7gg
@AjeeshAji-uv7gg Жыл бұрын
ആ മനുഷ്യൻ പറഞ്ഞത് കാര്യമല്ലേ
@georgealoor5395
@georgealoor5395 Жыл бұрын
ഇവിടുത്തെ മലയാളികളുടെ പൾസ് നിങ്ങൾക്ക് ഒരു പക്ഷെ അറിയാമായിരിക്കും. എന്നാല്, നിങ്ങളുടെ പൾസ് ജനങ്ങൾക്ക് അറിയേണ്ടേ ??? എന്ത് ചെയ്യാം ???😊
@nr-vu9dz
@nr-vu9dz Жыл бұрын
BJP എന്താണ് എന്ന് ഈപാവം ദേവന് മനസിലാക്കാൻകഴിഞ്ഞില്ല ഇവിടെ ഭയം മാറ്റിയാൽ ഉത്തരേന്തൃയിൽ ഉള്ള സീറ്റ് പോകും ആരൂപത്തിൽ അവരുടെമനസിനെ മലിനമാക്കികഴിഞ്ഞു
@jobykurian9425
@jobykurian9425 Жыл бұрын
ശരിയാണു്. ഭയത്തിൻ്റെ കൂടെ പണവും, മണ്ടത്തരവും മനുഷ്യത്വവമില്ലായ്മയും.
@basheerparambath2270
@basheerparambath2270 Жыл бұрын
Rss, ബിജെപി എന്നീ പാർട്ടികളുടെ ആയുധം മൈനൊരിറ്റിയെ അടിച്ചമർത്തലാണ്, പിനെങ്ങനെയാ ദേവൻ യോജിക്കാൻ കഴിയും
@user-hr5un8gr3t
@user-hr5un8gr3t 8 ай бұрын
Shut up basted😮
@basheernikarthil2174
@basheernikarthil2174 Жыл бұрын
ഇയാൾ ഇത്ര വലിയ തിരുമണ്ടനാണെന്ന് ഇപ്പോഴാണ് മനസ്സിലായത്.അധികാരക്കസേരയോട് വല്ലാത്ത ഒരിഷ്ടം കലശലാണ്
@vhs8204
@vhs8204 Жыл бұрын
പറഞ്ഞ കാര്യത്തിൽ മണ്ടത്തരം എന്താണ് എന്ന് കൂടി വ്യക്തമാക്കണം
@msz281
@msz281 Жыл бұрын
ദേവൻ ഒരു നല്ല നടനാണ്. എനിക്ക് വളരെ ഇഷ്ടമാണ് ' . പക്ഷെ BJP യിൽ പോകല്ലെ. CPM ൽ വരു മതേതര പർട്ടിയിൽ വരു! BJP യിൽ പോയി ഗുജറാത്തും. മണിപ്പുരിൽ പോയി ജനങ്ങളെ ചുട്ടുകരിക്കുന്നതും ആകാൻ ശ്രമിക്കരുത്.
@KoyaKutti-el3zr
@KoyaKutti-el3zr Жыл бұрын
പെട്ടെന്നു നോക്കിയാൽ രക്ഷപ്പെടും നേരംവൈകിയാൽ കുഴപ്പമാണ്. ഹരീഷ് കണാരൻ ഇത്ര തള്ളിയില്ലായിരുന്നു .എന്നിട്ടും വൈറലായി. നോട്ടിന്റെ ഒഴിഞ്ഞ ഭാഗം മൂപ്പർ ഫോട്ടോ കൊടുത്താൽ അവിടെ ഒട്ടിക്കാൻ വേണ്ടിയാണ് അവിടെ ഒഴിചിട്ടതു .
@pmnarayan3829
@pmnarayan3829 Жыл бұрын
എന്നാ ഈ ബുദ്ധിയൊക്കെ ഇങ്ങേർക്ക് ഇങ്ങേരുടെ സ്വന്തം പാർട്ടിയിൽ പ്രയോഗിച്ചു കൂടായിരുന്നോ, പതിനേഴു വർഷം അത് കൊണ്ട് നടന്നിട്ടും ഒരു പഞ്ചായത്ത് എലെക്ഷനിൽ എങ്കിലും മത്സരിക്കാൻ പ്രാപ്തമാക്കി യില്ലല്ലോ.
@SanthoshKumar-mv5nm
@SanthoshKumar-mv5nm Жыл бұрын
ദേവേട്ടന് ഒരു ചാൻസ് കൊടുക്കരുതോ.?
