ബിജെപിയും താര പ്രചാരകരും!' ഗം' | BJP | GUM 6 Sep 2023

  Рет қаралды 313,175

asianetnews

asianetnews

Күн бұрын

Пікірлер: 554
@rex1677
@rex1677 Жыл бұрын
അണ്ണാ ജി നമിച്ചു... ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി.. യോദ്ധ സിനിമയിലെ പല ജഗതിമാരെ ഒരുമിച്ചു കണ്ടപോലെ.. 🙌🙌🙌🤣
@mammedpadikkal1856
@mammedpadikkal1856 Жыл бұрын
ചെറിയ ബുദ്ധി ഉണ്ടായിരുന്നെങ്കിൽ മന്ദ ബുദ്ധി എന്നെങ്കിലും വിളിക്കാമായിരുന്നു
@divyamol671
@divyamol671 Жыл бұрын
അനിൽ ഇപ്പഴാണ് ചേരേണ്ടിടത് എത്തിയത്... അവന്റൊരു മോദിജി...😂😂
@binamipressclub6819
@binamipressclub6819 Жыл бұрын
ഓർത്തോർത്തു ചിരിക്കുന്ന പരിപാടി. Thanks Bro
@aradhanallcaradhanallc2650
@aradhanallcaradhanallc2650 Жыл бұрын
Ampere ഉള്ള ഒരുത്തനും ഇല്ലെടെ ബിജെപി യിൽ. കഷ്ടം
@adarshravu1617
@adarshravu1617 Жыл бұрын
തോക്കുമെന്ന് അറിഞ്ഞിട്ടും കൊട്ടികലാശത്തിൽ ക്രയിനിൽ സ്ഥാനാർഥിയെ കയറ്റി പറത്തി വിട്ട ബിജെപിയാണ് പുതുപ്പള്ളിയിലെ മാസ് ...
@chirikandant8356
@chirikandant8356 Жыл бұрын
ജെയ്ക് മോൻ ആവത് പറഞ്ഞതാ ഞാൻ ഇല്ലാ ന്ന് 🤪💊
@mohananmohanan5107
@mohananmohanan5107 Жыл бұрын
​@@chirikandant8356ചിരിപ്പിക്കാതെ..... ചിരിക്കണ്ട.. തന്നോട് പറഞ്ഞോ.
@VijuBalakrishnan
@VijuBalakrishnan Жыл бұрын
നല്ല പണം അവൻമ്മാരുടെ അടുത്ത് ഉണ്ട്.....
@sfbv6260
@sfbv6260 Жыл бұрын
L കെജികുട്ടികൾ ഇതിലും നല്ലപോലെ സംസാരിക്കും
@peacerelax5476
@peacerelax5476 Жыл бұрын
ചിരിച്ച് പണ്ടാരടങ്ങി....☺☺☺☺☺
@kunhayankuttyibrahim856
@kunhayankuttyibrahim856 Жыл бұрын
മനസ്സിന് വല്ല വിഷമവും ഉണ്ടായാൽ ഗം കാണലാണ് എന്റെ ചികിത്സ
@saleemridu
@saleemridu 11 ай бұрын
Crct
@DinkiriVava
@DinkiriVava Жыл бұрын
ഏതവനാടാ ഞങ്ങളെ ട്രോളുന്നത്., ഓഡ്രാ രാജ്യദ്രോഹീ..!!!
@Rfbellari
@Rfbellari Жыл бұрын
😂😂
@ssvloge1399
@ssvloge1399 Жыл бұрын
ട്രോളുണ്ടാകാൻ ആന്റണി ഉണ്ടാക്കിയ മോൻ
@libinlibin733
@libinlibin733 Жыл бұрын
അനിൽ ആന്റണി വരുന്നതിന് മുൻപ് കിട്ടേണ്ട 10 വോട്ട് കൂടി വന്നതോടെ ഇല്ലാതായി
@dasanb.k2010
@dasanb.k2010 Жыл бұрын
കോൺഗ്രസ് വിട്ടതു നന്നായി, ഇത്ര ആശയ ദാരിദ്ര്യം ഉള്ള യുവാക്കൾ ഉണ്ടോ, ഈ കാലഘട്ടത്തിൽ?
@SadiqPH
@SadiqPH Жыл бұрын
Any mental problem ,,,!!!!!??????
