ബിജെപിയുടെ സീറ്റുകൾ ഇരുന്നൂറിൽ താഴേ പോയേക്കാമെന്ന് മാധ്യമപ്രവർത്തകർ പറയുന്നത്

  Рет қаралды 167,706

asianetnews

asianetnews

Ай бұрын

'ഉത്ത‍ർപ്രദേശിലേയും ബിഹാറിലേയും മാധ്യമപ്രവർത്തകർ പറയുന്നത് ബിജെപിയുടെ സീറ്റ് ഇരുനൂറിൽ താഴേക്ക് പോകുമെന്നാണ്' പ്രശാന്ത് രഘുവംശം
#loksabhaelection #prashanthraghuvamshom #newshour #loksabhaelection #AsianetNewsLive #KeralaNewsLive #MalayalamNewsLive #Malayalamnewsupdates
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Instagram ► / asianetnews
Threads ►www.threads.net/@asianetnews
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 934
@Anilkumar-hz2ii
@Anilkumar-hz2ii 29 күн бұрын
കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ രാഹുൽഗാന്ധിയെ പ്രധാനമന്ത്രിയാക്കിയ ടീംസ് ആണ് ഏഷ്യാനെറ്റ് ഗുരുവാംശവും
@khaleelmanu
@khaleelmanu 28 күн бұрын
ഇത് ജൂൺ 4 വരെ പറയും.. അത് കഴിഞ്ഞാൽ പറയും.. മോദി മാജിക്‌ എന്ന്...
@user-wj2ot9km4d
@user-wj2ot9km4d 28 күн бұрын
Evanmar chripichu kollum😂😂😂😂
@kuwaitkuwait8234
@kuwaitkuwait8234 28 күн бұрын
This time no chance bjp 100 present no
@subairsubair4751
@subairsubair4751 28 күн бұрын
ഒരാളും പറഞട്ടില്ല നിങൾ നുണ പറയുന്നു
@SRP4665
@SRP4665 28 күн бұрын
Saramilla mithrame nammal tholkan povukayanu 😥😪.
@RatheeshanNk-wu5zr
@RatheeshanNk-wu5zr 29 күн бұрын
കരുവംശത്തിൻ്റെ 3:57 ഫോൺ നമ്പർ കിട്ടിയാ നന്നായിരുന്നു ജൂൺ 4ന് 11 മണിക്ക് വിളിച്ച് അഭിനന്ദിക്കാനാ
@masmasoo
@masmasoo 28 күн бұрын
come out of shakha mentality.please
@kochinmusikzone3440
@kochinmusikzone3440 28 күн бұрын
ഇലക്ഷൻ കമ്മിഷണിലും ഇ വി എം ലും നല്ല വിശ്വാസം ആണല്ലോ..
@Hariphone
@Hariphone 27 күн бұрын
കൃമിവംശം, ജൂൺ മൂന്നിന് വൈകുന്നേരം നാലു മണിക്ക് വഴുതക്കാട് കൗപീനമുക്ക് ജങ്ഷനിൽ തന്ടെ മൊബൈൽ ഫോൺ, ജൂൺ നാലിലെ തിരഞ്ഞടുപ്പ് ഫലപ്രഖ്യാപനത്തിനെതിരെ പ്രതിഷേധ സൂചകമായി കത്തിച്ചു കളയുന്നതാണെന്ന് പ്രഖ്യാപിച്ചിരിക്കുന്നു..😂 ആരും ജൂൺ നാലിന് അങേരെ വിളിക്കണ്ട..😁
@sasikumar7224
@sasikumar7224 26 күн бұрын
​@@masmasooശാഖക്ക് എന്താണ് കൊയപ്പം, ടീച്ചർ പറഞ്ഞിട്ടാണോ 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@manessankp56
@manessankp56 26 күн бұрын
Evm ne kuttam parayam
@ajithan6407
@ajithan6407 29 күн бұрын
കുരുവംശം ബിജെപി 100 ൽ താഴെ സീറ്റിൽ ഒതുങ്ങും എന്ന് പറഞ്ഞില്ലല്ലോ ഭാഗ്യം
@ohboeeboee
@ohboeeboee 29 күн бұрын
അടുത്ത വാർത്താ വിതരണ മന്ത്രി ആയി രാഹുൽജി പറയുന്നത് കുരുവൻഷ് ji ഈ ആണ്...😂
@Js-fj5cz
@Js-fj5cz 29 күн бұрын
പറിനബ് ആസമി പറയും 400 സീറ്റ്‌ 😂😂
@radhakrishnans9418
@radhakrishnans9418 28 күн бұрын
KURUVAMSAM. RAHUL. 273 SEAT JUNE 4TH VARE JAIKUM. .PORE. ARE U HAPPY
@Js-fj5cz
@Js-fj5cz 28 күн бұрын
@@ohboeeboee സ്വന്തം ചാനലിൽ ഉള്ളവരെ കണ്ട്രോൾ ചെയ്യാൻ അറിയാത്ത രാജീവനെ ആണോ തിരുവനന്തപുരത്തു ജയിപ്പിക്കേണ്ടത് 😂😂
@anupinkumar7398
@anupinkumar7398 28 күн бұрын
​@@Js-fj5cz Ayal atra manyanum...independent um aanu.
@andrewsmathew3901
@andrewsmathew3901 29 күн бұрын
മാധ്യമ പ്രവർത്തകർ പറയുന്നു ഏത് മാധ്യമ പ്രവർത്തകർ . മാമാ പണി എടുക്കുന്ന മലയാള മാധ്യമ പ്രവർത്തകർ ...
