Guided meditation in malayalam | Mindfulness Meditation | Body Scan | Bijuchandran PR

  Рет қаралды 103,552

Bijuchandran P.R

Bijuchandran P.R

Күн бұрын

Пікірлер: 221
@rajanier8761
@rajanier8761 16 күн бұрын
വളരെ അധികം relaxation feel ആയി... Mind കൂൾ ആയി സർ... ഒത്തിരി ഒത്തിരി thanks🙏🏽🙏🏽🙏🏽
@LIFEWORLD123
@LIFEWORLD123 4 жыл бұрын
ധ്യാനം വളരെ ലളിതമായി ആസ്വാദ്യകരമായി അവതരിപ്പിച പ്രിയപ്പെട്ട ബിജു ചന്ദ്രന് പ്രാർഥനാപൂർവമായ ആശംസകൾ... സ്നേഹപൂർവം അൻവർ എം സാദത്ത് Health Corner
@BijuchandranPR
@BijuchandranPR 4 жыл бұрын
Thank you for your valuable comment!
@vishnusreemangalathu
@vishnusreemangalathu 3 жыл бұрын
I want to thank you a million times... My mom was sleepless for long time... Finally i suggested mom to try this... She can sleep well 🙏
@BijuchandranPR
@BijuchandranPR 3 жыл бұрын
Happy to hear that!
@rabiyashefeeq7000
@rabiyashefeeq7000 3 жыл бұрын
Ente ഇല്ലപ്രസനങ്ങളും theerthuna തകൾക് thanks.ജീവിതത്തിൽ depression anubabichkondiruna സമയം.എന്നെ ജീവിതത്തിലേക്ക് തിരിച്ച് നടത്തിയ താകൾക് thank.ആൻ്റി depressent എടുത്ത് .അതിൽ നിന്ന് മോചനം നൽകി.എപ്പോൾ ജീവിതം തിരിച്ച് pidichkondirikkunu.medicine ഇല്ലാതെ .
@BijuchandranPR
@BijuchandranPR 3 жыл бұрын
താങ്കളുടെ അഭിപ്രായം സന്തോഷം നല്‍കുന്നു
@INSIGHT_AJ_DRIVE
@INSIGHT_AJ_DRIVE 2 жыл бұрын
Nigalku nallath varatte
@s.a.h.a.d7626
@s.a.h.a.d7626 2 жыл бұрын
@rabiya എങ്ങിനെ
@girijapanenghatt5098
@girijapanenghatt5098 2 ай бұрын
ഞാൻ ദിവസവും ചെയ്യുന്നു 🙏🙏🙏🙏
@Deva1aaa
@Deva1aaa 3 жыл бұрын
Superrrr relax experience. Thank you so much sir💙
@BijuchandranPR
@BijuchandranPR 3 жыл бұрын
Always welcome
@anilkumar-jd3fr
@anilkumar-jd3fr Жыл бұрын
Thank you sir Thank you univers
@sjamesking6605
@sjamesking6605 2 жыл бұрын
Great thanku
@ousephdevasia6628
@ousephdevasia6628 4 жыл бұрын
നിങ്ങളുടെ മുഖഭാവം സന്തോഷത്തിന്റേതായിരിക്കട്ടെ ❤️💕
@BijuchandranPR
@BijuchandranPR 4 жыл бұрын
Thank you for your comment
@millionshuttercount6799
@millionshuttercount6799 2 жыл бұрын
Enta jeevitham matti maricha ningalude video anu orupad videos kandittum ningaludethanu prayojanapettath neril kand nanni parayanonnarunn agraham
@BijuchandranPR
@BijuchandranPR 2 жыл бұрын
Thank you for your valuable comment!
@purplelover1568
@purplelover1568 3 жыл бұрын
ഒരുപാട് നന്ദി
@BijuchandranPR
@BijuchandranPR 3 жыл бұрын
You are most welcome
@sayyedriyas9876
@sayyedriyas9876 3 жыл бұрын
Sathyathil sir nte video um vaakukalum kelkumbol thanne manassinum shareerathinum aveshavum aashvasavum nalkunnu
@BijuchandranPR
@BijuchandranPR 3 жыл бұрын
Thank you for your valuable comment
@sunilasaleendran579
@sunilasaleendran579 3 жыл бұрын
Thanks sir 🌹🌹🌹
@BijuchandranPR
@BijuchandranPR 3 жыл бұрын
All the best
@ansaalexander9321
@ansaalexander9321 3 жыл бұрын
Very Effective 👍🔥
@jacksonlawrence9449
@jacksonlawrence9449 7 ай бұрын
Thank you ❤🎉
@BijuchandranPR
@BijuchandranPR 7 ай бұрын
You’re welcome 😊
@sobhanagangadharan3007
@sobhanagangadharan3007 Жыл бұрын
Super🎉
@simysudheer7600
@simysudheer7600 4 жыл бұрын
വളരെ വളരെ നന്ദി 🙏
@BijuchandranPR
@BijuchandranPR 4 жыл бұрын
സ്വാഗതം, വീണ്ടും വരുക
@fazalnp5079
@fazalnp5079 4 жыл бұрын
Very helpful ❤️
@BijuchandranPR
@BijuchandranPR 4 жыл бұрын
Glad you think so!