@reghunathanr5440
@reghunathanr5440 Жыл бұрын
പാവം രാഷ്രീയത്തിന്റെ ഹരിശ്രീ ... പോലും അറിയാത്ത പാവം
@realhuman5307
@realhuman5307 Жыл бұрын
ബിജെപിയിൽ ചേരുന്നവർക്ക് എന്തോ പ്രശ്നമുണ്ട്. ഇ ശ്രീധരൻ പാലക്കാട്‌ MLA ഓഫീസ് തുറന്നു 🤣🤣🤣 ദേവൻ മുമ്പ് കേരളഭരണം പിടിക്കുമെന്ന് പറഞ്ഞു പാർട്ടി ഉണ്ടാക്കിയവനാണ്🤣🤣🤣
@noishadnoushadut8255
@noishadnoushadut8255 Жыл бұрын
😂
@Kareenhaji-ux9zn
@Kareenhaji-ux9zn Жыл бұрын
ശൃരിധൻ ഇവനെ കാളും ബുദ്ധിയും വിവരവും ഉണ്ടെന്നു കരുതിയവർ ഉണ്ടായിരുന്നു ഇപ്പോ അയാൾ മണ്ടന്മാരുടെ നേതാവ് ആയല്ലോ
@marco-453
@marco-453 Жыл бұрын
ഇപ്പോൾ സിനിമ ഒന്നുമില്ല, വെറുതെ ഇരിക്കുമ്പോൾ ഓരോ വട്ട് ഇളകും.
@abeyjohn8166
@abeyjohn8166 Жыл бұрын
😂
@sabirkarunagappally8753
@sabirkarunagappally8753 Жыл бұрын
സെക്രട്ടറി സ്ഥാനം ഞാനങ്ങ് എടുക്കുവാ🤣🤣🤣🤣
@abeyjohn8166
@abeyjohn8166 11 ай бұрын
😁😁
@sabirkarunagappally8753
@sabirkarunagappally8753 Жыл бұрын
പാവം മനുഷ്യൻ, പക്ഷെ BJP യെ മനസിലായില്ല.
@pmnarayan3829
@pmnarayan3829 Жыл бұрын
കാവി തലയണ ഏതായാലും പ്രദർശിപ്പിക്കുന്നുണ്ട്.
@SamJoeMathew
@SamJoeMathew Жыл бұрын
കാവി കോണകം
@andrewakslee6441
@andrewakslee6441 Жыл бұрын
Yes..he..lives..in..India..not..in Pakistan
@abdullatheef4726
@abdullatheef4726 Жыл бұрын
@@andrewakslee6441 എന്തായാലും പാകിസ്ഥാൻ ചിലർക്ക് സ്ത്രീധനം കിട്ടിയ നാടാണെന്ന് തോന്നും.
@pmnarayan3829
@pmnarayan3829 Жыл бұрын
എന്താ പാക്കിസ്ഥാനിൽ കാവികളർ നിരോധിച്ചിട്ടുണ്ടോ.
@abdullatheef4726
@abdullatheef4726 Жыл бұрын
@@andrewakslee6441 നീയൊക്കെ പാകിസ്ഥാൻ, പാകിസ്ഥാൻ എന്ന് നാഴികക് നാല്പത് വെട്ടം പറയും. പക്ഷേ സൗദി അറേബ്യ, uae, ഖത്തർ തുടങ്ങിയ രാജ്യങ്ങളെ കുറിച് പറയില്ല. എന്താ പാകിസ്താനെക്കാൾ വലിയ മുസ്ലിം രാജ്യങ്ങളല്ലേ അതൊക്ക. അത്‌ പറയത്തില്ല കാരണം അവിടെപ്പോയി കാശുണ്ടാക്കി ഞണ്ണിക്കൊണ്ടിരിക്കയല്ലേ.
@sabirkarunagappally8753
@sabirkarunagappally8753 Жыл бұрын
മാ നസി ക രോഗം അടുത്ത ആൾക്ക്😆😆😆
@shine-im5mm
@shine-im5mm Жыл бұрын
പാവം തിരുമണ്ടൻ...... അധികാരം അതാണ് പ്രശ്നം...... ഞാനാരാണെന്ന് എനിക്കറിയില്ലെങ്കിൽ ഞാൻ എന്നോട് ചോദിക്കും ഞാനാരാണെന്ന് , അപ്പോൾ മനസ്സിലാകും ..... പൊട്ടൻ... പൾസ് നന്നായി അറിയാം, എടൊ സുന്ദരാ.... താൻ ഞങ്ങളുടെ കൂടെ കൂടുന്നോ..... ground support. ...