@NasarN-tb4sy
@NasarN-tb4sy 29 күн бұрын
ഗോധി മധ്യമം ഇപ്പോഴും ബിജെപി കൂടെ തന്നെ എന്നാൽ ഓരോ സംസ്ഥാനങ്ങളിൽ പ്രാദേശിക ചാനൽ ഇന്ത്യ മുന്നണി ഭരണം പിടിക്കും പറയുന്നു
@anandiyer3096
@anandiyer3096 29 күн бұрын
@@NasarN-tb4sy June 4 vare wait cheyyu. Ippole balam pidikkathe
@masmasoo
@masmasoo 28 күн бұрын
sanghikalk kali vannu
@user-kp9rq8xu7k
@user-kp9rq8xu7k 28 күн бұрын
​@@NasarN-tb4syഎല്ലാ പ്രാദേശിക ഭാഷ ചാനലും പറയുന്നത് 468സിറ്റ് indi മുന്നണിക്ക് കിട്ടും എന്നാണ് അത് കൂടാൻ ആണ് സാധ്യത 484വരെ പോകും എന്നാണ് അറിയാൻ കഴിയുന്നത്
@balachandranramakrishnan1421
@balachandranramakrishnan1421 28 күн бұрын
Vesianetum athil pedum.😂
@Johnamaliyekkal
@Johnamaliyekkal 29 күн бұрын
ഏത് മാധ്യമ പ്രവർത്തകർ ഇടതു മാപ്രകൾ
@VinodAnedath
@VinodAnedath 28 күн бұрын
ബിജെപിക്കു 100 സീറ്റ് കിട്ടുമോ കുരു? 😄😄😄
@pinkyponnu4432
@pinkyponnu4432 29 күн бұрын
എന്തിനോ വേണ്ടി സ്വൊയം വില കളയുന്ന കുറെ മാധ്യമ പ്രവർത്തകർ...
@raveendranedassery4897
@raveendranedassery4897 28 күн бұрын
ബിജെപി ക്ക് എതിരെയുള്ള വോട്ടുകൾ പോൾ ചെയ്യപ്പെടുന്നില്ല..ബിജെപി യ്യടെ വിജയം ഉറപ്പാണ് എന്നത് കൊണ്ടല്ല..പ്രതിപക്ഷം അത്രയും ദുർബലമാണ്.. എന്നതാണ്
@john-ef8fk
@john-ef8fk 29 күн бұрын
ഈ കുരുവംശം പറയുന്നത് റിക്കോർഡ് ചെയ്തു വച്ചോ ജൂൺ 4 ന് ട്രോൾ ആക്കാം🤣🫢😂
@balachandranramakrishnan1421
@balachandranramakrishnan1421 28 күн бұрын
Trol aakkiyal mathram pora Ajith Dovil koodi edapedendivarum.
@narayanchandran6947
@narayanchandran6947 27 күн бұрын
രാജ്‌നാഥ് സിംഗ് തോൽക്കും എന്ന് കഴിഞ്ഞ തവണ കുരുവംശം പറഞ്ഞ താണ്, അദ്ദേഹത്തിന്റെ ഭൂരിപക്ഷം ഏകദേശം 5 ലക്ഷം ആയിരുന്നു
@sajeevnagath4835
@sajeevnagath4835 29 күн бұрын
ആണോ? കുരുവംശത്തെ പോലുള്ള മാപ്രകളല്ലേ ... അതല്ലേ പറയു? 😊😊😅😅 റിസർട്ടിനു മുമ്പേ അവിടുന്ന് പോരണേ ....ഇല്ലേൽ മലയാളികൾ കൈ വെക്കും...ട്ടാ.
@masmasoo
@masmasoo 28 күн бұрын
modi yuve chardi vizungunna mandanmar,adikan petrolin paisayilla.ennitum modi mahan
@GEETHAKUMARY-dz2fm
@GEETHAKUMARY-dz2fm 27 күн бұрын
രാജൃ സുരക്ഷക്ക് BJP ഭരണം .❤​@@masmasoo
@Hariphone
@Hariphone 27 күн бұрын
@@masmasoo. പെട്രോളിന്ടെ വില സംസ്ഥാന സർക്കാർ വിചാരിച്ചാൽ ഗണ്യമായി കുറക്കാം..എന്തേ തോന്നുന്നില്ലേ..?
@AbdulAzeez-qz7er
@AbdulAzeez-qz7er 27 күн бұрын
ഏഷ്യാനെറ്റ് തിരുവനന്തപുരം ബി ജേ പി സ്ഥാനാർഥിയും കേന്ദ്ര മന്ത്രിയുമായ രാജീവ് ചന്ദ്രശേഖരന്റേതല്ലേ, പിന്നെന്തിനാണ് കമന്റിംഗ് തൊഴിലാളികൾ മോങ്ങുന്നത്
@subairmuhammed7570
@subairmuhammed7570 27 күн бұрын
​@@Hariphone wow ആ അണ്ടിമുക്ക് ബുദ്ധിക്ക് മുമ്പിൽ എന്റെ കൂപ്പ് കൈ 🙏
@rajanm5543
@rajanm5543 29 күн бұрын
നിന്നെ നാലാം തീയതിലും കാണണം... എടൊ രഘുവൻഷമേ നിനക്കു എന്ത് വിവരമാണ് ഉള്ളത്?...
@sumodbdaniel
@sumodbdaniel 28 күн бұрын
Ninne yum kaananam poojyappee..
@ponnachanm7504
@ponnachanm7504 27 күн бұрын
രാജീവ് ചന്ദ്രശേഖരന്റെ ചാനലാ
@ShajiSukumaran
@ShajiSukumaran 29 күн бұрын
ഇവൻമാർക്ക് നമ്മുടെ മറ്റേ പുള്ളിക്കാരൻ പറഞ്ഞപോലെ ആ പണിക്കുവല്ലതും പൊയ്ക്കൂടേ, നാലാം തീയതി ഇവിടെ തന്നെ ഉണ്ടാകുമല്ലോ ആവോ, വിരോധം ആകാം എന്നാലും ഇങ്ങനെഉണ്ടോ ഒരു വിരോധം
@mkasim8563
@mkasim8563 28 күн бұрын
ഈ രാജ്യത്തെ സ്നേഹിക്കുന്നവർ ഭാരതീയ ബോണ്ടാ പാർട്ടിയുടെ പരാജയം ആഗ്രഹിക്കുന്നു
@masmasoo
@masmasoo 28 күн бұрын
paniyumilla,vilakayatavum.kudumbatil patiniyanelum modi chardi tanne pathyam
@kochinmusikzone3440
@kochinmusikzone3440 28 күн бұрын
അതെ രാജ്യത്ത് കാണുന്നത് ബിജെപി വിരുദ്ധ ജനക്കൂട്ടം ആണെന്നത് ശരിതന്നെ.. പക്ഷെ നമ്മൾ ജയിക്കുന്നത് ജനത്തിന്റെ വോട്ടിൽ അല്ലല്ലോ അത് ഇവന്മാർക്ക് അറിയില്ല.
