BJP ക്കാരനായാലും ആരായാലും നീതി കിട്ടണം അന്വേഷണത്തിന് ഉത്തരവ് ഇട്ട മുഖ്യമന്ത്രിക്കും കേസ് അൽഭുതകരമായ് തെളിയിച്ച കൈ ബ്രാഞ്ചിനും അഭിനന്ദനങ്ങൾ
@noufalkv48413 жыл бұрын
@Hello world manushya mrigam
@kizhakkayilsudhakaran70863 жыл бұрын
Correct raheem!!!
@vivekvs76963 жыл бұрын
ശ്രീ പ്രതാപൻ നായർ എന്ന കേരളത്തിലെ ഏറ്റവും സമർത്ഥനായ ഉദ്യോഗസ്ഥൻ വന്നതുകൊണ്ട് ഈ കേസ് തെളിഞ്ഞു.. ശ്രീ പ്രതാപൻ സാറിനും ടീമിനും അഭിനന്ദനങ്ങൾ 👏👏👏
@castrof49453 жыл бұрын
Efficient officer....
@Orappingal3 жыл бұрын
ബിജെപി ആയാലും എസ്ഡിപിഐ ആയാലും നീതി വേണം,അതിൽ പാർട്ടി, മതം ,ജാതി എന്ന വേർതിരിവ് വേണ്ട
@stranger83163 жыл бұрын
100%
@Hitman-0553 жыл бұрын
എന്തോന്നു നിതിവേലി ചാടിയാൽ കോലുകൊണ്ടു മരണം / പുതിയ സാധനം നോക്കി പോയതാ
@nichetrue39593 жыл бұрын
Ali Ali എസ്ഡിപിഐ ബിജെപിയുമായി താരതമ്യം ചെയ്യരുത്
@Hitman-0553 жыл бұрын
@@nichetrue3959 SDPl ഹിന്ദുക്കളെ കൊല്ലുന്നു BJP ആരെയു കൊല്ലുന്നു അതാ വിത്യാസം ഒരാൾ വെട്ടി കൊല്ലുന്നു പിന്നെ കുത്തികൊല്ലുന്നു
@nichetrue39593 жыл бұрын
@@Hitman-055 എസ്ഡിപിഐയെ സപ്പോർട്ട് ചെയ്യുകയല്ല ഹിന്ദു അതിന്റെ പേരിൽ എസ്ഡിപിഐക്കാർ ആരെയും കൊന്നിട്ടില്ല മറിച്ച് ആർഎസ്എസുമായണ് ശത്രുത ആർഎസ്എസിന്റെ കാര്യമാകട്ടെ അവർക്ക് മുസ്ലിങ്ങളോട് മൊത്തത്തിലാണ് വെറുപ്പ് മുസ്ലിമായതിന് പേര് മാത്രം ഒരുപാട് കൊലപാതകങ്ങള ആർഎസ്എസ് ചെയ്തിട്ടുമുണ്ട്
@seenacherian56973 жыл бұрын
സഹോദരാ ഏറ്റവും വലിയ ദുഃഖം ചെയ്യാത്ത കുറ്റം അടിച്ചേല്പിച്ച് ഒരു നാടു മുഴുവനും വെറുത്ത് ഒറ്റപ്പെടുത്തുന്നതാണ്..ഏതായാലും ഇന്ന് മലയാളികൾ മുഴുവനും താങ്കളുടെ നിരപരാധിത്വം മനസിലാക്കിയിരിക്കുന്നു..ആരോഗ്യം വീണ്ടെടുക്കാൻ ദൈവം അനുഗ്രഹിക്കട്ടെ..
@സുധീർസുധി3 жыл бұрын
ഇദ്ദേഹത്തെ ഉപദ്രവിച്ച പോലീസുകാർ നരകിച്ചു ജീവശ്ചവമായി ജീവിക്കട്ടെ. ഇദ്ദേഹം നഷ്ടപരിഹാരത്തിനു കേസ് കൊടുത്തൂടെ
@hoganrnair44423 жыл бұрын
SI shareef anu
@സുധീർസുധി3 жыл бұрын
@@hoganrnair4442 ആരാണെങ്കിലും ഒരു പാവത്തിനോട് ചെയ്തത് കൊടും ക്രൂരതയായി.
@hoganrnair44423 жыл бұрын
@@സുധീർസുധി ayalk ethire enthelum nadapadi eduthathayi oru arivumilla
@shajirshs78853 жыл бұрын
Aameen
@West2WesternGhats3 жыл бұрын
എന്തിലും ഏതിലും രാഷ്ട്രീയം കലർത്തുന്നവർക്കുള്ള മറുപടിയാണ് ടിജിൻ എന്ന ഈ ചെറുപ്പക്കാരൻ്റെ വാക്കുകൾ..വളരെ പക്വമായി കാര്യങ്ങൾ കൈകാര്യം ചെയ്ത പിണറായി വിജയന് ഇരിക്കട്ടെ ഇന്നത്തെ കൈയ്യടി...