@Skybluemedia808
@Skybluemedia808 Жыл бұрын
Any mental problem😂😂😂
@hamsatk7305
@hamsatk7305 Жыл бұрын
സ്വന്തം അപ്പച്ചന്റെ ഒരു കഷ്ടകാലം വയസ്സുകാലത്ത് ഇങ്ങനെയൊക്കെ അനുഭവിക്കേണ്ടി വന്ന ഒരു കോൺഗ്രസുകാരനായ അപ്പച്ചന്റെ ഒരു അവസ്ഥ
@Ubaid-pm
@Ubaid-pm Жыл бұрын
ചിരിച്ച് ചിരിച്ച് വയറുവേദന എടുത്തു😂😂😂
@shidin457
@shidin457 Жыл бұрын
4:08 ഹാൻസ് സുര മാസ്സ് എൻട്രി 😂😂😂😂😂
@nicelybake3782
@nicelybake3782 Жыл бұрын
കുരുപ്പെ ഇങ്ങനെ ചിരിപ്പിക്കാതെ😂😂😂
@vimaljose8299
@vimaljose8299 Жыл бұрын
Nota യുമായി കടുത്ത മത്സരത്തിനോടുവിൽ പുതുപ്പള്ളിയിൽ 3 സ്ഥാനം congratulations
@sris2414
@sris2414 Жыл бұрын
ആ തുടക്കത്തിലെ വന്ദേമാതരം, ഭാരത് മാതാ കീ ജയ്ക്ക് കൊടുക്കണം രണ്ട് വോട്ട് 🙂
@sharun_I234
@sharun_I234 Жыл бұрын
ഹിന്ദുകളെ ഇങ്ങനെ വേണം കളിയാക്കാൻ 😂😂😂😂
@shihabea6607
@shihabea6607 Жыл бұрын
അതിനുള്ള രണ്ട് വോട്ട് കിട്ടി.. രണ്ടേ രണ്ട് വോട്ട്.. അപ്പുറത്തുള്ളവർക് ആയിരക്കണക്കിന് വോട്ടുകൾ കിട്ടിയെന്ന് മാത്രം..
@aneesharkoottikkada9530
@aneesharkoottikkada9530 Жыл бұрын
😂😂😂
@syamkumar5568
@syamkumar5568 Жыл бұрын
ചത്തു പോജ്യെപ്പി അടിച്ചു കിടക്കുമ്പോൾ പോലും ഈ സങ്കികൽ കാട്ടുന്ന കോൺഫിഡൻ്റ് 😂RIP 🎉🎉
@Snehavijeesh-gp7wi
@Snehavijeesh-gp7wi Жыл бұрын
😂
@hahaha..397
@hahaha..397 Жыл бұрын
Orupadu kaliyakanda .poojyathil ninn tudangi inn rajyam barikkuna party aayi mariyathum eeh kaliyakalukalkidayiloode thanne aanu .
@thecamper9471
@thecamper9471 Жыл бұрын
@@hahaha..397 true🔥
@Dz603a
@Dz603a Жыл бұрын
​@@hahaha..397pinalla myrrr🐂👞👅
@hummingleaves3120
@hummingleaves3120 Жыл бұрын
@@hahaha..397 power of Evm
@akj10000
@akj10000 Жыл бұрын
എനക്ക് തൃശ്ശൂർ മാണം എനക്ക് തൃശ്ശൂർ തെരണം
@rileeshp7387
@rileeshp7387 Жыл бұрын
അനിൽ ആൻ്റണി യെ കണ്ടാൽ ആരും വോട്ട് ചെയ്യില്ല
@syamkumar5568
@syamkumar5568 Жыл бұрын
അല്ലേ പിന്നെ ഫുൾ വോട്ടും 140 സീറ്റും ആണല്ലോ
@shebaabraham687
@shebaabraham687 Жыл бұрын
ഈ അനിൽ ആന്റണിയുടെ മുഖം കണ്ടാൽ ആരോടൊക്കെ എന്തോ ദേഷ്യമുള്ളത് പോലെ തോന്നുന്നു ഇവൻ ഒരിക്കലും ചിരിച്ചു കണ്ടിട്ടില്ല😃
@hafeelhafeel1237
@hafeelhafeel1237 Жыл бұрын
ഷൂ നക്കി നക്കി ചിരി ഒക്കെ മാഞ്ഞു പോയതാണ്
@josbeenas
@josbeenas Жыл бұрын
Correct
@madackal250
@madackal250 Жыл бұрын
വിത്ത് ഗുണം പത്ത് ഗുണം
@josephsebastian817
@josephsebastian817 Жыл бұрын
അനിൽജിയുടെ പ്രസംഗം കേട്ടാൽ ഫ്ലവേഴ്സ് കോമഡി സ്റ്റാർ കാണുന്നു 🤣🤣🤣🤣🤣🤣
@sidheeksidheek3983
@sidheeksidheek3983 Жыл бұрын
ഇവൻ കറക്റ്റ് സ്ഥലത്താ എത്തിയത് 😂😂😂
@mundackalpeter1698
@mundackalpeter1698 Жыл бұрын
I must congratulate Anil Antony for bringing down the votes won by BJP. Keep it up!
