ലോകത്തുള്ള എല്ലാ വിഷയങ്ങളും എനിക്ക് അറിയാം എന്ന ഭാവത്തിൽ ആധികാരികമായി അഭിപ്രായം പറയുന്നവരെ കണ്ണടച്ച് വിശ്വസിക്കുന്ന പ്രവണത ഇന്ന് വ്യാപകമാണ്. Great point on why we should start relying on experts 👍🏾
@kgopinathan10 ай бұрын
മൂടി നീട്ടി വളർത്തി എന്ന് കരുതി ബുദ്ധി കൂടുതൽ ആവൂല. Show off. അതുപോലെ വീട്ടിൽ അപ്പി പോലെ ഒളിച്ചു ഇരിക്കുന്ന നിന്നെപ്പോലെ പീക്രി പയലുകൾ ഇനിയും വളരാൻ ഉണ്ട് മോനെ. നീ ആരാധിക്കുന്നത് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ ആയതു കൊണ്ട് ആണ് യഥാർത്തു യുക്തിവാദി ആകാൻ പറ്റാതെ.
@anandhurajan49917 ай бұрын
THANK YOU BROTHER.
@sebastiankoothottil-834110 ай бұрын
Great talk. Thank you. Minority positions need to work hard and gradually gain consensus in the academic community. Only then they need to be taken seriously by rest of the society. This building consensus is the best way we have to overcome our own biases.
@surenm498110 ай бұрын
Excellent.. useful.. gives me clarity and direction in my small effort to spread free thinking..
@deepaksivarajan739110 ай бұрын
ഇവർ ,പുതിയ പ്രതീക്ഷയാണ് . അഭിനന്ദനങ്ങൾ!!
@kgopinathan10 ай бұрын
They are lost cause already fall for the far left commie narrative on matters.
@jishnuuuuuuu.9 ай бұрын
Thankyou for this
@Lifelong-student39 ай бұрын
Ivide comment l itta samshayangalkkulla marupady reductio malayalam channel l video aayitt post cheyithittund
@tajbnd10 ай бұрын
കപട ശാസ്ത്രത്തെ പൊളിക്കാൻ ആള് വന്നു 😂😂 പക്ഷെ lgbtq വിഷയത്തിൽ ഞങ്ങക്ക് കപടൻ മതി 😂😂😂😂😂😂 ലെ മോഹൻലാൽ 19 വയസ്സ് 😂😂😂😂😂🤣🤣🤣🤣 ക്ലബ് ഹൌസ് ൽ ഉള്ളവർക്കു ഇതും അറിയാം 🤣🤣🤣🤣
@alien_alien-p8h10 ай бұрын
Mashallah 😂😂😂😂😂😂polichu😂😂😂😂😂😂
@sureshputhanveettil713710 ай бұрын
Reductio ad absurdum works well in Math. However in Physics it doesn't work so well. For example, Quantum Mechanics and General Relativity are contradictory.
@smak2110 ай бұрын
No they are not. Contradiction means a statement and its opposite can't be true. Saying one theory disproves another isn't a contradiction. Without this rule, everything built on logic and philosophy would be shaky, leading to the possibility of multiple truths for a proposition. The problem with quantum mechanics and relativity is not contradiction; instead, one works in some parts, and the other works in other parts. We are not able to unify them.
@sureshputhanveettil71379 ай бұрын
@@smak21Quantum theory does not provide a natural time parameter and the quantum constraints of general relativity do not contain any time parameter. In theoretical physics, the problem of time is a conceptual conflict between general relativity and quantum mechanics in that quantum mechanics regards the flow of time as universal and absolute, whereas general relativity regards the flow of time as malleable and relative.
@babuts816510 ай бұрын
New thought
@ayshakckalppollichalil79529 ай бұрын
❤
@call_me-jo10 ай бұрын
nice presentation 😎😎
@openenquiry10 ай бұрын
Being a rationalist doesn't imply that you are an atheist. William Laine Craig, Alvin Platinga etc. are rationalists who argue for theism. Several people have historically argued for theism using the information that was available to them then. Thomas Aquinas, St. Anselm, Udayana, and so on. Some of their premises may not stand now, but they did use reason to support their case.
@indv661610 ай бұрын
15:55 So how do we use reductio ad absurdum to find the right stand for affermative actions and Israel-Palestine conflict? Also, all quality research works on affermative actions were published in Europe and North America. So how can those conclusions be used in an Indian context? Or are there any quality research papers published on reservation in India?
