സുരേഷ് ഗോപിക്ക് പിന്നില്‍ RSS | Unni Balakrishnan

  Рет қаралды 136,640

REPORTER LIVE

REPORTER LIVE

Күн бұрын

Watch full video - • ഇന്ദിരാ ഗാന്ധിയെ എടുത്...
'സുരേഷ് ഗോപിക്ക് പിന്നില്‍ RSS'; ഉണ്ണി ബാലകൃഷ്ണൻ | Meet The Editors | Unni Balakrishnan
#UnniBalakrishnan #Sureshgopi #BJP #Indiragandhi #meettheeditors #reportertv
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on KZbin subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
With Regards
Team RBC

Пікірлер: 959
@arunk-kq1ye
@arunk-kq1ye 3 ай бұрын
നമ്മൾ സംഘികൾ എന്നു പറഞ്ഞ് കളിയാക്കി അവർ ഭൂരിപക്ഷം കൂട്ടി സീറ്റും നേടി
@akshaynair910
@akshaynair910 3 ай бұрын
😂😂😂
@abz9635
@abz9635 3 ай бұрын
ജനങ്ങൾ പൊട്ടന്മാർ അല്ലാലോ
@harikumarm535
@harikumarm535 3 ай бұрын
Enthu Pooripaksham ottakku BJP ikku Majority undo Ithavana Ithavana 400 il Athikam Enthu Ayi
@feelings6898
@feelings6898 3 ай бұрын
നമുക്ക് ഒരു ചാണക മന്ത്രിയെ കിട്ടി ശരിയാണ്. അവർക്ക് സീറ്റ് കുറഞ്ഞതല്ലേ..
@adithyan.k.935
@adithyan.k.935 3 ай бұрын
😂😂
@thulsikeralasserythulsiker4765
@thulsikeralasserythulsiker4765 3 ай бұрын
5കൊല്ലം അന്തിചർച്ച SG ആവും തോനുന്നു വേറെ ഒരു വിഷയവും ഇവിടില്ലേ ആവോ
@krishnajo781
@krishnajo781 3 ай бұрын
Correct.
@shakthiman5902
@shakthiman5902 3 ай бұрын
Kurachu naalathekku athe, ivarellam pullikettu kottiyathalle appol pulli thirichu kottumenna pediyumund
@ihsaann7246
@ihsaann7246 3 ай бұрын
He could be out. We don't want that shit Gopi
@user-he3sg1iv6p
@user-he3sg1iv6p 3 ай бұрын
SG... Sangi govi
@shahulhamith6632
@shahulhamith6632 3 ай бұрын
N​@@shakthiman5902
@ratheeshk2956
@ratheeshk2956 3 ай бұрын
സുന്നി ബാലകൃഷ്ണൻ പറഞ്ഞിരുന്നത് തൃശുരിൽ സുരേഷ് ഗോപിക്ക് വെറും ഒന്നര ലക്ഷം വോട്ട് മാത്രമേ കിട്ടുകയുള്ളു എന്നായിരുന്നു.. അത് കൊണ്ട് തന്നെ സുന്നി ബാലകൃഷ്ണൻ നടത്തുന്ന രാഷ്ട്രീയ വിശലകലനങ്ങൾ വളരെ വളരെ കൃത്യമായിരിക്കും
@trueindian4549
@trueindian4549 3 ай бұрын
Apo keralathil 2 akam kadakum enn paranja bjp karo😂😂?
@showkaths9578
@showkaths9578 3 ай бұрын
ഇത്തവണ 400ൽ അതികം 😂ചാണകം മോങ്ങി 😂
@sumamathew7350
@sumamathew7350 3 ай бұрын
😂😂😂🎉​@@trueindian4549
@sumamathew7350
@sumamathew7350 3 ай бұрын
​@@trueindian4549😂😂😂🎉
@InTer_val
@InTer_val 3 ай бұрын
ബുദ്ധി യുള്ളവർ തിളങ്ങും, അത് കണ്ടു കുരച്ചിട്ട് കാര്യമില്ല
@babuNair-mj5nz
@babuNair-mj5nz 3 ай бұрын
അതെ. രാഷ്ട്രീയം ഉണ്ട്. അതിന് നിങ്ങൾക്ക് എന്താ പ്രശ്നം?
@samkp6941
@samkp6941 3 ай бұрын
ഇടത് പക്ഷം ദുർബലപ്പെടുത്തിയതിന് ഒറ്റ കാരണം പിണറായി വിജയൻ്റെ ധാർഷ്ഠ്യം ആണ് തെറ്റുകൾ തിരുത്തി നല്ല നേതാക്കളെ ഉയർത്തി കൊണ്ട് വരിക
@വി.എംബാബു
@വി.എംബാബു 3 ай бұрын
എന്താണ് PV ചെയ്ത തെറ്റ്?
@samkp6941
@samkp6941 3 ай бұрын
@@വി.എംബാബു ഇതന്നെയാണ് നിങ്ങളുടെ പ്രശ്നം ജനങ്ങളിലേക്കിറങ്ങി ചെല്ലുക അപ്പോൾ കിട്ടും അതിനുത്തരം കോർ പാർട്ടി വോട്ട് കൊണ് മാത്രമല്ല ഇടത് പക്ഷം രണാം തവണയും അധികാരത്തിലെത്തിയത് അത് മറക്കരുത്
@Bnvq
@Bnvq 3 ай бұрын
ഞാനും മോളും മരുമോനും അല്ലാതെ വെറെ ആരും ഉയര്‍ന്നു വരരുത്. അത്രതന്നെ.
@ahmedkunju6864
@ahmedkunju6864 3 ай бұрын
Onnu podaa
@MidhunMathew5770
@MidhunMathew5770 3 ай бұрын
​@@വി.എംബാബു തെറ്റ് അല്ലാത്ത ഒന്നും ചെയ്തിട്ടില്ല😂😂😂
@sm19724
@sm19724 3 ай бұрын
ശ്രീ. ഉണ്ണീ ബാലകൃഷ്ണൻ്റേയും ശ്രീമാൻ അരുൺ കുമാറിൻ്റെയും നിർമ്മാണ കമ്പനി ഒന്നാണോ?