@rahulunni9332
@rahulunni9332 4 жыл бұрын
Sir valare nalla vdo 😘😘😘😘
@sharfasmp8307
@sharfasmp8307 4 жыл бұрын
Sir🧖🧖🧖🧖
@BijuchandranPR
@BijuchandranPR 4 жыл бұрын
Thanku
@jaseena371m7
@jaseena371m7 3 жыл бұрын
Sir wonderful meditation
@BijuchandranPR
@BijuchandranPR 3 жыл бұрын
I'm glad you felt so
@flooringtech7416
@flooringtech7416 2 жыл бұрын
നല്ല റിസൾട്ട്
@BijuchandranPR
@BijuchandranPR 2 жыл бұрын
All the best
@muralisangamithra1225
@muralisangamithra1225 4 жыл бұрын
ഞാൻ രണ്ട് മാസമായി ധ്യാനം പരിശീലിക്കുന്നു. ആദ്യം ഒക്കെ ബുധിമുട്ടായിരുന്നു പിന്നെ ദിവസത്തിൽ രണ്ട് നേരം 20 മിനിറ്റ് വീതം വളരെ രസകരമായി ചെയ്യു തു തുടങ്ങുകയായിരുന്നു ഇപ്പോൾ ഒരാഴ്ചയായി മെഡിറ്റേഷൻ കഴിഞ്ഞാൽ രണ്ട് കാലുകളും തരിപ്പ് അനുഭവപ്പെടുന്നു ഇത് രാത്രി വരെ നീണ്ട് നിൽക്കും കസേരയിൽ ഇരുന്ന് ചെയ്ത് നോക്കിയപ്പോഴും ഈ കാര്യത്തിൽ മാറ്റമില്ല ഞാൻ ഒരു യോഗ അധ്യാപക നോട് ഇക്കാര്യത്തെപറ്റി ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് ധ്യാനം ഒരു നല്ല അറിവുള്ള ആളിൽ നിന്ന് മാത്രമേ പരിശീലിക്കാവൂ എന്നാണ് കാൽ തരിപ്പ് എനർജി പ്രവാഹമാണന്ന് പറയുന്നു .ഇതിൽ താങ്കളുടെ അഭിപ്രായം എന്താണ്
@BijuchandranPR
@BijuchandranPR 4 жыл бұрын
വീഡിയോയുടെ വിവരണം വായിക്കുക. ഒരു സ്ഥലത്ത് ഏറെ നേരം ഇരിക്കുമ്പോള്‍ കാലിന് മരവിപ്പ് അനുഭവപ്പെടും. കായികമായ ശേഷി അതിന് അനുവദിക്കുന്നില്ലെങ്കില്‍ കിടന്നു ചെയ്തുനോക്കുക. താങ്കള്‍ മെഡിറ്റേഷനില്‍ ആദ്യമാണെങ്കില്‍ 5 മിനിട്ടില്‍ കൂടുതല്‍ ചെയ്യേണ്ടതില്ല. നമ്മുടെ 'ശദ്ധയെ' ഈ നിമിഷം ഇവിടെ പിടിച്ചു നിറുത്തുന്നതു പരിശീലിക്കുക എന്നതുമാത്രമാണ് ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. മറ്റുള്ള ആത്മീയഅത്ഭുതഭാഷണങ്ങളെ ഒഴിവാക്കുക. ഉത്കണ്ഠയുള്ളവര്‍ക്ക് ഡീപ്ബ്രീത്തിംഗ് പ്രാക്ടീസ് ചെയ്യുന്നതിനും ബോഡി സ്‌കാന്‍, വിഷ്വലൈസേഷന്‍, അഫര്‍മേഷന്‍ തുടങ്ങിയ ടൂളുകളും കൂടി വരത്തക്ക തരത്തിലാണ് ഈ മെഡിറ്റേഷന്‍ ചിട്ടപ്പെടുത്തിയത്. ഇരുന്നു ചെയ്യുന്ന മെഡിറ്റേഷന്‍ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുവെങ്കില്‍ നടന്നുചെയ്യാവുന്ന മൈന്‍ഡ്ഫുള്‍നെസ്സ് വാക്കിംഗ് പരിശീലിക്കുക. Mindful walking: kzbin.info/www/bejne/m6SsZ2p7Z5ylgtk
@muralisangamithra1225
@muralisangamithra1225 4 жыл бұрын
@@BijuchandranPR thankyou
@shibinem7624
@shibinem7624 3 жыл бұрын
Thank you very much sir...
@BijuchandranPR
@BijuchandranPR 3 жыл бұрын
Most welcome
@najilakv3884
@najilakv3884 3 жыл бұрын
Very useful ....thank you sir
@BijuchandranPR
@BijuchandranPR 3 жыл бұрын
Keep watching
@nijeshnarayanan8482
@nijeshnarayanan8482 3 жыл бұрын
Thank You
@BijuchandranPR
@BijuchandranPR 3 жыл бұрын
You're welcome
@techborther8876
@techborther8876 4 жыл бұрын
Amazing experience 🧘‍♂️
@BijuchandranPR
@BijuchandranPR 4 жыл бұрын
Thank you for your valuable comment
@ousephdevasia6628
@ousephdevasia6628 4 жыл бұрын
Loved it. Thanks 🙏
@BijuchandranPR
@BijuchandranPR 4 жыл бұрын
So glad!
