തീർച്ചയായും ,രവിന്ദ്രനാഥ ടാഗോറും അങ്ങനെയായിരുന്നു അതുകൊണ്ടാണ് ബംഗ്ലാദേശിനു വേണ്ടി ദേശീയഗാനം അദ്ദേഹം രചിച്ചത് ,ദേശീയത എന്നത് ഒരു സങ്കുചിതത്വമായി അദ്ദേഹം കണ്ടു
@rajValath8 күн бұрын
Desheeyatha (palappozhum athu Athi theevra desheeyathayaanu) = " Ente Rajyavum athinte paithrikavum aanu ettavum munthiyathu enna vaadam aanu. Rajyasneham aavam. Desheeyatha paadilla. Desheeyavaathikalkku communist kaare adimudi verukkan oru kaaranam athaanu. Communism ( theory yil engilum) rajyathinte athir varambukal parayunnilla.
@HealthyCriticism20008 күн бұрын
@@rajValath സാർവ്വദേശീയതയ്ക്കും അതിരുകളില്ല, എല്ലാവരെയും ഉൾക്കൊള്ളുകയും ചെയ്യുന്നു.
@madhugvaikom8 күн бұрын
ബിനു മഹാത്മാ ഗാന്ധിയെ പറ്റി പറയുകയും സത്യത്തെ മറച്ചുവച്ച് സംസാരിക്കുകയും കാരാശ്ശേരി തെറ്റിധരിപ്പിച്ച് RC ക്ക് എതിരെ പറയിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു.
@harishbhooshan641810 күн бұрын
Karasheri is no. 1 sudu....now he acts as neutral bcz the number is not sufficient...
@sajeedsaji66726 күн бұрын
valla andimukku shakayil poyi karayada chanaka thallayoli polayadimone
@jamesarackal89338 күн бұрын
പറഞ്ഞു വന്നപ്പോള്‍ ravichandran c പറഞ്ഞത് തന്നെ MNC പറയാന്‍ ഉള്ളത്. ഒറ്റ വിത്യാസം Ravi വരികളിലൂടെ പറഞ്ഞു, MNC വരികള്‍ക്ക് ഇടയിലൂടെ അറിയാതെ പറഞ്ഞു പോയി😂
@mastermaster61166 күн бұрын
♦️ചെങ്കിസ്ഖാൻ രവിക്ക് സത്യം പറഞ്ഞ് ശീലിക്കാനുള്ള ടിപ്സ് പറഞ്ഞ് കൊടുക്കാൻ ആരെങ്കിലും തയ്യാറാകേണ്ടതാണ്. കഠിന ശ്രമം നടത്തുകയാണെങ്കിൽ പതുക്കെയാണെങ്കിലും സത്യം പറഞ്ഞ് കൊണ്ട് തന്നെ പ്രഭാഷണങ്ങൾ നടത്താൻ അദ്ദേഹത്തിന് സാധിക്കില്ലേ...❓
@minnalsatham938812 күн бұрын
രവിചന്ദ്യൻ മൂക്കാതെ പഴുതതാണ് വസ്ദത വിരുതമായ ഒരാ പാട് കാര്യങ്ങൾ പറക്കുന്നുണ്ട് മനപൂർമാണെ) എന്നറിയില്ല
@@geethamohan8452 RC പറഞ്ഞ വസ്തുതാ വിരുദ്ധമായ ഒരു കാര്യം പറയാൻ ആണ് പറഞ്ഞത്... അത് പറയാതെ ഇങ്ങനെ മെഴുകുരുത്.....ചരിത്രബോധം ഉണ്ടോ ഇല്ലെയോ എന്നു ഈ വിഡിയോയിൽ സംസാരിക്കുന്ന സാധനത്തെ കേട്ടാൽ അറിയാം പാടവം... കഷ്ടം.... 🤦🏼♂️
@madhugvaikom9 күн бұрын
ചരിത്ര ബോധമില്ലങ്കിലും സാധരണ ബോധം ഉണ്ടായൽമതി@@geethamohan8452
@dr.kaderkalathingal569811 күн бұрын
Ravi sanki😅
@ARUNLIB12 күн бұрын
ഇവർ എന്തിനാണ് ഇങ്ങനെ രവിചന്ദ്രനെ ഭയപ്പെടുന്നത്...???? ഗാന്ധിജിയെ ബഹുമാനിക്കണം..ശ്രീനാരായണ ഗുരുവിനെ ബഹുമാനിക്കണം ..അതുകൊണ്ട് ..അഭിപ്രായം പറയുമ്പോൾ ഭയപ്പെടണം എന്ന് ഇവർ എന്തിന് നിഷ്‌കർഷിക്കണം . രവിചന്ദ്രൻ പറയുന്നതിൽ പകുതിയും ഇവർക്ക് മനസ്സിലാകുന്നില്ല എന്ന് വേണം കരുതാൻ. .. കാരശ്ശേരി മാഷ് ഇവരുടെ വാക്ക് വിശ്വസിച്ച് ഇങ്ങനെ പറയേണ്ടിയിരുന്നില്ല...