@gopikrishnang7610
@gopikrishnang7610 3 ай бұрын
അവർ പല തന്തക്ക് ജനിച്ച നികൃഷ്ട ജന്മങ്ങൾ.
@harikrishnant5934
@harikrishnant5934 3 ай бұрын
😂😂😂😂😂😂😂😅😅😅😅😅😅😅😅😅🎉🎉🎉🎉🎉🎉
@chanakamukthakeralam
@chanakamukthakeralam 3 ай бұрын
അതെന്താ നിന്റച്ഛന്റെ കൂട്ട് ഇണ്ടോ കാണാൻ
@リーダー-g4y
@リーダー-g4y 3 ай бұрын
😂
@sslssj1485
@sslssj1485 3 ай бұрын
😂😂😂😂😂😂
@antigravity8213
@antigravity8213 3 ай бұрын
ഇന്ദിരാഗാന്ധിയെ ഭാരതത്തിൻ്റെ ദുർഗ എന്ന് വിശേഷിപ്പിച്ച ആളായിരുന്നു വാജ്പേയ്.
@ashikr7931
@ashikr7931 3 ай бұрын
Angane paranjittilla enn vajpayee thanne parayunna video youtubeil und..
@rajeshkartha7840
@rajeshkartha7840 3 ай бұрын
ശെരിക്കും ദുർഗന്ധം ആയിരുന്നു..
@Boss20001.
@Boss20001. 3 ай бұрын
അപ്പോൾ സമ്മതിച്ചല്ലോ കോൺഗ്രസ്‌ നേതാവ് ആയ ഇന്ദിരാഗാന്ധി ആണ് ബിജെപി പ്രധാനമന്ത്രിമാരെക്കാളും ശ്രേഷ്ഠ എന്ന്
@MohdAshraf-nu8xe
@MohdAshraf-nu8xe 3 ай бұрын
ഉണ്ണി ശരിക്കും കൃത്യമായി പറഞ്ഞു തന്നു ❤👍👍👍
@vineshvedhika
@vineshvedhika 3 ай бұрын
😂😂😂
@santhoshkombilath4252
@santhoshkombilath4252 3 ай бұрын
അതേ..... ഉണ്ണിക്ക് ഒരു ചായ ആവാം വിതൗട് ആയിക്കോട്ടെ മൊത്തം വിതൗട് ആണല്ലോ.... 🤣🤣
@ashikr7931
@ashikr7931 3 ай бұрын
ee kunni alle SG thrissuril 3aamath aakum enn konachath
@Skumar-lc1lx
@Skumar-lc1lx 3 ай бұрын
നിതിഷേ ചുവന്ന ഷർട്ട് വല്ലപ്പോഴും ഒന്ന് നനക്കണേ
@mohananmohanan5107
@mohananmohanan5107 3 ай бұрын
Skumar, ഒന്ന് പോയി ആ ഷർട്ട്‌ നനച്ചുകൊടുക്ക്.
@joe-hv5nn
@joe-hv5nn 3 ай бұрын
ഇന്ത്യയിലെ കാക്കകൾ അറബിയുടെ മക്കളൊന്നുമല്ല. ഇവിടെയുണ്ടായിരുന്ന രാമനും കൃഷ്ണനും ഗോയിന്തനുമൊക്കെ മതം മാറിയവരാണ്. അറബികൾ ഇന്ത്യൻ കാക്കമാരെ അവരുടെ വീട്ടിൽ പോലും കേറ്റില്ല.😂😂
@sajikumar6476
@sajikumar6476 3 ай бұрын
​@@muhammedrashid3048എന്ന് കൊതം നക്കി ഭാഗം വാങ്ങി പോയ വാപ്പമാരുടെ മോൻ, മ്ലേച്ച മത മേത്തൻ
@femys
@femys 3 ай бұрын
Nanachillell chanaka pacha aayipokum
@nayanasanoj228
@nayanasanoj228 3 ай бұрын
ഉണ്ണിയുടെ സംസാരം കേട്ടപ്പോൾ എനിക്ക് തോന്നിയത് സുരേഷ് ഗോപിയേയും ബിജെപി യിലെ മറ്റു എല്ലാ നേതാക്കളെയും തമ്മിൽ തെറ്റിക്കാൻ പറയുന്നത് പോലെ തോന്നി 🤔
@MidhunMathew5770
@MidhunMathew5770 3 ай бұрын
ഇതുപോലെയുള്ള ഉണ്ണിമാരെ കുറെ കണ്ടതല്ലേ ബിജെപി😂.
@behappy918
@behappy918 3 ай бұрын
Pine unnik thetichit kendramanthri Avan povalle😂muraleedaranum Suresh gopium thamamil urasal thudaghi kandolunadth thane athoru theepantham aavum
@torob543
@torob543 3 ай бұрын
yes, athanivanmarude paripadi, marunadan anu main alu..