@PrakashV-t7p
@PrakashV-t7p Жыл бұрын
ഇ വഷളനെ എന്തോ ചെയ്യാനാ ദൈവമെ. ഇവന്റെ മാതാപിതാക്കൾ എന്തെങ്കിലും ജനങ്ങളോട് ദയവുണ്ടായി ചെയ്തു രക്ഷിക്കണം. ഇതൊരു അപേക്ഷയ🙏
@arshid1014
@arshid1014 Жыл бұрын
ബുദ്ദിയില്ല ജനത പാർട്ടി 😂🤮
@achu8454
@achu8454 Жыл бұрын
😂😂
@abeyjohn8166
@abeyjohn8166 Жыл бұрын
Ujp
@p.m.9462
@p.m.9462 Жыл бұрын
ഇതിലും നന്നായി മണ്ടത്തരം പറയാൻ ബിജെപി യില് ആളില്ല!!!?
@User.1-1
@User.1-1 Жыл бұрын
അനിൽ ആൻ്ററണിസംസാരിച്ചുതെളിഞ്ഞുവരുമ്പോൾ പത്തിരുപതുവർഷം വേണ്ടിവരും
@nissaraboobaker4082
@nissaraboobaker4082 Жыл бұрын
അവതരണം very good .( രസകരം❤
@mmohan623
@mmohan623 Жыл бұрын
ആന്റണിജീയുടെ ഒരു ഗതിക്കേട് ജീ .
@Cheravamsham
@Cheravamsham Жыл бұрын
അനിൽ വാ തുറന്നപോയി 😂😂😂😂😂
@udutach4533
@udutach4533 Жыл бұрын
എന്റെ അനിൽ കേരളത്തിൽ തൊഴിൽ ഇല്ല പക്ഷെ മറ്റു സംസ്ഥാന ത്തിനിന്നും കേരളത്തിൽ ജോലിക്കു ഇഷ്ടം പെലെ ആളുകൾ വരുന്നു കേരളത്തിൽ കേരളീയർകു ജോലി ഇല്ല
@rubyfathima4308
@rubyfathima4308 Жыл бұрын
ആദർശ ധീരനാണ് എന്ന് വിശേഷിപിച്ചിരുന്ന AK Antony യോട് ഉള്ള കുറച്ച് ഒരു " ഇത്" കൂടി പോയി കിട്ടി, ഇങ്ങനത്തെ മകനെ കണ്ടിട്ടും കേട്ടിട്ടും
@kasimkp1379
@kasimkp1379 Жыл бұрын
താങ്കൾ പോളിയാണ് 🙏👍👍👍🙏🙏🙏👍🙏🙏👍👍👍
@dhaneshnr320
@dhaneshnr320 Жыл бұрын
ഇങ്ങനെ ഒക്കെ കൊല്ലരുത്, ഒരു മര്യാദ ഒക്കെ വേണ്ടേ 😂😂😂😂
@safeerkayamkulam6730
@safeerkayamkulam6730 Жыл бұрын
ചിരിപ്പിച്ചു കൊല്ലും ഈ പഹയൻ 😂😂😂
@user23197
@user23197 Жыл бұрын
ഇപ്രാവശ്യം ഓണസമൂസകൾ കിട്ടിയില്ല 😂😂😂
@FAYIZEDGE
@FAYIZEDGE Жыл бұрын
പാർലെ G 3:59 😂😂
@thomasmathew8635
@thomasmathew8635 Жыл бұрын
മോദിജി വന്നതിന് ശേഷം 13 പ്രാവശ്യം 3ജി, സുരേന്ദ്രൻ അവറുകൾ വന്നതിനു ശേഷം ഫുൾ 3ജി.