ക്ലബ്ഹൗസിൽ രണ്ട് പ്രസൻ്റേഷൻ ഉണ്ട്. Reductioക്ലബിലെ റിപ്ലേസിൽ നോക്കിയാൽ കിട്ടും.
@programprograme643310 ай бұрын
@@MansoorKizhisseri ok thanks
@jussayclt177710 ай бұрын
👍👍🙏
@vishnua805010 ай бұрын
20:39 ആര് പറഞ്ഞാലും എന്താ ശെരി പറഞ്ഞാല് പോരെ? എന്ന് പറയാനുള്ളവരോട് പ്രതീഷ് ചോദിക്കുന്നത് ഇയാള് പറഞ്ഞത് ശെരി ആണ് എന്ന് നിങ്ങൾക്ക് എങ്ങിനെ അറിയാം? അത് ശെരി ആണോ എന്ന് അറിയാൻ അയാള് പറഞ്ഞ വിഷയത്തിൽ academic experts പറഞ്ഞത് തന്നെ ആണോ അയാള് പറയുന്നത് എന്നാണ് നോക്കേണ്ടത് എന്നാണ്. ഇത് തികച്ചും മതാത്മകമായ വീക്ഷണം അല്ലേ? നിങൾ പറയുന്ന ഏത് വിഷയത്തിലും 2 contradictory ആയ അഭിപ്രായങ്ങൾക്ക് pHD കിട്ടാനും പ്രമുഖ academic journals കളിൽ അവ പബ്ലിഷ് ചെയ്യപ്പെടാനുമെല്ലാം വളരെ അധികം സാധ്യത ഉണ്ട്. Nobel prize വരെ വളരെ contradictory ആയ കാര്യങ്ങൽ പറഞ്ഞതിന് ലഭിച്ചിട്ടും ഉണ്ട്. അങ്ങിനെ ഉള്ള ഒരു അവസ്ഥയിൽ ഏത് expert ആണ് ശെരിക്കും ഉള്ള experts എന്ന് നിങൾ എങ്ങിനെ തീരുമാനിക്കും? പ്രതീഷ് പറഞ്ഞ രീതി ഉപയോഗിച്ചാൽ പോലും അവസാനം അതും നിങൾ പറഞ്ഞ പോലെ അവരവരുടെ confirmation bias വെച്ച് തന്നെ തീരുമാനിക്കേണ്ടതായി വരും. അത്തരം expert arguments അതെ പടി follow ചെയ്യാതെ, അവരുടേത് ആയ മനസ്സിലാക്കൽ കൊണ്ട് ആരെങ്കിലും പറയുന്ന കാര്യങ്ങൽ തെറ്റ് ആണെന്ന് സ്ഥാപിക്കാൻ അത് expert പറഞ്ഞിട്ടില്ലല്ലോ എന്ന് തിരിച്ച് ചോദിക്കുന്ന വാദം വെറും Appeal to authority മാത്രമേ ആകുക ഉള്ളൂ. ആര് പറഞ്ഞത് ആയാലും തെറ്റ് ആണെന്ന് സ്ഥാപിക്കാൻ ആ പറഞ്ഞതിൽ ഉള്ള പ്രശ്നങ്ങൾ വിഷയാധിഷ്ടിതം ആയി പറഞ്ഞാൽ മാത്രം മതിയാകും. കാരണം ഈ experts പറയുന്ന കാര്യങ്ങളും ശെരി ആണ് എങ്കിൽ, അത് ശെരി ആകുന്നത് ആ കാര്യങ്ങൽ അതിൻ്റേതായ രീതിയിൽ ശെരി ആയത് കൊണ്ട് ആണ്, അല്ലാതെ ആ expert പറഞ്ഞത് കൊണ്ട് അല്ല. പിന്നെ experts ന് self interest ഉണ്ടാകില്ല എന്ന വാദം ഒട്ടും realistic അല്ല. പ്രത്യേകിച്ചും സാമൂഹിക വിഷയങ്ങളിൽ. അവരുടെ ബയാസിന് അനുസരിച്ചുള്ള വർക്കുകൾ പബ്ലിഷ് ചെയ്യുന്ന നിരവധി ഉദാഹരണങ്ങൾ നമുക്ക് കാണാൻ സാധിക്കും. Even genuine ആയി approach ചെയ്താല് പോലും നമ്മുടെ ഉള്ളിലെ bias നിന്ന് പുറത്ത് വരുവാൻ ചിലപ്പോൾ പറ്റി എന്ന് വരില്ല. അങ്ങിനെ ഉള്ളപ്പോൾ self interest അവർക്ക് ഉണ്ടോ ഇല്ലയോ എന്നതിലും തീരുമാനം എടുക്കാൻ ബുദ്ധിമുട്ട് ആണ്. ഇനി