@ashokanashokkumar64823 жыл бұрын
ആ പോലീസ് കാരനെ ഡിസ്മിസ് ചെയ്യണം: പാവം ചെറുപകാരനെ രക്ഷിക്കാൻ ശ്രമിച്ച മുഖ്യമന്ത്രി സഖാ: പിണറായിക്ക് അഭിവാദ്യങ്ങൾ കേസ് തെളിയിച്ച ക്രൈം ബ്രാഞ്ച് പോലീസ് ടീമിന് ബിഗ് സല്യൂട്ട്
@hoganrnair44423 жыл бұрын
SI shareef anu ith cheythathu
@vivekvs76963 жыл бұрын
കേസ് തെളിയിച്ച ക്രൈംബ്രാഞ്ച് DYSP പ്രതാപൻ സാറിനു അഭിവാദ്യങ്ങൾ..
@mkmeadiaallmeadia34473 жыл бұрын
എന്നാലും അദ്ദേഹം അനുഭവിച്ച ഒറ്റപ്പെടലിന്റെ വേദന സങ്കടം തന്നെ. ഇനി വേണ്ടത് ടിജിൻ ജോസഫിനെ ഉപദ്രവിച്ച പോലീസിന് 8ന്റെ പണി കൊടുക്കണം.
@babup.r52243 жыл бұрын
രണ്ടും തുനിഞ്ഞു ഇറങ്ങുന്ന ഒരു പുതു തലമുറ ഉണ്ടാകുന്നതു ഇങ്ങനെ ആണ് 😡😡😡
@Cr700-g7i3 жыл бұрын
Avan vellam kittate marikum
@k.m.kerala31163 жыл бұрын
നമ്മുടെ പോലീസിന് ആരു പണിയാൻ
@shrees60833 жыл бұрын
പിണറായി വിജയനു അഭിനന്ദനങ്ങൾ. 👍
@ansilamuhammedrafikayanna55533 жыл бұрын
പാവം
@shrees60833 жыл бұрын
@@ansilamuhammedrafikayanna5553 പിണറായി, ldf മത നിരപേക്ഷത👍 Ldf വീണ്ടും വരും ഉറപ്പാണ് 👍
@sHERIN-v8r3 жыл бұрын
@സുധ സുധ കേരളത്തിന്റെ സംസ്കാരം അറിയാൻ കമന്റ് ബോക്സ് നോക്കിയാൽ മതി. നിന്നെ പോലെ കുറെ എണ്ണത്തെ കാണാം 👎
@നരസിംഹമന്നാടിയാർ-ട2ജ3 жыл бұрын
@@shrees6083 മതി അയില്ല ഇല്ലെ🤣🤣
@shrees60833 жыл бұрын
@@നരസിംഹമന്നാടിയാർ-ട2ജ 😀
@karnnana4723 жыл бұрын
ശാസ്ത്രീയമായ അന്വേഷണമാണ് കൊലപാതകക്കേസുകളിൽ നടത്തേണ്ടത്. ക്രൈംബ്രാഞ്ചിന് അഭിനന്ദനങ്ങൾ. ലോക്കൽ പോലീസിലെ അഴിമതി യാ ണ് പോലീസിലെ എല്ലാ കെടുകാര്യസ്ഥതയ്ക്കും അടിസ്ഥാനമെന്ന് കാണാം.
@aboobackerbacker86413 жыл бұрын
തീർച്ചയായും ആ ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കണം ആ ചെറുപ്പക്കാരനെ ഇന്നത്തെ അവസ്ഥയിൽ എത്തിച്ച ഉദ്യോഗസ്ഥനോട് തന്നെ മതിയായ നഷ്ടപരിഹാരം മേടിച്ച് കൊടുക്കണം
@manoharanu57523 жыл бұрын
a
@Ubaidkalady3 жыл бұрын
നിരപരാതികളെയും മുതിർന്നവരെയും മർദ്ധിക്കാൻ വയ്യ എന്ന് പറഞ്ഞു ജോലി രാജി വെച്ച എന്റെ മാമനെ ഞൻ സ്മരിക്കുന്നു
@RoshanRoshan-nc8eq3 жыл бұрын
@@Ubaidkalady paavam
@StreamsOfDreams20213 жыл бұрын
ഇത്രയൊക്കെ ദ്രോഹിച്ചിട്ടും... ദ്രോഹിച്ചവരോട് ഒരു ദേഷ്യവും ഇല്ല.... അവർക്ക് വേണ്ടി പ്രാർത്ഥിക്കുന്നു 🤦♂️.....വല്ലാത്തൊരു മനുഷ്യൻ 💙 കരയിച്ചുകളഞ്ഞല്ലോ ചേട്ടാ 😥, നിങ്ങളെ പോലെ ലോകത്ത് നിങ്ങളുമാത്രേ ഉള്ളൂ ❤️
@abyalex6080 Жыл бұрын
സത്യം... ഇപ്പോളും ഈ മനുഷ്യനെ ഇടിച്ചു കൂട്ടിയ എസ്. ഐ യെ അദ്ദേഹമെന്ന്... 🙏പാവം ✨️
@ManiDharaniJanaКүн бұрын
Because he is a Christian
@sreelathamullikkala4363 жыл бұрын
ആ SI യുടെ ശമ്പളത്തിന്റെ പകുതി കൊടുക്കാൻ നിയമം ഉണ്ടാവണം
@abyalex6080 Жыл бұрын
മ്മ്മ്മ.... അതാണ് വേണ്ടത്.... പക്ഷെ ഒരിക്കലും നമ്മുടെ നാട്ടിൽ നടക്കില്ല ✨️
@majanav3 жыл бұрын
ഇതു തെളിയിക്കാൻ കാണിച്ച ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥർക്ക് ഇരിക്കട്ടെ ഒരു big salute ♥️♥️.. കൂടാതെ ആദ്യം അനേഷിച്ച പോലീസ് കാരന് നടപടി യും വരട്ടെ....
