Nishant, your editing and speeches excellent...ithu evidenkilum kondupoyi layippikkan hahaha.. adipoli .... selection of clips and editing... Thank you
@randomreels97211 ай бұрын
തൊലിക്കട്ടിക്ക് ഒരു മനുഷ്യരൂപമുണ്ടെങ്കിൽ ദതാണ് ഈ മുതൽ ... PC GEORGE
@remeshthekkumnambidi615911 ай бұрын
ഈ ചാനലിന്റെ (പേര് പറയുന്നില്ല 😅) ആകെ കാണുന്ന ഒരു program ഇതാണ്. Thank you, brother.
@josidetrip11 ай бұрын
ഓന്ത് പോലും നാണംകെട്ടു പോകും 😂😂 അടിപൊളി അവതരണം ബ്രോ ❤
@AnvershemeerShemeer11 ай бұрын
Yes😂
@rajasekharanmp651811 ай бұрын
1
@abdulazeez235111 ай бұрын
🎉🎉🎉🎉🎉🎉
@mollyjohn58910 ай бұрын
Yes, he is like fan. The air makes moments
@vinodk20011 ай бұрын
Comady star കാണാൻ വന്നതാ... ഇതു കണ്ട് കിടന്നുറങ്ങി.😅
@kadeejaparavath72711 ай бұрын
ഓന്ത് എന്ന് പറഞ്ഞു ആ പാവം ജീവിയെ ഇങ്ങിനെ അപമാനിക്കരുത് 😥🙏🏼🙏🏼🙏🏼
@sundaranpn334611 ай бұрын
ooo@universalmedia1009
@jacobtj979811 ай бұрын
😂🎉❤
@Samualkj6 ай бұрын
This comedy is wonderful that one selected beautiful video thank you very much God bless us
@sreekumarikp35411 ай бұрын
ജനപക്ഷത്തിന് ആദരാഞ്ജലികൾ😢
@libinlibin73311 ай бұрын
ഇന്ന് കേരളത്തിലെ ഓന്തുകൾ എല്ലാം കല്ലിൽ തല ഇടിച്ചു ചത്തു
@dingribeast11 ай бұрын
Hahhahahhahaa
@shebaabraham68711 ай бұрын
ഓന്ത് ജീവിക്കാൻ വേണ്ടി നിറം മാറ്റുന്നു ഓന്തിന് ഉണ്ട് അഭിമാനം😊
ജന്മം കൊണ്ടല്ലെങ്കിലും കർമ്മം കൊണ്ട് പിതൃശൂന്യൻ എന്ന് തെളിയിച്ച ഭൂലോക മൊണ്ണ🙏🙏🙏
@jeevannarayanan144811 ай бұрын
😂😂😅😅😅
@Nisamkalodi11 ай бұрын
😅
@Jr-yw3lp11 ай бұрын
😂😂😂😅😅
@billingsjoseph684111 ай бұрын
😂😂😂
@hamidAliC11 ай бұрын
😂😂😂
@regimanayil755811 ай бұрын
ചിരിച്ച് മടുത്തു ബ്രോ ... 👍👍👍🤣🤣🤣
@bavarasheed411211 ай бұрын
ഇയാൾ ബിജെപി യിൽ പോയപ്പോൾ തന്നെ കേരളം രക്ഷപെട്ടു
@abcdjunctionl743911 ай бұрын
കെ ജെ പി നഷ്ടപ്പെട്ടു...😂😅
@roykalam11 ай бұрын
അല്ലെങ്കിൽ എത്ര മുസ്ലിം വോട്ട് ബിജെപി ക്കു കിട്ടുന്നു?
@appu191811 ай бұрын
മേത്തൻ തീവ്രവാദി കൾക്ക് അല്ലേലും അങ്ങേരെ കാണുന്നത് കലിപ്പാണല്ലോ 😂
@abcdjunctionl743911 ай бұрын
@@roykalam മുസ്‌ലിം വോട്ട് അല്ല ഉള്ള ക്രിസ്ത്യൻ വോട്ടുകൾ കൂടി പോയിക്കിട്ടും...
