Bro എൻ്റെ ഒരു കുറച്ചു നാളത്തെ സംശയം തീർത്തു തന്നു. ഒരു private bus പ്രേമിക്ക് വളരെ ഉപകാര പ്രദമായ video. ഞങ്ങളുടെ നാട്ടിൽ ഇതു പോലെ ഒരു 6-7 ബസുകൾ കണ്ടു. ഇതെന്തു മറിമായം എന്ന് വിചാരിച്ചു ഇരിക്കുക ആയിരുന്നു. Thanks bro.
@jayakrishnanthriveni76245 ай бұрын
23:25 biji bro എല്ലാവരോടും പറയുക bus door പണിയുമ്പോൾ door ന്റെ machine സീറ്റിന്റെ അടിയിലേക്ക് വരുന്നത് പോലെ വെക്കാൻ, അതായതു സീറ്റിൽ ഇരിക്കുന്നവർ ആ door മെഷീൻറെ ബോക്സിന്റെ മുകളിൽ കാൽ വെച്ചു ഇരിക്കുന്നത് ഒഴിവാക്കാൻ വേണ്ടിയാണു. കുറച്ചു നേരം കാൽ അങ്ങനെ അതിന്റെ മുകളിൽ കയറ്റി ഇരിക്കുമ്പോൾ കാൽ വേദനിക്കും. good video
@BijiNilamburVlogs5 ай бұрын
ശെരിക്ക് door opposite opening ആണ് നല്ലത്. അപ്പോൾ machine സീറ്റിന്റെ ബാക്കിൽ പോകും 🤝
@jinoythomas29285 ай бұрын
ആദ്യമൊക്കെ അങ്ങനെ അല്ലാരുന്നോ, മുന്നോട്ട് fold ആവുന്ന രീതി. @@BijiNilamburVlogs
@jidhinjp5 ай бұрын
Super video bro👍🏻
@jibuhari5 ай бұрын
വളരെ റഫ് ആയി ഓടിക്കുന്ന വണ്ടികൾ ആണ് രാജസ്ഥാൻ വണ്ടികൾ...
നമ്മുടെ ksrtc buses Rajasthan buses നേക്കാൾ എത്രയോ better ആണ്
@ambadyrenjith87835 ай бұрын
Bro ee sreeragam bus njan punaluril chemmandhoor standil vachu kuree naalukkondu kaanuva😂
@emincyriac42765 ай бұрын
7 വർഷം പഴക്കം അതാണ് speciality
@Lolanlolan3045 ай бұрын
രാജസ്ഥാൻ കർണാടക ഒകെ പബ്ലിക് ട്രാൻസ്‌പോർട് പ്രൊമോട്ട് ചെയുന്നെ സംസ്ഥാനം ആണ്.....
@AKJH5AM5 ай бұрын
@@Lolanlolan304. Avide onnum nashicha Communisam ella So no Militant unions
@ajeeshmspunaluran83775 ай бұрын
അഞ്ചൽ പുനലൂർ ശ്രീരാഗം 😍
@virtuousman7945 ай бұрын
12-14 ലക്ഷത്തിനു മറ്റോ വണ്ടി കിട്ടും... മാക്സിമം 20 താഴെ വിലക്ക് 2018 വണ്ടി ഒക്കെ ഇറങ്ങും... കേരളത്തിൽ 25 മുകളിൽ വില ഉണ്ട് 2018 വണ്ടിക്ക് ഒക്കെ...
@Saleena20044 ай бұрын
2018 വണ്ടി അവർ എന്തിന് വിൽക്കണം? 2011ഓ 2012ഓ ആയിരിക്കും?