@mirrorI44
@mirrorI44 Жыл бұрын
ANIL MON IS DEFINITELY A PLUS POINT FOR BHARATHIYA JUMLA PARTY
@swathysk861
@swathysk861 Жыл бұрын
കേന്ദ്രത്തിൽ നിന്ന് വന്ന ജീ ചലഞ്ച് എടുക്കാൻ വന്നെ ആണെന്ന് പറഞ്ഞ കേട്ടപ്പോ ശെരിക്കും ഒരു ജോബ് ഇൻ്റർവ്യൂ ആണ് ഓർമ വന്നത് 😂
@Shanavas12345
@Shanavas12345 Жыл бұрын
Anil ലോക കോമഡി 😀😀
@georgeea8310
@georgeea8310 Жыл бұрын
ഇതെന്തു പാഴ്ജന്മം ഇതുപോലൊരുവസ്തു A K ആന്റണുക്കു ഒണ്ടായതാണോദെയ്വമേ മര്യാദക്കുരണ്ടു വാക്ക് സംസാരിക്കാന് പോലുമറിയില്ലല്ലോ കഷ്ടം
@radhakrishnan8923
@radhakrishnan8923 Жыл бұрын
ദിവസവും ഇതുപോലെ ഉള്ള ഭാരതിയാരുഡേ ജനഗണമന കേൾകൻ ആഗ്രഹം ഉണ്ട് ദൈവമേ ഒരു രജ്യത്തിന്റ് ഗതി കെട്
@globalhumanity6582
@globalhumanity6582 Жыл бұрын
പൊട്ടൻ എന്ന് പറഞ്ഞാ ലോക പൊട്ടൻ അനിൽ ആന്റണി ! അപ്പനെ പറയിപ്പിക്കാൻ പിറന്ന മോൻ 😂😂😂😂
@mohammedrafirafi4031
@mohammedrafirafi4031 Жыл бұрын
ഇ വന്ദേമാതരം ജയ് ഹിന്ദ് പറയാനാണ് ഇവന് ഇ സ്ഥാനം ബിജെപി കൊടുത്തത് 😂😂
@SantoshKumar-me3qo
@SantoshKumar-me3qo Жыл бұрын
റിസൾട്ട്‌ വരുമ്പോൾ മൂൻ ജി
@isaljoseph5711
@isaljoseph5711 Жыл бұрын
Marapottanmar💯❤
@sidheeksidheek7467
@sidheeksidheek7467 Жыл бұрын
ജ്ജി ഒരു മനുസനാവ് അനിലേ.
@babumottammal2584
@babumottammal2584 Жыл бұрын
അബ്ദുള്ള ജീ. എന്ന് കൂടി പറയാമായിരുന്നു...😂😂😂
@Azeemkh8
@Azeemkh8 Жыл бұрын
ഗണേഷ് ജി ....😂😂😂
@ragothamanplankala3239
@ragothamanplankala3239 Жыл бұрын
Super presentation.👌👌👌
@lovelydreamsmalappuram5693
@lovelydreamsmalappuram5693 Жыл бұрын
അടിപൊളി ഗം👍👍 😂😂😂😂😂
@koyamoideen1194
@koyamoideen1194 Жыл бұрын
കേരളരാഷ്ട്റീയത്തിലേക്. ഒരുജോഖ൪കൂടിവന്നുഎന്നതിന്. അഭിവാദനം.
@thomaskb7337
@thomaskb7337 Жыл бұрын
ബിജെപി യിലേക്ക് എന്നു പറയൂ
@emsems172
@emsems172 Жыл бұрын
സൂപ്പർ കളിയാക്കൽ
@chirikandant8356
@chirikandant8356 Жыл бұрын
കമ്മ്യൂണിസ്റ്റ് മുതലാളിത്തം വിജയിക്കട്ടെ ✍️ നോർത്ത് മുതലാളിത്തം തുലയട്ടെ 💊🤪
@shidin457
@shidin457 Жыл бұрын
മിത്രത്തിന് നൊന്തു അല്ലേ. സാരല്ല്യ പോട്ടെ 😂😂😂😂
@mohammedhaneefa1832
@mohammedhaneefa1832 Жыл бұрын
ഈ ട്രോൾ കണ്ട് ബീജേപ്പിക്കാർ വരെ ചിരിച്ച് ഒരു വഴിയായ് കാണും😅😂😂😂
@nishpakshan
@nishpakshan Жыл бұрын
അബദ്ധത്തിൽ സത്യം പറഞ്ഞുപോയ silent killer ജീയ്ക്ക് ഒരു കുതിരപ്പവൻ കൊടുക്കേണ്ടേ?