@hoganrnair44423 жыл бұрын
SI shareef
@blessyjacob60743 жыл бұрын
ആരോഗ്യമുള്ള തടിപ്പണിക്കാരനായ ഒരു വ്യക്തിക്ക് 53kg നിഷ്പ്രയാസം പൊക്കാൻ പറ്റില്ലേ
@Naveen_jose3 жыл бұрын
പറ്റും
@rahulkarthikayil71073 жыл бұрын
തീർച്ചയായും....
@raicheljacob58373 жыл бұрын
Pattum
@Asdstravalfooddance3 жыл бұрын
തീർച്ചയായും പറ്റും
@SivanyaDileep3 жыл бұрын
തീർച്ചയായും പറ്റും
@peaceonhumanpeace22353 жыл бұрын
താങ്കൾ ഒരു ബിജെപി കാനുപരി ഒരു മനുഷ്യനാണ് , തുടർന്നുള്ള ജീവിതം സന്തോഷമുള്ളതാകട്ടെ
@instagvi42453 жыл бұрын
തടിയും പൊക്കവും നോക്കി മാത്രം ആരെയും പോലീസിൽ എടുക്കരുത്. തലക്കകത്തു അല്പം ബുദ്ധിയുള്ളവരെ മാത്രം ഇനിയെങ്കിലുംതിരഞ്ഞെടുക്കുക , പ്രതേകിച്ചു സബ് ഇൻസ്‌പെക്ടർ രാങ്കിന് മുകളിലുള്ളവർ മുതൽ.
@mukeshmurali71573 жыл бұрын
പിണറായി വിജയൻ എന്ന വ്യക്തിയുടെ കാർക്കശ്യം കേരളത്തിന് ആവശ്യം ആണ്
@aneeshmayithara983 жыл бұрын
😆😆😆😅😅😅😅
@minishjohn96493 жыл бұрын
Yennada my,,,, ethra elikyaan
@Jijo_K_Mathew3 жыл бұрын
Pinne😄
@Jijo_K_Mathew3 жыл бұрын
30 ഓളം പേര് കസ്റ്റഡിയിൽ മരിച്ചു 3 പേരെ ആള് മാറി കൊന്നു ഭയങ്കരം തന്നെ പിനുങ്ങാണ്ടി
@musthafapa39133 жыл бұрын
വിജയൻ പോലീസ് മിനിസ്റ്റർ ആവുമ്പോൾ ന്ന് വാളയാർ കേസ്സ്
@liffingchannel63633 жыл бұрын
ചില യൂസ് ലെസ്സ് ചെറ്റ ഉദ്യോഗസ്ഥർ ശമ്പളവും വാങ്ങി എന്തൊക്കെയാണ് കാട്ടികൂട്ടുന്നത്...ആ SI ക്കെതിരെ നിയമ നടപടിയെടുക്കണം...
@jeringeorge7283 жыл бұрын
എല്ലാവരുടെയും കമന്റിൽ മുഖ്യമന്ത്രിയെ അഭിനന്ദിക്കുന്നു, ആ അഭിനന്ദനങ്ങൾക്ക് മുഖ്യമന്ത്രി അർഹനാണെങ്കിൽ ആദ്യം കേസ് അന്വേഷിച്ച SI യുടെ പ്രവർത്തനങ്ങൾക്കും അയാൾ ഇപ്പോഴും സർവീസിലുള്ളതും മുഖ്യമന്ത്രിയുടെ കഴിവാണ്. അതിനും അഭിനന്ദനങൾ
@babuoman3 жыл бұрын
Athanu kazhivu
@sureshqatar55882 жыл бұрын
👏👏👏👏
@radhikasunil92803 жыл бұрын
മാദ്ധ്യമങ്ങൾ കൂടി അന്ന് ആരോപിക്കാൻ കൂട് നിന്നില്ലേ ...
@achayaayoon7933 жыл бұрын
വീട്ടിൽ ഒറ്റക്കായിപോകുന്ന പണ്ണും ആണും കരുതലോടെ ആയിരിക്കണം....അന്യർ കഴുകൻ കണ്ണുമായി നിരീക്ഷിക്കും എന്ന ബോധം എപ്പോഴും ഉണ്ടാകണം... അതിശകതമായി തിരിച്ചടിക്കാൻ മാനസികമായും ശാരിരികമായും കഴിവ് നേടണം..
@മാരണംമാരണം3 жыл бұрын
എനിക്കുണ്ടായ അനുഭവം അയൽവാസി പെൺകുട്ടിയെ കല്യാണം (20വയസ്സ് വ്യത്യാസം )കഴിക്കാത്തിന്റെ പേരിൽ അവളുടെ തള്ള പീഡനകേസ് ഉണ്ടാക്കിയത് പോലെ
@abhisheknair20903 жыл бұрын
ആരാണ് ഇത്രയും തൊരപ്പനായ എച്ചി പോലീസ്കാരൻ
@sceneri7793 жыл бұрын
ജാതി, മത, രാഷ്ട്രീയ ഭേദം ഇല്ലാതെ നീതി കിട്ടണം 💯👌,, കൈക്കൂലി കിട്ടാത്തതിന്റെ പേരിൽ ആ SI കുടുക്കിയതാണ്...... മരിച്ച ദിവസം ആ വീട്ടിൽ വന്ന ആൾക്കാർ ആരൊക്ക എന്ന് അറിഞ്ഞാൽ തന്നെ സുഖമായി തെളിയിക്കാൻ പറ്റുന്ന കേസ് ആണിത്
@Pradeep.E3 жыл бұрын
Exactly correct!!!