@karthikashik7370
@karthikashik7370 3 жыл бұрын
Sir. Enik depression aano ennariyilla over anxiety und. Body main aayi head epozhum viraykunapole thonum. Athukond ippo aalkordu samsarikano joliyo cheyan patatha avasthayilanu. Ithu cheythal ellam overcome cheyan patumo? 😪
@BijuchandranPR
@BijuchandranPR 3 жыл бұрын
ആദ്യം ഡോക്ടറെ കാണുക
@uvbineesh00
@uvbineesh00 4 жыл бұрын
Sir... Started... Meditation... From... 24 th november. 2020...still continueing...
@BijuchandranPR
@BijuchandranPR 4 жыл бұрын
How do you feel now. Can you focus your attention on your breath for too long?
@uvbineesh00
@uvbineesh00 4 жыл бұрын
I can sit up to 30 mints now sir... But some times mind go out.. Even though... I feel something happend in my mind....
@fathimashabna5344
@fathimashabna5344 4 жыл бұрын
Njan psychologst ne kaanaarund anxiety undaayitt panic attackum appo Dr paranju ith cheyyan paranju
@BijuchandranPR
@BijuchandranPR 4 жыл бұрын
ചെയ്തു തുടങ്ങിയിട്ട് എങ്ങനെയുണ്ട്?
@sinan_aii383
@sinan_aii383 4 жыл бұрын
Superb vedio😍
@BijuchandranPR
@BijuchandranPR 4 жыл бұрын
Thank you
@devishnu2011
@devishnu2011 2 жыл бұрын
Thank you so much
@BijuchandranPR
@BijuchandranPR 2 жыл бұрын
You're most welcome
@likethissongtn3559
@likethissongtn3559 4 жыл бұрын
Njan urangi poyi..athum oru swapna vun.back pain ull ond .kidannu konda cjeydadu
@BijuchandranPR
@BijuchandranPR 4 жыл бұрын
ശ്രദ്ധ ശ്വാസത്തില്‍ കൊണ്ടുവന്ന് പ്രാക്ടീസ് ചെയ്യുക. ക്രമേണ ശ്രദ്ധ വേണ്ടതില്‍ കൊണ്ടുവാരാന്‍ സാധിക്കും
@sjamesking6605
@sjamesking6605 2 жыл бұрын
🙏🙏🙏very good
@BijuchandranPR
@BijuchandranPR 2 жыл бұрын
Thanks a lot
@mathewkovoortheku
@mathewkovoortheku 4 жыл бұрын
Thanks
@BijuchandranPR
@BijuchandranPR 4 жыл бұрын
Welcome
@BINGOsframe
@BINGOsframe 3 жыл бұрын
Thankuu🥰🥰
@BijuchandranPR
@BijuchandranPR 3 жыл бұрын
Welcome, come again
@pnrajappan4881
@pnrajappan4881 4 жыл бұрын
Very nice, thanks
@BijuchandranPR
@BijuchandranPR 4 жыл бұрын
Our pleasure!
@sujaskitchen2463
@sujaskitchen2463 4 жыл бұрын
Very very helpful. Thank you so much.
@BijuchandranPR
@BijuchandranPR 4 жыл бұрын
You're very welcome!
@reshmaarunrajramesan9048
@reshmaarunrajramesan9048 4 жыл бұрын
Nannayi relaxayi
@reshmaarunrajramesan9048
@reshmaarunrajramesan9048 4 жыл бұрын
Thank you so much
@BijuchandranPR
@BijuchandranPR 4 жыл бұрын
Welcome, Come again
@jijosebastian4351
@jijosebastian4351 Жыл бұрын
ഞാൻ കുറച്ചു നാളുകൾക്കു മുൻപ് മെഡിറ്റേഷന ചെയുകയും മൈൻഡ് ഫുള്നാസ് അനുഭവത്തിൽ വരുകയും ചയ്തു. പിന്നീട് ചില കാരണങ്ങളാൽ മെഡിറ്റേഷൻ തടസപ്പെടുകയും ആ ഒരു ഫീലും ഫോക്കസും മറ്റും നഷ്ടം ആകുകയും ആയിരുന്നു. ശേഷം വീണ്ടും സ്റ്റാർട്ട്‌ ചയ്തു പക്ഷേ അതിന്റ ഗുണമ് ഒന്നും തന്നെ കിട്ടുന്നില്ല. എന്തുകൊണ്ടറിക്കും അങ്ങിന്നെ സംഭവിക്കുന്നത് അരിയുമെങ്ങിൽ ഒന്നു പറഞ്ഞു തരണേ
@BijuchandranPR
@BijuchandranPR Жыл бұрын
മാനസ്സിക സ്ഥിതി അറിയേണ്ടതുണ്ട്.
@jijosebastian4351
@jijosebastian4351 Жыл бұрын
@@BijuchandranPR അതെങ്ങിനെ അറിയും?
@nadheeraanwar1893
@nadheeraanwar1893 4 жыл бұрын
Excellent video sir...too helpful especially in this Covid 19 period as we people are too panic and tensed... Thankyou so much 🙏🙏🙏
@BijuchandranPR
@BijuchandranPR 4 жыл бұрын
Thank you for your valuable comment..