@ushadevips9118
@ushadevips9118 3 ай бұрын
@@behappy918happy aavu…avarude karyam avar nokkatte 😊
@OnceUponAtimetherelivedaking
@OnceUponAtimetherelivedaking 3 ай бұрын
മണ്ണുണ്ണി പരമാവധി ബിജെപി യെ തോൽപ്പിക്കാൻ നോക്കി... നടന്നില്ല.. Sg തോൽക്കും എന്ന് മണ്ണുണ്ണി പറഞ്ഞിട്ട് എന്തായി
@KTR_Tanur
@KTR_Tanur 3 ай бұрын
ഇത് ചിന്തിക്കുന്ന ആർക്കും മനസ്സിലാകുന്ന കാര്യമാണ്. ഇതിനെതിരെ ശക്തമായ പ്ലാനുകൾ മറ്റുപാർട്ടികൾ ഉണ്ടാക്കിയില്ലെങ്കിൽ എല്ലാർക്കുംസങ്കി ഭരിക്കുന്നത്‌ നോക്കി ഉടൻ വീട്ടിൽ ഇരിക്കാം 😅
@sajikumar6476
@sajikumar6476 3 ай бұрын
മേത്തൻ കൃത്യമായി പറഞ്ഞു 👌🏻
@KTR_Tanur
@KTR_Tanur 3 ай бұрын
@@sajikumar6476 മേത്തൻ എന്നാൽ എന്താ 🤭
@sreeraj-mh
@sreeraj-mh 3 ай бұрын
​@@KTR_Tanur ഞങ്ങൾ സമാധാനക്കാർ ആണെന്നും പറഞ്ഞു പാവങ്ങൾ കൂടി നിൽക്കുന്ന ഇടത്ത് പോയി ചാവേർ ആകുന്നവൻ
@aathus007
@aathus007 3 ай бұрын
😂😂😂😂😂
@aswinrkr2809
@aswinrkr2809 3 ай бұрын
വന്നല്ലോ പ്രവചന സിംഹം....!!!😂 ടാ ചുണ്ണിയെ...... സുരേഷ് ഗോപി ഇപ്പഴും മൂന്നാമത് തന്നെയാണോടാ കുട്ടാ.....!!!??? 😂😂
@vijikrishnakumar5335
@vijikrishnakumar5335 3 ай бұрын
Avanippo oru nooram sthanathanu.muzhupranthan
@pradeepchinna3176
@pradeepchinna3176 3 ай бұрын
😄😄😄😄
@MuhammedDanish-kw5ge
@MuhammedDanish-kw5ge 3 ай бұрын
@@vijikrishnakumar5335only acting gobi
@unniadiyath
@unniadiyath 3 ай бұрын
😂😂
@gopakumargopakumar1645
@gopakumargopakumar1645 3 ай бұрын
😂😂
@nayanasanoj228
@nayanasanoj228 3 ай бұрын
അപ്പൊ ഒ രാജഗോപാൽ, രാജീവ്‌ ചന്ദ്രശേഖർ, അൽഫോൺസ് കണ്ണധാനം ഇവരൊക്കെ കേരളത്തിന്‌ വേണ്ടി ഒരുപാടു തന്നിട്ടുണ്ടെന്ന് നിങ്ങളൊക്കെ ഇപ്പോഴാണോല്ലോ പറയുന്നത്...
@MidhunMathew5770
@MidhunMathew5770 3 ай бұрын
അങ്ങനെ ഓരോരുത്തർക്കും ബോധങ്ങൾ ഉദിച്ചു തുടങ്ങി
@labeebap9988
@labeebap9988 3 ай бұрын
Atheppo parannu onnum cheythitt illan Suresh Gopi parannu nnalle paranne
@seemakannankara8897
@seemakannankara8897 3 ай бұрын
ഹഹ
@sreeraj-mh
@sreeraj-mh 3 ай бұрын
​@@labeebap9988 അത് suresh gopi പറഞ്ഞത് തെറ്റ് ആണ് എന്നല്ലേ ഇവർ പറയുന്നത്
@labeebap9988
@labeebap9988 3 ай бұрын
@@sreeraj-mh alla Suresh Gopi thanne angane parann avare nattichu ennathalle ithinte oru saram.
@najeebnhalil3580
@najeebnhalil3580 3 ай бұрын
It's absolutely right. ..
@Gypsy29242
@Gypsy29242 3 ай бұрын
ഒരാൾ വളരെ liberal ആയി പെരുമാറുമ്പോൾ... ഇങ്ങനെ കുത്തി തിരിപ്പ് ഉണ്ടാകുകയാണ്....
@riyadabdulsalim932
@riyadabdulsalim932 3 ай бұрын
വളരെ കൃത്യമായ നിരീക്ഷണം
@RajanRajanmadhavanpillai
@RajanRajanmadhavanpillai 3 ай бұрын
You are wrong
@areatalks9958
@areatalks9958 3 ай бұрын
എല്ലാം വിഭാഗങ്ങളിലേക്കും കടന്നു കടന്ന് കയറുന്നതിൽ നിങ്ങള്ക്ക് എന്താ വിഷമം,..ഒരു നേതാവ് ജനകീയനാവുന്നതിൽ അസൂയ ഉണ്ടായിട്ടു കാര്യമില്ല,..പിണറായിയോടും rss കാരുടെ വീട്ടിൽ പോകാൻ പറ
@mohananr
@mohananr 3 ай бұрын
ഉണ്ണി ക്ക് ഭയങ്കര പുത്തി ആണല്ലോ... ഇതെങ്ങനെ സാധിക്കുന്നു... ഇത് ഞാൻ ജയിക്കാൻ വേണ്ടി മാത്രം കളിക്കുന്ന കളിയാണ്... Sg യുടെ ഭാഷ പ്രയോഗം തന്നെ അങ്ങനെ ആണ് കേരളത്തിൽ പ്രബുദ്ധർ ഉള്ളത് കൊണ്ടു sg എന്ത് കളി കളിച്ചാലും ഞങ്ങൾ ബിജെപി യേ തുണക്കില്ല ഞങ്ങൾ ഇടതു ആണ് ഡോ... അടുത്ത തവണ ഇടതു ഇന്ത്യയിൽ നിന്ന് തന്നെ ഇല്ലാതായാലും ഞാൻ എന്ന് ഇടതു കൊടിച്ചി പട്ടിയായി തന്നെ തുടരും 😂😂😂