സെൽഫ് interest ഉള്ളത് കൊണ്ട് അവർ പറയുന്നത് തെറ്റ് ആകണം എന്നും നിർബന്ധം ഇല്ല. We can always refer to what experts say. അത് നല്ലത് ആണ്. But അവർ പറഞ്ഞത് കൊണ്ട് ആ കാര്യം ശെരി ആകുകയും expert അല്ലാത്ത ഒരു വ്യക്തി പറഞ്ഞത് കൊണ്ട് ഒരു കാര്യം തെറ്റ് ആകുകയും ഇല്ല. So experts ne പഠിച്ചിട്ട് ഉണ്ടോ എന്ന് ചോദിച്ച് കൊണ്ട് എതിർ ഭാഗത്തെ ഖണ്ഡിക്കുന്നതിന് പകരം അവർ പറയുന്ന കാരണങ്ങൾ, അവരുടെ reasoning എന്നിവയ്ക്ക് പ്രാധാന്യം കൊടുക്കുന്നത് ആണ് നല്ലത്.
@smn388710 ай бұрын
Reasoning question cheyyunnu enn vaykkuka.. Ella karyangalkkum athine question cheyyan mathram ulla arivu namukkund ennaano ningal parayunnath...appol pinne pettenn oru argument make cheyyunnathinekkal nallath ithil time invest cheyth research cheytha alukale depend cheyyuka ennath thanne alle.. Pratish has clearly mentioned that experts are not always correct..we can rely on things that are most likey to be true.
@vishnua805010 ай бұрын
@@smn3887 @smn3887 ഒരാള് ഒരു argument ഉന്നയിക്കുമ്പോൾ അത് ഏതെങ്കിലും expert പറഞ്ഞിട്ടുണ്ടോ എന്ന് ആണ് പ്രതീഷ് ചോദിക്കുന്നത്. അത് wrong reasoning ആണ്. ഇനി reasoning question ചെയ്യുന്നു എന്ന് ആണെങ്കിൽ അവിടെ expert പറഞ്ഞു എന്നതിന് പ്രസക്തി ഇല്ല. Expert പറഞ്ഞാലും ഇല്ലെങ്കിലും ആ reasoning അതിൻ്റേതായ രീതിയിൽ ശെരി ആകും. So ആര് പറഞ്ഞാലും ശെരി പറയുക ഇനത്തിൽ ആണ് കാര്യം. ഇനി എല്ലാ കാര്യങ്ങൾക്കും കൂടുതൽ സമയം ഇൻവെസ്റ്റ് ചെയ്ത ആളുകളെ depend ചെയ്യുക എന്ന് പറയുമ്പോൾ പോലും എവിടെയും പ്രശ്നം ഉണ്ടല്ലോ. കുറെ സമയം ഇൻവെസ്റ്റ് ചെയ്ത രണ്ടു പേര് Contradictory ആയി ഉള്ള arguments ഉന്നയിക്കുമ്പോൾ നിങൾ എങ്ങിനെ കണ്ടെത്തും? Self interest ഇല്ലാത്ത ഒരു വ്യക്തിയുടെ argument rely ചെയ്യുക എന്നത് ഒക്കെ വെറും കോമഡി ആണ്. എല്ലാവർക്കും അവരുടേത് ആയ സെൽഫ് interest um bias um ഉണ്ട്. കൂടാതെ Self interest undo ഇല്ലയോ എന്നത് നമ്മുടെ bias അനുസരിച്ച് വ്യാഖ്യാനിക്കാൻ കഴിയും. എന്നിട്ടും നിങ്ങൾക്ക് തോന്നുന്ന ഒരു side എടുക്കുക ആണെങ്കിൽ അത് മറ്റെ argument നേ counter ചെയ്യുന്ന proper counter argument ആകുന്നില്ല. നിങ്ങളുടെ വീക്ഷണം അത് ആണ് എന്നത് മാത്രമേ അർത്ഥം ആകുക ഉള്ളൂ.