@virtuousman7944 ай бұрын
@@Saleena2004അല്ല 16-17-18 ആണ്
@rahulknr.4 ай бұрын
Mechanically perfect aayirikkumo
@virtuousman7942 ай бұрын
@@Saleena2004 നമ്മുടെ rtc പോലെ അല്ല അവിടെ 5-6 വർഷം കൂടുമ്പോ ഫ്ലീറ്റ് അപ്ഡേഷൻ നടത്തും.. പുതിയ പുതിയ വണ്ടികൾ ഇറങ്ങും.. കാണാൻ ലൂക്കില്ല എന്നെ ഉള്ളു അവിടെ ഓടുന്ന മിക്കവാറും വണ്ടികൾ മോഡൽ ഉള്ളതാ..
@virtuousman7942 ай бұрын
@@rahulknr. ഓടിച്ചോണ്ട് വരുന്ന വണ്ടികൾ ആണ്... ഒരു കുഴപ്പവും ഇല്ല..
@rejenishs.thilakan39924 ай бұрын
Testing..maintanence..work...ചെയ്യുമോ
@pappanthedon5 ай бұрын
Vellikunnil Fuels❤
@shyamlin18185 ай бұрын
ബ്രോ ഇതിനു ചിലവായ പൈസ അതായത് വണ്ടി വാങ്ങുമ്പോൾ എത്ര നാട്ടിൽ എത്താൻ എത്ര ബോഡി rto ചിലവ് എല്ലാം ഉൾപ്പെടെ ഒരു വീഡിയോ ചെയ്യു.. വേയ്റ്റിംഗ്...
@BijiNilamburVlogs5 ай бұрын
@@shyamlin1818 നല്ല ഒരു ഓണറെ കിട്ടണം 😊
@shyamlin18185 ай бұрын
@@BijiNilamburVlogs ആ വണ്ടിയുടെ ഓണർ പറഞ്ഞു തരില്ലേ?
@BijiNilamburVlogs5 ай бұрын
എല്ലാരും മുഴുവൻ പറഞ്ഞു തരില്ല ബ്രോ 🤦♂️
@vijithc79495 ай бұрын
ഇനിയും ഇത്പോലെ ഉള്ള വീഡിയോ പ്രതീക്ഷിക്കുന്നു
@achumamman65945 ай бұрын
2017 വണ്ടി അവിടെ ഒരു 8 രൂപയ്ക്ക് ഒക്കെ കിട്ടും അപ്പൊ ഏത് ബോഡി കെട്ടുമോ അതുപോലെ ആവും ചിലവ് കോണ്ടോ ടി ആണേൽ മിനിമം ഒരു 20 രൂപ ഫുൾ അഴിച്ചു പണി ഉൾപ്പടെ അത്രെയും ആവും
@sreerajvishwanathan91505 ай бұрын
excellant
@jayakrishnanthriveni76245 ай бұрын
2:09 7 വർഷം ksrtc 20 കൊല്ലം ആണെന്ന് തോന്നുന്നു ഒരു bus ഓടിക്കുന്നത്. രാജസ്ഥാനിൽ ഒരു bus 7 കൊല്ലം മാത്രമേ ഓടുവൊള്ളൂ?
@nazlegacy5 ай бұрын
Nope 15 years aanu , ith 13 years okey aakumbol second vilkunu because of new rules,,ilel 15 years kynja scrap matrm patulu government vehicles
@Porache4 ай бұрын
@@nazlegacy ഡൽഹിയിലേക്ക് ഓക്കെ 7 കഴിഞ്ഞ ഡീസൽ ബസുകൾക്ക് നിയന്ത്രണം ഉണ്ട്.