@abdulrazak-tf2cm
@abdulrazak-tf2cm 3 ай бұрын
ഇന്ത്യയിൽ ആരാണ് ഇല്ലാതാവുന്നത് എന്ന് ഷുവർക്കർക്ക് കാണാം 😂 പിന്നെ SG വെറും 3G യാണെന്ന് ജനങ്ങൾ താമസിയാതെ മനസ്സിലാക്കും. അതോടെ ആ കനൽ കെട്ടോളും 😅
@mohananr
@mohananr 3 ай бұрын
@@abdulrazak-tf2cm എന്റെ അബു വേ... ഇനി ഒരു തിരിച്ചു പോക്ക് ഉണ്ടാവില്ല ട്ടോ... അതിനുള്ള പരിപാടി ഒക്കെ ഈ റൗണ്ടിൽ ആണുങ്ങൾ ചെയ്തിരിക്കും... അപ്പൊ മനസ്സിലാകും ആരാ മൂന്നു ജി എന്ന് ട്ടോ അബു കുട്ടാ 😄
@abdulrazak-tf2cm
@abdulrazak-tf2cm 3 ай бұрын
@@mohananr മോഹനേട്ടാ, സ്വപ്നം കാണാൻ ചിലവൊന്നുമില്ല, പക്ഷെ കാലത്ത് എഴുന്നേറ്റാൽ പിന്നെ വീണ്ടും കാണാൻ ഉറങ്ങണത് വരെ കാത്തിരിക്കണം. അണിയറയിൽ എന്തും നടക്കട്ടെ, എന്നാൽ കോൺഗ്രസ്സ് സഹായിച്ചില്ലെങ്കിൽ നിയമസഭയിൽ BJP വലിയ പൂജ്യം ആയിരിക്കും 😆
@mohananr
@mohananr 3 ай бұрын
@@abdulrazak-tf2cm അബു പറഞ്ഞത് സത്യം ആണ്... കോൺഗ്രസ്‌ ന്റെ സഹായം ആണ് ബിജെപി അനുഭവിക്കുന്നത്...😄👍
@abdulrazak-tf2cm
@abdulrazak-tf2cm 3 ай бұрын
@@mohananr 😃
@ZOR-OX7
@ZOR-OX7 3 ай бұрын
100 % കൃത്യ ത യാര്‍ ന്ന. വിശകലനം,,
@anandradhakrishnan1302
@anandradhakrishnan1302 3 ай бұрын
ആണെങ്കിൽ കാര്യമായിപ്പോയി
@drdilipkg1
@drdilipkg1 3 ай бұрын
Beautiful analysis. അല്ലെങ്കിൽ വാടിക്കൽ രാമകൃഷ്ണനെയും ടി പദ്മനാഭനെയും എല്ലാം സുരേഷ് ഗോപിയെ പോലൊരാൾ എങ്ങിനെ mind ചെയ്യാനാണ്?. RSS ചാർട്ട് ചെയ്ത നല്ല ഒരു design, നല്ല ഒരു modus operandi.
@ameerbinbasheer81
@ameerbinbasheer81 3 ай бұрын
കമ്മ്യൂണിസ്റ്റ്‌ കാരെ നിങ്ങൾ കരുതിയിരിക്കുക. നിങ്ങളുടെ സ്പേസ് ലേക്ക് ആണ് അവർ കയറുവാൻ നോക്കുന്നത്. പാർട്ടി തരുന്ന ക്യാപ്സുൾ വിഴുങ്ങി ഇരുന്നാൽ കേരളത്തിൽ പാർട്ടി കാണില്ല.
@ameerbinbasheer81
@ameerbinbasheer81 3 ай бұрын
@@sucessAspirant അത് വെള്ളാപ്പള്ളിയുടെ വാട്സ്ആപ്പ് യൂണിവേഴ്സിറ്റിയിൽ നിന്നും വന്ന ആരോപണം. മുസ്ലിം പ്രീണനം കൊണ്ടാണല്ലോ റിയാസ് മൗലവിയുടെ കൊലയാളികൾക്ക് പിണറായി പോലീസിന്റെ മുന്നിൽ മാനസികരോഗം ആയത്.
@riyamhd1299
@riyamhd1299 3 ай бұрын
കമ്മ്യൂകണിസ്റ്റുകാരുടെ സ്പേസ്‌ലേക്ക് അല്ല അവർ നടന്നു കയറുന്നത്... നാരങ്ങ വെള്ളം കൊടുത്ത് സുഖിപ്പിക്കുമ്പോൾ നോക്കണം ആയിരുന്നു...
@ameerbinbasheer81
@ameerbinbasheer81 3 ай бұрын
@@riyamhd1299 കോൺഗ്രസ്‌ ന്റെ വരിക്കുഴി തൊണ്ടിയിട്ട് ഇവിടെ പിൻ ചെയ്താൽ മതിയോ 😄😄😄😄 വടകര വടകര 😄😄😄
@riyamhd1299
@riyamhd1299 3 ай бұрын
അതൊക്കെ വാഴിയേ അറിയാം.... ആരാണ് ആർക്ക് വേണ്ടിയാണു തോണ്ടിയത് എന്ന്.....
@gopakumargopakumar1645
@gopakumargopakumar1645 3 ай бұрын
😂😂
@nawazmohmd
@nawazmohmd 3 ай бұрын
ഇയാൾ പറയുന്നത് 100% സത്യം
@malini107
@malini107 3 ай бұрын
Yes ,one of the best journalist unni sir
@techs9994
@techs9994 3 ай бұрын
ഇവൻ്റെ നിരീക്ഷണം ആണ് സുരേഷ് ഗോപി മൂന്നാം സ്ഥാനത്ത് പോകും ന്ന്.അതും ശരിയായിരിക്കും അല്ലേ😮😂😂😂😅
@SaifudheenH-r9v
@SaifudheenH-r9v 3 ай бұрын
ഗോപി സാറിന് ഏറ്റവും നല്ലത് നടനായി തുടരലാണ്, അദ്ദേഹത്തിന്റെ എല്ലാ നീക്കങ്ങളും വെറും നാടകങ്ങളാണ്, ഓരോ വാക്കുകളും സിനിമ സ്റ്റൈലാണ് പുള്ളി,
@SudheeshSudhi-g2g
@SudheeshSudhi-g2g 3 ай бұрын
🙏🙏🤣🤣🤣പോയി ഉസ്താദിനു കുനിഞ്ഞുകൊടുക്ക് കോയെ
@noufalbasheer6498
@noufalbasheer6498 3 ай бұрын
നീ ഇതിന് മുമ്പ് പോയിട്ടുണ്ടോ
@aneeshkumarvvkumar3745
@aneeshkumarvvkumar3745 3 ай бұрын
You can’t believe and expect what RSs.