@sindhusin9217
@sindhusin9217 Жыл бұрын
ഇയാൾക്കി കുറച്ചു വിവരമുണ്ടന്ന് ആണ് കരുതിയിരുന്നത് അതും ഇല്ലാതായി 😂😂😂😂
@favoriteclimax1700
@favoriteclimax1700 Жыл бұрын
അവസാനം കൊണ്ട് പോയി കാലം ഉടച്ചു പോലെയായി. Interviewer പൊളിറ്റിക്സ് question ചോദിക്കേടായിരുന്നു. പക്ഷെ അതോടു കൂടെ ഒരു കാര്യം മനസിലായി ദേവൻ പൊളിറ്റിക്സ് ഒരു വ്യക്തമായ കാഴ്ചപാടില്ല എന്ന്, പിന്നെ ദേവൻ എന്തൊക്കെയോ ആണ് സംസാരിക്കുന്നത്. ഈ ഒരു എപ്പിസോഡ് ഫുൾ കണ്ണൻ തോന്നിയില്ല ആദ്യ 2 മിന്റ് മാത്രമേ കണ്ടുള്ളു.
@pmnarayan3829
@pmnarayan3829 Жыл бұрын
ഇവരൊക്കെ എന്താണെന്ന് മണ്ടത്തരത്തിലൂടെ ഇവർ തന്നെ വെളിപ്പെടുത്തും. ബിജെപി ഭരിക്കുന്ന ഏതെങ്കിലും സംസ്ഥാനം ഇയാൾ സ്വപ്നം കാണുന്ന തരത്തിൽ ഉണ്ടെങ്കിൽ ഇയാൾ പറയണം.
@sulaimanpk7078
@sulaimanpk7078 Жыл бұрын
Pavam devan
@user-hr5un8gr3t
@user-hr5un8gr3t 8 ай бұрын
Shut up basted😮
@skjkv2429
@skjkv2429 Жыл бұрын
പരസ്പരം ബന്ധമില്ലാതെ കണക്റ്റ് ചെയ്യാതെ ഇദ്ദേഹം പലപ്പോഴും സംസാരിക്കുന്നത് കേൾക്കാറുണ്ട്.
@Aneesh_M_Thaha
@Aneesh_M_Thaha Ай бұрын
സിനിമയിലെ അധോലോക വില്ലന്മാർ യഥാർത്ഥ ജീവിതത്തിലെ നല്ല മനുഷ്യരാണെന്ന് കേട്ടിട്ടുണ്ട്.. അതുപോലെ നേരെ തിരിച്ചു നായകന്മാർ യാഥാർഥ്യത്തിൽ ക്രൂരന്മാരും... ഏറെ കൊറേ ശെരിയാണെന്ന് ഈ മനുഷ്യനിൽ നിന്നും കാണാൻ കഴിഞ്ഞിട്ടുണ്ട്..
@lekhakumari3594
@lekhakumari3594 Жыл бұрын
അതു ശരി , ഇപ്പോഴല്ലേമനസിലായത് ബിജെപി ക്കാർ വേദ പുസ്തകവും കേക്കും ചുമന്നോണ്ട് ആട്ടും തോലുമണിഞ്ഞ് അരമനയും കൃസ്ത്യൻ വീടുകളും കയറിയിറങ്ങിയത് .എത്ര ആട്ടിൻ തോലണിഞ്ഞാലും ചെന്നായ അവസരം വരുമ്പോൾ അതിന്റെ തനി സ്വഭാവം കാണിക്കാതിരിക്കില്ലല്ലോ അതല്ലേ നമ്മൾ മണിപ്പൂരിൽ ഹര്യാനയിൽ ഇപ്പോൾ കാണുന്നതും ഗുജറാത്തിൽ മുൻപ് കണ്ടതും.മറ്റ് പലടത്തും നടപ്പാക്കാൻ ശ്രമിക്കുന്നതും.അതിനു മുൻപിൽ നിർത്താൻ കുറേ ശിഖണ്ഡി വേഷക്കാരും വേണം.ഒന്നു ഞാൻ റെഡി എന്നാണ് ഇയാൾ പറയുന്നത്.
