സത്യം മറഞ്ഞിരുന്ന അഞ്ച് വർഷങ്ങൾ; കാത്തിരുന്ന് വലയിലാക്കിയ ക്രൈംബ്രാഞ്ച് ബുദ്ധി! | The Trial 5 Nov

  Рет қаралды 459,639

asianetnews

asianetnews

2 жыл бұрын

കടമ്പഴിപ്പുറം ഇരട്ട കൊലക്കേസ്: ദൃശ്യം ഒന്ന് മോഡൽ പയറ്റിയ പ്രതിക്ക് ദൃശ്യം രണ്ട് മോഡൽ കെണിയൊരുക്കിയ ക്രൈംബ്രാഞ്ച്. കാണാം ദി ട്രയൽ... | Kadambazhipuram double murder | The Trial 5 Nov 2021
#asianetnews #asianetnewslive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam News Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 250
@user-nu2px9je7m
@user-nu2px9je7m 2 жыл бұрын
പ്രതിക്ക് വധശിക്ഷ നൽകണം
@abhisreevlogs
@abhisreevlogs 2 жыл бұрын
ഇത് മറ്റൊരു സുന്ദരിമ്മാൾ / ജിഷ കേസ് ആവാതിരിക്കട്ടെ ആരും ചോദിക്കാനും പറയാനും ഇല്ലാത്തവരെ പ്രതികൾ ആക്കുന്ന ശീലം ക്രൈം ബ്രാഞ്ചിന് ഇല്ലന്നു നമുക്കു അറിയാവുന്ന കാര്യം ആണല്ലോ 🔥 കാരണം കള്ളൻ എന്ന രാജേന്ദ്രന് മച്ചിൽ കയറി ഓട് പൊളിക്കാനൊക്കെ പറ്റുന്ന ശരീര പ്രകൃതം ആണോ എന്ന സംശയം🔥 അഥവാ അയാളിത് ചെയ്തെങ്കിൽ കൂട്ട് പ്രതികൾ ഉണ്ടാകും ഉറപ്പ് 1000 കുറ്റവാളികൾ ശിക്ഷിക്ക പെട്ടാലും ഒരു നിരപരാധിയും ശിക്ഷിക്കപ്പെടാതെ ഇരിക്കട്ടെ 🔥sathyameva jayathe🔥
@ramyachithra6
@ramyachithra6 2 жыл бұрын
Ayyayyayyyoooo
@noxmedia24x7
@noxmedia24x7 2 жыл бұрын
Soubinte Guest Role kandavarundo??😀
@ajayajo4134
@ajayajo4134 2 жыл бұрын
ജിത്തു ജോസഫ് :- ഈശ്വര ഇതൊക്കെ എന്റെ തലയിലാക്കുമല്ലോ
@user-qm3nf2jl2k
@user-qm3nf2jl2k 2 жыл бұрын
😂
@suhailsuhail4867
@suhailsuhail4867 2 жыл бұрын
😂😂
@habeebrahmankalathil7131
@habeebrahmankalathil7131 2 жыл бұрын
🤣🤣🤣
@riyazboss8918
@riyazboss8918 2 жыл бұрын
പ്രതി ദൃശ്യം 1 ലെ ജോർജ്കുട്ടിയായപ്പോൾ പോലീസ് ദൃശ്യം 2 വിലെ ഷാഡോ പോലീസ് ആയി
@Safmusafir
@Safmusafir 2 жыл бұрын
സംഭവം സീരിയസ് ആണേലും.. ഇടക്ക് സൗബിനെ കണ്ടപ്പോ ചിരി വന്നു...
@shamnas7917
@shamnas7917 2 жыл бұрын
Verysad
@rens403
@rens403 2 жыл бұрын
Soubino 🤔🤔
@Worm258
@Worm258 Жыл бұрын
സൗബിൻ എവിടെ?
@manjuvincent3280
@manjuvincent3280 2 жыл бұрын
ജിഷ വധക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥരാണെങ്കിൽ ഒരു പക്ഷേ ഇയാൾ നിരപരാധി ആയിരിക്കും
@shijinasumesh5538
@shijinasumesh5538 2 жыл бұрын
നൂറുവട്ടം ശരിയാണ്
@TintuSusan
@TintuSusan 2 жыл бұрын
💯
@Priti80
@Priti80 2 жыл бұрын
Why ? Don’t understand
@malayalamaudiobook924
@malayalamaudiobook924 2 жыл бұрын
@@Priti80 ..jisha vadha case ilee real prathi amiir ul islam alla enna doubt thudangiitund kurach naal aayit...thelivugal nookumpol prathiyood yojikaatha poole..ath kondaan avar angane paranjath...dhaivathinn ariyaam sathyam...