@shajahanmarayamkunnath7392
@shajahanmarayamkunnath7392 27 күн бұрын
മോധി ഭക്തർക്ക് സഹിക്കുന്നില്ല. 4 ന് ആരോക്കെ ഹൃദയം തകർന്ന് മരിക്കുമോ ആവോ
@arjun-ct8lq
@arjun-ct8lq 29 күн бұрын
കൃത്യമായ രാഷ്ട്രിയം ഉള്ളവൻ ആണ് കുരുവംശം
@masmasoo
@masmasoo 28 күн бұрын
it cell harassmnt
@BabuBabuAaj
@BabuBabuAaj 28 күн бұрын
മാധ്യമ മുതലാളി ബിജെപിക്കാർ അല്ലേ
@radhakrishnanks5981
@radhakrishnanks5981 27 күн бұрын
​@@BabuBabuAajഅല്ലടോ അയാൾക്ക് കുറച്ചു ഷെയർ ഉണ്ട് എന്നേ ഉള്ളു.
@ajithnr6337
@ajithnr6337 28 күн бұрын
2019 ഇൽ...ഇലക്ഷൻ റിസൾട്ട് വരുമ്പോൾ...രാഹുൽ പ്രധാനമന്ത്രിയാകും എന്നും..ഉടനെ രാഷ്ട്രപതിയെ കാണും എന്നു പ്രഖ്യാപിച്ച മഹാനാണ്..രഘുവംശ മാപ്ര
@ambily2940
@ambily2940 29 күн бұрын
കുറുവസത്തിനു അടി കൊടുക്കേണ്ട സമയം കഴിഞ്ഞു
@sivadasanmk629
@sivadasanmk629 29 күн бұрын
സത്യം പറഞ്ഞാൽ എന്തിനാ കുരു പൊട്ടുന്നത്
@SaleemEK-qi1zw
@SaleemEK-qi1zw 27 күн бұрын
അതാണല്ലോ ആകെ അറിയുന്ന കാര്യം.
@Syco_couple
@Syco_couple 29 күн бұрын
June 4 കഴിയുബോൾ വോട്ടിംഗ് മെഷീൻ കുറ്റം പറയാൻ ഉള്ള കളം ഒരുക്കുന്നു
@kochinmusikzone3440
@kochinmusikzone3440 28 күн бұрын
അതെ മോദിജി വായിലിട്ടു കുത്തിയാൽ പോലും വാതുറക്കാത്ത ഇലക്ഷന് കമ്മീഷനെ ഇവന്മാർക്ക് അറിയില്ല.. ജനത്തിന്റെ വോട്ട് ആർക്കുവേണം 👍
@AnilKumar-sv5ec
@AnilKumar-sv5ec 26 күн бұрын
അതെ
@manessankp56
@manessankp56 25 күн бұрын
Correct
@vishnudas9416
@vishnudas9416 29 күн бұрын
പ്രവചനങ്ങൾ പാളിയാൽ രഘുവംശം പൊളിറ്റിക്കൽ റിപ്പോർട്ടിങ്ങ് നിറുത്തണം . ഇവിഎം ഹാക്കിങ് ഞാൻ വിശ്വസിക്കുന്നില്ല അങ്ങനെയെങ്കിൽ 2014 ൽ ബിജെപ്പി വരില്ല ? കണ്ണടച്ച് ഇരുട്ടാക്കുന്നും
@jamesku9141
@jamesku9141 27 күн бұрын
Diehard Modi fans rely only on adani's ndtv and goswamy's republic. They go mad when facts are revealed. Neither job nor other means of income coupled with inflation. People are fed with religion till it's taste sickened
@shahidvps
@shahidvps 27 күн бұрын
Oraal 8 10 vote cheythath vishvasikkumo?
@pky802
@pky802 26 күн бұрын
​@@shahidvpsപ്രബുദ്ധ കേരളത്തിൽ എത്ര കള്ള വോട്ട് ചെയ്തത് റിപ്പോർട് ചെയിതു എത്രയെണ്ണം പുറത്തു വരാത്തതായി ഉണ്ട്
@subinpillai7715
@subinpillai7715 29 күн бұрын
കുരുവംശം കരഞ്ഞു തീർക്കുന്നു
@bhimaandkittosworld219
@bhimaandkittosworld219 28 күн бұрын
ഇവൻ എത്ര വർഷമായി ഈ പണി എടുക്കുന്നു ഇത്രയും ഉളുപ്പില്ലാത്ത മാധ്യമ പ്രവർത്തനെ കാണാൻ കിട്ടില്ല കഷ്ടം 😢
@soorajthayyil8393
@soorajthayyil8393 24 күн бұрын
അവൻ്റെ സംസാരം കേട്ടാൽ വെള്ളമടിച്ചത് പോലെ ഉണ്ട് ... തെണ്ടി😂
@anuani7216
@anuani7216 29 күн бұрын
ഏതാണ് മാധ്യമ പ്രവർത്തകർ എന്ന് ചോദിച്ചപ്പോൾ. ഞാനും വിനുവും എന്ന് കുരുപൊട്ടി വംശം...
@DineshBabu-oe4kf
@DineshBabu-oe4kf 29 күн бұрын
രഘുവംശം 2019-ൽ പറഞ്ഞതു തന്നെ ആവർത്തിക്കുന്നു -
@User-gkh-264
@User-gkh-264 28 күн бұрын
2019 ലെ Secular Democratic front എന്തായി കുരുവംശം 😂😂
@kuttanattukaranfromgodsown4946
@kuttanattukaranfromgodsown4946 28 күн бұрын
ഇവർ പറയുന്നത് കേട്ടാൽ തോന്നും ഇതുവരെ ഉള്ള മണ്ഡലങ്ങൾ എല്ലാം പെട്ടി പൊളിച്ചു എണ്ണി വച്ചിരിക്കുകയാണെന്ന്....
@akhilau6000
@akhilau6000 29 күн бұрын
കുരുന്റെ കുരു നല്ലപോലെ പൊട്ടട്ടേ ജൂണിൽ ഒറ്റയടിക്ക് പൊട്ടുന്നതിനേക്കാൾ നല്ലതല്ലേ 😆😆
@Alajeet
@Alajeet 29 күн бұрын
ജൂൺ നാലിന് കുരു മുഴുവനും പൊട്ടും...... നാലാം തിയതിയാകു മ്പോഴേക്ക് യോഗേന്ദ്രയാദവ് 200 ൽ നിന്ന് 399 ആയി ഉയർത്തുന്ന കാണാം.....