@NNP19523 жыл бұрын
ഇദ്ദേഹത്തെ ഗവണ്മെന്റ് സഹായിക്കണം.ആ എസ്ഐയെ പിരിച്ച്വിടണം
@stevengerrard22953 жыл бұрын
കേരള മുഖ്യമന്ത്രി സഖാവ് പിണറായി വിജയനും ശരിയായ വിധത്തിൽ കേസന്വേഷണം നടത്തിയ ക്രൈം ബ്രാഞ്ചിനും അഭിവാദ്യങ്ങൾ
@കാഞ്ഞിരക്കുരു3 жыл бұрын
ഷെരീഫിന് നസീറിൽ നിന്നും നല്ല പണം കിട്ടിക്കാണും.... ഞമ്മന്റെ ആളായൊണ്ട് പ്രതിയാക്കിയില്ല... പാവം ടിഞ്ചു.... ആsi ഷെരീഫും കുടുംബവും മുടിഞ്ഞുപോകട്ടെ... 🙏🙏🙏
@renijoy72183 жыл бұрын
Jathi snehom...
@martinp.mathew92123 жыл бұрын
Mansan alle pullee
@കാഞ്ഞിരക്കുരു3 жыл бұрын
@@martinp.mathew9212 അത്തരം ഒരു അനുഭവം ഉണ്ടാവണം... അപ്പോൾ മനസ്സിലാവും.... 👍👍
@shrees60833 жыл бұрын
ബിജെപി ക്കാരൻ സിപിഎം കാരൻ sdpi കാരൻ കോൺഗ്രസ് കാരൻ മുസ്‌ലിം ലീഗ് കാരൻ ഇതൊന്നും ഒരു കുറ്റമല്ല. മലയാളി ആദ്യം മനസിലാക്കണം.
@abhilashpp25873 жыл бұрын
നിഷ്പക്ഷ മാധ്യമങ്ങൾ പ്രത്യകിച്ചും
@abhisreepadam62613 жыл бұрын
ഈ സംഭവം നടന്ന സമയം ഈ മീഡിയ ആരെകിലും ഇദ്ദേഹത്ത സഹായിച്ചോ?
@thomaskuttyjoseph53863 жыл бұрын
എന്തിന്?
@LIVEfocuse3 жыл бұрын
ക്രൈം ബ്രാഞ്ചിന് ബിഗ് സല്യൂട്ട്
@30kmps3 жыл бұрын
ലോക്കൽ പോലിസ്സിനെതിരെ നഷ്ടപരിഹാര കേസ്സ് കൊടുത്ത് കുടെ???
@sakariyasakku55083 жыл бұрын
പിണറായി അല്ലങ്കിലും പൊളിയാണ്🥰🥰👍
@kvsubairkaruppamveetil17573 жыл бұрын
ആഭ്യന്തര വകുപ്പ് കൂടി കൈകാര്യം ചെയ്യുന്ന നമ്മുടെ മുഖ്യമന്ത്രിക്കിരിക്കട്ടെ അഭിനന്ദനം .
@syammohansyam40143 жыл бұрын
എന്തിന് ഇടിച്ചിടിച്ചു ആ പാവപ്പെട്ടവന്റെ ശരീരം തകർത്തത്തിനോ.. 🙄
@കന്യകയായവിധവ3 жыл бұрын
കോപ്പാണ്
@sujith_calicutuniversity64233 жыл бұрын
@@syammohansyam4014 ഒന്നുപോടെ വിജയൻ sir പറഞ്ഞിട്ടാണോ അയാളെ അങ്ങനെ ചെയ്തത് 🙄 ,
@ahamedsha4703 жыл бұрын
അദ്ദേഹത്തെ കൂരമായി മർദ്ദിച്ച Sub Inspector ൽ നിന്ന് വൻതുക നഷ്ടപരിഹാരമായി വാങ്ങിച്ച് കൊടുക്കണം. സിംപിൾ ആയി തെളിയിക്കാൻ പറ്റിയ ഒരു കേസ് Sub Inspector കൊണ്ടുപോയി നാറ്റിച്ചു. അവൻ 50, 000 രൂപ ആവശ്യപ്പെട്ടു. Home theo tr ആവശ്യപ്പെട്ടു അഴിമതിയുടെ പേരിലും case register ചെയ്യണം.
@muhammadajmal37263 жыл бұрын
Anweshanam simple alla ....... Scientific loode yaanu case theliyichath.......!! Aa manushyante niraparaadhithwam thelinju.......!!