@ajeenaanees2973
@ajeenaanees2973 4 жыл бұрын
Sir really thankful to you for giving this valuable information to us🙏 May God bless you ❤️ inshaallah lwill practice meditation daily 👍l do breathing exercise daily 😀 continue only five minutes then l fall in sleep so breathing exercise in very useful to sleep
@BijuchandranPR
@BijuchandranPR 4 жыл бұрын
All the best
@aashu1048
@aashu1048 4 жыл бұрын
Really appreciate your effort sir!
@BijuchandranPR
@BijuchandranPR 4 жыл бұрын
Glad to hear that. Thank you
@aneeshrajsp7684
@aneeshrajsp7684 3 жыл бұрын
യേശു പ്രതിക്ഷ പെടുന്ന ദൈവം
@divyabalan2511
@divyabalan2511 Жыл бұрын
Plz help me sir im very tensiod
@BijuchandranPR
@BijuchandranPR Жыл бұрын
about what
@devramdas7938
@devramdas7938 3 жыл бұрын
Good meditation
@BijuchandranPR
@BijuchandranPR 3 жыл бұрын
Thanks for listening
@devramdas7938
@devramdas7938 3 жыл бұрын
Welcome
@thasneem66
@thasneem66 3 жыл бұрын
Amazing feeling 👌👌
@BijuchandranPR
@BijuchandranPR 3 жыл бұрын
All the best
@elzaclt74
@elzaclt74 3 жыл бұрын
Enikkku orakkam kittunilla enthañu chayanduthu ee meditation mathiyo
@elzaclt74
@elzaclt74 3 жыл бұрын
Please reply
@winsamoideen5850
@winsamoideen5850 4 жыл бұрын
Extremely helpful
@BijuchandranPR
@BijuchandranPR 4 жыл бұрын
Glad to hear! Thank you...
@ThalapoyaThenguvlogs
@ThalapoyaThenguvlogs 4 жыл бұрын
Suprb vedio
@BijuchandranPR
@BijuchandranPR 4 жыл бұрын
Thank you!
@prathapachandran7480
@prathapachandran7480 3 жыл бұрын
Good
@BijuchandranPR
@BijuchandranPR 3 жыл бұрын
Thanks
@inspireyou..
@inspireyou.. 3 жыл бұрын
Thank u sir🌷
@BijuchandranPR
@BijuchandranPR 3 жыл бұрын
All the best
@santosaverio4762
@santosaverio4762 3 жыл бұрын
Thank you for the video, sir. Njan ammayeyum kooti ith start chaithu.She has anxiety and depression problem. Hopefully this helps. Will update in 3 months.
@BijuchandranPR
@BijuchandranPR 3 жыл бұрын
I am pleased with your comment. Thank you
@rabiyashefeeq7000
@rabiyashefeeq7000 3 жыл бұрын
Depression .anxeity.thyroiditis.mvp.ellam otta meditation kond theernu.medivine എടുക്കാതെ.thanks
@BijuchandranPR
@BijuchandranPR 3 жыл бұрын
Your comment is valuable to me
@lall9411
@lall9411 3 жыл бұрын
enganeya meditation cheythathu ? guided meditation ano?
@shafeeka531
@shafeeka531 4 ай бұрын
Pls reply ethu meditation ethra divasam cheythu
@mumthasu1768
@mumthasu1768 Жыл бұрын
Thank you 🎉. ഇത് എത്ര ദിവസം പ്രാക്ടീസ് ചെയ്യണം ഇതിൽ യൂസ് ചെയ്യുന്ന ബോഡി പാർട്സിന്റെ പേരുകൾ ഇംഗ്ലീഷിൽ പറഞ്ഞാൽ വളരെ ഉപകാരമായിരിക്കും
@BijuchandranPR
@BijuchandranPR Жыл бұрын
ശ്രദ്ധ വേണ്ടുന്ന കാര്യങ്ങളില്‍ നിലനിര്‍ത്താന്‍ ധ്യാനപരിശീലനം ഉപകാരപ്പെടുന്നതാണ്. പിന്നെ ശരീരത്തിന് വിശ്രമാവസ്ഥ കിട്ടുന്നതിനും ഉപകരിക്കും. നിങ്ങള്‍ക്ക് നിങ്ങളുടെ പ്രവൃത്തിയില്‍ ഇഷ്ടപ്പെട്ട് ഏകാഗ്രാതയോടെ മുഴുകാന്‍ സാധിക്കുന്നുണ്ടെങ്കില്‍ പിന്നെ ഈ ധ്യാനം ചെയ്യാന്‍ പ്രത്യേകിച്ച് സമയം കളയണമെന്നില്ല. കാരണം നിങ്ങള്‍ നിങ്ങളുടെ പ്രവൃത്തിയില്‍ മുഴുകുന്നെങ്കില്‍ അതാണ് ഏറ്റവും പ്രയോജനകരമായ ധ്യാനം!
