അതേയതെ... ഇപ്പോളത്തെ തലമുറ പോര.. അതൊക്കെ പണ്ടത്തെ 🤣🤣🤣
@rimikhan8659 Жыл бұрын
പഴഞ്ചൻ ചിന്തയും പഠിപ്പിക്കലും. കൈയ്യിൽച്ചരടും രണ്ടു ഫോണും.
@drvishwanadhan7095 Жыл бұрын
Now telling about all these things of no use. It's like advising somebody About Health issues Is diet way of life Healthy living.
@peterv.p2318 Жыл бұрын
വീഡിയോ സൂപ്പർ ! നിങ്ങൾ പറഞ്ഞതത്രയും ശരിയുമാണ്! പക്ഷെ , ഇത്രയധികം മോതിരവും ചരടും മൂക്കുത്തിയും എന്തിനാണ്.... നിങ്ങളും ഒരു പ്രാകൃത വിശ്വാസത്തിന്റെ അടിമയാണ്.
@radhakrishnantp3876 Жыл бұрын
ഒരാൾ അയാൾക്കിഷ്ടപ്പെട്ട ആഭരണങ്ങളും വസ്ത്രങ്ങളും ധരിക്കുന്നതിൽ തനിക്ക് എന്തുവാടേ ?? അത്യാധുനിക ഫണ്ണിതൻ സ്വതന്ത്ര ഗോത്ര ശുനകാദി വകുപ്പാണെന്നു തോന്നുന്നു !!
@bobparapurath Жыл бұрын
മോതിരവും, ചരടും മോശവും, കോട്ടും ടൈ യും ഷൂവും കേമവും ആണെന്ന തെറ്റായ ഒരു പൊതു ബോധത്തിൽ നിന്നാണ് ആ ചോദ്യം 🫡
@peterv.p2318 Жыл бұрын
@@bobparapurath നിങ്ങളെ സമ്മതിച്ചു! ഹോ!! എന്തൊരു most modern ന്യായീകരണം....! നിങ്ങൾ തന്നെ കേമൻ! ബുദ്ധിമാൻ !! വിവേകി....! പുരോഗമനക്കാരൻ !!!!.... പോരെ?.
@honeybadger638827 күн бұрын
@@radhakrishnantp3876 തനിക് കോമൺ സെൻസ് ഉണ്ടോ എന്ന് താൻ തന്നെ പരിശോധിക്കു
@honeybadger638827 күн бұрын
@@bobparapurath പൊതു ബോധം അല്ല... അത് അറിവാണ് .,.
@Bharat-e5o Жыл бұрын
പണം ഇരട്ടിപ്പിക്കൽ പരിപാടിയിൽ ഇപ്പോഴും പണം കൊണ്ട് കളയുന്ന ആൾക്കാർ ഉള്ള നാട്ടിൽ . ഇത് തികച്ചും സാധാരണ സംഭവും മാത്രം.
@adarshchndrn Жыл бұрын
Her technical knowledge is half cooked.
@honeybadger638827 күн бұрын
Not even cooked. it is raw
@drvishwanadhan7095 Жыл бұрын
You are a also using the same thing to tell us the same.
@vipinvenugopal4529 Жыл бұрын
ബൂമർ അമ്മച്ചി...
@radhakrishnantp3876 Жыл бұрын
താനൊരു ശ്വാന ജനിതക ഐറ്റം !!
@vipinvenugopal4529 Жыл бұрын
@@radhakrishnantp3876 ആ അമ്മച്ചി പറയണതൊക്കെ ശരിയാണെന്ന് ആണോ അമ്മാവൻ പറയണത്?
@anilpk7547 Жыл бұрын
ഇവര്‍ എന്തു തേങ്ങയാ പറയുന്നത് ... Print ബുക്ക് വായിച്ചാല്‍ മാത്രെ ബുദ്ധി ജീവികള്‍ ആകൂ ന്ന് ആണൊ .. Best way to learn is through Games.. Whether online or off-line..
@SudheerBabu-AbdulRazak Жыл бұрын
താൻ എന്തു തേങ്ങയാടോ പറയുന്നേ, പിള്ളാരെ മൊബൈൽ ഗെയിം കളിക്കാൻ പ്രോത്സാഹനം കൊടുക്കാനോ 😬😬😬😬