@abdurahmanabdurahman6502
@abdurahmanabdurahman6502 Жыл бұрын
ഇദ്ദേഹത്തെ പോലെ പക്വതയോടു കൂടി രാഷ്ട്രീയത്തിൽ ചിന്തിക്കുന്ന ഒരു ബിജെപി ആർഎസ്എസുകാരനെയും നമുക്ക് കേരളത്തിൽ കാണാൻ കഴിയില്ല കേരളത്തിൽ അത് പോസിറ്റീവ് ആണെങ്കിലും മറ്റു സംസ്ഥാനത്ത് തീവ്ര വർഗീയത തന്നെയാണ് അവരുടെ മുഖ്യ അജണ്ടയായി ഉണ്ടാവുക അതുകൊണ്ടാണ് സാറിനെ പോലെയുള്ളവർക്ക് നിഷ്പക്ഷമായ ഏതെങ്കിലും നല്ലൊരു രാഷ്ട്രീയം തിരഞ്ഞെടുക്കലാണ് സാറിന് ഏറ്റവും ഉത്തമം
@kumaristanly540
@kumaristanly540 Жыл бұрын
ഇയാൾ ബിജെപിയിൽ പോയിട്ട് ഇതുവരെ എന്ത് ചെയ്തു , ഇപ്പൊ മണിപ്പൂർ പ്രശ്നങ്ങൾ ഉണ്ടായിട്ട് ഇയാൾ ബിജെപിയോടെ എന്ത് സംസാരിച്ചു , ഇനിയിപ്പോ ഒരു പ്രശ്നവും ഇല്ലാത്ത കേരളത്തെ ൽ എന്ത് ഉണ്ടാക്കാന
@raxinmoon631
@raxinmoon631 Жыл бұрын
പാവം ദേവൻ. ഉടനെ ഒരു dr റേ കാണിച്ചാൽ..... പക്ഷേ രക്ഷപെടും
@pmnarayan3829
@pmnarayan3829 Жыл бұрын
ഭയം മാറ്റിയെടുക്കണമെങ്കിൽ നിങ്ങളുടെ വിചാരധാര തിരുത്തി എഴുതണം, അതിനു ഇയാൾക്ക് കഴിയുമോ.
@noishadnoushadut8255
@noishadnoushadut8255 Жыл бұрын
😂👍
@abeyjohn8166
@abeyjohn8166 11 ай бұрын
😁😁😁
@aryanearthmovers1269
@aryanearthmovers1269 Жыл бұрын
അമിത് ഷാ റൂമിൽ കേറ്റിയോ പിന്നെ അല്ല സംസാരിച്ചത്
@abdurahmanabdurahman6502
@abdurahmanabdurahman6502 Жыл бұрын
ദേവൻ സാറിന്റെ വാക്കുകൾ കേട്ടു വളരെ അർത്ഥവത്തായ വാക്കുകളാണ് കേരള പൊളിറ്റിക്കൽ ഓൾ ഇന്ത്യ എടുക്കുമ്പോൾ അത് വലിയൊരു തിരിച്ചടിയായി തീരും ഇങ്ങനെയൊക്കെ ചിന്തിക്കുന്ന വ്യക്തികൾ എന്തുകൊണ്ട് രാഷ്ട്രീയത്തിൽ ഇടം കിട്ടുന്നില്ല സാറിനെ സംബന്ധിച്ചിടത്തോളം അന്ധമായ ഒരു കമ്മ്യൂണിക്കൽ ചിന്താഗതി ഇല്ലാതെ ഒരു രാഷ്ട്രീയപാർട്ടിയിൽ നിൽകല്ലണ് ഏറ്റവും നല്ലത്
@georgealoor5395
@georgealoor5395 Жыл бұрын
ഇതിലും ബല്യ മൂത്താപ്പ പറഞ്ഞിട്ട് ഞമ്മൻ പല്ലീലു പോയിട്ടില്ല. എന്നിട്ട് അല്ലേ നിങൾ ??!