@joshyeje20
@joshyeje20 3 жыл бұрын
Inhale mookilude exhale vayiloode ano???plz replay sir
@BijuchandranPR
@BijuchandranPR 3 жыл бұрын
you can try both and select the one comfortable to you
@joshyeje20
@joshyeje20 3 жыл бұрын
@@BijuchandranPR Thank u sir....god bless u
@manikuttan9889
@manikuttan9889 3 жыл бұрын
Supper
@BijuchandranPR
@BijuchandranPR 3 жыл бұрын
Thanks
@prasannap9013
@prasannap9013 3 жыл бұрын
👌
@ahladkj1359
@ahladkj1359 3 жыл бұрын
❤❤❤
@gopikagoutham489
@gopikagoutham489 3 жыл бұрын
Call cheythal adukkumo ,vilikkenda time appozhanu
@BijuchandranPR
@BijuchandranPR 3 жыл бұрын
eppo venamenkilum vilicholu free anenkil edukkum
@riyariya1793
@riyariya1793 2 жыл бұрын
Number plz
@shuhaib2332
@shuhaib2332 4 жыл бұрын
Bro any effective meditation to cure or reduce stammering.. please reply please..
@BijuchandranPR
@BijuchandranPR 4 жыл бұрын
Haven't you visited a speech therapist?
@shuhaib2332
@shuhaib2332 4 жыл бұрын
@@BijuchandranPR ya i have mild stammering i cant get the first word of a sentence if i will get the first word..I can easily complete that sentence very fluently like a normal person !! And i have no stammering while recording audio in whatsap.. so i think it is because of mind set..
@shuhaib2332
@shuhaib2332 4 жыл бұрын
@@BijuchandranPR പിന്നെ speech therapy ku ഞാൻ പോയതാണ് അതിൽ vallya karyam undavum ennu thonniyila.. meditation help full aavum ennu vicharikunu
@therealdon4
@therealdon4 3 жыл бұрын
1:40
@manikandanb8984
@manikandanb8984 3 жыл бұрын
so good ..... very effective meditation guidance
@BijuchandranPR
@BijuchandranPR 3 жыл бұрын
Glad you liked it
@ihsanasafeer7049
@ihsanasafeer7049 3 жыл бұрын
Chinthichu kootiya negativities future il varaathe irikkan ntheyanam sir
@BijuchandranPR
@BijuchandranPR 3 жыл бұрын
ചിന്തിച്ചു കൂട്ടിയ നെഗറ്റീവ് ഭാവിയില്‍ എങ്ങനെ വരുമെന്നാണ് കരുതുന്നത്?
@ihsanasafeer7049
@ihsanasafeer7049 3 жыл бұрын
@@BijuchandranPR nammal ath orupad chinthikkumbo sunconcious mind il save aakumllo sir...ath ini completely delete aakan enthaan cheyyendathu
@dipinc8129
@dipinc8129 4 жыл бұрын
Nanni parayaan poyal shwasathil concentration nashtavullee
@BijuchandranPR
@BijuchandranPR 4 жыл бұрын
മനസ്സിന്റെ ഭാവം നന്ദിയുടേതാക്കുക
@amarnat1898
@amarnat1898 3 жыл бұрын
sir njn degree padikunna kuttyaan njn meditation practise cheyyan thudangiyit 2-3 months aayi nalle mattavaum focus um nd ..ippo petten eni pandathepole focus cheyyan patunille ..usually njn morning ilaan cheyaar ..ippo cheruthayit urakkam anubhavapedunnu ..why is to sir?
@BijuchandranPR
@BijuchandranPR 3 жыл бұрын
പഠിക്കുന്ന വിഷയത്തില്‍ ഒരു അന്വേഷണാത്മകതയുണ്ടാകണം. അതിനെ ഇഷ്ടപ്പെട്ടു പഠിക്കുകയും വേണം. വെറും ഡേറ്റാ സ്വീകരണമോ ഇന്‍ഫര്‍മേഷന്‍ നേടലോ അല്ല പഠനം. പഠനത്തെ അറിവായും വിവേകമായും മാറ്റുവാനുള്ള തത്പരത ഉള്ളിലുണ്ടെങ്കില്‍ ശ്രദ്ധ താനെ വരും. കാരണം താത്പര്യം ശ്രദ്ധയെ ഇഷ്ടമുള്ളിടത്ത് നിര്‍ത്തും. ക്ഷീണവും ശ്രദ്ധയില്ലായ്മയും ശാരീരിക അസുഖങ്ങള്‍ മൂലവും വ്യായമക്കുറവുമൂലവും ഉണ്ടാകാം. എന്തെങ്കിലും അസുഖമുണ്ടെങ്കില്‍ ചികിത്സിച്ചു മാറ്റുക.
