ഒരു രാജ്യം ഒരു ഇലക്ഷൻ സമ്പ്രദായം കൊണ്ടുവരുന്നതിന് പറയുന്ന പ്രധാന കാരണം പണചിലവ് കുറക്കാൻ കഴിയും എന്നാണ്. വോട്ടിംഗ് മെഷീന് പകരം ബാലറ്റ് പേപ്പർ കൊണ്ടുവന്നാൽ മതി ചിലവ് പകുതിയായി കുറക്കാം.
@k.v.thomas287Күн бұрын
Sir, opposition ഭരണപക്ഷത്തെ MLA മാരെ ഒരു പ്രശ്നത്തിൽ സ്വാധീണിച്ചാലും ഭരണ പക്ഷത്തിന്റെ വിപ്പ് ലംഘിച്ചു അവർക്കു പ്രതിപക്ഷത്തെ പിന്തുണ ക്കാൻ ആവില്ല. അവിടെയും democracy അട്ടിമറിക്കപ്പെടുകയല്ലേ?
@mohandasb2927Күн бұрын
വൈറ്റ് റഷ്യൻ ഒളി ഗാർക്കിയാണ് സോവിയറ്റ് യൂണിയനെ തകർത്തത്!?😊
@sath2962 күн бұрын
സംഘികളുടെ രാജ്യസ്നേഹം എന്നത് രാജാവിനോടും മുതലാളിമാരോടും ഉള്ള സ്നേഹം മാത്രമാണ്
@k.v.thomas287Күн бұрын
സ്നേഹമല്ല, മൂട്താങ്ങൽ ആണു!
@chemfliesКүн бұрын
Mayavati is wrong
@VishnuVS-y3n14 сағат бұрын
പല പല തരം സ്വർത്ഥ താല്പര്യക്കാർ secularism മുഖം മൂടി അണിഞ്ഞു കൊണ്ട് ഞങ്ങൾ Communist party കാർ എന്ന് അവകാശപേടുന്നുണ്ട്, എല്ലാവരിലും common ആയ ഒരേ ഒരു കാര്യം ഹിന്ദുത്വ വിരോധം മാത്രം.