@agrowintraders6637
@agrowintraders6637 Жыл бұрын
Kerala people never let BJP to rule Kerala
@sasidharanpk7741
@sasidharanpk7741 Жыл бұрын
താങ്കൾ പറയുന്ന കാര്യങ്ങൾ വളരെ ശരിയാണ്. എന്നാൽ താങ്കളുടെ കാഴ്ചപ്പാടുകൾ വച്ചു മുനോട്ടു പോകാൻ കേരളത്തിൽ പറ്റും. പക്ഷെ ആരീതി കേരളത്തെപ്പോലെ മറ്റു വടക്കെ ഇൻഡ്യയിൽ രാജ്യങ്ങളിൽ ഈ രീതിയിൽ അവർക്ക് നിലനിൽക്കാൻ പറ്റില്ല. ആയതിനാൽ താങ്കളുടെ സംസാരവും ബീ ജെ പ്പിയുടെ വടക്കേ ഇൻഡ്യയിലെ നേതാക്കളുടെ പ്രവർത്തന ശൈലിയു മായി ( പ്രവർത്തനങ്ങളുമായി വടക്കെ ഇൻഡ്യയിലെ പ്രവ ർത്തന ശൈലിയുമായി ഒത്തു ചേരില്ല. ഇവിടത്തെ ചോദ്യം ചെയ്യലിന് മറുപടി നൽക്കാൻ പററാതെ വരും. 😮
@Anilkumar-fb1kw
@Anilkumar-fb1kw Жыл бұрын
ദേവൻ ചേട്ടൻ ഇതിന് ഒരു പരിഹാരം കൂടെ പറയണം. ഒന്നുകിൽ കാശ് അല്ലെങ്കിൽ അധികാരം എnningane രണ്ടു ദൈവങ്ങളെ മാത്രം മനസ്സിൽ കൊണ്ട് നടക്കുന്നവർ നാറികൾക്ക് എപ്പോൾ വേണമെങ്കിലും എങ്ങോട്ട് വേണമെങ്കിലും കാലു മാറാം എന്ന തുറുപ്പു ചീട്ട്, എന്തോ വലിയ ശക്തിയായി മനസ്സിൽ കൊണ്ടു നടക്കുന്നവർ. അതെ സമയം ഞമ്മന്റെ മതത്തിലെ സകല പൊക്കിറുത്തരങ്ങളും അവന്റെ തന്നെ ആളുകളെ പേടിപ്പിക്കാൻ വേണ്ടി ആണെന്ന് എന്നാണ് ഹിന്ദു മനസിലാകുന്നത് ? അവന്മാരുടെ സകല ബോംബും വെടിയും plane റാഞ്ചലും അവന്റെ തന്നെ ആളുകളെ മതം വിട്ടു പോകാതെ ഭയപ്പെടുത്തി നിൽക്കാൻ ആണ്.
@navaskoya3982
@navaskoya3982 Жыл бұрын
ദേവൻ സാർ പറയുന്നത് ശെരി
@mbvinayakan6680
@mbvinayakan6680 Жыл бұрын
BJP കേരളത്തിൽ വളരണമെങ്കിൽ നിലപാടും കാഴ്ചപ്പാടും ചിട്ടയായ പ്രവർത്തനവും ആവശ്യമാണ്.
@famidavp276
@famidavp276 Жыл бұрын
കേരളത്തിൽ ഉള്ള ജനങ്ങൾക്ക് വിദ്യാഭ്യാസ വും, തിരിച്ചറിവും ഉള്ളിടത്തോളം കാലം ബിജെപി എന്ത് ചിറ്റപ്പെടുത്തിട്ടും ഒരു കാര്യവും ഇല്ല ദേവ
@sameertk-iy3rt
@sameertk-iy3rt Жыл бұрын
നിലപാടും കഴ്ചപ്പാടും ചിട്ടയായ പ്രവർത്തനവും ഇപ്പോ ലോകം മുഴുവനും അറിയുന്നുണ്ട് മണിപ്പൂരിന്റെ രൂപത്തിൽ
@abeyjohn8166
@abeyjohn8166 Жыл бұрын
​@@sameertk-iy3rt👍✌
@user-hr5un8gr3t
@user-hr5un8gr3t 8 ай бұрын
​@@sameertk-iy3rtshut up basted😮
@unnimoyiunnimoyi3837
@unnimoyiunnimoyi3837 Жыл бұрын
ഇയാൾ വിചാരധാരയിൽ എഴുതിയത് കണ്ടില്ല എന്ന് തോന്നുന്നു
@mohammedmuthanikkattu3520
@mohammedmuthanikkattu3520 Жыл бұрын
ജനങ്ങൾക്ക് ഒരു പ്രശ്നവും ഇല്ല BJP കാർക്കാണ് പ്രശ്നം 😂😂😂
@KoyaKutti-el3zr
@KoyaKutti-el3zr Жыл бұрын
മൈനൊരിറ്റി യെ അടിച്ചമർത്താമെന്ന കണക്കു കൂട്ടലിൽ ആണ് B J P യിൽചേരുന്നതും പ്രവർത്തിക്കുന്നതും .ന്യൂനപക്ഷത്തെ കൂട്ടിപിടിക്കാമെന്നുള്ള കണക്കു കൂട്ടലുമായിനടന്നാൽ B J P യിലേക്ക് ആരാ വരിക
@user-yd6ls7xd6m
@user-yd6ls7xd6m 9 ай бұрын
Very good intelligent Discussion he can do lot of things in Bjp his points are hundred percent correct let God bless him with good health hecan do lot of things in
@peoplesservice...lifemissi2660
@peoplesservice...lifemissi2660 Жыл бұрын
കേവലം ഒരു സവർണ്ണ മനോഭാവം കൊണ്ട് മാത്രമുള്ള ചിന്തയാണോ ? അതോ പലരേയും പോലെ ചാണകമാണോ തലക്കകത്ത് ?