@mohanambujam564111 ай бұрын
😂😂
@p.k.abdulghafour560211 ай бұрын
സൂപ്പർ.... നമ്മുടെ പി.സി. ഇത് കണ്ടാൽ കുറച്ചെങ്കിലും അഭിമാനമുണ്ടെങ്കിൽ ആത്മഹത്യ ചെയ്തേക്കും... പക്ഷെ, ജോർജേട്ടൻ ഇതെല്ലാം എത്ര കണ്ടതാ... ബി ജെ പി യുടെ ഒരു ദുര്യോഗം😂
@navaspj139711 ай бұрын
SDPI ഒഴിവാക്കി BJP യും പുറത്താക്കിയാൽ ഓന്ത് ജോർജ്ജ് നിലനിൽപിന് വേണ്ടി ISS ലും പോയി ചേരും. അങ്ങിനെ ഒരു ജൻമമാണ് അത്.
ഒരു മനുഷ്യൻ എങ്ങനെയൊക്കെ ആവാം എന്നതിനുള്ള ഉത്തമ ഉദാഹരണം
@shafi_36911 ай бұрын
അൽഭുത കുട്ടി അനിൽ ആൻ്റണി പിസി ജോർജ്ജ് അങ്ങനെ കേരളത്തിലെ പൊളിറ്റിക്കൽ വേസ്റ്റ് ഒക്കെ ചേരേണ്ടിടത്തു തന്നെ എത്തിചേർന്നു ...ഗം പൊളിച്ചു ..ചിരിച്ചു മരിച്ചു 🤣🤣🤣🤣
@babumk839811 ай бұрын
ഇതേ ഗം ഇരുന്നു കരയുന്നതും കാണാം
@hafeelhafeel123711 ай бұрын
@@babumk8398പൂജ്യപ്പിയുടെ ഈ അവസ്ഥ കണ്ടാൽ ആരും കരഞ്ഞു പോവും 😆😆😆😆
@shafeeqshafeeq872711 ай бұрын
Yas
@shabeershamsudeen400211 ай бұрын
😂😂😂😂@@hafeelhafeel1237
@babumk839811 ай бұрын
@@hafeelhafeel1237 അതു കാലം കാണിച്ചു തരും നമ്മുടെ മുൻപിൽ ഉണ്ടല്ലോ
@muzammilahmadullah88711 ай бұрын
പാഴ് മുരളി സംസാരിക്കുമ്പോൾ ചിരി നിയന്ത്രിക്കാൻ ഒരുപാട് പാടുപെടുന്നുണ്ട് 😂😂😂
@hajara_haju664411 ай бұрын
ഈ എപ്പിസോഡ് സൂക്ഷിച്ചവെക്കണം, രാഷ്ട്രീയ വിദ്യാർത്ഥികൾക്ക് ഉപകാരപ്പെടും 😜😜😜
@maneeshmanu570411 ай бұрын
അയ്യോ ആദ്യത്തെ സംഭവം ആണല്ലോ ഇത് കേരളത്തിൽ
@moideenkunhi571611 ай бұрын
😂
@KTKurien11 ай бұрын
😂😂
@Hitman-05511 ай бұрын
ഇതുപോലെന്ന് ആദ്യം😂😂😂@@maneeshmanu5704
@lifeisbeautiful198511 ай бұрын
ഓന്തിന്റെ പര്യായപദം എന്തെന്ന് ചോദിച്ചാൽ പിസി ജോർജ് എന്ന് പറയാം 🤣🤣🤣
@FRQ.lovebeal11 ай бұрын
*പീസി ജോർജ് nte സ്വഭാവത്തിന് പറ്റിയ പാർടി ഇപ്പോ ആണ് കിട്ടിയേ 🔥😂😂😂😂*
@lalysabu695011 ай бұрын
😀😀😀😀🤣🤣🤣
@sreesree324011 ай бұрын
മുണ്ട് പൊക്കി കാണിക്കലല്ലെ😅
@swareeshkv11 ай бұрын
Jose K മാണിക്കും കിട്ടി
@ahammedshuhaib390211 ай бұрын
😂😂😂😂😂
@Faisalvkd9911 ай бұрын
സത്യം 😂
@bijoypillai869611 ай бұрын
PC ജോർജിന് ഭാരത് രത്ന അവാർഡ് കൊടുക്കണം.. 👍👍..