@jayalaln.g473
@jayalaln.g473 27 күн бұрын
അടിമ മനസ്സുമായ് വാലാട്ടിപ്പട്ടികളെ പോലെ ജീവിക്കുന്ന മലയാളത്തിലെ മാധ്യമപ്രവർത്തകർ പല്ലു തേക്കാൻ നേരത്ത് സ്വന്തം മുഖത്തേക്ക് ഒരു മൂന്നു സെക്കൻ്റ് തുടർച്ചയായ് നോക്കാൻ ശ്രമിക്കുക. സാധിക്കില്ല. കാരണം നിവർത്തികേടു മൂലം മനസ്സു പണയപ്പെടുത്തി ജീവിക്കുന്നതിൽ നിങ്ങൾക്കുള്ള മനപ്രയാസം മനസ്സിലാക്കാൻ ഞങ്ങൾക്ക് കഴിയും. കുനിഞ്ഞ ശിരസ്സുകളുമായ് നടക്കുന്ന നിങ്ങളുടെ മുഖത്ത് കാണുന്ന ജാള്യതയോടെ തീവ്രത അളക്കാൻ ഒരു മനശാസ്ത്ര വിദഗ്ധനൊന്നുമാവേണ്ട .
@rajeevrrajan6271
@rajeevrrajan6271 29 күн бұрын
നീയൊക്കെ എന്നാ വർത്തമാനം ആണെടെ ഉവ്വേ പറയുന്നേ ബിജെപി യെ ആരാണ് തോല്പിക്കുക.
@SajithBhaskaran227
@SajithBhaskaran227 28 күн бұрын
മോഡിക്ക് ബദൽ പപ്പു കള്ളൻ കേജു ജയിലിൽ നിരക്കാത്ത ലാലു ഹിന്ദു സ്നേഹി ഉദയനിധി കാൻസർ ഇല്ലാത്ത പവാർ അഖിലേഷ് 80 സീറ്റ് ഫ്രം up പിന്നെ ഒവൈസി, ആസ്സാമിലെ മയക്കുമരുന്ന് വീരൻ അജ്മൽ,,, വേണോങ്കി മമത ബീഗം കൂടി ആവാം 😂😂 😂😂😂
@haibishmgm2232
@haibishmgm2232 28 күн бұрын
ബിജെപി തീവ്ര വാദികൾ ഭരിച്ചത് മതി. ബിജെപി അഴിമതി ഇനി വേണ്ട. മോദനി കമ്പനി ഇനി ജനങളുടെ പണം കൊണ്ട് നടത്താൻ നോക്കണ്ട
@internationalcommentworker364
@internationalcommentworker364 28 күн бұрын
​@@SajithBhaskaran227if we add these all we will get modi .
@jkj25
@jkj25 26 күн бұрын
വല്ലാതെ അഹങ്കരിക്കണ്ട BJP യെ ദൈവം തോൽപ്പിക്കും...
@geka7947
@geka7947 29 күн бұрын
ദാ വീണ്ടും ആ പൊട്ടൻ വംശം
@vijayanpp797
@vijayanpp797 28 күн бұрын
ഈ കുരുവിഷം എന്തൊക്കെയാ പുലമ്പുന്നത്.
@farooquefarooque4034
@farooquefarooque4034 29 күн бұрын
ചില കാര്യങ്ങൾ പറയാതെ വയ്യ ഉദാഹരണം തിരുവനന്തപുരത്തുള്ള ഒരാൾ വാർത്ത മാധ്യമങ്ങൾ കണ്ടാൽ പൊന്നാനിയിൽ കടുത്ത പോരാട്ടമായിരുന്നു എന്ന് തോന്നും എന്നാൽ യാഥാർത്ഥ്യം ഇവിടത്തെകാർക്ക് അറിയാം ഇവിടെ ലീഗിന് വലിയ മെജോറിറ്റിയുള്ള മത്സരമായിരുന്നു ഇടതുപക്ഷം ഇലക്ഷന്റെ അന്ന് പോലും അത്ര സജീവമായിരുന്നില്ല പക്ഷേ മാധ്യമങ്ങൾ നോക്കിയാൽ അങ്ങനെയല്ല താനും എന്നാൽ ഗ്രൗണ്ട് റിയാലിറ്റി വേറെയും അതുകൊണ്ട് ഈ വാർത്തകളൊക്കെ വിശ്വസിക്കാൻ ഒരു പ്രയാസം
@manoharkt1967
@manoharkt1967 29 күн бұрын
യോഗേന്ദ്ര യാദവ് ആണ് കുരുവംശത്തിന്റെ ഗുരു
@Hariphone
@Hariphone 27 күн бұрын
ബുദ്ധിക്ക് ഒരിക്കലും സ്ഥിരതയില്ലാത്ത……… എന്നു ചേർത്തു പറ
@pradeepsreenivasan8429
@pradeepsreenivasan8429 29 күн бұрын
ജനങ്ങളുടെ മനസ്സിൽ ബി ജെ പി ക്ക് ഒരു സ്ഥാനമുണ്ട് , അത് കാറ്റ് അടിക്കുമ്പോൾ അങ്ങോട്ടും ഇങ്ങോട്ടും ആടുന്നതല്ല രഘു വംശമേ തട്ടിക്കൂട്ട് മുന്നണിക്ക് ആൾക്കാർ വോട്ട് ചെയ്‌യൂല നമ്മൾക്ക് ജൂൺ 4 നു കാണാം അപ്പോൾ ഇവിഎം മെഷേനെ കുറ്റം പറയരുത്.
@Manjunath-mg2kt
@Manjunath-mg2kt 28 күн бұрын
കുരുവംശം 2019 ൽ ഇതുപോലെ കിടന്നു ആടിത്തിമർത്തതാ.... പിന്നീട് ആ മാന്യ ദേഹം UP യിൽ പോയപ്പളാ അവസാന നിമിഷത്തിൽ നിലപാട് മാറ്റിയെ
@cruise97986
@cruise97986 29 күн бұрын
June 4 nu ne ivde kanullo alle
@ASAS64130
@ASAS64130 29 күн бұрын
ജൂൺ 4ന് BJP ഭരണത്തിൽ അധികാരത്തിൽ വന്നാൽ കമ്യൂണിസ്റ്റ് രഘുവംശം ഈ പരിപാടി നിർത്തി പോകുമോ ...