@jaleelchand8233
@jaleelchand8233 Жыл бұрын
മണിപ്പൂരിൽ ആ ഭയം ശരിയാണെന്ന് തെളിഞ്ഞില്ലെ?
@user-hr5un8gr3t
@user-hr5un8gr3t 8 ай бұрын
Shut up basteds😮
@oommenc.i9028
@oommenc.i9028 Жыл бұрын
Mr.Devan from this Kerala states that nothing will achieve BJP party in the near future.
@andrewakslee6441
@andrewakslee6441 Жыл бұрын
Poda..pulle..pakistanil
@thesecret6249
@thesecret6249 Жыл бұрын
കൃത്യമായ കാഴ്ചപ്പാട്
@mohammedkoyam6820
@mohammedkoyam6820 Жыл бұрын
പാവം ദേവൻ എന്തൊക്കെയോ മനസ്സിൽ ഉണ്ട് പക്ഷെ ഇത് കേരളം ആണെന്ന് അറിയില്ലേ സ്നേഹം കൊണ്ട് കീഴ്പെടുത്തണം എന്ന് മുമ്പേ ബിജെപി പറഞ്ഞിട്ടുണ്ട് ചേട്ടാ
@mohammedbasheer7314
@mohammedbasheer7314 Жыл бұрын
വെറുതെയല്ല താങ്കൾക്ക് സ്ഥാനമാനങ്ങൾ ബിജെപിയിൽ കിട്ടാത്തത് അതിരൂക്ഷമായി ന്യൂനപക്ഷങ്ങളെ അധിക്ഷേപിക്കുന്ന വർക്ക് മാത്രമേ ബിജെപിയിൽ സ്ഥാനമാനങ്ങൾ കിട്ടുകയുള്ളൂ
@samuelgeorge216
@samuelgeorge216 8 ай бұрын
I don’t understand what bad BJP did to the minorities in india?
@Virtues128
@Virtues128 Жыл бұрын
Every one needs power and attention... else they turn against the party itself... there are exceptionally fine people in Bjp...but few only in kerala 😅
@MuhamadMuhamad-jd7ml
@MuhamadMuhamad-jd7ml Жыл бұрын
Deveta C P M il varoo
@varghesemp6016
@varghesemp6016 Жыл бұрын
He couldn't do much in filimi world, now he is saying he will do for the down trodden. Can he stay one day in a Village atmosphere without AC and European closet.
@HummingBird-tx9jj
@HummingBird-tx9jj 8 ай бұрын
2 മിനിറ്റിൽ സംസാരിക്കാൻ ദേവന് Rss സമയം കൊടുത്തു.. 20 കൊല്ലം സംസാരിച്ചിട്ടും ശരിയാകാത്തത് ദേവൻ 2 മിനിറ്റിൽ സംസാരിച്ചു തീർത്തു ...
@abdulrahiman2339
@abdulrahiman2339 Жыл бұрын
ഓർമ്മയില്ലേ ഗ്യജ റാത്ത്😂 ഇപ്പോ ഓർമ്മ വെച്ചാളു മണിപ്പൂർ😅 ഇത്തരം സ്നേഹ പ്രകടനങ്ങൾ കേരളത്തിലും വേണമല്ലോ😂 മറ്റ് സംസ്ഥാനങ്ങളിലും ഇത്തരം സ്നേഹ പ്രകടനങ്ങൾ മൈനോറിറ്റിയെ BJP യിലേക്ക് അടുപ്പിക്കും ദേവാ😂
@subhadraa4338
@subhadraa4338 Жыл бұрын
മണിപ്പൂർ നിന്ന് കത്തുകയാണ് അതിനെപ്പറ്റി എന്താ അഭിപ്രായം. Nja panja പറയാതെ
@baijuvijayan8003
@baijuvijayan8003 Жыл бұрын
ആദ്യം സുരയെ അടിച്ചു പുറത്ത്‌ കളയാതെ ഒന്നും നടക്കില്ല
@Oman01019
@Oman01019 Жыл бұрын
Minority is not affraid of BJP Or RSS. They know that BJP and RSS will not allow their agenda of islamisation of India.
@SuvinSudarshan
@SuvinSudarshan Жыл бұрын
Why everyone want direct power without attempting election like Suresh Gopi
@musthafamk2557
@musthafamk2557 Жыл бұрын
സിനിമയിൽ വില്ല നായാലും ജീവിതത്തിൽ ഇന്നോസൻ്റ്..