@infinitypossibility8015
@infinitypossibility8015 3 ай бұрын
Unniyettan👏👏
@PadmakumarM-e4b
@PadmakumarM-e4b 3 ай бұрын
സുരേഷ്‌ഗോപിയുടെ കഴിവ് എന്താണ് എന്ന് ഇനിയെങ്കിലും മനസിലായല്ലോ ചാനലിൽ ഇരുന്ന് വാചകകസ്രത്തു നടത്തുന്നതുപോലെയല്ല , ജനങ്ങളുടെ ഇടയിൽപോയി അവർക്കുവേണ്ടത് ചെയ്ത് വോട്ടു നേടി എം. പി ആകുന്നത് .
@saseendrangovindan2204
@saseendrangovindan2204 3 ай бұрын
കൊണ്ഗ്രെസ്സ് കൃത്യമായി വോട്ട് കൊടുത്തിട്ട് തന്നെയാണ് ഗോപി തൃശ്ശൂർ ജയിച്ചത്. പകരം എന്റെ നാട്ടിലെ ചാലക്കുടിയിൽ ബിജെപിക്കാർ കോൺഗ്രെസ്സിനും വോട്ട് ചെയ്തിട്ടുണ്ട്. ഇക്കാര്യം എന്റെ നാട്ടിലെ ഒരു പ്രമുഖനായ ബിജെപി ക്കാരൻ പറഞ്ഞ് തന്ന കാര്യമാണ്
@TheVijeshvijay
@TheVijeshvijay 3 ай бұрын
​@@saseendrangovindan2204 തനിക്ക് ബിജെപി ldf വോട്ട് നേടിയെടുത്ത മണ്ഡലം ഏതെങ്കിലും അറിയാമോ? അതോ അങ്ങനെ ഒന്ന് ഇല്ലേ.. ഈ one side വോട്ട് പോകുന്നില്ല എന്ന തള്ളൊക്കെ നിർത്തി പോകാൻ നോക്ക്..
@jayadasraman9671
@jayadasraman9671 3 ай бұрын
അതിനിപ്പോൾ എന്താണ് കുഴപ്പം.അതൊക്കെ ഒരു പൊളിറ്റിക്കൽ അജണ്ട വെച്ച് തന്നെ ആയിക്കോട്ടെ എന്താണ് കുഴപ്പം ബിജെപിയും വരട്ടെ😅 അതിന് നിങ്ങൾ കിടന്നു കരയുന്നത് എന്തിനാണ്
@pushpothamangp3413
@pushpothamangp3413 3 ай бұрын
avanu krimikadiyaanu😅
@seemakannankara8897
@seemakannankara8897 3 ай бұрын
ഇയാൾക്ക് സഹിക്കുന്നില്ല 😂
@chaarumathikrishna
@chaarumathikrishna 3 ай бұрын
ഇതു പോലുള്ള ചർച്ചകൾ നടക്കാൻ തന്നെയാണ് പോയത്?അതിന് ഇത്ര സംശയം വേണ്ട …..വലിയ കണ്ടു പിടുത്തം ആയി നിങ്ങൾ അവതരിപ്പിക്കുമെന്ന് അറിഞ്ഞ് തന്നെ ആണ് പോകുന്നതും…..രാഷ്ട്രീയമല്ലെ….രാഷ്ട്രീയം മാത്രമേ ഉള്ളൂ
@nayanasanoj228
@nayanasanoj228 3 ай бұрын
ഇയാളെന്താ സുരേഷ് ഗോപിയുടെ root map എടുക്കുന്നോ 😆
@GEETHAKUMARY-dz2fm
@GEETHAKUMARY-dz2fm 3 ай бұрын
കോണ്‍ഗ്രസ് , കമൃൂണിസ്റ്റു കോട്ടകളില്‍ കയറി BJP കളിക്കുന്നു .😂😂
@baburajathiyarath8793
@baburajathiyarath8793 3 ай бұрын
ഇത്രയും എല്ലാംആയിട്ടും ഉണ്ണിമാഷിൻ്റെ കൃമികടി മാറിയിട്ടില്ല അല്ലേ?
@SharathEk-nx7uj
@SharathEk-nx7uj 3 ай бұрын
തന്നെ ഒന്നും ആരും വീട്ടിൽ കേറ്റില്ല എന്ന് വച്ച് സുരേഷ്‌ഗോപിയേ അങ്ങനെ കാണേണ്ട.
@achukk9598
@achukk9598 3 ай бұрын
Currect … Unni sir 👍🏾👍🏾
@MhdJibon
@MhdJibon 3 ай бұрын
ഇയാൾ പറയുന്നത് വളരെ ശരിയാണ്. ഇതിന്റെ പിന്നിൽ രാഷ്ട്രീയ ഗൂടാലോചന എന്നാണ് തോന്നുന്നത്
@rajkarayadan8080
@rajkarayadan8080 3 ай бұрын
ആയിക്കോട്ടെന്നെ? ബിജെപി എന്താ കേരളത്തിൽ രാഷ്ട്രീയ പദ്ധതികൾ ഒന്നും പാടില്ലേ? പക്ഷെ ഒരു കാര്യം ഉണ്ണി ബാലകൃഷ്ണൻ ഓർക്കേണ്ടത് - പുള്ളി പോയിക്കണ്ട ആളുകളെല്ലാം പറഞ്ഞത് (അത് തെരെഞ്ഞടുപു കാലത്തു പോയിക്കണ്ട കഥകളി കലാകാരൻ ആണെകിലും ശാരദ ടീച്ചർ ആണെകിലും ടി പദ്മനാഭൻ ആണെങ്കിലും, കരുണാകരന്റെ കുടുംബം ആണെങ്കിലും - ഇവരൊക്കെയായി സുരേഷ് ഗോപിക്ക് പണ്ടേ നല്ല അടുപ്പം ഉണ്ടെന്നതാണ്. അല്ലാണ്ട് മാത്രിയായപ്പോ ഒരു പുതിയ ബന്ധം ഉണ്ടാക്കാന് നോക്കുന്നതല്ല
@AbdulSalam-r7p3s
@AbdulSalam-r7p3s 3 ай бұрын
ഇടതുപക്ഷത്തിന്റെ അഴിമതിയും ധൂർത്തുമാണ് കപട വാഗ്ദാനങ്ങളുമാണ് ഇടതുപക്ഷത്തെ ഈ തിരഞ്ഞെടുപ്പിൽ ജനം ഒരുപാട് പഠിപ്പിച്ചത്
@abdulsalamabdul7021
@abdulsalamabdul7021 3 ай бұрын
100% ശരിയാന്ന്
@balachandrank1806
@balachandrank1806 3 ай бұрын
വൈകാരിക ചൂഷണത്തിനുവേണ്ടി നീട്ടിയെറിയുന്ന വലയാണെന്നു കരുതേണ്ടിയിരിക്കുന്നു.