@manessankp56
@manessankp56 25 күн бұрын
Narikal
@joyk3788
@joyk3788 28 күн бұрын
Dear കുരുവംശം ഒരു മാപ്ര ആകുമ്പോൾ ഒരു 50% എങ്കിലും നിഷ്പക്ഷ രാഷ്ട്രീയമാകണം, അല്ലാതെ ഒരു ഭാഗത്തെ മാത്രം ഇകഴ്ത്തി താങ്കളുടെ പ്രവചനങ്ങൾ ഇന്നുവരെ ഫലിച്ചിട്ടുണ്ടോ? വെറുതെ ഗ്രാഫ് താഴ്ത്തിരിക്കുക,
@premjithnarayanan7949
@premjithnarayanan7949 28 күн бұрын
ആ പൊട്ടാസിനേം വിളിക്കാരുന്നു. പുള്ളി നൂറിൽ താഴെ ശെരിയാക്കി തന്നേനേ!😂
@rajeev2464
@rajeev2464 28 күн бұрын
UP 65 മഹാരാഷ്ട്ര 25 മധ്യപ്രദേശ് 27 രാജസ്ഥാൻ 25 ഗുജറാത്ത് 25 ബീഹാർ 25 ബംഗാൾ 25 കർണാടക 20 ഒറീസ്സ 14 ആസ്സാം 11 ജാർഖണ്ഡ് 10 ഇത്രയും സ്റ്റേറ്റുകൾ നിന്നും കേവലംഭൂരിപക്ഷമായ 272 ബിജെപി നേടും.... ഡൽഹി, ഹരിയാന, ആന്ധ്ര, തെലുങ്കനാ, ചാത്തിസ്ഘട്ട്,ഉത്തരാഘണ്ട്, ഹിമാചൽ, ഗോവ, ത്രിപുര തുടങ്ങിയ ബിജെപി ശക്തി കേന്ദ്രങ്ങൾ ഒന്നും ലിസ്റ്റിൽ ചേർത്തില്ല 😁. യൂണിയൻ ടെറിട്ടറി, നോർത്ത് ഈസ്റ്റ്‌ തുടങ്ങിയ ചെറിയ സ്റ്റേറ്റ്സും ലിസ്റ്റിൽ ഇല്ല... തമിഴ്നാട്, പഞ്ചാബ്, കേരള തത്കാലം കൂട്ടുന്നില്ല 😁😁
@lissammajohnlissammajohn6417
@lissammajohnlissammajohn6417 27 күн бұрын
അതെന്താ അതും കൂടി കൂട്ടാമായിരുന്നില്ലേ
@hassanu7875
@hassanu7875 26 күн бұрын
മൂത്രം ഒഴിച്ച് കിടന്നോ 😂
@rajeev2464
@rajeev2464 26 күн бұрын
@@hassanu7875 ജൂൺ 4 ന് നിർത്താതെ രാഹുലിന് വേണ്ടി കരയേണെ... കോൺഗ്രസ്‌ 50 സീറ്റ്‌ നേടാൻ വേണ്ടി കഷ്ടപ്പെടുന്നത് പടച്ചോനെ മാത്രം അറിയാം.. 😁
@sarathlal5812
@sarathlal5812 28 күн бұрын
തരംതാഴ്ന്നതിനു ഒരു ലിമിറ്റ് ഇല്ലേ അണ്ണാ കഷ്ടം
@sreekumarkuttiyil
@sreekumarkuttiyil 29 күн бұрын
അടുത്ത പ്രധാനമന്ത്രി രഘുവംശം ആകാനും സാധ്യത തെളിയുന്നുണ്ട്
@devils4803
@devils4803 27 күн бұрын
ജൂൺ 4 വരെ മാമകൾക്ക് സ്വപ്നം കാണാം 😂😂😂
@venugopalan7735
@venugopalan7735 29 күн бұрын
Raghu vamsam you prediction 2019 ?
@troll01024
@troll01024 29 күн бұрын
ജൂൺ 4 ന് താൻ ഇവിടെ തന്നെ കാണണം 😂
@harikumardivakaran237
@harikumardivakaran237 29 күн бұрын
ഹോട്ടലിൽ താമസിച്ചിട്ട് ബില്ല് അടയ്ക്കാത്ത കള്ളൻമാർ തോൽക്കട്ടേ.
@PRADEEPKUMAR-lk2tg
@PRADEEPKUMAR-lk2tg 28 күн бұрын
നാഷണൽ ഹെറാൾഡ് വിറ്റ് ബില്ലടക്കാം
@infoweb7492
@infoweb7492 27 күн бұрын
ദൈവം ബിൽ അടക്കാറില്ല!!
@sureshae4318
@sureshae4318 27 күн бұрын
കൽക്കരി, ടെലികോം അഴിമതി നടത്തി രണ്ടു തവണ പ്രതിപക്ഷ നേതൃ സ്ഥാനം പോലും നൽകാതെ ജനങ്ങൾ പുറത്താക്കി. ഇന്ത്യ മുന്നണി അഴിമതി മുന്നണി
@vivektk2544
@vivektk2544 28 күн бұрын
കുരുവംശത്തിന്റെ കുരു ഇതുവരെ പൊട്ടിക്കഴിഞ്ഞില്ലേ
@kuttanattukaranfromgodsown4946
@kuttanattukaranfromgodsown4946 28 күн бұрын
ഇങ്ങനെ തള്ളി വച്ചാലല്ലേ തോറ്റു കഴിഞ്ഞു ഇവിഎം നെ കുറ്റം പറയാൻ പറ്റൂ....
@vasavannarayan7690
@vasavannarayan7690 28 күн бұрын
വേശ്യനൈറ്റ്.കുരു വംശം 🌹മോൻ വോട്ട് എണ്ണികഴിഞ്ഞു കാണാം
@rajeevmadhavan6737
@rajeevmadhavan6737 29 күн бұрын
നീയൊക്കെ June 4 ന് ശേഷം കാണുമോ?
@balachandranramakrishnan1421
@balachandranramakrishnan1421 28 күн бұрын
Athanu njan Eyal eppol thanne KCN karuthikkollan paranjathu.
@Hariphone
@Hariphone 27 күн бұрын
ഞാൻ കൃമിവംശം … എന്ടെ ഫോൺ switch off ആയിരിക്കും..മെനക്കെടണ്ട..