Good content bt Ninga background idunath shokam bgm anenu thonni
@BijiNilamburVlogs5 ай бұрын
🤦♂️
@sathyasivadasans56235 ай бұрын
🥰👌
@BijiNilamburVlogs5 ай бұрын
@@sathyasivadasans5623 🥰
@Cardinox5 ай бұрын
Rajasthaani 🗿🔥
@UdayakumarT-k1i5 ай бұрын
അടിപൊളി
@vijayakumarkrh81495 ай бұрын
പണ്ട് പഴയ ഡ്രൈവർമാർ പറയും ലൈലന്റിന്റെ ചെയ്സ് കൊണ്ടുവന്നിട്ട് കോപ്പിലെ തടി പിടിക്കാൻ കൊണ്ടുപോകും എന്നിട്ട് ഒരു അഞ്ചാറു കൊല്ലം കഴിഞ്ഞിട്ട് അവിടെ തടി പിടിച്ചിട്ട് പുതിയ ബോഡി കെട്ടി ആരെങ്കിലും തലയ്ക്കു വച്ച് കൊടുക്കും ഇത് പറഞ്ഞുള്ള ഒരു അറിവാണ്
@Saleena20044 ай бұрын
കൂപ്പിലെ
@Vicky-sn1lg5 ай бұрын
Bro adipoli video ❤
@BijiNilamburVlogs5 ай бұрын
@@Vicky-sn1lg താങ്ക്സ് 🥰
@sebinjoseph70455 ай бұрын
Saranya motorsinte garage video cheyammo
@BijiNilamburVlogs5 ай бұрын
നോക്കാം
@sebinjoseph70455 ай бұрын
@@BijiNilamburVlogs ellam model bus avide unde abandoned aa
@abeyjohn81665 ай бұрын
Comos vandi workshopil
@MuhammedRafadkpRafad5 ай бұрын
Biju chetta ee bassinete seating capacity ethrayaan
@vandiholic4515 ай бұрын
Buddy e bus etra km odi kanum 😅 total
@shinephilip8905 ай бұрын
ഒരു ഡൗട്ട് ഈ രാജസ്ഥാനി വണ്ടി കേരള രജിസ്ട്രേഷൻ ചെയ്യുമ്പോൾ ആ നമ്പർ മൊത്തോം മാറുമോ ഉദാഹരണത്തിന് RJ 00 AB 0000 ആണ് നമ്പർ കേരള രജിസ്ട്രേഷൻ ചെയ്യുമ്പോൾ ആ KL 00 മാത്രമാണോ മാറ്റുന്നത് അതോ മൊത്തോം മാറ്റുമോ
@BijiNilamburVlogs5 ай бұрын
@@shinephilip890 Re Register ചെയ്യുമ്പോൾ മാറും.
@shinephilip8905 ай бұрын
@@BijiNilamburVlogs ok
@JosephRony-ox8ij5 ай бұрын
ആ വണ്ടി രണ്ടു മൂന്നുവട്ടം ലോകം വലം വച്ചതായിരിക്കും......! എന്തായാലും നല്ല ക്വാളിറ്റിയുള്ള ബോഡി ....!!
@suhaskannan51595 ай бұрын
Appo innale njn kanda kerala bodycode ulla pb reg bus🤔
RTC udee bus alle koodath aaaa side yum koodi allee
@anandarvin79885 ай бұрын
❤🙏👌
@JowthyKrishnan5 ай бұрын
നല്ല വീഡിയോ
@BijiNilamburVlogs5 ай бұрын
Thanks Bro 🥰
@akhiljithradhakrishnan41065 ай бұрын
ഇതൊക്കെ ഡ്രൈവ് ചെയ്താണോ കേരളത്തിൽ കൊണ്ടുവന്നത് 😮 ഇവിടെയും ഒരെണ്ണം വന്നിട്ടുണ്ട് Changanacherry
@sreerajvishwanathan91505 ай бұрын
which bus
@virtuousman7945 ай бұрын
അറഫയുടെ വണ്ടി അവിടുന്ന് ഓടി വന്നതാ...