@Glitzwithme3 жыл бұрын
മുഖ്യമന്ത്രി എന്നാല് കമ്മ്യൂണിസ്റ്റ് കാരുടെ മാത്രം മുഖ്യമന്ത്രി എന്ന് അല്ല... BJP ആയാലും മനുഷ്യൻ അല്ലേ... എന്തായാലും രക്ഷ്പെട്ടല്ലോ...സന്തോഷം
@hashimhussain77733 жыл бұрын
ഇതിൽ രാഷ്ട്രീയം. മതം.. ജാതി. ഒന്നും നോക്കേണ്ട.. എല്ലാവർക്കും നീതി ലഭിക്കണം 👍
@ആമ്പത്തൂർസിങ്കം3 жыл бұрын
തടികച്ചോടക്കാരനല്ലേ അവൻ 55kg എടുത്തു പോക്കും ഒറ്റയ്ക്ക് ഉറപ്പാ
@ajithasureshajithasuresh42023 жыл бұрын
തീർച്ചായാണ് അവർക്ക് അതിന് കഴിയും... അതിനെ പറ്റി അറിയുന്നവർക്ക് അറിയാം
@njanmalluindian53983 жыл бұрын
എല്ലാവരേയും ഓർമ്മയുണ്ടല്ലോ. ആ പുന്നാരാ മക്കളെ നല്ല രീതിയിൽ കൈകര്യംചെയ്യ്. ഇനി അതിനു വേണ്ടി പ്രവർത്തിക്ക് '
@Lakshmi-dn1yi3 жыл бұрын
എന്തൊരു ഭംഗിയുള്ള പെൺകുട്ടി സിനിമ നടികൾ തോറ്റു പോവും. എന്തായാലും ആ പാവം ചെറുപ്പക്കാരൻ രക്ഷപെട്ടല്ലോ
@mahin93313 жыл бұрын
പൈസ ചോദിച്ച si, ഇപ്പോഴും സർവിസിൽ തുടരുന്നു അതാണ് കേരളം 👍
@MuhammedSalim3 жыл бұрын
മക്കളെ നിങ്ങൾക്ക് അധികാരം കിട്ടാൻ വേണ്ടി ആണ്... പാർട്ടി.. അധികാരം കിട്ടിയാൽ പാർട്ടി അണികൾക്ക് മാത്രം അല്ല നിങ്ങളുടെ പ്രവർത്തനം... എല്ലാ ജനങ്ങൾക്ക് വേണ്ടി ആണ്... അതിനു ഇങ്ങനെ ഒരു ഹെഡിങ് ആവിശ്യം ഇല്ലാ... മാമ മാധ്യമ ധര്മമേ.. എന്തായാലും കേസ് തെളിഞ്ഞു... 🤝സന്തോഷം
@ABHI484143 жыл бұрын
പഞ്ചായത്ത് മെമ്പറിന് സങ്കടം ആണല്ലോടെ പ്രതിയെ പിടിച്ചപ്പോൾ🤢
@thanooja43243 жыл бұрын
സത്യം..
@sreelal14633 жыл бұрын
തീർച്ചയായും അവർക്ക് വല്ലാത്ത ദുഖം
@sudheesh.kumar.mmavila69863 жыл бұрын
ആ പോലീസ് കാരനെ തീർത്തേക്കണം. എന്നിട്ട് അന്തസ്സോടെ ജയിലിൽപോകൂ .
@k.m.kerala31163 жыл бұрын
താങ്കൾ അദ്ദേഹത്തിനെ സഹായിക്കുമോ കൊല്ലാൻ
@Kkkk-kc6dp3 жыл бұрын
സഹോദരാ ഈ മുഖ്യമന്ത്രിയുടെ കീഴിലുള്ള പോലീസുകാരെ തന്നെ താങ്കൾ ഇത്ര ഉപദ്രവിച്ചത് അപ്പോൾ അദ്ദേഹം തന്നെ അല്ലേ അതിനു പരിഹാരം കാണേണ്ടത് അതിന് ഒരു ബിഗ് സല്യൂട്ട്
@netizen64423 жыл бұрын
ആ ശെരീഫിനെ അങ്ങ് ശരിയാക്കടാ....അവനും വേണ്ട ഇനിയൊരു കുടുംബജീവിതം, വൃത്തികെട്ട ജന്മങ്ങൾ ഉണ്ട് എല്ലായിടത്തും
@vichumuppatta16073 жыл бұрын
Local police മൊത്തത്തിൽ നാറിയല്ലോ 🙄
@foodworld32433 жыл бұрын
Avaru cheythatu itrem nariya karayamanalloo
@nipukumarpn3 жыл бұрын
വാർത്തകളിൽ പറയുന്നതിലും അതിക്രൂരമായ കൊലപാതകം ആണ് നടന്നത്. ഒരു കുറ്റബോധവും ഇല്ലാതെ നസീർ ഇപ്പോളും നടക്കുന്നു
@anuragnk58383 жыл бұрын
അവൻ ജയിലിൽ അല്ലെ
@nipukumarpn3 жыл бұрын
@@anuragnk5838 കസ്റ്റഡിയിൽ ആണ്. ശിക്ഷ അല്ല.
@amalrajpc28763 жыл бұрын
CCTV ക്യാമറയുടെ ആവശ്യം മനസ്സിലായോ .
@raghunathanp32513 жыл бұрын
ജനമൈത്രി പോലീസ് സ്റ്റേഷൻ എന്ന് ബോർഡ് എഴുതിവെച്ചാൽ ജനങ്ങളോട് പോലീസിന് മൈത്രിയുണ്ടാകുമോ ?