@hello2020
@hello2020 2 жыл бұрын
അത് അന്വേഷണത്തിൽ സംശയം കൂട്ടുന്നുണ്ട്. അതല്ലെങ്കിലും ഇയാൾ പ്രതി അല്ല എന്നാണ് ഞാൻ കരുതുന്നത്. മോഷണമാണ് ലക്ഷ്യമെങ്കിൽ 80 ഉം 40 ഉം വെട്ട് ആർക്കും വെട്ടേണ്ട കാര്യമില്ല. ഒന്നുകിൽ പ്രതിക്ക് ഇരകളോട് കടുത്ത പക, അല്ലെങ്കിൽ ഗുരുതര മാനസിക രോഗമുള്ള പ്രതി. ഇത് രണ്ടും യോജിക്കുന്നില്ല രാജേന്ദ്രനുമായി. ഇത്ര വണ്ണമുള്ള ആൾ ആ ഓട് മാറ്റിയ ഗ്യാപ്പിലൂടെ ഇറങ്ങാൻ കഴിയുമോ എന്നതും സംശയമാണ്. സാമ്പത്തികമായി ബുദ്ധിമുട്ടുള്ളവർ കുറച്ച് പണം കിട്ടിയാലും പ്രതിയായി അഭിനയിക്കും. എന്തായാലും ജിഷ കേസ് അന്വേഷിച്ചവരെ മാറ്റി ഒരു പുനരന്വേഷണം നടത്തിയാൽ ഇതിലെ സത്യം അറിയാം.... വിരല് വീർത്തു ഫിംഗർ പ്രിന്റ് പോയി.... ഫോൺ ഓഫ് ആയി ഇരുന്നു.... Nothing convincing..
@manasmhsn5220
@manasmhsn5220 2 жыл бұрын
ഇടയ്ക് ചാർളി സിനിമയിലെ സൗബിൻ എഡിറ്റിംഗ് അണ്ണൻ മെസ് ⛈😀
@human2907
@human2907 2 жыл бұрын
Dhuradham😁
@gopinathan3972
@gopinathan3972 2 жыл бұрын
@@human2907 ca
@MrGladiator2500
@MrGladiator2500 2 жыл бұрын
👏👏👏👏
@raginikp5001
@raginikp5001 2 жыл бұрын
@@human2907 . Ko bulaya blackberry
@manjularaveendran3231
@manjularaveendran3231 7 күн бұрын
😂
@Ami7166
@Ami7166 2 жыл бұрын
Cinima അല്ലേ ഉപയോഗിച്ചൊള്ളൂ.... ആർക്കും ചിന്തിക്കാൻ പറ്റാത്ത Brilliance കാണിച്ചിരുന്നേൽ മഷി ഇട്ട് നോക്കിയാൽ പോലും കിട്ടില്ലാ ..
@rj...208
@rj...208 2 жыл бұрын
Jisha കൊലക്കേസ് പ്രതി ഡമ്മി അല്ലേ........ കേസ് നാൾ വഴികൾ news paper മാത്രം നോക്കിയാൽ മതി .
@mylovingpetsandanimals9284
@mylovingpetsandanimals9284 3 ай бұрын
എന്നാൽ താൻ തെളിയിക്കു 😂
@rj...208
@rj...208 3 ай бұрын
@@mylovingpetsandanimals9284 trolan animal🤗
@clearvibesme
@clearvibesme 2 жыл бұрын
ചോദിച്ചുരുന്നു എങ്കിൽ ചിലപ്പോൾ 6 പവൻ കൊടുത്തേനെ.. entinaa കൊന്നേ 😣😣😣
@JafarJafar-vx9eg
@JafarJafar-vx9eg 2 жыл бұрын
Super sr ashraf sr
@devikavb
@devikavb 2 жыл бұрын
Prathi drishyam 1 model il kolapathakam nadathi njangal drishyam 2 model il case theliyichu 🔥🔥 Ore MASS 🔥🔥🔥
@nishaanchal9203
@nishaanchal9203 2 жыл бұрын
ലെ ജിത്തു: സാറെ അറിഞ്ഞോ അറിയാതെയോ ഇനി ഇങ്ങനെ ഉള്ള പടം എടുക്കില്ല ഞാൻ 😇
@pratheeshrk1674
@pratheeshrk1674 2 жыл бұрын
Padam irangiyathinenthanu
@jossychitteth8124
@jossychitteth8124 2 жыл бұрын
@@pratheeshrk1674 n
@dreamshore9
@dreamshore9 2 жыл бұрын
ജിത്തു തന്നെ കേസ്കൾ റെഫർ ചെയ്ത് ആ കഥ പെർഫെക്ട് ആകുന്നേ
@sanalmini8066
@sanalmini8066 2 жыл бұрын
ലെ രാജേന്ദ്രൻ: ഒത്തില്ല, ഒത്തില്ല... 🤣🤣🤣🤣🤣
@suji.chikku1050
@suji.chikku1050 2 жыл бұрын
വെട്ടിന്റെ എണ്ണം കേട്ടിട്ട് ഏതേലും കുട്ടി സഖാവ് ആകാനാണ് ചാൻസ്.. പിരിവ് ചോദിച്ച് ചെന്നിട്ട് കൊടുക്കാത്തതിലുള്ള അമർഷം ആയിരിക്കാം..ഇങ്ങനെ വെട്ടാൻ തോന്നിയത്. പ്രതിയെന്ന് സംശയിക്കുന്ന ആൾക്ക് രാത്രിയിൽ ഒറ്റയ്ക്ക് ഓടിന്റെ മുകളിലൂടെ കയറി ഒടിളക്കി ആ ഗ്യാപ്പിലൂടെ താഴേക്കിറങ്ങാൻ സാധിക്കുകയില്ലാ എന്നാണ് എനിക്ക് തോന്നുന്നത്.