@rajeshrajeshm56235 ай бұрын
@@virtuousman794|വാഴുരിൽ അല്ലെ അറഫാ ഓണറുടെ വീട്
@anoopthomas77665 ай бұрын
ഓടി നശിപ്പിച്ച വണ്ടികളാണ് ഇതൊക്കെ എന്നും വർഷോപ്പിൽ ആയിരിക്കും
@akhiljithradhakrishnan41065 ай бұрын
Alla bro @@anoopthomas7766
@vishnuv44205 ай бұрын
തൂത ശ്രീ ദുർഗ ബോഡി വർക്ക്ഷോപ്പിൽ നിന്ന് ഫുള്ളി ബോഡി കെട്ടി ഇറങ്ങിയ മഞ്ചേരി ഗാലക്സി ടീമിൻ്റെ ഒരു രാജസ്ഥാനി വണ്ടി ഉണ്ട്... റിവ്യൂ എടുക്കാൻ പറ്റിയാൽ സെറ്റ് ആയി 😊✨
@BijiNilamburVlogs5 ай бұрын
@@vishnuv4420 നോക്കട്ടെ
@antonyleon18725 ай бұрын
❤
@byjudasj33085 ай бұрын
KSRTC 7 വർഷം കഴിഞ്ഞ വണ്ടികളെയാണ് മിന്നൽ /Super Delux ഒക്കെ ആയി ഓടിക്കുന്നത് 😂
@rahulknr.4 ай бұрын
ഇവിടെ ആക്രിക്ക് പോലും വേണ്ടാത്ത വണ്ടികളാണ് ksrtc ഓടിക്കുന്നത്😂
@sameerkallambalam5 ай бұрын
Total cost ethra varum Body cheyyunnathinu
@BijiNilamburVlogs5 ай бұрын
ബ്രോ വീഡിയോയിൽ കാര്യങ്ങൾ കൃത്യമായി പറയുന്നുണ്ട് 🤭🤭
@manojkumargangadharan92635 ай бұрын
തുരുമ്പ് ഒട്ടും ഇല്ല. മഴ ഇല്ലാത്തത് കൊണ്ട്.. ചേസിസിൽ 8 വർഷം കഴിഞ്ഞ വണ്ടികൾക്ക് പച്ച സ്റ്റിക്കർ (initial pollution certification) വരെ ഉണ്ട്. ഒറിജിനൽ ബോഡി കണ്ടീഷൻ ആണ്. ഇവിടെ കൊണ്ട് വന്ന് കണ്ട് മടുത്ത കൊണ്ടോടിയിലേക്ക് മാറ്റി കുളമാക്കുകയാണ് ചെയ്ത് കാണുന്നത്.
@sskkvatakara58285 ай бұрын
Karoir snu best
@sskkvatakara58285 ай бұрын
Karur snal glass bodyvanu vakkunbati2020 mutal
@സ്വപ്നക്കൂട്-ഛ2ര5 ай бұрын
ഏഴുവർഷമായപ്പോൾ ഈ കോലം
@vishnubabuvlogs38375 ай бұрын
Test approvel kittumo Re-register ചെയ്യുമ്പോള്‍ Emergency Exit ഒന്നും ഇല്ലല്ലോ 😮
@BijiNilamburVlogs5 ай бұрын
ബോഡി കോഡിന് മുൻപുള്ള ബസ് അല്ലേ.
@martinjosephthomas42715 ай бұрын
@@BijiNilamburVlogsGlass body eppzha appo mandatory akkith
@bosewellninan41325 ай бұрын
Avede leyland bus Vila kuravanu
@BijiNilamburVlogs5 ай бұрын
2018
@laxmimegamind99995 ай бұрын
കോട്ടയത്തു മറ്റം ഓട്ടോക്രാഫ്റ്റ് ചെയ്തിട്ടുണ്ട് രാജസ്ഥാൻ വണ്ടി kondody body ആയിട്ട്
@rahulrkrish91405 ай бұрын
Kannuril orukalath karnataka vandikal ithupole re register cheyth vararundayi
@FACTSMINE52725 ай бұрын
Sreeragam
@justinkuruvila19345 ай бұрын
ചെലവ് വിവരങ്ങൾ കൂടെ ഇടമായിരുന്നു.