@panyalmeer50473 жыл бұрын
ടിജിnday സ്ഥാനത്ത് ഞാൻ aaerunnu yangil pothinay അruക്കുന്ന കത്തി ഷെരീഫ് SAI uday അടി നഫീ വഴി വൃക്ക cheythechu കടന്ന് പോകു maaerunn, മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോലും ശരീഫ് nay ayttu yadukkilla. കാരണം ഈറച്ചി വെട്ടുന്ന കത്തി stainless steel ആണ്. പോത്തും ഷെരീഫ് um ഒന്ന് ആയാല്‍ 2 നും oray കത്തി മതി 👈👺
@babup.r52243 жыл бұрын
@@panyalmeer5047 ഇതേ പോലെ പോലീസ് നിഷ്ക്രീയം ആയാൽ അവരവർ നിയമം കൈയിൽ എടുക്കാൻ നിർബന്ധിതർ ആകും 👍👍
@BruceWayne-qe7bs3 жыл бұрын
അതിനു ഇവൻ BJP ആണെന്നു പറഞ്ഞു ആണോ CM നു അപേക്ഷ കൊടുത്തേ. നീതി അല്ലേ അവനു കിട്ടിയേ.
@sreeragssu3 жыл бұрын
ഒരാളെ പറ്റി അന്വേഷിക്കുമ്പോൾ എല്ലാ വിവരവും കിട്ടും അവന്റെ മതം, ജാതി, ജോലി, രാഷ്ട്രിയം അങ്ങനെ എന്തുo
@BruceWayne-qe7bs3 жыл бұрын
@@sreeragssu പക്ഷേ പിണറായി എന്തിനു ഇതൊക്കെ അറിയണം. Suppose നിങ്ങൾ ആണ് CM നിങ്ങൾക് ഈ അപേക്ഷ തന്നാൽ നിങ്ങൾ അതു നോക്കി ഉത്തരവ് ഇട്ടു. നിങ്ങൾ അവൻ ഏതു രാഷ്ട്രയം ആണെന്ന് നോക്കുവോ. CM നു ഇവൻ ഏതാ എന്ന് പോലും ഓർമ കാണില്ല. ഇവൻ BJP കാരൻ ആണെന്നു ഒന്നും അറിഞ്ഞു കാണില്ല. അതൊന്നും പുള്ളിയെ ബാധിക്കുന്ന കാര്യം അല്ല
@sreeragssu3 жыл бұрын
@@BruceWayne-qe7bs അത് ശരിയാണ് ഏത് പാർട്ടി ആണെങ്കിലും ഇങ്ങനെ വേണം
@healthytipsmalayalam72693 жыл бұрын
Neethi kittiyillenghil ithokke parayum.
@ravic75933 жыл бұрын
BJP കാരനായിട്ടും ഈ നിരപരാധിയായ മനുഷ്യൻ പിണറായിക്ക് നന്ദി പറയുന്ന ഇതൊന്നും അറിയാത്ത കുറെ കൊഞ്ഞാണൻമാർ കമൻ്റ് ബോക്സിൽ വന്ന് വായിൽ വന്നത് കോതക്കുപാട്ട് പോലെ പൊട്ടൻമാരോട് എന്തു പറയാൻ
@jobymathew62913 жыл бұрын
റ്റിജുവിനു നീതി ലഭിക്കണം
@vineethvs46013 жыл бұрын
മാനസികമായും ശാരീരികവുമായി ആ ചെറുപ്പക്കാരൻ അനുഭവിച്ച വേദനയ്ക്കു ആ പോലീസ് ഉദ്യോഗസ്ഥൻ മറുപടി പറയണം
@haneefvlogs57483 жыл бұрын
അതാണ് പിണറായി വിജയൻ ഇപ്പോഴെങ്കിലും മനസിലായല്ലോ
@muhammedsalimmsl43223 жыл бұрын
പീഡനത്തിന് വിധേയനാക്കിയ പോലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്യണം !
@mysorepak26323 жыл бұрын
ശാരീരിക മാനസിക സാമ്പത്തിക വിഷമങ്ങൾ അനുഭവിച്ച ടിജിൻ പോലീസ്കാരനെതിരെ നഷ്ടപരിഹാരത്തിന് കേസ് കൊടുക്കട്ടെ
@Majiya_maji.3 жыл бұрын
അതാണ് പിണറായി
@beenaoj65593 жыл бұрын
മാധ്യമ പ്രവർത്തകരും ആ സഹോദരനെ സംശയിച്ചു ന്യൂസ് കൊടുത്ത തല്ലേ 🤔
@sajeshdas31983 жыл бұрын
ശാസ്ത്രീയമായ രീതിയിൽ കേസ് അന്വേഷണം നടത്താം എങ്കിലും ചില പോലീസുകാർ ഇന്നും പഴയ രീതിയിൽ ദേഹോപദ്രവം ഏൽപ്പിച്ചു കൊണ്ടാണ് കേസ് തെളിയിക്കുന്നത് കുറ്റവാളിയെ കണ്ടുപിടിച്ച ഇല്ലെങ്കിലും ഭർത്താവ് തന്നെയാണോ ഇത് ചെയ്തതെന്ന് മനസ്സിലാക്കുവാൻ ശാസ്ത്രീയമായ രീതിയിൽ പോയാൽ പറ്റുമായിരുന്നു എന്നിട്ടും അത് ചെയ്തില്ല
@varghesevarghese38453 жыл бұрын