@sayyedriyas9876
@sayyedriyas9876 3 жыл бұрын
Ethra coolaytu karyangal paranju tharunnathu
@BijuchandranPR
@BijuchandranPR 3 жыл бұрын
Thank you Sayyed
@annapurnaadukala4898
@annapurnaadukala4898 4 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ ☺️👍joined, support undavumemnu pratheekshikunnu🌸☺️❤️
@BijuchandranPR
@BijuchandranPR 4 жыл бұрын
Thanku. Sure
@ajeenaanees2973
@ajeenaanees2973 4 жыл бұрын
@@BijuchandranPR k
@jessythomaz473
@jessythomaz473 3 жыл бұрын
Thanks
@jessythomaz473
@jessythomaz473 3 жыл бұрын
Thanksalotmyxaviour
@simplebutpowerful0078
@simplebutpowerful0078 3 жыл бұрын
സർ ഞാൻ ഇന്നലെമുതൽ start ചെയ്തു. ശ്വാസനത്തിൽ കോൺസെൻട്രേറ്റ് cheyyan കഴിയുന്നില്ല. മറ്റൊന്തെക്കൊയോ ചിന്തകൾ വന്നു നിറയുന്നു
@BijuchandranPR
@BijuchandranPR 3 жыл бұрын
കാര്യമാക്കേണ്ടതില്ല, ശ്വസനത്തിലേക്ക് വീണ്ടും ശ്രദ്ധമടക്കി കൊണ്ടുവന്ന് പ്രാക്ടീസ് തുടരുക. പോകെ പോകെ ശരിയായിക്കൊള്ളും
@mahadevappanemmi8774
@mahadevappanemmi8774 3 жыл бұрын
Better to give english titles A HAPPY MEDITATIVE JOURNEY
@onlypositive5076
@onlypositive5076 3 жыл бұрын
🙏🙏🙏
@BijuchandranPR
@BijuchandranPR 3 жыл бұрын
Thanks
@roufpvchangaramkulam8971
@roufpvchangaramkulam8971 3 жыл бұрын
🙏🙏💐💐😊😊
@BijuchandranPR
@BijuchandranPR 3 жыл бұрын
😍
@chinthajoshi
@chinthajoshi 4 жыл бұрын
Started meditation from today onwards.
@BijuchandranPR
@BijuchandranPR 4 жыл бұрын
All the best!
@harikrishnan9007
@harikrishnan9007 3 жыл бұрын
30 min meditation is too lengthy?
@rejilasajeevanpv3471
@rejilasajeevanpv3471 3 жыл бұрын
Sir ee Meditation ravileyum rathriyum 2 neram chaiyaan pattumo
@BijuchandranPR
@BijuchandranPR 3 жыл бұрын
Cheyyam Aavasyamai thonnunnu enkil
@ആദിശേഷൻ
@ആദിശേഷൻ 4 жыл бұрын
1:11
@BijuchandranPR
@BijuchandranPR 4 жыл бұрын
വിവരണ കോളത്തില്‍ മാര്‍ക്ക് ചെയ്തിട്ടുണ്ട്‌
@elzaclt74
@elzaclt74 3 жыл бұрын
എനിക്ക് ഉറക്കം കുറവാണ് മനസിന് ഒരു dhayream illa എപ്പോഴും ഒരു പേടി മറുപടി തരണം
@BijuchandranPR
@BijuchandranPR 3 жыл бұрын
മടിക്കാതെ ഒരു ഡോക്ടറെ കാണിക്കുക.
@aneeshrajsp7684
@aneeshrajsp7684 3 жыл бұрын
യേശു വിന്റ നാമത്തിൽ fayam മാറിപോകട്ട
@ETERNAL2882
@ETERNAL2882 2 жыл бұрын
Is there live online meditation?
@BijuchandranPR
@BijuchandranPR 2 жыл бұрын
There is a shortage of time for the time being
@amaljohny270
@amaljohny270 6 ай бұрын
Hi sir, ഈ സമയം ഉടനീളം ശ്വാസത്തിലും കോൺസെൻട്രേറ്റ് ചെയ്യണമോ... അല്ലെങ്കിൽ സർ ഈ വിഡിയോയിൽ പറയുമ്പോൾ മാത്രം മതിയോ?
@BijuchandranPR
@BijuchandranPR 6 ай бұрын
ഇപ്പോള്‍ എവിടെയാണ് ശ്രദ്ധ നിലനിര്‍ത്താന്‍ കഴിയുന്നത്?
@amaljohny270
@amaljohny270 6 ай бұрын
ഇരുകൈകളും മനസിൽ കൊണ്ടുവരാൻ പറയുന്ന ടൈമിലും മറ്റും... നമ്മൾ ശ്വാസത്തിലും കോൺസെൻട്രേറ്റ് ചെയ്യണമോ
@sdprakash2549
@sdprakash2549 3 жыл бұрын
🌺🌺🌺🌺🌺❤️❤️👏
@riyasvp9512
@riyasvp9512 4 жыл бұрын
അമിതമായി ഭക്ഷണം കഴിച്ചാൽ ധ്യാനം ചെയ്യുമ്പോൾ breathingil പ്രശ്നം വരുമോ?
@BijuchandranPR
@BijuchandranPR 4 жыл бұрын
അമിതമായി ഭക്ഷണം കഴിച്ചാല്‍ ധ്യാനം ചെയ്യത്തപ്പോഴും ബുദ്ധിമുട്ടു സംഭവിക്കുമല്ലോ
@nishadkk7561
@nishadkk7561 3 жыл бұрын
Ocd maarumo ethu practice cheythal?