@shajilashajila507710 ай бұрын
തീർച്ചയായും
@lukkuzz817211 ай бұрын
കാശിനു വേണ്ടി സ്വന്തം അപ്പനെ വരെ മാറ്റിപ്പറയും ഇവൻ 😂😂😂😂
@fojandahl00611 ай бұрын
സത്യം...😂😂😂
@valsakunjuju322111 ай бұрын
സത്യം
@shajahanshaju391410 ай бұрын
ഇവൻ വേൾഡ് പാഴാ
@promoduggeorge282211 ай бұрын
Bro super...
@yousuf.kyousuf.k368211 ай бұрын
ചക്കരപ്പെണ്ണേ റൂം നമ്പർ 204
@abduraheem660511 ай бұрын
ഈ പഹയൻ എവിടെ നിന്നാലും തോൽപ്പിക്കണം
@achuthankuttymenon499611 ай бұрын
സംസാരിക്കുമ്പോൾ ആലോചിച്ചു സംസാരിക്കണം. എന്തും വിളിച്ചു പറഞ്ഞാൽ പിന്നെ സ്വയം തിരുത്തേണ്ടി വരും. രാഷ്ട്രീയക്കാർ അങ്ങനെയാണ്. ജോർജ് വ്യത്യസ്തൻ അല്ല. ഞാൻ മഹാരാഷ്ട്രയിൽ സ്ഥിര താമസക്കാരനാണ്. ഇവിടെ ഇപ്പോൾ ഭരിക്കുന്ന ഘടക കക്ഷികൾ എല്ലാം ഇന്നലെ വരെ എതിർ ചേരിയിലായിരുന്നു. അവതരണം ഗംഭീരം.
@Samualkj6 ай бұрын
Good evening brother reference the video program gum comedy news very good and fine very important things in the meeting especially George Chetan very good candidate❤ in the political side thank you very much God bless us
@sasiputhukulam227711 ай бұрын
ഈ പരനാറിയെ വിവരമുള്ളവർ ഏറ്റെടുക്കുമോ കഷ്ടം തന്നെ. ഗതികേട്
@agor92811 ай бұрын
ഭീമൻ രഘുൻ്റെതും കഷ്ടം തന്നെ😅
@wafahch764211 ай бұрын
"Vivaramullavar" allallo sahodhara eteduthath 😅😅😅
@jijuthomas143011 ай бұрын
പിണറായി 🐖
@muhammedkv570411 ай бұрын
😂😂😂
@jeevannarayanan144811 ай бұрын
😆😆😆
@appakannukhamarudheen28217 ай бұрын
സകലരുടേതും ഒറ്റയ്ക്ക് വായിലാക്കുക എന്നുള്ളതാണ് pc യുടെ ഏക ലക്ഷ്യം
@ullasrajdev234211 ай бұрын
ബിജെപി ആര് ജയിച്ചാലും ഇയാള് തോൽക്കണം നല്ല ഒന്നാംതരം ഇത്തിൾ കണ്ണി ആണ് പോവുന്നിടം മുടിയും..
@faisalysf692811 ай бұрын
സത്യം ആണ് കളർ മാറികൊണ്ടേഇരിക്കും വിശ്വാസിക്കാൻ കൊള്ളില്ല
ജന പക്ഷം ബി ജെ പി യിൽ ലയിച്ചു. എന്നല്ല ബിജെപി യിൽ ഒഴിച്ചു
@ahadayan129211 ай бұрын
ഏഷ്യാനെറ്റ്‌ന് എതിരെ ഓന്ത് കേസിനു പോയി എന്നാണ് പറഞ്ഞു കേൾക്കുന്നത് ഓന്തും പിസി യും ഒരു പോലെ എന്ന് പറഞ്ഞത് ഓന്തിനു അപമാനം 😅
@almahraf758511 ай бұрын
😆😆
@abcdjunctionl743911 ай бұрын
കിടുക്കി ...😂😅
@1976sree11 ай бұрын
കേരള രാഷ്ട്രീയത്തിനാകെ അപമാനമാണീ മനുഷ്യൻ
@AnnoyedBlueMackerel-vw9qv11 ай бұрын
ഇതോടു ബിജെപി യുടെ ഉള്ള വോട്ട് കൂടി നഷ്ടം സംഭവിക്കും 🤔🤣😂🙄
@binums896911 ай бұрын
Correct
@georgekv709411 ай бұрын
11:26
@georgekv709411 ай бұрын
- ചക്ക പ്പെണ്ണ് എവിടെ വരുമോ
@prasantharppitharakarunaka422811 ай бұрын
❤❤
@libinlibin73311 ай бұрын
ഇങ്ങേര് പറയുന്ന 5 സീറ്റ് സുരേന്ദ്രൻ പറഞ്ഞ 35 സീറ്റ് പോലെ ആകുമോ
@kasimvarikkattu629111 ай бұрын
ഈ മാലിന്യത്തിൻ്റെ മുമ്പിൽ ഓന്ത് വരെ പരാജയപെട്ട് പോയി
@avm446611 ай бұрын
വിശ്വസിച്ചു വോട്ട് കൊടുക്കുന്ന ജനങ്ങളെയും.. സേവിക്കുന്ന പ്രസ്ഥാനങ്ങളെയും ചതിക്കുന്ന ഈ അക്കരപച്ച ഓന്ത് നേതാക്കളെ വോട്ടിലൂടെ ജനങ്ങൾ മറുപടി കൊടുക്കും👍
@madhukadavan929811 ай бұрын
ഇത് ആദ്യത്തെ സംഭവമാണല്ലോ !! എല്ലാ നേതാക്കളും "ഓന്തുകളാണ് "
@shameersha515911 ай бұрын
@@madhukadavan9298 അങ്ങനെ ഒരു അഭിപ്രായം എല്ലാവര്ക്കും ഉണ്ടെന്ന് തോന്നുന്നില്ല............
@JosePc-u1j11 ай бұрын
😊
@JosePc-u1j11 ай бұрын
😊
@madhavir876911 ай бұрын
@huntman409510 ай бұрын
ഇനി ആരും പേടിക്കണ്ട ഇങ്ങേരു ഈ പ്രസ്ഥാനത്തേയും തകർക്കും 🤣🤣🤣
@shareefalayi715811 ай бұрын
സർക്കാരിൽ നിന്ന് ഇപ്പോൾ കിട്ടിക്കൊണ്ടിരിക്കുന്ന എംഎൽഎ പെൻഷൻ കൊടുക്കാതിരുന്നാൽ തീരാവുന്നതേയുള്ളൂ ഇവരുടെ എല്ലാം പൊതുപ്രവർത്തനം
@sudhac-bw7fo11 ай бұрын
അത് സത്യം
@shamsudeenth51136 ай бұрын
Plese be shown & continued.Oky Thanks 🙏
@Ratheeshv-yk8yj11 ай бұрын
അനുഭവിച്ചോളൂ ബിജെപി
@younuswdr857911 ай бұрын
ബിജെപിയുടെ കാര്യം😂😂😂😂
@shebaabraham68711 ай бұрын
ഇനിമുതൽ പിസിക്ക് ബീഫ് തിന്നാൻ പറ്റുകയില്ലല്ലോ😮
@gpjoseph980711 ай бұрын
😂😂😂😂
@georgekurien122911 ай бұрын
P.C. George is a man of continuous change. He is suitable for existing world.