@shajilkumar3325
@shajilkumar3325 27 күн бұрын
സ്വന്തം ആഗ്രഹം വിളിച്ചു പറയുകയല്ല യാഥാർഥ്യങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് മാധ്യമ പ്രവർത്തനം എന്ന് ഈ മലരനോട് ആരെങ്കിലും പറഞ്ഞുകൊടുക്കണം..!!
@mohandas-ey5tf
@mohandas-ey5tf 28 күн бұрын
ഈ ചങ്ങായി തിരിച്ചും മറിച്ചും പറഞ്ഞുകൊണ്ടിരിക്കുകയാണ്. വിട്ടുപറയുവാൻ നല്ല മടി കാണുന്നു
@rajankottilakkaran9198
@rajankottilakkaran9198 28 күн бұрын
പ്രശാന്ത് രഘുവംശം BJP ക്കാരനായ മുതലാളിയുടെ ചുമലിൽ ഇരുന്ന് അവരെ തന്നെ താഴ്ത്തിക്കെട്ടി പറയുന്നത് കാണുമ്പോൾ എന്തോ ഒര് സുഖം തോന്നുന്നില്ല.
@manessankp56
@manessankp56 25 күн бұрын
Owner kendra mandhri.?? Very bad, please control and asking only true.
@kunhiramann9871
@kunhiramann9871 28 күн бұрын
ഇത്രയും കാലം ഡൽഹിയിലും പരിസരത്തും കറങ്ങിയിട്ടും ഇന്ത്യൻ യാഥാർഥ്യം മനസ്സിലായില്ലേ
@Hariphone
@Hariphone 27 күн бұрын
കൃമിവംശത്തിനാണോ..? അവനവിടെ വേറെന്തങ്കിലും പണിയായിരിക്കും…
@govindan4
@govindan4 27 күн бұрын
ഈ നാട് നന്നാവാൻ വേണ്ട നിഷ്‌പക്ഷമായ അന്ധത ഇല്ലാത്ത വാർത്ത കൊടുക്കാൻ നിങ്ങൾക്ക് എന്നാണ് സാധിക്കുക.
@manojkavil8926
@manojkavil8926 27 күн бұрын
പ്രശാന്തിനു വല്ലാത്ത വിഷമം ഉണ്ട് ജൂൺ നാലു വരെ ക്ഷമിക്ക്
@utube4biz
@utube4biz 28 күн бұрын
ജൂൺ 4 കഴിയുമ്പോൾ നിന്നെ ഒന്നും ഈ നാട്ടിൽ കാണരുത്.
@bhavadaskk8874
@bhavadaskk8874 29 күн бұрын
80 ലക്ഷം ഹോട്ടൽ ബിൽ അടച്ചോ
@manessankp56
@manessankp56 26 күн бұрын
China adachu?
@unnikrishnanputhanveettil3919
@unnikrishnanputhanveettil3919 27 күн бұрын
ജൂൺ 4ശേഷവും ഇത്‌ തന്നെ പറയണം
@kamalasanans6543
@kamalasanans6543 28 күн бұрын
കുരുവംശം 2014 മുതൽ സ്വപ്നം കണ്ട് നടക്കുകയാണ്. കഷ്ടം
@rajmohan2446
@rajmohan2446 29 күн бұрын
പ്രശാന്ത് 4 ആം തീയതി കഴിഞ്ഞ് കാണണം.
@thahircalicut4291
@thahircalicut4291 28 күн бұрын
2019 election സമയത്തും ഇതുപോലെയൊക്കെ ആണ് ഏഷ്യാനെറ്റ് ന്യൂസ് ചാനൽ പറഞ്ഞിരുന്നത്. പ്രത്യകിച്ചും രഘുവംശവും സിന്ധു സൂര്യകുമാരും
@Hariphone
@Hariphone 27 күн бұрын
മനസ്സും ബുദ്ധിയും ശരീരവും പണയപ്പെടുത്തിയാലേ അവിടെ പത്രപ്രവർത്തകനായി ജോലി ലഭിക്കൂ.. ഉണ്ണീ ഉണ്ണണ്ടേ..😂
@sibinkurian6591
@sibinkurian6591 27 күн бұрын
കുരുവംശത്തിന്റെ കുരു പൊട്ടി ഒലിച്ചു തീർന്നില്ലേ...
@johngeorgekaleekkal8935
@johngeorgekaleekkal8935 27 күн бұрын
ജൂൺ 4 നു അറിയാം മലയാള മീഡിയായിൽ എത്ര സത്യം ഉണ്ട് എന്നു
@rajeshpalliyali2166
@rajeshpalliyali2166 28 күн бұрын
കേരളത്തിലെ പൊട്ട ചാനലുകാരല്ല തിരുമാനിക്കുന്നത്
@sreekumarkaleekkal353
@sreekumarkaleekkal353 29 күн бұрын
കുരു വംശ ജൂൺ,4 കഴിഞ്ഞു പപ്പുവിന്റ കൂടെ പോയാൽ കൂട്ടി കൊടുക്കുന്ന് (വടുവപണി) കിട്ടും.
@harikumarmd3466
@harikumarmd3466 28 күн бұрын
കുരുവംശം മോദിയെ താഴെയിറക്കാൻ വല്ലാതെ കഷ്ടപ്പെടുന്നു
@narayanannn3390
@narayanannn3390 27 күн бұрын
Kuruvamasam your better job is a barber shop ..then you can spech your politics to your customers They will hear all as their head is on your hands...Shameless reporter...on 2018 earlier report from you was that Modi will end...you expose one kanyakumari..kegrival ...but what happened ..so you don't worry about Modiji .
@user-cb6mf8oh2y
@user-cb6mf8oh2y 27 күн бұрын
Due to Priyanka current congress will get 40 plus seat ;Bjp seat above 338
@Sivansmedia
@Sivansmedia 27 күн бұрын
കോൺഗ്രസ്സിന് വേണ്ടി മനസ്സറിഞ്ഞു പ്രവർത്തിക്കുന്ന കുരും വംശം😊
@baburajs7859
@baburajs7859 28 күн бұрын
എന്തൊരു വിടലാ ... ജൂൺ 4 തിയതി രഘു മൊട്ടയാടിക്കും ബേറ്റിനു ടെ😂😂😂😂
@mukeshanandan5440
@mukeshanandan5440 28 күн бұрын
റിസൾട്ട് കഴിയുമ്പോഴും ചേട്ടൻ ഇതുപോലെ തന്നെ പറയണം.