@saheedparambil6449
@saheedparambil6449 4 күн бұрын
Correct😂😂😂
@priyag1901
@priyag1901 2 жыл бұрын
Kerala police, Big Salute!! Awesome work Kerala Crime branch, you are the best!
@israeljerusalem8349
@israeljerusalem8349 2 жыл бұрын
Smartness will not work every time.Every culprit will be outsmarted today or tomorrow.Every culprit keep it in mind.
@Sandhya..959
@Sandhya..959 2 жыл бұрын
സത്യത്തിൽ അയാൾ തന്നെയാണോ പ്രതി 😏😏😏😏😏😏
@sreedevipanicker1089
@sreedevipanicker1089 2 жыл бұрын
Congratulations to the police team
@pradeepmails123
@pradeepmails123 2 жыл бұрын
L@mo), Z
@fridaymatineee7896
@fridaymatineee7896 Жыл бұрын
രഹസ്യ അന്വേഷണം നടത്തുന്നവർ മുഖം കാണിച്ചു best 🤣
@njan6160
@njan6160 2 жыл бұрын
15:00 point
@jhon000
@jhon000 2 жыл бұрын
👍🏻
@zainudheenc
@zainudheenc 2 жыл бұрын
🙏👍❤️
@chris895
@chris895 2 жыл бұрын
live life to the fullest and let others also live please… Why to harm each other ??
@omanaop2008
@omanaop2008 Жыл бұрын
Lo n puff FYI
@jinudaniel6487
@jinudaniel6487 2 жыл бұрын
Wats the anchor’s name. He reminded me off kannadi anchor gopakumar
@revathyk4056
@revathyk4056 2 жыл бұрын
Endhe natil😒naadine thane onnadagam konnu kalanja aha day enum😒
@jerinkj9654
@jerinkj9654 2 жыл бұрын
jisha case pidicha bhai prethi allalo.. ath pavam aanu
@ashzworld3963
@ashzworld3963 2 жыл бұрын
എന്തു പാവം ഒരു പക്ഷെ അവൻ ജിഷയെ കൊന്നു കാണില്ല പക്ഷെ അവൻ ആടിനെ മാടിനെ ഒക്കെ ലൈഗീകമായി ഉപയോഗിച്ചോർന്ന ആൾ ആയിരുന്നു എന്ന് തെളിഞ്ഞത് ഉം ആണ് അവൻ സമ്മധിച്ചതും ആണ്
@ajithabinojbinuajitha
@ajithabinojbinuajitha 2 жыл бұрын
👍👍👍
@PRIYApriya-sl6vl
@PRIYApriya-sl6vl 2 жыл бұрын
വർഷങ്ങൾക്ക് മുൻപ് സുകുമാരകുറുപ്പു cheytha കുട്ടകൃത്യം ഏതു filim കണ്ടിട്ടാണ് എന്ന് ഒന്ന് പറയാമോ... ഒരു സിനിമ എടക്കുന്നത് തന്നെ ഓരോ സമൂഹത്തിൽ ഇത് പോലെ നടക്കുന്നത് കൊണ്ടാണ്..😄😄😄
@hibashirinkm
@hibashirinkm Жыл бұрын
Njan ithupolathe oru programmeil kettittund pazhaya oru engliah filmil itharam oru kolapathakam und athum ithpole insurance thattan vendi. Ath kand influeced aayittayrikkam sukumarakurup kola nadathiyathenn.