@AAKASHADOOTH11 ай бұрын
കൂടെ നിന്ന് പ്രതിഞ ചെയ്ത ആ മണ്ടൻമാരുടെ ഒരു അവസ്ഥ 🤣🤣
@user-yk5lv8iw8x11 ай бұрын
Vote cheythu jayippikkunna thirumandanmarude avastha ennu para 😂😂😂😂
@abdulsathar733011 ай бұрын
😃😃
@tessyk557111 ай бұрын
കലക്കി
@lissysantosh366111 ай бұрын
Supper അവതരണം ചേട്ടനെ big salute 🫡
@Meghmalhar.11 ай бұрын
ഇങ്ങേരുടെ ജീവിതത്തിൽ എടുത്ത ഏറ്റവും നല്ല തീരുമാനം😂 ഇനി ജനങ്ങൾ തീരുമാനിക്കട്ടെ
@ThinkGood16911 ай бұрын
ലെ പിസി: എന്നാൽ ഞാനൊരു കാര്യം പറയട്ടെ, എനിക്ക് അത് ഓർമ്മയില്ല😂😂😂
@shakirkv940610 ай бұрын
എനിക്ക് പുച്ഛം ഇയാളെ ഒകെ താങ്ങി നടക്കുന്ന അണികളോട് ആണ് 😂😂😂 ജീവൻ കൊടുത്തും ഞാൻ പിജെപിക് എതിരെ നിൽകും എന്ന് പറഞ്ഞ ആള് ആണ് 😂😂😂😂
@kareemnalekkar863210 ай бұрын
👍
@VargheseVarghese-j5h11 ай бұрын
എത്ര കാലത്തെ ഇടവേളകളിലാണ് ഈയാൾ പാർട്ടികൾ മാറിയിട്ടുള്ളത് 5വർഷം കൂടി ആയുസ് നീട്ടിക്കിട്ടിയാൽ ചേരാൻ പാർട്ടി ഇല്ലാതെ വരും ഇയാൾക്ക്.
@abdulsamad323311 ай бұрын
സത്യം പറയാലോ എൻറെ ഐഫോൺ വരെ ഹാങ്ങ് ആയിപ്പോയി ഇതിലും വലിയ തമാശ വെറും സ്വപ്നങ്ങളിൽ മാത്രം
@JosephRony-ox8ij11 ай бұрын
ബിജേപ്പിക്കാരുടെ ഒള്ള ഗ്യാസും പോയി......!
@AbbasThekkancheri10 ай бұрын
സൂപ്പർ അവതരണം 🙏🙏
@josephvarkey478511 ай бұрын
ഇതുപോലൊരു നാണംകെട്ട രാഷ്ട്രീയ നേതാക്കൾ ഈ ഭൂലോകത്തു കാണില്ല… toooooo pity you all including Modi
@sreekanths112210 ай бұрын
PC ജയിപ്പിക്കണം❤
@Aks-e9t11 ай бұрын
പിസി ജോർജ് അല്ലേ... എല്ലാം തീരുമാനമായി കേരളത്തിൽ ബിജെപി ക്ക് ഒരു ചെറിയ പ്രതീക്ഷ ഉണ്ടായിരുന്നു ഇതോടെ ജനങ്ങൾ ബിജെപി യേ ശെരിക്കും മനസ്സിലാക്കി.. കഷ്ട്ടം.......
@shazsheri826611 ай бұрын
Sooper bro
@shafeekguruvayur621511 ай бұрын
ജോർജിന്റെ നാവ് ആണ് ജോർജിന്റെ നാശം. കോൺഗ്രസ്സിലോ സിപിഐ മ് ലോ മന്ത്രി ആയി വിലസേണ്ട ആളായിരുന്നു. എന്തു ചെയ്യാം. ഇനി രക്ഷയില്ല രാഷ്ട്രീയ ഭാവി
@roykalam11 ай бұрын
അല്ല ഇനി രക്ഷ പെടും, മര്യാദക്ക് നിന്നാൽ. കാരണം ബിജെപി ക്കു വലിയ ലക്ഷ്യം ഉണ്ട്.
@muhammednpmuhammednp429210 ай бұрын
അടിപൊളി അവതരണം മുത്തേ😂
@rejimathewmathew585011 ай бұрын
Gum പൊളിച്ച് '' ' പിന്നെ ഇപ്പോൾ സമൂഹ മാധ്യമത്തിൽ ഓടി കൊണ്ടിരിക്കുന്ന 'ശോഭേച്ചി യുടെ PC യെ കുറിച്ചുള്ള വർണ്ണന കൂടെ ഉണ്ടായിരുന്നെങ്കിൽ സംഗതി കിടുക്കിയേനെ 😂😂😂