@BijuchandranPR
@BijuchandranPR 3 жыл бұрын
ഇത് അതിനുകൂടി ഉപകരിക്കുന്ന ഒരു ഭാഗം മാത്രം
@shynijyothi5362
@shynijyothi5362 2 жыл бұрын
ആർക്കും സാറിന്റെ ഉച്ചാരണം Problem ആയില്ലെ? സാർ എല്ലായിടത്തും നിങ്ങളുടെ എന്നുള്ളതിന് പകരം നിങ്ങളുട് എന്നും അതിന്റെ എന്നുള്ളതിന് പകരം അതിന്റ് എന്നും അതുപോലെ എല്ലായിടത്തും 'എ' എന്ന് വരുന്നിടത്തെല്ലാം ഇതുപോലെ ഉച്ചരിയ്ക്കുന്നു. അതു കാരണം എനിയ്ക്ക് 100% Concentration കിട്ടുന്നില്ല. എനിയ്ക്ക് തോന്നുന്നത് അത് ശരിയാക്കുകയാണെങ്കിൽ ഈ video യ്ക്ക് millions view കിട്ടുമായിരുന്നു. അത്രയ്ക്കും ഗംഭീരം !!!
@BijuchandranPR
@BijuchandranPR 2 жыл бұрын
എന്റെ ഉച്ചാരണ ശുദ്ധിയെപറ്റി ഞാന്‍ അധികം ശ്രദ്ധിച്ചിട്ടില്ല. എന്നാല്‍ എന്റെ ഉച്ചാരണത്തിലെ പ്രശ്‌നത്താല്‍ താങ്കള്‍ക്ക് ആവശ്യത്തിന് ശ്രദ്ധകിട്ടുന്നില്ല എന്നതിനെ ഗൗരവമായി കാണുന്നു. വേണ്ടതില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതിന് മൈന്‍ഡ്ഫുള്‍ വാക്കിംഗ്‌പോലുള്ള ടെക്‌നിക്കുകളും പരീക്ഷിക്കുക. പരിശീലനത്തിലൂടെ അത് സാധ്യമാക്കാം. വേണ്ടത്തില്‍ ശ്രദ്ധപോകുന്നത് മനസ്സിന്റെ ഒരു ശീലത്തിന്റെ കൂടിഭാഗമാണ്. ഇനി ഈ വീഡിയോ ഒന്നു കൂടി കേട്ട് താങ്കളെ അസ്വസ്ഥതപ്പെടുത്തുന്ന ഉച്ചാരണഭാഗങ്ങളെ ഒരു ചെറുചിരിയോടെ ഇഷ്ടപ്പെടാന്‍ ശ്രമിക്കുക അപ്പോഴും ചിന്തയെ ഇഷ്ടപ്പെട്ട് അതില്‍ ഫോക്കസ് ചെയ്യാന്‍ സാധിക്കും. ആശംസകള്‍!
@retiredcomrade9030
@retiredcomrade9030 3 жыл бұрын
Sir ithil deep breath aano vendath
@BijuchandranPR
@BijuchandranPR 3 жыл бұрын
ഉത്കണ്ഠയുള്ള ആളാണെങ്കില്‍ ഡീപ് ബ്രീത്ത് ആണ് ഉചിതം
@retiredcomrade9030
@retiredcomrade9030 3 жыл бұрын
Ok sirr ith 21 days adupich chythal difference varille , ravila samayathokke bayangara mood out aa . Vykitt akumboo ok aaakum
@SreejithSree-z6v
@SreejithSree-z6v Жыл бұрын
Sir ocd kkulla meditation paranjutharamo
@BijuchandranPR
@BijuchandranPR Жыл бұрын
I AM NOT A DOCTOR
@04924237301
@04924237301 3 жыл бұрын
Sir ശരീരത്തിന് ഫുൾ relax കിട്ടുന്നു പക്ഷെ മനസ്സു ഓടി നടക്കുന്നു...7 ദിവസം ആയി ചെയ്യുന്നു ..sir പറഞ്ഞ breathing and mundfullness meditation ...
@BijuchandranPR
@BijuchandranPR 3 жыл бұрын
മനസ്സ് ശ്വസനത്തില്‍ ശ്രദ്ധിക്കാന്‍ ചിലര്‍ക്ക് സ്വല്പം കൂടി സമയം എടുക്കും പരിശീലിക്കുക. ആശംസകള്‍
@musthafamuthu5547
@musthafamuthu5547 4 жыл бұрын
Supar
@BijuchandranPR
@BijuchandranPR 4 жыл бұрын
Thank you!
@simplebutpowerful0078
@simplebutpowerful0078 3 жыл бұрын
സാറിന്റെ voice കേൾക്കാതെ ചെയ്യാമോ
@BijuchandranPR
@BijuchandranPR 3 жыл бұрын
തീര്‍ച്ചയായും.
@shajizacharias8823
@shajizacharias8823 4 жыл бұрын
Ho super
@BijuchandranPR
@BijuchandranPR 4 жыл бұрын
Thank you come again
@prasanthkumar8224
@prasanthkumar8224 3 жыл бұрын
സാർ ഒരു ദിവസം തന്നെ 2 വ്യത്യസ്തമായ യോഗ ചെയ്യമോ?
@BijuchandranPR
@BijuchandranPR 3 жыл бұрын
യോഗ എന്നതുകൊണ്ട് എന്താണ് ഉദ്ദേശിച്ചത്. ധ്യാനമാണോ?