@1.millionviews
@1.millionviews 10 күн бұрын
Agatha cristy padam
@ravensgaming9064
@ravensgaming9064 2 жыл бұрын
Media one anchor inte hair style athe padi copy adichu 😆
@habeebrahmankalathil7131
@habeebrahmankalathil7131 2 жыл бұрын
11:26 🤣🤣🤣 mass dialogue thug thug 😎
@Chuzhalikkara
@Chuzhalikkara 2 жыл бұрын
രണ്ടും ലവൻ തന്നെ
@anub6895
@anub6895 2 жыл бұрын
എന്നിട്ട് ജിഷ കൊലകേസ് പ്രതി എവിടെ ????😆😂😂
@shinyantony4374
@shinyantony4374 2 жыл бұрын
ജയിലിൽ
@anub6895
@anub6895 2 жыл бұрын
@@shinyantony4374 ജയിലില്‍ ഉള്ളവന്‍ ജിഷയെ നേരില്‍ കണ്ടിട്ടുപോലുമില്ല ............ ചിലപ്പോള്‍ ഫോട്ടോ പോലും കണ്ടിട്ടുണ്ടാവില്ല🤣🤣
@Lakshmi-dn1yi
@Lakshmi-dn1yi Жыл бұрын
നാട്ടിൽ വിലസി നടക്കുന്നു
@vijayakrishnannair
@vijayakrishnannair Күн бұрын
👍
@Narayanan-zr2go
@Narayanan-zr2go 8 сағат бұрын
ഒടുക്കത്തെ മ്യൂസിക് 😮
@kl.17
@kl.17 2 жыл бұрын
14.58 വിട്ടുടമസ്ഥൻ പറയുന്നതും പോയിന്റ് alle🤙
@seenajohnson6978
@seenajohnson6978 2 жыл бұрын
Comment ഇൽ timeframe ഇടുമ്പോൾ ഇങ്ങനെ 14:58 👈🏻 ആണ് ഇടേണ്ടത്.അല്ലാതെ ഇങ്ങനെ അല്ല 14.58 👈🏻🙌🤝
@kl.17
@kl.17 2 жыл бұрын
Ok
@themallusoftwareanalyst4735
@themallusoftwareanalyst4735 Жыл бұрын
സത്യം , ആ ശരീരം വച്ചു ഓടിളക്കി ഇറങ്ങുന്നതു എങ്ങനെയാ
@mallutuber005
@mallutuber005 Жыл бұрын
@@themallusoftwareanalyst4735 odu Elakiyathu, thelivu nashipikan ayirikum.. Ayal chelapol nere ayirikum chennathu, parichayam ulla karanam thurannu koduthu kanum.. Nala criminal budhi undu alku
@ManuppbPpb
@ManuppbPpb Жыл бұрын
@@themallusoftwareanalyst4735 തല കൊണ്ടാൽ മതി
@khalidrahiman
@khalidrahiman 2 жыл бұрын
രാജേന്ദ്രൻ ഒറ്റക്കല്ല കൂട്ടുപ്രതിയുണ്ട് എന്നുറപ്പാണ് കാരണം ഒരു അയൽവാസി പറഞ്ഞപോലെ രാജേന്ദ്രന് ഓടെടുത്ത ഗേപ്പിലൂടെ ഇറങ്ങാൻ കഴിയില്ല.
@vijayanev-sn7rv
@vijayanev-sn7rv Жыл бұрын
S.carrectt
@arunajay7096
@arunajay7096 2 жыл бұрын
സിനിമ നിരോധിക്കണം എന്നാണോ?🙄..
@psychogirl7467
@psychogirl7467 2 жыл бұрын
ഇത്തരത്തിൽ ഉള്ള സിനിമ നിർത്തി വെക്കണം
@waseemruh
@waseemruh 2 жыл бұрын
Ithu "odu" ano
@safuvanrayan4430
@safuvanrayan4430 2 жыл бұрын
മിടുക്കൻ 😁
@ashokant7365
@ashokant7365 2 жыл бұрын
സത്യത്തിൽ ഇങ്ങനെയു കുറ്റത്തിന് സിനിമാക്കാരും പ്രതികളാണ് ഇവരാണ് ഇങ്ങനെയുള്ളവഴികാട്ടികൾ അവരബോധവൽക്കരിക്കണം അവർ പൈസക്ക് വെണ്ടി എന്ത് വഴിയും കാണിച്ചു കൊടുക്കുന്നു
@gireeshkumar2026
@gireeshkumar2026 2 жыл бұрын
അതെങ്ങനെ ശരിയാകും ശാസ്ത്രജ്ഞ ഇതുപോലത്തെ വീഡിയോ ഒരു 6 മാസം കണ്ടാൽ പോരെ. എങ്ങനെ ആണ് അവര് പ്രതിയെ പിടിച്ചു എന്ന് കൃത്യം ആയി പറയുന്നുണ്ട് അപ്പൊ സിനിമകരനോ കുറ്റക്കാരൻ
@hameedkuruvambalam3004
@hameedkuruvambalam3004 2 жыл бұрын
Correct
@raheshcharlescm8410
@raheshcharlescm8410 2 жыл бұрын
@@gireeshkumar2026 ya.....ivaru enthanu ithoke itrem detail ayi namu paranju tharunnath? ith kanuna kalanmark ellam manasilakile...?