@smn38879 ай бұрын
@@vishnua8050i didn't understand you properly.. Anyway ആര് പറഞ്ഞാലും ശെരി പറയുക എന്നല്ലേ താങ്കൾ പറയുന്നത്..പുള്ളി പറഞ്ഞത് ശെരിയാണോ എന്ന് നിങ്ങൾ എങ്ങനെ ഉറപ്പിക്കും.. Suppose let's take pratish's eg: സിഗരറ് വലിക്കരുത് വലിച്ചാൽ ക്യാൻസർ വരും എന്നും ഒരാൾ പറയുന്നു.. അപ്പോൾ കേട്ടുനിൽക്കുന്നവർ(like u) പറയും പുള്ളി പറഞ്ഞത് ശെരിയാണ്..ശെരി ആര് പറഞ്ഞാലും അതെടുക്കണമല്ലോ.. ഈ പറഞ്ഞ ശെരി പുള്ളിക്കെവിടുന്നാണ് കിട്ടിയത്? അത് actually experts research ചെയ്ത് കണ്ടുപിച്ചതല്ലേ.. അല്ലാതെ പുള്ളി imagine ചെയ്ത് പറഞ്ഞതാണോ?
@kanakendrankt459510 ай бұрын
ആയുർവേദ ( ഡോക്ടർ )expert നോട് ആയുർവേദതെ പറ്റി ചോദിച്ചാൽ അവർ പറയുന്നത് അംഗീകരിക്കാനോ (താങ്ങൾ പറയുന്നതിൽ വൈരുധ്യം ഉണ്ട് )തെളിവ് ആണ് മുഖ്യമായതു അതിനു expert ആയിട്ടുള്ളവരും അല്ലാത്തതും ആയിട്ടു ഉള്ള ഒരുപാട് കാര്യങ്ങൾ വിശകലനം ചെയ്യണ്ട ആവശ്യം വരും, ഒരു ശരി ആയ കാര്യം ആരു പറഞ്ഞാലും അതു ഏതു കള്ളൻ പറഞ്ഞാലും അതു കറക്റ്റ് ആണ് (ഒരു കള്ളൻ സിഗർ വലിക്കുനതു മോശം ആണ് എന്നു പറഞ്ഞാൽ അത് correct ആണ് )
സമൂഹം വിഷയത്തില്‍ expert എന്ന് പറയുന്ന ആളുകള്‍ക്ക് നല്ല bais ഉണ്ടാകും . അറിവ് ഇല്ലായ്മ ഉണ്ടാക്കും. Context അഭിപ്രായം ഒന്നും അറിവ് കുറവായിരിക്കും. അത് കൊണ്ട് അവരും ശരിയാണെന്ന് എപ്പോഴും പറയാന്‍ പറ്റില്ല. ഇത് പറയാന്‍ തന്നെ കാരണം pratish expert എന്ന് പറഞ്ഞ് കൊണ്ട് വന്ന ഒരു വിഡിയോ full മണ്ടത്തരമാ യിരുന്നു.
@salimp865210 ай бұрын
റിഡക്ടീവോക്ക് നല്ല നമസ്കാരം❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@pluto996310 ай бұрын
ശരീരത്തിന്റെ ബോഡി മാസ്സ് ഇൻഡീസ് (BMI) അശാസ്ത്രീയം ആണെന്ന് ഒരു സീനിയർ ഡോക്ടർ പറയുന്നു. മറ്റു പല ഡോക്ടർസ് ഇത് ശാസ്ത്രീയമാണെന്നും പറയുന്നു. ഇതിനെ കുറിച്ച് ഉള്ള പഠനങ്ങൾ സ്വയമായി മനസ്സിലാക്കി എടുക്കാൻ എനിക്ക് അറിവില്ല താനും. ഇങ്ങനെയുള്ള സിറ്റുവേഷൻ വരുമ്പോൾ ഏതെങ്കിലും ഒന്ന് 'വിശ്വസിക്കുക ' എന്നതല്ലേ മാർഗ്ഗമുള്ളൂ
@indv661610 ай бұрын
23:00 Selfish Gene Theory explained altruism and exposed various other understated evidence for argument for god. But selfish gene theory was postulated by Richard Dwakins, who is an atheist. So how can we trust selfish gene theory? Also, Graham Oppy countered various ontological arguments for God's existence. But he is also an atheist. So how can one take the work of Oppy and Dwakins? Both have conflicts of interest.
@laplacesdemon8210 ай бұрын
nee ndhu thegaya parayunne
@indv661610 ай бұрын
@@laplacesdemon82 those people who want to know will understand.