@prasanthkumar8224
@prasanthkumar8224 3 жыл бұрын
@@BijuchandranPR അല്ല സാർ. ഒന്ന് ശവാസനം രണ്ട് ടെൻഷൻ കുറയാനുള്ള ശ്വസന വ്യായാമങ്ങൾ ഇവ രണ്ടും
@BijuchandranPR
@BijuchandranPR 3 жыл бұрын
@@prasanthkumar8224 തീര്‍ച്ചയായും ചെയ്യാം
@prasanthkumar8224
@prasanthkumar8224 3 жыл бұрын
@@BijuchandranPR ok നന്ദി സാർ
@sivansiva3525
@sivansiva3525 4 жыл бұрын
ഇത് ഒരു ദിവസം എത്ര തവണ എപ്പോ ചെയ്യാൻ പറ്റും
@BijuchandranPR
@BijuchandranPR 4 жыл бұрын
സ്വയം സൗകര്യപ്രദം എന്നു തോന്നുന്ന സമയം കണ്ടെത്തി ഒരു തവണയെങ്കിലും ദിവസവും ചെയ്യാന്‍ ശ്രമിക്കുക. കാലത്ത് വ്യായാമങ്ങള്‍ക്ക് ശേഷം പതിവാക്കിയാല്‍ ഏറെ നന്ന്.
@sivansiva3525
@sivansiva3525 4 жыл бұрын
@@BijuchandranPR കിടക്കാൻ നേരവും രാവിലെയും ചെയ്യാൻ പറ്റുമോ
@sreelakshmie7562
@sreelakshmie7562 4 жыл бұрын
Sssssuuuuupppppeeeerrrrr
@BijuchandranPR
@BijuchandranPR 4 жыл бұрын
Thank you
@mohammedsaid1597
@mohammedsaid1597 4 жыл бұрын
Sir guided meditation ano nallath atho nammal Swayambhu breathil observe cheyyunnathano nallath eathanu effective
@BijuchandranPR
@BijuchandranPR 4 жыл бұрын
സ്വയം ചെയ്തു നോക്കി നല്ലെതെന്ന്് തോന്നുന്നത് തെരഞ്ഞെടുക്കുക
@shafeeqpj5193
@shafeeqpj5193 4 жыл бұрын
ഇതു ചെയ്തു 5 minit പെട്ടെന്ന് ഉറങ്ങിപ്പോയി കുറച്ചു നേരം
@BijuchandranPR
@BijuchandranPR 4 жыл бұрын
ഹ് ഹ..അതു സാധാരണമാ...
@Iamizaanyt
@Iamizaanyt 4 жыл бұрын
Music ellathe oru meditation vedio edo
@BijuchandranPR
@BijuchandranPR 4 жыл бұрын
Let me try
@Iamizaanyt
@Iamizaanyt 4 жыл бұрын
Thanks 😊
@Iamizaanyt
@Iamizaanyt 4 жыл бұрын
I am waiting
@likethissongtn3559
@likethissongtn3559 3 жыл бұрын
Manassinu oru sugavilla
@BijuchandranPR
@BijuchandranPR 3 жыл бұрын
എന്താ അലട്ടുന്ന ചിന്തകള്‍
@likethissongtn3559
@likethissongtn3559 3 жыл бұрын
@@BijuchandranPR ente personal issues
@sjamesking6605
@sjamesking6605 Жыл бұрын
❤️❤️❤️❤️thanku 🫂
@lolithvg6228
@lolithvg6228 6 ай бұрын
Thank you sir🙏🏻
@Karma10-d8t
@Karma10-d8t 3 жыл бұрын
Valare helpful aanu.. thanks
@BijuchandranPR
@BijuchandranPR 3 жыл бұрын
Keep watching
@soudhaabaker1859
@soudhaabaker1859 10 ай бұрын
Thank you
@BijuchandranPR
@BijuchandranPR 7 ай бұрын
Welcome!
@maluzworld9934
@maluzworld9934 3 жыл бұрын
Thank u sir very helpful
@BijuchandranPR
@BijuchandranPR 3 жыл бұрын
Most welcome
@ahladkj1359
@ahladkj1359 3 жыл бұрын
Really appreciate your effort sir!
@BijuchandranPR
@BijuchandranPR 3 жыл бұрын
Glad to hear that
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 15 МЛН
My scorpion was taken away from me 😢
00:55
TyphoonFast 5
Рет қаралды 2,7 МЛН
人是不能做到吗?#火影忍者 #家人  #佐助
00:20
火影忍者一家
Рет қаралды 20 МЛН
Medytacja na SEN z afirmacjami ZDROWIA, BOGACTWA i SZCZĘŚCIA
3:05:13
Chodź na słówko
Рет қаралды 1,8 МЛН
20 Minute Mindfulness Meditation for Being Present | Mindful Movement
20:33
The Mindful Movement
Рет қаралды 8 МЛН
Mindfulness Meditation  |  Malayalam
23:56
Unnikrishnan Balakrishnan
Рет қаралды 136 М.
Reduce Anxiety /Tension / Stress  Now🧠and calm Down Quickly🧠MALAYALAM ANTI-ANXIETY AFFIRMATION
28:55
101 GRATITUDE WORDS for Change Yourself -  LIFE CHANGING AFFIRMATIONS മലയാളം
18:40
LIFE CHANGING IDEAS & AFFIRMATIONS
Рет қаралды 714 М.
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 15 МЛН