@RaisonBThrikkunnapuzha11 ай бұрын
😂😂😂
@Usman-gl4io11 ай бұрын
ഉമ്മൻ ചാണ്ടി സാറിൻ്റെ ആത്മാവ് ഇതെല്ലാം കണ്ട് സന്തോഷി ക്കുന്നുണ്ടവും
@sibiar97519 ай бұрын
O. C Aareyum Viswasikkumayirunnu Athu thettu.
@iameerhamsa9 ай бұрын
അഭിപ്രായം ഇരുമ്പ് ഉലക്കയല്ല 😂
@kirankarthik588411 ай бұрын
അപ്പൊ ഇത്രയും നാൾ അവിഹിതം ആയിരുന്നു ല്ലേ.. ഇപ്പൊ ആണ് കല്യാണം കഴിച്ചത് 😄
@kunhiramanm24964 ай бұрын
സാറിന്റെ അവതരണം സൂപ്പർ
@Experience146311 ай бұрын
Pc ക്ക് ഉള്ള ട്രോൾ എല്ലാം pc തന്നെ പറഞ്ഞിട്ടുണ്ട് 😄😄 ഈ ചക്കര പെണ്ണിന്റെ ഒരു കാര്യം 😂😂😂😂
@fat-k2e11 ай бұрын
ഞാൻ വിചാരിച്ചു BJP രക്ഷപെട്ടന്ന് ഇപ്പോൾ ഉറപ്പായി ഒരിക്കലും കേരളം താമര നഹി.. നഹി ..😊
@UsmanA-ck3th11 ай бұрын
ഒരു ചെറിയ പ്രധാന മന്ദ്രിയാകണം. അതാണ് എന്റെ ആഗ്രഹം
@sulfishamsudeen798811 ай бұрын
ഭാവാഭിനയചക്രവർത്തി മധുസാറുപോലും ഈ ജോർജ്ജണ്ണൻറ അടുത്തുവരില്ല സംശയങളില്ലാത്ത മഹാനുഭാവനുവായ ജോർജ്ജണ്ണൻ 😂
@Sasi-e4n11 ай бұрын
കേരളത്തിൽ ബിജെപി വളരാതെ ഇരിക്കാൻ പി സി ജോർജ് ചെയ്ത ത്യാഗത്തിനു നന്ദി
@mansoormedammal211111 ай бұрын
ഒരുപാട് ചിരിച്ചു ചങ്ങായി 😂😂..
@hamsahk457611 ай бұрын
പിസി ജോർജെന്ന വംശീയ ദുർഗന്ധത്തോട് താരതമ്യം ചൈയ്ത് ഏറ്റവും വ്രിത്തിയുള്ള ഓന്തിനെ ആക്ഷേപിച്ചതിൽ എന്റെ പ്രധിഷേധം ഏഷ്യാനെറ്റിനെ അറിയിക്കുന്നു
@faisalnadi508111 ай бұрын
😂😂
@subiram450611 ай бұрын
😂😂
@majalal19611 ай бұрын
🎉🎉
@abbaspkd11 ай бұрын
നാണത്തിന് പോലും നാണം തോന്നും ഈ ഓന്തിനെ കണ്ടാൽ...
@rahmathasees647211 ай бұрын
❤❤❤❤super❤❤❤❤
@Sadiksalim9411 ай бұрын
ഓന്ത് ഇതിലും ഭേദം 🙏
@hhgh-x9x11 ай бұрын
അതെ
@India7764411 ай бұрын
Sudu😊
@AnvershemeerShemeer11 ай бұрын
Mm
@abcdjunctionl743911 ай бұрын
@@India77644 തൊലിക്കട്ടി അപാരം, കാണ്ടാമൃഗം വരെ തോറ്റ് പോകും..
@sasidharanm708911 ай бұрын
അഭിപ്രായ० സ്വർണ ഉലക്കയാണ്
@indiancitizen407311 ай бұрын
എന്നെ പുകഴ്ത്തുന്നത് കേട്ടിട്ട് എനിക്ക് തന്നെ ചിരി നിർത്താൻ പറ്റുന്നില്ല 😂😂😂 ലെ മോദി😅.
@muhammadumaibibrahim.kerala10 ай бұрын
Excellent അവതരണം 👌🤣🤣🤣
@shrpzhithr353111 ай бұрын
*ഒരു സഭയിലേക്കും ജയിക്കുകയില്ലെങ്കിലും* *ഇച്ചിരി വോട്ട് കിട്ടി എന്ന അഹങ്കാരം* *ഉണ്ടായിരുന്നു ഇപ്പൊ അതും ശശിയായി* ...