@shahanasamal4014
@shahanasamal4014 Жыл бұрын
Correct observation. But not possible because hindhuthwa can't accept minority communities
@yoonuschemmalakundan9783
@yoonuschemmalakundan9783 Жыл бұрын
Amithsha..english il samsaricchu..😂😂😂😂
@mohan.g
@mohan.g Жыл бұрын
ഏറെക്കുറേഒറ്റയ്ക്കുമത്സരിക്കുന്നബിജെപി. അനുഭാവികളുംവിജയം നേടത്തക്കവിധം ശക്തമായിട്ടില്ല. പിന്നെഎങ്ങനെ പരസ്പരംസഹായിക്കാ ൻമടിയില്ലാത്ത ശക്തമായരണ്ടു മുന്നണി കളോടേറ്റുമുട്ടിവിജയിക്കും?
@kpkutty5565
@kpkutty5565 Жыл бұрын
ദേവാ നിന്നെക്കാൾ വലിയ നേതാവായിരുന്നു റെയിൽവേ മേൻ. ഇപ്പോൾ എന്തായി.
@abdhulrahman3466
@abdhulrahman3466 Жыл бұрын
ദേവേട്ടാ മനപൂർവം സേഫ്റ്റി ടാങ്കിൽ ചാടി ജീവിതം കളയരുതെ
@rajagopalank8219
@rajagopalank8219 Жыл бұрын
Sri Deven understand pulses of Kerala politics but not Kerala BJP Leadership, Kerala BJP requires sensible Leadership, requires new Party President,,& New Team, Central BJP Leadership still not understand the pulses of Kerala BJP workers & well wishers.
@AbdulAzeez-dp6uo
@AbdulAzeez-dp6uo Жыл бұрын
ഈ ദേവൻ നടന് ഒന്നും മനസിലാകുന്നില്ല ബിജെപി എന്താണ് ചെയ്യുന്നതെന്ന് നല്ല രാഷ്ട്രീയ കാഴ്ചപ്പാട് കഷ്ടം ദേവാ
@varghesemp6016
@varghesemp6016 Жыл бұрын
Very sorry to hear. He wont be able to anything. What this people think about.
@moideenk6922
@moideenk6922 Жыл бұрын
വെറുതെ രാജ ഒരു കാരൃവു ഇല്ല
@ousephjoy8800
@ousephjoy8800 Жыл бұрын
ആ ഭയം മണിപ്പർ,അയോധ്യ, ഗുജറാത്ത് and ഗാന്ധി വധം give up BJP and go to movie 👣
@sajenpeter6580
@sajenpeter6580 Жыл бұрын
പാവം പാവം രാജകുമാരൻ... 😂
@HummingBird-tx9jj
@HummingBird-tx9jj 8 ай бұрын
ബബറി മസ്ജിതിലെ അമ്പല പൂജയ്ക്ക് ക്ഷണമുണ്ടോ? പോകുന്നുണ്ടോ? എപ്പഴാ പുറപ്പെടുക.. ദേവാ.... ദേവാ......
@shine-im5mm
@shine-im5mm Жыл бұрын
സുരേഷ്‌ഗോപി , ദേവൻ .... രാജി വെക്കു പുറത്ത് പോകു..... അധികാരം വേണോ..... കളം നോക്കി കളിക്ക്...... തരംഗം ടെസ്റ്റ് ചെയ്യു..... ഇപ്പോൾ കോൺഗ്രസ്‌ തരംഗം......
@shine-im5mm
@shine-im5mm Жыл бұрын
B J P , വന്നാൽ ഗുജറാത്തും, മണിപ്പൂരും കേരളത്തിലും ആവർത്തിക്കും മാഷേ..... എന്ത് ചർച്ച ചെയ്താലും ഫലം കേരളത്തിൽ വട്ടപൂജ്യം...... പരമയോഗ്യൻ...... എന്ത് ഉണ്ടയാടോ
@safarcosafarco1922
@safarcosafarco1922 Жыл бұрын
ഇത് സിനിമയല്ല ജീവിതമാണ് 😂
@manojkm2402
@manojkm2402 Жыл бұрын
Dhevanu pirandhaye ....e...........e...e. pine oru kaaryam avatharakanu orupadu nani....nani....nani.endhinanenale orupadu chirikan pati .oru padu oru padu chirichu.dhevan ethra pottananenu arinjapol sahathapikanaladu endha cheya.