ഇപ്പോഴും ഇവൻ ഈ സർക്കാറിൻറെ നല്ല ഭക്ഷണം കഴിച്ചു ജീവിച്ചിരിപ്പുണ്ട് ഇങ്ങനെ ഉള്ളവരെ തീറ്റിപ്പോറ്റുന്ന ഒരു സർക്കാരാണ് നമ്മുടെ സർക്കാർ എന്ന് ആദ്യം പഠിക്കേണ്ടത് നമ്മളാണ്
@ravic75933 жыл бұрын
ഇയാൾക്ക് വട്ടാണെന്നു തോന്നുന്നു
@sureshqatar55882 жыл бұрын
👏👏👏👏👏
@antappanantony28013 жыл бұрын
Gigi you can move the court for a huge compensation and justice
@praveenjayakumar26453 жыл бұрын
മിക്ക സ്ഥലങ്ങളിലും.. പോലീസിന് നിഷ്പക്ഷ മായ രീതിയിൽ അന്വോഷണം നടത്താൻ കഴിയില്ല... ഒരു ക്രൈം നടന്നു കഴിഞ്ഞാൽ അവിടുത്തെ നാട്ടുകാർ തീരുമാനിക്കും പ്രതി ആരെന്നു... അവരെ ചുറ്റി പ്പറ്റി അന്വോഷണം നടക്കണം.. ഇല്ലെങ്കിൽ.. പോലീസ് അന്വോഷണം ശരിയല്ലെന്ന് പറഞ്ഞു... ഇവർ വലിയ വിഷയമാക്കും... ഇവിടെയും അതാണ് സംഭവച്ചതു.. നാട്ടുകാർമുഴുവനും.. മരിച്ച യുവതിയുടെ ഭർത്താവിനെതിരായിരുന്നു... ലോക്കൽ പോലീസ് നാട്ടുകാരെ തൃപ്തി പെടുത്താൻ അന്വോഷിച്ചപ്പോൾ.. ക്രൈം ബ്രാഞ്ച്.. മരിച്ച യുവതിയുടെ ഭർത്താവിനെ മുന്നിൽ നിർത്തി.. നസ്സീറിലേക്കു അന്വോഷണം നടത്തി... ക്രൈം തെളിയിച്ചു... ക്രൈം ബ്രാഞ്ച് ടീംന്.. ഒരു ഗുഡ് salute......
@muneerbavu17203 жыл бұрын
ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത് .
പിണറായി സർക്കാരിനും,സിബിഐക്കും അഭിനന്ദങ്ങൾ.ഒപ്പം ആ പോലീസിക്കാരനെ ജോലിയിൽ നിന്ന് പിരിച്ചു വിട്ടാൽ നന്നായിരിക്കും.അയാൾ പോലെ ഉള്ളവർ കാരണം നല്ല പോലീസ്ക്കാരും ചീത്ത പേര് കേൾക്കുന്നെ
@ashilkumar69413 жыл бұрын
shereefinte photo yevideyada asianete
@abhilashs9103 жыл бұрын
ആ SI അവനു ടേപ്പ് റെക്കോർഡറും റേഡിയോയും ഒന്നും വാങ്ങാൻ ഗതി ഇല്ലേ...സർക്കാർ ഇടപെട്ടു ഒരു hometheater വാങ്ങി കൊടുക്കണം..
@Sreeni7543720 сағат бұрын
🙏🙏🙏
@Testdos093 жыл бұрын
യുപിയിലും മറ്റു ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നിയമവ്യവസ്ഥയാണ് കേരളത്തിൽ എന്നാണ് ഈ ബിജെപിക്കാരൻ വിചാരിച്ചിരിക്കുന്നത് പൗരൻറെ ജന്മാവകാശമാണ് നീതി ലഭിക്കുക എന്നുള്ളത്
@cbgm10003 жыл бұрын
ബ.. ബ.. ബ. ഒന്ന് പോടാപ്പാ
@satheeshkumarps39323 жыл бұрын
Great👌
@Bond-vs7mu3 жыл бұрын
ആ ചെറുക്കന് ഒരു 50 ലക്ഷം എങ്കിലും നഷ്ടപരിഹാരം കൊടുക്കണം...
@saamikp97593 жыл бұрын
Aaa policekaranethire case കൊടുക്കണം...
@sonusyam63813 жыл бұрын
തെളിഞ്ഞ ചുരുക്കം കേസുകളിൽ ഒന്നും മാത്രം ഇത്... ഇത് പോലെ എത്ര നിരപരാധികൾ ഉണ്ടാവും ജയിലിൽ
@vishnuprasad.k22223 жыл бұрын
അന്യായമായി പീഡിപ്പിച്ച ആ പോലീസ് കാരന്റെ ഫോട്ടോസ് വിഡിയോയിൽ കൊടുക്കണമായിരുന്നു..... പാവം ചേട്ടൻ. വിജിലൻസിനും പിണറായി സർനും നന്ദി. Big salute
@sankar_das.s83363 жыл бұрын
അതുപോലെ "അദ്ദേഹം" എന്നെ ഉപദ്രവിച്ചു 😢 ...
@MANOJ94243 жыл бұрын
കൊലപാതകി നസീറിനെ സഹായിച്ച കൈക്കൂലിക്കാരനും മർദ്ദകനും ആയ എസ് ഐ ഷെരീഫിനെതിരെ എന്തു നടപടിയെടുക്കും ??