@apz3708
@apz3708 2 жыл бұрын
@@raheshcharlescm8410 pinne engane aada investigation thriller movies irakkuka😂
@fastnorkatrete3113
@fastnorkatrete3113 2 жыл бұрын
ഒരു സംശയവും വേണ്ട അങ്ങനെ തന്നെ ബ്രോ
@philipaugust9158
@philipaugust9158 3 ай бұрын
കൊലപാതകം നടത്തുന്ന പുരുഷൻമാരുടെ ക്രിമിനൽ സ്വഭാവത്തിന് കാരണമാകുന്നത് അവരുടെ അമ്മമാരുടെ ലൈംഗികമായ പ്രശ്നങ്ങൾ ആണെന്നാണ് കൂടുതൽ വീഡിയോകൾ കാണുമ്പോൾ ക്രിമിനൽ സ്വഭാവവും കാണിക്കുന്ന ആൺകുട്ടികളുടെ വീട്ടുകാർ കാണ് ആദ്യം മാനസിക ചികിത്സ നൽകണം
@globtrotter3436
@globtrotter3436 2 жыл бұрын
എങ്ങനെയിരിക്കണു ഇപ്പൊ.. പൈസ ഉണ്ടാക്കാൻ ഓരോ പടം ഇറക്കും.. ആൾകാർ അത് റിയൽ ലൈഫിൽ പരീക്ഷിക്കും.. ദൃശ്യം എന്ന സിനിമ സമൂഹത്തിന് എന്ത് സന്ദേശമാണ് നൽകുന്നത്
@theimpaler7005
@theimpaler7005 2 жыл бұрын
Very true bro.. These cheap Film people only give ideas to people.
@ajiharan
@ajiharan 2 жыл бұрын
Drishym cinema yk munp ivide kolapathakam onum nadanitile
@theimpaler7005
@theimpaler7005 2 жыл бұрын
@@ajiharan new ideas never came... murders even happened before cinemas were invented that way.. It's about what you make business about.. That way even pornography can be justified and why ban them? Sometimes just a spark is enough to cause fire and this is that
@noushadk6432
@noushadk6432 2 жыл бұрын
പെൺകുട്ടിയുടെ മേൽ പെട്രോളോഴിച്ചു കത്തിച്ചു ഉടനെ പോലീസ് ഉത്തരവ് കുപ്പിയിൽ പെട്രോൾ കൊടുക്കാൻപാടില്ല എന്ന്.
@theimpaler7005
@theimpaler7005 2 жыл бұрын
@@noushadk6432 so many people are dying of road traffic accidents including stray dogs jumping into the middle of the road. But they're not bothered about controlling the stray dog population or increasing the road size. Here only Population explosion is there, but the facilities and the infra structure doesn't welcome it
@harishvkvkharish6710
@harishvkvkharish6710 2 жыл бұрын
If this case was proved by those who have arrested Jisha case culprit then there is chances that the real culprit that is not the one who has been caught.,.
@najanervin6242
@najanervin6242 2 жыл бұрын
Yes
@georgejoseph2259
@georgejoseph2259 2 жыл бұрын
Why the Crime Branch could find out the evidences which the state police could not find out?
@doglover24689
@doglover24689 Жыл бұрын
Crime branch local police best investigation officers matram select cheythanu idakune
@mahshookrahman4377
@mahshookrahman4377 2 ай бұрын
Sreejith sir pranch 👍♥️
@bathicm
@bathicm 2 жыл бұрын
20:27 true words
@luiel4856
@luiel4856 2 жыл бұрын
Please don't drag okay good
@dfrdff8286
@dfrdff8286 2 жыл бұрын
3:21 charlie soubin 😂
@PradeepKumar-nv8nl
@PradeepKumar-nv8nl 2 жыл бұрын
സത്യം ദൈവത്തിനുമാത്രമറിയാം
@soniyasanthosh6897
@soniyasanthosh6897 2 жыл бұрын
Oru pakshe,vere arekilum konnu .athu kandathukondu eyalku paisa koduthittudakum.🤔
@psychogirl7467
@psychogirl7467 2 жыл бұрын
ജിഷ കേസിലെ ഇപ്പോഴുള്ള പ്രതി ഒരിക്കാലും യഥാർത്ഥ പ്രതിയല്ല അതുപോലെ ഇതു അവരുതെ🤲
@satheeshvinu6175
@satheeshvinu6175 Жыл бұрын
ശരിയാണ്, അതൊരു പൊളിറ്റിക്കൽ ട്രിക്ക് ആയിരുന്നു, അയാൾ ആണെങ്കിൽ ഒരു ബംഗാളിയും... മലയാളി ആയിരുന്നെങ്കിൽ അതിൽ ഒരുപാട് മാറ്റങ്ങൾ ഉണ്ടായേനെ.. ഇതൊരു planed capture ആണ്. ജിഷയുടെ അമ്മ ഇതിൽ ഒരു പ്രധാന കണ്ണിയാണ്..