@basheer1023
@basheer1023 Жыл бұрын
പിസി ജോർജിന്റെ അസാന്നിധ്യത്തിനു പിന്നിൽ പാകിസ്താന്റെ കരങ്ങളുണ്ടോ എന്ന സംശയമുള്ളവർ ലൈക്ക് ചെയ്യുക 😂
@RethNath
@RethNath Жыл бұрын
ഒരു നിലവാരവുമില്ല. അതാണ് സത്യം
@Anna...cfi369
@Anna...cfi369 Жыл бұрын
ഒടുവിലത്തെ മാവേലിപ്പാട്ടിന് ഒരു വോട്ട് കൊടുക്കേണ്ടത് അല്ലേ😂😂😂
@AdwikaSharma-s9f
@AdwikaSharma-s9f Жыл бұрын
കേരളത്തിൽ ബിജെപിക്ക് ഒരു MLA, യോ MP യോ ഇല്ല... എന്നിട്ട് പോലും.... കേരളത്തിൽ ലക്ഷക്കണക്കിന് കോടി രൂപയുടെ വികസനം കേന്ദ്രം ഭരിക്കുന്ന BJP സർക്കാർ ഇവിടെ നടപ്പിലാക്കുന്നു...! അതിന് ഒരു വോട്ട് കൊടുത്തുടെ...😏😏😏
@Anna...cfi369
@Anna...cfi369 Жыл бұрын
കേരളം , ഇന്ത്യയുടെ ഭാഗമാണ്.. ഇവിടെ അർഹിക്കുന്ന വിഹിതം കിട്ടേണ്ടത് തന്നെയാണ്.. അത് കേന്ദ്രം ഭരിയ്ക്കുന്ന, ഏത് സര്ക്കാര് ആയാലും, അവരുടെ ഔദാര്യം അല്ല.
@AdwikaSharma-s9f
@AdwikaSharma-s9f Жыл бұрын
കേരളം ഇന്ത്യയുടെ ഭാഗമാണ്... ആ ചിന്ത... ആനുകൂല്യത്തിന്റെ കാര്യത്തിൽ മാത്രം മതിയോ...?? വോട്ടിന്റെ കാര്യത്തിൽ കാണുന്നില്ലല്ലോ...?? 😁😁
@Anna...cfi369
@Anna...cfi369 Жыл бұрын
ബിജെപി യുടെ ഔദാര്യം ആണെന്ന് പറഞ്ഞു കേട്ടപ്പോൾ തന്നെ വിവരം എത്ര ഉണ്ടെന്ന് മനസിലായി ...അതുകൊണ്ട് തന്നെ ജയിയ്ക്കാത്തത്.. എന്തും പറഞ്ഞ് കേരളത്തിൽ നേടാൻ സാധിയ്ക്കില്ല.... അത്രതന്നെ....
@AdwikaSharma-s9f
@AdwikaSharma-s9f Жыл бұрын
നിന്റെയൊന്നും വോട്ട് കിട്ടിയാലും, ഇല്ലെങ്കിലും, BJP ചെയ്യേണ്ടത് BJP ചെയ്യും...! പിന്നെ ഔദാര്യം എന്ന് പറഞ്ഞത്... കേരളത്തിലെ എല്ലാവരെയും ഉദ്ദേശിച്ച് അല്ല... നിന്നെപ്പോലുള്ള മന്ദബുദ്ധികളെ മാത്രം ഉദ്ദേശിച്ചാണ്...! അത് മനസ്സിലാക്കാനുള്ള വിവരം പോലും നിനക്കില്ല...! കഷ്ട്ടം...!😊😊😁🤭🤭
@akhilkrishna4887
@akhilkrishna4887 Жыл бұрын
അനിലിനു മാനസിക വളർച്ച കുറവാ.. പാവം
@zubairzybaier6391
@zubairzybaier6391 Жыл бұрын
ഇങ്ങനെ ചിരിപ്പിച്ചു കൊല്ലല്ലേ സഹോദര 😂
@Adithyan7274
@Adithyan7274 Жыл бұрын
Silent killer ആണെങ്കിലും പുള്ളി സത്യമേ പറയൂ... ആപത്തെല്ലാർക്കും വസിക്കും കാലം അമോദം ഒട്ടില്ലതാനും 😂
@Usmanmundott
@Usmanmundott Жыл бұрын
അനിലേ നേരം വെളുത്തിട്ടില്ല
@AbdurahmanAbdu-jp3os
@AbdurahmanAbdu-jp3os Жыл бұрын
വാഴ ക്ക് ചേർന്നു സൗണ്ട്
@varmaamla
@varmaamla Жыл бұрын
അനിലിനെ "അന്ത്രാഷ്ട്ര പൊട്ടൻ " ആയി പ്രഖ്യാപിക്കണം.