@adershkattachira41203 жыл бұрын
ലോകത്ത് എന്ത് സംഭവിച്ചാലും പിണറായി ആണ് താരം 😊
@bibinmathew4373 жыл бұрын
Asianetintea caption ezhuthunna aal kairaliyil ninnn transfer medich vannathanennn thonnunnu😁
@rawmist3 жыл бұрын
😂
@Maya-ru4jm3 жыл бұрын
ഇതില് സംസാരിക്കാൻ വന്ന പഞ്ചായത്തങ്കവും നാട്ടുകാരിയും ഒക്കെ എന്ത് ഉണ്ടായിട്ടാണോ വന്നേ 🙏🏽 കുറ്റംപറച്ചിലും ഒറ്റപ്പെടുത്തലും ഏറ്റവും കൂടുതൽ ചെയ്തത് അവരായർക്കും.
@bhas443 жыл бұрын
എല്ലാവരും എതിർത്തപ്പോളും മെമ്പർ മാത്രമാണ് കൂടെ നിന്നത് എന്ന് അയ്യാൾ പറഞ്ഞതായി വായിച്ചിട്ടുണ്ട്
@noushadbabu66853 жыл бұрын
Good 👍 👍
@balakrishnanp1813 жыл бұрын
ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല കുറ്റനേഷണ പരമ്പര അവതരണ ഭംഗിയിൽ ഏറ്റവും മുന്നിൽ 👍
@sivadasanMONI3 жыл бұрын
ക്രൈം ബ്രാഞ്ചിനു ഒരു BIG SALUTE 💪👍👍👍👍👏
@Vpr22553 жыл бұрын
ജാതി പ്രശ്നം അല്ല പണം ഇല്ലാത്തോണ്ട് ആണ് ആദ്യമേ കെട്ടിച് കൊടുക്കാഞ്ഞത്
@devikaanil68663 жыл бұрын
Wish people collect money like the 50rs or 100rs challenge and give him money! Let us help him!🙏🏻
@amalrajpc28763 жыл бұрын
ആട് കച്ചവടത്തിനും, തടി ക്കച്ചവടത്തിനായും വരുന്ന സുഡാപ്പികളെ അടിച്ചമുറ്റത്ത് കയറ്റരുത് .
@yunuyunuskodakkallu26783 жыл бұрын
പോലീസ്മാർ ഇനിയങ്കിലും നന്നാവും എന്ന വിശ്വാസം 😄
@prasanths86473 жыл бұрын
നീതി വേണം. ആരായാലും
@anandhumohan6173 жыл бұрын
നമ്മടെ പോലീസ്കരു മറ്റുള്ളവരോട് പെരുമാറുന്നത് നല്ലപോലെ കാട്ടിത്തരുന്ന ഒരു സിനിമ ആണ് jai bhim കേരളത്തിലെ ജനമൈത്രി പോലീസ് പേരിൽ മാത്രമേ ഉള്ളു അധികാരത്തിന്റെ ഹുങ്ക് സാധാരണക്കാരുടെ മുകളിൽ അടിച്ചേല്പിക്കുമ്പം നീതിപീഠം കണ്ണടച്ചു പിടിക്കുന്നുണ്ട്
@praseedeltr80753 жыл бұрын
ആ പോലീസ് കാരന്റെ അടുത്ത തലമുറവരെ അനുഭവിക്കും
@theindo-germanguy88173 жыл бұрын
This is what we want, it's not about political rivalry, it's about humanity and respect.
@kristhom16623 жыл бұрын
അപ്പോ SI നെ എന്ത് ചെയ്തു...
@storyrolling29263 жыл бұрын
തെറ്റ് ചെയ്താല്‍ ശിക്ഷ അനുഭവിക്കണം അത് ഏത് ഉദ്യോഗസ്ഥര്‍ ആയാലും അല്ലെങ്കിലും
@sampeter57953 жыл бұрын
ആ si യുടെ ഫോട്ടോ കൂടി ഇടാമായിരുന്നു
@ആണിയുംതുരുമ്പും3 жыл бұрын
ആ സാഡിസ്റ്റ് ട| ക്ക് എതിരെ നിയമ നടപടി എടുക്കണം
@densonviji15643 жыл бұрын
കുറ്റം തെളിയിപ്പിച്ച എല്ലാവരെയും ദെയ്‌വം സഹായിക്കട്ടെ 🕊️
@reenaK-ut3in Жыл бұрын
കമാൽ പാഷ സാറിന്റെ വാക്കുകൾ സാധാരണ ജനങ്ങളുടെ വാക്കാണ്. നമസ്കാരം സാർ🙏
@jaisonjohn53173 жыл бұрын
സ്റ്റേഷൻ പരിധിയിലുള്ള ക്വാറി മുതലാളിമാരിൽ നിന്നും മാസപ്പടി കൈപറ്റുന്ന പോലീസ് അധികാരികൾ ആണ് അവിടെ ഉള്ളത്. ഹെൽമെറ്റ് വേട്ടയല്ലാതെ ഇത്തരം കേസുകൾ തെളിയിക്കാൻ അവർക്കാവില്ല🤗
@muraliov81093 жыл бұрын
അവന് മട്ടൻ കറിയും പാലും കൊടുത്ത് പോറ്റുന്നുണ്ടാവും ? അടുത്ത പരിപാടിക്ക് റെഡിയാവണ്ടേ ...
@vivpinraj55773 жыл бұрын
എൻ്റെ പാർട്ടി എൻ്റെ അഭിമാനം 🥰
@bijukollam2633 жыл бұрын
ഈ പോലീസു കാരനെയൊക്ക പൂർണ്ണമായും ശിക്ഷിച്ചു ആ യുവാവിന് നീതി കൊടുക്കണം