@sskkvatakara58285 ай бұрын
Karor body❤
@ManojKumar-qq8vx5 ай бұрын
മണ്ണത്തൂരും തിരുവാങ്കുളത്തും വണ്ടി കിടപ്പുണ്ട്.
@jayadeepjayan24165 ай бұрын
തിരുവാങ്കുളത്ത് എവിടെ
@ManojKumar-qq8vx5 ай бұрын
@@jayadeepjayan2416 തിരുവാങ്കുളം ജംഗ്ഷനിൽ നിന്ന് ചോറ്റാനിക്കര റോഡിൽ ഏതാനും മീറ്റർ നടന്നാൽ വലത്ത് വശത്ത് വണ്ടികൾ കാണാം
@shinojm99285 ай бұрын
1 രാജസ്ഥാനി barabar 100 pakistani🤷🏼♀️🤷🏼♀️🤷🏼♀️
@eyememyself63075 ай бұрын
But, normally rajashthan... Up... Ellam. Rpugh used buses anu... Mp govt bus illa . Karnataka yes.. Good ones
@Sahad245 ай бұрын
മധ്യപ്രദേശ് പരിവാഹൻ ഗവണ്മെന്റ് ബസ് അല്ലെ?
@ronejincy5 ай бұрын
ഞാൻ ദേഹി പോയി ഇന്നോവ എടുത്ത ആണ് 2012 വണ്ടി എനിക്ക് 3.80 കിട്ടി
@ajith24pj4304 ай бұрын
ബ്രോ ഇത് ഏത് കമ്പനി വണ്ടിയാണ് ബെൻസ് ആണോ...8 ലക്ഷത്തിന് വണ്ടി കിട്ടിയാൽ 6 ലക്ഷം ബോഡി വർക്ക്... ടാക്സ് അതുപോലെയുള്ള മറ്റു വിഷയങ്ങളെല്ലാം കൂടി ഒരു 20 ലക്ഷത്തിന് വണ്ടി ഇറങ്ങും 🤔🤔
@BijiNilamburVlogs4 ай бұрын
Leyland
@midhunmohanan10375 ай бұрын
ഇതിപ്പോലെ കേരളത്തിൽ ബസ് കോകുത്തൽ വിക്കില്ല....... കാരണം മാനേജ്മെന്റു
@murshi-d5x5 ай бұрын
Brooo KKD PKD puthiya Sana de video cheyyyy ❤❤❤
@BijiNilamburVlogs5 ай бұрын
ചെയ്യും യൂനുസ് ബ്രോയെ വിളിക്കട്ടെ
@murshi-d5x5 ай бұрын
@@BijiNilamburVlogs okkkk ❤️❤️❤️🙌
@JOSH1964-v6i5 ай бұрын
7 കൊല്ലം ഓടി ഓടി പരിപ്പിളകിയ രാജസ്ഥാൻ RTC വണ്ടികൾ കേരളത്തിലേക്ക്
@BijiNilamburVlogs5 ай бұрын
കേരളത്തിൽ 15-20 വർഷം ഓടിയ വണ്ടികൾ പിന്നെ സ്കൂൾ ബസ് ആക്കുന്നില്ലേ 😄😄
@jayakrishnanthriveni76245 ай бұрын
ഇത് അവിടുത്തെ ordinary bus ആണോ?
@kiranmanoj92505 ай бұрын
Annn ith thanne Ann ordinary superfast okke pakshe bus aa bhagath eppolum indavulla nalla pulling ulla bus
@gopinathanbalakrishnanna-pq5dz4 ай бұрын
അധിക ലാഭം പെരും ചേതം,.. പഴമൊഴി orthupoyi
@sskkvatakara58285 ай бұрын
Ccpidicha KL.7.AJ bu upyil.parum bordum.onnu matata upyil.odunnu(msin bordoyka) 10yers news
@XAMICGAMING0075 ай бұрын
Body alle marunnullu bakki chase engine okke onnu 😅😊
@തീപന്തൽ5 ай бұрын
ഇപ്പോ എല്ലാം കോട്ടയം കൊണ്ടോടി ബോഡി ആണോ. കൊല്ലത്ത് ശരണ്യ body ഇപ്പോ ഇല്ലെ.
