KSSP Song : ഈ നീല വാനങ്ങളിൽ... Parishad Song

  Рет қаралды 24,961

biju mohan

biju mohan

Күн бұрын

Music : Karivellur Murali
Lyrics : Karivellur Murali
Singer : K. T Rajappan
Video Producer & Editing : Biju Mohan G
Camera : Rahul Radhakrishnan
One of the famous song written by Karivellur Murali for Kerala Sasthra Sahitya Parishad.

Пікірлер: 31
@sgopinathansivaramapillai2391
@sgopinathansivaramapillai2391 Ай бұрын
അതിമനോഹരം ഞാൻ പരിഷത്തിൻ്റെ ചെങ്ങമനാട് മേഖലാ സെക്രട്ടറിയായിരുന്ന കാലം എന്നെ വന്നു തൊട്ട ഗാനം❤
@gracyki342
@gracyki342 Күн бұрын
Good 👍
@KARIVELLURMURALI
@KARIVELLURMURALI 5 жыл бұрын
ബിജു മോഹന്‍ ,ദയവു ചെയ്തു ഇതിന്റെ ക്രഡിറ്റ് തിരുത്തണം.ഇതിന്റെ രചനയും സംഗീതവും നിര്‍വ്വഹിച്ചത് ഞാന്‍ (കരിവെള്ളൂര്‍ മുരളി )യാണ് .യു ടുബില്‍ പാടിയിരിക്കുന്നത് കെ.ടി.രാജപ്പന്‍.
@sureshkumartd7202
@sureshkumartd7202 3 жыл бұрын
Kerala sastra sahithya parishathinte theruvu nadakangalil uyarnnuketta theeparunna ee kavitha ezhuthiyathu Sri Karivelloor Murali yanennu ellavarkkum ariyam.
@kalappurakkan
@kalappurakkan 3 жыл бұрын
ഞങൾ പാടി പഠിച്ച ganam🌹
@DamuEramam
@DamuEramam 3 жыл бұрын
അതേ സർ. നമ്മൾ KSSPഎരമം ഈ പാട്ട് ഒരുപാട് സ്റ്റേജിൽ പാടിയിട്ടുണ്ട്.
@sreekumarsreedharapanicker4208
@sreekumarsreedharapanicker4208 2 жыл бұрын
അതെ ഈ ഗാനം എഴുതി സംഗീതം നിർവ്വഹിച്ചിരിക്കുന്നത് ശ്രീ കരിവള്ളൂർ മുരളി മാഷാണ് എന്നത് നിസ്തർക്കം പറയുന്നു. 1980 കളിൽ ഞാൻ ഈ പാട്ട് പഠിച്ച് അന്നത്തെ ബാലവേദി കൂട്ടുകാർക്ക് പാടി കൊടുത്തിട്ടുള്ളതാണ്. മറ്റ് അനേകം ഗാനങ്ങളും അദ്ദേഹം പരിഷത്തിനു വേണ്ടി രചിച്ചിട്ടുണ്ട്
@ldfgvr
@ldfgvr 2 жыл бұрын
കരിവള്ളൂര്‍ മുരളി.....ലാല്‍സലാം
@ipmurali
@ipmurali 3 жыл бұрын
ഈ നീലവാനങ്ങളിൽ തഴുകിയെത്തുമിളം കാറ്റിൽ കള കളം പാടുമീ പുഴകളിൽ വിഷം തുപ്പും അസുരരെ ഞങ്ങൾ വന്നിതാ... ഈ പുതിയ കുരുക്ഷേത്ര ഭൂമിയിൽ ഈ പുതിയ കുരുക്ഷേത്ര ഭൂമിയിൽ ഈ നീലവാനങ്ങളിൽ തഴുകിയെത്തുമിളം കാറ്റിൽ കള കളം പാടുമീ പുഴകളിൽ വിഷം തുപ്പും അസുരരെ ഞങ്ങൾ വന്നിതാ... ഈ പുതിയ കുരുക്ഷേത്ര ഭൂമിയിൽ ഈ പുതിയ കുരുക്ഷേത്ര ഭൂമിയിൽ ഞങ്ങളീ മനുഷ്യനേകി അഗ്നി അക്ഷരം അറിവും നിങ്ങളോ തിരിച്ചു നൽകി ബോംബുകൾ മിസൈലുകൾ ഞങ്ങളീ മനുഷ്യനേകി അഗ്നി അക്ഷരം അറിവും നിങ്ങളോ തിരിച്ചു നൽകി ബോംബുകൾ മിസൈലുകൾ ഞങ്ങളീ പ്രപഞ്ചസത്യമെങ്ങുമാർത്തു പാടിയപ്പോൾ നിങ്ങൾ നാവുകൾ അറുത്തു കുരുതിയൊരുക്കി ഒരു കോപ്പ വിഷം മിഴിയടഞ്ഞ സോക്രട്ടീസ് ഒരു തീപ്പന്തം വെന്തെരിഞ്ഞ ബ്രൂണോ പുത്രിയുടെ ശവം മിഴി നിറഞ്ഞ മാർക്സ് എത്ര കുരിശുകൾ ചരിത്ര പാതയിൽ എത്ര കുരിശുകൾ ചരിത്ര പാതയിൽ എത്ര കുരിശുകൾ ചരിത്ര പാതയിൽ ഈ നീലവാനങ്ങളിൽ തഴുകിയെത്തുമിളം കാറ്റിൽ കള കളം പാടുമീ പുഴകളിൽ വിഷം തുപ്പും അസുരരെ ഞങ്ങൾ വന്നിതാ... ഈ പുതിയ കുരുക്ഷേത്ര ഭൂമിയിൽ ഈ പുതിയ കുരുക്ഷേത്ര ഭൂമിയിൽ ഇന്നുമാ കരിഞ്ഞ മാംസ ഗന്ധമരിച്ചെത്തുന്നു നിങ്ങൾ തീർത്ത ഹിരോഷിമകളും നാഗസാക്കിമണ്ണുമാർത്തു ചിരിച്ചിടുന്നു ഇന്നുമാ കരിഞ്ഞ മാംസ ഗന്ധമരിച്ചെത്തുന്നു നിങ്ങൾ തീർത്ത ഹിരോഷിമകളും നാഗസാക്കിമണ്ണുമാർത്തു ചിരിച്ചിടുന്നു കൊന്നുകൂട്ടുവാൻ മനുഷ്യ രാശിയെ ഒരൊറ്റക്കുമ്പിൾ ഭസ്മമാക്കുവാൻ നിങ്ങൾ തീർത്തുകൊള്ളു നൂറു ബോംബുകൾ പക്ഷെ ഞങ്ങൾ! നിങ്ങൾ വിഷമൊഴുക്കി ജീർണ്ണമായ നൈൽ തെംസ് ഗംഗ യമുന ചാലിയാർ തീരവാസികൾ ഞങ്ങൾ മർത്യരൊത്തു പാടിടുന്നു പുതിയ ഗീതകം ഞങ്ങൾ മർത്യരൊത്തു പാടിടുന്നു പുതിയ ഗീതകം ഈ നീലവാനങ്ങളിൽ തഴുകിയെത്തുമിളം കാറ്റിൽ കള കളം പാടുമീ പുഴകളിൽ വിഷം തുപ്പും അസുരരെ ഞങ്ങൾ വന്നിതാ... ഈ പുതിയ കുരുക്ഷേത്ര ഭൂമിയിൽ ഈ പുതിയ കുരുക്ഷേത്ര ഭൂമിയിൽ...
@juvablops5051
@juvablops5051 3 жыл бұрын
Good song
@kalasuresh7843
@kalasuresh7843 3 жыл бұрын
Thank you for lyrics
@sreekumarpk1148
@sreekumarpk1148 7 ай бұрын
വരികളും, ഈണവും ആലാപനവും സൂപ്പർ....
@brijishashyam5621
@brijishashyam5621 5 ай бұрын
❤❤
@unnakkadan
@unnakkadan 3 жыл бұрын
തൊടുപുഴയിലെ പരിഷത്ത് പ്രവർത്തകൻ രാജപ്പൻ ചേട്ടൻ.80 കളുടെ തുടക്കം മുതൽ അറിയാം.
@salimsreyas8751
@salimsreyas8751 3 жыл бұрын
Rajappan,verygood. 👏👏👏
@welkinmedia1354
@welkinmedia1354 3 жыл бұрын
ഞങ്ങളും ശാസ്ത്ര സാഹിത്യ പരിഷത്‌ പരിപാടികളിൽ ഒരുപാട് പാടിയ പാട്ട്... നൊസ്റ്റാൾജിയ ഫീൽ
@jayank7426
@jayank7426 3 жыл бұрын
Parshath Ennum Abhimanam. Enne njanakkiya janakeeya prasthanam.
@akhileshvs2542
@akhileshvs2542 4 жыл бұрын
Pwolichu
@geethasumathi4195
@geethasumathi4195 6 ай бұрын
❤🙏🙏
@sureshkumartd7202
@sureshkumartd7202 3 жыл бұрын
Good
@athiragopalan1243
@athiragopalan1243 4 жыл бұрын
രാജപ്പേട്ടൻ ❤️💙💜🧡💚
@ponnumakkal
@ponnumakkal 2 жыл бұрын
❣️❣️❣️❣️❣️
@hellokishu
@hellokishu 4 жыл бұрын
👌💖
@udknair4029
@udknair4029 4 жыл бұрын
@sarathkumar-hm8pj
@sarathkumar-hm8pj 6 жыл бұрын
singer is Mr. K T Rajappan not V D Rajappan , pls take care while adding names of key persons in the videos inorder to avoid inconvenience
@yshaji5297
@yshaji5297 Жыл бұрын
കാതിലൊ
@JOSHINGEORGD123
@JOSHINGEORGD123 6 жыл бұрын
Biju why do named as vd rajjappan...? Lol its a nick name of srinivasan in udayanaan tharam
@nsdm2
@nsdm2 Жыл бұрын
Parishath song ന്ന് പറഞ്ഞാൽ എന്താ.. ഇത് സംഘ ഗാനമായി പാടിക്കൂടെ
@brijishashyam5621
@brijishashyam5621 5 ай бұрын
😂😮😢😢😢😢😮
@gracyki342
@gracyki342 Күн бұрын
Good
黑天使只对C罗有感觉#short #angel #clown
00:39
Super Beauty team
Рет қаралды 36 МЛН
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 61 МЛН
neramottum vaikiyilla.wmv
7:37
Viswa Maanavan
Рет қаралды 7 М.
CPIM Kerala Songs  || Communist Malayalam Songs
5:42
Praja Kalalu
Рет қаралды 909 М.