@shafeekmc507
@shafeekmc507 Жыл бұрын
Polichu mutha ❤❤
@SaiedS-c8c
@SaiedS-c8c 2 ай бұрын
ഹേയ് പ്രഫു അവതരണം കൊള്ളാം 👍😄
@morm8869
@morm8869 Жыл бұрын
Surendra a big failure for Kerala. Bjp please avoid this man for the party's success.
@iqbalnp1440
@iqbalnp1440 Жыл бұрын
വോട്ട് ജി
@muhamedrashad819
@muhamedrashad819 Жыл бұрын
Result കണ്ടപ്പോൾ തന്നെ മനസ്സിലായി
@RaisonBThrikkunnapuzha
@RaisonBThrikkunnapuzha Жыл бұрын
സൈലന്റ് കില്ലർ 😂😂😂 റിസൾട്ട്‌ വരുമ്പോൾ കാണാം... പവനായി ശവമായി
@AbdulRahman-iy8yf
@AbdulRahman-iy8yf Жыл бұрын
😂😂😂😂😂😂❤❤❤❤ ഇത് നല്ലൊരു പ്രേഗ്ര o ആണ്
@shiyanvlog1830
@shiyanvlog1830 Жыл бұрын
ഇപ്രാവശ്യം ഓണസമൂസ ഇല്ല പകരം ഓണ പാട്ട്😂😂😂
@nazarma9283
@nazarma9283 Жыл бұрын
മോദിക്ക് വേണ്ടി ഇന്ത്യൻ ഭരണഘടനാ നിയമങ്ങൾ ഒരോന്നോരായി മാറ്റി ഇന്ത്യൻ ജനാധിപത്യത്തെ കശാപ്പു ചെയ്തു കൊണ്ടിരിക്കുന്നു..😓
@RasheedRasheed-xl7sk
@RasheedRasheed-xl7sk Жыл бұрын
,,,, ഹെന്റമ്മോ..... ചാണ്ടി ഉമ്മനും 😃അനിൽ ആന്റണിയും 👌ഒന്നിനൊന്നു മെച്ചം... 🥴🥴..
@SabuKoya-jc8ye
@SabuKoya-jc8ye Жыл бұрын
ഈ അനിൽ അന്തോണിയെ കാണുമ്പോൾ തന്നെ ചിരി വരും പിന്നെ വാ തുറന്നാൽ പറയണോ കാര്യം
@studiofun5661
@studiofun5661 Жыл бұрын
അവസാനത്തെവാചകം കേട്ട്ചിരിച്ച് ഊപ്പാട്ഇളകി😂😂😂😂😂😂😂😂😂
@abdulaseesnv
@abdulaseesnv Жыл бұрын
😂😂😂😂😂😂😂😢😢😢 നിഷാന്ത് പ്ലീസ് 😂😂😂
@yoosufyoosuf7858
@yoosufyoosuf7858 Жыл бұрын
അനിൽ കക്കുസ് മാലിന്യം
@MuhammedAli-r7j
@MuhammedAli-r7j Жыл бұрын
കക്കൂസ് മാല്യ നിയത്തിലും ഗ്യാസ് ഉണ്ടാകാൻ പറ്റുന്ന കുറച്ചു സാധനം ഉണ്ടാവും അയാൾ വെറും waist
@ramachandhranka654
@ramachandhranka654 Жыл бұрын
പുതുപ്പള്ളയിൽ എന്തിന് പോണം വോട്ട് l. D. F. ന് ചെയ്യാൻ പറയാനോ. ഇവർ എവിടെ മത്സരിച്ചാലും. വോട്ട് കുറയുന്നു എന്നല്ലാതെ കൂടുന്നില്ല.. അത്. എന്ത്‌ ടെക്കാനിക് ആണ് ആവോ
@Samsam-1
@Samsam-1 Жыл бұрын
കേന്ദ്രത്തിൽ അവർ ഒന്നാണ് ഒന്നാണ് ഒന്നാണ് എന്ന് പറയും. എന്തിനാ.. ഇവിടെ അവർ രണ്ടായി നിൽക്കുന്ന കൊണ്ട് വളരാൻ ഉള്ള വളം കിട്ടുന്നില്ല. അവർ ഒന്ന് ഒന്നയിരുന്നേൽ ഇവിടെ രണ്ടാം സ്ഥാനത്ത് ഒന്ന് എത്താമായിരുന്നു..