@koodasheryparaful
@koodasheryparaful Жыл бұрын
​@@satheeshvinu6175😮
@jithus6592
@jithus6592 5 ай бұрын
​@@satheeshvinu6175Edo ella evidencun collect cheythitta avane pokkiyath allathe enna oru bengaliye thookkiyekkam ennu vijarich pidikkan poya police naarum oru kunthavum ariyathe Vann oronn paranjolum
@jithus6592
@jithus6592 5 ай бұрын
Jisha casileth yadhartha prathi thanne aanu allann Thanikk entha ethra urapp Thanikk ayale personaly ariyamo
@nandanasadanandan6568
@nandanasadanandan6568 11 ай бұрын
സത്യമാണ്. Films influence us alot
@Clara-pe6ph
@Clara-pe6ph 2 жыл бұрын
Enik thonnunilla ingaranannu konnennu
@msd7262
@msd7262 2 жыл бұрын
Old man looks like Il nahm in squid game
@saulsoros
@saulsoros 2 жыл бұрын
Lmao 😂
@SOORAJ_PAUL_9091
@SOORAJ_PAUL_9091 2 жыл бұрын
😂😂😂😂
@sisv6141
@sisv6141 2 жыл бұрын
Oru pakshe ayal niraparadhi ayirikum.ank angane thonnanu
@shijinjoseph003
@shijinjoseph003 2 жыл бұрын
Evans kolanam
@hibashirinkm
@hibashirinkm Жыл бұрын
Jisha case investigate cheythavar aanalle. Enkil iyaal alla prathi urapicho. Fingerprint inte karyam paranjath enik theere yojikkan thonnunnilla.
@sbrotherskoorara5080
@sbrotherskoorara5080 2 жыл бұрын
Sreejith sir...🔥
@Kjaison1
@Kjaison1 2 жыл бұрын
Ee cinema thanneyannu ippozhathe generationine vazhithettickunnathu.enthukondu government ithinu censor cheyyunnilla.
@sowmyarahulofficial675
@sowmyarahulofficial675 4 ай бұрын
😢 njagal tusion padikkan poyirunna veed
@satheeshvinu6175
@satheeshvinu6175 Жыл бұрын
സിനിമ ഇല്ലെങ്കിലും കുറ്റകൃത്യങ്ങൾ നടക്കും. ഇനി അതിനെപ്പറാ
@lijukmk90
@lijukmk90 2 жыл бұрын
എല്ലാ ഈ തടിയും വച്ച്🤔
@shameerckm
@shameerckm 2 жыл бұрын
Modosoprandi.....
@anjausanju6699
@anjausanju6699 2 жыл бұрын
Preripikkunna cinemagal nirodhichude
@raheemkarippal4060
@raheemkarippal4060 2 жыл бұрын
ചില സിനിമകൾ തന്നെയാണ് പല കുറ്റകൃത്യങ്ങൾക്കും പ്രേരണം.
@malayalamaudiobook924
@malayalamaudiobook924 2 жыл бұрын
cinema il ninn ideas kitiyillengi ayaal svantham aayi veriety kand pidikum athra thanee... criminal mind ulla aaal cinema kandillangilum criminal aayi thane chindhikumm... cinema stories undaakunath real stories il ninn kituna ideas vechitaaann...
@saideessaidees5774
@saideessaidees5774 2 жыл бұрын
Asharaf sir 👍👍👍👍👍 🙏
@vijayanev-sn7rv
@vijayanev-sn7rv Жыл бұрын
ശ്രീജിത്ത് pls🙏
@rafeekhaseenarafeekhaseena5079
@rafeekhaseenarafeekhaseena5079 2 жыл бұрын
Kannada
@tressajohntressajohn
@tressajohntressajohn 2 жыл бұрын
Allathinum oru drishiyam..
@chinduprasad7244
@chinduprasad7244 2 жыл бұрын
classic criminal rajettan😂😂😂
@sinanmuhammed8349
@sinanmuhammed8349 2 жыл бұрын
Malayalam cinimaye kuttam parayunnavar athilum asakthi kootunna videsha cinimakale nirodikanam enna abiprayam parayan arumilla (njanumilla) ........ horror ....