@abz9635
@abz9635 3 ай бұрын
Sg നേരത്തെയും പോയിട്ടുണ്ട് അപ്പോ ഇവാന്മാരാണ് കള്ളം പറയുന്നു
@paperdragon48
@paperdragon48 3 ай бұрын
പൊള്ളി 🔥
@radhakrishnankuriyakatil2073
@radhakrishnankuriyakatil2073 3 ай бұрын
WHY ARE YOU SO DISAPPOINTED MR UNNI. LET THE BJP AND RSS DO THEIR WORK FOR THEIR GROWTH AND ACHIEVE THEIR TARGET .
@jpjio977
@jpjio977 3 ай бұрын
ഇന്നത്തെ വെള്ളം കോരൽ 👌
@arunpn5121
@arunpn5121 3 ай бұрын
Meet the editors feedil ee video onnum varunillallo. Athil keri nokkumbol 2 week munne ulla videos vare aan ullath
@sundernational
@sundernational 3 ай бұрын
ശാരദ ടീച്ചർക്ക് ചെമ്പിൻ്റെ പദ്ധതി തിരിച്ചറിഞ്ഞില്ല
@pristinecave
@pristinecave 3 ай бұрын
ആരോ പറഞ്ഞു കൊടുക്കുന്നത്‌ തന്നെയാണ്‌. അല്ലെങ്കിൽ നാടകക്കാർക്കും സിനിമാക്കാർക്കുമൊന്നും ഇത്ര ബുദ്ദി ഉണ്ടാകില്ല.
@hareeshkumarur3981
@hareeshkumarur3981 3 ай бұрын
സുരേഷ് ഗോപിക്ക് കിട്ടുന്ന വോട്ട് വ്യക്തിപരം ഇ ശ്രീധരന് കിട്ടുന്ന വോട്ട് വ്യക്തിപരം ഒ രാജഗോപാലിനു കിട്ടുന്നത് വ്യക്തിപരമായ നേട്ടം അപ്പൊ ഒന്നു ചോദിക്കട്ടെ.. ഈ നല്ല വ്യക്തികൾ ഒക്കെ ബിജെപിയിലേക്ക് വരുന്നത് എന്ത് കൊണ്ടാകും...! എന്ന് വെച്ചാൽ മഹദ് വ്യക്തിത്വങ്ങൾക്ക് വന്നു ചേർന്ന് പൊതു പ്രവർത്തനം നടത്താൻ പറ്റിയ ഇടമാണ് ബിജെപിയും സംഘവും എന്നാണ് അതിന്റെ ചുരുക്കം...!
@yoosafalukkal6710
@yoosafalukkal6710 3 ай бұрын
കേരളത്തിലെ മതേതര മനസ്സിൽ ഇടം നേടാൻ ആർഎസ്എസിന്ന് സുരേഷ് ഗോപി യിലൂടെ സാധിക്കുമോ എന്നതാണ് കേരള മനസ്സ് വളരെ ജാഗ്രതയോടെ കാണേണ്ടത്
@dlaneesh
@dlaneesh 3 ай бұрын
Secular excluding malappuram and ponnani ? Ya?
@ThanoojaNVUdayan
@ThanoojaNVUdayan 3 ай бұрын
Support bjp ,if Muslim league can win seats in kerala ,Bjp too will go for more seats
@akshaynair910
@akshaynair910 3 ай бұрын
Muslim leaguinu jayikkanengil bjpkkum jayikkaam Athaanu innu keralam chinthikkunnathu
@thebluecolt919
@thebluecolt919 3 ай бұрын
Spot on Unni Balakrishnan 👌
@rajeshkr4412
@rajeshkr4412 3 ай бұрын
ഉണ്ണീ...... ഉണ്ട
@meeraaravind6450
@meeraaravind6450 3 ай бұрын
I agree with u Unni Balakrishnan, I too have the same analysis.
@ushan2736
@ushan2736 3 ай бұрын
ഉണ്ണി ബാലകൃഷ്ണന് ബിജെപിയോട് എന്താ ഇത്ര ചൊറിച്ചിൽ . രാഷ്ട്രീയ ലക്ഷ്യം ഉണ്ടെങ്കിൽ അത് നാടിനെ നന്നാക്കാൻ വേണ്ടി തന്നെയാണ് എന്ത് ചെയ്താലും അതിൻ്റെ റിസൽറ്റ് നാടിൻ്റെ നൻമയാണെങ്കിൽ അതിന് എന്താ ഇത്ര വിഷമം ? കഷ്ടം തന്നെ . നിങ്ങളൊനും ഒരിക്കലും നന്നാവാൻ ഉദ്ദേശിച്ചിട്ടില്ലേ ?