@lovejinraj2809
@lovejinraj2809 27 күн бұрын
ഇങ്ങനെ കിടന്ന് കരയാതെ കുരു അണ്ണാ 😁😁😁... റിസൾട്ട്‌ വരുമ്പോൾ എന്ത് ചെയ്യും.... 😌
@AnilKumar-fe8gj
@AnilKumar-fe8gj 28 күн бұрын
He is making foolish to the people. He is not a journalist, because he always hiding the truth. Useless fellow.
@manessankp56
@manessankp56 25 күн бұрын
We are not fool
@his_ab_du
@his_ab_du 29 күн бұрын
ആറാം ഘട്ടം കഴിഞ്ഞപ്പോൾ NDA 370+ പിന്നിട്ടു
@mohamedshafeershafeer6497
@mohamedshafeershafeer6497 29 күн бұрын
ഇന്ത്യ സഖ്യം = 326+
@balqezbegumbalqez983
@balqezbegumbalqez983 29 күн бұрын
Evm Magic
@santhoshkumark.ckoyadan7463
@santhoshkumark.ckoyadan7463 29 күн бұрын
😂😂 4 nu kanam​@@mohamedshafeershafeer6497
@deepuvelayudhan4297
@deepuvelayudhan4297 29 күн бұрын
​@balqezbegumbalqez983 appol karnataka, telegana? There also evm magic?
@DSL20224
@DSL20224 29 күн бұрын
1 ലക്ഷം രൂപ ബെറ്റ് ഉണ്ടോ??? NDA 230 ന് മുകളിൽ കിട്ടില്ല എന്ന്.. 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@shajikannadi
@shajikannadi 27 күн бұрын
മറിച്ചായാൽ ജൂൺ 4 കഴിഞ്ഞാൽ കുറച്ചു ദിവസത്തേക്ക് പുറത്തേക്ക് ഇറങ്ങണ്ട.. നാട്ടുകാർ നോട്ടമിട്ടിട്ടുണ്ട്
@pnsurendranpnsurendran2411
@pnsurendranpnsurendran2411 27 күн бұрын
ഏഷ്യ നെറ്റ് ചാനൽ ഇത് പറയും. സ്തുതി പാടകരല്ലേ ജൂൺ 4ന് ഇതെല്ലാം മാറ്റിപ്പറയും
@aravindakshanpr5301
@aravindakshanpr5301 28 күн бұрын
എന്ത് വൃത്തികെട്ട മാധ്യമ പ്രവർത്തനം, നാലാം തീയതി ഇവരുടെ പിതൃ ശൂന്യത തെളിയും..
@manessankp56
@manessankp56 25 күн бұрын
Owner waste
@ramchandranpillai2475
@ramchandranpillai2475 29 күн бұрын
You mallus this is not kerala the mallus only support congress
@hsd7156
@hsd7156 29 күн бұрын
ഏത് മാധ്യമപ്രവർത്തകർ പറഞ്ഞു :ലെ കുരു വംശം ഞാൻ തന്നെ സ്വയം പറഞ്ഞതാ 😂😂😂
@rejicherian4374
@rejicherian4374 29 күн бұрын
😝😝
@radharemananthottathil9934
@radharemananthottathil9934 27 күн бұрын
ആശക്ക് ഉലകിൽ അളവ് ഇല്ലാ . ജൂൺ 4നും കാണണം കർഷക ആത്മഹത്യ പൊലെ മാ പ്ര ആത്മഹത്യ എന്ന് കേൾക്കാൻ ഇടവരുത്തരുത് 2029 ഇലക്ഷൻ ഉണ്ടാവും അപ്പൊളും ഇത് കേട്ട് ഇരിക്കാം
@VijeshV-ew3xw
@VijeshV-ew3xw 27 күн бұрын
ഏറ്റവും കൂടുതൽ തൊഴിൽ കൊടുത്തത് ഈ സര്ക്കാര് അണ്.അതേപോലെ വെള്ളവും.
@madhusudananm.k2425
@madhusudananm.k2425 29 күн бұрын
ഈ എല്ലാവരും ആരാണ്... ഇയാൾ പറയുന്നത് മൊത്തം പരസ്പര വിരുദ്ധമായ കാര്യങ്ങളാണ്... എന്തായാലും ജൂൺ 4 ന് കാണാം ഇയാളെ...
@dheeraj7946
@dheeraj7946 28 күн бұрын
കുരുവംശം ഇവന് ദിവസ കൂലി ആണോ ബിജെപിയേ കുറ്റം പറയാൻ
@truthbespoken
@truthbespoken 27 күн бұрын
ഇന്ത്യൻ രാഷ്ട്രീയത്തിൻ്റെ നിയന്ത്രണം ഇന്ത്യൻ സഖ്യം കൈക്കലാക്കാനുള്ള സാധ്യതയെക്കുറിച്ച് ചർച്ച ചെയ്യുന്നത് മലയാളികൾ മാത്രമാണ്. മറ്റെല്ലാ സംസ്ഥാനങ്ങളിലും, ആളുകൾ ഇതിനുള്ള ഒരു സാധ്യത പോലും കണക്കാക്കിയിട്ടില്ല! കേരള രാഷ്ട്രീയവും ജനങ്ങളും ഈ രാജ്യത്തിൻ്റെ അവസ്ഥയിൽ നിന്നും രാഷ്ട്രീയത്തിൽ നിന്നും വളരെ അകലെ ഒരു സാങ്കൽപ്പിക ഭൂമിയിലാണ്. നിങ്ങളുടെ പൂർണ്ണമായ അവബോധമില്ലായ്മയും നിങ്ങളുടെ വാർത്താ ചാനലുകളിലൂടെയും പേപ്പറുകളിലൂടെയും പ്രചരിക്കുന്ന പ്രചാരണത്തിൻ്റെ സ്വാധീനവും ഇത് പ്രതിഫലിപ്പിക്കുന്നു. ഈ രാജ്യത്ത് എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാക്കാൻ, മലയാളികൾ മലയാളം ഇതര വാർത്താ ചാനലുകളെങ്കിലും ഉപയോഗിക്കാൻ തുടങ്ങണം. പ്രവാസികൾക്ക് പോലും കേരളം ഇന്ത്യയാണ്. ഇതൊരു ദയനീയ അവസ്ഥയാണ്!