@cristhudasmullasseri
@cristhudasmullasseri Жыл бұрын
നിങ്ങൾ സംഘപരിവാർ സംഘടന എന്താണെന്നു ്് ആദ്യം പഠിക്കുക. അല്ലാതെ കടന്നു വന്നാൽ ദുഖിക്കേണ്ടിവരും ആദ്യം താഴെത്തട്ടിലെ പ്രവർത്തകരെ കുറിച്ചു മനസ്സിലാക്കുക
@varghesemp6016
@varghesemp6016 Жыл бұрын
This sort of opportunist should be exposed
@ismaelismael6138
@ismaelismael6138 Жыл бұрын
മൈനോറിറ്റി മാത്ര മാല്ലാ കേരള പൊതുസമൂഹം മൊത്തം ഇവിടുത്തെ കാര്യങ്ങൾ ശ്രെദ്ദിക്കുന്നുണ്ട്
@gafoorneduvanchery9177
@gafoorneduvanchery9177 Жыл бұрын
Happy😭
@prasadnedumpallil6975
@prasadnedumpallil6975 Жыл бұрын
Nonsense talk.He won't allow people to walk on road... what an ideology....strange....
@HummingBird-tx9jj
@HummingBird-tx9jj 8 ай бұрын
കാര്യം കാണുന്നതുവരെ നാരയണ : കാര്യം കഴിഞ്ഞാൽ തൂറായണ : ഇതല്ലേ ദേവാ....നിങ്ങളുടെ അടവ് ... സിനിമയിൽ പോലും : മോഹൻലാലും, മമ്മുട്ടിയും , സുരേഷ് ഗോപിയും പിടിച്ചിട്ടുണ്ട്...
@shameerali7441
@shameerali7441 Жыл бұрын
Everybody is master of thallal
@abdulshaheer9795
@abdulshaheer9795 Жыл бұрын
ദേവേട്ടൻ വട്ടായോ
@noushadraya391
@noushadraya391 Жыл бұрын
Devetta..... Orikalum........ B. J. P.... R. S. S...... Namboola...... Veruthe...... Vellam....... Chudakanda..... Sadyathayilla......
@ajikumar4231
@ajikumar4231 Жыл бұрын
Njanja..pinjaa..konjaa
@suharaliyakath756
@suharaliyakath756 Жыл бұрын
വട്ടാണല്ലേ ദേവാ?
@cherianvarghese60
@cherianvarghese60 Жыл бұрын
സിനിമാ തന്നെ ശരണം ചേട്ടാ😅
@shameerali7441
@shameerali7441 Жыл бұрын
He doesn't know about rss
@shotcutmedia7170
@shotcutmedia7170 9 ай бұрын
ippol kittiyallo
@abba634
@abba634 Жыл бұрын
You have to read "kuttanum muttanum" story.
@rajmohan4904
@rajmohan4904 Жыл бұрын
മോഡി ദേശം വിറ്റു നശിപ്പിച്ചു ഇയാൾക്കറിയില്ല
@koyamoideen1194
@koyamoideen1194 Жыл бұрын
ഇതതര൦മ൯ഡ൯മാ൪ക്ബീജേപിയേമനസിലായിലലാ😂😢😮😅
@unnimoyiunnimoyi3837
@unnimoyiunnimoyi3837 Жыл бұрын
ദൈവം പറഞ്ഞിട്ട് പോയതാണ് ഇമാമിന്റെ അടുത്തേക്ക് ഇതുപോലത്തെ ഒരു തള്ളൽ
@SuvinSudarshan
@SuvinSudarshan Жыл бұрын
Congress teyum cpm teyum preenanam pole bjp yum cheyyanam enno? Ennal Hindu te support pokum. Bjp ke power alla pradanam.
@sameertk-iy3rt
@sameertk-iy3rt Жыл бұрын
Bjp യും rss. അപകടകാരികളാണെന്നതിൽ താങ്കൾക്കെന്താസംശയം
@abinrajabin737
@abinrajabin737 Жыл бұрын
Dᴇᴠᴀɴ ɪs ᴀ ɢʀᴇᴀᴛ ᴀᴄᴛᴏʀ. Fᴏʀ ᴏɴᴇ ᴇxᴀᴍᴘʟᴇ ʜᴏɴᴇsᴛ ʀᴀᴊ ᴛᴀᴍɪʟ ᴍᴏᴠɪᴇ 🎦👍🏻 ᴡᴇʟᴄᴏᴍᴇ ᴛᴏ ʙᴊᴘ 🙏
Sigma Girl Pizza #funny #memes #comedy
00:14
CRAZY GREAPA
Рет қаралды 2,7 МЛН
Angry Sigma Dog 🤣🤣 Aayush #momson #memes #funny #comedy
00:16
ASquare Crew
Рет қаралды 49 МЛН
My daughter is creative when it comes to eating food #funny #comedy #cute #baby#smart girl
00:17
JB Junction : Salim Kumar - Part 01 | 19th April 2014
39:40
Kairali TV
Рет қаралды 281 М.
Sigma Girl Pizza #funny #memes #comedy
00:14
CRAZY GREAPA
Рет қаралды 2,7 МЛН