@amblieamnile8981
@amblieamnile8981 2 жыл бұрын
ഒരാൾ മാത്രമല്ല, ഒരാൾ ഒറ്റയ്ക്ക് ഒണ്ടു പേരെ, 80 വെട്ട്, എന്തോക്കയോ മിസ്സിങ്ങ്
@ambilysanthosh2296
@ambilysanthosh2296 2 жыл бұрын
ശരിയാണ്... എന്തൊക്കെയോ ചേർച്ച കുറവുണ്ട് കേട്ടിട്ട്....
@praseedadevi
@praseedadevi 2 жыл бұрын
കഴുത്തിൽ ആഴത്തിൽ മുറിവ് വന്നാൽ react ചെയ്യില്ല. ബാക്കി ഉള്ള വെട്ട് മുഴുവൻ death confirm ചെയ്യാൻ വേണ്ടി ആണ്.
@vinayakan6405
@vinayakan6405 2 жыл бұрын
E veedinte Avidunnu ekadhesham 3 Km appurathanu ente Veed, E sthalath ivarude veedinte aduth Oru veedum illa, ivare konnal Aarum ariyilla appo ottakku kollanulla time okke und
@amblieamnile8981
@amblieamnile8981 2 жыл бұрын
@@vinayakan6405 ഒറ്റപ്പെട്ടവിടും അസമയവും. Ok clear
@vinayakan6405
@vinayakan6405 2 жыл бұрын
@@amblieamnile8981 Ennalum konnavane njan orupad kanditund iyalu Ith cheyyumennu orikkalum pratheekshichittilla, marichavarude vasthu avar vittirunnu, appo avarude kyle vasthu vitta amount undakumennu vicharichanu iyalu kollan vannath,
@jayamoldevi8927
@jayamoldevi8927 2 жыл бұрын
a nattile ellavarum nishkalangaraii samsarikkunnu
@Diya-ew9qx
@Diya-ew9qx 2 жыл бұрын
ഞങ്ങളുടെ നാട് ആണ് എല്ലാരും നിഷ്കളങ്കരായ ആൾക്കാർ aanu🤗
@philozoic-1630
@philozoic-1630 2 жыл бұрын
Jishede case l.aar kazhiv teliyichunna e parayane...naatkaark motham vivaram illaan kartharth mishter...amarul is not the suspect
@user-gd1ym3yl7r
@user-gd1ym3yl7r 2 жыл бұрын
സിനിമയെ തൊടണ്ട സാറെ 🤨🤨🤨🤨
@666eldho
@666eldho 2 ай бұрын
80 വെട്ട് 40 ലേറെ വെട്ട് പ്രതി എന്ന് പറയുന്ന ആൾ പ്രതി ആണെന്ന് തോന്നുന്നില്ല...victims are not killed my him.
@emyilgeorge7411
@emyilgeorge7411 2 жыл бұрын
Bhagiyam money heist kanatha pulli😂
@saji4066
@saji4066 2 жыл бұрын
Drishyathil mohanlal police ayal ayalude otta idik case theliyum
@Ami7166
@Ami7166 2 жыл бұрын
ഒടിന്റ hole sizeഉം ആളുടെ തടിയും ഒരു Tally ആവുന്നില്ലല്ലോ...
@notMj395
@notMj395 2 жыл бұрын
Ya
@najanervin6242
@najanervin6242 2 жыл бұрын
Sathyado
@najanervin6242
@najanervin6242 2 жыл бұрын
Ivanmar yathartha prathiyeyano pidikkane
@rmrm8682
@rmrm8682 2 жыл бұрын
5 year ayille
@aparnathulaseedharan258
@aparnathulaseedharan258 2 жыл бұрын
Enikkum ath thonni
@minikurien116
@minikurien116 2 жыл бұрын
Yes, film, is, bad, way, crime,
@user-kg3tu7ew9e
@user-kg3tu7ew9e 2 жыл бұрын
Jithu Joseph ne police I'll eduthe😄😄
@amazingaquaticlife
@amazingaquaticlife 2 жыл бұрын
😯😯😯😯
@seenacherian5697
@seenacherian5697 2 жыл бұрын
രാജ... . ...വേന്ദ്രനായിരിക്കുമോ മറ്റു കൊലകളിലും പ്രതി...
@ajmalkhilab1744
@ajmalkhilab1744 2 жыл бұрын
angane thanne aanoo paranje, rewind cheythitum manasilakunill
@lovelythemes7422
@lovelythemes7422 2 жыл бұрын
Uff രാജേന്ദ്രൻ
@rajm4096
@rajm4096 2 жыл бұрын
MM മണി യെ പോലെ കൊല ഒരു ഹോബി ആക്കിയ ആൾക്ക് 38k ഭൂരിപക്ഷം, എന്നിട്ട് തെറി സിനിമ ക് 😂
@Nobody-ei9jv
@Nobody-ei9jv 2 жыл бұрын
കൊല്ലം ആണോ ? അല്ലെ ?! എന്നാ കൊഴപ്പമില്ല.