@SouthernDetectives
@SouthernDetectives Жыл бұрын
അപ്പൻ ഒരു കിഴങ്ങൻ, മകൻ ആരാണ് എന്നു വായിക്കുന്നവർ. Theermanikanam
@beeyem7093
@beeyem7093 Жыл бұрын
ഇയാൾ ആരെയോ ഭയന്ന് പറയിപ്പിച്ചപോലെ പറയുന്നു
@rachelthomas5854
@rachelthomas5854 Жыл бұрын
😂😂😂we could have more fun if Anil ji is sent to Kerala
@hmvideoeditingtips1570
@hmvideoeditingtips1570 Жыл бұрын
ഈ പഹയൻ ചിരിപ്പിച്ചു കൊല്ലും 🤣
@nalooraan.
@nalooraan. Жыл бұрын
നിങ്ങളുടെ എഡിറ്റിങ് ഹൊ അഭാരം
@shibilrehman
@shibilrehman Жыл бұрын
ബിജെപി മത്സരിക്കുന്നത് ജയിക്കാനല്ല, കേന്ദ്രം തരുന്ന തെരഞ്ഞെടുപ്പ് ഫണ്ട്‌ അടിച്ചു മാറ്റാനാണ്... 😂😂😂
@AsokkumarKumar-yf2bg
@AsokkumarKumar-yf2bg Жыл бұрын
അനിൽ ജി ഉള്ളിടത്തോളം കാലം ഗം ന് ആശയ ദാരിദ്രം ഉണ്ടാകില്ല ഗണേഷ് ജി യാണേ സത്യം സത്യം സത്യം 😆😆😆😆😆😆😆😆😆😆
@chiravanakku8411
@chiravanakku8411 Жыл бұрын
Anil sir will you win next time. My phone is now working on 5G. 15 G is excellent. I think I can even communicate from Mars . Please implement the 15 G soon. Why you people forget about Surandren G and Ganapathy G?
@muhammedshafeekh5454
@muhammedshafeekh5454 Жыл бұрын
Super
@_nabeel__muhammed
@_nabeel__muhammed Жыл бұрын
ഗം നോട് കട്ടക്ക് നിക്കുന്ന അനിൽ ജിയുടെ പ്രസംഗം 😅
@Usmanmundott
@Usmanmundott Жыл бұрын
എന്തോ എൻ തിരയോ
@kavungalkavungal8822
@kavungalkavungal8822 Жыл бұрын
13 g
@Anu28899
@Anu28899 Жыл бұрын
അനിൽ ആന്റണി വട്ടു കേസ്... തലക്കു സുകുല്ലാത്തവനെ okke കേൾക്കേണ്ട എന്റെ ഗതികേട്
@sureshkunnilalikkal9736
@sureshkunnilalikkal9736 Жыл бұрын
സൂപ്പർ
@anoopbalan4119
@anoopbalan4119 Жыл бұрын
👍👍
@zahir5241
@zahir5241 Жыл бұрын
Really good
@mnoushad8258
@mnoushad8258 Жыл бұрын
എൻറെ പൊന്നു ചിരിച്ച് പണ്ടാരടങ്ങി😂😂
@എവിടെനിന്നോവന്നുഎവിടേക്കോപോകു
@എവിടെനിന്നോവന്നുഎവിടേക്കോപോകു Жыл бұрын
ഇവനെ കാണുമ്പഴേ ബിജെപി ക്കാർക്ക് തന്നെ ചിരി വരുന്നുണ്ടാകും. മരപ്പാഴ്.😂😂😂
小丑教训坏蛋 #小丑 #天使 #shorts
00:49
好人小丑
Рет қаралды 54 МЛН