@Sahad245 ай бұрын
ഉണ്ട്. ആരും വണ്ടി കൊടുക്കുന്നില്ല
@tonythomas65915 ай бұрын
അവർക്ക് AIS 52 ഇല്ല
@Sahad245 ай бұрын
@@tonythomas6591 ഉണ്ട്. BS6 അവിടുന്ന് ഇറങ്ങിയിട്ടുണ്ട്.
@BijiNilamburVlogs5 ай бұрын
AIS 52 Central Code ആണ്. എല്ലാ സംസ്ഥാനത്തും ബാധകമല്ലേ 🤔
@sameeran-pb2cm5 ай бұрын
രാജസ്ഥാൻ മരുഭൂമിയിലെ മലയാളി ഫിനാൻസ് കാർ മനപുരം വെള്ളം കിട്ടാത്ത മരുഭൂമി അറുത്ത കയിൽ യുപുതേച്ചാൽ നഷ്ടം കാണാകുന ഫിനാൻസ് മുതലാളി എങ്ങനെ കേരളം ശേരിയാകും.. വെള്ളം സ്നേഹം അണു അതില്ലാത്ത അവന്മാരുടെ വണ്ടിയിൽ മലയാളികൾ സ്നേഹം നിറകുമോ
@uservyds5 ай бұрын
5:47 അവിടുന്ന് ബസ് എടുക്കാൻ എത്ര വില ആകും?
@Saanvisooraj5 ай бұрын
8,10,12,14, L
@YTOhMyVideos5 ай бұрын
എന്താണ് എല്ലാവരും രാജസ്ഥാൻ വണ്ടി കൊണ്ടുവരുന്നത്....!!!
@BijiNilamburVlogs5 ай бұрын
@@YTOhMyVideos എന്താവും റിസൾട്ട് എന്ന് നോക്കാം
@amitnair55125 ай бұрын
राजस्थान रोडवेज की बस बॉडी भी बनवाते हो या सिर्फ केरल की बस बॉडी की रिपेयरिंग कराते हो ??
@BijiNilamburVlogs5 ай бұрын
Here Rajasthan Buses converting to Kerala Buses.
@amitnair55125 ай бұрын
@@BijiNilamburVlogs You mean Kerala Bus Body on Rajasthan Roadway Bus Chassis ? Shari Aano ??
@BijiNilamburVlogs5 ай бұрын
These BS3 Rajasthan buses were Abandoned from there. So Kerala Owners bought those buses from there and Making Kerala Rebody from Here.
@amitnair55125 ай бұрын
@BijiNilamburVlogs that's Great 👍
@vineeshkeloth47355 ай бұрын
രാജസ്ഥാൻ കാർ ഒഴിവാക്കുന്ന ബസ് നമ്മൾ വാങ്ങി പരിസ്ഥിതി മലിനീ കാരണം ഉണ്ടാക്കണോ . നമ്മുടെ റോഡിലൂടെ പുതിയ വണ്ടികൾ ഓടിക്കൂടെ
@muhammedsufiyan7665 ай бұрын
ഈ വരുന്ന ബോഡിയിൽ കളർ മാറി ഓടിക്കൂടെ...?
@BijiNilamburVlogs5 ай бұрын
RJ രജിസ്റ്റർ ആണേൽ ഓടാം 😊😊
@maaxgamer35295 ай бұрын
Venamenkil Odaam but old vandi anenne parayu Athilum nallathe rebody cheyth new conditionil irakunnathalle🤗...