@raajeswarykrishnadas4466
@raajeswarykrishnadas4466 3 ай бұрын
Very well spoken Sir 👏, It's so true, hope the people of Kerala, give a reply by stopping him in stepping in others shoes, he should be taught a lesson very soon,
@RajanRajanmadhavanpillai
@RajanRajanmadhavanpillai 3 ай бұрын
You are talking for someone
@ilyasmohi3835
@ilyasmohi3835 3 ай бұрын
Exactly 💯
@jojoelijah8858
@jojoelijah8858 3 ай бұрын
Yes yes yes Very good think .....
@pmfaisalfaisal8696
@pmfaisalfaisal8696 3 ай бұрын
❤❤❤❤❤❤❤unnni correct ......... Focus🎉🎉🎉🎉🎉🎉
@vigo6452
@vigo6452 3 ай бұрын
ഉണ്ണി സാർ 👍👍👍
@saleemaziz4022
@saleemaziz4022 3 ай бұрын
Well said and Good observation 👍
@antonylona6482
@antonylona6482 3 ай бұрын
Unni, your words are very important and true. You are right.
@sinivlogzz
@sinivlogzz 3 ай бұрын
I knw it.
@_SCP_8887
@_SCP_8887 3 ай бұрын
Well explained!
@Aizabakker
@Aizabakker 3 ай бұрын
😮😮😮
@swaminathansociety9035
@swaminathansociety9035 3 ай бұрын
സുരേഷ് ഗോപിയുടെ ഇപ്പോഴത്തെ നിലപാട് പാലം കടക്കുവോളം നാരായണ പാലം കടന്നപ്പോൾ കൂരായണ
@098susu
@098susu 3 ай бұрын
നിങ്ങൾ ഏതു നാട്ടുകാരിയാണ് തൃശ്ശൂർക്കാരായ ഞങ്ങൾ തീരുമാനിച്ചോളാം നാരായണ ആണോ കൂരായണ ആണോ എന്ന്
@SureshKumar-kq8zb
@SureshKumar-kq8zb 3 ай бұрын
Great to see Unni becoming way very smart and shrewd 👌👌👌👌
@Issues578
@Issues578 3 ай бұрын
5.43 Sujayaude chiri😂😂😂😂😂❤❤❤❤❤❤❤
@Nkumar-nc1ew
@Nkumar-nc1ew 3 ай бұрын
ഇന്നലെ വരെ BJPപച്ച തൊടില്ലെന്നു പറഞ്ഞവർ ഇന്ന് BJP യുടെ പദ്ധതികളെക്കുറിച്ചും അത് വിജയിക്കുമെന്നും പറയുമ്പോൾ സുജയ എങ്ങനെ ചിരിക്കാതിരിക്കും.......? എല്ലാവരും കൂടി ഒറ്റക്കെട്ടായി BJP ക്ക് വളക്കൂറുള്ള മണ്ണല്ല കേരളം എന്ന് വാദിക്കുമ്പോൾ സുജയ ഒറ്റയാൾ പട്ടാളമായിട്ടായിരുന്നു അതിനെ ചെറുത്തിരുന്നത്......ഇന്നിപ്പോൾ എല്ലാവരും BJP യുടെ വളർച്ചയെക്കുറിച്ചു ചർച്ച ചെയ്യുമ്പോൾ സുജയക്ക് മനസ്സിലെ സന്തോഷം എങ്ങനെ മറച്ചുവെക്കാൻ പറ്റും......?
@alan.p.bertin8022
@alan.p.bertin8022 3 ай бұрын
Correct oppinion
@hussainp.kabudhabi3150
@hussainp.kabudhabi3150 3 ай бұрын
സൂപ്പർ 👌
@ANILKUMAR-yo8ps
@ANILKUMAR-yo8ps 3 ай бұрын
ഉണ്ണിക്കുട്ടൻ സുരേഷ് ഗോപിയെ കുറിച്ച് വാചാലൻ ആവുന്നത് കാണുമ്പോൾ സന്തോഷം . ഇനി മുതൽ സുരേഷ് ഗോപിയെ കുറിച്ച് മാത്രമേ നിങ്ങൾക്ക് പറയാൻ കാണൂ. ഇനി മുതൽ താമര യുഗം ആരംഭിക്കുന്നു
@SameerPv-m3z
@SameerPv-m3z 3 ай бұрын
Suppar 👍👍👍👍
@RajanRajanmadhavanpillai
@RajanRajanmadhavanpillai 3 ай бұрын
You are talking for food
@lathikak5070
@lathikak5070 3 ай бұрын
101%👍👍👍👍
@salamkinara8841
@salamkinara8841 3 ай бұрын
ഉണ്ണി പുലി 🌹❤️
@nazshanavas3404
@nazshanavas3404 3 ай бұрын
Excellent
@noushad48
@noushad48 3 ай бұрын
യഥാർത്ഥ വീക്ഷണം 👌
@Kkk42667
@Kkk42667 3 ай бұрын
Unni sir ❤
@rajpadoor
@rajpadoor 3 ай бұрын
പറഞ്ഞു പറഞ്ഞു 20% ആക്കി ,carry ഓൺ !
@ilyasmohi3835
@ilyasmohi3835 3 ай бұрын
Unni Sir, well said
@bijus4493
@bijus4493 3 ай бұрын
SG❤❤❤❤❤❤
@amalraj3146
@amalraj3146 3 ай бұрын
Oh. Unniyettan kandupidichu😅
@shadishazvlog
@shadishazvlog 3 ай бұрын
ഗുഡ് സ്പീച് ഉണ്ണി സർ
@usmankannur6383
@usmankannur6383 3 ай бұрын
ഉണ്ണി ബാലകൃഷ്ണൻെറ ശരിയായ വിലയിരുത്തലാണ്...