@rapist-brahmavu12 күн бұрын
Verukkukayo, kanda chaanakatthinte mood thaangenda gathiked ivarkkilla
@MoideenThayyil-f1r12 күн бұрын
വാതുറന്നാൽ നുണയേ പറയൂ അത് തന്നെ
@sahadevanp812011 күн бұрын
കാരശ്ശേരി മുഹമ്മദിൻ്റെ, കൊള്ള, ബാലിക പീഡനം, ബലാൽസംഗം, അടിമക്കച്ചവടം, അടിമ ഭോഗം എന്നതിന് പറ്റി പറഞ്ഞു കേട്ടിട്ടുണ്ടോ?@@rapist-brahmavu
@ShamzeerMajeed11 күн бұрын
പിന്നെ സംഘികൾക്ക് വേണ്ടി ഓരോന്ന് ഉണ്ടാക്കി വിടുന്ന രവി യെ തുറന്ന് കാട്ടണ്ടേ ?
@peppypeppy319511 күн бұрын
ഭയ പെടുന്നത് അല്ല 💩.. സംഘി യേ പോയിന്റ് ഔട്ട് ചെയ്യുകയാണ്
@abuabubacker397212 күн бұрын
അയാൾ തിരെഞ്ഞെടുക്കുന്ന വിഷയങ്ങൾ ശ്രദ്ധിച്ചാൽ അറിയാം.ഇന്ത്യയിൽ പ്രധാന ചർച്ചാ വിഷയമായ ജെസ്റ്റിസിന്റെ പ്രസ്താവന പോലും അയാളുടെ സങ്കീ... മനസ്സ് കാണുന്നില്ല സംസം വെള്ളത്തിന്റെ ഗുണവും ബുറാക്കിന്റെ സ്പീടുമാണ് അയാൾക്ക് വിഷയം
@mohananak885612 күн бұрын
ബംഗ്ലാദേശിന്റ ജസ്റ്റിസ് ക്കുറിച്ച് ഇയിടെ സി രവിചന്ദ്രൻ സംസാരിച്ചിരുന്നു.
@abdulbasith515212 күн бұрын
@@mohananak8856 oh Ravi Annan athinu Bangaldeshi aanalle, Sorry ariyillaayirunnu
@sahadevanp812011 күн бұрын
ജസ്റ്റിസിൻ്റെ കാര്യം സുഡാപ്പികളും, സഖാക്കളും പറയും. മുഹമ്മദിൻ്റെ ഉടായിപ്പുകളും, മക്കയിലെ തട്ടിപ്പും, സംഘികൾ പോലും പറയില്ല, അത് നവനാസ്തികർ തന്നെ വേണം പറയാൻ
@sahadevanp812011 күн бұрын
ബുദ്ധനെ എറിഞ്ഞകല്ല്, കേട്ടിട്ടുണ്ടോ?
@Humanity-x3h12 күн бұрын
.. Really interesting and engaging. Both you are not boring at any point.
@sreekantannair997710 күн бұрын
Interviewer trying get some sharp RC criticism out of MNK. Prof.MNK did very well to stay clear of all that (except Anna Hazare matter) and based his answers on his strong beliefs and known references. As someone who heard the relevant RC talks, I feel both MNK and RC are elevated and the interviewer exposed at the end of this video.
@muhammedruvaisam142412 күн бұрын
രവിചന്ദ്രനെ പഠിച്ച് ഡോക്ടറേറ്റ് എടുക്കാനാ ഇവരുടെ പദ്ധതി എന്ന് തോന്നുന്നു 😂😂😂 ഗാന്ധിക്ക് തെറ്റ് പറ്റാം, രവിക്ക് പാടില്ല 😅
@shafeeqvk341311 күн бұрын
ഗാന്ധിജിക്ക് തെറ്റുന്നത് നിരീക്ഷണങ്ങളിൽ ആണ്. Factil അല്ല
@KaippsCafe12 күн бұрын
This guy cannot even define Nationalism
@ZLQ909 күн бұрын
ചെങ്കിസ് രവി
@rajValath8 күн бұрын
Ee ravichandrane okke kelkkunnathu enthina? Angeru aara sakala vishyavum parayan? Oro vishayangal ariyane athil experts ne kelkkanam. Palestine issue ariyanel Normal Finkelstein, Noam Chomsky, Avi shlaim, Illan pappe okke kekkanam. Ukranine ariyane athupolulla professors, miltary experts undu. Angane oronnum. Ippo ezhuthi varunnundallo caption aayittu.
@adchandran11 күн бұрын
The only intention of this interview is establishing fault with Ravichandran by making use of Karassery