@Heisenb3rgg5 ай бұрын
കോട്ടയം ഏറ്റുമാനൂർ മറ്റം ബോഡിവർക്കിലും രാജസ്ഥാനി പണി ചെയ്യുന്നുണ്ട്. അത് തനി കൊണ്ടോടി തന്നെയാ. ഇതിൽ എന്തൊക്കെയോ മാറ്റങ്ങൾ പോലെ തോന്നുന്നു.
@BijiNilamburVlogs5 ай бұрын
@@Heisenb3rgg അവിടെ പോകണം എന്ന് കരുതിയതാ സമയം കിട്ടിയില്ല 🤦♂️
@geongeorge73435 ай бұрын
@@BijiNilamburVlogs avidunnu orennam cheyyanam
@JomisJohny-d4b5 ай бұрын
ഇങ്ങനെ മറ്റ് സ്റ്റേറ്റിൽ നിന്ന് ബസ്സുകൾ കൊണ്ടു വന്ന് കേരള വണ്ടി ആക്കി ഉപയോഗിക്കുന്നവന്റെ ഗുണം എന്താണ് വില കുറവുണ്ടോ ഇന്നോവ എല്ലാം വേറെ സംസ്ഥാനങ്ങളിൽ നിന്ന് വരുന്നുണ്ട് അതുപോലെതന്നെ മോഡല് കൂടിയ വണ്ടികൾ ചെറിയ വിലയ്ക്ക് അവിടെ കിട്ടുമോ
@BijiNilamburVlogs5 ай бұрын
വീഡിയോ കണ്ടോ 🤔
@appunair13365 ай бұрын
Shutter body ay use chyn 2018 nu munne Ula busukale patu...
@Coconut-n5c5 ай бұрын
ഇന്നോവയൊക്കെ അങ്ങനെ കൊണ്ട് വന്നിട്ട് എന്തിനാണ് ? പുതിയത് വാങ്ങി ഓടിച്ചു കൂടെ . ടാക്സിയൊക്കെ നഷ്ടമാണ് ...
@sonuk.s.69385 ай бұрын
2018 ne shesham shutter pattile ?@@appunair1336
@binoybaby-jk8sy5 ай бұрын
എങ്ങനാ കൊണ്ടു വന്നേ അവിടുന്ന്
@BijiNilamburVlogs5 ай бұрын
ഓടിച്ചു തന്നെ
@crazyrockz37675 ай бұрын
Keralathil enthu waste um edukkumallo
@unnisreesiva5 ай бұрын
ഇതൊന്നും ആരും പ്രോത്ഹ്‌സാഹിപ്പിക്കരുത് പബ്ലിക് ട്രാൻസ്‌പോർട് നല്ല വണ്ടികൾ ആണ് ഉപോയിക്കേണ്ടത്
@ronejincy5 ай бұрын
Apol ksrtc നല്ല വണ്ടി anno
@maaxgamer35295 ай бұрын
Ayn rebody cheythal pne enthan prblm?🫡
@AlanAntony-zl5fy5 ай бұрын
Pora 🥺
@maaxgamer35295 ай бұрын
But value for money 🤗
@monuvarghese65275 ай бұрын
രാജസ്ഥാൻ കാര്‍ ഓടിച്ചു ചാർ ഉറ്റിയ വണ്ടികൾ ആണ് കേരളത്തിലെക്ക് തള്ളിവിടുന്നത് 😅
@riasamgeorge11365 ай бұрын
മറ്റുള്ള വരുടെ എച്ചിൽ നമുക്ക് വേണ്ട ഇതിനെ കേരളത്തിൽ ഓടാൻ സമ്മതിക്കരുത്
@BijiNilamburVlogs5 ай бұрын
എന്നാൽ നിങ്ങൾ ആ വിലക്ക് ഒരു ബസ് വാങ്ങി കൊടുക്കണം മിസ്റ്റർ 😄😄