@mumbaiindians4482
@mumbaiindians4482 3 ай бұрын
കേന്ദ്ര പെട്രോളിയം, ടൂറിസം സഹ മന്ത്രി 🧡
@aasiyascrazyvlog7655
@aasiyascrazyvlog7655 3 ай бұрын
K. കരുണാകരനെ ഹിന്ദു ലീഡർ എന്ന അനാവശ്യ നിർവചനം കൊടുക്കരുത്. അദ്ദേഹം കേരളത്തിന്റെ മതേതര ലീഡർ ആയിരുന്നു.
@sunnydubai57
@sunnydubai57 3 ай бұрын
മനസിലാക്കി കളഞ്ഞല്ലോ
@ArunCinemaLover
@ArunCinemaLover 3 ай бұрын
സുരേഷ് ഗോപി ഇതിനും മുന്നേ ഇത്രയേ തവണ ഇവിടെയൊക്കെ പോയിട്ടുണ്ട്, but അന്ന് മാപ്രകൾ ക്യാമറയും കൊണ്ട് പിന്നാലെ ഇല്ലായിരുന്നു 😂 നിയൊക്കെ കരഞ്ഞോളൂ.... കേരളം പിടിച്ചെടുക്കാൻ തന്നെയാണ് RSS- BJP പ്ലാൻ എന്തെ.... അങ്ങോട്ട് മാറി ഇരുന്നു കരഞ്ഞോ 😁😁😁😂😂😂
@subashkumar4884
@subashkumar4884 3 ай бұрын
എ... മണ്ണുണ്ണി നീ പറഞ്ഞതുകൊണ്ട് സുരേഷ് ഗോപി തോറ്റുപോയി അല്ലേ......
@femys
@femys 3 ай бұрын
Pinnalla 400 seat BJP kittiyittum unni nirthunnillallo
@basithk8027
@basithk8027 3 ай бұрын
നിങ്ങൾ പറഞ്ഞതാണ് ഇതിലെ കൃത്യം
@chullikattil4756
@chullikattil4756 3 ай бұрын
RSS ന്റെ മൊത്തത്തിൽ സ്പോൺസർ ആണ് ഗോപി
@shijikk9874
@shijikk9874 3 ай бұрын
പൊളിറ്റിക്കൽ ഉദ്ദേശം ഉണ്ടെടാ ഉണ്ണി കേരളം പിടിക്കുക അതിനാ നീ പകച്ചു നിക്കും കണ്ടോ
@ShabeerBabu-q5b
@ShabeerBabu-q5b 3 ай бұрын
വളരെ കൃത്യം മാണ് ഉണ്ണി സർ വിക്ഷണം അഭിമാനം തോന്നുന്നു
@ManojManu-ei1wy
@ManojManu-ei1wy 3 ай бұрын
ഇവന്റെ വീക്ഷണം സുരേഷ് ഗോപി ജയിക്കില്ല എന്ന് ആയിരുന്നു 😂😂😂😂
@kunjunandhu4601
@kunjunandhu4601 3 ай бұрын
മോനെ നീ കരഞ്ഞു കരഞ്ഞു ഇരിക്കെ ഉളളൂ, ഇതിൽ വ്യക്തമായ രാഷ്ട്രീയം ഉണ്ട്. അതിൽ എന്താ കുഴപ്പം?
@venunair1579
@venunair1579 3 ай бұрын
ഉണ്ണിക്കുരു മൊട്ടക്കുരു പരുത്തിക്കുരു താങ്ങിക്കുരു
@umeshkaramal8399
@umeshkaramal8399 3 ай бұрын
kuru potti olikkunna oru adima citu
@MahendraKumar-d4u9h
@MahendraKumar-d4u9h 3 ай бұрын
ഉണ്ണി... ചിലർ ചില കാര്യങ്ങൾ കരഞ്ഞുതീർക്കും....
@varghesepa2162
@varghesepa2162 3 ай бұрын
മണ്ണുണ്ണിക്ക് കലിപ്പ് തീർന്നില്ല അല്ലെ.
@theotherside5851
@theotherside5851 3 ай бұрын
Unni sir രണ്ടു മാസം മുൻപ് താങ്കൾ രണ്ടു മാസം മുൻപ് പറഞ്ഞതിനെ പൂർണമായും സപ്പോർട്ട് ചെയ്ത പോലെ തന്നെ ഈ analysis 100 percent support ചെയ്യുന്നു 👍👏👏👏👏👏👍👍👍comes from an analytical mind
@alliswell9583
@alliswell9583 3 ай бұрын
Rss ❤️💪
@Sriramgarajan_Ramanujan
@Sriramgarajan_Ramanujan 3 ай бұрын
ഇനി ഉണ്ണി ബാലകൃഷ്ണൻ ആണോ ഒറിജിനൽ ആർഎസ്എസ് ഏജൻ്റ്? ഇയാൾക്ക് അവരുടെ പ്ലാൻ എപ്പടി ഇവളോ നന്നായി അറിയുന്ന
@rajeshpsrajeshpsi9762
@rajeshpsrajeshpsi9762 3 ай бұрын
Unni ച്ചേട്ടാ ... തനിക്ക് മാത്രമേ ബുദ്ധിയുള്ളൂ എന്ന് താൻ വിചാരിക്കുന്നിടത്താണ് തനിക്ക് തെറ്റ് പറ്റുന്നത്. കഷ്ട്ടം, ഇനിയെങ്കിലും മനസ്സിലാക്കിയാൽ നാറ്റത്തിന്റെ കനം അത്രയും കുറക്കാം. R U GOT IT...
@AdhwaniKrishna
@AdhwaniKrishna 3 ай бұрын
ശ്രീ 8:22 ഉണ്ണി ബാലകൃഷ്ണന് മാത്രമല്ല സുരേഷ് ഗോപിക്ക് ഇങ്ങനെയുള്ള ഒരു പൊളിറ്റിക്കൽ അജണ്ട ഉള്ളത് എന്ന് രാഷ്ട്രീയം ചിന്തിക്കുക നിരീക്ഷിക്കുകയും ചെയ്യുന്ന ഏതൊരു വ്യക്തിക്കും മനസ്സിലാവും
Amazing Parenting Hacks! 👶✨ #ParentingTips #LifeHacks
00:18
Snack Chat
Рет қаралды 22 МЛН