@monzym9511
@monzym9511 27 күн бұрын
പ്രശാന്തേ ഇലക്ഷൻ കഴിഞ്ഞിട്ട് തന്നെ ഒന്നുകൂടി കാണണം. കേരള മാപ്രകൾ, ജാത്യാലുള്ളത് തൂത്താൽ മാറത്തില്ലല്ലോ!
@vsureshchandran1494
@vsureshchandran1494 29 күн бұрын
Useless reporting .
@Jaganj1997
@Jaganj1997 28 күн бұрын
നാണമില്ലേ മാധ്യമ പ്രവർത്തകരെ. ഇമ്മാതിരി പൊട്ടത്തരം പറയാൻ.. പൊതുജനങ്ങളുടെ ഭാഗത്തു നിന്ന് ഞാൻ പറയുന്നു മോദി തന്നെ മികച്ച വിജയം നേടും. 340+ സീറ്റ്‌
@bahuleyanayyode474
@bahuleyanayyode474 28 күн бұрын
രഘുവശം തരംഗമായി എന്ന് പറഞ്ഞോ. ഒരു കുഴപ്പവും ഇല്ല. രണ്ടെണ്ണം അടിച്ചാൽ തോന്നുന്ന വിശകലനം. ഏഷ്യാനെറ്റ് താഴോട്ട് ഇറങ്ങുന്ന സ്ഥിതി വിശേഷം.
@ashtamanmgu8945
@ashtamanmgu8945 28 күн бұрын
പേടിക്കേണ്ട ഇലക്ഷൻ കമ്മീഷൻ നാലഞ്ച് ദിവസം കഴിഞ്ഞ് പോളിംഗ് ശതമാനം പുറത്ത് വിടുമ്പോൾ ഇതിൻ്റെ ഇരട്ടി ആയിരിക്കും അതാണ് ഇപ്പഴത്തെ ട്രെൻ്റ് -
@user-ce7tc2js8h
@user-ce7tc2js8h 29 күн бұрын
Moolakuru Ragu
@santhoshramachandran1205
@santhoshramachandran1205 29 күн бұрын
മോനെ കുരുവംശമെ നീചത്തില്ലേടാ
@internationalcommentworker364
@internationalcommentworker364 28 күн бұрын
Ask it to modi.
@deepakbalu7491
@deepakbalu7491 26 күн бұрын
Modiji is favourite throughout India. Bjp will get more seats in U.P,T.N , and Kerala and Bengal.
@svijayakumar8858
@svijayakumar8858 27 күн бұрын
ഇവനെ ആര് വിശ്വസിക്കും, കുരുവാസത്തിന്റെ ആഗ്രഹം പറയുന്നു എന്നെ ഉള്ളു, നേരത്തെയും ഇവന്റെ ഈ സംസാരം കണ്ടത് അല്ലെ, 4 th നു ഇവന്റെ മുഖം നമ്മുക്ക് ഒന്ന് കാണണം
@abhilashkp6030
@abhilashkp6030 29 күн бұрын
ജൂൺ 4ന് . മോദി വീണ്ടും അധികാരത്തിൽ . വരും.
@user-vk6cp8wn5u
@user-vk6cp8wn5u 29 күн бұрын
മൂഞ്ചത്തെ ഉള്ളൂ മോഡിയുടെ ഉടായിപ്പ് മൊത്തം പൊളിഞ്ഞു
@anjuantony4398
@anjuantony4398 27 күн бұрын
എന്ന് മോദിക്കു പോലും ഉറപ്പില്ല 😆
@amalmohan7502
@amalmohan7502 29 күн бұрын
രാജീവ്‌ ചന്ദ്ര ശേഖറിന്റെ ചാനൽ തന്നെ ഇങ്ങനെ പറയുന്നു 😂
@manessankp56
@manessankp56 26 күн бұрын
Kezhangan Rajeev chandra
@nade143
@nade143 26 күн бұрын
കേരളത്തിൽ സീറ്റ്‌ ഇല്ലങ്കിലും കമന്റ്‌ ബോക്സിൽ ബിജെപി മുന്നിട്ടു നില്കുന്നു 😂
@narayanankuttytheyunni1719
@narayanankuttytheyunni1719 22 күн бұрын
ഇ രഘുവശത്തെ ഒരു മന്ത്രി ആക്കണം ഇന്ത്യ മുന്നണി. അത്രത്തോളം അയാൾ പാടുപെട്ടിട്ടുണ്ട്. ദിവസവും രണ്ടു തവണ എങ്കിലും ബിജെപിയെ thazhiketti അയാൾ സംസാരിക്കുന്നു
@faizalschannel4491
@faizalschannel4491 28 күн бұрын
NDA 240 സീറ്റ് നു മുകളില്‍ കിട്ടില്ല 👍
@mohandasg7530
@mohandasg7530 28 күн бұрын
June 4 നുംഇതുപറയുമോ
@faizalschannel4491
@faizalschannel4491 28 күн бұрын
@@mohandasg7530 പിന്നെ എന്താ 👍
@anjuantony4398
@anjuantony4398 27 күн бұрын
ബിജെപി 190
@maneeshp2662
@maneeshp2662 28 күн бұрын
ഈ വാർത്ത ഒക്കെ ജൂൺ നാലിന് ശേഷം കാണുബോൾ ഇവർക്ക് തന്നെ ഉളുപ്പ് തോന്നില്ലേ? ഇവന്റെയൊക്കെ വീട്ടുകാർക്ക് എങ്കിലും കാണില്ലേ ഉളുപ്പ്
@arungopi319
@arungopi319 28 күн бұрын
Ee narrative ഒക്കെ കേരളത്തിൽ മാത്രമേ ഉള്ളല്ലോ
@muraliamias9669
@muraliamias9669 29 күн бұрын
ഒന്നും നിർത്തി കുട് 😭😭😭😭😭😭😭😭
Children deceived dad #comedy
00:19
yuzvikii_family
Рет қаралды 3,6 МЛН
🍕Пиццерия FNAF в реальной жизни #shorts
00:41
Luck Decides My Future Again 🍀🍀🍀 #katebrush #shorts
00:19
Kate Brush
Рет қаралды 3,3 МЛН
Children deceived dad #comedy
00:19
yuzvikii_family
Рет қаралды 3,6 МЛН