@ajmalkhilab1744
@ajmalkhilab1744 2 жыл бұрын
palakkad aane
@fazilahameed8723
@fazilahameed8723 Жыл бұрын
കൊല്ലത്തുകാര് മുഴുവൻ വഞ്ചകരും ചതിയരും കൊലപാതകികളും . പാലക്കാട് കോഴിക്കോട് തുടങ്ങിയ ജില്ലക്കാർ ഒരു കുറ്റവും ചെയ്യാത്ത സർവ്വഗുണ സമ്പന്നർ
@jessychacko8538
@jessychacko8538 2 жыл бұрын
Mr Sreejit IPS you should be ashamed to say that cinema is the cause of such crime , then you must give your IPS to Jithu Joseph he made a fictional story better than your investigation. Shame on Kerala police officers.
@aboveandbeyound9605
@aboveandbeyound9605 2 жыл бұрын
Shut up
@jessychacko8538
@jessychacko8538 2 жыл бұрын
@@aboveandbeyound9605 why shut up isn't that the truth. Are you police officer?
@aboveandbeyound9605
@aboveandbeyound9605 2 жыл бұрын
@@jessychacko8538 want to go to jail?
@jessychacko8538
@jessychacko8538 2 жыл бұрын
@@aboveandbeyound9605 why jail?
@amala7711
@amala7711 2 жыл бұрын
Onnum cheyyanillathe cinemayw kuttam parayunna kure ennam😂
@maryjagan3656
@maryjagan3656 2 жыл бұрын
ഇനിയെങ്കിലും ഇത്തരം സിനിമകൾ പുറത്ത് ഇറക്കാൻസർക്കാർ അനുമതി കൊടുക്കരുത്
@deepakpanicker
@deepakpanicker 2 жыл бұрын
This is not a dictatorship. Government should mind governance instead of interfering with such matter.
@shajahannasar7852
@shajahannasar7852 2 жыл бұрын
Cinema nirthiyal ellarum nannavum. Drishyam kandillayirunnenkil avan kollirayirunnu aareyum. Please stop being ignorant. Just a movie can’t make you a criminal or a rapist. It’s their state of mind and stop blaming movies for their actions. It’s totally illogical.
@user-gd1ym3yl7r
@user-gd1ym3yl7r 2 жыл бұрын
80വെട്ട് 40വെട്ട് ടോട്ടൽ 120വെട്ട് ഹോ 🙄🙄🙄
@azim6014
@azim6014 2 жыл бұрын
Erachi kada thodangam😅
@mframe2331
@mframe2331 5 күн бұрын
കാസർഗോഡ് ചിമേനിപുലിയുന്നുർ ഇരട്ടകൊല സ്റ്റോറി ചെയ്യണം
@mykittens7363
@mykittens7363 2 жыл бұрын
Ini drisyam cinemayudae mandayil kondu vekku
@rafeekhaseenarafeekhaseena5079
@rafeekhaseenarafeekhaseena5079 2 жыл бұрын
Mala cinema cinema cinema
@premalatha4027
@premalatha4027 2 жыл бұрын
Ll Ok cool
@shameervakayil
@shameervakayil 2 жыл бұрын
Itharakaaar namukku valare aduth und
@srinathkamath6649
@srinathkamath6649 2 жыл бұрын
💯
@greeshmamohan3347
@greeshmamohan3347 2 жыл бұрын
Drishyam cinemayil mohanlal swantham familye rekshikan aanu athu cheyunne...pinne meesha madhavanil moshnam maathre ullu...ethrayo motivational cinemakal ind athil ninnokke nalla kaaryangal padikan arkum vayya...cinema kandal athile negativity eduthu thalayil vecholum...athu alkaarude preshnam thanne aanu..
@epicshots2683
@epicshots2683 2 жыл бұрын
Rajendran onnum alla pradhi ennu thelinju..pulli oru saadhu manushyana
@waseemruh
@waseemruh 2 жыл бұрын
Thettaya santheshathinte kozhappamalla sreejith nammude niyamavyavastha strong alla rajendrante vadhasiksha nadappakkuka ennal ithokke illathavum
@baby6144
@baby6144 2 жыл бұрын
Cinema influences
@naseemksa7557
@naseemksa7557 2 жыл бұрын
3 23 charlie,
Пробую самое сладкое вещество во Вселенной
00:41
КАРМАНЧИК 2 СЕЗОН 7 СЕРИЯ ФИНАЛ
21:37
Inter Production
Рет қаралды 385 М.
Василиса наняла личного массажиста 😂 #shorts
00:22
Денис Кукояка
Рет қаралды 9 МЛН
БОЛЬШОЙ ПЕТУШОК #shorts
00:21
Паша Осадчий
Рет қаралды 5 МЛН
Пробую самое сладкое вещество во Вселенной
00:41