പറഞ്ഞിട്ട് കാര്യമില്ല.. ഇപ്പൊ കേരളത്തിലെ ഹിന്ദു ഹൃദയ സാമ്രാട്ടുകൾ എല്ലാം ഈഴവർ ആണ്..
@MuhammedNannat-d3s9 күн бұрын
ഗുരുവിൻറെ ഇപ്പോഴത്തെ കപ്പിത്താനും കുടുംബത്തിനും ഇതൊന്നും മനസ്സിലാവുകയില്ല ബിജെപിക്ക് വേണ്ടി മുസ്‌ലിംകളുടെ മേലെ കയറി മകന് ഒരു കേന്ദ്രമന്ത്രി സ്ഥാനം കിട്ടണം അത്രമാത്രം
@ajithkumarj599 күн бұрын
ഇദ്ദേഹത്തിന്റെ ആവശ്യം പുള്ളിക്കും അറിയില്ല....
@mohammabkuttyottayil55339 күн бұрын
ഇന്ത്യയിൽ വിവരമുള്ളവരൊക്കെ ബ്രാഹ്മണർ തന്നെയാണ്, സംശയമില്ല.
@thesecret62498 күн бұрын
വിവരം = information.. ഇവർക്ക് എന്ത് വിവരം ആണ് ഉള്ളത്
@BaburajEp10 күн бұрын
കേരളത്തിലെ നവാബ്രഹ്മണരായ ഈഴവർ ആദ്യം വസ്തുതകൾ മനസ്സിലാക്കണം. അതായത് വെള്ളപ്പള്ളിയും കുടുംബവും സമുദായത്തിന് വേണ്ടി പ്രവർത്തിക്കണം!!!!
@rajagopalrajapuram89409 күн бұрын
ശരിയാണോ...?
@vpbbwip9 күн бұрын
എന്ത് ചെയ്യണം ?! പപ്പുമ്മാന് വോട്ട് ചെയ്യണം എന്നാണോ ?!🤔🤔